തേർഡ് പാർട്ടിക്ക് ഇപ്പോൾ നിങ്ങളുടെ വ്യക്തിയോട് ഉള്ള നിലപാട് എന്ത്?? 🧿😇Tarotreading ✨malayalam💖

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 169

  • @sheebakv4314
    @sheebakv4314 ปีที่แล้ว +56

    എല്ലാവരും ടെൻഷൻ അടിക്കാതിരിക്കു എല്ലാം പെട്ടെന്ന് തന്നെ ശരിയാകും കേട്ടോ വിഷമിക്കണ്ട നിങ്ങളുടെതാണെങ്കിൽ നിങ്ങൾക്ക് തന്നെ ലഭിക്കും മഹാദേവൻ നിങ്ങളിൽ തന്നെ ഏൽപ്പിക്കും 🙏❤🙏🙏🙏❤🥰😍💪💪💪💪💪

    • @vijina0889
      @vijina0889 ปีที่แล้ว

      Angane thane varatte ❤

    • @surajmr1800
      @surajmr1800 ปีที่แล้ว

      അതേ അല്ലങ്കിൽ എന്തുചെയ്തിട്ടുംകാര്യമില്ല

    • @sheebakv4314
      @sheebakv4314 ปีที่แล้ว

      ആരും കൊണ്ടുപോകില്ല 🥰🥰🥰😍😍😍💪💪💪💪💪

    • @sreepournami
      @sreepournami ปีที่แล้ว

    • @sajeevgladis1599
      @sajeevgladis1599 ปีที่แล้ว

      Daivathil viswasichu munnottu pokam.... Daivamnadathum. Ellavarum prarthikku. 🙏🙏🙏

  • @Divya-o2r
    @Divya-o2r 9 หลายเดือนก่อน +1

    Thanks universe🙏🙏🙏🙏.. ThanksAngels🙏🙏🙏🙏... Thanks God 🙏🙏🙏... Thanks mam🙏🙏.. ട്രസ്റ്റ്‌ ഇൻ universe🙏🙏🙏

  • @vel43
    @vel43 ปีที่แล้ว +13

    നാളേംതേർഡ് പാർട്ടി റീഡിങ് എടുക്കണേ,, 😌🙏♥️
    നല്ല റീഡിങ്, ഒരുപാട് സന്തോഷം mam♥️
    എല്ലാവർക്കും നഷ്ടപ്പെട്ട ജീവിതം സന്തോഷംഎത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ,.😍💟🩵💛💞
    Thank you universe, 🙏♥️💙

  • @falgunan5477
    @falgunan5477 ปีที่แล้ว +9

    ഇങ്ങിനെ റീഡിംഗ് കേട്ടതിൽ എനിക്ക് സന്തോഷം തോന്നുന്നു കാരണം തേർഡ് പാർട്ടിയുമായി തെററിഎന്നുകേട്ടതിൽ അത് കൊണ്ട് യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @mayarajesh7815
    @mayarajesh7815 ปีที่แล้ว +1

    ഇന്നത്തെ റീഡിങ് ഇഷ്ടമായി നാളെ ചെയ്യാമെന്നുപറഞ്ഞതും ഇഷ്ടമാണ്. കൂടുതൽ കാത്തിരിക്കുന്നത് വൈകുന്നേരത്തെ റീഡിങ് ആണ്. കേൾക്കുമ്പോൾ ഒരു സമാധാനം തോന്നും അതിനു കാരണമാകുന്നതിനു ഒരുപാടു നന്ദിയുണ്ട്.

  • @vasanthat4170
    @vasanthat4170 ปีที่แล้ว

    അവർക്കറിയാം ഇപ്പോൾ എല്ലാം പറയുന്നത് സത്യം ആണ് ട്ടോ

  • @sreejal5779
    @sreejal5779 ปีที่แล้ว +3

    100% correct നമ്മൾ തമ്മിലുള്ള ബന്ധം അറിയാം thankyou universe ❤❤❤❤

  • @rajithaanimon8347
    @rajithaanimon8347 11 หลายเดือนก่อน

    സത്യം... എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് തിരിച്ചുവരുമെന്ന്... ചതിയും വഞ്ചനയും ഒരിക്കലും വിജയിക്കില്ല...

  • @Prakash-oc2bl
    @Prakash-oc2bl ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ സത്യമാണ്. Thank you Univers

  • @SaijuAswathy
    @SaijuAswathy ปีที่แล้ว +1

    സത്യം നമ്മള്ളി തന്നെ വരും താങ്ക്സ് യൂണിവേഴ്സ്

  • @minimolpm
    @minimolpm 11 หลายเดือนก่อน +1

    Thanku. Reding. Univets❤❤❤

  • @sumasatheesh6780
    @sumasatheesh6780 ปีที่แล้ว +12

    ❤❤❤സത്യം നമ്മുടെ വ്യക്തി ആണേൽ നമ്മളിൽ തന്നെ വരും❤❤ യൂണിവേഴ്സൽ നമ്മളിൽ എത്തിക്കും❤

  • @achuappu1092
    @achuappu1092 ปีที่แล้ว +2

    സത്യമാണ് തിന്നുകയും ഇല്ല തീറ്റുകയുമില്ല.❤❤❤ എന്തായി തിരും എന്ന് അറിയില്ല.😢 നാളത്തെ റീഡിഗിനായി കാത്തിരിക്കുന്നു. Thanku universe🙏🏻🙏🏻🙏🏻

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว +1

    Thank you universe🙏🙏🙏
    Thank you mam🙏🙏🙏
    Thank you god🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels

  • @chinnuchinnu643
    @chinnuchinnu643 ปีที่แล้ว +1

    സത്യം 🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm ปีที่แล้ว +1

    വളരെ നല്ലത്,,,, സത്യമാണ്,,, ❤️❤️❤️❤️

  • @SandhyaCr-oo2gp
    @SandhyaCr-oo2gp ปีที่แล้ว +2

    തേയ്‌ഡ്‌ പാർട്ടി എന്റെ ആളെ വിട്ടു പോയാൽ മതി ennannekkumaayittu 1 വർഷം കഴിഞ്ഞു അവൾ പറ്റിച്ചു 10 ലക്ഷം പറ്റിച്ചു പിടിച്ച് വെച്ചിരിക്കുകയാണ് ഇങ്ങേരു തന്നെയാണ് അവളെ കൊണ്ട് വന്നത് എന്നെക്കാളും നല്ലത് എന്ന് കരുതി കിട്ടേണ്ടത് കിട്ടി പക്ഷെ എന്നെകാണിക്കാൻ ഓരോന്ന് ചെയുന്നു happy ആണ് എന്നുള്ള ഈഗോ 🙏🙏

  • @shanimm6514
    @shanimm6514 ปีที่แล้ว +1

    Thank you universe 🙏🙏🙏❤️
    എല്ലാം നല്ലത് പോലെ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നത് നമ്മുക്ക് ഉള്ളതാണെങ്കി ദൈവം നമ്മുക്ക് തന്നെ തരും
    Thank you mam 🙏🙏❤️

  • @nayana.snayana.s582
    @nayana.snayana.s582 ปีที่แล้ว +3

    Om namah sivaya ♥️🙏

  • @geethaudhayan4297
    @geethaudhayan4297 ปีที่แล้ว +2

    Evarkku 3rd partiyodu Enganey anu Ennu arinjaal kollam madam🙏🏻🙏🏻🙏🏻

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 5 หลายเดือนก่อน

    Thanku universal.person sundheran aane.eallam parayunna carecte aane.nalla person aarunnu .oru cheet eannodu chayythu.eppoll eanna velekkum.njan othereem help chayythu persona.eppoll eanna therechu arinju varunnu.njangall Nalla snahamarunnu.eangana Mari eannu.

  • @BlessySj
    @BlessySj ปีที่แล้ว +3

    ചേച്ചി 3 പാർട്ടി ഒഴിവാക്കുന്നത് ഒന്ന് ചെയ്യുമോ എത്ര വേഗം ഒഴിവാക്കണം

  • @Fairygirl271
    @Fairygirl271 ปีที่แล้ว +1

    Thank you universe....nth thanne alojichalum God enoru sakthi und...Sathya santhamay snehichavark enthayalm universe justice tharum...athil urachu viswasikunund...ozukiya kannuneer daivam kanathirikilaaa...

  • @sureshchikku5670
    @sureshchikku5670 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏
    Tankyou god 🙏🙏🙏

  • @ajithak3194
    @ajithak3194 ปีที่แล้ว +1

    സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള ആളാണ്. 💯 Correct reading ആണ്

  • @krishnapriya-s8j
    @krishnapriya-s8j ปีที่แล้ว

    100% സത്യം ആണ് സർ

  • @shahibabu5043
    @shahibabu5043 ปีที่แล้ว +1

    Nalla reading mam .. orupad sathosham thonni ... Thank you universe 🙏 thank you God 🙏 thank you Angel 🙏 thank you mam 🙏❤️❤️❤️❤️❤️❤️

  • @Manu-ox4ii
    @Manu-ox4ii ปีที่แล้ว +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam q🙏🙏❤️❤️🌹🌹🌹

  • @sree33377
    @sree33377 ปีที่แล้ว +3

    I strongly claim it reunion❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it my person❤️ss❤️coming back in my life🙏🙏🙏🙏

  • @sonisoniarun1093
    @sonisoniarun1093 ปีที่แล้ว +2

    Avarodulla energy venam mam❤️🙏

  • @radhu9
    @radhu9 ปีที่แล้ว +1

    Yes.Maam.agottu valiya impression undaakulla ennu ariyaam.ennalum aayikkotte😂

  • @AnuAnu-fw4jf
    @AnuAnu-fw4jf ปีที่แล้ว

    I strongly claim this remove all third party situation 🙏 thanku universe 🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq ปีที่แล้ว +2

    Thanks universe 🙏🙏
    Thanks mam❤️❤️

  • @INNIsFUNNI1234
    @INNIsFUNNI1234 9 หลายเดือนก่อน

    All okey 👍👍👍
    Thanks💓🌹

  • @vijunath3521
    @vijunath3521 ปีที่แล้ว +1

    I strongly claim reunioin with my person🙏🏻🙏🏻🙏🏻.. Thank you universe 🙏🏻🙏🏻🙏🏻. Om namah shivaya 🙏🏻🙏🏻🙏🏻

  • @ambalikababu
    @ambalikababu 11 หลายเดือนก่อน

    Thnks mam 🙏🙏🙏🙏🙏🙏🙏🙏thnks unievrs

  • @alanyt7685
    @alanyt7685 ปีที่แล้ว

    Correct reading ayirunnu 100%🙏👍👍👍👍

  • @sindhus8804
    @sindhus8804 ปีที่แล้ว +1

    Thànk you universe 🙏🙏🙏
    I strongly claim permanent reunion and happy togetherness with my person ❤️❤️❤️
    I strongly claim remove all thirdparty situations in my person life 🙏
    I strongly claim happy married life with my person ❤️❤️❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam 🙏

  • @SheebaNoushad-r1q
    @SheebaNoushad-r1q ปีที่แล้ว +1

    Oam.nama.shivaya.

  • @minimolpm
    @minimolpm 11 หลายเดือนก่อน

    Therdparti. Removal. Enghane. Cheyam. അത്. ഒന്ന്. പറയുമോ. എന്താണ്. ചെയ്യേണ്ടത്. Pls❤

  • @SunitaSunita-mx5uq
    @SunitaSunita-mx5uq ปีที่แล้ว

    Ellam shery thanne

  • @komalamm4071
    @komalamm4071 ปีที่แล้ว

    Anghane oru sneham vittu പോയിട്ടുണ്ടെങ്കിൽ അനുഭവിക്കട്ടെ..വേറെ അരും ഉണ്ടാക്കിയത് അല്ലല്ലോ..എൻ്റെ persone എൻ്റെ കൂടെ തന്നെ ഉണ്ട്..

  • @maneeshmanumanu7579
    @maneeshmanumanu7579 ปีที่แล้ว

    Yes... വേണം

  • @lathalatha2404
    @lathalatha2404 ปีที่แล้ว +1

    എല്ലാം കറക്റ്റ് ആണ് മാം

  • @shamsi12
    @shamsi12 ปีที่แล้ว

    💯 correct my life ith thanneyann thank you universe

  • @radhamania9079
    @radhamania9079 9 หลายเดือนก่อน

    Thank you univetse let go third party i strongly claim to come back my person and happy together

  • @sree33377
    @sree33377 ปีที่แล้ว +1

    Thank you Universe ❤️🌈🙏
    I strongly claim it third party ending🙏pls universe 🙏

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +1

    മാം എന്നോടുള്ള കലിപ്പ് തീർക്കുക അവളുടെ ഉദ്ദേശം 😭😭നല്ല മനുഷ്യൻ ആയിരുന്നു ഇവൾ കളഞ്ഞു തുലച്ചു 👺👺👺😭😭😭അവൾ കൂടോത്രം ചെയ്യും അവൾ വസ്വീകരിക്കും 🙈🙈🙈എല്ലാം ശേരിയാണ് മാം 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹❤❤❤❤❤👍👍👍

  • @thejuscp7459
    @thejuscp7459 ปีที่แล้ว

    Thank you universe thank you mam. Next reading venam mam

  • @prakashinit2832
    @prakashinit2832 ปีที่แล้ว

    ആർക്കാണ് അപ്പോൾ നഷ്ട്ടം ഉള്ളത് അപ്പോൾ അവർക്കു തന്നെ അല്ലയോ അല്ലെ എന്റെ അരികിൽ വന്നാൽ അതൊക്കെ നോർമ്മൽ ആകും 😀😀😀😀😀👍🏻👍🏻👍🏻👍🏻👍🏻😊

  • @babysuresh2712
    @babysuresh2712 ปีที่แล้ว

    True reading Mam. Thanks Mam🙏

  • @snekha6747
    @snekha6747 ปีที่แล้ว

    Oh my goodness my 〽️ party is their mother Thank you God Thank you Universe Thankyou Angeles 🙏🌄🌈🧬🌿🙏🙏

  • @AnnieJose-mb8ig
    @AnnieJose-mb8ig ปีที่แล้ว

    Thank you universe ❤️thank you devine ❤️കറക്റ്റ് reading mam. എനിക്ക് hus ആയി permanant reunion kittan എല്ലാരും പ്രാർത്ഥിക്കണേ ❤️thirdparty ആണ് എന്റെ ജീവിതം നശിപ്പിച്ചത് 🥲

  • @amminik663
    @amminik663 ปีที่แล้ว +1

    Thankyoumam❤️❤️❤️❤️🙏

  • @annageorge3134
    @annageorge3134 ปีที่แล้ว

    Mam vennam nalla balance reading cheyiumo...

  • @ഓംശ്രീകൃഷ്ണായനമ

    ഇന്നത്തെ റീഡിഗ് പറഞ്ഞതെല്ലാം ശരിയാണ്. അവര് വാശിയായി ചേർത്തു നിർത്തട്ടെ. ഈശ്വരൻ കൂട്ടിച്ചേർത്തതു് മനുഷ്യർക്ക് മാറ്റാൻ കഴിഞ്ഞാൽ മഹാൽഭുതമായി പരിഗണിക്കാവുന്നതാണ്. വളെരെ നന്ദി. നാളെ ആ വ്യക്തിയുടെ മനോനില എന്താണ് എന്നറിയാൻ ആഗ്രഹിക്കുന്നു.

  • @jishav3326
    @jishav3326 ปีที่แล้ว

    വേണം മേം 🙏റിഡിങ്

  • @sandeebasanthosh
    @sandeebasanthosh ปีที่แล้ว

    I claim reunion with my person 🫂❤️
    I trust universe🙏🏻
    Thank you universe🙏🏻

  • @sunisuni4607
    @sunisuni4607 ปีที่แล้ว

    വേണം അതും

  • @anithatr6114
    @anithatr6114 ปีที่แล้ว

    Thanks mam 🥰thanks universe❤❤

  • @hayashemitha6259
    @hayashemitha6259 ปีที่แล้ว

    Ellam correct thanne madam👍👍👍👍

  • @mathewmathew4025
    @mathewmathew4025 ปีที่แล้ว

    3 പാർട്ടി എന്റെ മുത്തുമകൻ തന്നെ

  • @Itsmeeswara
    @Itsmeeswara ปีที่แล้ว

    Pls nale third party yodulla attitude and.. Ithinte ellam avasanam entavum ennu koodi read cheyyumo?

  • @sreepriya9796
    @sreepriya9796 ปีที่แล้ว

    I strongly claim it reunion
    I strongly claim it wedding
    I strongly claim it phone call

  • @hemalathakt5693
    @hemalathakt5693 ปีที่แล้ว

    Thank you universe I claim positive energy I claim reunion my person thank you universe I trust univrse

  • @anithaindira5585
    @anithaindira5585 ปีที่แล้ว

    🙏thank you Universe🙏

  • @ShiniSelvan
    @ShiniSelvan ปีที่แล้ว

    Thanku universe 🙏🏻🙏🏻

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 ปีที่แล้ว

    Thank you ❤❤thank you God ❤❤thank you divine❤❤thank you mam ❤❤nale ea reading edanam ❤❤❤❤❤

  • @remaanil9806
    @remaanil9806 ปีที่แล้ว

    Third party situation edukkanam mam❤❤❤ thanks universe❤❤❤ thanks mam❤❤❤

  • @UshaushajithUshajith-fl6tp
    @UshaushajithUshajith-fl6tp ปีที่แล้ว

    Thankyou Universe

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 หลายเดือนก่อน

    Venam Mem inni endha cheyya❤

  • @vasanthat4170
    @vasanthat4170 ปีที่แล้ว

    വേണം

  • @thusharathushu4
    @thusharathushu4 ปีที่แล้ว

    Nale read cheyyanam maam

  • @ShobanaShobana-r4l
    @ShobanaShobana-r4l ปีที่แล้ว

    👍 താങ്ക്യൂ

  • @priyankaThayyil
    @priyankaThayyil ปีที่แล้ว

    Thd partyodulla avarude flng enthanennu idaavo

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t ปีที่แล้ว

    Medam പറഞ്ഞത് ok കാരറ്റ് ആണ്

  • @remamenon4432
    @remamenon4432 ปีที่แล้ว

    Good reading

  • @SanuSanu-h3e
    @SanuSanu-h3e ปีที่แล้ว

    Tnx modem

  • @sujithsuji1413
    @sujithsuji1413 ปีที่แล้ว

    Maam ee parayunna situation marriage kazhinjavarkku mathramano.atho snekhikunnavarkkidayil family or person 3rd party aayi varunnavarkkum bathakamano.

  • @vidyagopidas6676
    @vidyagopidas6676 ปีที่แล้ว +1

    marriage kazhinnavark.resonate aakumo

  • @nishaMohan-v1g
    @nishaMohan-v1g ปีที่แล้ว +1

    ഇപ്പൊ പറഞ്ഞതെല്ലാം സത്യമാണ്. അവൾ എങ്ങനെ നോക്കിയാലും അയാൾ തിരിച്ചു വരും. അത് അവൾക്കു അറിയില്ല

  • @anushacm3751
    @anushacm3751 ปีที่แล้ว

    സത്യം

  • @SheebaNoushad-r1q
    @SheebaNoushad-r1q ปีที่แล้ว

    Mam.true.aane.aathird.party.karanam.ente.life.poyi.godavarkke.shisha.kodukatte.

  • @safamarwa1699
    @safamarwa1699 ปีที่แล้ว

    Thank you univers ❤❤❤❤

  • @SuseelaSubhash-wr4nn
    @SuseelaSubhash-wr4nn 6 หลายเดือนก่อน

    Veanam

  • @prabhanambiar1999
    @prabhanambiar1999 ปีที่แล้ว

    I claim togetherness strongly deeply positively and unconditionally
    Thanks to Universe 🙏🙏🙏🙏

  • @ambalikababu
    @ambalikababu ปีที่แล้ว

    Thainqu mam

  • @iyraskitchen7647
    @iyraskitchen7647 ปีที่แล้ว +1

    Naale third partyod ente person enganeyannu idamo

  • @geethababu1370
    @geethababu1370 ปีที่แล้ว

    Nale venam mam evarkku angotte engane ennu

  • @remamenon4432
    @remamenon4432 ปีที่แล้ว

    Thank u devine

  • @shahibabu5043
    @shahibabu5043 ปีที่แล้ว

    Third party koodothram onnum cheyyanjal mathiyayirunnu ..... nammale aganey akilum theernne kittanavum ullinte ullil chithich koottunnath ...allaavareyum universe kaath rakshikatte 🙏🙏🙏🙏

  • @mikhayel7777
    @mikhayel7777 ปีที่แล้ว

    Thankyou❤❤❤

  • @deepadavidson7108
    @deepadavidson7108 ปีที่แล้ว

    Thankyou ma'm ❤

  • @devavp6606
    @devavp6606 ปีที่แล้ว

    Om namasivaya🙏

  • @prakashdj6740
    @prakashdj6740 ปีที่แล้ว

    I claim Réunion with my person ❤

  • @RincySaju-sf8ge
    @RincySaju-sf8ge ปีที่แล้ว

    എന്റെ ഭർത്താവ് ആണ് ഞാൻ വോയിസ്‌ കേട്ടതാണ് നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് 😂എല്ലാം സത്യം തിരിച്ചു വരും ഞാൻ ഇവിടെ ഓക്കേ തന്നെ ഉണ്ട് thank you universe 😊🫂🥰🙏

  • @gcreation2443
    @gcreation2443 ปีที่แล้ว

    Theerchayayum venam

  • @sheyanachiya697
    @sheyanachiya697 ปีที่แล้ว

    Evarkki 3rd partiyodullathu idumo.

  • @ThulasiBenny
    @ThulasiBenny ปีที่แล้ว

    തായ്ക്കു മാം

  • @Nimu8182
    @Nimu8182 ปีที่แล้ว

    3d party yodu enganeyanu ente personu ennu read cheynam ente arivil 2 und 3rd party njn arennu enikiniyum ariyilla🤦🏻‍♀️