മുട്ടപാലാട ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് തേങ്ങയും പഞ്ചസാരയും, ഏലക്കപ്പൊടിയും ചേർത്തു അകത്തു വച്ചു മടക്കിഎടുക്കും. നട്സ് ഒന്നും ചേർക്കാറില്ല. വടക്കു ചില സ്ഥലങ്ങളിൽ മയ്യത്തപ്പം എന്നും പറയാറുണ്ട്. 👍🏻👍🏻.
Ekka nammude oru pad nammude sahodarangale nashtapetta day alle.gangal allarum aannu ekkaye nila nirthumnathe.pravasalokam.oru adarangali angilum parayayirunnu
പൊളിച്ചു..രാവിലെ രണ്ടെണ്ണം ഒരു കപ്പ് കാപ്പിയും..ഇത് പോലുള്ള വെറൈറ്റികൾ ഇനിയും പോരട്ടെ!!എന്നേ പോലെ അറിയില്ലാത്തവർ ധാരാളം ഉണ്ടാവും..
കൊള്ളാം നല്ലൊരു പലഹാരം ഞാൻ ഉണ്ടാക്കും😊
Njghal ivide mutta kuzhallappam ennu parayum super👍🏻👍🏻
എന്റെ കുട്ടിക്കാലത്തു വിരുന്നുകാർ വരുമ്പോൾ ഉണ്ടാക്കിയിരുന്ന വിഭവം. ഇപ്പോൾ ഇടക്കിടക്കു ഉണ്ടാക്കാറുണ്ട്.
സംഭവം സൂപ്പർ. ഈദ് ആശംസകൾ.
ഇത് ഇടയ്ക്കിടെ തയ്യാറാക്കി കഴിക്കാറുണ്ട്........ സൂപ്പർ.
Ithu kollamallo. Nice. Ithupole onnu cheyyunnundu.
Kollaaam super recipe love from ireland 🇮🇪
നല്ല ഒരു പലഹാരം സൂപ്പർ 👌🏼
ഇതുവരെ ഉണ്ടാക്കിയില്ല ഇനി ഉണ്ടാക്കി നോക്കണം
Super adipoli
മുട്ടപാലാട ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് തേങ്ങയും പഞ്ചസാരയും, ഏലക്കപ്പൊടിയും ചേർത്തു അകത്തു വച്ചു മടക്കിഎടുക്കും. നട്സ് ഒന്നും ചേർക്കാറില്ല. വടക്കു ചില സ്ഥലങ്ങളിൽ മയ്യത്തപ്പം എന്നും പറയാറുണ്ട്. 👍🏻👍🏻.
maybe use use milk instead of water? I just started watching. Love your enthusiasm and the joy you bring to food with your wife.
ഹായ്,നസീർഇക്ക,മുട്ടപാലട, സൂപ്പർ,❤
Kollam suppar 👌👌❤️❤️
ന്റെ കുട്ടികാലത് school വിട്ടു വരുമ്പോ ഉമ്മ ഉണ്ടാക്കി തന്നിരുന്ന snack ആണ്.. Tasty ആണ്. 😍😍👍🏾
Adi Poli
ചുരുളട എന്നാണ് ഞങ്ങൾ ഇതിനു പറയാറ്, സ്കൂൾ ടൈം favourite
എലാഞ്ചി സൂപ്പർ
കോഴിക്കോട് ഇതിന് പറയും എലാഞ്ചി ❤❤❤
മലബാർ എല്ലാം same ആണ് പറയുന്നത്
പാലാടാ ഉണ്ടാകാറുണ്ട് ഫില്ലിംഗ് വെക്കാറില്ല 👍👍👍
👍💥💥💥💥💥♥️
Ekka super ❤️❤️❤️🥰🥰👍👍👍
👍🎗️🎗️🥰
Ekka nammude oru pad nammude sahodarangale nashtapetta day alle.gangal allarum aannu ekkaye nila nirthumnathe.pravasalokam.oru adarangali angilum parayayirunnu
Super 👍🏻👍🏻👌🏻👌🏻😋😋
Super very super. Nazier
കൊള്ളാം നന്നായിരിക്കുന്നു / നോൺസ്റ്റിക്കിൽ എണ്ണ പുരട്ടരുത്
ഇക്കാ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു... മോഹൻലാൽ ഫോളോ ചെയ്യുന്നു എന്ന് ന്യൂസ് കണ്ട് തപ്പി പിടിച്ചു വന്നതാ 😊
Superrrr
🥰
👌🏻👌🏻👌🏻👍🏻👍🏻
👍👍
Super 👍👍👍👍👍♥️
വെള്ളത്തിന് പകരം പാൽ ചേർക്കണം. 4 ആയി മടക്കാം
ഇതുവരെ ഉണ്ടാക്കിയിട്ടില്ല..... നോക്കട്ടെ
Sugar ullavar filling vekkate undakki kazhikku
Super
Ravile undakki ithu innu gothambu podivachu. Mutta cherthilla kadalayum ittilla
😋👌😋
❤❤❤
Egg illa icha paisa korav pani illa Mazaya Njan Kasaragod kolliyail annh oru 5 like tharumo Plzz 😥❤❤
😛😛😋😋😋😋😋
👏👍👌😘❤
Ist view
Njaghal egg 🥚 cherkarilla
ഹായ് ഇക്കാ കുവൈത്തിൽ മരിച്ചവരിൽ ഒരു പായിപ്പാട് സ്വദേശി ഉണ്ടല്ലോ ഇക്കാന്റെ വീടിന്റെ അടുത്താണോ അവർ.? 😢
ഇന്നലെ കണ്ടില്ല video
Jeerakam avoid cheyyamayirinnu naseerkka baki ellam ok aanu
ഏലാഞ്ചിയല്ലേ ഇത്
ഞങ്ങൾ മുട്ട ചേർക്കാറില്ല. ഉണ്ടാക്കാൻ എളുപ്പം ഏലാഞ്ചി എന്നാണ് ഞങ്ങൾ പറയുന്നത്
മടക്ക്സാൻ
ഇതൊക്കെകഴിച്ചാൽ ഉള്ള ആരോഗ്യംകൂടി പോകും
❤
👍👍👍