MUKHAM MOODI PURANAM SHORT MOVIE

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 41

  • @umaumas7587
    @umaumas7587 ปีที่แล้ว

    അതി ഗംഭീരമായി സുനിൽ .👌👌👌 പിന്നണിയിലും മുന്നണിയിലുമായി പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ👏👏🌹🌹

  • @binishhsinib
    @binishhsinib 4 ปีที่แล้ว +1

    മാമന്റെ (സുനിൽ ചൂണ്ടൽ)കലാ സൃഷ്ടികൾ എന്നും എന്നിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്‌. അത്‌ വരയായാലും നാടകമായാലും....ഇതും ഗംഭീരം 👌🏼👌🏼
    തീയേറ്റർ എത്തിക്സിലെ മുഴുവൻ കലാകാരന്മാരോടും ആദരവ്‌ 🙏🙏🙏

  • @SidharthanMR
    @SidharthanMR 4 ปีที่แล้ว +2

    Superrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @theatreethics9337
    @theatreethics9337  4 ปีที่แล้ว +5

    ഞങ്ങളുടെ ഈ എളിയ കലോപഹാരം കുറഞ്ഞ സമയംകൊണ്ട് ആയിരത്തിലധികം ആളുകൾ കാണുകയും പലരും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു എന്നതിലെ ഞങ്ങളുടെ സന്തോഷവും നന്ദിയും ഏവരെയും അറിയിക്കുകയാണ്.. നിങ്ങൾ നൽകുന്ന ഈ പ്രോത്സാഹനം പുതിയ ഹ്രസ്വചിത്രങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുകയാണ്.. എത്രയും വേഗത്തിൽ അതിന് സാധിക്കും എന്ന ശുഭാപ്‌തിവിശ്വാസത്തോടെ
    എരുമപ്പെട്ടി തിയേറ്റർ എത്തിക്സ്

  • @kalyaninambisan9324
    @kalyaninambisan9324 4 ปีที่แล้ว +2

    Excellent acting Anil very nice.

  • @soumyashaiju1015
    @soumyashaiju1015 4 ปีที่แล้ว +2

    Fabulous team work

  • @sreemathyrajan5573
    @sreemathyrajan5573 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. ആശംസകൾ.

  • @vijithaabhi3055
    @vijithaabhi3055 4 ปีที่แล้ว +3

    Good work 👏👏👏

  • @radhakrishnan1134
    @radhakrishnan1134 4 ปีที่แล้ว +2

    Very good .ഭാവനാപൂർണമായ ആശയം , അവതരണം .ഒരു ഗ്രാമീണ കൂട്ടായ്മയുടെ സർഗ്ഗോത്സവം .ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ

  • @Lathaia
    @Lathaia ปีที่แล้ว

    ഇത്രയും ചിന്താശക്തിയും
    ഇഛാശക്തിയും
    യുക്തിയും ....... നർമ്മവും.... ഇണ ചേർന്ന ..... പ്രതിഭാസം ...... ഒരു ചെറു സിനിമയിലൂടെ...... മുഖം മൂടി .........

  • @satheeshdevdathamdevadatha5150
    @satheeshdevdathamdevadatha5150 4 ปีที่แล้ว +2

    Good

  • @CEEYESSAR
    @CEEYESSAR 4 ปีที่แล้ว +1

    നന്നായി ചെയ്തു. അഭിനന്ദനങ്ങൾ

  • @rekhanandan2698
    @rekhanandan2698 4 ปีที่แล้ว +1

    Very good. എല്ലാവർക്കും മനസ്സിൽ ആവുന്ന നല്ല ഒരു ഹ്രസ്വചിത്രം.

  • @Adithyan_es
    @Adithyan_es 4 ปีที่แล้ว

    Congratulations to the whole team👏

  • @sreejithnair9560
    @sreejithnair9560 4 ปีที่แล้ว +4

    Fabulous script, well played all actores... congratulations

  • @ebsandhya
    @ebsandhya 4 ปีที่แล้ว +2

    എരുമപ്പെട്ടി തീയേറ്റർ എത്തിക്സ് ടീമിന് എല്ലാവിധ അഭിനന്ദനങ്ങൾ....

  • @nandakumar7288
    @nandakumar7288 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ

  • @karthika5000
    @karthika5000 4 ปีที่แล้ว +2

    Grameenatha 👌

  • @satheeshsukumaran1994
    @satheeshsukumaran1994 4 ปีที่แล้ว +1

    മനോഹരം

  • @gudzstephz3926
    @gudzstephz3926 4 ปีที่แล้ว +2

    കൊള്ളാം. നല്ല ആശയം.

  • @SPSSJYOTHIRGAMAYA
    @SPSSJYOTHIRGAMAYA 4 ปีที่แล้ว +2

    കൊള്ളാം

  • @midhul_pachu_8890
    @midhul_pachu_8890 4 ปีที่แล้ว +2

    Poliii

  • @indrajithunni
    @indrajithunni 4 ปีที่แล้ว +2

    Good work..Loved the visuals and acting...

  • @abinantony9986
    @abinantony9986 4 ปีที่แล้ว +3

    Great 👍

  • @rajeev.k3324
    @rajeev.k3324 4 ปีที่แล้ว +2

    നല്ല ആശയം നല്ല അവതരണം

  • @sethumadhavan6854
    @sethumadhavan6854 3 ปีที่แล้ว

    Very good

  • @harinair1661
    @harinair1661 4 ปีที่แล้ว +2

    ഒന്നും പറയാനില്ല. എല്ലാത്തിനും പുതുമണ്ണിന്റെ ഗന്ധം. എല്ലാവിധ ആശംസകളും നേരുന്നു.

  • @manjuaravind8995
    @manjuaravind8995 4 ปีที่แล้ว +2

    Very good👍

  • @kabeertk786
    @kabeertk786 4 ปีที่แล้ว +1

    👏👏👏👏

  • @muraleedharana9495
    @muraleedharana9495 4 ปีที่แล้ว +2

    Good👌

  • @kpsunni2412
    @kpsunni2412 4 ปีที่แล้ว +3

    നന്നായി . പുതുമയുണ്ട്..

  • @leeshasathian3345
    @leeshasathian3345 3 ปีที่แล้ว

    കൊള്ളാം.👌👍👍👍

  • @subinmohan89
    @subinmohan89 ปีที่แล้ว

    👏🏻👏🏻👏🏻👏🏻👏🏻

  • @ananthakumarv.k8809
    @ananthakumarv.k8809 4 ปีที่แล้ว +1

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  • @respiratorytherapist6937
    @respiratorytherapist6937 4 ปีที่แล้ว +1

    ♡︎♥︎❤︎❣︎suprb

  • @unniaykara3872
    @unniaykara3872 4 ปีที่แล้ว +2

    നല്ല പ്രമേയം

  • @sifashortmedia3419
    @sifashortmedia3419 4 ปีที่แล้ว +3

    Nalla work camera work staterd aayitund

  • @raymalayalam5016
    @raymalayalam5016 4 ปีที่แล้ว

    ആശംസകൾ

  • @prasanthr.k8893
    @prasanthr.k8893 4 ปีที่แล้ว +3

    Good