Richukuttan | Flowers Top Singer | Thumbapoovil Unarnnu Vasaram

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 123

  • @dhanapalankk6882
    @dhanapalankk6882 2 หลายเดือนก่อน +4

    ഈ പ്രായത്തിൽ ഇത്രയും സംഗീത വാസ്നയുള്ളൊരു മനുഷ്യ ശിശു വിനെ ഞാൻ കണ്ടിട്ടില്ല. കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല ഓരോ പാട്ടുകൾ കേൾക്കുമ്പോഴും അത്‍ഭുതമാ ണ്

  • @dhanapalankk6882
    @dhanapalankk6882 2 หลายเดือนก่อน +1

    ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ തോന്നുന്ന വശ്യത ഈ കുട്ടന്റെ പെർഫെക്റ്റ്നെസ് thanne

  • @sobhanat2812
    @sobhanat2812 2 ปีที่แล้ว +11

    Sony TV യിൽ മോന്റെ പാട്ടുകൾ കേൾക്കുന്നുണ്ട്. എന്നും എപ്പോഴും ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ... ഇവിടെ കിട്ടാതെ പോയ അംഗീകാരങ്ങൾ മോന് അവിടെ കിട്ടട്ടെ... God bless you ♥♥💙💙you ചക്കരെ

  • @shyamalakk7484
    @shyamalakk7484 2 ปีที่แล้ว +18

    മോനെ നീ ഉയരങ്ങളിൽ എത്തും തീർച്ചയായും, എല്ലാ ആശംസകളും മോനെ 💓💞💖👍

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว +2

    6മാസത്തിനു ശേഷംവീണ്ടും ഈ പാട്ട്കേൾക്കാൻ കൊതിവന്നു. നമ്മുടെ ശ്രീകുമാരൻതമ്പി സാർ വെറുതെ പറഞ്ഞതല്ല അടുത്ത ഗാനഗധർവ്വൻ നമ്മുടെ റിച്ചുട്ടൻ ആണന്നു. അത്രയ്ക്കും പാടാൻ ബുദ്ധിമുട്ട്ള്ള പാട്ടാണ് റിച്ചുട്ടൻ തമ്പിസാർന്റെ മുന്നിലിരുന്നു പാടിയത്. നമ്മുടെ ഹൃദയത്തെകീഴടക്കികൊണ്ടാണ് റിച്ചുട്ടൻതന്റെ ജൈത്രയാത്രനടത്തുന്നത്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ ♥️♥️♥️♥️♥️

  • @dhanapalankk6882
    @dhanapalankk6882 2 ปีที่แล้ว +5

    ഈ പ്രായത്തിൽ ഇത്രയും സംഗീതത്തിൽ ഉയർന്ന മറ്റൊരു ജന്മം വേറെ...?

  • @marykuttyrajayya6526
    @marykuttyrajayya6526 2 ปีที่แล้ว +15

    I am also watching Super Star Season 2 in Sony TV . Richukuttan is winning everybody's heart by his super singing. God bless him to be a winner . We are proud of you Richukutta, as Malayalees

  • @gunjansingh6828
    @gunjansingh6828 2 ปีที่แล้ว +14

    I do not understand the language rituraj is singing but feel the divinity of his voice he is a God Gifted child I love to hear him again and again and heartily wish him to see with SUPER SINGER TROFY👍👍

  • @geethajagannathan3087
    @geethajagannathan3087 2 ปีที่แล้ว +5

    Really blessed boy. He will reach great heights. What a singing talent. Wish you all the best. Waiting to see you with Trphy in super star singing

  • @remasunitbabu7882
    @remasunitbabu7882 2 ปีที่แล้ว +6

    എന്റെ റിച്ചുട്ടാ വിജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു 😘😘😘😘❤❤❤❤

  • @josepanjikaran5675
    @josepanjikaran5675 2 ปีที่แล้ว +81

    നമ്മുടെ റീച്ചൂ സോണിടീവിയിൽ സൂപ്പർസ്റ്റാർ singer2 വിൽ പങ്കെടുക്കുന്നുണ്ട്. ഇനി ഇന്ത്യ മുഴുവനും റീച്ചൂ വിന്റെ പേര് കേൾക്കാൻ പോകുന്നു. എല്ലാവരും കാണുക

    • @Anagha_VK
      @Anagha_VK 2 ปีที่แล้ว +2

      Full episode undo utubil?

    • @kalavijayakumar7033
      @kalavijayakumar7033 2 ปีที่แล้ว +2

      Yes

    • @sureshbabu6225
      @sureshbabu6225 2 ปีที่แล้ว +3

      ഹിമേഷ് രേഷ്മിയ യുടെ കണ്ണിലുണ്ണി

    • @ramseenaniyas7574
      @ramseenaniyas7574 2 ปีที่แล้ว +1

      @@Anagha_VK und.. Set india channel

    • @thresiastephan6121
      @thresiastephan6121 2 ปีที่แล้ว +1

      Not only India whole world 🥰

  • @damayanthio8741
    @damayanthio8741 3 ปีที่แล้ว +10

    സൂപ്പർ വാവേ. എന്ത് ഭംഗിയായിട്ടാണ് പാടിയത്. 👍👍👍👏👏👏

  • @pksuma4668
    @pksuma4668 4 ปีที่แล้ว +8

    Ee prayathil ee pattu ithilum bhangiyayi padan aarku kazhiyum. Muthe chakkarayumma.

  • @padmashinde9011
    @padmashinde9011 2 หลายเดือนก่อน

    Richutta..❤❤❤ennum.kelkan.kotikkunna.pattu🎉🎉🎉🎉🎉🎉.monu.valare.bhabgiyayi.padi.🎉🎉🎉🎉🎉🤝🤝🤝💕💕💕💕💕💕💕💕

  • @vishnuprasadmv3170
    @vishnuprasadmv3170 4 ปีที่แล้ว +6

    ഒരു രക്ഷയുമില്ല മോനേ...... പറയാൻ വാക്കുകളില്ല ......

  • @user-by4qs2mz4n
    @user-by4qs2mz4n 8 หลายเดือนก่อน

    Mon asadhyamayi padi .wonderfull.ithupole padunna ithupoloru kuttiye enikku orma. Varunnu .munch star singer ile vishnu k.g🎉

  • @MrAnishsreedhar
    @MrAnishsreedhar 2 ปีที่แล้ว +5

    നമ്മുടെ റിച്ചു കുട്ടൻ ഇപ്പോൾ സ്റ്റാർ സിംഗർ 2 വിൽ അടിച്ചു പൊളിക്കുന്നു

    • @sunianilkumar2081
      @sunianilkumar2081 2 ปีที่แล้ว

      Super star singer 2. വിൽ ആണ്

  • @geethamohan2535
    @geethamohan2535 ปีที่แล้ว +1

    ഇപ്പോഴും കേൾക്കാൻ ഇഷ്ടം..

  • @pranabgogoi6283
    @pranabgogoi6283 2 ปีที่แล้ว +6

    I cannot understand the language. But can understand the depth of the song he sang. What a hard song it is ! But he sang so easily!

    • @lalgeo7
      @lalgeo7 2 ปีที่แล้ว +1

      Listen to his songs in Hindi in superstar singer

  • @padmak7025
    @padmak7025 2 ปีที่แล้ว +4

    What a singing and expressions.too good

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +3

    Excellent Ritchukuttan

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 2 ปีที่แล้ว +5

    Really highly talented boy. I have never seen in any one at this age this much talent. He is a misician. He should be the winner 😍😍😍

  • @remapk8365
    @remapk8365 3 ปีที่แล้ว +3

    Muthe super ennu veendum ketu enthu rasamaneda ninte patukelkan loveyou muthe❤❤❤❤❤

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +5

    Superb..singing great songs so easy and flawless 🙏

  • @remasunitbabu7882
    @remasunitbabu7882 2 ปีที่แล้ว +2

    Richuttan ലോകം മുഴുവനും അറിയപ്പെടട്ടെ ❤❤❤😘😘

  • @pramodinikhumbongmayum9801
    @pramodinikhumbongmayum9801 2 ปีที่แล้ว +3

    Richukuttan you are so sweet voice wow very nice and talented.

  • @pradeepkunnathodi3963
    @pradeepkunnathodi3963 4 ปีที่แล้ว +9

    Great job richittan👌😍😍😍

  • @pj-wc9op
    @pj-wc9op 4 หลายเดือนก่อน

    Thangame Richutta super 🎉🎉🎉

  • @gosaga4320
    @gosaga4320 4 ปีที่แล้ว +13

    Richu sings really good 👌

  • @pushpachandrashekar3407
    @pushpachandrashekar3407 2 ปีที่แล้ว +6

    Outstanding performance. ☺️👏👏👏👌

  • @pj-wc9op
    @pj-wc9op 6 หลายเดือนก่อน

    Cute thangame Richutta

  • @laisacs2783
    @laisacs2783 2 ปีที่แล้ว +5

    രണ്ടു വ൪ഷ൦ കഴിഞ്ഞിട്ടു൦ മനസ്സില് മായാതെ കിടക്കുന്നു.

  • @guruduttkalavar203
    @guruduttkalavar203 2 ปีที่แล้ว +5

    Lovely.. Young Ritu has bright future. Here he is little too young to sing on a higher pitch lest he may hurt his vocal cords.. A fine tuning of melody, I am sure he will when he grows up in,may be 2 years down the line, catch up with right notes and melody.. Good luck young boy.. Keep it up.. 👏

  • @nalinivijaykumar4267
    @nalinivijaykumar4267 2 ปีที่แล้ว +5

    Just watching ,what a blessing

  • @sobhamk7232
    @sobhamk7232 4 ปีที่แล้ว +18

    എന്തു രസമായി ഭംഗിയായി ആണ് ഈ കുട്ടൻ പാടുന്നത്. ഇതിന്റെ രാഗവിസ്താരങ്ങൾ ഒന്നും പറയാൻ അറിയില്ല എങ്കിലും A double wow കൊടുക്കാനുള്ളത് ആണോ അവൻ പാടിയത്. സാരമില്ലടാ പൊന്നെ നീ ഞങ്ങളുടെ Top Singer ആണ്

  • @soumyarobin8137
    @soumyarobin8137 2 ปีที่แล้ว +3

    SuperRichuMuthe....❤️❤️❤️❤️❤️❤️👍👍👍👌👌👌

  • @gunamala1559
    @gunamala1559 3 หลายเดือนก่อน

    Super super singer ritu raj

  • @joshyam3407
    @joshyam3407 4 ปีที่แล้ว +10

    ജോൺസൻ മാഷ് ദി ഗ്രേറ്റ്‌ ♥️♥️

  • @ramachandranvp6597
    @ramachandranvp6597 2 ปีที่แล้ว

    His feel,britas, voice super.God blessed child.

  • @venkatramannaidu968
    @venkatramannaidu968 2 ปีที่แล้ว +2

    Fantastic God Bless 🙏

  • @sreekkuttyijk5350
    @sreekkuttyijk5350 4 ปีที่แล้ว +3

    Richumon ഇഷ്ട്ടം 😘😘😘😘

  • @vilasini5199
    @vilasini5199 2 ปีที่แล้ว

    Please vote for rithuraj

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    Snehanlait power👉

  • @likeit2022
    @likeit2022 4 ปีที่แล้ว +8

    Yes.. the Judges are good but not the judgement . Judgement should be a total score given by each judges adding together .They will not accept it but grades giving is not that accurate

  • @jothibalakrishnan1
    @jothibalakrishnan1 2 ปีที่แล้ว +3

    Wonderful richu

  • @kvvarghese1457
    @kvvarghese1457 2 ปีที่แล้ว +2

    Great God Bless

  • @kumarmps4950
    @kumarmps4950 4 ปีที่แล้ว +5

    പൊന്നുമോണ്‌ അടിപൊളി

  • @raghunathanmenon9771
    @raghunathanmenon9771 2 ปีที่แล้ว +1

    Dear you will be the next future promise for our Nation

  • @padmashinde9011
    @padmashinde9011 ปีที่แล้ว

    Ella.Devi.Devanmarudem.anugrahamullamonanu.richu.🙏🙏❤❤❤❤❤❤❤

  • @jayalekshmilechu2077
    @jayalekshmilechu2077 2 ปีที่แล้ว

    എന്റെ chakkaramuthe

  • @pushpamaniramachandran7163
    @pushpamaniramachandran7163 2 ปีที่แล้ว +2

    My Richumon❤️

  • @mitalikundu4002
    @mitalikundu4002 2 ปีที่แล้ว

    Swayang Eshwar puttro 🙏🙏🙏🙏

  • @Ponnuz_show
    @Ponnuz_show 10 หลายเดือนก่อน

    Saraswathi sarigama kuzhachu undakkiya muthanu ithu.

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +8

    ഒര് A extreme കൊടുക്കണമായിരുന്നു..... diffucult song.

  • @sureshkumarsuresh5134
    @sureshkumarsuresh5134 4 ปีที่แล้ว +3

    My KMR

  • @padmak7025
    @padmak7025 2 ปีที่แล้ว +1

    Super super Raja . Nothing to tell

  • @stellaranisebastian1980
    @stellaranisebastian1980 ปีที่แล้ว

    All the best, Richukutta ♥️♥️♥️🥰

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 3 ปีที่แล้ว +2

    Chakkare superrbb 🥰🥰🥰🥰

  • @sarojinisarojini-rc2bz
    @sarojinisarojini-rc2bz ปีที่แล้ว

    നല്ലകുട്ടി

  • @user-wm6kq3ss9c
    @user-wm6kq3ss9c 9 หลายเดือนก่อน

    Super

  • @ull893
    @ull893 3 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു മനസ്സും 🤑💖😊

  • @vilasini5199
    @vilasini5199 2 ปีที่แล้ว +1

    Wow super cute

  • @ajithar4329
    @ajithar4329 2 ปีที่แล้ว +2

    G̊o̊d̊ b̊l̊l̊e̊s̊ẙo̊ů s̊ůp̊e̊r̊ b̊o̊ẙ

  • @thresiastephan6121
    @thresiastephan6121 2 ปีที่แล้ว +1

    Wow wow 💕💕💕💕💕

  • @VenuGopal-gr2lv
    @VenuGopal-gr2lv 2 ปีที่แล้ว +1

    Rithuraj congratulations

  • @rubyherbert8332
    @rubyherbert8332 2 ปีที่แล้ว

    I am also watching his soñg.

  • @Rema938
    @Rema938 หลายเดือนก่อน

    👌👌👌❤️❤️❤️

  • @suja0306
    @suja0306 2 ปีที่แล้ว +2

    Eacellent ❤️

  • @prameelabalan9560
    @prameelabalan9560 2 ปีที่แล้ว +1

    Congrats Richu

  • @rashidarashi2005
    @rashidarashi2005 3 ปีที่แล้ว +8

    Richu padiyathil thett undenn judges parayunnu. But njaanippo original Patt kelkkarilla richuttan padunna feel kittiyal mathiyenikk.

    • @pksuma4668
      @pksuma4668 3 ปีที่แล้ว +1

      I agree

    • @moon_light2756
      @moon_light2756 2 ปีที่แล้ว

      Richu padiyal pinne pattinu puthiyoru jeevan anu

  • @sreenap8184
    @sreenap8184 3 ปีที่แล้ว +2

    Super🔥🔥🔥🔥❤️❤️❤️❤️

  • @rajkumarmeghachandra6203
    @rajkumarmeghachandra6203 ปีที่แล้ว

    Rituraj, if you reduce your naughtiness you may selected as a topper of SAREGAMA .Anyway one day you will be number one singer.

  • @kunhabdullac6006
    @kunhabdullac6006 2 ปีที่แล้ว +1

    Excellent

  • @tech5092
    @tech5092 ปีที่แล้ว

    ❤️

  • @kusumakumari4525
    @kusumakumari4525 2 ปีที่แล้ว +1

    എംജി ശ്രീ ആണ് ടോപ്പിൽ ആകുഞ്ഞിനെ തഴഞ്ഞത് രണ്ടാം സ്ഥാനം തേജസിനും ഈ മോനും പങ്കിടേണ്ടതായിരുന്നു ഇപ്പോൾ കണ്ടോ അവന്റെ വില

  • @mannerapallysrinivasan8440
    @mannerapallysrinivasan8440 2 ปีที่แล้ว +2

    You People are very lucky to have such beautiful judges. Even some parents never give such encouragement Specialy M. G. sri Jaychanderan sri and Madam Anuradha. and a big hats off to the judges.

  • @mitalikundu4002
    @mitalikundu4002 2 ปีที่แล้ว

    Rituraj just 🙏🙏🙏 beta

  • @lushetty6996
    @lushetty6996 2 ปีที่แล้ว +1

    OmG🙏🎶

  • @sudheeshcn6959
    @sudheeshcn6959 2 ปีที่แล้ว +1

    Great

  • @rittyaneesh3631
    @rittyaneesh3631 2 ปีที่แล้ว +1

    Mutheee

  • @shynimoltn5682
    @shynimoltn5682 4 ปีที่แล้ว +2

    Ente mon

  • @vilasini5199
    @vilasini5199 2 ปีที่แล้ว

    Haryanyil alukal jadhayayi nadannu soyab alicku vendi vot

  • @sunandhakumari1053
    @sunandhakumari1053 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @sundaresansita4458
    @sundaresansita4458 2 ปีที่แล้ว +7

    மிக கடினமான பாடலை குழந்தையைபாட வைத்து பாடியிருப்பது பெரியசாதனை.

    • @imna973
      @imna973 ปีที่แล้ว

      no words....child of k j jesudas

  • @pratheshr
    @pratheshr 3 ปีที่แล้ว +1

    🤩👌

  • @ramachandranvp6597
    @ramachandranvp6597 2 ปีที่แล้ว

    Brigas

  • @villagejourneyandpets948
    @villagejourneyandpets948 2 ปีที่แล้ว +1

    ❤️👌👌🥰🥰🌟🌟👌👌🌹🌹

  • @beenak4943
    @beenak4943 3 ปีที่แล้ว +1

    😍😍😍❤

  • @veenacharan8306
    @veenacharan8306 2 ปีที่แล้ว +1

    OMG! Raja I just love you 🥰🥰🥰

  • @user-ku4xe4cu9u
    @user-ku4xe4cu9u 2 ปีที่แล้ว

    Молодец!

  • @marykuttymathew8475
    @marykuttymathew8475 2 ปีที่แล้ว

    Daivamee ee kunjine ennum anugrahikkaneeee

  • @neenaramanp7993
    @neenaramanp7993 2 ปีที่แล้ว +3

    Ponnutta... ഇന്നും കാണുന്നു

  • @swaminadans6259
    @swaminadans6259 4 ปีที่แล้ว +1

    Richukuttanavidaya anthankaanathath

  • @rekharavindran6540
    @rekharavindran6540 ปีที่แล้ว +1

    💟💟❤️💕💕🧡❤👍👍💚🧡❤️💟🖤✴️💛💛💖💖🥰💖💛✴️✴️

  • @vahithavijayan5456
    @vahithavijayan5456 2 ปีที่แล้ว +1

    Ente kunjine aarum kannuvaikkalle

  • @mohanmenin1937
    @mohanmenin1937 4 ปีที่แล้ว +3

    Where is Richu kuttan . I want to see him

  • @sreejachandran6691
    @sreejachandran6691 4 ปีที่แล้ว

    Eni enna richunte adutha song kelkkan pattunnathu

  • @rashidarashi2005
    @rashidarashi2005 3 ปีที่แล้ว +5

    Original ishttayilla richoonte Patt kettappol

  • @sunilkb9502
    @sunilkb9502 2 ปีที่แล้ว

    Muthe enthu paranjalum adhigamavilla man. Karinjttanu Monte patty kettathu

  • @shyamalakk7484
    @shyamalakk7484 2 ปีที่แล้ว

    മലയാളം partiality juries