മമ്മൂട്ടി നല്ല നടനല്ല ജഗതിച്ചേട്ടൻ പറഞ്ഞത് ഫലിച്ചോ | mammootty jagathi

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 468

  • @abdulnajeeb7129
    @abdulnajeeb7129 3 วันที่ผ่านมา +160

    ഇന്ന് ജീവിച്ചു രിക്കുന്ന് നടൻന്മ രാൽ മമ്മുട്ടിയെ കടത്തി വെട്ടാൻ ഒരു നടൻന്മാരു ഇല്ല

  • @NoushadPM-h4k
    @NoushadPM-h4k 3 วันที่ผ่านมา +69

    മാളാ അരവിന്ദൻ പറഞ്ഞത്
    കുതിരവട്ടം പപ്പുവാണ്
    ജഗതിയെക്കാൾ നല്ല ആക്ടർ എന്നാണ്.

  • @User100-s4q
    @User100-s4q 3 วันที่ผ่านมา +142

    ജഗതിയുടെ മനസ്സിൽ അത്രയും കുശുമ്പ് ഉണ്ടായിരുന്നു... കാലം എല്ലാം തെളിയിച്ചു... ഇന്നും ഹീറോ ആയിട്ട് മമ്മൂട്ടി ഫീൽഡിൽ ഉണ്ട്.... അതും മുന്നിൽ 👌

    • @muhammednizam1049
      @muhammednizam1049 3 วันที่ผ่านมา +1

      പൃഥ്വിരാജിനെ ബാൻ ചെയ്യാൻ മമ്മൂട്ടി കൂട്ട് നിന്നിരുന്നുവെങ്കിൽ ഫ്ളെക്സിബിൾ ആയേനെ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നമ്പർ വൺ ആയേനെ.

    • @bijuravi100
      @bijuravi100 3 วันที่ผ่านมา

      ജഗതി ശ്രീകുമാർ പറഞ്ഞത് 100% ശരിയാണ്.മമ്മൂട്ടി ഫ്ലെക്സിബിലിറ്റി ഇല്ലാത്ത നടൻ തന്നെയാണ്.മമ്മൂട്ടി ഒരു trained ആക്ടർ ആണ്.നവരസങ്ങൾ നന്നായി പ്രകടിപ്പിക്കുന്ന ആളാണ് നല്ല നടൻ.ഹാസ്യം,ശൃഗാരം തുടങ്ങിയ ഭാവങ്ങളൊന്നും മമ്മൂട്ടിക്ക് വരില്ല.അത് ഏറ്റവും നന്നായി അറിയുന്ന ആൾ മമ്മൂട്ടി തന്നെയാണ്.അതു കൊണ്ട് തന്നെയാണ് മമ്മൂട്ടി അത്തരം വേഷങ്ങൾ സ്വീകരിക്കാത്തത്.മോഹൻലാലിന്റെ അഭിനയത്തിന്റെ പൂക്കൾ താനെ വിരിയുമ്പോൾ മമ്മൂട്ടി കഷ്ടപ്പെട്ട് വിരിയിച്ചെടുക്കുന്നതാണ്. സത്യത്തിൽ ജഗതിക്കല്ല,താങ്കൾക്കാണ് തെറ്റ് പറ്റിയത്.
      മോഹൻലാലിന്റെ ഇപ്പോഴത്തെ സിനിമകൾ പരാജപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മുമ്പത്തെ സിനിമകൾ തന്നെയാണ്.മോഹൻലാൽ പണ്ട് അഭിനയിച്ച പ്രിയദർശൻ,സത്യൻ അന്തിക്കാട്, സിബി മലയിൽ, ഷാജി കൈലാസ് സിനിമകൾ അതി ഗംഭീര സിനിമകളായിരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മോഹൻലാൽ സിനിമകളൊന്നും തന്നെ ആ പഴയ നിലവാരത്തിലേക്ക് എത്തുന്നില്ല. അതാണ് കാരണം.

  • @FirozkhanKhan-op9ug
    @FirozkhanKhan-op9ug 3 วันที่ผ่านมา +69

    ജഗതി പറഞ്ഞതു ശരി ആണെങ്കിൽ ആ നടന്മാരുടെ കൂട്ടത്തിൽ മമ്മുട്ടി ഇല്ലങ്കിൽ ഉറപ്പായിട്ടും ഫ്ളക്സ്ബിലാല്ലാത്ത മമ്മൂട്ടി തന്നെ no 1

    • @taotalks
      @taotalks  3 วันที่ผ่านมา +1

      ❤️❤️❤️

  • @BindhuMadhavan-pt1ss
    @BindhuMadhavan-pt1ss 3 วันที่ผ่านมา +62

    Mammuka best Actor

  • @Habibee12345
    @Habibee12345 3 วันที่ผ่านมา +141

    മമ്മൂട്ടിയോട് കുശുമ്പ് ആണ് അല്ലാതെ വേറെ ഒന്നുമല്ല 🤣വെറുതെ വളിപ്പ് അടിയാണ് ജഗതി പപ്പു ചേട്ടന്റെ കോമഡി ആണ് ക്ലാസ്സ്‌ 🔥❤️

    • @taotalks
      @taotalks  3 วันที่ผ่านมา +5

      ❤️❤️❤️

    • @sivaramanchettiyar7486
      @sivaramanchettiyar7486 3 วันที่ผ่านมา +2

      👍❤❤❤❤❤

    • @SainudeenA-ff6ci
      @SainudeenA-ff6ci 3 วันที่ผ่านมา +1

      ഇംഗ്ലീഷ് നടൻമാർ ഡാൻസ് കളിക്കില്ല ഒരു ഓസ്കാർ നടനും ഡാൻസർ അല്ല ഇന്ത്യൻ കൾക്ചർ ആണ് ഡാൻസ്. തോല് ചാരിക്കുക മുന്ന് സ്റ്റെപ് മുൻപോട്ടു മുന്ന് സ്റ്റെപ് പിറന്നോട്ടു പ്ലക്സിബിൾ എന്നാൽ അഭിനയ വേഷങ്ങൾ ഒരു ഡോക്ടർ, എഞ്ചിനീയർ, advacate, ഡ്രൈവർ, കുടുബ്ബ നാഥൻ, കാമുകൻ, നല്ലവനും, ചീത്ത യുമായ ഭർത്താക്കന്മാർ, കൃഷിക്കാരൻ, driver, സ്കൂൾ മാഷ്, കോളേജ് ലക്ചർ, ഈ വേഷങ്ങൾ, എടുക്കാൻ ബോഡി ഫ്ളക്സ്ബിൾ ആണ് എങ്കിൽ, ആ കഥാപാത്രം നന്നാവും. ഇതാണ് അമ്പിളി ഫ്ളക്സ്ബിൾ മീനിങ് സ്റ്റേജ് കോമഡി ക് താങ്കളെ വിളിച്ചാൽ മതിയോ എല്ലാം വെഞ്ഞാറൻ കലക്കും ഹിസ്റ്ററി പരിശോധിക്കുക ഇതുവരെ ജഗതി ക് സംസ്ഥാന അവാർഡ് കിട്ടിയോ? വെഞ്ഞാറന് 2 കിട്ടി, ദേശിയ അവാർഡ് കിട്ടിയോ വെഞ്ഞാറന് 1 കിട്ടി.

    • @AbdulHameedvCalicut-i9g
      @AbdulHameedvCalicut-i9g 3 วันที่ผ่านมา +4

      പപ്പു ചേട്ടൻ വേറെ ലെവൽ ആണ് 👍👍👍👍

    • @MJR519
      @MJR519 3 วันที่ผ่านมา +2

      അഹങ്കാരം

  • @Volvo2946
    @Volvo2946 3 วันที่ผ่านมา +52

    ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഞാൻ ആണ് എന്ന് പറഞ്ഞ ആ വിനയം നമ്മൾ കാണാതെ പോകരുത്
    😜😜😜

    • @oyoorshaheer3017
      @oyoorshaheer3017 3 วันที่ผ่านมา +6

      ആ അഞ്ചിൽ മമ്മൂട്ടിയെ കൂടി ഉൾപ്പെടുത്തിയാൽ നിങ്ങൾ പറഞ്ഞ ഞാൻ പുറത്താകും 👍😂

    • @Habibee12345
      @Habibee12345 วันที่ผ่านมา +1

      @@oyoorshaheer3017 correct😄🔥👍

    • @Habibee12345
      @Habibee12345 วันที่ผ่านมา +2

      @@Volvo2946 അഹങ്കാരം 💩

  • @manojkumar-kl1zs
    @manojkumar-kl1zs 3 วันที่ผ่านมา +65

    മമ്മൂക്കയെ എന്തുകൊണ്ടാണ് മെഗാസ്റ്റാർ എന്നുവിളിക്കുന്നത് 😄👌😍🥰❤️range ഇപ്പോൾ മമ്മൂക്കയാണ് ചെയ്യുന്നത് 👌🥰ഇപ്പോഴും ഫീൽഡിൽ പിടിച്ചു നിൽക്കുന്നത്.. ലാൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല.. പടം എല്ലാം ഫ്ലോപ് 🙏. പണ്ട് സൂപ്പർ.... പക്ഷെ ഇക്ക ഇപ്പോൾ തകർത്തു കയ്യടി വാങ്ങുന്നു ❤️👍😍🥰ഒരുപാട് വേഷങ്ങൾ ചെയ്യുന്നു... അപ്പോൾ റേഞ്ച് മമ്മൂക്കക്കാണ് 👌👌🥰❤️👍👍

    • @taotalks
      @taotalks  3 วันที่ผ่านมา +1

      Ummm

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 3 วันที่ผ่านมา

      Aara vilikunath megastar ennu swatham monu thaazhe stardom Neslin enna cheriya chekkante thaazhe collection 2007 nu shesham industry hit illa kerala boxo officel 50 kodi illa oru Big budget movie illa poda avide nunnu

    • @ani-cx9bt
      @ani-cx9bt 3 วันที่ผ่านมา +1

      മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് ആണോ ഒരു നല്ല നടൻ എന്നതിന് അർഥം അങ്ങിനെയെങ്കിൽ ചിരഞ്ജീവിയെയും മെഗാസ്റ്റാർ എന്നാ വിളിക്കുന്നത് 😂😂😂😂😂😂

    • @Nasirichu
      @Nasirichu 2 วันที่ผ่านมา +1

      മമ്മൂട്ടിയുടെ അഭിനയം ജീവിക്കുകയാ കോമഡിയും ഡാൻസും ഇല്ലാതെ മുൻ നിരയിൽഎത്തി പ്പെടാൻ കഴിഞ്ഞപ്പോൾ തന്നെ മനസ്സിലാകാമല്ലോ അദ്ദേഹത്തിന്റെ റേൻജ് മോഹൻലാലും സൂപ്പർ നടൻ തന്നെ

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 2 วันที่ผ่านมา

      @@Nasirichu aaru jeevikka Nadakayeetha over acting natural acting entha polum ariyoola

  • @sibiks5077
    @sibiks5077 3 วันที่ผ่านมา +32

    ഞാനൊരു മോഹൻലാൽ ഫാൻ ആണ്. എന്നാലും മമ്മൂട്ടിയുടെ അഭിനയം ആസ്വദിക്കുന്ന ഒരാൾ കൂടിയാണ്. മോഹൻലാൽ ഫാൻ ആയത് മോഹൻലാൽ ഉയർന്നതുകൊണ്ടു മമ്മൂട്ടി താഴ്ന്നതു കൊണ്ടോ അല്ല. രണ്ടുപേരും ശരിക്കും രണ്ട് ധ്രുവത്തിലുള്ള നടന്മാരാണ്. മോഹൻലാൽ സ്വാഭാവിക അഭിനയത്തിലൂടെ അഭിനയിച്ചു തകർക്കുമ്പോൾ മമ്മൂട്ടി പൂർണ്ണമായും കഥാപാത്രമായി മാറുന്നു. രണ്ടുപേരും വ്യത്യസ്ത അഭിനയ പാഠവും ഉള്ള അഭിനേതാക്കളാണ്. രീതിയിൽ

    • @taotalks
      @taotalks  3 วันที่ผ่านมา +1

      ❤️❤️❤️❤️

    • @anverrasheed5922
      @anverrasheed5922 3 วันที่ผ่านมา

      Ithu currect aanu annaa. Sathyam

    • @rajeshkattunkal9899
      @rajeshkattunkal9899 2 วันที่ผ่านมา

      സ്വാഭാവിക അദിനയം പതിറ്റാണ്ടിനു മുൻപ് ചെന്ന് നോക്കേണ്ടിവരും😢

    • @MuhammadJunaidPA
      @MuhammadJunaidPA 2 วันที่ผ่านมา

      Sibiks താങ്കൾ വിലയിരുത്തിയത് പോലെ വിലയിരുത്താൻ എല്ലാവർക്കും പറ്റുന്നില്ല.അധികമാളുകൾക്കും അവർ ഇഷ്ടപ്പെടുന്ന നടൻ അല്ലാത്ത നടന്മാരോട് വെറുപ്പാണ്

    • @Nasirichu
      @Nasirichu 2 วันที่ผ่านมา

      Crectt

  • @azeezpv5204
    @azeezpv5204 3 วันที่ผ่านมา +17

    ❤good mammookka supper 🇮🇳🙏👍💯💯💥💥💥

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️❤️

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +38

    ചന്ദു ഭാസ്‌ക്കര പട്ടെ ലർ പൊന്തൻ മാട പുട്ടുറുമീസ് വാറുണ്ണി രാജമാണിക്ക്യം പഴശി രാജ ഡാനി ദേവ ഇതൊന്നും ലോകത്ത് ഒരു നടനും പറ്റില്ല മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍🙏👍👍🙏🙏🙏🙏👍🙏🙏

    • @taotalks
      @taotalks  2 วันที่ผ่านมา +1

      യസ്

    • @rajeshkattunkal9899
      @rajeshkattunkal9899 2 วันที่ผ่านมา +1

    • @fathimaaslaha2900
      @fathimaaslaha2900 วันที่ผ่านมา

      Amaramthilae. Achu

    • @AzeezAzeez-st1si
      @AzeezAzeez-st1si วันที่ผ่านมา

      ജഗതിയെന്ന് മനുഷ്യൻ അഹങ്കരിച്ചതിന്റെ ക്രെഡിറ്റാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്

  • @kamalasanan7
    @kamalasanan7 3 วันที่ผ่านมา +42

    ലോകം കണ്ട ഏറ്റവും വലിയ അഭിനേതാവാണ് ക്ളോസ് കിൻസ്കി
    അദ്ദേഹത്തിന് ഡാൻസ് അറിയില്ല ,കോമഡി അറിയില്ല
    നിങ്ങളുടെ നിരൂപണം അതി ഗംഭീരം

    • @taotalks
      @taotalks  3 วันที่ผ่านมา

      Thank you

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 3 วันที่ผ่านมา

      Pakshe ayalk natural actingum efforrttum Timigum okke ok aanu

    • @RISH881
      @RISH881 3 วันที่ผ่านมา

      500 aduppich padam .vyathyasthangalaya rolukal eth natural actor undakum Hollywood il lead role cheyyan.

    • @MubashirKm-e2b
      @MubashirKm-e2b 3 วันที่ผ่านมา

      athu sariya

    • @VishnuPrasad-n2x
      @VishnuPrasad-n2x 3 วันที่ผ่านมา

      ​@@HareeshHareesh-yn7ew natural acting?? അയ്യാൾ method actor ആണ് ചെറുക്കാ

  • @bineshv2435
    @bineshv2435 3 วันที่ผ่านมา +23

    നല്ല അടിപൊളി സൂപ്പർ അവതരണം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @sahamadkabeer122
    @sahamadkabeer122 3 วันที่ผ่านมา +32

    ജഗതി ഒരു great ആര്ടിസ്റ് ആയിരിക്കാം. ഒരു നല്ല മനുഷ്യനല്ല.
    താങ്കൾക്ക് ഒരായിരം അഭിനന്ദനങൾ!

    • @taotalks
      @taotalks  3 วันที่ผ่านมา

      🥰🥰🥰❤️❤️

  • @babuv2977
    @babuv2977 3 วันที่ผ่านมา +60

    ഗൗരവമായ, അല്ലെങ്കിൽ അഭിനയ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചിട്ടുള്ളത് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ളപ്പോഴായിരുന്നു. ഉദാ: CBI സീരീസുകൾ, വേഷം, കറുത്ത പക്ഷികൾ, പഴശ്ശിരാജ, തുറുപ്പുഗുലാൻ,തുടങ്ങി നിരവധി സിനിമകൾ !

    • @taotalks
      @taotalks  3 วันที่ผ่านมา +1

      ❤️❤️❤️❤️

    • @muhammedansary617
      @muhammedansary617 3 วันที่ผ่านมา +9

      അടിക്കുറിപ്പ്......🔥

    • @Aaziyan
      @Aaziyan 3 วันที่ผ่านมา +1

      ​@muhammedansary61അടിക്കുറിപ്പ് ഒന്നൊന്നര ഐറ്റം ആണ് ❤️❤️❤️❤️7

    • @MrRajusing
      @MrRajusing 2 วันที่ผ่านมา

      അഭിഭാഷകന്റെ കേസ് ഡയറി,

    • @babuv2977
      @babuv2977 วันที่ผ่านมา

      ​@@muhammedansary617അതെ, തീർച്ചയായും.

  • @kabeerka353
    @kabeerka353 3 วันที่ผ่านมา +12

    പാരകാ യ പ്രവേശം... ശബ്ദ നിയത്രണം... അതാണ് മമ്മൂട്ടി.... സ്വാഭാവിക അഭിനയം തന്റെ ശരീര ഭാഷ കളയാതെ തന്നെ ... അതാണ് മോഹൻ lal

  • @kvmminnusvlogm555
    @kvmminnusvlogm555 15 ชั่วโมงที่ผ่านมา +2

    മമ്മുക്ക ♥️♥️♥️🌹

  • @muthalibramanthali1642
    @muthalibramanthali1642 3 วันที่ผ่านมา +33

    ഇതാണ് വർഗീയത അതാ അതുകൊണ്ടാണ് ഈ കോലത്തിൽ ആയത്

    • @taotalks
      @taotalks  3 วันที่ผ่านมา +2

      അങ്ങനെയും നടക്കുന്നു

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 3 วันที่ผ่านมา +17

    ജഗതി പറഞ്ഞസമയം ആ കാലത്ത് അത് 101% സത്യമായിരുന്നു (എന്നാൽ മമ്മുട്ടി എന്ന അഭിനേദാവിനെ വെല്ലാൻ ഇന്ന് സിനിമാലോകത്ത് ആരങ്കിലും ഉണ്ടോ?)

    • @taotalks
      @taotalks  3 วันที่ผ่านมา +1

      ❤️❤️❤️

  • @MadhavanSoman
    @MadhavanSoman 13 ชั่วโมงที่ผ่านมา +1

    ജഗതി പറഞ്ഞത് വളരെ ശരി👍👍👍👍

  • @lalkrishna1836
    @lalkrishna1836 วันที่ผ่านมา +2

    എല്ലാത്തരം.... പോലീസ് വേഷങ്ങളും ചെയ്ത ഒരേ ഒരു നടൻ മമ്മൂട്ടി ♥️ അത് പോലെ തനിയാവർത്തനം പൊന്തൻ മാട വിധേയൻ മതിലുകൾ ഒരു വടക്കൻ വീരഗാഥ അമരം ഡാനി പലേരി മാണിക്യം ഇത് പോലെ എത്രയോ സിനിമകൾ ✌️✌️✌️ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഡാൻസ് ഫൈറ്റ് ഇത് മാത്രം അല്ല സിനിമാ അഭിനയം

  • @AnilKumar-y8v4c
    @AnilKumar-y8v4c 2 วันที่ผ่านมา +9

    Mammuti super

  • @rafeeqemohammad2333
    @rafeeqemohammad2333 3 วันที่ผ่านมา +13

    മമ്മൂട്ടി 🌹🌹🌹

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️

  • @muthalibknkl3523
    @muthalibknkl3523 3 วันที่ผ่านมา +7

    മമ്മൂട്ടി നന്നായി ഹോം വർക്ക്‌ ചെയ്യുന്നു,
    പുതിയ തലമുറയുമായി
    കൂടി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു,
    മോഹൻലാൽ അതേ പഴയ ലൈനിൽ തന്നെ പോകുന്നു,
    മുഖത്തിന്റെ ഷേപ്പ് മാറിയ കാരണം എല്ലാ വേഷത്തിനും താടി വെച്ച അഭിനയിക്കേണ്ടി വരുന്നതും പ്രശ്നമാകുന്നു,
    പുതുതലമുറയുമായി കൂട്ടുകൂടുകയും
    കള്ളുകുടിയും
    ഭക്ഷണം നിയന്ത്രണമില്ലായ്മയും ഒഴിവാക്കി
    മമ്മൂട്ടിയെപ്പോലെ ഹാർഡ് വർക്ക് ചെയ്യാൻ മോഹൻലാൽ തയ്യാറാവുകയാണെങ്കിൽ ഇപ്പോഴും ലാലേട്ടൻ സൂപ്പർ തന്നെയാണ്,
    മകനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ
    മമ്മൂട്ടിക്ക് സാധിക്കുന്നു,
    എന്തൊക്കെ പുകഴ്ത്തി പറഞ്ഞാലും
    ആ കാര്യത്തിൽ ലാലേട്ടൻ പരാജയമായി പോയി,
    തിരിച്ചുവരും ലാലേട്ടൻ

  • @abdulnizar9415
    @abdulnizar9415 9 ชั่วโมงที่ผ่านมา +1

    മമ്മൂട്ടി സാർ❤❤❤❤

  • @anwarozr82
    @anwarozr82 วันที่ผ่านมา +1

    ജഗതിക്ക് അസുഖം വേറെയാണ്

  • @BabuBabu-oh3uh
    @BabuBabu-oh3uh 3 วันที่ผ่านมา +17

    താൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരകായ പ്രവേശനം അവിടെ കഥാപാത്രം മാത്രം അവിടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയില്ല ഉദാഹരണങ്ങൾ നോക്കിയാൽ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി അല്ലാതെ മറ്റൊരു നടൻ ഇല്ല ❤ ജഗതി മോഹൻലാൽ ചെയ്ത വേഷങ്ങളിൽ അവരെ തന്നെയാ പ്രേക്ഷകർ കാണുന്നത് 😂 മമ്മൂട്ടിയുടെ ഏറ്റവും പുതിയ കഥാപാത്രം എടുത്തു നോക്കിയാൽ അദ്ദേഹം മുൻപ് ചെയ്തു വെച്ചിട്ടുള്ള മറ്റൊന്നുമായും സാമ്യം കാണുക അസാധ്യം 🔥 flexibility ഇല്ലാത്ത മമ്മൂട്ടി ചെയ്ത ഏതെങ്കിലും ഒരു വേഷം ചെയ്തു കാണിക്കാൻ ജഗതിക്കോ മോഹൻലാലിനോ സാധിക്കുമെങ്കിൽ ചെയ്തു കാണിക്കാൻ വെല്ലുവിളിക്കുന്നു 🙏🏻 ഭ്രമയുഗം കൊടുമൺ പോറ്റി ചെയ്യാൻ ചന്തു ചെയ്യാൻ പുട്ടുറുമ്മീസ് ചെയ്യാൻ വാറുണ്ണി ചെയ്യാൻ അംബേദ്കർ ചെയ്യാൻ അമരം ചെയ്യാൻ ബൽറാം ചെയ്യാൻ കിങ് ചെയ്യാൻ കാതൽ ചെയ്യാൻ പുഴു,,, റോഷാക്ക്,, അങ്ങനെ മമ്മൂട്ടി ചെയ്തു വെച്ച ഒട്ടനേകം കഥാപാത്രങ്ങൾ ഇന്നും വിസ്മയം തന്നെ ❤️❤️❤️

    • @taotalks
      @taotalks  3 วันที่ผ่านมา +1

      Great❤️❤️❤️❤️

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 3 วันที่ผ่านมา

      Fancy drssum sound modulationum Sentiyum mathram chaitha ikkak ninak vyathyasthatha aayirukkum adyam oru pettt kutty mamootty aayirunnu pinne field out Lalettan azhinjhaadayirunnu Bheeshmak mumb mamoitty pitticha cinemakal type chaithal thikayoola onnu adangu 2025 thott kanam ninak Lal magic

    • @AshrafHassan-g3t
      @AshrafHassan-g3t 3 วันที่ผ่านมา +2

      2 , 3.varsham aayi kaanukakayanu kluch pidikkatha lal majik ukal😂

    • @aarpee8139
      @aarpee8139 2 วันที่ผ่านมา

      ​@@HareeshHareesh-yn7ewമുഖം അങ്ങാത്ത, താടി വടിക്കാൻ പറ്റാത്ത ലാൽ ഇനി എന്ത് ചെയ്യാൻ..നിങ്ങൾ ഫാനോലികളും കുറച്ചു കാലം കഴിഞ്ഞാൽ ഈ നടനെ കൈവിടും...ഉറപ്പ്

  • @s.rmedia5341
    @s.rmedia5341 วันที่ผ่านมา +2

    എങ്കില് ഒരു കാര്യം ഉറപ്പ് ..നമ്പർ വൺ മമ്മൂട്ടി തന്നെ.

  • @Ebifaisal
    @Ebifaisal วันที่ผ่านมา +2

    Mammoos ❤️❤️❤️❤️❤️😘😘😘

  • @shoukathali3471
    @shoukathali3471 20 ชั่วโมงที่ผ่านมา +1

    2024.ബ്രഹ്മയുഗം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @zinshadp9337
    @zinshadp9337 3 วันที่ผ่านมา +13

    കാലംതെളിയിച്ചുകൊണ്ടിരിക്കുന്നു ആരാണ് മികച്ച നടൻ എന്ന്. അത് മാത്രം മതി ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട

  • @Zain-zp2no
    @Zain-zp2no วันที่ผ่านมา +2

    ❤mammukka#megastar❤

  • @musthafaopm1971
    @musthafaopm1971 3 วันที่ผ่านมา +14

    താങ്കൾ പറയുന്നദ് ആണ് ശരി മമ്മൂട്ടി great ആണ് 100% shari

    • @taotalks
      @taotalks  3 วันที่ผ่านมา

      Thank you ❤️❤️❤️❤️

  • @mohamedmishal-r7v
    @mohamedmishal-r7v 3 วันที่ผ่านมา +28

    ആവശ്യമില്ലാത്ത കുറേ ക്ളീഷേകളിൽ കുറേ പേരുണ്ട്... അതിലൊരാൾ ആണത്... കുറെ നടന്മാർ ഉണ്ട് അതിൽ.... ഭയങ്കരം ഗംഭീരം... എന്നൊക്കെ... ശ്രീനിവാസന്, മുരളിക്കു, മമ്മൂട്ടിക്ക് പകരം മറ്റൊന്നുമില്ല.... ഒരാളും ഇല്ല 💯👌

  • @ashrafasharaf8174
    @ashrafasharaf8174 2 วันที่ผ่านมา +2

    💚 Super 💚 mammuka 💚💚💚💚💚💚💚

    • @taotalks
      @taotalks  2 วันที่ผ่านมา

      ❤️

  • @shajanshanavasps8215
    @shajanshanavasps8215 2 วันที่ผ่านมา +6

    ജഗതി അങ്ങനെ പറയാൻ കാര്യം. മോഹൻലാലിൻറെ ഒട്ടുമിക്ക പടങ്ങളെല്ലാം ജഗതി ഉണ്ട്. പടം വിജയിക്കുന്നത് കോമഡി ആർട്ടിസ്റ്റ് 40-50 60. ശതമാനത്തോളം. കോമഡിയാണ്. സിനിമകൾ എല്ലാം. മറിച്ച് മമ്മൂട്ടിയുടെ സിനിമകളിൽ. 90%. വൺമാൻഷോ ഹിറ്റ്. അതിൻറെ കേണ്ടി അത്രയേ ഉള്ളൂ അതാണ് സത്യം❤❤❤

  • @yashciteko8202
    @yashciteko8202 3 วันที่ผ่านมา +8

    Mammookq...the best no doubt

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️

  • @shihab4934
    @shihab4934 วันที่ผ่านมา +2

    രാജമാണിക്യം ഞാൻ ചെയ്താലും നന്നാവും എന്ന് പറയാൻ ഉള്ള ആ മനസ്സ്. ഫ്രസ്റ്റേഷൻ വന്ന് ദുഷിച്ച മനസ്സ് അതാണ് ജഗതി ചേട്ടൻ 😂

  • @abdulrahiman7435
    @abdulrahiman7435 3 วันที่ผ่านมา +7

    ആ അഭിപ്രായം പറയുന്ന സമയത്തിന് ശേഷം എത്രയോ ദൂരം മമ്മൂട്ടി വന്നു കഴിഞ്ഞു.

    • @taotalks
      @taotalks  3 วันที่ผ่านมา

      Athe

  • @Muhammadrijaz-z7f
    @Muhammadrijaz-z7f 2 วันที่ผ่านมา +2

    സത്യം... ഒരു വടക്കൻ വീരഗാഥാ എന്ന സിനിമയുടെ തിരക്കഥയുമായി എംഡി വാസുദേവൻ നായർ ആദ്യം സമീപിച്ചത് ജഗതിയായിരുന്നു ജഗതി ശ്രീകുമാരിനെ മനസ്സിൽ കണ്ടുകൊണ്ടാണ് MD ആ സിനിമക്ക് തിരക്കഥ എഴുതിയത് എന്നാൽ ജഗതിക്ക് ഡേറ്റില്ലാത്തതുകൊണ്ടായിരുന്നു അവസാനംMD വേറെ മാർഗമൊന്നുമില്ലാത്തതുകൊണ്ട് മമ്മൂട്ടിയെ നായകനാക്കുകയായിരുന്നു 😢😢😢 സത്യത്തിൽ വടക്കും വീരഗാഥ ജഗതി നായകൻ ആകേണ്ട സിനിമയായിരുന്നു അങ്ങനെ ജഗതിആയിരുന്നു വടക്കൻ വീരഗാഥായിലെ നായകൻ എങ്കിൽ ആ സിനിമ വേറെ വേറെ ലെവൽ ആയേനെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമ ആയേനെ 💪💪💪

    • @taotalks
      @taotalks  วันที่ผ่านมา

      Yup

  • @vujaybabu
    @vujaybabu 3 วันที่ผ่านมา +10

    Mammootty is much more intelligent and knowledgeable than other stars. He experiments. But he knows exactly which step to avoid. He has achieved more in his career overall. He keeps fit and looks very handsome. He has a powerful voice. He learns various styles of language and slangs with perfection.

    • @taotalks
      @taotalks  3 วันที่ผ่านมา +1

      Yup

  • @LahelVakkachan-d9l
    @LahelVakkachan-d9l 21 ชั่วโมงที่ผ่านมา +3

    ജഗതി ക്ക് അപകർശത ഉണ്ട്. അത് അദ്ദേഹത്തിന് എന്തോ അർഹമായ ഒരു പരിഗണന ഇൻഡസ്ട്രിയിൽ നിന്നും ഭരണ കർത്താക്കളിൽ നിന്നും കിട്ടിയിട്ടില്ല... ആ രോഗം വളർന്നു വളർന്നു അയാൾ അവാർഡുകളും പുരസ്‌കാരങ്ങളും വാരി കൂട്ടുന്ന മമ്മൂട്ടിയെ പോലെ യുള്ള പ്രതിഭകളെ കൊച്ചാക്കി കാണുകയാണ്... സത്യത്തിൽ മമൂട്ടിയെ പോലെ flexible ആയ ഒരു actor വേറെ ആരുണ്ട് മലയാളത്തിൽ. അദ്ദേഹം അഭ്ര പാളികളിൽ പകർത്തിയ പോലെ വൈവിദ്യങ്ങൾ സൃഷ്ടിക്കാൻ ജഗതിക്ക് കഴിയുമോ? ഒരിക്കലുമില്ല. കോമാളിത്തരങ്ങൾ മാത്രമേ അദ്ദേഹത്തിന് വഴങ്ങൂ... മമ്മൂട്ടി അങ്ങനെ അല്ല. കോമഡിയും, ഏതു സീരിയസ് സീൻസും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിവുള്ള വ്യക്തിയാണ്. അത് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചു.. എത്ര എത്ര രംഗങ്ങൾ മലയാളിക്കറിയാം... ഈ പറഞ്ഞത് ജഗതി മോശമാണെന്ന അർത്ഥത്തിലല്ല... പക്ഷെ അദ്ദേഹത്തിന്റെ മനസ്സിന്റെ ആ രോഗത്തെ പറ്റി പറഞ്ഞെന്നു മാത്രം... എന്ന് നിങ്ങളുടെ സ്വന്തം ഡയറക്ടർ... Lahel vakkachen..

    • @taotalks
      @taotalks  18 ชั่วโมงที่ผ่านมา

      നല്ല എഴുത്ത്

  • @shhnsl
    @shhnsl 3 วันที่ผ่านมา +8

    Mammootty ❤❤

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @fawazryan1
    @fawazryan1 3 วันที่ผ่านมา +5

    Good analysis 👌

    • @taotalks
      @taotalks  3 วันที่ผ่านมา

      Thank you

  • @nazark6594
    @nazark6594 2 วันที่ผ่านมา +5

    മമ്മൂട്ടി ❤️❤️❤️❤️❤️❤️

  • @Sayeedsparsha
    @Sayeedsparsha 3 วันที่ผ่านมา +11

    ജഗതി - മോഹൻലാൽ കൂട്ടുകെട്ടിലുള്ള സിനിമകൾ എല്ലാം വളരെ വിജയകരമായതു കൊണ്ട് ആയിരിക്കണം ജഗതി ലാലിന്റെ ഫ്ളക്സിബിലിറ്റിയെക്കുറിച്ച് പറഞ്ഞത്.
    എന്റെ അഭിപ്രായത്തിൽ ജഗതി നല്ലൊരു ആർട്ടിസ്റ്റാണ്, പക്ഷെ നല്ല ഫിലിം ക്രിട്ടിസ്റ്റല്ല..

    • @taotalks
      @taotalks  3 วันที่ผ่านมา

      Athe

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 3 วันที่ผ่านมา

      Ath ninte thonala Lalettan ellam nadanmarum nadiyum aayit Chemistry undu Mamoottyne pole alla oduvil llettanum, thilakanum okke abinayikunbol ath preshekanu feel cheyyum athanu acting Mamootty okke naadakeeyatha

    • @anverrasheed5922
      @anverrasheed5922 3 วันที่ผ่านมา

      ഇതും കറക്ട് ആണ്

  • @jayakumartn237
    @jayakumartn237 2 วันที่ผ่านมา +2

    മമ്മുക്കയുടെ കളിയൂഞ്ഞാൽ ഒന്ന് കണ്ടു നോക്കൂ സൂപ്പർ അഭിനയമാണ് ഏതുപടമായാലും അദ്ദേഹം നന്നായി അഭിനയിക്കും മോഹൻലാലും ഒട്ടും മോശമല്ല❤❤❤❤❤❤

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl วันที่ผ่านมา +2

    മുരളിയോട് ചോദിക്കുന്നുണ്ട് ആരാണ് മികച്ച നടനെന്ന്
    അപ്പോൾ മുരളി പറയുന്നുണ്ട്
    ആരാണ് ആവർത്തിക്കാതിരിക്കുന്നത് അവനാണ് മികച്ച നടനെന്ന്
    അതാണ് മികച്ച നടനുള്ള ഏറ്റവും വലിയ ഉദാഹരണം
    അതുപോലെ ലോഹിദാസ് പറയുകയുണ്ടായി ഫ്ലക്സിബിലിറ്റി എന്ന് പറഞ്ഞാൽ
    ഒരു കഥാപാത്രം അത് ഞാനായി അഭിനയിക്കുന്നതല്ല ഞാൻ ആ കഥാപാത്രമായി അഭിനയിക്കുന്നതാണ് ഫ്ലെക്സിബിലിറ്റി
    അങ്ങനെ നോക്കുമ്പോൾ മമ്മൂട്ടിയാണ് ഏറ്റവും കൂടുതൽ ഫ്ലെക്സിബിലിറ്റി ഉള്ള നടനെന്ന്

    • @taotalks
      @taotalks  วันที่ผ่านมา +1

      Great

  • @BasheerAm-ow7dk
    @BasheerAm-ow7dk 3 วันที่ผ่านมา +16

    താൻ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിച് കൊണ്ടിരിക്കുന്നത്

  • @navashanzia7633
    @navashanzia7633 2 วันที่ผ่านมา +2

    Mammooty and Mohanlal are really great actors but their styles are different.Mammooty is very methodical and comparable to western actors. Mohanlal is multi talented and a true Keralite actor

  • @AZvlog111
    @AZvlog111 วันที่ผ่านมา +2

    പണ്ടും ഇപ്പോഴും ആളുകളും അമ്പിളി ചേട്ടൻ പറഞ്ഞതും നമ്മൾ അംഗീകരിച്ചു കൊടുക്കണം ഇവർ മോഹൻലാൽ ആയിട്ട് മമ്മൂക്കയെ താരതമ്യം പെടുത്തിയത് മമ്മുക്ക കോമഡി ഡാൻസ് ഇതൊന്നും ചെയ്യില്ല എന്നുള്ള സത്യം ഇത് നമ്മുടെ മമ്മുക്കയ്ക്കും അറിയാം but മമ്മുക്ക ചെയ്യുന്ന ഇമോഷണൽ സെന്റിമെന്റസ് വേഷരുപമാറ്റങ്ങൾ ഡയലോഗ് പ്രേസെന്റ്സ് സൗണ്ട് മോഡിലേഷൻ ഇതൊന്നും മോഹൻലാൽ മാത്രം അല്ല മറ്റൊരാൾക്കും ചെയ്യാൻ പറ്റോ??? ഉണ്ടെങ്കിൽ വന്ന് ഒന്ന് പറഞ്ഞെ?? ☺️

  • @namalteams2198
    @namalteams2198 3 วันที่ผ่านมา +4

    Mamootty❤

  • @FarookPuthenpurakkal
    @FarookPuthenpurakkal 2 วันที่ผ่านมา +3

    മമ്മുട്ടി എന്നത് ഉരക്കും തോറും മിനിങ്ങുന്ന നടന്നാണ്...
    ഇപ്പോഴും മിനുക്കി കൊണ്ടിരിക്കുന്നു...
    മോഹൻലാൽ എന്നത് മലയാളികൾക്ക് എല്ലാം അറിയാം... നടൻ എന്നത് മോഹൻലാൽ ആണ്....
    പക്ഷെ മമ്മൂട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി ആവേഷമാണ്.. മെയ് വഴക്കമാണ്. ജഗതി പറയുന്നപോലെ...
    പഴയ മോഹൻലാൽ സിനിമ എന്ന് പറയുന്നതിനേക്കാൾ ഉത്തമമായിട്ടാണ് മമ്മൂട്ടി പടങ്ങൾ ഓരോന്നു ഇറങ്ങുന്നത്
    പഴയ മമ്മൂട്ടി എന്ന് പറയിപ്പിച്ചിട്ടില്ല ആരോടും ഇതു വരെ അതാണ്‌ മമ്മൂട്ടി...എന്ന നടൻ.. ചെയ്യുന്ന റോളുകൾ എല്ലാം വെത്യാസം

  • @prasanthr6546
    @prasanthr6546 3 วันที่ผ่านมา +9

    Mammootty is the best.. We can only see character not mammootty... But people are jealous.... ❤

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @Sanoob1984
    @Sanoob1984 3 วันที่ผ่านมา +5

    അയിന് ജഗതി എന്ത് വ്യത്യസ്ത റോൾ ആണ് അഭിനയിച്ചിട്ടുള്ളത്..തൊണ്ണൂറ്റി ഒൻപത് ശതമാനം പടത്തിലും കോമഡി മാത്രമല്ലെ..അതിൽ അങ്ങേര് സൂപ്പർ ആണ്.. എന്ന് വിചാരിച്ചു നല്ല നടൻ എന്ന് പറയാൻ പറ്റോ.. നാൽപ്പത് വർഷത്തിലേറയായി അഭിനയിച്ചിട്ടും ഇന്നലത്തെ മമ്മൂട്ടിയല്ല ഇന്നത്തെ മമ്മൂട്ടി, ഇന്നത്തെ മമ്മൂട്ടി അല്ല നാളത്തെ മമ്മൂട്ടി, എന്ന് പറയാൻ യോഗ്യതയുള്ള ഒരേ ഒരു അഭിനയ കുലപതി അത് മമ്മൂട്ടി മാത്രമൊള്ളൂ.. തേച്ചു മിനുക്കി, തേച്ചു മിനുക്കി ഓരോ കഥാപാത്രവും നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അതിന് മലയാളത്തിൽ ഒറ്റ പേരെ ഒള്ളൂ.. Mr. മമ്മൂട്ടി ❤❤

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️❤️

  • @Sajeermp-q4f
    @Sajeermp-q4f 3 วันที่ผ่านมา +4

    കറക്റ്റ് words ബ്രോ 👍❤️

  • @Tenkasi_property_bazar
    @Tenkasi_property_bazar 3 วันที่ผ่านมา +3

    Mammootty all India hero pakshe mohan lal kerala only

  • @shamskandanad6479
    @shamskandanad6479 2 วันที่ผ่านมา +2

    ജഗതി നല്ല നടനാണ്. ഒപ്പം എന്നെ കഴിഞ്ഞു ആരും ഇല്ലെന്ന ഭാവം. മമ്മുട്ടി ആൾക്കാരെ വിലയിരുത്തിന് ശേഷമേ അടുക്കാറുള്ളു ആ distance ആയിരിക്കും ജഗതിയെ ഇത്തരം അഭിപ്രായപ്രകടനത്തിൽ എത്തിപ്പിച്ചത്.

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 วันที่ผ่านมา +2

    Mammoottye. Eshtamillathadu. Kondane. Athrakkar. Parayunnathe. Mohanlalinte. Veruthe. Pokki. Parayunnavar. Kooduthalane. Ethe. Oru. Tharam. Asooya. Aane. Mammookka. The. Great actor. ❤❤❤❤

  • @ajanthajayaprakash9122
    @ajanthajayaprakash9122 วันที่ผ่านมา

    സത്യസന്തമായ നിരുപണം ലോകത്തു ഇങ്ങനെ ഒരു നടൻ ഉണ്ടായി വരണം

  • @FaisalFaisal-s7m
    @FaisalFaisal-s7m 2 วันที่ผ่านมา +2

    കൊറോണ കാലത്ത് ലാലേട്ടൻ പറഞ്ഞത് ഓർക്കുന്നു പാത്രം കൊട്ടൂ കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ കൊറോണ കൊല്ലപ്പെട്ടാൻ തക്കതായ എന്തൊക്കെയോ ഉണ്ട് എന്ന് അന്ന് ഞാൻ കുറേ ആലോജിച്ചതാണ് ഒരു മലയാളി സൂപ്പർ സ്റ്റാറിന് എങ്ങിനെ ഇങ്ങനെ പറയാൻ സാധിച്ചു എന്ന്

  • @sreekumariammas6632
    @sreekumariammas6632 13 ชั่วโมงที่ผ่านมา +1

    പ്രേക്ഷകർ വിഡ്ഡികളല്ല . അവർ പണം മുടക്കി theater ൽ കയറുന്നതു മൂവി കണ്ട് അഭിപ്രായം പറയാൻ തന്നെ ആണ് . അവരാണ് മമ്മൂക്ക flexible ആണോ അല്ലയോ എനാന് തീരുമാനിക്കുന്നത്.
    മമ്മൂക്കടെ കഴിവ് അവർക്കറിയാം ❤❤❤

  • @musthafapmk3800
    @musthafapmk3800 3 วันที่ผ่านมา +16

    ജഗതിക്ക് അപകടം പറ്റിയപ്പോൾ ആദ്യം ഓടി എത്തിയ ആൾ മന്മുട്ടിയാണ്. മമ്മുട്ടി ഒരിക്കലും വൈരാഗ്യമോ പകയോ സൂക്ഷിക്കാറില്ല.

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️

  • @nissarbadar5007
    @nissarbadar5007 3 วันที่ผ่านมา +5

    👍👍👍🌹

  • @shoukathali3471
    @shoukathali3471 20 ชั่วโมงที่ผ่านมา +1

    രാജ മാണിക്യം. 🤣🤣ജഗതി ചേട്ടൻ ചെയ്യാം എന്ന് 🤣🤣🤣🔥🔥🔥🔥

  • @Libzz_shamanic
    @Libzz_shamanic 22 ชั่วโมงที่ผ่านมา +1

    100% യോജിക്കുന്നു

    • @taotalks
      @taotalks  18 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @MohammedAli-m1u1l
    @MohammedAli-m1u1l 3 วันที่ผ่านมา +5

    രാജമാണിക്യം ജഗതി ചെയ്തിരുന്നെങ്കിൽ എട്ട് നിലയിൽ പൊട്ടും മെന്ന് സംവിധായകനും നിർമ്മാതാവിനും അറിയാം ജഗതി അണ്ണന് അറിയത്ത് ല്ല അഹംകാരം കുശുമ്പ് ഇപ്പോൾ സൈടായി

    • @taotalks
      @taotalks  3 วันที่ผ่านมา

      Haha

  • @Mrhh197
    @Mrhh197 3 วันที่ผ่านมา +6

    Mammooty kku munnil jagathi aaru
    He is the one of the best comadian actor

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @sdq6927
    @sdq6927 3 วันที่ผ่านมา +5

    1. Occasional Overacting - Some emotional scenes feel exaggerated.
    2. Typecasting - Repeatedly cast in similar roles.
    3. Predictable Subtlety - Mannerisms can feel repetitive.
    4. Physical Limitations - Less convincing in action-heavy roles with age.
    5. Accent Issues - Less authentic in non-Malayalam films.
    6. Dependence on Star Image - Relies on stardom in some films.
    7. Inconsistent Larger-than-Life Roles - Less effective in stylized characters.
    8. Lack of Ability to Portray Historical Legends - Struggles with iconic historical roles.
    തുടങ്ങി സെന്റിമെന്റൽ സീനുകൾ, ചരിത്ര കഥാപാത്രങ്ങൾ, ഡയലോഗ് ഡെലിവറി ഇതൊന്നും മോഹൻലാലിനും കഴിയില്ലല്ലോ 😂 ഓരോരുത്തർക്കും ഓരോ കഴിവുകളല്ലേ, ഏത് കഥാപാത്രം കൊടുത്താലും അതിൽ "മോഹൻലാലിനെ" കാണാം എന്നതുതന്നെ ഏറ്റവും വലിയ ലാലിന്റെ പരിമിതിയാണ്!😊😊 ഇനി അദ്ദേഹം അത്രയും അഭിനയതികവുള്ള നടനായിരുന്നുവെങ്കിൽ കഥയും തിരക്കഥയും മോശമായാലും ലാൽ സ്വന്തമായി അഭിനയിക്കേണ്ട ഭാഗമെങ്കിലും നന്നാവുമായിരുന്നു. ഇതങ്ങനെയല്ലല്ലോ എത്രയോ പടത്തിൽ ലാൽ തനിക്ക് കിട്ടിയ കഥാപാത്രത്തിൽ തന്നെ അഭിനയത്തിൽ വളരെ മോശവും, ഓവർഎക്സ്പ്രഷസും, പ്രെഡിക്റ്റബിൾ എക്സ്പ്രഷൻസും കൊണ്ട് വികൃതമാക്കിയിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. 😊😊ഇത്രയും വീക്പോയിന്റ് കൾ ഉണ്ടായിട്ടും ആരാണാവോ കംപ്ലീറ്റ് എന്ന് വെച്ച് കൊടുത്തത്??!! 😊😊

    • @taotalks
      @taotalks  3 วันที่ผ่านมา

      Woeww great

  • @yusufkunju4364
    @yusufkunju4364 2 วันที่ผ่านมา +2

    അയാൾക്ക് തലക്ക് വെളിവില്ലാതെ അങ്ങനെ പലതും പറഞ്ഞു.

  • @shebbhimk445
    @shebbhimk445 3 วันที่ผ่านมา +4

    ഞാൻ അടക്കം 5പേരുകൾ ആണ് സ്വന്തം പേരിൽ കൂടി ഉൾപെടുത്തിയ മനസ്സിനെ ആരും കാണാതിരിക്കരുത്......

    • @taotalks
      @taotalks  3 วันที่ผ่านมา +1

      Hahaha

  • @salimkk9292
    @salimkk9292 2 วันที่ผ่านมา +2

    നല്ല കഴിവുള്ള ഒരു ഹാസ്യ നടനായിരുന്നു പക്ഷേ മനസ്സ് മുഴുവൻ അഹങ്കാരമായിരുന്നു അദ്ദേഹത്തിന്

  • @MusthafaValiyath
    @MusthafaValiyath 2 วันที่ผ่านมา +2

    ഈ ജഗതി വെറും ഒരു കോമഡി യൻ മാത്രം ആണ്

  • @mujeebmujeeb7351
    @mujeebmujeeb7351 3 วันที่ผ่านมา +3

    ഒരു കാര്യം പറയാം മമ്മൂട്ടി മോഹൻലാൽ രണ്ടാളും നല്ല നടന്മാർ തന്നെ യാണ് ജഗതി ചേട്ടൻ എന്തു കൊണ്ടാണ് കൊണ്ടാണ് അങ്ങനെ പറയുന്നത് അറിയില്ല ഫാസിൽ ഒരിക്കൽ മോഹൻലാലെനോട് പറഞ്ഞു ഡയലോഗ് മോഡ്ലേഷൻ മമ്മൂട്ടി യെടെ നോക്കി പഠിക്കാൻ ചിത്രം ഒരു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

  • @Cazrodaran
    @Cazrodaran 2 วันที่ผ่านมา +1

    നമ്മൾ ഒരു ഇന്റർവ്യൂ കണ്ട് ചിന്തിച്ചാൽ ഇങ്ങനൊക്കെ ഇരിക്കും ബ്രോ 😊 ഓരോ ചോദ്യത്തിനും അനുസരിച്ച് അവരുടെ അഭിപ്രായം ആണ് അവർ പറയുന്നതു. ജഗതി ചേട്ടന്റെ ഒരു സ്പീച്ച് ഉണ്ട് മമ്മൂക്കയെ അത്ര മേൽ ഗംഭീരമായി വേറെ ആരും പറഞ്ഞ് കേട്ടിട്ടില്ല . മിനുക്കാൻ അന്ന് മമ്മൂക്കയിൽ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു ഇന്നയാൾ തേച്ചു മിനുക്കിക്കൊണ്ടേയിരിക്കുന്നു ....

  • @rafeeqrafeeq445
    @rafeeqrafeeq445 2 วันที่ผ่านมา +2

    ശെരിയാണ് പണ്ടൊക്കെ അങ്ങനെ യൊക്കെ പറഞ്ഞു ഒപ്പിച്ചു കാര്യം നേടുമായിരുന്നു ഡാൻസ് ഫൈറ്റ് ഒക്കെ പറഞ് 😂😂😂

  • @suneerabcd7327
    @suneerabcd7327 2 วันที่ผ่านมา +1

    ലാലിനോട് കൂടുതൽ ഇഷ്ടം ആയത്കൊണ്ട് അങ്ങനെ പറഞ്ഞു

  • @KabeerCk-l6n
    @KabeerCk-l6n 13 นาทีที่ผ่านมา

    Mammootty best

  • @BabuBabu-oh3uh
    @BabuBabu-oh3uh 3 วันที่ผ่านมา +16

    Flexibility എന്തെന്ന് ലോഹിതദാസ് എം ടി പറഞ്ഞിട്ടുണ്ട് ജഗതി പറയുന്ന ഫ്ളക്സ്ബിലിറ്റി സർക്കസ്കാർക്കാണല്ലോ ചേരുക 😂അങ്ങനെ വരുമ്പോൾ സർക്കസ്കാർ ആണല്ലോ ബെസ്റ്റ് ആക്ടർ 😂😂😂 ജഗതിക്ക് ഒരു ചിന്ത പണ്ട് മുതലേ ഉണ്ട് തന്നെപ്പോലെ ഒരു നടൻ തന്നെപ്പോലൊരു ബുദ്ധിമാൻ വേറെ ഇല്ലെന്ന് 😂🤣😂പിന്നീട് ഒരിക്കൽ പുള്ളി പറഞ്ഞു രാജമാണിക്യം സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച തിരുവനന്തപുരം സ്ലാങ് അതിനേക്കാൾ നല്ലതുപോലെ താൻ കൈകാര്യം ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്ന് 😂😂😂ജഗതി യഥാർത്ഥത്തിൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമാളി തന്നെ 😂😂😂

    • @taotalks
      @taotalks  3 วันที่ผ่านมา

      🌺🌺🌺🌺

  • @SabuKoya-jc8ye
    @SabuKoya-jc8ye 3 วันที่ผ่านมา +3

    കൂടെയിരുന്ന് വെള്ളമടിക്കുന്നവനെ പൊക്കി പറഞ്ഞു അത്രതന്നെ വെള്ളമടിയിലൂടെ കിട്ടുന്ന സൗഹൃദം തൽകാലികം മാത്രമാണ് എന്ന് അദ്ദേഹം ഇന്ന് ചിന്തിക്കുന്നുണ്ടാവും കൂടെത്തന്നെ വെള്ളമടിക്കാതെ നടക്കുന്നവൻ എത്ര വലിയ കഴിവ് ഉണ്ടെങ്കിലും വെള്ളം അടിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ് അതുകൊണ്ട് പറഞ്ഞു പോയതാണ് അദ്ദേഹം

    • @taotalks
      @taotalks  3 วันที่ผ่านมา

      🥰🥰🥰

  • @shahulhameed-bo9sk
    @shahulhameed-bo9sk 3 วันที่ผ่านมา +5

    ജഗതി പലപ്പോഴും പലതു പറയുന്ന ആളാണ്.. പുള്ളി തന്നെ മമ്മൂട്ടി യേ ഒരുപാടു പുകഴ്ത്തുന്നതും ജയ് വിളിക്കുന്നതും ഒക്കെ ഉണ്ട്, അതുപോലെ മോഹൻലാലിനെ കുറ്റം പറയുന്നുണ്ട്, ശരീരം നോക്കുന്നില്ല എന്ത് നടൻ എന്നൊക്കെ...

    • @taotalks
      @taotalks  3 วันที่ผ่านมา

      Ummm

  • @AbdulKader-pz7po
    @AbdulKader-pz7po 3 วันที่ผ่านมา +3

    your 💯 correct

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @noufalmannarkad2044
    @noufalmannarkad2044 21 ชั่วโมงที่ผ่านมา +2

    അല്ല ഞാൻ ചോദിക്കട്ടെ... 🤣 തമിഴ് തെലുങ്ക് അവിടെ നിക്കട്ടെ.... മലയാളത്തിൽ തന്നെ ലാലേട്ടനെക്കാളും ഭംഗിയായി ഡാൻസ് കളിക്കുന്ന എത്രയോ പുതിയ നടന്മാരും പഴയ നടന്മായും ഉണ്ട്.... എന്തിന് കുഞ്ചാക്കോ കളിക്കുന്ന ഡാൻസ് പെർഫെക്ഷൻ പോലും ലാലേട്ടൻ കളിക്കുമ്പോൾ ഇല്ല.... പിന്നേ എല്ലാരും പറയും ഭരത നാട്യം. അത് ഒറ്റ ടെക്കിൽ മൊത്തമായി ഒന്ന് സ്റ്റേജിൽ ചെയ്യട്ടെ ലാലേട്ടൻ എന്ന സമ്മതിക്കാം..... ഓരോ സ്റ്റെപ്പും ഓരോ മുദ്രയും കാണിച്ചും ചെയ്‌തും കൊടുത്ത് ഓരോ ടേക്ക് എടുത്ത് ചെയ്യുന്നതാണ്. അതും. ചെറിയ തോതിൽ ഡാൻസ് വശമുള്ള ഏതൊരാൾക്കും അത് ക്യാച് ചെയ്യാൻ പറ്റും. ഡാൻസ് ആണ് നടന് വേണ്ടതെങ്കിൽ മമ്മൂട്ടിയെക്കാളും ലാലേട്ടനെക്കാളും മികച്ച നടൻമാർ മലയാളത്തിൽ മറ്റു നടന്മാരാണെന്ന് ഞാൻ പറയും.... ഞാൻ വിശ്വസിക്കുന്നത് അഭിനയത്തെ ആണ്..... ഒരു ഡാൻസും പാട്ടും ഹീറോയിനും ഇല്ലാതെ മമ്മൂട്ടി സിനിമകൾ വിജയിച്ചിട്ടുണ്ട്... ലാലേട്ടന് ഒരു പടം അങ്ങനെ ഉണ്ടെങ്കിൽ ഇവിടെ കാമോൺ.. 🥰🥰

  • @FaisalkollamPurayil
    @FaisalkollamPurayil 3 วันที่ผ่านมา +3

    ജഗതി ചേട്ടൻ ഒരു അസൂയ കൊണ്ട് നടക്കുന്ന ആളാണ്‌ അയാൾ മോഹൻലാൽ ചെയ്യും എന്ന് പറഞ്ഞ റോളുകൾ എല്ലാം മമ്മൂക്ക ചെയ്തതാണ് ഫ്ളക്സ്ബിലിറ്റി എന്നത് അദ്ദേഹം അറിയില്ല എന്ന് തോന്നുന്നു അത് എന്താണെന്നു ലോഹിതദാസ് പറഞ്ഞിട്ടുണ്ട് മമ്മൂക്കന്റെ കൂടെ ഇന്ന് വരെ കട്ടക്ക് നിന്ന് അഭിനയിക്കാൻ ഇയാൾക്ക് ഇതുവരെ പറ്റിയിട്ടില്ല

    • @taotalks
      @taotalks  3 วันที่ผ่านมา

      🥰🥰🥰

  • @Jayespkd
    @Jayespkd 23 ชั่วโมงที่ผ่านมา +2

    സംവിധായകൻ ഫാസിൽ, കമൽ ഒക്കെ പറഞ്ഞതാണ് എനിക്ക് ഓർമ്മ വരുന്നത്... ഒരുപാട് നമ്പറുകൾ അറിയാവുന്ന മോഹൻലാലിന് മുന്നിൽ ഒന്നോ രണ്ടോ നമ്പർ വെച്ച് മമ്മൂട്ടി പിടിച്ചു നിന്നില്ലേ ഇത്രയും കാലം, ഇപ്പോൾ മോഹൻലാൽ നെ കടത്തി വെട്ടി ഒന്നാമനും ആയി... എന്നുവെച്ചു മോഹൻലാൽ മോശമാണ് എന്ന് അഭിപ്രായം ഇല്ല... അദ്ദേഹത്തിന്റെ പടങ്ങളുടെ തിരെഞ്ഞെടുപ്പ് മഹാ മോശമാണ് അതാണ് ഇപ്പോൾ ലാലിന്റെ തിരിച്ചടിക്ക് കാരണം..

  • @GOATVALLEY1425
    @GOATVALLEY1425 3 วันที่ผ่านมา +4

    ഈ ഒരൊറ്റ പരാമർശം ജഗതിക്ക് വലിയൊരു വിഭാഗം മലയാളികളിൽ വെറുപ്പ് ഉളവാക്കി.......😂😂😂

  • @SMR_MNYL
    @SMR_MNYL 3 วันที่ผ่านมา +3

    ജഗതി പറഞ്ഞതു ശരിയാണ് ഒരു ഇന്ത്യൻ ഓഡിയൻസ് എന്താണ് ഒരു സിനിമയിൽ നിന്ന് പ്രതീക്ഷികുന്നുവോ അതാണ് അവർ സ്ക്രീനിൽ എത്തിക്കേണ്ടത് അപ്പോൾ ആ രീതിയിലുള്ള നടന്മാരാണ് വേണ്ടത് എന്നാൽ, വലിയ അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിടുന്നതിന് ഇത് ബാധകമല്ല, അവർ ഇന്ത്യൻ സിനിമയെ പരിഹസിക്കുന്നതു ഇതെല്ലാം വെച്ചാണ് നായകൻ വലിയ സംഘത്തെ ഒറ്റയ്ക്ക് അടിച്ചു തോൽപ്പിക്കുകയും ഓരോ സിറ്റുവേഷൻസിലും ആടിപ്പാടുകയും ചെയ്യുന്നത് തീർത്തും കോമാളിത്തരമാണ് .

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @santhoshan3436
    @santhoshan3436 3 วันที่ผ่านมา +4

    Mammukkayod. Asooya. Kondu. Parayunne.. Mammukka. Nadanavismayam. Anu. Indian. Cinemaude. Abhimanam

    • @taotalks
      @taotalks  3 วันที่ผ่านมา

      ❤️❤️❤️

  • @sreeram7559
    @sreeram7559 วันที่ผ่านมา +1

    ഇതിനു പറ്റിയ ഉദാഹരണമാണ് മോഹൻലാലിന്റെ റീറിലീസും മമ്മൂട്ടിയുടെ റീറിലീസും. മമ്മൂട്ടി നമ്മളെ പോലെ ഇംപ്രസ് ചയ്ക്കാനാണ് നോക്കുന്നത്.

  • @KhairaTahsin2023
    @KhairaTahsin2023 3 วันที่ผ่านมา +4

    ജഗതിക്ക് തെറ്റിയതല്ല കുശുമ്പ് തന്നെ ആണ്

  • @shakeersayed5978
    @shakeersayed5978 3 วันที่ผ่านมา +3

    Good speech bro

    • @taotalks
      @taotalks  3 วันที่ผ่านมา

      Thank you bro❤️❤️❤️

  • @ebrahemv
    @ebrahemv 3 วันที่ผ่านมา +6

    ഡാൻസും അഭിനയവും രണ്ടും രണ്ടല്ലേ അഭിനയം വേറെ ഡാൻസ് വേറെ , അഭിനയിക്കാൻ മമ്മൂട്ടിയെ പോലെ മോഹൻലാലിന് കഴിയില്ല അതിനുള്ള ഉദാഹരണമാണ് 2023 -24 വർഷങ്ങൾ

    • @taotalks
      @taotalks  3 วันที่ผ่านมา

      അതാണ്

  • @mkadamkutty3885
    @mkadamkutty3885 3 วันที่ผ่านมา +2

    പല ഇംഗ്ലീഷ് പടങ്ങളിലും ഡാൻസില്ല ഡാൻസ് ഇല്ലാത്ത ഒരുപാട് പടങ്ങൾ വിജയിക്കുന്നുണ്ട് സിനിമക്ക് ഡാൻസ് പ്രധാനമല്ല അതുപോലെതന്നെ സിനിമയ്ക്ക് പാട്ടും ആവശ്യമില്ല ചിലർ അങ്ങനെ ചെയ്യുന്നു ചിലർ ഇഷ്ടപ്പെടുന്നു അത്രയേ ഉള്ളൂ മുമ്പ് സത്യനായിരുന്നു അഭിനയിച്ച പ്രവർത്തി പിന്നീട് മധു പിന്നീട് പ്രേം നസീർ പിന്നീട് ജയൻ പിന്നെ ലാൽ പിന്നെ മമ്മൂട്ടി ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും ആരും മോശ നടൻ എന്ന് പറയാൻ കലയിൽ കഴിയില്ല പിന്നെ ഒരു വിശ്വാസം അത്രയേ ഉള്ളൂ

    • @taotalks
      @taotalks  3 วันที่ผ่านมา

      ഉം

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 2 วันที่ผ่านมา +2

    ജഗതിയുടെ പിന്നാമ്പുറ കഥകൾ എല്ലാം ഒതുക്കിയതാ..നാറുന്നകഥകൾ പുറത്തു വരുന്ന സമയത്താന്നു accident..ഉണ്ടായത്..ഇയാളെക്കാളും ആയിരമടുങ്ങു അഭിനയശേഷിയുള്ള ആളുകൾ എത്രയോ ഉണ്ട്...വഷളൻ അഭിനയം മാത്രമാണ് ഇയാളുടെ 90% കഥാപാത്രം...

  • @midhunjose6425
    @midhunjose6425 3 วันที่ผ่านมา +3

    Jagathy is greater than mammotty in acting..

    • @Sirajcma-hatsofflegends
      @Sirajcma-hatsofflegends 3 วันที่ผ่านมา +3

      എന്നാൽ അതിനേക്കാൾ അപ്പുറത്തുള്ള വേഷം വേണ്ട മമ്മൂക്ക ചെയ്തു വെച്ച ഏതെങ്കിലും ഒരു നല്ല വേഷം ജഗതി ഒന്ന് ആക്രീനിലോ സ്റ്റേജിലോ ഒന്ന് അഭിനയിച്ചു കാണിക്കട്ടെ,,,, 😂

  • @ShihabKammati
    @ShihabKammati 2 วันที่ผ่านมา +2

    Chiriyaalum gouravam aayaalum mammootti thanne nalla nadan

  • @jabbarabdulla7874
    @jabbarabdulla7874 3 วันที่ผ่านมา +4

    മമ്മുട്ടിയുട high പഴ്സണാലിറ്റിയിൽ ഇതൊന്നും വഴങ്ങില്ല ശരിയാണ് കമലഹസൻ എത്ര വിചാരിച്ചാലും നല്ല ഡയലോഗ് വഴങ്ങില്ല ചന്തു പൊട്ട് ൽ ദിലീപിനെ പോലെ മമ്മൂട്ടിക്ക് നടക്കില്ല ഹിന്ദിയിൽ പോയി മോഹൽൻലാൽ നല്ല ഡാൻസർ ആണ് എന്ന് പറഞ്ഞാൽ അവർ ചിരിക്കും മ്മൂട്ടിക്ക് മുൻപും ശേഷവും കേരളത്തിന്‌ പുറത്ത് അംഗീകരിക്കുന്ന മുഖസാദര്യം മറ്റുള്ളവരിക്കില്ല എല്ലാം ചപ്ലൂസ് ഫേസ് സിനിമയിൽ സൗദര്യം തന്നെ പ്രധാനം വെറും അഭിനയം മാത്രമാണെങ്കിൽ തിലകൻ നടുമുടി അവർ തന്നെയല്ലേ ഹീറോ

    • @taotalks
      @taotalks  3 วันที่ผ่านมา

      Mmmmm

  • @noufalnoufal8521
    @noufalnoufal8521 2 วันที่ผ่านมา +2

    എന്തോ ഒരു ഇന്റെണൽ അസൂയ ഉണ്ടായിരുന്നു എന്ന് വാക്കുകൾ സൂചിപ്പിക്കുന്നു

    • @taotalks
      @taotalks  วันที่ผ่านมา

      Yup

  • @ഞാനൊന്നുപറയട്ടെ007
    @ഞാനൊന്നുപറയട്ടെ007 2 วันที่ผ่านมา +3

    തിലകനും ജഗതിയും മലയാളസിനിമയുടെ അഭിമാനഘടകമാണ് പക്ഷെ ഇവർക്ക് ഈഗോ അത് ഒരു ലോഡ് ഉണ്ട് ഒരിക്കൽക്യാപ്റ്റൻ രാജു പറഞ്ഞിട്ടുണ്ട് എല്ലാവരോടും പുഛമാണ് മമ്മൂട്ടി എന്ന മഹാനടൻ എവിടെ കിടക്കുന്നു ❤ അതിനെ അളക്കുവാനുള്ള അളവ് കോൽ പിടിക്കാൻ മാത്രം വളർന്നിട്ടില്ല എന്നതാണ് സത്യം

    • @taotalks
      @taotalks  2 วันที่ผ่านมา

      🌺🌺🌺🌺

  • @muhammedashraf3838
    @muhammedashraf3838 3 วันที่ผ่านมา +3

    ഇവൻ സ്വന്തം അഞ്ചു നടന്മാരിൽ ഒരാളായി പഖ്യാപിച്ചു പിന്നെ ലാലും ജാഗതിയും തിരുവനന്തപുരം ആണ് അത്‌ കൊണ്ട് ലാലിനെ ഇഷ്ടപെട്ടത്

    • @taotalks
      @taotalks  3 วันที่ผ่านมา

      Haha