ഒരു നവ താരം ഉദിച്ചുയർന്നു ഈശൻ പിറന്ന രാവിൽ മാലാഖമാർ അവർ ആർത്തു പാടി ഹാല്ലേലൂയാ ഗീതം ഇമ്മാനുവേൽ നിങ്ങൾക്കായീ വന്നു പിറന്നു ഈ രാവിൽ ഇമ്മാനുവേൽ നമ്മൾക്കായീ മന്നിൽ പിറന്നു ഈ രാവിൽ ആർത്തുപാടം ഒന്നായെ ഹാല്ലേലൂയാ ആർത്തുപാടം ഘോഷിച്ചീടാം നാഥനായീ മാനവർക്കിഹെ മോചനം നല്കുവാനായീ വന്നു ഉണ്ണി യേശു ഈ പുൽ.... തൊഴുത്തിൽ ബത്ലെഹേം ഗോശാലയിൽ താരകം കണ്ടുവന്ന വിദ്വാന്മാരാവർ കാഴ്ചയെ അർപ്പിച്ചു വണങ്ങിനിന്നു ഇമ്മാനുവേൽ.... രാജരാജനാം പൈതലേ താരാട്ടു പാടി വാഴ്ത്തീടാം ഇന്നിതാ ലോകമെങ്ങുമെ രക്ഷയിൻ സുദിനമേ ഇമ്മാനുവേൽ.... ഒരു നവ താരം ഉദിച്ചുയർന്നു ഈശൻ പിറന്ന രാവിൽ മാലാഖമാർ അവർ ആർത്തു പാടി
Good singing. God bless you all .
Excellent👍👍
😇
Nice
Lyricsplease
ഒരു നവ താരം ഉദിച്ചുയർന്നു
ഈശൻ പിറന്ന രാവിൽ
മാലാഖമാർ അവർ ആർത്തു പാടി
ഹാല്ലേലൂയാ ഗീതം
ഇമ്മാനുവേൽ നിങ്ങൾക്കായീ
വന്നു പിറന്നു ഈ രാവിൽ
ഇമ്മാനുവേൽ നമ്മൾക്കായീ
മന്നിൽ പിറന്നു ഈ രാവിൽ
ആർത്തുപാടം ഒന്നായെ
ഹാല്ലേലൂയാ
ആർത്തുപാടം ഘോഷിച്ചീടാം
നാഥനായീ
മാനവർക്കിഹെ മോചനം
നല്കുവാനായീ വന്നു
ഉണ്ണി യേശു ഈ പുൽ.... തൊഴുത്തിൽ
ബത്ലെഹേം ഗോശാലയിൽ
താരകം കണ്ടുവന്ന
വിദ്വാന്മാരാവർ കാഴ്ചയെ
അർപ്പിച്ചു വണങ്ങിനിന്നു
ഇമ്മാനുവേൽ....
രാജരാജനാം പൈതലേ
താരാട്ടു പാടി വാഴ്ത്തീടാം
ഇന്നിതാ ലോകമെങ്ങുമെ
രക്ഷയിൻ സുദിനമേ
ഇമ്മാനുവേൽ....
ഒരു നവ താരം ഉദിച്ചുയർന്നു
ഈശൻ പിറന്ന രാവിൽ
മാലാഖമാർ അവർ ആർത്തു പാടി