#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 76

  • @newrayan8287
    @newrayan8287 หลายเดือนก่อน +3

    ഓരോ മഹാന്മ്മാരുടെയും ചരിത്രം ഞങ്ങളിലേക്ക് എത്തിച്ചു നൽകുന്ന ഉസ്താദിന് ആര്യോഗ്യമുള്ള ദീർഘaയുസ്സെകണേ നാഥാ 🤲🏻❤️👍🏻, ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തേയും ചേർക്കണേ, മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും നീക്കിതരണേ നാഥാ 🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @newrayan8287
    @newrayan8287 หลายเดือนก่อน +3

    ഞങ്ങൾ പട്ടാമ്പിയാണ്‌ ആദ്യമായിട്ടാണ് ഈ മഹാനെ കുറിച്ച് കേൾക്കുന്നത്, inshaallah, mashaallah

  • @abdulsha1823
    @abdulsha1823 หลายเดือนก่อน +9

    ഞാൻ പോയിട്ടുണ്ട് ഇവിടെ... അള്ളാഹു മഹാൻ അവർകളുടെ ദറജ ഉയർത്തി കൊടുക്കട്ടെ... ആമീൻ... 🤲🤲🤲

    • @user-cf3sb2py8h
      @user-cf3sb2py8h หลายเดือนก่อน +2

      സുഹൃത്തെ അവിടുത്തേക്ക് പോവാൻ ബസ് ഉണ്ടോ പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് എങ്ങനെയാണ് പോകേണ്ടത് പറഞ്ഞുതരണേ.....

    • @alziyarah
      @alziyarah  หลายเดือนก่อน +2

      Palakkad - cherpulasseri -koppam

    • @AleenaAmeen-y5x
      @AleenaAmeen-y5x หลายเดือนก่อน +1

      ​@@alziyarah veliyambaram makham kannur evide anen ariyumo

  • @galibct8112
    @galibct8112 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സിയാറാ ചാനലിലൂടെ ഒരു പാട് മഹാന്മാരുടെ മക്മ്പറ കാണാനും അവരെ ചരിത്രം അറിയാനും പറ്റി ഒരു വിധം കാണാറുണ്ട് ഈ മഹാന്മാരുടെ ബർകത് കൊണ്ട് നമ്മുടെ എല്ലാ മുറാദ്കളും കബൂലാക്കി തരട്ടെ ആമീൻ 🤲എല്ലാം കാണാൻ ഇഷ്ടം ആണ് ഭർത്തവിന് താല്പര്യം ഇല്ല വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲

    • @alziyarah
      @alziyarah  หลายเดือนก่อน

      അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 3 วันที่ผ่านมา +1

    എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് മഹാൻ മാരുടെകരാമത്തു കൊണ്ട് സുഖം കിട്ടാൻ വേണ്ടി ദുആ ചെയ്യൂ ഉസ്താദ് എനിക്ക് ഉമ്മാ ക്ക് വേണ്ടി ഹസീന

    • @alziyarah
      @alziyarah  3 วันที่ผ่านมา

      ഇൻശാ അല്ലാഹ്

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 หลายเดือนก่อน +4

    ആമീ൯ ആമീ൯ ആമീ൯ ഉസ്താദിന്റെ ദുഹായില് ഉള്പ്പെടുത്തണെ

  • @muhammednihaltk2331
    @muhammednihaltk2331 หลายเดือนก่อน +3

    Masha Allah ❤️

  • @اشرف-ج2ت
    @اشرف-ج2ت หลายเดือนก่อน +5

    الله
    മഹാൻമാരുടെ നോട്ടവും കാവലും എല്ലാവർകും നൽകണം
    الله

    • @alziyarah
      @alziyarah  หลายเดือนก่อน +1

      ആമീൻ

  • @suphiyansvlogs8034
    @suphiyansvlogs8034 หลายเดือนก่อน +2

    Ameen

  • @najeemaanwer7555
    @najeemaanwer7555 29 วันที่ผ่านมา

    അല്ലാഹ് ങ്ങൾക്കും ഒരു പ്രയാസങ്ങൾ കടങ്ങൾ അസുഖങ്ങൾ എല്ലാം മഹാനവർകളുടെ ബർക്കത്തും കരമതും കൊണ്ട് മറ്റേതരനെ

  • @muhammednihaltk2331
    @muhammednihaltk2331 หลายเดือนก่อน +2

    Aameen 👍

  • @suphiyansvlogs8034
    @suphiyansvlogs8034 หลายเดือนก่อน +2

    Alhamdulillah

  • @hayaruneesa7913
    @hayaruneesa7913 หลายเดือนก่อน +4

    മനസിൽ വലിയ വിശമttil😂ആണ് ഉസ്താദ് ദുആ ചെയ്യണം

    • @abdulsha1823
      @abdulsha1823 หลายเดือนก่อน

      @@hayaruneesa7913 വിഷമം ആയിട്ട് നല്ല ചിരി ആണല്ലോ...

    • @alziyarah
      @alziyarah  หลายเดือนก่อน

      അല്ലാഹു നിങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ

  • @rmparambat
    @rmparambat หลายเดือนก่อน +2

    Masha allah

  • @muhammedyaseen-yq5sp
    @muhammedyaseen-yq5sp หลายเดือนก่อน +1

    Kelvi shakthi kitaan dua cheyyane usthade nhan bayankaram buddimtilaan onnum manassilakunnilla

  • @jammeelajavad7167
    @jammeelajavad7167 หลายเดือนก่อน +1

    Alhamdulillah enteduaallahuqsbulalkan yeppozhu dual ulppeduthanam usthade

    • @alziyarah
      @alziyarah  29 วันที่ผ่านมา

      ഇൻശാ അല്ലാഹ്

  • @jaseenanazar1208
    @jaseenanazar1208 29 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @MtBanu-ru7qi
    @MtBanu-ru7qi หลายเดือนก่อน

    ആമീൻ 🤲🤲🤲🤲🤲

  • @mahcreation7537
    @mahcreation7537 หลายเดือนก่อน +2

    Masha allah 🤍

  • @najeemaanwer7555
    @najeemaanwer7555 29 วันที่ผ่านมา

    ആമീൻ

  • @anthukkax2994
    @anthukkax2994 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @ShafeekKV-i7s
    @ShafeekKV-i7s หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആമീൻ

  • @nazarm.m6793
    @nazarm.m6793 หลายเดือนก่อน +1

    ❤🌹🤲

  • @soudhasou9166
    @soudhasou9166 หลายเดือนก่อน +1

    ദുആയിലുള്പെടുത്തുക

    • @alziyarah
      @alziyarah  หลายเดือนก่อน

      ഇൻശാ അല്ലാഹ്

    • @alziyarah
      @alziyarah  หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @NasiraNasi-l2m
    @NasiraNasi-l2m หลายเดือนก่อน +3

    പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

    • @abdulsha1823
      @abdulsha1823 หลายเดือนก่อน

      @@NasiraNasi-l2m ഇൻശാ അല്ലാഹ്

    • @alziyarah
      @alziyarah  หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @shmeer6222
    @shmeer6222 หลายเดือนก่อน

    അസലാമു അലൈക്കും ഇവിടെ ഞാൻ പോയിട്ടുണ്ട് മാഷാ അള്ളാ

  • @Ra_Zal
    @Ra_Zal หลายเดือนก่อน

    Ustaade echo koodothalaan videoyil ath ready aakane usthade usthad enthe kudumpathin vendi dua cheyyane🤲🏻

    • @alziyarah
      @alziyarah  หลายเดือนก่อน

      Ellam sheriyakkam...oru pareekshanam cheithu nokkiyatha😉

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 หลายเดือนก่อน

    I visit occasionally...

  • @FATHIMAFASEEHAKhadeejazakkiyya
    @FATHIMAFASEEHAKhadeejazakkiyya 20 วันที่ผ่านมา

    Ente veed ivde aan njan eppozhum ivde povarund

  • @MidhlajMidhu-c2l
    @MidhlajMidhu-c2l หลายเดือนก่อน +1

    ദുആചെയ്യണം

    • @alziyarah
      @alziyarah  หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @shaibamuhammad5114
    @shaibamuhammad5114 หลายเดือนก่อน +1

    രോഗം വളരെ വിഷമം ത്തിൽ ആണ് ദുഅ ചെയ്യണം 😭😭😭

    • @alziyarah
      @alziyarah  หลายเดือนก่อน

      അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് നിങ്ങളുടെ എല്ലാ രോഗങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @ramsiramsiz5174
    @ramsiramsiz5174 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @rmparambat
    @rmparambat หลายเดือนก่อน +1

    Assalamu alaykum ya valiyallah

  • @muhammedalijameela3167
    @muhammedalijameela3167 หลายเดือนก่อน

    പാലക്കാട് ജില്ല

  • @SainudheenSainudheenpara-qx3ij
    @SainudheenSainudheenpara-qx3ij หลายเดือนก่อน +3

    എന്നെ ഒരു കൈപിടിച്ച് രക്ഷപെടാൻ വഴികാണിച്ച എന്റെ വണ്ടുംതറ ഉപ്പാപ്പ (റ )😢

    • @bhaagyam307
      @bhaagyam307 หลายเดือนก่อน +1

      അടുത്ത ദിവസം എനിക്കും ഒരു ഫലം കാണിച്ചു തന്നു ഈ മഹാൻ

    • @alziyarah
      @alziyarah  หลายเดือนก่อน

      Alhamdulillah

  • @albidayahenglish5335
    @albidayahenglish5335 26 วันที่ผ่านมา

    അവിടെ രാത്രി തങ്ങാൻ സൗകര്യമുണ്ടോ?

  • @AleenaAmeen-y5x
    @AleenaAmeen-y5x หลายเดือนก่อน

    Veliyambaram maqam kannuril evide anen ariyumo?

    • @alziyarah
      @alziyarah  หลายเดือนก่อน

      Iritty ano?

  • @thomonpc2607
    @thomonpc2607 หลายเดือนก่อน

    Duaa cheyyane usthade

    • @alziyarah
      @alziyarah  หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @jafarvpjafar1944
    @jafarvpjafar1944 หลายเดือนก่อน +1

    കണ്ണൂർ ജില്ല ചിറ്റാരിപറബ്‌ വട്ടോളി റോഡ്‌ ഒരു മഖാം ഉണ്ട്‌
    video പ്രതീക്ഷിക്കുന്നു

    • @സൗഹാർദ്ധ
      @സൗഹാർദ്ധ หลายเดือนก่อน

      ജാതിക്കൂട്ടം മക്കാം

    • @സൗഹാർദ്ധ
      @സൗഹാർദ്ധ หลายเดือนก่อน

      പാനൂർ മേക്കുന്ന് റോഡിൽ അണിയാരം ബഹു അന്ത്രു പപ്പാ മാക്കാം

    • @alziyarah
      @alziyarah  หลายเดือนก่อน

      മഖാമിൻ്റെ പേര് പറയൂ

    • @jafarvpjafar1944
      @jafarvpjafar1944 หลายเดือนก่อน

      @ പേരു അറിയില്ല ഞാൻ പോയിട്ടുണ്ട്‌ (മെരുവന്തല)അങ്ങനെ എന്തൊ

  • @rmparambat
    @rmparambat หลายเดือนก่อน +3

    ഈ മഹാന്റെ പേര് എന്താണ്

    • @alziyarah
      @alziyarah  หลายเดือนก่อน

      ശൈഖ് അബ്ദുറഹ്മാനുൽ മദനി

  • @adipolimedia3133
    @adipolimedia3133 หลายเดือนก่อน

    എ കൊ ശബ്ദം കുറക്കണം ട്ടൊ...

    • @alziyarah
      @alziyarah  หลายเดือนก่อน

      തീർച്ചയായും

  • @sufisoul36
    @sufisoul36 หลายเดือนก่อน

    ഉപ്പാപാന്റെ പേര് ഇങ്ങനെ പറയരുത് മഹാന്റെ പേര് ആർക്കും അറിയില്ല ഇനി നിങ്ങൾ അറിഞ്ഞിട്ട് ഉണ്ടെങ്കിൽ അത് രഹസ്യം ആണ് അത് രഹസ്യം ആയിരിക്കണം

  • @lsmedia7406
    @lsmedia7406 23 วันที่ผ่านมา

    എക്കേ ?

  • @sarfrasmk5984
    @sarfrasmk5984 หลายเดือนก่อน +1

    Jilla etha

  • @galibct8112
    @galibct8112 หลายเดือนก่อน +2

    ഇതിനും ഒരു ഭാഗ്യം വേണമല്ലോ അല്ലാതെ എന്തു പറയാൻ 😢

    • @alziyarah
      @alziyarah  หลายเดือนก่อน

      അൽഹംദിലില്ലാഹ്

  • @aboobackersidheequett9162
    @aboobackersidheequett9162 หลายเดือนก่อน +1

    Masha allah ❤