ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഹായ് ... അങ്കിൾ ... ഇത്ര നല്ല ഒരു വിവരണവും അറിവും ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി ....അതൊടൊപ്പം എന്റെ അഭിനന്ദനവും👍❤️👍
Thank you 🌹🌹🌹
THANKS VERY MUCH 🙏
നല്ല അറിവ്
Valare Valare upakaramaanu.
നല്ല വീഡിയോ.
❤👌
🌹🌹🌹
Useful video 👌👌
നല്ല വിവരണം
Nananja chanakavum 1.25 ton um,unangiya umi kalarnna kozhi khastavum 600kgs um unde,2um mix cheythe
Em mapple prayogikkan pattumo?sraddhikkendathe enthokke?vivaram pakaramo?
വളരെ നല്ല video, ആട്ടിൻ കഷ്ടം കമ്പോസ്റ്റിംഗ് video ഇടാമോ.
എന്റെ കയ്യിൽ കിട്ടിയിട്ടില്ല, കിട്ടുമ്പോ ഇടാം
@@usefulsnippets ജൈവവളവും എൻ പി കെ യും അടുത്തടുത്ത ദിവസങ്ങളിൽ ഇട്ടു കൊടുക്കാവുന്ന താണോ
എൻ പി കെ ഇട്ടു കൊടുത്തതിനു ശേഷം മറ്റ് ജൈവവളങ്ങൾ ഇട്ടുകൊടുത്താൽ ചെടി ആഗിരണം ചെയ്യാൻ ബുദ്ധിമുട്ട് ആകുമോ മണ്ണിന് എന്തെങ്കിലും കുഴപ്പം വരുമോ
NPK ഇട്ടു കൊടുത്തതിനുശേഷം 15 ദിവസം കഴിഞ്ഞ് ജൈവവളം ചേർത്ത് കൊടുക്കുകTHANK YOU 🌹🌹🌹
Phd water upayogich nanachal enthegilum problem undo?
താങ്കൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല
@@usefulsnippets കോര്പറേഷൻ വെള്ളം ഉപയോഗിച്ചു നനച്ചാൽ ചെടികൾക്ക് എന്തെകിലും പ്രശ്നം ഉണ്ടാകുമോ?
ഞാൻ അങ്ങനെയുള്ള വെള്ളം ഉപയോഗിച്ചിട്ടാണ് നനയ്ക്കുന്നത്, എനിക്ക് പ്രശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ലThank you 🌹🌹🌹
@@usefulsnippets വെള്ളത്തിലുള്ള ബ്ലീച് സൂക്ഷ്മ ജീവികളെ ബാധിക്കുമോ?
24 to 48 മണിക്കൂർ കഴിഞ്ഞിട്ട് വെള്ളം ഉപയോഗിച്ചാൽ മതി
ചെടിമുരിങ്ങ ചാക്കിൽ നടമോ.... വിത്ത് തരാമോ പ്ലീസ് റിപ്ലൈ
ചാക്കിൽ നട വിത്ത് ആവുമ്പോൾ വീഡിയോ ഇടാം
ചെടി മുരിങ്ങ വിത്ത് ആയോ എനിക്കും വേണം
👍
PhD water?
സർ,ഈ അരിപ്പാ എവിടെ കിട്ടും.
ഹാർഡ് വെയർ ഷോപ്പിൽ ലഭിക്കും
സാർ ഗ്രോ ബാഗ് നിറക്കുമ്പോൾ അറക്കപ്പൊടി ചേർക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ഒരു ഗ്രോബാഗിന് എന്തുമാത്രം ചേർക്കാം
ആർക്കു പൊടി ചേർത്ത് കഴിഞ്ഞാൽ ചെതൽ വരാൻ സാധ്യതയുണ്ട്, അറക്കപ്പൊടിയിൽ കാർഡിനും കൂടിയ മരങ്ങൾ ആണെങ്കിൽ അതിലെ ടാനിംഗ് എന്നുപറയുന്ന ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്, നല്ല രീതിയിൽ കമ്പോസ് ചെയ്ത ഉപയോഗിക്കണം
കോഴി വളം എൻ്റെ അടുക്കൽ വളരെ സുലഭമാണ്., കാലി വളം പുറത്തു നിന്ന് വാങ്ങിക്കാറുമാണ്.,പച്ച ചാണക്കം ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടോ?
പച്ചച്ചാണകം നേരിട്ട് ഉപയോഗിക്കരുത്
ചെടി മുരിങ്ങ വിത്ത് കിട്ടാനായി ഞങൾ എന്തു ചെയ്യണം വാട്സ്ആപ്പ് നമ്പർ തരാമോ
വിത്ത് ആകുമ്പോൾ വീഡിയോ ഇടാം
ഹായ് ... അങ്കിൾ ... ഇത്ര നല്ല ഒരു വിവരണവും അറിവും ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി ....അതൊടൊപ്പം എന്റെ അഭിനന്ദനവും👍❤️👍
Thank you 🌹🌹🌹
THANKS VERY MUCH 🙏
നല്ല അറിവ്
Valare Valare upakaramaanu.
നല്ല വീഡിയോ.
❤👌
🌹🌹🌹
Useful video 👌👌
നല്ല വിവരണം
Nananja chanakavum 1.25 ton um,unangiya umi kalarnna kozhi khastavum 600kgs um unde,2um mix cheythe
Em mapple prayogikkan pattumo?sraddhikkendathe enthokke?vivaram pakaramo?
വളരെ നല്ല video, ആട്ടിൻ കഷ്ടം കമ്പോസ്റ്റിംഗ് video ഇടാമോ.
എന്റെ കയ്യിൽ കിട്ടിയിട്ടില്ല, കിട്ടുമ്പോ ഇടാം
@@usefulsnippets ജൈവവളവും എൻ പി കെ യും അടുത്തടുത്ത ദിവസങ്ങളിൽ ഇട്ടു കൊടുക്കാവുന്ന താണോ
എൻ പി കെ ഇട്ടു കൊടുത്തതിനു ശേഷം മറ്റ് ജൈവവളങ്ങൾ ഇട്ടുകൊടുത്താൽ ചെടി ആഗിരണം ചെയ്യാൻ ബുദ്ധിമുട്ട് ആകുമോ മണ്ണിന് എന്തെങ്കിലും കുഴപ്പം വരുമോ
NPK ഇട്ടു കൊടുത്തതിനുശേഷം 15 ദിവസം കഴിഞ്ഞ് ജൈവവളം ചേർത്ത് കൊടുക്കുക
THANK YOU 🌹🌹🌹
Phd water upayogich nanachal enthegilum problem undo?
താങ്കൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല
@@usefulsnippets കോര്പറേഷൻ വെള്ളം ഉപയോഗിച്ചു നനച്ചാൽ ചെടികൾക്ക് എന്തെകിലും പ്രശ്നം ഉണ്ടാകുമോ?
ഞാൻ അങ്ങനെയുള്ള വെള്ളം ഉപയോഗിച്ചിട്ടാണ് നനയ്ക്കുന്നത്, എനിക്ക് പ്രശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ല
Thank you 🌹🌹🌹
@@usefulsnippets വെള്ളത്തിലുള്ള ബ്ലീച് സൂക്ഷ്മ ജീവികളെ ബാധിക്കുമോ?
24 to 48 മണിക്കൂർ കഴിഞ്ഞിട്ട് വെള്ളം ഉപയോഗിച്ചാൽ മതി
ചെടിമുരിങ്ങ ചാക്കിൽ നടമോ.... വിത്ത് തരാമോ പ്ലീസ് റിപ്ലൈ
ചാക്കിൽ നട വിത്ത് ആവുമ്പോൾ വീഡിയോ ഇടാം
ചെടി മുരിങ്ങ വിത്ത് ആയോ എനിക്കും വേണം
👍
PhD water?
സർ,ഈ അരിപ്പാ എവിടെ കിട്ടും.
ഹാർഡ് വെയർ ഷോപ്പിൽ ലഭിക്കും
സാർ ഗ്രോ ബാഗ് നിറക്കുമ്പോൾ അറക്കപ്പൊടി ചേർക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ഒരു ഗ്രോബാഗിന് എന്തുമാത്രം ചേർക്കാം
ആർക്കു പൊടി ചേർത്ത് കഴിഞ്ഞാൽ ചെതൽ വരാൻ സാധ്യതയുണ്ട്, അറക്കപ്പൊടിയിൽ കാർഡിനും കൂടിയ മരങ്ങൾ ആണെങ്കിൽ അതിലെ ടാനിംഗ് എന്നുപറയുന്ന ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്, നല്ല രീതിയിൽ കമ്പോസ് ചെയ്ത ഉപയോഗിക്കണം
കോഴി വളം എൻ്റെ അടുക്കൽ വളരെ സുലഭമാണ്., കാലി വളം പുറത്തു നിന്ന് വാങ്ങിക്കാറുമാണ്.,
പച്ച ചാണക്കം ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടോ?