UKയിൽ ഇന്ത്യക്കാർക്ക് സുവർണ്ണാവസരം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 27

  • @varuna1498
    @varuna1498 2 หลายเดือนก่อน +1

    👍

  • @reshmarajesh9547
    @reshmarajesh9547 3 หลายเดือนก่อน +1

    Very useful video.. Avideku varan nilkunna orupedu perku ithu useful akum.... And your presentation vere level bro.... Keep going👍🏻

  • @akhilatsivakumar4297
    @akhilatsivakumar4297 หลายเดือนก่อน

  • @ReelandRealcinema
    @ReelandRealcinema 3 หลายเดือนก่อน +1

    Very informative video.... 😍

  • @sachukingh
    @sachukingh 3 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വി ഡിയോ, UK യിലേക്ക് ഇങ്ങനെയും വരാം അല്ലെ..

  • @josekollamkudy2971
    @josekollamkudy2971 3 หลายเดือนก่อน +1

    എന്തൊ ഒരു പന്തികേട് തോന്നുന്നു. കാര്യത്തോടെ അടുക്കുമ്പോൾ അറിയാം.പറയുമ്പോൾ വളരെ എളുപ്പം നാളെ തന്നെ അപേക്ഷ കൊടുക്കണം എന്നൊക്കെ പറയുമ്പോൾ?......... ഒരു വശപെശക് ...........?

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน

      UK Government - India Government സംയുക്തമായി ഒപ്പിട്ട ഒരു സ്കീം ആണിത് Bro.
      ഇന്നലെ പെട്ടന്ന് ഉണ്ടായ സ്കീം അല്ല ഞാൻ ഇന്നലെ വിഡിയോ ഇട്ടു എന്നേ ഉള്ളു.
      നരേന്ദ്ര മോഡി യും റിഷി സുനകും ഒപ്പിട്ട പദ്ധതി ആണ്.
      ഇനി അടുത്ത വർഷം നോക്കാം Time കഴിഞ്ഞു Bro... ഒരു വർഷം 3000 പേരെ നറുക്കെടുപ്പ് മുഖേന തിരഞ്ഞെടുക്കുന്ന പദ്ധതി ആണിത്

  • @thasleempattakkarimbu6768
    @thasleempattakkarimbu6768 3 หลายเดือนก่อน +1

    Account creat chithathinu sheasham എന്താണ് ചെയ്യണ്ടത്

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน +1

      ആദ്യം സൈറ്റിൽ കേറി ഒരു Account ക്രിയേറ്റ് ചെയ്യണം
      അതിനു ശേഷം സൈറ്റിൽ തന്നെ young Professionals scheme Apply Now എന്ന് കാണും... അതിൻ click ചെയ്ത് ബാലറ്റിൽ Enter ചെയ്താൽ മതി
      ലിങ്ക് www.gov.uk/india-young-professionals-scheme-visa/apply

    • @thasleempattakkarimbu6768
      @thasleempattakkarimbu6768 3 หลายเดือนก่อน +1

      After balate enter😊........pinne enthnkilum sign cheyyan undo........

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน +1

      No bro ​@@thasleempattakkarimbu6768

    • @thasleempattakkarimbu6768
      @thasleempattakkarimbu6768 3 หลายเดือนก่อน +1

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน

      All the best 👍🙂

  • @Dua-h5x
    @Dua-h5x 3 หลายเดือนก่อน +1

    Egneyaa apply cheyyaa idhil koree options undalloo

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน +1

      ആദ്യം സൈറ്റിൽ കേറി ഒരു Account ക്രിയേറ്റ് ചെയ്യണം
      അതിനു ശേഷം സൈറ്റിൽ തന്നെ young Professionals scheme Apply Now എന്ന് കാണും... അതിൻ click ചെയ്ത് ബാലറ്റിൽ Enter ചെയ്താൽ മതി
      ലിങ്ക് www.gov.uk/india-young-professionals-scheme-visa/apply

    • @Dua-h5x
      @Dua-h5x 3 หลายเดือนก่อน +1

      Aha oke

    • @Dua-h5x
      @Dua-h5x 3 หลายเดือนก่อน +1

      Adhil nationality enn koduthillle avide india ennalla British Indian Ocean territory ennaannoo select cheyyendeee

    • @Londonbro_lg_azhvanchery
      @Londonbro_lg_azhvanchery  3 หลายเดือนก่อน

      India enna kodukkendath...

  • @mycomments-mm2nj
    @mycomments-mm2nj 3 หลายเดือนก่อน +1

    Age limit 😢😢

  • @donsavio6716
    @donsavio6716 3 หลายเดือนก่อน +1

    👍