രാത്രി 12 മണിക്ക് എന്നെ എന്റെ മുറിയിലാക്കി വാതിൽ പൂട്ടിയിട്ടു കമൽ : ഗിരീഷ് പുത്തഞ്ചേരി

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • രാത്രി 12 മണിക്ക് എന്നെ എന്റെ മുറിയിലാക്കി വാതിൽ പൂട്ടിയിട്ടു കമൽ : ഗിരീഷ് പുത്തഞ്ചേരി
    #amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #kamal #johnson #girishputhenchery
    Subscribe Amrita TV Reality Shows ► bit.do/amritare...
    TH-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

ความคิดเห็น • 172

  • @kishornk546
    @kishornk546 ปีที่แล้ว +138

    അമൃത ടീവിയോട് നന്ദി ഗിരീഷ്‌ചേട്ടന്റെ പാട്ടുകൾ കുറച്ചെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു അവസരം നൽകിയതിന്

  • @jitheshjithesh920
    @jitheshjithesh920 ปีที่แล้ว +309

    മലയാളത്തിന്റെ അക്ഷര പുണ്യം ഗിരീഷ് പുത്തഞ്ചേരിയും സംഗീതത്തിന്റെ നിലക്കാത്ത കടൽ ജോൺസൺ..... ഓർമ്മകൾക്ക്‌ ഒരിക്കലും മരണമില്ല...... 🙏🙏🌹🌹

    • @jithucv2236
      @jithucv2236 ปีที่แล้ว +5

      Aksharapunyam enna vaakku🥰

  • @rahulmvmv7386
    @rahulmvmv7386 ปีที่แล้ว +201

    പേനകൊണ്ട് മാന്ത്രിക വിദ്യ കാണിക്കുന്ന മായാജാലകരൻ

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +45

    മൂകാംബിക ദേവി സ്വയം മടിത്തട്ടിൽ ഇരുത്തി തലയിൽ രണ്ടു കയ്യും വെച്ചു അനുഗ്രഹം ചൊരിഞ്ഞ രണ്ടു മുടിയനായ പുത്രന്മാർ പുത്തനും,ജോൺസൺ മാഷും❤️❤️❤️❤️🙏🙏

  • @user-gh6kg4uj8c
    @user-gh6kg4uj8c ปีที่แล้ว +113

    എന്നും ഗിരീഷ് പുത്തൻഞ്ചേരി മനസ്സിൽ ❤️😭

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +76

    ഗിരിശേട്ടൻ്റെ മരണം ഒരുപാട് പാടുകൾ ഇനിയും കേൾക്കാനുള്ള മലയാളികളുടെ ഭാഗ്യത്തിന് തടയിട്ടു കാലമേ ഒരിക്കൽ കൂടി............ Johnson മാഷ് 🙏💯💙

  • @kevingeorge584
    @kevingeorge584 10 หลายเดือนก่อน +17

    നഷ്പ്പെട്ട കുട്ടികാലം തിരികെ വരില്ല ഗിരീഷ് പുത്തഞ്ചേരി sir എന്നനേക്കുമയി നഷ്ടം.

  • @kkpstatus10
    @kkpstatus10 10 หลายเดือนก่อน +25

    ഗാനത്തിന്റെ പിന്നാമ്പുറ കഥകൾ കേൾക്കാൻ എന്താ ഒരു അനുഭൂതി 🙂💕

  • @aswaniaswani5405
    @aswaniaswani5405 ปีที่แล้ว +136

    ഇന്ന് 10/02/2023 ഗിരീഷേട്ടന്റെ ഓർമ്മയ്ക്ക് 13 വയസ്സ്...🍂

  • @sanunamashivaya603
    @sanunamashivaya603 ปีที่แล้ว +31

    ഗിരീഷേട്ടൻ...തന്റെ മാന്ത്രിക വിരലുകളാൽ സർഗ്ഗ വസന്തം തീർത്ത എത്രയെത്ര മനോഹര ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ. എന്നും മനസിൽ നിറഞ്ഞു നിൽക്കും❤️❤️❤️❤️

  • @vyshnavhareendranathan644
    @vyshnavhareendranathan644 ปีที่แล้ว +67

    ഇനി ഇല്ലിതുപോലൊരു പുണ്യ ജന്മം ❤️🥹 ഗിരീഷ് aettan❤️

  • @starinform2154
    @starinform2154 ปีที่แล้ว +43

    വളരെ ഇഷ്ടമുള്ള പ്രോഗ്രാം ആയിരുന്നു സമാഗമം.. ഗിരീഷേട്ടൻ.. ജോൺസൺ മാഷ് 🙏😔😔🙏

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +114

    മൂകാംബികദേവിയുടെ മുടിയനായ പുത്രൻ❤️❤️❤️❤️🙏🙏🙏🙏

  • @anithachandran6713
    @anithachandran6713 10 หลายเดือนก่อน +12

    ഗിരീഷ് ൻ്റെ കാലിൽ തൊട്ടു തൊഴുന്നു.❤❤❤❤❤❤❤❤❤

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +35

    ഈ പാട്ട് ജനിച്ച കഥക്കുമുന്നിൽ ഗിരീഷേട്ടാ 🎼🎼🙏🎼🎼🌹

  • @premank7777
    @premank7777 10 หลายเดือนก่อน +7

    വല്ലാത്ത സങ്കടം തോന്നുന്നു പുത്തഞ്ചേരിയുടെ വേർപാടിൽ എത്ര മനോഹരമായ പാട്ടുകൾ

  • @arunkc728
    @arunkc728 ปีที่แล้ว +39

    ലോകത്ത് മദ്യം ഉണ്ടായിരുന്നില്ലെകിൽ..
    ഗിരീഷേട്ടാ.. 😍😍

    • @twinklingstars-d2y
      @twinklingstars-d2y 9 หลายเดือนก่อน +3

      List ഇനിയും നീണ്ടു പോയേനെ.... എത്ര മുത്തുകളെ മദ്യം കൊണ്ട് പോയി 🙄

    • @SanjuK-zm7rl
      @SanjuK-zm7rl 5 หลายเดือนก่อน +1

      Madhya illayirunnengil,manoharamaya pala pattukalum pirakkillayirunnu..

  • @vishnunathvichu4832
    @vishnunathvichu4832 ปีที่แล้ว +48

    Malayalam flim nte legends ❤️❤️ എന്നും ഓർമയിൽ സൂക്ഷിച്ചു വെക്കാൻ ഒരു പിടി നല്ല പാട്ടുകൾ സമ്മാനിച്ചു ❤️❤️😍അവർ യാത്ര ayi ♥️

  • @rajeshsankar007
    @rajeshsankar007 6 หลายเดือนก่อน +5

    എഴുത്തിന്റെ മാജിക്ക്.... അയാൾ ആസ്വദിച്ച ലഹരി... ആസ്വാദകരിലേക്ക് പകരാൻ കഴിഞ്ഞ... അപൂർവ്വ ദൈവ സൃഷ്ടി....❤🙏

  • @jollyantony901
    @jollyantony901 ปีที่แล้ว +58

    മദ്യം കൊണ്ടുപോയ രണ്ടു അതുല്യ പ്രതിഭകൾ 🙏🙏

    • @littlechathan210
      @littlechathan210 ปีที่แล้ว +3

      ഒരുപാട് പേരെ മദ്യം എന്ന ശാപം കൊണ്ടുപോയി 😢

    • @TheAmmumma
      @TheAmmumma ปีที่แล้ว +12

      ഉള്ള കാലത്ത് ജീവിച്ചിട്ടുണ്ട് അല്ലാതെ 100 കൊല്ലം ജീവിച്ചിട്ടു ഒരു പട്ടിക്ക് പോലും വേണ്ടാദേ ചത്തുപോയവരല്ലല്ലോ

    • @kumar67890
      @kumar67890 8 หลายเดือนก่อน +2

      ചിലപ്പോ മദ്യം ആയിരിക്കും അവരുടെ ഭാവന മുഴുവനും പുറത്ത് കൊണ്ട് വന്നു ഇത്രയും മനോഹര ഗാനങ്ങൾ തന്നത്... വിൻസ്റ്റൺ ചർച്ചിൽ പറയുന്ന പോലെ, കുടിയൻ അല്ലാത്ത ചർച്ചിലിന് കുടിക്കാത്ത ഹിറ്റ്ലറെ തോൽപ്പിക്കാൻ പറ്റില്ലായിരുന്നു

  • @neenuharikumar9883
    @neenuharikumar9883 ปีที่แล้ว +19

    ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏

  • @PARAMPORULPARAMPORUL-sc3gi
    @PARAMPORULPARAMPORUL-sc3gi ปีที่แล้ว +14

    എന്തോ ഈ... മനുഷ്യനെ( ഗിരീഷേട്ടനെ )കാണുമ്പോൾ തന്നെ. ഒരു എനർജിയാണ്. Great great man

  • @sijojames7726
    @sijojames7726 ปีที่แล้ว +17

    മലയാളത്തിന്റെ തീരാനഷ്ടം🙏 ഗിരീഷ് സാറിന് --- 🌹🌹🌹🌹🌹🌹🌹

  • @ormachepp2557
    @ormachepp2557 ปีที่แล้ว +58

    ഇവരെയൊക്കെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അസൂയ തോന്നുന്നു. കലയുടെ ഒരംശം പോലും എനിക്ക് കിട്ടിയില്ലല്ലോ എന്ന നിരാശയും. പാടാനറിയില്ലെങ്കിലും ഏതെങ്കിലും സംഗീത ഉപകരണം ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലെന്ന് .

    • @vazirani.akinosi
      @vazirani.akinosi ปีที่แล้ว

      Padikoo

    • @leahamohan7852
      @leahamohan7852 ปีที่แล้ว +6

      Its not late ....to enjoy a song ,to feel the essence of the song is an art ,artistic

  • @kbalachandran2007
    @kbalachandran2007 10 หลายเดือนก่อน +6

    Touching the feet of both GIREESH & JOHNSON MASTER 🎶🌹

  • @johnsonthomas4117
    @johnsonthomas4117 ปีที่แล้ว +29

    ഞങ്ങൾക്ക് വേണ്ടി എങ്കിലും കുറച്ചു കൂടെ ജീവിച്ചു കൂടായിരുന്നോ ഗിരീഷെ!
    അതിനുള്ളനന്മ
    മലയാളിക്കില്ലാതെപോയി.

  • @satyajithray770
    @satyajithray770 ปีที่แล้ว +10

    പ്രതിഭയുടെ ഒരേ കടൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gd1ym3yl7r
    @user-gd1ym3yl7r ปีที่แล้ว +13

    ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏🙏

  • @galaxy7335
    @galaxy7335 ปีที่แล้ว +15

    Siddique as anchor* ✨

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +41

    അക്ഷരവും സംഗീതവും ഇഴ ചേർന്ന് പ്രണയിച്ച കാലം... ഇതുപോലെ ഒക്കെ ഇനിയുണ്ടാവുമോ

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +14

    പാതിര പുളളുണര്‍ന്നു
    പരല്‍മുല്ലക്കാടുണര്‍ന്നു
    പാഴ്മുളം കൂട്ടിലെ കാറ്റുണര്‍ന്നൂ....♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @goput2616
    @goput2616 ปีที่แล้ว +2

    മരിക്കാത്ത ഓർമ്മകൾ ഗിരീഷ് ഏട്ടൻ music jeen johnson sir 🌹🌹🌹🌹

  • @akhilnamanatu9874
    @akhilnamanatu9874 ปีที่แล้ว +6

    മഴ കട്ടൻചായ ഇവരുടെ പാട്ട് രാത്രിയിലായാൽ ഒഹ്ഹ്ഹ്ഹ് ❤❤❤❤❤❤🥰🥰🥰

  • @sandeepchandran333
    @sandeepchandran333 ปีที่แล้ว +8

    My Johnson mash❤️❤️😔😔 Gireeseatta..

  • @MalluYouTube
    @MalluYouTube ปีที่แล้ว +50

    മദ്യം കൊണ്ടുപോയ മാലാഖ....

  • @nithinnithin7930
    @nithinnithin7930 6 หลายเดือนก่อน +2

    കാലമേ ഇനിയും പിറക്കുമോ ഇത് പോലെ ഉള്ള സംഗീത പ്രതിഭകൾ ഗിരീഷ് ഏട്ടൻ ജോൺസൻ മാഷ് combo❤❤

  • @dilnivas4156
    @dilnivas4156 ปีที่แล้ว +7

    Akshara nakshathram korthu vacha niramalayum kayilenthiya kalakaarane marakkan vayya 🙏🙏🙏👌👌👌❣️❣️❣️❣️

  • @sarathmohan1094
    @sarathmohan1094 ปีที่แล้ว +28

    ഇവര് അന്ന് പാട്ട് കമ്പോസ് ചെയ്യുന്നത് ലൈവ് റെക്കോർഡ് ചെയ്തിരുന്നു എങ്കിൽ ☹️

  • @Ashik52017
    @Ashik52017 ปีที่แล้ว +11

    Highly inflammable legends🤩

  • @arunnairmungath823
    @arunnairmungath823 ปีที่แล้ว +6

    Full episode upload cheyyuu😐😐

  • @utuben100
    @utuben100 ปีที่แล้ว +8

    Legends...in our era...

  • @anup_gopalakrishnan
    @anup_gopalakrishnan ปีที่แล้ว +8

    പുത്തൻ🙏

  • @gtrack683
    @gtrack683 ปีที่แล้ว +7

    മലയാളത്തിന്റെ അതുല്യ പ്രതിഭകൾ.......

  • @sivarajans9406
    @sivarajans9406 ปีที่แล้ว +3

    മൂന്നു മഹാ ലജ്ണ്ടുകൾക്ക് മുന്നിൽ..... പ്രണാമം 🙏🙏🙏🙏🙏🙏🙏👍🌹🌹🌹🌹

  • @MelitoPUBG558
    @MelitoPUBG558 ปีที่แล้ว +3

    എന്റെ രണ്ട് ഇഷ്ടങ്ങൾ ഒപ്പം രണ്ടു നഷ്ടങ്ങളും ❤️❤️❤️❤️❤️🌹🌹🌹🌹

  • @rahultv19
    @rahultv19 ปีที่แล้ว +3

    We all watch this video coz all we love is g...sh... Put.....ri... He just wait for the right moment.... Love 💕

  • @dilnivasd-kl9qi
    @dilnivasd-kl9qi ปีที่แล้ว +1

    Priyapetta gireesh puthanjery eniyum janikkanom ennu agrahichu povua❤❤

  • @collinneymar9195
    @collinneymar9195 5 หลายเดือนก่อน +1

    Gireesh puthanchery ❤

  • @padmakumar6639
    @padmakumar6639 ปีที่แล้ว +5

    ഈശ്വരന്റെ വരദാനം 🙏

  • @shijufz
    @shijufz ปีที่แล้ว +4

    Manushya❤️❤️❤️❤️

  • @sureshkumarkunchu2151
    @sureshkumarkunchu2151 9 หลายเดือนก่อน +2

    ❤ എന്റെ ഗിരീഷേട്ടാ നിങ്ങൾ ഒന്നു ശ്രദ്ധിച്ചിരുന്നേൽ 😢 ഞങ്ങൾക്ക്❤ താങ്കളുടെ കുറച്ചു നല്ല ഗാനങ്ങൾ കൂടി കിട്ടുമായിരുന്നു😢

  • @ajosebastian-kz3yf
    @ajosebastian-kz3yf ปีที่แล้ว +3

    പുത്തൻ ❤😢

  • @rajendrang5838
    @rajendrang5838 ปีที่แล้ว +3

    ശരിക്കുള്ള പ്രതിഭകളുടെ സംഗമം🙏🙏🙏

  • @upv555
    @upv555 ปีที่แล้ว +3

    Ezhuthukaranum eenam nalkiya alum onnich.. they would have enjoyed a lot this moment.. like us.

  • @sreekanthah2461
    @sreekanthah2461 ปีที่แล้ว +2

    Legend gireesh sir..

  • @521creationstvpmll4
    @521creationstvpmll4 ปีที่แล้ว +5

    ❤ legends 😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +6

    The Legend 🙏🥰❤

  • @sajeevans3125
    @sajeevans3125 ปีที่แล้ว +16

    മഞ്ജുവിന്റെ presence👌😊

  • @lijeeshck7221
    @lijeeshck7221 9 หลายเดือนก่อน +1

    എന്തൊരു അത്ഭുതം 🥰🥰

  • @ragvlogs9230
    @ragvlogs9230 หลายเดือนก่อน +1

    നിങ്ങൾ ഇങ്ങനെ ഒരു ഇന്റർവ്യു എടുത്തില്ലെങ്കിൽ വലിയ നഷ്ട്ടമായിരിക്കുന്നു

  • @samk-sf2hh
    @samk-sf2hh 9 วันที่ผ่านมา

    വല്ലാത്തൊരു മനുഷ്യൻ 🔥🔥🔥🔥🔥പുത്തഞ്ചേരി ❤❤❤

  • @JojuJoju-j1d
    @JojuJoju-j1d หลายเดือนก่อน

    ഒരിക്കലെങ്കിലും കാണുവാൻ കൊതിച്ച വ്യക്തിആകൈയ്യിൽ ഒരു മുത്തം കൊടുക്കുവാൻ കൊതിച് നടന്ന കാലം😢😢😢😢😢

  • @user-ly7pp9jj6m
    @user-ly7pp9jj6m 11 วันที่ผ่านมา

    Gireesh chettan ❤❤❤

  • @Sallunavas
    @Sallunavas ปีที่แล้ว +4

    Legends

  • @Resh495
    @Resh495 ปีที่แล้ว +4

    രോമാഞ്ചം

  • @shijujoseph59
    @shijujoseph59 หลายเดือนก่อน

    ഗിരീഷേട്ടാ.. ഉമ്മ ❤️❤️❤️

  • @travelworld1619
    @travelworld1619 ปีที่แล้ว +5

    😍😍😍

  • @UlliyeriNews
    @UlliyeriNews 10 หลายเดือนก่อน +2

    ഞങ്ങളെ നാട്ടുകാരൻ ❤❤❤

  • @Trading_Hodophile
    @Trading_Hodophile ปีที่แล้ว +2

    ഗിരീഷേട്ടാ 😪

  • @arunp3460
    @arunp3460 2 หลายเดือนก่อน

    അമൃത Tv യോട് നന്ദി ഇത്ര നല്ല പ്രോഗ്രാമിന്.❤❤

  • @Valluvanadankazhchagal
    @Valluvanadankazhchagal ปีที่แล้ว +3

    Absolute gems gone too soon

  • @renjithyesodharan9849
    @renjithyesodharan9849 ปีที่แล้ว +6

    🙏🙏🙏🙏

  • @jamesjohn1726
    @jamesjohn1726 7 หลายเดือนก่อน

    Great gireesheetta

  • @rajitheshthekkedath6096
    @rajitheshthekkedath6096 8 หลายเดือนก่อน

    എന്ത് രസാ കേട്ടിരിക്കാൻ 🥰🥰🥰

  • @padmakumarcr2739
    @padmakumarcr2739 6 หลายเดือนก่อน +2

    എഴുതിയ ആൾക്കാർക്ക് മാത്രമേ വരികളുടെ യഥാർത്ഥ അർത്ഥം ആവാഹിച്ചു പാടുവാൻ കഴിയൂ എന്ന് ഗിരീഷേട്ടൻ വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @rahmanzavana4877
    @rahmanzavana4877 หลายเดือนก่อน

    Legend:No other words. Pranamam 😢

  • @Brucelez
    @Brucelez ปีที่แล้ว +3

    ❤️❤️

  • @najimu4441
    @najimu4441 ปีที่แล้ว +15

    രണ്ട് മഹാരഥൻമാർ...

  • @wilson5806
    @wilson5806 ปีที่แล้ว +2

    The LEGENT GIREESHEETAN

  • @lijuvarghese3771
    @lijuvarghese3771 7 หลายเดือนก่อน

    Wat a genius ....GP 🙏

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech ปีที่แล้ว +2

    Kandattum kandatm mathi varatha legends

  • @SaljithC
    @SaljithC 3 วันที่ผ่านมา

    പ്രണാമം ഗിരീഷ് പുത്തഞ്ചേരി സാർ 🙏🙏🙏പ്രണാമം ജോൺസൺ മാസ്റ്റർ 🙏🙏🙏

  • @Sreejithvg83
    @Sreejithvg83 ปีที่แล้ว +4

    🥰

  • @user-jn6it5nv9g
    @user-jn6it5nv9g ปีที่แล้ว +4

    🌹👍👍👍

  • @user-ly7pp9jj6m
    @user-ly7pp9jj6m 13 วันที่ผ่านมา

    Ethil comment etta oralum nenjil kaivekkathe like adikkilla ❤❤❤ gireesh chetta ❤

  • @vyshnavkr6586
    @vyshnavkr6586 ปีที่แล้ว +3

    💖

  • @Karakkuttil
    @Karakkuttil ปีที่แล้ว

    ഗിരീഷ് etta

  • @rejukoshy
    @rejukoshy ปีที่แล้ว +1

    njan marichirunu ithu kandappol

  • @Iamsafeerhussain
    @Iamsafeerhussain ปีที่แล้ว +1

    Itra valiya nashtamayirunno??
    Pranamam🙏🏻 pranamam🙏🏻
    Styamayum arinjirunnilla...

  • @sachinm3342
    @sachinm3342 ปีที่แล้ว +4

    Legend 🖋

  • @sibitdharanofficial4942
    @sibitdharanofficial4942 10 หลายเดือนก่อน

    Malayalathinte athulya prathibhakal.....nashtam...maha nashtam...gireesh etta..johnson mash...😢😢

  • @sufispartn
    @sufispartn 10 หลายเดือนก่อน

    മരണം എന്ന മായാജാലം മായ്ച്ചുകളഞ്ഞ മായാജാലകകാരൻ ❤

  • @ownstylegamer4223
    @ownstylegamer4223 26 วันที่ผ่านมา

    Entammooo ♥️

  • @sumeshts2985
    @sumeshts2985 5 หลายเดือนก่อน

    നിഷ്കളങ്ക മനസ്സിലാണ് കവിത വിരിയു....ആ വാക്ക് ഇദ്ദേഹത്തെ സംബന്ധിച്ചു സത്യമാണ്.

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 ปีที่แล้ว

    എത്രയോ ഇനിയും ഉണ്ടായിരുന്നു...😊

  • @broadband4016
    @broadband4016 ปีที่แล้ว

    സുജാത ഇൻ്റെ ഇഷ്ട ഗായിക

  • @anilsnehithan3573
    @anilsnehithan3573 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @-humsafar
    @-humsafar 11 หลายเดือนก่อน

    Entha orma entha oru ariv paapangal deivam poruth tharatte 🤍

  • @remyaaneesh1178
    @remyaaneesh1178 ปีที่แล้ว +2

    🙏🙏🙏

  • @sreekanthkn4486
    @sreekanthkn4486 ปีที่แล้ว

    Sir🙏🙏🙏🙏🙏