അബു സലിം ഒരു തികഞ്ഞ വിനയമുള്ള വ്യക്തിയാണ്. രണ്ടു തവണ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. സിനിമയിലെ വില്ലൻ വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തി. കോഴിക്കോട് നിവാസിയായതിനാൽ തീർച്ചയായും അബു സലീമിന്റെ restaurant വിസിറ്റ് ചെയ്യും. മായമില്ലാത്ത ഭക്ഷണം വാഗ്ദാനം ചെയ്യുമ്പോൾ തന്നെ പുള്ളിയുടെ ആത്മാർത്ഥ നമുക്ക് മനസിലാക്കാം. Will See you salim in your nostalgic 1980. Dr
നല്ലൊരു ഹോട്ടൽ ആണ് പഴയ ഒരു ഓർമയാണ്... സലീംക്കണേ വ്യക്തി പരമായി അറിയാം... കുത്തുപറമ്പ് ആണെങ്കിലും കല്പറ്റ ആണ് എന്റെ തട്ടകം... അവിടെ ഞങ്ങൾക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു ഹോട്ടൽ സൽക്കാരാ ബസ്റ്റാന്റ് ഒപോസിറ്റ് സലിംകൻറെ eveshine ജിമ്നേഷൻ പോയിരുന്നു 89 90കാലത്ത് നല്ലൊരു മനുഷ്യൻ ജാഡ ഇല്ലാത്ത ഇല്ലാത്ത ആക്ടർ ❤❤❤
ഞാന്‍ കോഴിക്കോട് കാരന്‍ ആണ്....ഫുഡ് വളരെ മോശം ആണ്....സർവീസും....ഞാനും എന്റെ family കൂടെ അവിടുന്ന് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പഴകിയ food ആണ് കിട്ടിയത്....ഞങ്ങൾ കഴിയാതെ വിവരം counteril അറിയിച്ചു പോകുകയായിരുന്നു.... ഇവിടെ കോഴിക്കോട് അത്ര famous ഒന്നും അല്ല.....
Food might be good but service is an utter flop.If you go to 1980 be prepared to receive careless behaviour from the staff and management.And u must have minimum half an hour to meet bearer.If you ask somebody about late they will tell you we are busy 😀 tn why we have go there?
Hi bro, if you seeing the restaurant will be busy., firstly patience is virtue. The name Restaurant means Rest + aurant. Also it's a heritage Restaurant, of course will be busy and late. The staff or the server didn't attend you means, They are busy in times and pissedoff. That's their management issues. An advice for you, if u have plan for dine IN , eg. Star hotels, or classic restaurants. Never visit weekends... Also try visit Tuesday anytime. You will get good service in better. Thank you.
@@jefiljohn4419 Hi Bro wt we faced from 1980 was bad experience. So I will not prefer any more. if they are busy and not busy It doesn't matter to me as a customer .I'm not forcing anybody not to go to 1980 .My experience i shared that' it.
😂ഞാൻ വയനാട്ടുകാരനാണ് വളരെ മോശം ഫുഡും സർവീസും കല്പറ്റക്കാർ അവിടുന്ന് കഴിക്കാറില്ല revew നോക്കിവേരുന്ന കർണാടകകാരും പൈസാകൊടുത്തു ഫുഡ് വീഡിയോ കണ്ടുവരുന്ന ആൾക്കാരും ആണ് അവിടെ ചെന്ന് കേറുന്നത് ഓവർപ്രൈസ് കുഴപ്പമില്ലെങ്കിൽ പോയ് tray ചെയ്യാം ഓരോരുത്തരുടെ ചോയ്സ് ആണ് എന്റെ opinion പറഞ്ഞുന്നുള്ളു 👍🏻❤
ഒരു തവണ കഴിച്ചു...CB നല്ല ഫുഡ് ആയിരുന്നു...promotion vedios കണ്ടു കേറിയതല്ല...ഒന്നാന്തരം ഭക്ഷണമായിരുന്നു...രുചിയും അഭിരുചിയും ഓരോരുത്തർക്കും ഓരോ വിധത്തിലാണല്ലോ..1980's ഇപ്പോൾ calicut ബീച്ച് റോഡിലും ഉണ്ട്..അവിടെയും നല്ല ഭക്ഷണം ആണ് കിട്ടുന്നത്..
@@Jomalsonnyttk അദ്ദേഹം 80's ലേതിനേക്കാൾ മികച്ചത് കഴിച്ചിട്ടുണ്ടാകും..അതായിരിക്കാം..ഞാൻ മലപ്പുറത്ത് നിന്നുളള ആളാണ്...ഒരു തവണ 1980'sൽ നിന്ന് CB കഴിച്ചിട്ടുണ്ട്..വളരെ നല്ല ഭക്ഷണാനുഭവം ആയിരുന്നു എനിക്ക്..വൈകിട്ട് 4 മണിയോടടുത്ത ആ സമയത്തും ആളുകൾ സീറ്റിന് വേണ്ടി കാത്തുനിന്നിരുന്നു...staff ഓർഡർ എടുക്കാൻ വൈകുന്നു എന്ന പരാതി ഒന്നുരണ്ട് കമൻറുകളിൽ കണ്ടു...തിരക്കാവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണത്..സീറ്റുകളും പരിമിതമാണല്ലോ...അതോണ്ട് കൂടി ആയിരിക്കും
Athrak parayan onum illa food oru average taste ahan.pala yathraklilum avida nin food kyichin.neet hotel ahan service naladan. Oru thavana onna sadiya kyichirunu not good price verry verry high.next day Bangalore oru hotel onna sadiya kyichu 80s kyicha 4 oru baagam price polum ahayitila bangalore super food.
കല്പറ്റയിലെ യാതൊരു വൃത്തിയുമില്ലാത്ത ഒരുരുചിയും ഇല്ലാത്ത ഒരു ഹോട്ടലാണ് 1980's😂😂 പഴയ കെട്ടിടം ഉള്ളിൽ കയറിയാൽ ഒരു വിമ്മിഷ്ടം അനുഭവപ്പെടുന്നു😂😂 ഒരെറ്റ പ്രാവശ്യം മാത്രമെ അവിടെ കയറി ഭക്ഷണം കഴിച്ചിട്ടുള്ളു😂😂 1980's എന്ന പേരുപോലെ തന്നെ 44 വർഷത്തെ ഒരു പഴക്കം തോന്നും 'എൻ്റെ അഭിപ്രായം പറഞ്ഞു ന്നേയുള്ളു രുചിയും taste ഉം Individual to Individal മാറുമല്ലോ
അബു സലിം ഒരു തികഞ്ഞ വിനയമുള്ള വ്യക്തിയാണ്. രണ്ടു തവണ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. സിനിമയിലെ വില്ലൻ വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തി.
കോഴിക്കോട് നിവാസിയായതിനാൽ തീർച്ചയായും അബു സലീമിന്റെ restaurant വിസിറ്റ് ചെയ്യും.
മായമില്ലാത്ത ഭക്ഷണം വാഗ്ദാനം ചെയ്യുമ്പോൾ തന്നെ പുള്ളിയുടെ ആത്മാർത്ഥ നമുക്ക് മനസിലാക്കാം. Will
See you salim in your nostalgic 1980.
Dr
I visited 1980. Vayanad. Good taste and nostalgia.
Good service.
ഫുഡ് അടിപൊളി റേറ്റ് കൂടുതലാണ്
തല്ലിപ്പൊളി ഫുഡ്.. വയനാട്ടിൽ... 100% സത്യം...
നല്ലൊരു ഹോട്ടൽ ആണ് പഴയ ഒരു ഓർമയാണ്... സലീംക്കണേ വ്യക്തി പരമായി അറിയാം... കുത്തുപറമ്പ് ആണെങ്കിലും കല്പറ്റ ആണ് എന്റെ തട്ടകം... അവിടെ ഞങ്ങൾക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു ഹോട്ടൽ സൽക്കാരാ ബസ്റ്റാന്റ് ഒപോസിറ്റ് സലിംകൻറെ eveshine ജിമ്നേഷൻ പോയിരുന്നു 89 90കാലത്ത് നല്ലൊരു മനുഷ്യൻ ജാഡ ഇല്ലാത്ത ഇല്ലാത്ത ആക്ടർ ❤❤❤
Alhamdulillah barakallah mabrook
എന്റെ തട്ടുകടയിൽ ഒരു ദിവസം വന്നിരുന്നു ഭക്ഷണം കഴിച്ചിട്ട് സൂപ്പർ എന്ന് പറഞ്ഞു കൂടെ നിന്ന് ഞാനൊരു ഫോട്ടോയും എടുത്തിരുന്നു
ഇതിൽ Ad കൂടുതലാണ് എന്നേയുള്ളൂ . പക്ഷെ ഭക്ഷണം അടിപൊളിയാണ് 😂
ഈ അവതാരകനും മകനും ഒരേ ഫേസ് കട്ട് എനിക്ക് മാത്രമാണ് തോന്നിയത്
Abu Salim ikka 🔥🔥
കോഴിക്കോട് ഉള്ള റെസ്റ്റോറന്റ് ഞങ്ങൾ പോയിരുന്നു അടിപൊളി ആണ് . പിന്നെ ദേ പുട്ട് അതും ഊണ് സൂപ്പർ ആയിരുന്നു
Where is this beautiful restaurant.
വയനാട്ടിൽ കുറെ സെലിബ്രറ്റികളുടെ ഫോട്ടോ വച്ചുള്ള ബിസിനസ് ഫുഡ് പോരാ കത്തി റേറ്റും
കോഴിക്കോട് ഒരു കാര്യവുമില്ല വേസ്റ്റ്
Kozhikkode നല്ലഫുഡ് ആണ്
Comment Box പൂട്ടുന്നതായിരിക്കും മൊതലാളിക്ക് നല്ലത്😅
Nalla food ❤
Kozhikode 1980s ippo vrithhy illa
Super. Food
ആളുകൾക്ക് കയറി വൃത്തി നോക്കാം അല്ലേ അടുക്കളയിൽ അത് കൊള്ളാം
Uff Devji🔥
ഞാന്‍ കോഴിക്കോട് കാരന്‍ ആണ്....ഫുഡ് വളരെ മോശം ആണ്....സർവീസും....ഞാനും എന്റെ family കൂടെ അവിടുന്ന് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പഴകിയ food ആണ് കിട്ടിയത്....ഞങ്ങൾ കഴിയാതെ വിവരം counteril അറിയിച്ചു പോകുകയായിരുന്നു....
ഇവിടെ കോഴിക്കോട് അത്ര famous ഒന്നും അല്ല.....
Same ende yum anubhavam
Food might be good but service is an utter flop.If you go to 1980 be prepared to receive careless behaviour from the staff and management.And u must have minimum half an hour to meet bearer.If you ask somebody about late they will tell you we are busy 😀 tn why we have go there?
Hi bro, if you seeing the restaurant will be busy., firstly patience is virtue. The name Restaurant means Rest + aurant. Also it's a heritage Restaurant, of course will be busy and late. The staff or the server didn't attend you means, They are busy in times and pissedoff. That's their management issues. An advice for you, if u have plan for dine IN , eg. Star hotels, or classic restaurants. Never visit weekends... Also try visit Tuesday anytime. You will get good service in better. Thank you.
@@jefiljohn4419 Hi Bro wt we faced from 1980 was bad experience. So I will not prefer any more. if they are busy and not busy It doesn't matter to me as a customer .I'm not forcing anybody not to go to 1980 .My experience i shared that' it.
@sujithknair009 thank a ton for the information
Peak time ൽ ഏത് ഹോട്ടലിലും അത് തന്നെയല്ലെ സ്ഥിതീ😂😂
❤
ഫുഡ് കഴിച്ചു കഴിഞ്ഞിട്ട് ദേവ്ജി അബുസലീംകാനോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് നിന്നോട് അത് ഇപ്പോ ഇപ്പോ പറയാൻ പറ്റില്ല 😂 just for fun🙏🏻
അടിപൊളി ഫുഡ് ആണ്
Can i get the location.
😀👍💯💯
👌👍😃💯💯
വയനാട്ടിക്ക് പോയപ്പോ അവ്ട്ന്ന് കഴിച്ചിട്ടുണ്ട്.. വല്യ സംഭവം ആയി തോനീട്ടില്ല.. എന്നാൽ മോശവും ഇല്ല
Valaramoshamfood
Nalla food anu…
Randu taram cousine famous aalku good food others😢
Olakka😢
ഇത് പരസ്യം ആണോ
Bengali ano cooking
അവതാരകനും മകനും ഒരേ ഛായ
Vayanadu foodalla Mallathu Cashaanu
പ്രമോഷൻ അല്ലാട്ടോ😄
Ok.. Ok 😂
1980 മൂപ്പരുടേത് ആണെന്ന് അറിയില്ലായിരുന്നു....
ഒന്നു കഴറണം ♥️
നല്ല ഫുഡ് ആണ്
Ee Thalli marikkunna tharathilonnum taste illa. Just a restaurant.that's all. Kalpetta branchinte karyamanu paranjathu. Calicut ne patti ariyilla
😂ഞാൻ വയനാട്ടുകാരനാണ് വളരെ മോശം ഫുഡും സർവീസും കല്പറ്റക്കാർ അവിടുന്ന് കഴിക്കാറില്ല revew നോക്കിവേരുന്ന കർണാടകകാരും പൈസാകൊടുത്തു ഫുഡ് വീഡിയോ കണ്ടുവരുന്ന ആൾക്കാരും ആണ് അവിടെ ചെന്ന് കേറുന്നത് ഓവർപ്രൈസ് കുഴപ്പമില്ലെങ്കിൽ പോയ് tray ചെയ്യാം ഓരോരുത്തരുടെ ചോയ്സ് ആണ് എന്റെ opinion പറഞ്ഞുന്നുള്ളു 👍🏻❤
But nalla food ahnu bro
Adipowli food
ഒരു തവണ കഴിച്ചു...CB നല്ല ഫുഡ് ആയിരുന്നു...promotion vedios കണ്ടു കേറിയതല്ല...ഒന്നാന്തരം ഭക്ഷണമായിരുന്നു...രുചിയും അഭിരുചിയും ഓരോരുത്തർക്കും ഓരോ വിധത്തിലാണല്ലോ..1980's ഇപ്പോൾ calicut ബീച്ച് റോഡിലും ഉണ്ട്..അവിടെയും നല്ല ഭക്ഷണം ആണ് കിട്ടുന്നത്..
Nalla food anallo… thangal vere evede yenkilum kayari kaanum 😊
@@Jomalsonnyttk അദ്ദേഹം 80's ലേതിനേക്കാൾ മികച്ചത് കഴിച്ചിട്ടുണ്ടാകും..അതായിരിക്കാം..ഞാൻ മലപ്പുറത്ത് നിന്നുളള ആളാണ്...ഒരു തവണ 1980'sൽ നിന്ന് CB കഴിച്ചിട്ടുണ്ട്..വളരെ നല്ല ഭക്ഷണാനുഭവം ആയിരുന്നു എനിക്ക്..വൈകിട്ട് 4 മണിയോടടുത്ത ആ സമയത്തും ആളുകൾ സീറ്റിന് വേണ്ടി കാത്തുനിന്നിരുന്നു...staff ഓർഡർ എടുക്കാൻ വൈകുന്നു എന്ന പരാതി ഒന്നുരണ്ട് കമൻറുകളിൽ കണ്ടു...തിരക്കാവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണത്..സീറ്റുകളും പരിമിതമാണല്ലോ...അതോണ്ട് കൂടി ആയിരിക്കും
Devji🔥🔥🥸
Athrak parayan onum illa food oru average taste ahan.pala yathraklilum avida nin food kyichin.neet hotel ahan service naladan.
Oru thavana onna sadiya kyichirunu not good price verry verry high.next day Bangalore oru hotel onna sadiya kyichu 80s kyicha 4 oru baagam price polum ahayitila bangalore super food.
വേറെ വല്ല നല്ലവന്റെയും കാര്യം പറ.. സിനിമ്മാക്കാരുടെ വേണ്ട
കല്പറ്റയിലെ യാതൊരു വൃത്തിയുമില്ലാത്ത ഒരുരുചിയും ഇല്ലാത്ത ഒരു ഹോട്ടലാണ് 1980's😂😂 പഴയ കെട്ടിടം ഉള്ളിൽ കയറിയാൽ ഒരു വിമ്മിഷ്ടം അനുഭവപ്പെടുന്നു😂😂 ഒരെറ്റ പ്രാവശ്യം മാത്രമെ അവിടെ കയറി ഭക്ഷണം കഴിച്ചിട്ടുള്ളു😂😂 1980's എന്ന പേരുപോലെ തന്നെ 44 വർഷത്തെ ഒരു പഴക്കം തോന്നും 'എൻ്റെ അഭിപ്രായം പറഞ്ഞു ന്നേയുള്ളു രുചിയും taste ഉം Individual to Individal മാറുമല്ലോ
The worst briyani I had in my life 🤮🤢🤮
Food not tasty and not worthy for money
വളരെ മോശം ആയിരുന്നു ഇപ്പോൾ നനയോ എന്ന് അറിയില്ല
ഒരു വാസ്തിനും കൊള്ളില്ല.... Bad food....
ഒരിക്കൽ കയറിയവർ പിന്നെ കയറില്ല😂
Valare mosham food anu.. Maathram alla theere vrithi illa.
Nan poyittund… prathyakichu onnum thinniyilla….average taste
Anikk eshtamayilla.ovar raittanannu thonni
വയനാട് ഫുഡ് വളരെ മോശം ആണ്.... കോഴിക്കോട് ഇതു വരെ പോയിട്ടില്ല
Correct
,😂കള്ളുകുടിയൻ ആയതുകൊണ്ടാണ് വെള്ളമടിച്ച് നാവുകൊണ്ട് ഭക്ഷണം കഴിച്ചാൽ രുചി തോന്നത്തില്ല
Arakal kathi food
Very very bad survive
വയനാട് ഫുഡ് വളരെ മോശം ആണ്.... കോഴിക്കോട് ഇതു വരെ പോയിട്ടില്ല
1980 മൂപ്പരുടേത് ആണെന്ന് അറിയില്ലായിരുന്നു....
ഒന്നു കഴറണം ♥️
Alamb food
Chumma cash kalayanda....myrrrrrr food anu
👍👍👍