Puthan Kuttikuppayam Quarter Finale Elimination | PART 06 | EPI 62 | Mappila Pattu Reality Show

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 93

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +10

    Ithil purath aya kutikal bavi yil best singer's avum urapp urapp 😊😊❤❤

  • @amarjaish.t
    @amarjaish.t ปีที่แล้ว +8

    Sharafiya fathimayude പാട്ട് നല്ല അടിപൊളി ആയിരുന്നു
    Good performance
    ആയിരുന്നു ഷറഫിയ eliminate ആവേണ്ടത് അല്ല ഇനി ഈ പരിപ്പാടി കാണാൻ തോന്നുന്നില്ല 😞

  • @AynuAynu-f7p
    @AynuAynu-f7p ปีที่แล้ว +13

    നല്ല singer അല്ലെ ഇവർ ഇവർക്ക് എന്ത് സംഭവിച്ചു മക്കളെ top ആയവർ ഒന്നിനെയും singer ആയി കാണാനില്ല നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും അതിന് അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @fathimathansha8614
    @fathimathansha8614 ปีที่แล้ว +9

    Razeen best performance always cheyyunna oru kuttiyannu. Ee show first thott kanda audiencenokke ariyam aarokeyann Top 5 listil ethenda kuttikal enn. But still nalla talent ulla kuttikaleyann quarter finale yil out akyath. Ivar 3 kuttikalekalum talent kurav ulla kuttikal ee showyil munnott kondpokunind. Talent ulla kuttikale winner akalannu reality show enn ath kond udheshikunnath, ellathe korach famous ulla kuttikale showyil nirthal ella.
    Real judgement anenkile audience reality show kanukayullu and support cheyyukayullu.

  • @shafi8982
    @shafi8982 ปีที่แล้ว +17

    ഈ ഷോ വെറും തട്ടിപ്പ് മാത്രം ആണ് അവർക്ക് ഇഷ്ട്ടം ഉള്ള കുട്ടികൾക്ക് മാത്രം മാർക്ക്‌ കൊടുക്കുന്നു മനോഹരമായി പാടിയ കുട്ടികൾക്ക് മാർക്ക് കൊടുത്തിട്ടില്ല, ഈ ഷോയിൽ നന്നായി പാടിയവർക് നീതി ഇല്ല.....

    • @arcmedia799
      @arcmedia799 ปีที่แล้ว +5

      100%സത്യം.....

    • @AynuAynu-f7p
      @AynuAynu-f7p ปีที่แล้ว +5

      സത്യം 3പേരും നന്നായി പാടിയവരാ

    • @ibrahimn3245
      @ibrahimn3245 ปีที่แล้ว +10

      എന്താണ്..സോങ്‌സിൽ.. തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം... അത്ഭുദം ആയി പോയി.. റിയാലിറ്റി sho ഒക്കെ വെറും ഷോക്ക് വേണ്ടി മാത്രം ആണ്.. തിരഞ്ഞെടുത്ത രീതി ഒരിക്കലും ശരിയായില്ല.. എല്ലാവർക്കും അറിയാം ഇതൊക്കെ ഉടായിപ്പു ആണ് എന്ന്.. അതൃപ്തിയായ ഒരു thiranjedukkal😰.നല്ലം പാടുന്ന കുട്ടികളെ എന്ത് അടിസ്ഥാനത്തിൽ ആണ് ഇവരൊക്കെ പുറത്താക്കിയത്.. പണം നോക്കി ഒരു ജഡ്ജമെന്റ്.. ഒരിക്കലും വിധികർത്താക്കൾ.. ജഡ്‌ജ്‌മെന്റ് ഇന്ന് ഇരിക്കാൻ പറ്റിയവർ അല്ല.. കണ്ണിൽ പൊടി ഇടാൻ ഒരു മൊമെന്റോ... പിഞ്ചു മക്കളുടെ വിഷമം അനുഭവിക്കും. Shur... നല്ല റിയാലിറ്റി sho ആയിരുന്നു.. ഇനി എന്ത് ഫൈനൽ...... No intrst.... വിധികർത്താക്കൾക്ക് unlike 👎👎👎👎

    • @riyasv5506
      @riyasv5506 ปีที่แล้ว +4

      മണ്ണാങ്കട്ട... Out ആയ രണ്ടുപേരും മുമ്പേ out ആവേണ്ടവരാണ്.. ഷറഫിയ & യാസീൻ.... ഇതാണ് real ജഡ്ജ്മെന്റ്.... സൂപ്പർ ജഡ്ജസ്... 🌹

    • @arcmedia799
      @arcmedia799 ปีที่แล้ว

      ​@@riyasv5506..വല്ലാത്തൊരു കണ്ടു പിടിത്തമായി... ഈ ഷോ കാണുന്നവർക്കറിയാം ആരാണെന്ന് പുറത്തു പോകണ്ടവർ എന്നും , ഈ മൂന്ന് പേരും പോകണോ എന്നും... തനിക്ക് എന്തോ ഈ കുട്ടികളോട് വൈരാഗ്യം ഉള്ളത് പോലെയാണ് തന്റെ കമെന്റ്...

  • @faizahasana9037
    @faizahasana9037 ปีที่แล้ว +11

    Best performance kazhcha vecha kuttikal out.. Ethrayo mistake sambavichu oru feelum kodukkathe padiya kuttikal in... Puthan kuttikkuppayathinte power ivide avasanchu..... Patt padanariyillenkilum kurachokke pattu kelkunna audiancinu manassilavunnund ee neethi pularthatha elimination...

    • @faizahasana9037
      @faizahasana9037 ปีที่แล้ว +2

      ​@@Wanderlust_azyes.. Appo live kanan undayittilla.. Undekil parayamayirunnu... Pinne out aaya kuttikal ee showilum mattu kuttikalekkal padiyathayittu thonni.. Athanu open aayitu parayunnath... Pinne sharafiya padiya randu pattum super.. Oru thettum kanunnilla.. Avalekkal kooduthal mistake ullavar in aayitund.. Pattu repeat adichu kettu nokiyitu para.. Sharafiya nallonam padi, performance um adipoli....namukk comment parayan thanne alle comment box on aakkiyitullath... Ente abiprayam aanu njan paranjath

    • @faizahasana9037
      @faizahasana9037 ปีที่แล้ว +1

      ​@@Wanderlust_azasma nazrin enna ningalude name mattiyittu ippo habeeba thachuz aayo.. Best....😂

    • @faizahasana9037
      @faizahasana9037 ปีที่แล้ว +1

      Habeeba thachuz veendum nazrin aayallo... Eth oru mathiri ഓന്തിന്റെ സ്വഭാവം ആയല്ലോ 😂😂😂😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂

    • @faizahasana9037
      @faizahasana9037 ปีที่แล้ว +1

      Mm... പൊക്കണോ... പാവം ജീവിച്ചു പൊയ്ക്കോട്ടെ അല്ലെ...😂😂..

    • @kabeernalukandy258
      @kabeernalukandy258 ปีที่แล้ว

      ഈയൊരു ക്വാർട്ടർ ഫിനാലെ വേണ്ടായിരുന്നു.

  • @rafiyamajeed8091
    @rafiyamajeed8091 ปีที่แล้ว +10

    Out aaya 3 contestants um TOP listil ethenda kuttikalayirunnu

    • @n.k5491
      @n.k5491 ปีที่แล้ว

      എന്നിട്ടെന്താ എത്താതിരുന്നത്

  • @GAZALMEDIA_com
    @GAZALMEDIA_com ปีที่แล้ว +7

    സത്യം പറഞ്ഞ ക്വാട്ടർ ഫൈനൽ മത്സരത്തിൽ out ആയവർ പോയപ്പോൾ ഒരുപാട് സങ്കടം തോന്നി ഏകദേശം ഒരു വർഷം ഈ പരിപാടിയുടെ കൂടെ ഞങ്ങൾ കൂടീട്ട് ആയി അത്രയും അടുപ്പം പലരും തമ്മിൽ ഉണ്ടായി പലരും മുൻ പരിജയമുള്ളവരും ഉണ്ടായിരുന്നു. 😥

  • @MinnuShanu-lu5um
    @MinnuShanu-lu5um ปีที่แล้ว +4

    എല്ലാവർക്കും all the very best wishes 😘💐💐

  • @shareefakundukattil2661
    @shareefakundukattil2661 ปีที่แล้ว +8

    Best performer sharafiya Fathima aanu .sharafiyante song adipoliyayirunnallo pinne engane sharafiya eliminate aakum

  • @gjhdsbnj449
    @gjhdsbnj449 ปีที่แล้ว +9

    Raseenalla pogendad raihana poganam

  • @rafiyamajeed8091
    @rafiyamajeed8091 ปีที่แล้ว +6

    Puthan kuttikupayathile best performer aaya RAZEEN enna kuttiye ee show il ninn out aakiyath neethiyalla . Sound change vannenn parann out aaki. 5 sthanangalil onnenkilum aa kuttik kodukaamayirunnu. Kelkunnavark arojakamaaya sound alla. Semifinal vare nokaamaayirunnu. Paatinod 100 % neethipularthiya contestants aayirunnu. Inganeyulla kuttikaleyaan winner aakendath.

  • @afsalachappu
    @afsalachappu ปีที่แล้ว +9

    റൈഹാന മുത്തു ഒക്കെ സെമി ഫൈനലിലേക്ക് സെലക്ട ആ വാൻ മാത്രം എന്ത് പാട്ടാണ് പാടിയത് ഔട്ടായ കുട്ടികളേക്കാൾ മോശം പ്രകടനം ആയിരുന്നു കണ്ണൂർ സലീമിന്റെ റൌണ്ട് ഒക്കെ ഇവളെ ഒക്കെ ഔട്ട് ആക്കേണ്ട കാലം അതിക്രമിച്ചു ജഡ്ജസ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഇവളെ കയറ്റി കൊണ്ട് പോകുന്നത് ആദ്യം പോകേണ്ടത് ഇവൾ ആണ് എന്തിനാ അവളെ സേഫ് ആക്കുന്നതെന്ന് മനസ്സിലാക്കുന്നുണ്ട്

  • @Ramxu_Official
    @Ramxu_Official ปีที่แล้ว +5

    ماشاء الله 🥰
    الحمد الله 🥰
    ഇന്ന് ഈ കമൻ്റ് ഇടുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് 🥰🥰 . ബെസ്റ്റ് performance അവാർഡ് കിട്ടിയ നമ്മുടെ സ്വന്തം fathima shahana_ക്ക് ഒരായിരം അഭിനന്ദനങ്ങൾ , തുടർന്നും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ , എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും .
    ❤❤❤❤❤❤❤ .
    إن شاء الله 💞

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 ปีที่แล้ว +1

    എ ല്ലാവർക്കും althe best. 🌹🥰

  • @bijukrishna
    @bijukrishna ปีที่แล้ว +6

    കുട്ടിക്കുപ്പായതിന്റെ കുഞ്ഞു മാലാഖകുട്ടി, ഷറഫിയമോൾ ഇല്ലാത്ത ഈ പ്രോഗ്രാം ഇനി ആര് കാണാൻ, ഇതിൽ ഇൻ ആകിയവരുടെ ഫാമിലി മാത്രം കാണും, മറ്റുള്ള രണ്ട് കുട്ടികൾക്ക് ചെറുതായിട്ട് voice പ്രോബ്ലം പിന്നെ പിച് പ്രോബ്ലം വന്നു, എന്നാലും അവരെ കാളും മോശം ആയിട്ട് പാടിയവരും ഇൻ ആയി, ഷറഫിയകുട്ടിന്റെ ഒരു തെറ്റും വരാതെ ഔട്ട്‌ ആക്കി,,ജെഡ്ജസ് അവരെ പരിജയക്കാരെ ഇൻ ആക്കി

  • @shefeermusthafa2809
    @shefeermusthafa2809 ปีที่แล้ว +8

    മൈക് നല്ലത് അല്ലായിരുന്നു.
    യാസീനും റസീനും ഇല്ലാത്ത ഷോ.... ഇനി ഞങ്ങൾ കാണില്ല. നീതികേട് നന്നായി പാടിയവരെ ഒഴിവാക്കിയ കാരണം ചെറിയ കുട്ടികൾക്ക് ഇനിയും സമയം ഉണ്ട് പോലും... ഞങ്ങൾ ഈ ചാനൽ തന്നെ unsubscribe ചെയ്യുന്നു. ഇനി കാണില്ല ഈ കുപ്പായം

    • @മലയാളി-പ2ങ
      @മലയാളി-പ2ങ ปีที่แล้ว +3

      മൽസരത്തിൽ മുന്നിൽ നിൽക്കുന്നവരെ തഴഞ്ഞു കൊണ്ട് നമുക്കു വേണ്ടപ്പെട്ടവരെ തെരഞ്ഞെടുക്കണമെന്നു ആഗ്രഹിക്കാം. യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചതു കൊണ്ടോ ദേഷ്യപ്പെട്ടതുകൊണ്ടോ കാര്യമുണ്ടോ? ജഡ്ജസ് പറയുന്നതുപോലെ പ്രതീക്ഷ തുപോലെ പാടണ്ടേ?

    • @മലയാളി-പ2ങ
      @മലയാളി-പ2ങ ปีที่แล้ว +1

      ഇനിയും പാടി പാടി തെളിയട്ടെ

    • @Wanderlust_az
      @Wanderlust_az ปีที่แล้ว +1

      @@മലയാളി-പ2ങsathyam ningal paranjathaan sheri

    • @shefeermusthafa2809
      @shefeermusthafa2809 ปีที่แล้ว +4

      മൊത്തം പാട്ടുകൾ കേട്ടാൽ അറിയാം ആരൊക്കെ പുറത്തു പോകേണ്ടത് എന്നൊക്കെ ആർക്കൊക്കെ വേണ്ടി ഈ മൂന്നു കുട്ടികളെ ഒഴിവാക്കി. ഒരാൾക്ക് സൗണ്ട് പ്രോബ്ലം മറ്റേത് ചെറിയ കുട്ടികളും ഇനിയും ചാൻസ് ഉണ്ടെന്നും.. മോശം ജഡ്ജ്മെന്റ്.......

    • @മലയാളി-പ2ങ
      @മലയാളി-പ2ങ ปีที่แล้ว +3

      @@shefeermusthafa2809വഴക്കമുള്ള നാലോ അഞ്ചോ സ്വരങ്ങൾ കൊണ്ട് കമ്പർത്തുകാട്ടി ഇഷ്ടക്കാർക്ക് ആവേശം നൽകിയതു കൊണ്ട് എല്ലാമായോ? പാട്ടിന്റെ വൈവിധ്യങ്ങൾ മാറ്റുരക്കുന്ന മഹത്തായ മൽസരവേദിയല്ലേ ഇത്? ചില ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ഒഴിവാകേണ്ടവർ ഒഴിവായി.

  • @irshadnm
    @irshadnm 11 หลายเดือนก่อน

    Razeen polich

  • @adilazeez6411
    @adilazeez6411 ปีที่แล้ว +6

    Razeen Top position ethenda contestant annu. Quarter finale yil out akiyath sheriyayilla.

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว +1

      Valare sangadamund,,, ennalum avande soundil mattam vennthanu problem

    • @arcmedia799
      @arcmedia799 ปีที่แล้ว

      ​@@navaspoonthala5032. വോയ്സ് ചേഞ്ജ് ഒരു കാരണം അല്ല.. കോടതി കയറിയാൽ തീരാവുന്ന സംഭവമേയുള്ളൂ..എന്റെ മക്കൾ ആയിരുന്നു ഈ വിധി മറ്റൊന്നായേനെ..

  • @riyasv5506
    @riyasv5506 ปีที่แล้ว

    ഗ്രാൻഡ് ഫിനാലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമോ???

    • @Naseemnasi-d9l
      @Naseemnasi-d9l 11 หลายเดือนก่อน

      Nokki ഇരുന്നോ ഇപ്പോൾ വരും 😮നിനക്ക് പാട്ടിനെ കുറിച്ച് എന്തെങ്കിലും അറിയുമോ.. ആദ്യം അത് പഠിച്ചിട്ട് വാ..

    • @riyasv5506
      @riyasv5506 11 หลายเดือนก่อน +1

      @@Naseemnasi-d9l താൻ പഠിപ്പിക്കാൻ വരുന്നോ? കൂട്ടിക്കോ വീട്ടുകാരെയും... തന്റെ തറവാട്ടിൽ അപ്‌ലോഡ് ചെയ്യോ എന്ന് അല്ല ചോദിച്ചേ... കേട്ടോ മൈ.... ണ്ടി 😡

  • @kunjalimarakkar
    @kunjalimarakkar ปีที่แล้ว +5

    ജോതി ചെയ്ത ഷോ യിൽ ഏറ്റവും മോശം ഷോ ഇതായിരിക്കും നിങ്ങൾ ദർശന ചാനൽ തിരഞ്ഞെടുത്തത് തന്നെ തെറ്റ്
    പിന്നെ ഒരു കമന്റ് കണ്ടു എനിക്ക് പലപ്പോഴും തോന്നീട്ടുള്ള ഒരു കാര്യമാണ് ഫൈസൽ എലെറ്റിൽ ഒരു പാട്ട് പഠിപ്പിക്കുന്ന ആളെ മാത്രം തിരഞ്ഞുപിടിച് ഒരുപാട് പൊക്കി പറയുന്നു ഇത്രമാത്രം പറയാൻ എന്താ ഉള്ളത് അറിയില്ല മറ്റുള്ളവരുടെ ശ്രമ ഫലം കൊണ്ട് ഉയർന്ന് വലുതാവുകയും പിന്നീട് ഒരു വിദേശ പരിപാടികളും വലിയവേദികളും ഓഫർ ചെയ്ത് അവരെ ഇവരുടെ ശിഷ്യൻമാരാക്കി മാറ്റുന്ന ഇത്തരം ആളുകൾ അവരുടെ നല്ലകാലം വരെ കൂടെ ഉണ്ടാവൂ അതുകഴിഞ്ഞ ഇവരൊന്നും തിരിഞ്ഞു നോക്കാൻ പോലും ഉണ്ടാകില്ല അന്നും പഴയ ആളുകൾ തന്നെ കാണു ഇത് പാടുന്ന കുട്ടികളും അവരുടെ എല്ലാ രക്ഷിതാക്കളും ഓർമയിൽ വെക്കുന്നത് നല്ലതാ

    • @arcmedia799
      @arcmedia799 ปีที่แล้ว +1

      100% സത്യം.. തരികിട ഷോ...

  • @saifunneesasaifu4640
    @saifunneesasaifu4640 ปีที่แล้ว +4

    Yaseen 😢 karnchpol karnchu poyi ntha cheyya avenn valiya pattukarnavette

  • @Naseemnasi-d9l
    @Naseemnasi-d9l ปีที่แล้ว +1

    Sharafiyamol❤

  • @Malukmohamed
    @Malukmohamed ปีที่แล้ว +7

    Njan kandathil vacchu yettavum mosamaya realty show

  • @SulaimanMaan-gp8di
    @SulaimanMaan-gp8di ปีที่แล้ว +1

    Rasin.oyuvakkiyathu.valareymosham

  • @RehiRaihanath-pm4hu
    @RehiRaihanath-pm4hu ปีที่แล้ว +3

    Sharafimol mol top singaril povan noku

  • @sulaimanmi1375
    @sulaimanmi1375 ปีที่แล้ว

    1st kid njangade class kutti

  • @മലയാളി-പ2ങ
    @മലയാളി-പ2ങ ปีที่แล้ว +2

    ടോപ്പ് സ്കോറർ ഫാത്തിമ ഹിബക്കു അഭിനന്ദനങ്ങൾ....

  • @rose-qh3ym
    @rose-qh3ym ปีที่แล้ว

    യാസീൻൻറ കണ്ണ് നിറഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞുപോയി...😢

    • @riyasv5506
      @riyasv5506 ปีที่แล้ว +3

      🤣

    • @AynuAynu-f7p
      @AynuAynu-f7p ปีที่แล้ว

      ഞാനും കരഞ്ഞു പാവം മോൻ ഒരുപാട് ആ മോൻ കരഞ്ഞു ഇത്ര ചെറിയ കുട്ടികളെ റിയാലിറ്റി ഷോയിൽ പങ്കെടുപ്പിക്കരുത്

    • @riyasv5506
      @riyasv5506 ปีที่แล้ว +3

      Yes അത് പോലുള്ള കുട്ടികളെ പങ്കെടുപ്പിക്കരുത്...

  • @richuuzvlogs6275
    @richuuzvlogs6275 ปีที่แล้ว +5

    Ee show thudakam muthal razeen best performance Aane kayicha Vechath aa kuttiye out akiyath sheriyayila ee shiw yil 100 rand pravisham vangicha oru kuttium illa voice change parannu outta kiyath 3best performance kuttigale out Aaki show nilanirtha famous aya kuttigale in aaki ee show reality ella

    • @Wanderlust_az
      @Wanderlust_az ปีที่แล้ว +1

      Aa nerathe performance maathrame judges nokkullu ith oru live show alle ningal audience kandathalle Appo parayaathe comment boxil kedann paranjitt karyamundenn thonunnilla

    • @faizahasana9037
      @faizahasana9037 ปีที่แล้ว

      ​@@Wanderlust_aznee show live aayittu nerittu poyi kanda pole ellarum poyi kadndittundavilla..njangal audience millennium chanalil varunnath wait cheythu irikkanu cheyyunnath.. Ninne pole poyi kandirunnenkil appo thanne parayamayirunnu

  • @navaspoonthala5032
    @navaspoonthala5032 ปีที่แล้ว +2

    Aadhyam pukaythiyavare ellam thaythi kalanju

  • @kanjibicbk4566
    @kanjibicbk4566 ปีที่แล้ว +7

    ശഹാന ഒക്കെ എന്താടിസ്ഥാനത്തിൽ ഇൻ ആയി..ആദ്യം പുറത്ത് പോവേണ്ടത് അവളാണ്.....

    • @Wanderlust_az
      @Wanderlust_az ปีที่แล้ว +3

      നീ അല്ല തീരുമാനിക്കുന്നത് ജഡ്ജസും പിന്നേ ബോധമുള്ള പ്രെക്ഷകരുമാന്. പാട്ടിനെ കുറിച്ചു നിനക്കൊക്കെ എന്ത് കുന്തം അറിയാം. ?ജഡ്ജസിന് അത് ഉണ്ട് അതോണ്ട് നീ ഇവിടെ ഇരുന്ന് നിന്റെ കുട്ടി ഈ ഷോയിൽ മുന്നേറാത്തോണ്ട് ബാക്കി ഉള്ളോരേ കമന്റ് ഇടാതെ പാട്ട് പഠിക്കാൻ നോക്ക് സോറി പാട്ട് പഠിക്കാനും വേണമല്ലോ ഒരു കഴിവ് ലെ 😂

  • @arcmedia799
    @arcmedia799 ปีที่แล้ว +4

    യാസിനെയും ഷാറാഫിയയും ഈ ഷോയിൽ നിന്ന് പുറത്ത് പോവേണ്ടത് ഈ ഷോയിൽ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ ആവശ്യമാണ് , ആ സെറ്റിൽ എത്ര സ്നേഹത്തോടെയാണ് അവർ നിങ്ങളോട് പെരുമാറിയത്..എന്നിട്ട് എന്തിനാണ് ഇത്ര ശത്രുത.. ഫേക്ക് ഐഡിയിൽ വന്ന് ഇവിടെ വന്നു രണ്ടുപേരും പുറത്തു പോകണ്ടവർ എന്ന് പരസ്യമായി പറയുന്ന ഈ കണ്ടസ്റ്റാണ്ട് എത്ര നീചരാണെന്നു എല്ലാവരും മനസ്സിലാക്കണം.. ഒരാളുടെ വാലും താങ്ങി ഈ ഷോയിൽ പങ്കെടുക്കുന്ന അർഹത പോലും ഇല്ലാതെ വെറും വാസ്തയിൽ ജയിച്ചു കാണുന്നത് അത്ര വലിയ സംഭവമൊന്നും അല്ല... ഈ പുറത്ത് പോയവർ തന്നെക്കാളും എത്രയോ ഉഷാറാണ്, അവർ ഇനിയും വരും , തട്ടിപ്പിലൂടെ ജയിക്കുന്നതിനെക്കാളും നല്ലത് തോൽക്കുന്നത് തന്നെയാണ് , അതിൽ അഭിമാനം ഉണ്ടാവും... ഫേക്ക് ഐഡിയിൽ വന്നാൽ തിരിച്ചറിയില്ലന്നു വിചാരിച്ചോ..?
    NB : ഇതിൽ ഉള്ള അസ്മ നസ്രിൻ എന്ന ഫേക്ക് ഐഡി ഈ ഷോയിൽ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ ഉമ്മയാണ്..

    • @arcmedia799
      @arcmedia799 ปีที่แล้ว

      ​@@Wanderlust_azനിങ്ങളുടെ ഓരോ കമന്റിൽ പറയാതെ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ട്...ഇവർക്കെതിരെ നെഗറ്റീവ് കമെന്റ് ചെയ്ത ഫേക്ക് ഐടികൾ എല്ലാം ഒരാൾ തന്നെയാണെന്നും ഇതിൽ പങ്കെടുക്കുന്ന ഒരു കുട്ടിയുടെ പരേന്റ്‌സ് ആണെന്നും ഞാൻ മനസ്സിലാക്കി തന്നെയാണ് പറയുന്നത്... എനിക്ക് ഫേക്ക് ഐഡി ഉണ്ടാക്കേണ്ട ആവശ്യമില്ല , എന്റെ ചാനൽ പേര് കാണുന്നവർക്ക്കറിയാം....

    • @Wanderlust_az
      @Wanderlust_az ปีที่แล้ว +1

      @@arcmedia799നിങ്ങൾക്കെന്ത അവർക്ക് ഇല്ലാത്ത പ്രശ്നമാണല്ലോ അവർ ഇത് അറിഞ്ഞോ ആവോ 😂 തമ്മിൽ തെറ്റിക്കാൻ ഉള്ള നിങ്ങളെ പോലെ ഉള്ളവാർ ടെ മിടുക്ക് ഉഫ് ഞാൻ എന്ത് നെഗറ്റീവ് ആണ് ഓപ്പൺ ആയി പബ്ലിക് ആയി പറഞ്ഞെന്ന് പറയാൻ ഇപ്പോഴും പറ്റുന്നില്ലല്ലേ 😂 എന്ന നിങ്ങൾ വന്ന വഴി വിട്ടോ കുത്തിത്തിരുപ്പ് കിംഗ്

    • @faizahasana9037
      @faizahasana9037 ปีที่แล้ว +2

      ​@@Wanderlust_azNinte ullil kallatharam ullathu kondanu habeeba enna id yil vannath.. But appo thanne enikk karyam manassilayi... Ninde id search cheyyumbo thanne kanunnund mole mattulla kuttikale thalarthunna comments... Pinne raihana mosham ennu ittirunnallo innalr... Ath ippo delete akki.. Mathralla ithinu mumb aa kuttiyude vere oru programil nee msg ayachathu kondu ottum super hit song alla.. Pattu shahanayudem fizrayudem anu super hit songs ennokke.. Njan ninne enno nokki vechitund molee...habeeba enna fake id yil vannu comment ittapo njan asma azrin ntha name mattiyath chodichappo aa spotil habeeba mari old name thanneyakki... Orikkalum nee raihanaye support cheyyunnilla.. Nee moonalde peru paranjal pidikkoola vijaricho... Ninneyokke njangal manassilaki kazhinu. Ini ba bababa adikkandato😀

    • @faizahasana9037
      @faizahasana9037 ปีที่แล้ว +4

      Pinne out aayathil orikkalum nirasha illa.. Karanam avarkk vedikal kure waiting aanu.. Nallonam padunna orupad aalukal ishatappedunna kalankamillatha. Manassulla kuttikalnu yaseenum sharafiyayum..

    • @arcmedia799
      @arcmedia799 ปีที่แล้ว

      ​@@Wanderlust_az..നിങ്ങൾ എന്താ പറഞ്ഞത് ഞാൻ ഷാറഫിയ ആണെന്നോ... ഞാൻ ഷാറഫിയ ഒന്നും അല്ല... എന്റെ ചാനൽ പരിശോധിക്ക്....എന്റെ നമ്പർ അടക്കം അതിലുണ്ട്..ഇതിൽ പങ്കെടുക്കുന്ന ഏകദേശം കുട്ടികൾക്കും എന്നെ അറിയാം..

  • @MinnuShanu-lu5um
    @MinnuShanu-lu5um ปีที่แล้ว +5

    Shahana പൊളിച്ച് മുത്തേ

  • @SulaimanMaan-gp8di
    @SulaimanMaan-gp8di ปีที่แล้ว

    Yaseenm.rasinm.nigaljedjescheyithathuvalareymoshamayipoyivoyismariyathuavarcheyithakuttamano.anthayalumnigaleyokkeyaaranujedjiakkiyathu

  • @riyasv5506
    @riyasv5506 ปีที่แล้ว +7

    Today is the best judgement day, ഷറഫിയ, യാസീൻ... രണ്ടുപേരും out ആയി.... ഹാപ്പി ഡേ.... ആദ്യം മുതലേ out ആവേണ്ട സമയം കഴിഞ്ഞു.... നല്ല ജഡ്ജ്മെന്റ്...❤

    • @jasmalbabu9040
      @jasmalbabu9040 ปีที่แล้ว +3

      ഇവൻ ഏതാ.. നല്ലോണം പാടുന്ന കുട്ടികളാണ് ഷറഫിയ, യാസീൻ,.ഷറഫിയ രണ്ട് പാട്ടും അടിച്ചു പൊളിച്ചു പാടി.. കേട്ടു നോക്ക്

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว +2

      യാസീൻ ഒരിക്കലും പോകേണ്ടവനല്ല,,, അവന്ടെ പാട്ട് താങ്കൾ ഒന്ന് കേൾക്കുക

  • @SulaimanMaan-gp8di
    @SulaimanMaan-gp8di ปีที่แล้ว +1

    Eep
    Aripaadievidayvehunirthunnathanunallathuallavarkkum

  • @navaspoonthala5032
    @navaspoonthala5032 ปีที่แล้ว +3

    Yaseenum razinum illatha show venda,,ini ith kanan thanne moodilla

    • @Wanderlust_az
      @Wanderlust_az ปีที่แล้ว +3

      Enna kaananda

    • @Ramxu_Official
      @Ramxu_Official ปีที่แล้ว +2

      Ah , ഇങ്ങൽക്ക് കാണാണ്ടങ്കിൽ കാണണ്ട

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว +2

      @@Ramxu_Official ningalod paranjittilla,,, nalla singarine oyivakkiyal aara parayathirikka,,, ithinde munnathe top avarayirunnu,,,

    • @Ramxu_Official
      @Ramxu_Official ปีที่แล้ว +1

      @@navaspoonthala5032
      Ayn , ഞാനാണോ ജഡ്ജി

    • @Ramxu_Official
      @Ramxu_Official ปีที่แล้ว +2

      @@Berlin-cj5ly
      Ninte tha nd ay ude mukh ath noki vilikk *** .

  • @SK.GAMER.ff.5225
    @SK.GAMER.ff.5225 ปีที่แล้ว +9

    ഷറഫിയ പാടിയ രണ്ട് പാടും വളരെ ഭംഗിയായിപാടി ഒരിക്കലും ആവുടവേണ്ട കുട്ടി അല്ല. അത് കുട്ടികുപ്പായം കാണുന്ന എല്ലാവർക്കും അറിയുന്ന കാര്യം ആണ്
    𝙱𝚎𝚜𝚝 𝚜𝚒𝚗𝚐𝚎𝚛 ꜱʜᴀʀᴀꜰɪyᴀ ꜰᴀᴛʜɪᴍᴀ

    • @riyasv5506
      @riyasv5506 ปีที่แล้ว +2

      മണ്ണാങ്കട്ട....