Rahasyam (രഹസ്യം) | Malayalam Thriller Short Film | Ramesh Sukumaran | Techeela

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 769

  • @ThomasJohn-r8z
    @ThomasJohn-r8z 2 หลายเดือนก่อน +7

    അവതരണം അഭിനയം എല്ലാം ഭംഗിയാണ്. അത് തിൻമകൾ ജയിക്കുന്ന കഥ എന്നത് ഒഴിവാക്കി നൻമയുടെ ജയം അവതരിപ്പിക്കുന്നതിലേയ്ക്ക് നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. ശ്രദ്ധിക്കണേ മക്കളെ . നിങ്ങൾ കഴിവുള്ളവരാണ്

    • @Techeela
      @Techeela  2 หลายเดือนก่อน

      നന്ദി. ഞങ്ങൾ നന്മമുള്ള ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. അവ ഞങ്ങളുടെ ചാനലിൽ ലഭ്യമാണ്.

  • @BonyBaby
    @BonyBaby 9 หลายเดือนก่อน +4

    Super 👍
    കാണാൻ വൈകിപ്പോയി

    • @sajeeshrk
      @sajeeshrk 8 หลายเดือนก่อน +1

      കൊഴപ്പം ഇല്ല അടുത്ത പ്രൊജക്റ്റ്‌ വരുന്നുണ്ട്

  • @syalukumar4864
    @syalukumar4864 2 ปีที่แล้ว +44

    നല്ല ഒരു സസ്പെൻസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട് . പ്രദീപ് & ശരണ്യ കിട്ടിയ വേഷം നന്നായിത്തന്നെ ചെയ്തു . വീണ്ടും ഇതുപോലെ നല്ല short film പ്രതീക്ഷിക്കുന്നു . All the best team 👍🏻

  • @mksajeevpvl
    @mksajeevpvl 2 ปีที่แล้ว +11

    മികച്ച ഷോർട്ട് ഫിലിം, എല്ലാം കൊണ്ടും നന്നായിരിക്കുന്നു. മികച്ച കലാകാരൻമ്മാർ , അഭിനന്ദനങ്ങൾ,
    ഭാവിയുള്ള സംവിധായകൻ

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      Thank you 🥰🥰🥰

    • @Techeela
      @Techeela  2 ปีที่แล้ว

      സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ...
      Draupathi (ത്രില്ലർ) - th-cam.com/video/LyM-DR-9PY4/w-d-xo.html
      Oruma (ഹാസ്യം) - th-cam.com/video/Y_runaoVwi4/w-d-xo.html
      2nd Corinthiar (ഹൊറർ ത്രില്ലർ) - th-cam.com/video/nRGTR7lV4wk/w-d-xo.html
      പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..

    • @remeshkumar8999
      @remeshkumar8999 8 หลายเดือนก่อน

      Thanku ❤️

  • @anilkumars4425
    @anilkumars4425 ปีที่แล้ว +24

    കൊള്ളാം അതിഗംഭീരം അല്പം വിപുലപ്പെടുത്തി ഇതൊരു സിനിമ ആയിരുന്നെങ്കിൽ മറ്റൊരു ദൃശ്യം പോലെയായേനെ... 👍🏻👍🏻👍🏻

  • @Sinister-o8k
    @Sinister-o8k 3 หลายเดือนก่อน +4

    കുമാരി ആയിട്ട് അഭിനയിച്ച ചേച്ചി, നല്ല ചെയ്തു all the best

  • @azeemabubaker
    @azeemabubaker 2 ปีที่แล้ว +33

    രഹസ്യം A Perfect Crime പേര് സൂചിപ്പിച്ചത് അക്ഷരാർത്ഥത്തിൽ ശെരിവെയ്ക്കുന്ന Short film ... ,👏👏👏
    മികച്ച അവതരണം .... അഭിനയം ... എല്ലാം മികച്ചത്.
    A perfect short film... ❣️

  • @sajansindhu
    @sajansindhu 2 หลายเดือนก่อน +3

    കൊള്ളാം
    നല്ല ട്വിസ്റ്റ്'. '
    നല്ല സംവിധാനം, ക്യാമറ, എഡിറ്റിങ് '
    മ്യൂസിക്കും അനുയോജ്യമായി
    കാമുകനും കാമുകിയും കലക്കി!
    മിസ്റ്റേക്കുകൾ ഇല്ല എന്നല്ല. എന്നാലും നന്നായി.
    കഥയിൽ ചെറിയ ഒരു അനുബന്ധം കൂടി ചേർത്താൽ ഗംഭീരമാവും എന്നാണ് എൻ്റെ പക്ഷം.
    അവസാനം വില്ലൻമാർക്ക് സുഖവും സന്തോഷവും ലഭിക്കുന്ന ഭാഗത്ത് നിർത്താതെ അവർക്ക് സംഭവിക്കുന്ന ദുരന്തത്തിൽ കഥ അവസാനിപ്പിക്കാം.
    എല്ലാം കഴിഞ്ഞ ശേഷം അവർ തമ്മിൽ തർക്കമുണ്ടാവുന്നു. അതുമൂർച്ഛിച്ച് അവർ പരസ്പരം ഇല്ലാതാക്കുന്നു. അല്ലെങ്കിൽ ഒരപകടത്തിന് അത് കാരണമാവുന്നു.
    അതിന് പറ്റിയ വ്യക്തിത്വങ്ങളാണല്ലോ രണ്ടു പേർക്കും ഉള്ളത്.
    ഇതുകൂടി ചേർത്ത് ഇതൊരു സിനിമയാക്കിയാൽ മലയാളത്തിന് ഒരു ഗംഭീര ത്രില്ലർ കൂടി ലഭിക്കും.

    • @birdeyecinemas6818
      @birdeyecinemas6818 2 หลายเดือนก่อน

      Good suggestion..

    • @Techeela
      @Techeela  2 หลายเดือนก่อน +1

      "നന്ദി! നിങ്ങളുടെ വിശദമായ അഭിപ്രായം വളരെ സന്തോഷം നല്‍കുന്നു 😊.
      ക്യാമറ, എഡിറ്റിങ്, മ്യൂസിക് എന്നിവയെ കുറിച്ച് നിങ്ങള്‍ എടുത്തു പറഞ്ഞത് വളരെയധികം പ്രോത്സാഹനമാണ്.
      കഥയില്‍ കഥാപാത്രങ്ങളുടെ അനുബന്ധങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നിങ്ങളുടെ നിര്‍ദേശവും വളരെ മനോഹരമാണ്.
      കഥയുടെ ഭാഗം II ഉം ആക്ഷനോടെ ഒരു അവസാനം ഒരുക്കാനും ആലോചിച്ചിരുന്നു, പക്ഷേ ഷോർട്ട് ഫിലിമിന് ബജറ്റിന്റെ പരിമിതികൾ കാരണം സാധിച്ചില്ല.
      പുതിയ പുതിയ ആശയങ്ങള്‍ സ്വീകരിച്ച് മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരാന്‍ ഇതുപോലെ നിങ്ങളുടെ പിന്തുണ എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു!🙏

  • @ajeshranniofficial5445
    @ajeshranniofficial5445 2 ปีที่แล้ว +6

    sooooper... ramesh bro.... pradeep bro 👌🏻👌🏻👌🏻

  • @troll.nipakhan
    @troll.nipakhan ปีที่แล้ว +4

    പൊളി സാനം 🤤

  • @Muthoosmoviesbaol
    @Muthoosmoviesbaol 2 ปีที่แล้ว +46

    നല്ല വർക്ക് നല്ല മികവുള്ള സംവിധാനം മികവ് നല്ല സ്ക്രിപ്റ്റ് എല്ലാവരും പൊളിച്ചു ആകാംക്ഷയോടെ കാത്തിരുന്ന് കാണാൻ പറ്റിയ മൂവി

  • @sreekumarsk6070
    @sreekumarsk6070 7 หลายเดือนก่อน +4

    മനോഹരം. എല്ലാവരും നന്നായി അഭിനയിച്ചു👍🥰. സന്തോഷ്‌ കിടു 🥰

  • @017vipin
    @017vipin 2 ปีที่แล้ว +10

    Super 👌 pradeepchetta.. rocking ...
    Congratulations 👏

  • @ArShiVlogz
    @ArShiVlogz 2 ปีที่แล้ว +39

    ഒരു മാസം ആയോ ഇറങ്ങിട്ട് ഞാൻ ഇപ്പോഴാ കാണുന്നെ .. എന്തായാലും സംഗതി കിടുക്കി

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว +3

      Thanku❤️

    • @Techeela
      @Techeela  2 ปีที่แล้ว +5

      ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും സമയം കിട്ടുംബോൾ കാണാൻ മരകരുതേ...
      Draupathi (ത്രില്ലർ) - th-cam.com/video/LyM-DR-9PY4/w-d-xo.html
      Oruma (ഹാസ്യം) - th-cam.com/video/Y_runaoVwi4/w-d-xo.html
      2nd Corinthiar (ഹൊറർ ത്രില്ലർ) - th-cam.com/video/nRGTR7lV4wk/w-d-xo.html
      പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว +2

      Thank you 💓💓💓💓

  • @achupillai8094
    @achupillai8094 2 ปีที่แล้ว +9

    ഇത് ഒരു മൂവി ആണോ എന്ന് എനിക്ക് അറിയില്ല പക്ഷേ അഭിനയവും ക്ലൈമാക്സിമുo കിടു

  • @shajipv2485
    @shajipv2485 2 ปีที่แล้ว +4

    നല്ല സിനിമ പ്രത്യേകിച്ച് രമേശേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ

  • @Mohankumar-zi4ju
    @Mohankumar-zi4ju 2 ปีที่แล้ว +5

    Super,Anukarekkan,patteyathe.

  • @SimplyGoki
    @SimplyGoki 2 ปีที่แล้ว +15

    Just Superb👍🏼👍🏼👌🏼👌🏼...excellent work by ramesh bro and team... Ramesh bro expecting more works like this... Wishing u all the best.. 👍🏼

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj 2 ปีที่แล้ว +2

    സം വിധാ യകന്റെ മിടുക്കു തെളിയിച്ച നല്ലൊരു സസ്പെൻസ് ത്രില്ലർ.!

  • @ammanimathew9667
    @ammanimathew9667 7 หลายเดือนก่อน +46

    ഭർത്താവിനെ കൊന്നു ഭാര്യക്ക് കാമുകൻറെ കൂടെ ചാടി പോവാൻ അവസരം കാട്ടിത്തന്ന കലാകാരന്മാർക്ക് നന്ദി

    • @Techeela
      @Techeela  7 หลายเดือนก่อน +10

      ചിലാന്തി കടിച്ചാൽ സ്പൈഡർമാൻ ആയി ലോകത്തെ രക്ഷിക്കാം എന്ന് പറഞ്ഞതന്ന കലാകാരന്മാർക്കും സ്തുതി.
      കിംഗ്‌കോങ് ചാടി വന്ന് ഗോഡ്സില്ലയെ ഇടിച്ചു പറത്തും എന്ന് കാട്ടി തന്ന കലാകാരന്മാർക്ക് സ്തോത്രം.

    • @amruthaambi3738
      @amruthaambi3738 4 หลายเดือนก่อน +1

      Ith movie il kanikumbo arkum kuzapamila. Pavangal short film il kanichal ororuthar vanolum

    • @coimbatoretamilnadu5934
      @coimbatoretamilnadu5934 3 หลายเดือนก่อน

      😂😂😂

    • @shinas2534
      @shinas2534 3 หลายเดือนก่อน +1

      ​@@Techeelavivaramillathavar endhelu prnj enn vechu athin ingne vivrm illatha reply kodth sheelikalle.
      Chilandhi kadichal chilandhi manshan avillann thnklkm enikm lokathinm ariyam thikachm fictional aya entertainment super hero movie ahn ath athum ellarkum ariyam. Realityod chern nilkunna oru short movie ninglm cheythu athin kittya prathikaranathin immature aytlla reply kodkenda avshyam undo enn swym chindhikan samayamayrkunnu

    • @dhe__petro__
      @dhe__petro__ 2 หลายเดือนก่อน +1

      ​@@Techeela spiderman um king kong um oke kk, ath impossible ahnen lokhathin full ariyam; But ith theekachum possible ahn, ipzhthe gen il ith nadakunathum ahn... Athine promote aki viduna pollathe script cheyand irikuka..!❤

  • @xxxx4xyx
    @xxxx4xyx 7 หลายเดือนก่อน +5

    എത്ര നല്ല സന്ദേശം.....

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 7 หลายเดือนก่อน +2

    Excellent movie ever i have seen...
    Wonderful story, direction, acting... everything...
    Congrats to all team..

  • @hentryvarghese1038
    @hentryvarghese1038 2 ปีที่แล้ว +6

    സൂപ്പർ സൂപ്പർ 👍🏻👍🏻 ഒരു രക്ഷയും ഇല്ല അടിപൊളി ഇനിയും പോരട്ടെ ഇതുപോലത്തെ

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      Thank you 🥰🥰🥰

    • @Techeela
      @Techeela  2 ปีที่แล้ว +1

      സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ...
      Draupathi (ത്രില്ലർ) - th-cam.com/video/LyM-DR-9PY4/w-d-xo.html
      Oruma (ഹാസ്യം) - th-cam.com/video/Y_runaoVwi4/w-d-xo.html
      2nd Corinthiar (ഹൊറർ ത്രില്ലർ) - th-cam.com/video/nRGTR7lV4wk/w-d-xo.html
      പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..

    • @sweetfond
      @sweetfond 7 หลายเดือนก่อน

      Koree experience kittum. Nallathaa kandu padicho🙄

  • @hemanthkrishnavlogs9847
    @hemanthkrishnavlogs9847 2 ปีที่แล้ว +3

    soooprb kumari kamukan almost poli...kidilm macking

  • @miraclebutterfly1246
    @miraclebutterfly1246 2 ปีที่แล้ว +2

    Wow oru rakshayum illa.....❤adipoli

  • @TypicalMalluCouple
    @TypicalMalluCouple 2 ปีที่แล้ว +7

    Uff poli 🔥🔥🔥

  • @macho2342
    @macho2342 2 ปีที่แล้ว +10

    Ramesh, nice one. All your hard work and efforts did reflect on screen. Nalla oru team effort and execution. Adipoli

  • @harimanu5677
    @harimanu5677 2 ปีที่แล้ว +10

    Nice work Ramesh and Team.. Pradeep you nailed it man superb....

  • @rajatvm
    @rajatvm 2 ปีที่แล้ว +7

    Polichu... everyone acted superb.....
    Especially villain...polichu....

  • @jaffarmusawa8072
    @jaffarmusawa8072 ปีที่แล้ว +4

    Super !! .... Short films ന്റെ കൂട്ടത്തില്‍ ഉഗ്രന്‍.

    • @Techeela
      @Techeela  ปีที่แล้ว

      Thank you 😍. Sir, E shortfilm kandayiruno? - th-cam.com/video/9bc3iG0L6aE/w-d-xo.html

    • @birdeyecinemas6818
      @birdeyecinemas6818 ปีที่แล้ว +1

      Thank you 👍

  • @paravapictures3164
    @paravapictures3164 2 ปีที่แล้ว +10

    Its awesome dear.... Congrats ramesh, saranya, Anish and team

  • @dipinsivadas7114
    @dipinsivadas7114 2 ปีที่แล้ว +6

    കൊള്ളാം ..നന്നായിട്ടുണ്ട് 👌

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว

      Thanku❤️

    • @Techeela
      @Techeela  2 ปีที่แล้ว

      നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു
      Oruma - th-cam.com/video/Y_runaoVwi4/w-d-xo.html
      Draupathi - th-cam.com/video/LyM-DR-9PY4/w-d-xo.html
      2nd Corinthiar - th-cam.com/video/nRGTR7lV4wk/w-d-xo.html

  • @ഷീനഷി
    @ഷീനഷി 2 ปีที่แล้ว +13

    ആ ഇങ്ങനെ ഒക്കെ കണ്ടിട്ട് ആണ് ഓരോ താൻ മാർ , ഓരോ നിനെ കൊല്ലുന്നത്

    • @Techeela
      @Techeela  2 ปีที่แล้ว +1

      ഷീന, നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു
      Oruma - th-cam.com/video/Y_runaoVwi4/w-d-xo.html
      Draupathi - th-cam.com/video/LyM-DR-9PY4/w-d-xo.html
      2nd Corinthiar - th-cam.com/video/nRGTR7lV4wk/w-d-xo.html

    • @online_mallus_media
      @online_mallus_media 3 หลายเดือนก่อน

      അങ്ങനെ ആണേൽ സിനിമ യോ? ചെയ്യണ്ടവനും, പോകണ്ടവളും ഒക്കെ എന്തൊക്കെ കണ്ടാലും കണ്ടില്ലേലും ചെയ്യും

  • @vinodchelembra
    @vinodchelembra ปีที่แล้ว +6

    വളരെയധികം മികച്ചു നിൽക്കുന്നു. പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനം.

  • @vineeshsunil6271
    @vineeshsunil6271 2 ปีที่แล้ว +8

    Kidu twist..🔥🔥 Awesome performance remesetta... 🔥🔥

  • @abhilashmani4323
    @abhilashmani4323 9 หลายเดือนก่อน +5

    അടിപൊളി 👌👌
    ക്യാമറ, ബാക്ക്ഗ്രൗണ്ട് music...
    അഭിനയം
    👌👌👌
    superb direction
    👍👍👍
    Big സ്‌ക്രീനിൽ ഇതേപോലെ ഒരു twist മൂവി കൂടി പ്രതീക്ഷിക്കുന്നു
    അഭിനന്ദനങ്ങൾ 👏👏👏👏

    • @Techeela
      @Techeela  8 หลายเดือนก่อน

      നന്ദി, നന്ദി. ഞങ്ങളുടെ യംഗ് ടീം വലിയ സ്ക്രീനിൽ വരും എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാനലിലെ മറ്റ് സിനിമകളും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏🏽🙏🏽🙏🏽

    • @birdeyecinemas6818
      @birdeyecinemas6818 8 หลายเดือนก่อน

      അങ്ങനെ നടക്കട്ടെ 🙏

  • @ZYaa-n6h
    @ZYaa-n6h 7 หลายเดือนก่อน +3

    എനിക്കപ്പളെ തോന്നി ഇതിങ്ങനെയൊക്കെ സംഭവിക്കൂന്ന്, ശെരിയെന്നാ.. 🙋🏻‍♂️

  • @PrajeeshGopal
    @PrajeeshGopal 7 หลายเดือนก่อน +2

    GOOD WORK SUSPENCE THRILLER ETHUPOLE INIYUM PRATHEEKSHIKKUNNU

  • @pramodkumarv8691
    @pramodkumarv8691 2 ปีที่แล้ว +10

    നിങ്ങളുടെ ടീമിൽ നിന്നും ഒരു മുഴുനീള ചിത്രം പ്രതീക്ഷിക്കുന്നു 👍👍👍👍

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      ഉടനെ ഉണ്ടാകും... Thank you 💓💓💓💓

  • @naushadvk3498
    @naushadvk3498 8 หลายเดือนก่อน +1

    ഞഞായി.... എല്ലാ ദിവസവും ഇതാണ് ന്യൂസ്..., സ്ക്രിപ്റ്റ് ദാരിദ്ര്യം

    • @yobuddyman
      @yobuddyman 8 หลายเดือนก่อน +2

      അവർ അടുത്തുള്ള ഗലക്സിയിൽ സംഭവിക്കുന്ന ഒരു കഥ ചെയ്യാൻ ആഗ്രഹിച്ചതു്. പക്ഷേ ബജറ്റ് അനുവദിക്കില്ല. അതുകൊണ്ടാണ് local കഥ ചെയ്തതെന്ന് പറഞ്ഞു.

    • @Techeela
      @Techeela  8 หลายเดือนก่อน +1

      ബ്രോ, ഞങ്ങളുടെ ചാനലിൽ 100ലധികം വീഡിയോകളുണ്ട് - ഷോർട്ട് ഫിലിം, മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവ.. ഒരു പടം കണ്ടിട്ട് സ്ക്രിപ്റ്റ് ക്ഷാമമുണ്ടെന്ന് അനുമാനിക്കുന്നത് ശരിയല്ല. കമ്മെന്റുകൾ കണ്ടാൽ അറിയാം പടം ഇഷ്ടപ്പെട്ടവർ പലരാണ്. എന്തായാലും കണ്ടതിനും കമന്റിനും നന്ദി.

  • @days45
    @days45 2 ปีที่แล้ว +3

    Superb....Drushyam thottu poyalla... 100il 100 Mark. Aasamsakal...
    Direction
    Photography
    Acting
    Editing
    Background score. etc etc etc... Wonderful team work.
    Hats off... expecting more..

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      Thank you ❤❤❤

    • @onlyprad
      @onlyprad 2 ปีที่แล้ว

      Thank you so much bro....

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว

      Thanku ❤️

    • @Techeela
      @Techeela  2 ปีที่แล้ว +1

      സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ...
      Draupathi (ത്രില്ലർ) - th-cam.com/video/LyM-DR-9PY4/w-d-xo.html
      Oruma (ഹാസ്യം) - th-cam.com/video/Y_runaoVwi4/w-d-xo.html
      2nd Corinthiar (ഹൊറർ ത്രില്ലർ) - th-cam.com/video/nRGTR7lV4wk/w-d-xo.html
      പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..

  • @RajRaj-sf2ym
    @RajRaj-sf2ym 2 ปีที่แล้ว +13

    നല്ല അവതരണം സമ്മതിച്ചു.. Thrilld

  • @lejoyd
    @lejoyd 2 ปีที่แล้ว +4

    Thank🙏 you super movie

  • @rasheedev7528
    @rasheedev7528 8 หลายเดือนก่อน +1

    ത്രില്ലിംങ്ങ് പടം ഇഷ്ടമാണ് അത് കൊണ്ട് കണ്ടു! നന്നായിട്ടുണ്ട് സസ്പൻസ് ! സന്തോഷിൻ്റെ അഭിനയം ഒന്ന് കൂടി നന്നാക്കണം:

  • @venug100
    @venug100 2 ปีที่แล้ว +24

    Great piece of work... Kudos to all crew members... Sharanya, you are simply superb❤️

  • @sooriyanarayanan5227
    @sooriyanarayanan5227 2 ปีที่แล้ว +10

    Excellent performance everyone.. 💖💖

  • @sachithkn6512
    @sachithkn6512 2 ปีที่แล้ว +2

    Ee lokathu nadakkunna 70 % thetukallum oru sthreekarannamo , sthreeye chuti patiyullathayirikkum....
    Nice work guys....

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว

      Thanku❤️

    • @onlyprad
      @onlyprad 2 ปีที่แล้ว

      Thank u brother...

    • @Techeela
      @Techeela  2 ปีที่แล้ว

      Sachin, നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - രഹസ്യം, ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു
      Oruma - th-cam.com/video/Y_runaoVwi4/w-d-xo.html
      Draupathi - th-cam.com/video/LyM-DR-9PY4/w-d-xo.html
      2nd Corinthiar - th-cam.com/video/nRGTR7lV4wk/w-d-xo.html

  • @The_Local_
    @The_Local_ 2 ปีที่แล้ว +7

    Awesome...❤❤❤👌👌👌👌👌👌👌

  • @Super_K__
    @Super_K__ 2 ปีที่แล้ว +7

    Good work guys.. congrats Avi, Ramesh chetta

  • @anandts9567
    @anandts9567 5 หลายเดือนก่อน +4

    E chechine orunokku kanan vanna njaan🙃

  • @keerthivijayan8274
    @keerthivijayan8274 ปีที่แล้ว +2

    Twist

  • @asmilecures6405
    @asmilecures6405 2 ปีที่แล้ว +9

    superb. better than a normal film.

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      Thank you 🥰🥰🥰

    • @Techeela
      @Techeela  2 ปีที่แล้ว

      നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു
      Oruma - th-cam.com/video/Y_runaoVwi4/w-d-xo.html
      Draupathi - th-cam.com/video/LyM-DR-9PY4/w-d-xo.html
      2nd Corinthiar - th-cam.com/video/nRGTR7lV4wk/w-d-xo.html

  • @sebastiankurian4762
    @sebastiankurian4762 ปีที่แล้ว +3

    Good Job
    👌❤

  • @sudheerponmili9440
    @sudheerponmili9440 6 หลายเดือนก่อน +2

    എല്ലാവരും നന്നായി 🎉❤

  • @krishnakumarbg747
    @krishnakumarbg747 8 หลายเดือนก่อน +2

    പ്രദീപ് അളിയാ....നിന്നെ സിൽമെ എടുത്ത???? സൂപ്പർ....CPT യുടെ അഭിമാനം....❤❤❤

  • @RahulVR
    @RahulVR 2 ปีที่แล้ว +12

    Nice making 💥👍 kudos to Ramesh &entire team 👏

  • @vishnugr3744
    @vishnugr3744 2 ปีที่แล้ว +11

    Rahasyatil ingane oru rahasyam polichu,
    Ellarum oree poli👏🏻

  • @രേവതി-ഷ1ഗ
    @രേവതി-ഷ1ഗ 2 ปีที่แล้ว +37

    Performance 100%
    Direction 100%
    Background score 100%
    DOP 100%
    Overall its lit👏👏

  • @abdulrahmana1863
    @abdulrahmana1863 2 ปีที่แล้ว +3

    KashaayamGreeshmaye മുന്നില് kandulla സിനമ 💯 👍

  • @chrisanthmathew2679
    @chrisanthmathew2679 7 หลายเดือนก่อน +3

    ഇതുകൊണ്ട് മനുഷ്യ സമൂഹത്തിനുഗുണമുള്ള മെസ്സേജ്.

    • @Techeela
      @Techeela  7 หลายเดือนก่อน +3

      ഇങ്ങനെയും മനുഷ്യർ നമ്മുടെ ചുറ്റും ഉണ്ടു, സൂക്ഷിക്കണം എന്നതാണ് സന്ദേശം.

  • @vishnumadhavan1527
    @vishnumadhavan1527 2 ปีที่แล้ว +9

    ഒരു വല്ലാത്ത ഒരു Thriller ആയിപോയി...✌🏻💞..അടിപൊളി സ്റ്റോറി... എല്ലാം കൊണ്ടും ഒരു നല്ല ഒരു Thriller... ഒട്ടും നിരാശപെടുത്തിയിട്ടില്ല... ആദ്യം മുതൽ അവസാനം വരെ.. വളരെ രസകരമായ രീതിയിൽ കൊണ്ടു പോകുന്ന ഒരു ത്രില്ലെർ.. 💞.. ബല്ലാത്ത ഒരു അനുഭവം ✨️... ഒന്നും പറയാൻ ഇല്ല.. ✨️..ഒരു സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു ✨️.. 💞
    സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും എന്ന പ്രതീക്ഷയിൽ.. കാത്തിരിക്കുന്നു
    Remeshettan & Teams.. Waiting For second part💯😌💯💯.. 💞💞✨️💞💞💞💞

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว +2

      Thanks da❤️

    • @The_Local_
      @The_Local_ 2 ปีที่แล้ว

      Yep.. Second Part venam.. 😍😍😍

    • @sharanyajithesh4648
      @sharanyajithesh4648 2 ปีที่แล้ว

      🥰🥰

    • @Techeela
      @Techeela  2 ปีที่แล้ว +2

      Thank you! സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ...
      Draupathi (ത്രില്ലർ) - th-cam.com/video/LyM-DR-9PY4/w-d-xo.html
      Oruma (ഹാസ്യം) - th-cam.com/video/Y_runaoVwi4/w-d-xo.html
      2nd Corinthiar (ഹൊറർ ത്രില്ലർ) - th-cam.com/video/nRGTR7lV4wk/w-d-xo.html
      പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..

  • @sjajahansali562
    @sjajahansali562 8 หลายเดือนก่อน +3

    Good .short film .best of luck

  • @veenasreekantan2957
    @veenasreekantan2957 2 ปีที่แล้ว +4

    Excellent work Ramesh👏

  • @ManuMohan1805
    @ManuMohan1805 2 ปีที่แล้ว +9

    Good Work Team ..! Nice Twist 👏👏 Hats off 🎓
    💚

  • @ajeshkarnan5266
    @ajeshkarnan5266 2 ปีที่แล้ว +8

    Great work my dears

  • @amaljprasad6519
    @amaljprasad6519 2 ปีที่แล้ว +18

    A surprising shift from Ramesh! Keep up the good work bro 🤗

  • @arunsuresh3685
    @arunsuresh3685 2 ปีที่แล้ว +4

    Ramesh bro powliii 🔥🔥🔥🥰

  • @shajipandathara9942
    @shajipandathara9942 2 ปีที่แล้ว +4

    Powali 👌

  • @doncinemareview
    @doncinemareview 2 ปีที่แล้ว +12

    Good Twist . Nice acting by everyone Ramesh rock in acting😍 Kudos to entire Team. Superb Anish bro

  • @shivasakthi9867
    @shivasakthi9867 2 ปีที่แล้ว +5

    Kiduuuu...👌👌👌

  • @kirank9864
    @kirank9864 2 ปีที่แล้ว +4

    Acting perfect piwliyanue...powerrr

    • @birdeyecinemas6818
      @birdeyecinemas6818 2 ปีที่แล้ว

      Thank you 🥰🥰🥰

    • @Techeela
      @Techeela  2 ปีที่แล้ว

      നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു
      Oruma - th-cam.com/video/Y_runaoVwi4/w-d-xo.html
      Draupathi - th-cam.com/video/LyM-DR-9PY4/w-d-xo.html
      2nd Corinthiar - th-cam.com/video/nRGTR7lV4wk/w-d-xo.html

  • @arunkrishnan7854
    @arunkrishnan7854 2 ปีที่แล้ว +5

    Super👌.. Congrats Ramesh...

  • @sikhanair9459
    @sikhanair9459 2 ปีที่แล้ว +6

    Good work Remeshetta 👏🏻 👍🏻

  • @user-kd2ej7yz3x
    @user-kd2ej7yz3x 2 ปีที่แล้ว +5

    Super👍👍👍, All the best🤝

  • @sudhiarackal
    @sudhiarackal 2 ปีที่แล้ว +4

    മനോഹരം 🌹🌹🌹🌹

  • @Snowabelin
    @Snowabelin 2 ปีที่แล้ว +10

    Good direction... Good acters.. Good plot... Come well. All the best

  • @binibabushini8962
    @binibabushini8962 2 ปีที่แล้ว +5

    Rameshetta polichu…❣️

  • @RaviKG-z8y
    @RaviKG-z8y 7 หลายเดือนก่อน +2

    Wow സൂപ്പർ 👍

  • @sonys_creations299
    @sonys_creations299 ปีที่แล้ว +2

    BGM പൊളിച്ചു 👍🏻👍🏻👍🏻

  • @Lila-ke8ux
    @Lila-ke8ux 8 หลายเดือนก่อน +2

    Lovely twist in the story.so unexpected. All acted well. The silly husband deserved it. Her boyfriend was too good

  • @ravimenon619
    @ravimenon619 6 หลายเดือนก่อน +1

    Thriller Thriller ❤

  • @HARISREEJAN
    @HARISREEJAN 2 ปีที่แล้ว +7

    Well done Ramesh and Team 👏👏👏

  • @winstondl3867
    @winstondl3867 2 ปีที่แล้ว +6

    Superb 👍

  • @abhinair9572
    @abhinair9572 2 ปีที่แล้ว +5

    Adipoli…

  • @Vishak-tj4us
    @Vishak-tj4us 9 หลายเดือนก่อน +3

    Oru sinima kanda feel ❤

  • @vaisakhkajal7718
    @vaisakhkajal7718 2 ปีที่แล้ว +6

    Great work

  • @prakashveetil3448
    @prakashveetil3448 8 หลายเดือนก่อน +2

    Beautiful short film❤

  • @shahirsha399
    @shahirsha399 2 ปีที่แล้ว +4

    ശരണ്യ ക്ലൈമാക്സിൽ ഗ്ലാമർ

  • @mohammedrafiq9032
    @mohammedrafiq9032 9 หลายเดือนก่อน +4

    ആധാരം വേണം വാങ്ങിയ പൈസ ഇല്ല. തരക്കേടില്ല അണ്ണാ.

  • @Lillmonk21
    @Lillmonk21 2 ปีที่แล้ว +4

    Good work 👍
    Akhil Krishnan🔥

  • @sandhyameenakshynair7125
    @sandhyameenakshynair7125 2 ปีที่แล้ว +32

    Awesome performance Saranya! Kudos to the team! Loved it! ❤️

  • @shafeequeshefeek9940
    @shafeequeshefeek9940 ปีที่แล้ว +4

    അടിപൊളി വർക്ക്‌ എല്ലാവരും നന്നായി ചയ്തു❤

  • @drashalekshmi2656
    @drashalekshmi2656 2 ปีที่แล้ว +5

    Super,
    Ramesh❤

  • @MrSivaprasadbsnl
    @MrSivaprasadbsnl 2 ปีที่แล้ว +4

    നന്നായി.... 👏🤝

  • @Rejiskitchens
    @Rejiskitchens 8 หลายเดือนก่อน +2

    അടുത്ത കാലത്തു കണ്ടതിൽ അതിഘഭീരം... All the ബെസ്റ്റ്

  • @Rolex6162
    @Rolex6162 8 หลายเดือนก่อน +1

    ഗുണപാഠം ഉണ്ട് ❤❤സൂപ്പർ

  • @davidsankp2657
    @davidsankp2657 8 หลายเดือนก่อน +2

    നല്ല പ്രമേയം ക്യാമറാ വർക്ക് നന്നായിട്ടുണ്ട്

    • @Techeela
      @Techeela  8 หลายเดือนก่อน

      നന്ദി David😊. ഞങ്ങളുടെ ചാനലിലെ മറ്റ് സിനിമകളും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏

    • @birdeyecinemas6818
      @birdeyecinemas6818 8 หลายเดือนก่อน

      Thank you ❤❤

  • @vijayalekshmiv1280
    @vijayalekshmiv1280 2 ปีที่แล้ว +9

    Very nice shortfall.. feels like watching a movie..unexpected twist💥💥

    • @The_Local_
      @The_Local_ 2 ปีที่แล้ว

      ❤️

    • @onlyprad
      @onlyprad 2 ปีที่แล้ว

      Thank u 🥰🥰🥰🥰🥰🥰

    • @remeshkumar8999
      @remeshkumar8999 2 ปีที่แล้ว

      Thanku💓

  • @deepapkdeepapk3191
    @deepapkdeepapk3191 2 ปีที่แล้ว +3

    സൂപ്പർ

  • @appunninair7619
    @appunninair7619 ปีที่แล้ว +1

    Really sooper work mr. Ramesh... Oru full crime movie witin 27 minutes not even a single minute of boaring... Hatsiff to the entire team.. Especially pradeep for his stupendous acting and he showed a great temperament through out the movie🎉🎉🎉🎉SIMPLY MARVELOUS RAMESH AND TEAM👌🏻👌🏻

    • @birdeyecinemas6818
      @birdeyecinemas6818 ปีที่แล้ว

      Thank you ❤❤❤❤🥰🥰🥰

    • @onlyprad
      @onlyprad ปีที่แล้ว

      Thank so much Sir ❤❤❤❤