#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 363

  • @remya5740
    @remya5740 9 หลายเดือนก่อน +300

    കഴിഞ്ഞ സീസൺസ് ലെ ഹോട്ടൽ ടാസ്ക് ഇവർക്കൊന്നു പ്ലേ ചെയ്തു കാണിക്കണം bigboss. കഴിഞ്ഞ സീസൺസിലൊക്കെ എത്ര രസമായാണ് അവര് ചെയ്തിട്ടുള്ളത്

    • @athulyaa.s1392
      @athulyaa.s1392 9 หลายเดือนก่อน +5

      സത്യം💯

    • @leorusgrundy5364
      @leorusgrundy5364 9 หลายเดือนก่อน +16

      Avare paranjittum kaaryam illa. Eee power room concept okke kondu vannathanu eee season kolavakan ulla one main reason.

    • @riyadhdispatcher4534
      @riyadhdispatcher4534 9 หลายเดือนก่อน +2

      Kazhinna season Akhil vishnu kolaaakki....rajith kumar riyas vann polich

    • @reshmavalsan2280
      @reshmavalsan2280 9 หลายเดือนก่อน

      @@leorusgrundy5364sathyam .. power room vanapol game maari..

    • @sumasuma8649
      @sumasuma8649 8 หลายเดือนก่อน +1

      Season 5 um mosham ayiirunnu.pakhe season 6 vach nokumpol 5 ethrayo bhedham

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 หลายเดือนก่อน +481

    ആരെങ്കിലും പറ അവൻ ക്യാപ്റ്റൻ അല്ല. അപ്പോ അവൻ അതും വിശ്വസിക്കും. സ്വന്തം അഭിപ്രായം ഒന്നും ഇല്ല. റിമോട്ട് അൻസിബ കൈയിൽ ആണ് 😅

  • @Anwin123.
    @Anwin123. 9 หลายเดือนก่อน +49

    Ansiba പറയുന്നതെല്ലാം ശരി വയ്ക്കുന്ന ആളാണ് ഋഷി, അത് തെറ്റ് ആയാലും ശരി ആയാലും. ഈ power room selection പോലും rishiyude സ്വന്തമായ തീരുമാനത്തില്‍ അല്ല. Gabri power റൂമിൽ കയറിയപ്പോള്‍ jasmine power റൂമിൽ കയറ്റിയത് വലിയ വിഷയം ആക്കിയ ആള്‍ക്കാര്‍ ane അകത്തും പുറത്തും ഉള്ളത്. Rishiyude friend ആയ ansibaye power റൂമിൽ kayattiyappol ആ വക ചർച്ചകൾ ഒന്നും കണ്ടില്ല. Avane സ്വന്തമായ ഒര് തീരുമാന ഇല്ല, ഇപ്പോഴത്തെ power room അംഗങ്ങൾ പറയുന്നതാണ് അവന്റെ തീരുമാനം, Ansiba നല്ലത് മാത്രമേ പറയൂ എന്നാണ്‌ അവന്റെ വാദം. ഋഷി നല്ലോരു വ്യക്തി ആണ് പക്ഷെ ആരെയും ഇങ്ങനെ കണ്ണടച്ച് വിശ്വസിക്കരുത്. Jasmin - - Gabri പോലെ തന്നെ strong friendship avarudethum thodalum pidikkalum illanne ഉള്ളു.

    • @Yseen230
      @Yseen230 9 หลายเดือนก่อน +2

      ഗബ്രി & ജാസ്മിൻ അവരുടെ game അവർ കളിച്ചിട്ട് ഉണ്ടായിരുന്നു, ഇതു പോലെ പാവ ആക്കി വെച്ചിട്ട് ഇല്ലായിരുന്നു
      Rishi പുറത്ത് ഇറങ്ങുബോൾ ആണ് avan മനസിലാക്കുക , അൻസിബ എന്താണാണെന്ന്.
      ഇത് ലാലേട്ടൻ പറഞ്ഞാൽ, വീഡിയോ കാണിച്ചാൽ ഈ frendship ഒക്കെ രണ്ട് വായിക്ക് ആകും 😂

    • @Anwin123.
      @Anwin123. 9 หลายเดือนก่อน

      @@Yseen230 സത്യം

  • @SureshKumar-on1pw
    @SureshKumar-on1pw 9 หลายเดือนก่อน +2321

    ഋഷി ക്യാപ്റ്റൻ ആയത് മോശം പെർഫോമൻസ് എന്ന് തോന്നുന്നുവർ ഉണ്ടോ

    • @LeelammaDaniel
      @LeelammaDaniel 9 หลายเดือนก่อน +47

      Orikalumilla.avrk arum vila kodukuniken thonniyittun

    • @rajeevanvt3171
      @rajeevanvt3171 9 หลายเดือนก่อน +58

      അവിടെ ഓവർ നന്ദന ആണ്

    • @rajancr9990
      @rajancr9990 9 หลายเดือนก่อน +14

      സീരിയൽ ആയി 😂

    • @Anandasahasram
      @Anandasahasram 9 หลายเดือนก่อน +37

      ഇല്ല തോന്നിയില്ല.. ഒന്നും ചെയ്യാതിരിക്കുന്ന പലരെക്കാളും ഭേദം ആണ് ഋഷി.. ചിലർ silent ആയി captaincy ചെയ്യും ചിലർ react ചെയ്തു ചെയ്യും അതോരോരുത്തരുടെ നേച്ചർ ആണ്

    • @athirasatheesan180
      @athirasatheesan180 9 หลายเดือนก่อน +2

      Yes

  • @majeedkiliyangalabu1470
    @majeedkiliyangalabu1470 9 หลายเดือนก่อน +766

    കെട്ടിലമ്മ അൻസിബ അമ്മായി പറയും ഋഷി തെറ്റും ശെരിയും നെകാതെ അനുസരിക്കും അതാണ് ക്യാപ്റ്റൻ വാഴ ഋഷി 😡

    • @shnnhhhhh
      @shnnhhhhh 9 หลายเดือนก่อน +8

      Sthyam maravazha

    • @Danzal-eb5pe
      @Danzal-eb5pe 9 หลายเดือนก่อน

      Rishi ee poku poya full negative aavum..almost aayi…
      Kattilamma ansibayude karanam..
      Avan Abhishek shreekumarinodoppam ninnirunnalum ithra negative varillayirunnu…
      Ithipo ansibayudem power Roomintem ella negatives um avante negative um koode aavumpo Full aavum..

    • @Muthuoos
      @Muthuoos 9 หลายเดือนก่อน +8

      Ansiba maravaya parayunnath vaya Rishi ath pole aadum ippam sambavichath charge thiranayapol ulla oru show aan

    • @Danzal-eb5pe
      @Danzal-eb5pe 9 หลายเดือนก่อน +5

      Ee weekendil lalettan Rishik oru pavayum athinte key ansibakkum Gift aayi kodukkanam

    • @chikkuronusvlogs6256
      @chikkuronusvlogs6256 9 หลายเดือนก่อน +2

      😂😂

  • @abuz-diary
    @abuz-diary 9 หลายเดือนก่อน +62

    Nora യെ പവർ ടീമിൽ എടുത്തതിനു അവർ അനുഭവിക്കും 🤭🤭😂

    • @reshmavalsan2280
      @reshmavalsan2280 9 หลายเดือนก่อน +4

      Onu podee.. norahku nannayitu samsaarikan ariyam.. powerum use cheyunundu.. ❤

    • @abuz-diary
      @abuz-diary 8 หลายเดือนก่อน +1

      @@reshmavalsan2280 ഓഹ് അത് കാണുന്നുണ്ട് ഒട്ടും സ്ട്രോങ്ങ്‌ അല്ല, അവൾ പറഞ്ഞതിന് ആരെങ്കിലും നല്ല രണ്ട് മറുപടി കൊടുത്താൽ നേരെ കണ്ണാടി യുടെ മുന്നിൽ ഇരുന്ന് മോങ്ങുന്ന മോയന്ത് 😂😂😂😂

  • @arshadad7926
    @arshadad7926 9 หลายเดือนก่อน +566

    ആരെങ്കിലും ഋഷിക് ഒരു കോൽ മിട്ടായി വാങ്ങി കൊടുക്കു.... 😂
    ..

    • @shnnhhhhh
      @shnnhhhhh 9 หลายเดือนก่อน +3

      😂😂😂kuvava annu 😂😂

    • @anusasi1500
      @anusasi1500 9 หลายเดือนก่อน +2

      ശരിക്കും അതു കൊടുക്കണം

    • @sarikasanthosh3672
      @sarikasanthosh3672 9 หลายเดือนก่อน

      Lalettan parenam viewers oru sammanm.koduthitindu ennu paranju oru puppet kodukkanm
      Appol game total marum sure
      Pinne power room akunnathinu munne ulla discussion kandal jasmine sijo searanya nandana adicholu.
      Jintone pati paranjathu kettal jinto erangum
      Power team discussion purathu kanichal season.motha..ilaku.

  • @anusreeanusha1174
    @anusreeanusha1174 9 หลายเดือนก่อน +436

    ഇത് ആണ് power room ഒന്നിനും കൊള്ളാത്ത ആളുകൾ നിൽക്കുന്ന സ്ഥാലം 😂😂😂😂 .

    • @ShameemaC-sl1zv
      @ShameemaC-sl1zv 9 หลายเดือนก่อน

      Point😅

    • @ayishaasharaf8043
      @ayishaasharaf8043 9 หลายเดือนก่อน

      Irikendavar irunnillel avide Patti keri irikum enn parayunnath ee week captain and power team ne aan 😂😂

    • @fathimsplate4042
      @fathimsplate4042 9 หลายเดือนก่อน +1

      Power roomil ennalla.showyilenne waste contestants aan

    • @reshmavalsan2280
      @reshmavalsan2280 9 หลายเดือนก่อน

      Oninum kolilanoke thaan theerumanicha mathiyii😂

    • @fabiahuja7277
      @fabiahuja7277 9 หลายเดือนก่อน

      AyayYà

  • @sharanyafrancis9455
    @sharanyafrancis9455 9 หลายเดือนก่อน +131

    പരസ്പരം ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണ് നന്ദന സംസാരിക്കുന്നെ... എല്ലാ വള്ളിയും കേറി പിടിക്കും

    • @deepa.d4194
      @deepa.d4194 8 หลายเดือนก่อน

      നന്ദനയും ശരണ്യയും സംസാരിച്ചു കൊണ്ട് ഇരുന്നിടത്തു norah എന്തിനാണ് വന്നത്. എന്നിട്ട് നന്ദനയെ കുറ്റം പറയുന്നത് 😡

    • @sharanyafrancis9455
      @sharanyafrancis9455 8 หลายเดือนก่อน +1

      @@deepa.d4194 ഈ സിറ്റുവേഷൻ മാത്രം അല്ല അല്ലേലും വഴിയെ പോകുന്ന വള്ളി അവൾ പിടിക്കാറുണ്ട് അവളെ ബാധിക്കാത്തതായാലും.... കുറ്റം അല്ലാലോ പറയുന്നത് കാണുന്നത് അല്ലെ പറയുന്നേ.....

  • @ആയിശു
    @ആയിശു 8 หลายเดือนก่อน +3

    Rishiyude swabavam ishtamallathavar likadi😂🤪

  • @ammu8435
    @ammu8435 9 หลายเดือนก่อน +367

    ഒരു പൊട്ടൻ ക്യാപ്റ്റൻ നും പൊട്ട പവർ ടീമും 😐😐

  • @abid9118
    @abid9118 9 หลายเดือนก่อน +87

    Rishiyude captency valare moosham performance aayirunnu😂😂

  • @dianapious2499
    @dianapious2499 9 หลายเดือนก่อน +238

    Sharanyaye evict akkanam✅

  • @santhoshandsheeja1412
    @santhoshandsheeja1412 9 หลายเดือนก่อน +8

    Saranya നറക്കിട്ട് കൊടുത്തു ശരണ്യ പവർ girl keep it up 👍👍

  • @kavyasmurali8886
    @kavyasmurali8886 9 หลายเดือนก่อน +188

    നന്ദന കഷ്ടപ്പെട്ട് ഒരു content ഉണ്ടാക്കുന്നത് arum👌കാണാതെ പോകല്ലേ 😂

    • @sreejashaji6450
      @sreejashaji6450 9 หลายเดือนก่อน +3

      Out ayyal mathy

    • @YafiraShahma
      @YafiraShahma 9 หลายเดือนก่อน +1

      😅😅😂😂

    • @unknowon12
      @unknowon12 9 หลายเดือนก่อน +2

      Content tharanenkilum shremikkanundello…arjun,sreethu , sree ivarokke enthina😂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 8 หลายเดือนก่อน

      ​@@unknowon12gathikettu cheap show nadathi content kondakanda avashyam avarkila..pinne Sreethu & Sreerekha athyvashyam content ok last week koduthitund.

    • @unknowon12
      @unknowon12 8 หลายเดือนก่อน

      @@Azarath_Metrion_Zinthos athe gathikett kodukkenda aavishyam avarkkilla…avarude cuteness kand oronn support cheyyan undavuello…edaa ithil oru importance und screen space n…ooro frame um nammalde presence kondu varalinan importance

  • @Madking-zy3ti
    @Madking-zy3ti 9 หลายเดือนก่อน +188

    റിഷി ❌ വാഴ കൃഷി✅

    • @shnnhhhhh
      @shnnhhhhh 9 หลายเดือนก่อน +2

      Adipoli😂😂😂😂

  • @dak_x_26
    @dak_x_26 9 หลายเดือนก่อน +47

    ആ നന്ദന കുറച്ച് ഓവറാണ്.

  • @neyyyy5465
    @neyyyy5465 9 หลายเดือนก่อน +220

    ശരണ്യ ഡബിൾ സ്റ്റാൻഡ്.. അപ്സര ഓവർ ആക്ടിങ് സീരിയൽ ആക്ടര്സ് തന്നെ 😂

    • @jinuthomas5599
      @jinuthomas5599 8 หลายเดือนก่อน

      Rishi too over acting alari vilich enthokkeyo parayunnu..avante vijaram avan rayaavu enna monna pottan

  • @VildBlomst
    @VildBlomst 9 หลายเดือนก่อน +134

    നന്ദന കുട്ടി ഇങ്ങനെ ഓവർ ആക്കല്ലേ..

    • @rithushruti
      @rithushruti 9 หลายเดือนก่อน +13

      @MyPointofView.00innocent alla salim kumar.. she is over

    • @Mapponnumparayandapokkoo
      @Mapponnumparayandapokkoo 9 หลายเดือนก่อน +4

      ​@@rithushruti😂 ഒരു അന്തോം കുന്തോം ഇല്ലാത്ത കുട്ടി നന്ദന.

    • @sadhicroyalomania5677
      @sadhicroyalomania5677 9 หลายเดือนก่อน +2

      She is copying chala mary

    • @mahadevandevan5970
      @mahadevandevan5970 9 หลายเดือนก่อน +3

      നന്ദന ഓവർ ആക്ട് 🙄

  • @suryaks6766
    @suryaks6766 9 หลายเดือนก่อน +196

    ഋഷിക്ക് ക്യാപ്റ്റൻസി പോലും mariyaadakk ചെയ്യാൻ അറിയില്ലേ 😂 വീക്കെൻഡ് എപ്പിസോഡിൽ ഇതിനെ പറ്റി ലാൽ സാർ സംസാരിക്കണം വളരെ മോശം ക്യാപ്റ്റൻസി

    • @remyasureshkumar2805
      @remyasureshkumar2805 9 หลายเดือนก่อน +6

      Ath kollam Avan valara mariyadhak ninnu aanu nandana yodu samsarikunne nandana vala vala kidannu veruthe samsarichittum Avan deshyapedatha karyathilanu samsarikunne

    • @kiran3178
      @kiran3178 9 หลายเดือนก่อน +7

      Jasmin fans degrading thudangi😂

    • @anjujohn7113
      @anjujohn7113 9 หลายเดือนก่อน +4

      എന്നാൽ അടുത്ത bigg ബോസ്സിൽ താങ്കൾ പോയി നല്ല captain ആയി കാണിക്ക് ഞങ്ങൾ vote ചെയ്യാം 😜😜

    • @reshmavalsan2280
      @reshmavalsan2280 9 หลายเดือนก่อน +1

      Avan pine enthu veenam .. paragal kelkathavare thalli kelpikan patuoo

  • @samkeepuram
    @samkeepuram 9 หลายเดือนก่อน +92

    കേട്ടിലമ്മ ഹൻസീബ 😂😂

    • @smithagopi6317
      @smithagopi6317 9 หลายเดือนก่อน +2

      Ansiba❤

    • @intelligentone000
      @intelligentone000 9 หลายเดือนก่อน

      😂😂😂😂😂

    • @samkeepuram
      @samkeepuram 8 หลายเดือนก่อน

      @@smithagopi6317 Ansiba 😀👍

  • @Noora752
    @Noora752 9 หลายเดือนก่อน +101

    10 പൈസക്ക് ഇല്ലാത്ത ഒരു ക്യാപ്റ്റൻ

  • @shammakt
    @shammakt 9 หลายเดือนก่อน +3

    Ansibayude വാക്ക് കേട്ട് പല pravartikalum ചെയ്യുന്നതായി rishiye തോന്നി

  • @MiniJessen
    @MiniJessen 9 หลายเดือนก่อน +4

    നോറെ പുറത്താക്കുക. പവർ ടീമിൽ കയറി എന്നും പറഞ്ഞു നോറെ വലിയ ആളുകളിയാണ്.

  • @muhammedshibil5302
    @muhammedshibil5302 9 หลายเดือนก่อน +13

    ക്യാപ്റ്റൻ സ്വന്തം അപിപ്രായം ഇല്ല

  • @Arya-bm1le
    @Arya-bm1le 9 หลายเดือนก่อน +35

    റെസ്മിൻ കാലുവാരി ആണ്. ജാസ്മിന്റെ കൂടെ നടന്ന അവൾക്കു ഇപ്പോ നോറ മതി.. Gabri പോയ ശേഷം. Gabri jasmin കോമ്പോ നെഗറ്റീവ് ആയതുകൊണ്ടാണ് avan ഔട്ട്‌ ആയതെന്ന് റെസ്മിന് മനസിലായി. പോരാത്തതിന് weekendil നോറയ്ക്കാണ് ഗിഫ്റ്റ് ഒക്കെ കിട്ടിയത്. നോറയ്ക്കു പുറത്ത് നല്ല support ഉണ്ടെന്ന് കരുതി അവൾ മറുകണ്ടം ചാടി

    • @shibadev7316
      @shibadev7316 9 หลายเดือนก่อน +2

      Correct

    • @rramsheed5479
      @rramsheed5479 9 หลายเดือนก่อน

      Aah bayangareee

  • @YafiraShahma
    @YafiraShahma 9 หลายเดือนก่อน +6

    Ee norayum oru powerum 😂😂😂😂

  • @puzzleman6470
    @puzzleman6470 9 หลายเดือนก่อน +4

    നന്ദന ക്ക് ഇത്തിരി അഹങ്കാരം ഉണ്ട്.

  • @NahaairaNah
    @NahaairaNah 9 หลายเดือนก่อน +21

    Nora nannayi parayunnathellam kett ninnu... Good👍.. Kelkkan oral indakuka ennathum nalla karyaman

    • @reshmavalsan2280
      @reshmavalsan2280 9 หลายเดือนก่อน +2

      Norahku nalla patience undu.. edakoke karayum engilum aalu nalla listener aanu

  • @sajnaj123
    @sajnaj123 9 หลายเดือนก่อน +13

    Evde nandhana ❤❤❤ the way she analysed!! She hv a kind heart💕
    Avde screen space vanna nora power😂😮😮

  • @amritha.v.vv.v971
    @amritha.v.vv.v971 9 หลายเดือนก่อน +85

    Rishi over

  • @nandhanamolc.a2331
    @nandhanamolc.a2331 8 หลายเดือนก่อน

    ഋഷി അതിയം വന്നപ്തനെ ആൾ പൈക്കര സായ്‌ലന്റ് ആയിരുന്നു അതുപോലെ തന്നെ ക്യാമ്പൻസിയിൽലും ആൾ ഒരേപോലെ തന്നെ നിന്നിട്ടുള്ളത് ❤️❤️

  • @aiswaryap1332
    @aiswaryap1332 8 หลายเดือนก่อน +2

    Captain favorism കാണിക്കുന്നുണ്ട്

  • @MINIkKMINI
    @MINIkKMINI 9 หลายเดือนก่อน +6

    കൃഷി ഇനിയും നിക്കറിൽ മുള്ളൽ നിർത്തിയിട്ടില്ല

  • @rithushruti
    @rithushruti 9 หลายเดือนก่อน +50

    Nandhana and jasmine same നാക്ക് and low level സംസാരശൈലി… അത് മനസിലാക്കി വഴക്കിടാൻ പോകാതിരുന്നാൽ അത് രണ്ടാൾക്കും ഗുണം ചെയ്യും.. അത്രയ്ക്ക് വൃത്തികെട്ട സംസാരരീതിയാണ് രണ്ടിനും...

    • @NahaairaNah
      @NahaairaNah 9 หลายเดือนก่อน +2

      Nandhana pinnem kollam.. Jasminte talk 😄

    • @Zarah3300
      @Zarah3300 9 หลายเดือนก่อน

      Ayyo avattakalekalum veruppeeru aa Nora aanu. Kananum oru vrithi illa. Bangladeshi nora. Vaa thurannal koothara varthamanam😡😡😡😡

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 9 หลายเดือนก่อน +5

      എന്നാപ്പിന്നെ ബിഗ്‌ബോസിൽ രാമായണം വായിച്ചോണ്ടിരികം

    • @Yseen230
      @Yseen230 9 หลายเดือนก่อน +3

      ജിന്റോ യുടെ നാക്ക് ഹൈ level ആയിരിക്കും അല്ലെ, rishi ദേഷ്യം പിടിച്ചാൽ എന്തക്കെ പറയുന്നു und🤮, എല്ലാവരും കണക്കാ
      ജാസ്മിനെ തീർക്കാൻ പോയ നന്ദന ജാസ്മിനെ കാലും മോശം ആയി മാറുക യാണ്,
      ജാസ്മിൻ ആകെ ഒരു തെറ്റ് ചെയ്യുന്നേ ഒള്ളു, ഉള്ള കാര്യം മുഖത് നോക്കി പറയും 😂 , നന്ദന അത് കൊണ്ട് ആണ് ജാസ്മിനെ ടാർഗറ്റ് ചെയ്യാത്തത് അങ്ങോട്ട് കൊടുത്താൽ തിരിച്ച ഡബിൾ ആയി തിരിച്ചു കിട്ടും,
      അത് കൊണ്ട് ജാസ്മിനെ നോമിനേറ്റ് പോലും ആരും ചെയ്തിട്ട് ല്ല 😂
      "മാറി നിന്ന് കുറ്റം പറയുന്നേക്കാളും നല്ലത് ആണ് മുഖത് നോക്കി പറയുന്നത്"
      ഗബ്രി പോയപ്പോൾ ആണ് എല്ലാത്തിന്റെയും സ്വഭാവം മനസ്സിലായത് 😢😂

  • @MINIkKMINI
    @MINIkKMINI 9 หลายเดือนก่อน +9

    ജിന്റോ ബ്രോ ആണ് ഈ കിടു 🤣🤣❤️❤️❤️❤️

  • @Anandasahasram
    @Anandasahasram 9 หลายเดือนก่อน +17

    ഋഷി ❤️❤️

  • @suhaila1574
    @suhaila1574 9 หลายเดือนก่อน +17

    Ee rishiye bigg boss varuna mune oru ishttam undayirunu ithil verum chavar

  • @bennyjoseph5668
    @bennyjoseph5668 9 หลายเดือนก่อน +1

    2:41 apsara face 😂

  • @mahadevandevan5970
    @mahadevandevan5970 9 หลายเดือนก่อน +9

    😂😂എനിക്കിതു കാണുമ്പോൾ ജിന്റോനെ ഓർമ്മ വരും കർമ്മ പണിതുടങ്ങി 🤣🤣🤣ജിന്റൊക്ക് ചോദിക്കാൻ ദൈവമുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰

  • @mohammedaflah128
    @mohammedaflah128 9 หลายเดือนก่อน +12

    Rishi 😂❤️

  • @sajithlalsajithlal5029
    @sajithlalsajithlal5029 9 หลายเดือนก่อน

    Powr ടീമിനെ ഫുൾ പൊളിച്ച് അടുകുകാ ഇനതന്ന് ശരണ്യയും അപ്പാസറയും എല്ലാം ഫുൾ അലമ്പ് 😅😅

  • @sherlyjose2534
    @sherlyjose2534 9 หลายเดือนก่อน +44

    നന്ദന ജാസ്മിൻ വേറൊരു പകർപ്പ് ആയിട്ട് വരികയാണ് അവിടെ വല്ല പകർച്ചവ്യാധിയും ഉണ്ടോ ഇങ്ങനെ വാ താളം അടിക്കാൻ നന്ദന ഓവർ സ്മാർട്ട് ആണ് വെറുതെ അടങ്ങിയിരിക്കുക കുട്ടി

  • @Rockynarachisector3by9
    @Rockynarachisector3by9 9 หลายเดือนก่อน +30

    അരിയണ്ണൻ എവടെ പ്രശ്നം ഉണ്ടായാലും നൈസ് ആയിട്ട് വന്ന് നിക്കും 😂😂😂😂
    എന്റെ പൊന്നു അരിയാണ്ണ ശബ്ദം ഉയർത്തി എന്തെകിലും പ്രേശ്നത്തിലൊക്കെ ഇടപെട് നോക്കട്ടെ അണ്ണന്റെ ശുഷ്‌കാന്തി 😂😂😂

    • @paappumolpaappu5
      @paappumolpaappu5 9 หลายเดือนก่อน +1

      Illa pulli retion Ari poleya ellavarukkum personally ubathesham kodukkum 1 kilo Extra

  • @meeraarun7424
    @meeraarun7424 9 หลายเดือนก่อน +29

    Nandanade nakkk😮😮

    • @dreamlover23
      @dreamlover23 9 หลายเดือนก่อน

      Aa koch samsarikkunnundenkil und. Avar personal aayi samsrikkumbo nora kk nthonn tholikkaan vannath aan power aan enn vechiyt nthum cheyyam ennan

  • @sheebaUbaid
    @sheebaUbaid 9 หลายเดือนก่อน +1

    Nora❤

  • @Anjuzzzzzzz
    @Anjuzzzzzzz 9 หลายเดือนก่อน +5

    Rishik എല്ലാരേയും കുറ്റം പറയാം അവനെ ആരും ഒന്നും പറയാൻ പാടില്ല

  • @naseemudheen8594
    @naseemudheen8594 9 หลายเดือนก่อน +2

    Power team personal gredje vech pravarthikkunu....ithano janagalilekkulla nalla msg..

  • @farisha.p.k6695
    @farisha.p.k6695 9 หลายเดือนก่อน +4

    noraye estamillathavar undo

  • @truthwins4085
    @truthwins4085 9 หลายเดือนก่อน +32

    Jasmine ❤>>>>

    • @nowyorkdood6172
      @nowyorkdood6172 9 หลายเดือนก่อน +3

      ശരി 😂😂കഴിഞ്ഞ

  • @Sonulinuzzz123
    @Sonulinuzzz123 9 หลายเดือนก่อน +2

    Ansibaante valayi power capton

  • @devadeva2466
    @devadeva2466 9 หลายเดือนก่อน +24

    nandana pakka local and over

  • @nimishatk3389
    @nimishatk3389 8 หลายเดือนก่อน +1

    Apsara 🫶🏻

  • @royalcaribeancruzline6881
    @royalcaribeancruzline6881 9 หลายเดือนก่อน +17

    Why that shavam nandana screeming

    • @deepalatha765
      @deepalatha765 9 หลายเดือนก่อน +2

      Because the devil nora spitting shit 😌

  • @deepalatha765
    @deepalatha765 9 หลายเดือนก่อน +9

    Nandana🙌

  • @hridya7325
    @hridya7325 9 หลายเดือนก่อน +7

    Ee seasonile main potta concept aaanu power room 😅

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 9 หลายเดือนก่อน

    Jinto ❤️❤️❤❤❤❤❤

  • @HeavenVlogster-asr
    @HeavenVlogster-asr 9 หลายเดือนก่อน +2

    Ni nora yantu തേങ്ങ ആണ് പറയണത് 😂

  • @richudinu8823
    @richudinu8823 8 หลายเดือนก่อน

    Power room Ennoru concept aan bigboss 6 nte ettavum valya paraajayam,

  • @thesneemmuhammed6825
    @thesneemmuhammed6825 9 หลายเดือนก่อน +1

    Nadhana haters

  • @riyasmp8664
    @riyasmp8664 8 หลายเดือนก่อน

    ഋഷിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ ഇനിക്ക് ഇഷ്ടല്ല

  • @indrankk9384
    @indrankk9384 9 หลายเดือนก่อน +36

    അപ്സര Look like old മൂവീസ് അമ്മായിമ്മ

  • @RanjithaVs-li6zp
    @RanjithaVs-li6zp 8 หลายเดือนก่อน

    Nandana ne porathakuuu plsssss

  • @athuldansabu7685
    @athuldansabu7685 9 หลายเดือนก่อน +11

    _കുടുംബശ്രീ അമ്മച്ചിമാരെല്ലാംകൂടി കുണുവാവയെ കരയിച്ചു 😂 പക്ഷേ കൂട്ടത്തിൽ ഏറ്റവും വിഷം അഹങ്കാരി അപ്സര തന്നെ especiallyഈയൊരുക്ലോസപ്പ്ഷോട്ട്നോക്കിയാൽ മനസ്സിലാവും ഇവളുടെ തനിനിറം __02:40_

    • @divyalekshmi3745
      @divyalekshmi3745 9 หลายเดือนก่อน +2

      Ansibayanu ettom valya ahankari. Random athe apsara ullu. Ansibede mughathuninnu athu pakshe manassilakkan pattilla.

  • @anushaajo1864
    @anushaajo1864 9 หลายเดือนก่อน +12

    കുപ്പിയും കുലുക്കി പോകുന്ന ആളെ കണ്ടോ 😂

  • @HarshidaRahman
    @HarshidaRahman 9 หลายเดือนก่อน +1

    Noraye purathakanam ennullavar like

  • @hibafathimats7621
    @hibafathimats7621 8 หลายเดือนก่อน

    Rishi haters undoo..

  • @sameeranizam9091
    @sameeranizam9091 8 หลายเดือนก่อน

    Super❤🎉😮😅😊🎉😂😂😂

  • @red__que
    @red__que 9 หลายเดือนก่อน +24

    Ethil nandhana yude bhagathane mistake enne thonniyavarindoo... Sharnaykk seen illa...nandhana aahne evide show...nthayalum udan thanne bb il ninn pokendi varumm.. 🤣

  • @Dude-f3k
    @Dude-f3k 9 หลายเดือนก่อน +2

    Sai nee kannumboo chirivarumm

  • @remyakishore2133
    @remyakishore2133 9 หลายเดือนก่อน +4

    കഴിഞ്ഞ ആഴ്ച അൻസിബ പോയിരുന്നെങ്കിൽ ഏറ്റവും നല്ല സ്വഭാവ സർട്ടിഫിക്കറ്റോടെ ഇറങ്ങരുന്നു,ഇനി പരദൂഷണം എന്ന സർട്ടിഫിക്കറ്റോടെ ഇറങ്ങാം 😄😄😄😄😄ആ gabri പോയല്ലോ, ഏറ്റവും നന്നായി ഗെയിം കളിക്കുന്നവർ പുറത്തു safe gamers എല്ലാം ഇപ്പോൾ അകത്തും, ആ ഗബ്രിയേ സീക്രെട് റൂമിലെങ്കിലും ആക്കാമായിരുന്നു, കഷ്ടം ആയിപോയി

    • @smithagopi6317
      @smithagopi6317 9 หลายเดือนก่อน

      ആരാണ് അവിടെ പരദൂഷണം പറയാത്തത്

  • @Nuggawhat-m8z
    @Nuggawhat-m8z 8 หลายเดือนก่อน

    Rishis captaincy far better than vaazha arjun

  • @ammuammoos2023
    @ammuammoos2023 8 หลายเดือนก่อน

    അടിമ ഋഷി ഫാൻസ് കുണ്ടൻനഗരി❤

  • @SalmaPk-y9n
    @SalmaPk-y9n 9 หลายเดือนก่อน +2

    Noora ഒന്നു പറഞ്ഞു രണ്ടാമത്തെ പറയുന്നു പവർ പറയുന്നത് പവറാ പറയുന്നത് 🥶🥶

  • @naseemudheen8594
    @naseemudheen8594 9 หลายเดือนก่อน +1

    Bigg Boss seasonile mosham hotal task first day...

  • @sajitharenju4723
    @sajitharenju4723 9 หลายเดือนก่อน +2

    അപ്സര അഹങ്കാരം, നന്ദന ഓവർ

  • @nilasflora8265
    @nilasflora8265 9 หลายเดือนก่อน +5

    Worst captain n power team
    .. Power ഉണ്ടെന്നു കാണിക്കാൻ space നോക്കി നടക്കുന്ന നോറ ... Power team il ആര് എന്ത് ചെയ്താലും support ചെയ്യാനും, first day എങ്ങാനും തൊട്ട് നടന്നിട്ടുള്ള ഓരോന്ന് വച്ചു ഇപ്പോളും personal grudge കൊണ്ട് നടക്കുന്ന ഋഷി... As a captain 👎👎👎👎👎

  • @shain56237
    @shain56237 9 หลายเดือนก่อน +1

    Rishi nalla bored ayt ond😢

  • @Hsfvloggs
    @Hsfvloggs 9 หลายเดือนก่อน +2

    Ansiba remote rishinte

  • @smithaunni8858
    @smithaunni8858 9 หลายเดือนก่อน

    ഋഷി അൻസിബ💕💕💕💕💕💕💕

  • @SabithaSuvarnan
    @SabithaSuvarnan 9 หลายเดือนก่อน

    Saranya ipo vedika aayi kondirikuanu....ithonathe power teamum kollatha kure ennam aanu

  • @FaisalKorom
    @FaisalKorom 8 หลายเดือนก่อน

    Noora fans

  • @Hazllll.11
    @Hazllll.11 8 หลายเดือนก่อน

    ശെരിക്കും നന്ദന ശരണ്യയോട് സംസാരിക്കുകയായിരുന്നു ,, അതിൻ്റെ ഇടയിൽ കയറി nora ഇടപെടുന്നത് ശരിയല്ല

  • @diyafidha73
    @diyafidha73 9 หลายเดือนก่อน

    ജാസ്മിൻ ❤️❤️🫅🏻🫅🏻🫅🏻

  • @hamdakalam1407
    @hamdakalam1407 8 หลายเดือนก่อน

    No rakku power koduthavaneyanu thallikkollendathu

  • @jasmuhamedjameela4292
    @jasmuhamedjameela4292 9 หลายเดือนก่อน +1

    ശരണ്യ.. നന്ദന ഒക്കെ എന്തായിരുന്നു പവർ ടീമിൽ കാണിച്ചത് കഴിഞ്ഞ വീക്കിൽ...

  • @Channal641
    @Channal641 9 หลายเดือนก่อน +1

    ഈ പൊട്ടൻ ക്യാപ്റ്റൻ ആയാൽ 🤭🤭🤭🤭🤭🤭

  • @MiniManu-l1k
    @MiniManu-l1k 8 หลายเดือนก่อน

    Athe Rishi captain ayyapol mosham ayyi ansiba and Nora parayunnath kettu vallatty nadakkunnu

  • @muhsimuhsisulthan7941
    @muhsimuhsisulthan7941 9 หลายเดือนก่อน

    Gabri poyappo ulla rasavum poyo😅

  • @devagangamusilyarkandy
    @devagangamusilyarkandy 9 หลายเดือนก่อน

    nandana condent undakkukayaneeee

  • @nishusthevlog7726
    @nishusthevlog7726 8 หลายเดือนก่อน

    Apsara thall kandappo chirich pinne arankilum kanuchitt chiru nirthi...😂😂😂

  • @viratlover8611
    @viratlover8611 9 หลายเดือนก่อน +1

    Norah ❤️

  • @eshasworld724
    @eshasworld724 9 หลายเดือนก่อน +5

    ജാസ്മിൻ ചീത്ത പെണ്ണാണ് എങ്കിൽ അവള് അവിടെ ഉള്ള എല്ലാ ആണുങ്ങളേം ട്യൂൺ ചെയ്തേനെ..

    • @smithagopi6317
      @smithagopi6317 9 หลายเดือนก่อน

      മനസ്സിൽ ഉണ്ടെങ്കിലും അവിടെ അത് പറ്റില്ലല്ലോ. ആദ്യം ഇഷ്ടമായിരുന്നു. സംസാരം കൊണ്ട് വെറുത്തുപോയി

  • @mufi_talks
    @mufi_talks 9 หลายเดือนก่อน +3

    Nora aadyaytt power roomil keriyond mainavaa😂😂😂😂moynth

  • @Maths-u7k
    @Maths-u7k 9 หลายเดือนก่อน

    Noara ne power roomilnin arkanmn undo

  • @narayananananthanarayanan3173
    @narayananananthanarayanan3173 9 หลายเดือนก่อน

    Yes , not upto the mark … he is trying but fully controlled by Ansiba

  • @Danzal-eb5pe
    @Danzal-eb5pe 9 หลายเดือนก่อน +4

    Ee varunna Weekend il Lalettan Rishik oru pavayum athinte key ansibakkum Gift aayi kodukkanam…

  • @RahmanRayaan2019
    @RahmanRayaan2019 9 หลายเดือนก่อน

    Nandhana unsahikable

  • @aleena967
    @aleena967 9 หลายเดือนก่อน

    Aaavide aake kalikunath jinto jasmin sijo. Jasminod ipo oru ishtam thonunu karanam ithreyumoke ellam undayatum arinjatum porath negative aananu arnjatum jasmin jasmin ayit thanne real ayit nikuaannu

  • @archanaanandhu
    @archanaanandhu 9 หลายเดือนก่อน +13

    നന്ദന /നോറ എല്ലാം ഓവറാണ്

    • @shibadev7316
      @shibadev7316 9 หลายเดือนก่อน

      Allavarum over an .. veruthe ochayidunnathu mathram aanu BB6