MULTIPLE VARIETIES ON A SINGLE TREE/GRAFTING TECHNIQUE/BARKGRAFTING EXPLAINED IN MALAYALAM

แชร์
ฝัง

ความคิดเห็น • 66

  • @sureshsura5856
    @sureshsura5856 2 ปีที่แล้ว +3

    ഇതുപോലൊരു മാവ് എന്റെ വീട്ടിൽ ഉണ്ട് അത് ഇങ്ങനെ ചെയ്തു തരാമോ
    മലപ്പുറം ജില്ല ചങ്ങരംകുളം എത്ര രൂപ വരും

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  2 ปีที่แล้ว +1

      Thanks for your valuable comment and enquiry 🙏🏻വിഡിയോ യിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ചെയ്തു തരും... ആന്റോ വൈറ്റില
      വീഡിയോയുടെ അവസാനം നമ്പർ നൽകിയിട്ടുണ്ട്. Description boxilum no kodithitund neritu vilikam 👍🏼

    • @mathewsgeorge5084
      @mathewsgeorge5084 2 ปีที่แล้ว +3

      Ithu namukku thanne cheyyavunna karyame ollu njan cheythu success ayii💯

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  2 ปีที่แล้ว

      Great job👍🏼 sadhikkunnavarkavarkk chyam athuthanneyanu itharam videokal idunnathinte uddesham... Allathavar adhehathe contact cheythal cheuthu tharunnathanu🙏🏻

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  6 หลายเดือนก่อน

      Video yil കാണിച്ചിട്ടുള്ള നമ്പർ ഇൽ വിളിക്കു 🙏🏻

  • @aiswaryalakshmi463
    @aiswaryalakshmi463 2 ปีที่แล้ว +5

    ഒരു മാവിൽ നിന്നും പല വെറൈറ്റി മാങ്ങാ കിട്ടുമെങ്കിൽ വളരെ വലിയ കാര്യം തന്നെ... Good sharing 🙏🏻🙏🏻🙏🏻

  • @antonypj9382
    @antonypj9382 2 ปีที่แล้ว +3

    Thank vineesh sir god bless you❤️☺️

  • @rohithrpillai7487
    @rohithrpillai7487 หลายเดือนก่อน

    Grafting result post cheyiyamo

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +6

    കാണികൾ പഠിക്കുമോ എന്നൊരു ഉൾഭയം ബഹുമാനപ്പെട്ട അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. ഏതായാലും സൂപ്പർ

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  2 ปีที่แล้ว +1

      Thanks for your valuable comment... 🙏🏻 ഒരിക്കലുമില്ല... ഇത് അദ്ദേഹത്തിന്റെ സമ്മതത്തോടെയെടുത്ത വീഡിയോയാണ്.... ഈ വിഡിയോ അദ്ദേഹം തന്നെ പലർക്കും ഷെയർ ചെയ്യുന്നുമുണ്ട്...ഇതിന്റെ കമന്റ്‌ സഎക് ക്ഷൻ ഇൽ അദ്ദേഹം നന്ദി അറിയിച്ചിട്ടുമുണ്ട്.
      അതുകൊണ്ടുതന്നെ അങ്ങനെ ഭയക്കുമെന്ന് തോന്നുന്നില്ല.

    • @jacobcc9514
      @jacobcc9514 ปีที่แล้ว +1

      @@veekshnabykrishnenduvijeesh എന്തോ trade secret മറച്ചിട്ടുണ്ട്. അദ്ദേഹത്തിനും work കിട്ടേണ്ടെ.

    • @ntraveler1899
      @ntraveler1899 ปีที่แล้ว

      Enikkum thoni bro

  • @baizilantony1683
    @baizilantony1683 ปีที่แล้ว +2

    Any updation after bark grafting

  • @PN_Neril
    @PN_Neril ปีที่แล้ว +2

    ഇങ്ങനെ ചെയ്യുന്നവർ. വേനലിലാണെങ്കിൽ, ഒരാഴ്ച മുൻപ് മുതൽ മാവിന് നന്നായി വെള്ളം കൊടുക്കണം

  • @ntraveler1899
    @ntraveler1899 4 หลายเดือนก่อน

    സർ.സയോൺ കിട്ടാൻ മാർഗം ഉണ്ടോ

  • @pononponon
    @pononponon ปีที่แล้ว +2

    Result video idamo?

  • @MrPratheeshmohan
    @MrPratheeshmohan 8 หลายเดือนก่อน +1

    Ippo enthayi??

  • @Nehakereem12
    @Nehakereem12 2 ปีที่แล้ว +2

    സൂപ്പർ 👍🏻

  • @radhikavinod5901
    @radhikavinod5901 2 ปีที่แล้ว +3

    Super

  • @sajusgreenworld4004
    @sajusgreenworld4004 3 หลายเดือนก่อน

    ഇത് ഒരു മാസം കഴിഞ്ഞ് റിസൾട്ട് കൂടി കഴിഞ്ഞ ശേഷം വീഡിയോ ഇടുന്നതായിരുന്നു നല്ലത്. റിസൾട്ട് എന്തായിരിക്കും എന്നറിയാമല്ലോ: മിക്കവാറും എല്ലാ സയോണും കിളിർക്കില്ല. മാത്രമല്ല പുതിയ വച്ചു പിടിപ്പിച്ച മാവിന് വളർച്ച കുറവായിരിക്കും. അതിൻ്റെ ഉപയോഗമില്ലാത്ത ശിഖരങ്ങൾ വെട്ടിക്കളഞ്ഞ ശേഷം ചെയ്യുന്നതായിരുന്നു നല്ലത്.

  • @peepingtom6500
    @peepingtom6500 ปีที่แล้ว +1

    ഗുഡ് വീഡിയോ, 🙏🙏🙏

  • @MubarakpmMubus
    @MubarakpmMubus 3 หลายเดือนก่อน

    എന്തായി ഇപ്പോളത്തെ അവസ്ഥ

  • @aravindannairm65
    @aravindannairm65 6 หลายเดือนก่อน +2

    നല്ല വിശദീകരണം ഇല്ല. കാണാതിരിക്കാൻ വേണ്ടി മറഞ്ഞു നിന്നു.

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +1

    Great Effort ❤🌹🌹🌹

  • @baburajanrajan7089
    @baburajanrajan7089 4 หลายเดือนก่อน

    ഇതിന് ചാർജ് എത്ര വരും

  • @sharafuleosharafu1309
    @sharafuleosharafu1309 ปีที่แล้ว +3

    മുള വന്നതിന്റെ വീഡിയോ ചെയ്യുമോ

  • @vijeeshvijayan6669
    @vijeeshvijayan6669 2 ปีที่แล้ว

    Highly informative

  • @sankarsreekumar4996
    @sankarsreekumar4996 ปีที่แล้ว +1

    Enthayiii ith? Pidicho?

  • @SameerSameer-fs7li
    @SameerSameer-fs7li ปีที่แล้ว +1

    Gd job

  • @yathravlogs
    @yathravlogs ปีที่แล้ว +1

    എന്തായി വളർന്നോ?

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  ปีที่แล้ว

      ചെയ്തതിൽ 1 എണ്ണം മാത്രമേ പിടിപിടിച്ചിട്ടുള്ളു

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 ปีที่แล้ว +2

    ഇത് കാണാൻ കഴിയുന്നില്ല ജനങ്ങൾക്ക് ഉപകരിക്കുമെന്ന് തോന്നുന്നില്ല.
    ഇത് ഒരു കച്ചവട മനസ്സിന്റെ രൂപത്തിൽ മറച്ചുവച്ച് ചെയ്തു ???

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  ปีที่แล้ว +2

      അങ്ങനെ ഒരിക്കലും ഇല്ല .താങ്കൾ തെറ്റിദരിച്ചിരിക്കുകയാണ് ഇത് ഞങ്ങൾ പണം കൊടുത്താണ് ചെയ്തത് അങ്ങനെ ആണെങ്കിൽ ഞങ്ങൾ അത് ചെയ്യേണ്ട കാര്യമില്ലല്ലോ പലകാര്യങ്ങളും നമ്മൾ ചെയ്തു നോക്കും എല്ലാം 100 % വിജയിക്കണം എന്നില്ല ചിലപ്പോൾ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകാം അങ്ങെ നെ സംഭവിക്കുന്നത് അതു ചിലപോൾ അടുത്ത ശ്രമത്തിൽ വിജയിച്ചേക്കാം. ഇതെല്ലാം വീഡിയോ ആക്കി ഇടുന്നത് മറ്റുള്ളവർക്ക് ഉപകരിക്കുമെങ്കിൽ ആകട്ടെ എന്നു കരുതിയാണ് സത്യം മറച്ചു വച്ച് ഇല്ല.റിസൾട്ട് കുറഞ്ഞു എന്നു പറഞ്ഞല്ലോ. അതും നമ്മൾ പറഞ്ഞത് നിങ്ങൾ അറിയാറാണ്. ഇതു ചെയ്ത പലർക്കും നല്ല റിസൾട്ട് കിട്ടിയിട്ടുമുണ്ടാകാം. കാര്യം മനസിലാക്കാതെ ഇങ്ങനെ കച്ചവട മനോഭാവത്തിൽ ചെയ്തു എന്നൊന്നും ദയവായി പറയാതിരിക്കുക🙏🏾🙏🏾🙏🏾🙏🏾

    • @dreamcatcher4123
      @dreamcatcher4123 ปีที่แล้ว

      open place il 💯 results eappollum kittiyenne varrilla

    • @KeralaTropicalFarmer
      @KeralaTropicalFarmer 4 หลายเดือนก่อน

      Hi madam, ഇതിന്റെ റിസൾട്ട്‌ എന്തായി? അപ്ഡേറ്റ് വീഡിയോ ഇടുമോ?​@@veekshnabykrishnenduvijeesh

  • @jitheshkr
    @jitheshkr ปีที่แล้ว +1

    എവിടെ അപ്ഡേറ്റ് !!!!😊

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  ปีที่แล้ว

      പ്രതീക്ഷിച്ച റിസൾട്ട്‌ കിട്ടാത്ത കാരണം ആണ് അപ്ഡേറ്റ് ഇടാഞ്ഞത് ഫോട്ടോ കമ്മ്യൂണിറ്റി ടാബ് ഇൽ പോസ്റ്റ്‌ ചെയ്യാം...

  • @saibassaibas2627
    @saibassaibas2627 ปีที่แล้ว +1

    ഇതിന്റെ റിസൾട്ട് എന്തായി ചേട്ടാ

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  ปีที่แล้ว

      Result kuravayi... Expect cheytha result illa.... Ellam pidichittilla

    • @ghaleelkm
      @ghaleelkm ปีที่แล้ว

      അതിൻ്റെ ഒരു വീഡിയോ ചെയു

  • @chidambarancp4577
    @chidambarancp4577 ปีที่แล้ว

    ഈശ്വരാ രക്ഷ 80 ശതമാനവും ഫെയ്ലാ കാറുണ്ട്

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  4 หลายเดือนก่อน

      കറക്റ്റ്... ഇവിടേം അതുതന്നെ സംഭവിച്ചു

  • @pmkurian1006
    @pmkurian1006 ปีที่แล้ว

    😂

  • @kuriakosemv5703
    @kuriakosemv5703 ปีที่แล้ว +1

    Addyour naber

  • @mohanannair5749
    @mohanannair5749 5 หลายเดือนก่อน +1

    ആന്റോ pls Contact me I need to graft 5 mango trees in my house/premises

  • @achuthanpaliyath6835
    @achuthanpaliyath6835 2 ปีที่แล้ว +2

    Super