ക്രിസ്മസ് സ്പെഷ്യൽ ആയിട്ടുള്ള കള്ളപ്പവും അതുപോലെതന്നെ നല്ല സ്പൈസി ആയിട്ടുള്ള ചിക്കൻ കറിയും വളരെ നന്നായിട്ടുണ്ട്. ഈ രീതിയിൽ ഞാൻ കള്ളപ്പം ഉണ്ടാക്കിയിട്ടില്ല. തീർച്ചയായിട്ടും ചെയ്തു നോക്കുന്നതാണ് . അതിനകത്ത് ചെറിയ ഉള്ളിയും ജീരകവും ഒക്കെ ചേർക്കുന്നത് കൊണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും
Kallappavum chicken curry yum valare nannayittundu
Thank you dear ❤️
Super Christmas special recipe ❤
Kallappam chicken curry my favorite ❤
Happy Christmas dear🎉
❤️❤️
Kothippichallo😋 കള്ളപ്പവും ചിക്കൻ കറിയും ക്രിസ്മസ് നു എന്തായാലും ഉണ്ടാക്കണം. അടിപൊളി
Thank you dear ❤️
കള്ളപ്പം 👌👌👍👍
Thank you dear ❤️
വെറൈറ്റി കള്ളപ്പവും സ്‌പൈസി ചിക്കൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you dear ❤️
ക്രിസ്മസ് സ്പെഷ്യൽ ആയിട്ടുള്ള കള്ളപ്പവും അതുപോലെതന്നെ നല്ല സ്പൈസി ആയിട്ടുള്ള ചിക്കൻ കറിയും വളരെ നന്നായിട്ടുണ്ട്. ഈ രീതിയിൽ ഞാൻ കള്ളപ്പം ഉണ്ടാക്കിയിട്ടില്ല. തീർച്ചയായിട്ടും ചെയ്തു നോക്കുന്നതാണ് . അതിനകത്ത് ചെറിയ ഉള്ളിയും ജീരകവും ഒക്കെ ചേർക്കുന്നത് കൊണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും
Thank you dear 😍