വാ കൂട്ടുകാരെ മാവ് ഗ്രാഫ്റ്റിംഗ് പഠിക്കാം mango tree grafting👌👌

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 12

  • @devirathi6570
    @devirathi6570 3 หลายเดือนก่อน +1

    Thanks. ഒരു കാലത്ത് നഴ്സറിയിൽ എങ്ങനെ ബഡ്ഡ് ചെയ്യുന്ന് ചോദിച്ചപ്പോൾ ആ ട്രിക് പറഞ്ഞു തരില്ല പറഞ്ഞു. കാലം മാറി. നന്ദി 🥰🥰

  • @abdusalam.m4526
    @abdusalam.m4526 2 หลายเดือนก่อน +1

    സൂര്യപ്രകാശം നേരിട്ട് കൊള്ളിക്കാമോ അതൊ തണൽ ഭാഗത്ത് വെക്കണമോ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  2 หลายเดือนก่อน

      ചെയ്തശേഷം മാവ് സൂര്യപ്രകാശം അടിക്കാത്ത ഭാഗത്ത് വെച്ചേക്കണം
      അമിത ചൂട് ചെടിയെ കരിച്ചു കളയും

  • @nimmirajeev904
    @nimmirajeev904 4 หลายเดือนก่อน +1

    Thank you

  • @sijoscapzz2898
    @sijoscapzz2898 4 หลายเดือนก่อน +2

    Training and pruning pinne atinte fertilizer and ntokke chemical fertilizers kodukkam oru video cheyyuo mango plant

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  4 หลายเดือนก่อน +2

      മാവിന്റെ വളപ്രയോഗത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ഏതൊക്കെ മാസങ്ങളിൽ എന്തൊക്കെ കൊടുക്കണം എന്ന് വിശദമായിട്ട് തന്നെ വീഡിയോ ചെയ്തിട്ടുണ്ട്

  • @chandransulochana
    @chandransulochana 4 หลายเดือนก่อน +1

    8:39 8:53

  • @alexinaraju8388
    @alexinaraju8388 3 หลายเดือนก่อน

    Ethinte chuvattil vellam ozhikkumo

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  3 หลายเดือนก่อน +1

      വെള്ളമൊഴിച്ചു കൊടുക്കണം ഇല്ലെങ്കിൽ ഉണങ്ങിപ്പോകും

  • @mujeebrahman4138
    @mujeebrahman4138 4 หลายเดือนก่อน

    ഗ്രാഫ്റ്റിങ്ങ് ചെയ്ത് തരുമോ

    • @s.baromatics6728
      @s.baromatics6728 4 หลายเดือนก่อน +1

      ഞാൻ ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ച് ചെയ്‌തു നന്നായി പിടിച്ചു.മനസ് വെച്ചാൽ ആർക്കും ചെയ്യാം,

    • @Ammini-sk6cc
      @Ammini-sk6cc 3 หลายเดือนก่อน

      ഞ ഇത് ചെയ്തുശരിയായി ഇതിനെ സ്റ്റോൺ ബഡിങ എന്ന് പറയുന്നു