ഈ ലളിത ഗാനം എൻ്റെ സംഗീതം പഠിപ്പിക്കുന്ന ആലപ്പി മോഹനൻ മാസ്റ്റർ എഴുതി സംഗീതം ചെയ്തതാണ്. റെഡ് സല്യൂട്ട് എന്ന, മേദിയമ്മ പാടിയ പ്രശസ്ത വിപ്ലവഗാനം ട്യൂൺ ചെയ്തത് മാസ്റ്റർ തന്നെയാണ്. അദ്ദേഹം KPSC യിൽ 23 വർഷത്തോളം ഉണ്ടായിരുന്നു. നിരവധി ലളിതഗാനങ്ങൾ എഴുതി ട്യൂൺ ചെയ്തത് മാഷിൻ്റെ കൈയ്യിൽ ഉണ്ട്. കാർത്തിക സന്ധ്യ മാഷിൻ്റെ ഏറ്റവും പ്രശസ്തമായ ഗാനം ആണ്. ഈ ഗാനം സാറിൻ്റെ പക്കൽ നിന്നും നേരിട്ട് പഠിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് .
എൻ്റെ മകൾക്ക് വേണ്ടി ആത്മഹത്യ ചെയ്ത കർഷൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു എന്ന കവിത ഒന്ന് പാടി വിടാമോ അടുത്ത അഞ്ചാം തിയ്യതി ആണ് സബ് ജില്ല മൽത്സരം pls❤
👌👌👌
Wow beautiful
നല്ല ശബ്ദം.. ഇഷ്ടപ്പെട്ടു ❤
സൂപ്പർ ടീച്ചർ അധി മനോഹര ഗാനം 👍👍🥰♥️
ഈ പാട്ട് എൻ്റെ മോള് കുറേ വർഷം സ്കൂളിൽ youth ഫെസ്റ്റിവലിന് പാടി 1 st വാങ്ങിയിട്ടുണ്ട്, beautiful song sooper feel 👌👌🥰🥰🥰
Congrats🥰
Aha..school time kettirunna paattu❤ethra ഭംഗിയായി പാടി ❤
🥰
Super Tr ഒരു group തുടങ്ങിയാൽ എല്ലാവർക്കും Help full ആയിരിക്കും. Tr super ആണ് ❤❤❤❤❤❤
നമുക്കു നോക്കാം😀👍🏻
നല്ല സൗണ്ട്
വളരെ നല്ല സംഗീത ക്ലാസ്. പ്രിയ ടീച്ചർക്ക് വളരെ നന്ദി 🙏 എന്നെപ്പോലുള്ള മുതിർന്നവർക്ക് വളരെ ഉപകാരപ്രദം
Thank you 🥰
- I
സൂപ്പർ ടീച്ചർ ഒരുപാട് ഇഷ്ടം ❤️❤️❤️
🥰
സൂപ്പർ മോളേ
🙏🏻🙏🏻🙏🏻ശബ്ദം, ഭാവം, ഒരു രക്ഷയുമില്ല..🙏🏻
🥰
ഈ പാട്ട് ഏകദേശം പഠിക്കാൻ പറ്റി...... 🥰 🙏
രണ്ട് 1s കിട്ടിട്ടോ ട്ടിച്ചേഴ്സിന് ഒരുപാട് ഇഷ്ടമായി❤
❤️
നന്നായി മനസ്സിലാവുന്ന രീതിയിൽ തന്നെ പഠിപ്പിച്ചു.... സൂപ്പർ... 👌👌👌🌹🌹🌹🌹🌹
🥰
എനിക്ക് ഒത്തിരി ഇഷ്ടായി ❤നന്നായി പഠിക്കും ❤️
Valareyadhikam gunaprathamaya classanuvteacharinteth. Soopar👌👌👌👌❤️❤️❤️
🥰
എന്റെ മോൻ ഈ പാട്ടു പാടി CBSE district 1st വാങ്ങി 🎉🙏🏻🙏🏻🙏🏻
congratulations 🎉🥰
🎉🎉
🙏🙏🙏 നമസ്തേ സൂപ്പർ song ഇത് പോലെ ഗാനങ്ങൾ ഇനിയും വരണം🥰
👍🏻🥰
ഞാൻ 1992ൽ പാടിയ ലളിത ഗാനം ❤വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി 🙏🙏🙏
😍
വളരെ നന്നായി പാടി ഞങ്ങൾക്കും പഠിക്കാൻ പറ്റി ❤❤❤
🙏🏻
Supersong
Ente monu upajillayil first Agrde kitti orupadu thanx eeppatta mon padiyath 🙏❤❤
Congratulations 🎉 വളരെ സന്തോഷം🥰
Beautiful singing
Beautiful alapanam🎉🎉🎉
🥰
Outstanding mam ❤❤❤
No doubt.Clean singing 👏👏👏👏
Thankyou ❤️
🌹
Beautiful...
Marvelous...
Well explained...!
🙏
🙏🏻🥰
ആത്മഹത്യ ചെയ്ത കർഷകൻ വെള്ളത്തെ പറ്റി പറയുന്നു എന്ന കവിത ഞങ്ങളുടെ നാടിനു പേര്പുഴകളുടെ നാടെന്നായിരുന്നു എന്ന കവിത വേണം❤
th-cam.com/video/nMkFJDQ_jjA/w-d-xo.html
Super voice👌🏻👌🏻
Sweet voice ❤❤❤
❤
Super ❤
Chechi I got 2nd in Light music because of your teaching.Its very Nice song
Thank you for teaching me light music
🥰
Super
Odakuzhal vili ozhuki ozhuki varum oru dwapara yuga sandhyayil
Teacher etha njn paatunne jilla thalathilekku super song annu❤❤
Enikku like tharamo
👍🏻🥰
സൂപ്പർ
Oru 38varshttinu muppu sujakarthika nanae paddi kettirunu school life. Lakku poe thanks teacher
St Anthony's school Alappuzha
നല്ല song👍
🥰
ഞാൻ മുമ്പ് നിങ്ങൾക്ക് മെസേജ് അയച്ചിരുന്നു എൻ്റെ മകൾ വീണ്ടും പൂമരം പാടി 1st കിട്ടി❤ സബ് ജില്ലയിൽ ഏത് പാടും എന്ന ചിന്തയിലാണ്
നമ്മുടെ ചാനലിൽ ഉള്ളതിൽ മോൾക്ക് പാടാൻ കഴിയും എന്നു തോന്നുന്നത് Select ചെയ്തു പഠിക്കൂ.... all the best🥰👍🏻
Mol 5th classil Aan
@@Deepakishore-sv3pmand of itself on😅😅😅😅k😅m😅😅l😅😅o😅😅😅l
❤
Superrrt
ഈ ലളിത ഗാനം എൻ്റെ സംഗീതം പഠിപ്പിക്കുന്ന ആലപ്പി മോഹനൻ മാസ്റ്റർ എഴുതി സംഗീതം ചെയ്തതാണ്. റെഡ് സല്യൂട്ട് എന്ന, മേദിയമ്മ പാടിയ പ്രശസ്ത വിപ്ലവഗാനം ട്യൂൺ ചെയ്തത് മാസ്റ്റർ തന്നെയാണ്. അദ്ദേഹം KPSC യിൽ 23 വർഷത്തോളം ഉണ്ടായിരുന്നു. നിരവധി ലളിതഗാനങ്ങൾ എഴുതി ട്യൂൺ ചെയ്തത് മാഷിൻ്റെ കൈയ്യിൽ ഉണ്ട്. കാർത്തിക സന്ധ്യ മാഷിൻ്റെ ഏറ്റവും പ്രശസ്തമായ ഗാനം ആണ്. ഈ ഗാനം സാറിൻ്റെ പക്കൽ നിന്നും നേരിട്ട് പഠിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് .
വളരെ സന്തോഷം🥰
വളരെ മനോഹരം ഗാനം
Superb. എൻ്റെ മോൻ ഒരു പാടു വേദികളിൽ പാടി Prize കിട്ടിയ Song ആണ്.
സന്തോഷം🥰
❤❤❤❤👌🏽👌🏽👌🏽👌🏽
ഞാൻ പഠിച്ച കാലത്ത് ഇങ്ങനെയൊക്കെ ഒരു video കിട്ടിയിരുന്നെങ്കിൽ
🙏🙏🙏
ഞാനും ആഗ്രഹിച്ചിരുന്നു. പുതുതലമുറ നന്നായി പഠിക്കട്ടെ🥰🫶🏻
👌🏻👌🏻👌🏻
❤️❤️❤️
ഞാൻ ഇതാണ് സ്കൂൾ ആർട്സ് ഫെസ്റ്റിൽ padunnath
All the best 🥰👍🏻
@@Deepakishore-sv3pmthanks ❤
First ലഭിക്കാൻ പ്രാർത്ഥിക്കു please 👍🏻👍🏻
സൂപ്പർ ❤❤❤❤
നന്ദി 🎉
🥰
😊😊😊🎉🎉🎉❤❤❤
🙏🙏
👍👍👍🙏🙏
🥰
ഞാൻ സബ് ജില്ലയിൽ ഈ പാട്ടാണ് പാടണത്
All the best dear 🥰👍🏻
🎉❤❤❤❤👌🏻👌🏻👌🏻
🥰
ശബ്ദം,ഭാവം സൂപ്പർ.സംഗതികൾ ശ്രദ്ധിക്കുക.
👍🏻
Thankyou 🥰
പുഴയുടെ തീരത്തൊരു തൃരാടാ രാത്രിയിൽ
Thanks❤😊
High school padan pattiya oru light music paranju tharumo
❤
സൂപ്പർ മോളു
ഇഷ്ടമായി
മോളെ ഞാൻ ആദ്യമായിട്ട കേൾക്കുന്നത് ഭയങ്കര ഇഷ്ടപ്പെട്ടു
എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമാ ഞാൻ ചെറുതായിട്ടൊക്കെ പാടും
ഇതിന്റെ മറുപടി ഇടണം കേട്ടോ ❤️
വളരെ നല്ല ക്ലാസ്സ് ❤️👏👏നീയകലെ മാ ഞ്ഞുപോയി എന്നലൈറ്റ് music പാടാമോ tr
ശ്രമിക്കാം 🥰
👍👍🙏❤️നീയകലെ മമാ ഞ്ഞുപോയി എന്നിലൂയിർ ക്കുന്നു....Abinav ajith.. എന്ന് സെർച്ച് ചെയ്യണേ... 🙏❤
ചന്ദ്ര രശ്മി തൻ... ഈ പാട്ട് പാടാമോ tr
Puzhayude therathoruthrada rathriyil padumo
👍🏻
Very good
എൻ്റെ മകൾക്ക് വേണ്ടി ആത്മഹത്യ ചെയ്ത കർഷൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു എന്ന കവിത ഒന്ന് പാടി വിടാമോ അടുത്ത അഞ്ചാം തിയ്യതി ആണ് സബ് ജില്ല മൽത്സരം pls❤
th-cam.com/video/nMkFJDQ_jjA/w-d-xo.htmlsi=4MjP7FnhVrAOOnHV
ഇതല്ല ഞങ്ങളുടെ നാടിനു പേര് പുഴകളുടെ നാടെന്നായിരുന്നു ഇതാണ് വേണ്ടത്
Utradasindoorasayumsandyayilennapattpolytonni
വനിതകൾക്ക് പാടാൻ പറ്റിയ പാട്ടുകൾ ഇട്ടു തരാമോ ടീച്ചർ
ഇത് വനിതകൾക്കും പാടാമല്ലോ...🥰👍🏻
Njan subscribe chaithuto
🥰
But ragam koodi.pRanju tharmo.pls❤❤
ശബ്ദം rough ആണ് അത് ഒന്ന് മാറാൻ എന്താ ചെയ്യണ്ടേ
ടീച്ചർ എനിക്ക് 50 വയസ്സുണ്ട് pattu പഠിച്ചിട്ടില്ല പാടാൻ ഒരുപാടു ആഗ്രഹമുണ്ട് എന്തു ചെയ്യണം
പാട്ട് പഠിക്കാൻ വയസ്സ് ഒരു പ്രശ്നമല്ല... നല്ലൊരു ഗുരുവിനെ കണ്ടെത്തൂ... all the best👍🏻🥰🥰
online പഠിക്കാൻ താൽപര്യമുണ്ടോ
Daily രാഗങ്ങൾ പ്രാക്ടീസ് ചെയ്യുക ഡയഫരമറ്റിക് Exercice ചെയ്യുക daily Voice ബ്യൂട്ടിഫുൾ ആകാനുള്ള ടിപ്സ് ഫോളോ ചെയ്യുക . ❤️👍
ഒരു പാട്ട് എഴുതി അയച്ചു തന്നാൽ ടീച്ചറുടെ പ്രതികരണം എന്താണ്.
നല്ലതാണെങ്കിൽ പ്രോത്സാഹിപ്പിക്കും😀👍🏻
@Deepakishore-sv3pm നന്ദി
ഇതൊക്കെ എങ്ങനെ ടൈപ് ചെയ്യുന്നത് അറിയില്ല ഞാൻ അയച്ചത് കിട്ടുന്നുണ്ടോ
👍🏻
8ഇൽ പഠിക്കുന്ന കുട്ടിക്ക് competition ന് പറ്റുമോ
👍🏻
ഈശ്വര ധ്യാന സംഗീതം എന്നാണോ
Yes
Aaarum kodhikkunna sangeetham ennu padaaan pattumo maaam, eeshwsra dyana sangeetham ennu padunnathinu pakaram@@Deepakishore-sv3pm
ഈശ്വരധ്യാന സങ്കീർത്തനങ്ങൾ എന്നാണ്@@Deepakishore-sv3pm
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰
Hi tr. Film song കൂടെ പാടാമോ.
കാരണം tr പഠിപ്പിക്കുന്നത് വേഗം പഠിക്കാൻ പറ്റുന്നു. ❤
തീർച്ചയായും ശ്രമിക്കാം....🥰
Lyrics tharamo
Discription boxil und
Tr number
Super
❤❤❤❤
സൂപ്പർ 👌🏿
സൂപ്പർ
❤❤❤