അമ്മയെ ഞാൻ പ്രാർത്ഥിച്ചത് അമ്മയുടെ ജീവിതം തകർന്നിരിക്കുന്നു അമ്മേ ഒരു വീടില്ല വല്ലാത്ത ജീവിതമേ ഞങ്ങൾ ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് കാലാവസ്ഥ മൊത്തവും തകർക്കലാണ് അമ്മയ്ക്കും തിരക്കും പെരുമാറണം പ്രാർത്ഥന കേൾക്കേണമേ ഞാൻ ദിവസം കൊണ്ട് അല്ല പ്രാർത്ഥിക്കും ഇത് വേണ്ട വേദന മൊത്തം തകർത്തു ഇനി വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ പിതാവായ ദൈവമേ എന്റെ ഈശോ മിശിഹായേ എന്റെ പരിശുദ്ധാത്മാവായ ദൈവമേ SH. SH. സമ്പൂർണമായും അനുനിമിഷം എന്നേക്കും നിത്യദൈവമഹത്വമാക്കി തരണം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണം എന്റെ അമ്മ മാതാവേ
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന് സിംഗപ്പൂരിലെ ജോലി ശരിയാക്കി തരേണമേ അമ്മേ... എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി തരേണമേ അമ്മേ... എല്ലാവരോടും സ്നേത്തോടെ പെരുമാറാൻ ഉള്ള കഴിവ് കോടുക്കനെ.... ദേഷ്യം മാറ്റി തരേണമേ....
അമ്മേ എന്റെ കുടുംബത്തിനും അമ്മേടെ മുൻപിൽ വന്ന് സാഷ്യം പറയണം അമ്മേ edapedane. സുനിടെ ദുശീലങ്ങൾ അറിയുന്നല്ലോ അമ്മേ. സമാധാനം സന്തോഷം തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. B. P യുടെ ഗുളിക മാറ്റാൻ കൃപ തരണേ. മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കണേ പഠനത്തെയും സാഹചര്യങ്ങളെയും അനുഗ്രഹിക്കണേ. കുടുംബ പ്രാർത്ഥനയിൽ ഞങ്ങൾ നാലു പേർക്കും അഭിഷേകം നൽകണേ.. അമ്മേ സന്തോഷ ത്തോടെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ. കുടുംബത്തെയും പരിസരത്തെയും ഞങ്ങൾക്കുള്ള സകലത്തെയും അനുഗ്രഹിക്കണേ. അമ്മേ മെയ് മാസ വണക്കം തീരുന്നതിനു മുൻപ് എന്റെ സുനിക് മാനസാന്തരം നൽകണേ. സകല ദുശീലങ്ങളിൽ നിന്നും ദുസ്വാഭാവങ്ങളിൽ നിന്നും വിടുതൽ നൽകണേ തായേ. ഞങളുടെ ആശ്രയം അമ്മയിൽ ആണ് കൈ വിടല്ലേ തായേ.. പിടിച്ചു നില്കാൻ ശക്തി നൽകണേ അമ്മേ... 🙏🙏🙏😭😭🌹🌹
അമ്മേ മാതാവേ, എന്റെ മുഖത്തു ചുവന്നു തടിച്ചു സ്‌കിൻ പൊളിഞ്ഞുവരുന്ന അസുഖം സുഖപ്പെടുത്തണേ. അമ്മേ മുഖത്ത് കൂടുതൽ സ്ഥലത്തേക്ക് പടർന്നു വരുന്നു അമ്മേ... രക്ഷിക്കണേ....
അമ്മേ ഇനിയും പരീക്ഷിക്കല്ലേമടുത്തു അമ്മേഎൻെറ അവസ്ഥ അറിയില്ല അമ്മ ഈനിമിഷം മുതൽ ഇടപെടണേ അല്ലെങ്കിൽ ഞാൻ എൻറെ മനസ്സിൽ ആവശ്യം ഇല്ലാത്ത എല്ലാം വരുന്നു അമ്മേകൈവിട്ടുകളയല്ലേ എൻറെ കടബാധ്യത തീർത്തു തരണം എനിക്ക് ആരും ഇല്ല അമ്മമാത്രമേ ഉള്ളൂ സത്യം മാതാവിന് അറിയാല്ലോ
അമ്മേ പരിശുദ്ധ അമ്മേ ഞാൻ നോക്കുന്ന അമ്മച്ചിയ്ക്ക് ആയുസ് നീട്ടി തരണേ. ഈ അമ്മച്ചിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ. പിന്നെ എന്റെ ജീവിതം പിന്നെ ഒന്നും പറയാനില്ല. അമ്മേ പരിശുദ്ധ അമ്മേ ഈ അമ്മച്ചിയെ കാത്തുപരിപാലിയ്ക്കണേ. ഹല്ലേലുയ
അമ്മേ ഭർത്താവിന്റ്റെ ജോലി ഇതുവരെ ശരിയായിട്ടില്ലാ അമ്മേ ജോലി ശരിയാക്കി വരുമാനവും നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ മദ്യപാനവും സിഗരറ്റ് വലിയും നിർത്തി തന്ന് കുടുംബസമാധാനം നൽകേണമേ കുടുംബ വഴക്ക് എടുത്തു കളയേണമേ ആമേൻ
സഞ്ചാരി മാതാവെ ആനി ജനുവരി 26 ന് ഗർഭിണിയാക്കണമെ മക്കളില്ലാത്ത ദമ്പതികളെ മതാപിതാക്കൾ ആക്കണമെ ബിജീഷ് സജീഷ് ഇവർക്ക് വിവാഹം നടത്തി കൊടുക്കണമെ ഷാന്റി കോതമംഗലം
അമ്മേ ഞാനും 30കൊല്ലമായി പലരോഗങ്ങൾക്കും അടിമയാണ് കുറെ സർജറി ചെയ്യ്തു എപ്പോഴും രോഗപീടകൾക്കൊണ്ട് കഷ്ട്ടപെടുന്നു എനിക്കും സൗഖ്യo താ അമ്മേ രാത്രി ഉറങ്ങാൻ പറ്റുന്നില്ല മരുന്നുകൾ കഴിച്ച് മടുത്തു അമ്മേ 🙏കടബാധ്യത ഉണ്ട് അമ്മേ
അമ്മേ ഒരു ജീവിതത്തിൽ ഞാൻ എത്രമാത്രം സഹിക്കണം?? എത്ര വേദന അനുഭവിക്കണം?? എനിക്ക് ഒട്ടും വയ്യ.. കടബാധ്യത, കേസ്, വീടില്ലാത്ത അവസ്ഥ, വീട് പണിയാൻ പറ്റുന്നില്ല, അതിനുള്ള മാർഗം ഇല്ല, വിവാഹം നടക്കുന്നില്ല, നഷ്ടപ്പെട്ട സ്ഥലം thirichukittunnilla, സമാധാനം ഇല്ല എന്റെ അമ്മേ.. എല്ലാവരും നന്നായി ജീവിക്കുമ്പോൾ എനിക്കും ആഗ്രഹമുണ്ട് അതുപോലെ ജീവിക്കാൻ. പക്ഷേ എന്റെ അവസ്ഥ വളരെ പരിതാപകരമാണ്.. അമ്മ എന്നെ അനുഗ്രഹിക്കണമേ... രക്ഷിക്കണേ.
അമ്മേ പരിശുദ്ധ അമ്മേ എല്ലാവരെയും അനുഗ്രഹിക്കന്നതുപോലെ എന്റെ കുടുംബത്തേയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മോൻ സെബാൻറെ ഓട്ടിസം, ഹൈപ്പർആക്ടിവിറ്റി, സ്വഭാവ വൈകല്യങ്ങൾ, കാൽപ്പാദങ്ങളുടെ വളവ് എല്ലാം മാറ്റണേ. മോനെ സംസാരിക്കാൻ പഠിപ്പിക്കണേ അമ്മേ. സെബാനെ അമ്മയ്ക്കും തിരുക്കുമാരനും സാക്ഷിയാക്കണേ.
അമ്മ ellarum യേശു അനുഭവവും മാതാവിന്റെ അനുഭവവും സാക്ഷ്യപ്പെടുത്തുന്നു
എനിക്കും അവസരം തരണേ അമ്മ
അമ്മയെ ഞാൻ പ്രാർത്ഥിച്ചത് അമ്മയുടെ ജീവിതം തകർന്നിരിക്കുന്നു അമ്മേ ഒരു വീടില്ല വല്ലാത്ത ജീവിതമേ ഞങ്ങൾ ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് കാലാവസ്ഥ മൊത്തവും തകർക്കലാണ് അമ്മയ്ക്കും തിരക്കും പെരുമാറണം പ്രാർത്ഥന കേൾക്കേണമേ ഞാൻ ദിവസം കൊണ്ട് അല്ല പ്രാർത്ഥിക്കും ഇത് വേണ്ട വേദന മൊത്തം തകർത്തു ഇനി വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനത്തിൽ അമ്മയയും തിരുകുമാരനോടുകൂടി ഞങ്ങളുടെ ഭവനത്തിൽ വരേണമേ🙏🙏🙏🙏🙏🙌🙌🙌🙌
എന്റെ പിതാവായ ദൈവമേ എന്റെ ഈശോ മിശിഹായേ എന്റെ പരിശുദ്ധാത്മാവായ ദൈവമേ SH. SH. സമ്പൂർണമായും അനുനിമിഷം എന്നേക്കും നിത്യദൈവമഹത്വമാക്കി തരണം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണം എന്റെ അമ്മ മാതാവേ
അമ്മേ എന്റെ മക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു
അമ്മേ എല്ലാവരെയും അനുഗ്രഹിക്കുന്നതുപോലെ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ
അമ്മേ മാതവേ എനിക്കും ഒരടയാളം തന്ന് അനുഗ്രഹിക്കണമേ മാതവേ
അമ്മേ മാതാവേ കൊറോണ യിൽ നിന്നുംഞങ്ങളെ എല്ലാം കാത്തോളണേ
അമ്മേ ഞാൻ എന്റെ കൊച്ചു മകനെ ഞാൻ പൂർണ്ണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കുഞ്ഞിന്റെ അസുഖം പൂർണമായും മാറ്റിത്തരണമെ🙏🙏🌹🌹🌹.
മാതാവേ എന്റെ ഉടമ്പടി ആവശ്യങ്ങൾ ellam സാധിച്ചു തരണമേ 😥🙏
അമ്മേ മാതാവെ ഞങ്ങളെ എല്ലാവരെയും അമ്മക്ക് സമർപ്പിക്കുന്നു കരുണ തോന്നണമേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
അമ്മേ ഞങ്ങൾ എന്താ ചെയ്യേണ്ടത് കമ്പനി നടത്താൻ പറ്റുന്നില്ലല്ലോ എന്തെങ്കിലും ഒരു വഴി കാണിച്ചു അമ്മ ഞങ്ങളുടെ കൂടെ നിൽക്കേണമേ
Bindu R appa angeda namatha mahatwapedithane nnu para
അപ്പാ അങ്ങയുടെ നാമത്തെ മഹത്വപെടുത്തണമേ
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും..
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന് സിംഗപ്പൂരിലെ ജോലി ശരിയാക്കി തരേണമേ അമ്മേ...
എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി തരേണമേ അമ്മേ...
എല്ലാവരോടും സ്നേത്തോടെ പെരുമാറാൻ ഉള്ള കഴിവ് കോടുക്കനെ....
ദേഷ്യം മാറ്റി തരേണമേ....
അമ്മേ എന്റെ കുടുംബത്തിനും അമ്മേടെ മുൻപിൽ വന്ന് സാഷ്യം പറയണം അമ്മേ edapedane. സുനിടെ ദുശീലങ്ങൾ അറിയുന്നല്ലോ അമ്മേ. സമാധാനം സന്തോഷം തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. B. P യുടെ ഗുളിക മാറ്റാൻ കൃപ തരണേ. മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കണേ പഠനത്തെയും സാഹചര്യങ്ങളെയും അനുഗ്രഹിക്കണേ. കുടുംബ പ്രാർത്ഥനയിൽ ഞങ്ങൾ നാലു പേർക്കും അഭിഷേകം നൽകണേ.. അമ്മേ സന്തോഷ ത്തോടെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ. കുടുംബത്തെയും പരിസരത്തെയും ഞങ്ങൾക്കുള്ള സകലത്തെയും അനുഗ്രഹിക്കണേ. അമ്മേ മെയ് മാസ വണക്കം തീരുന്നതിനു മുൻപ് എന്റെ സുനിക് മാനസാന്തരം നൽകണേ. സകല ദുശീലങ്ങളിൽ നിന്നും ദുസ്വാഭാവങ്ങളിൽ നിന്നും വിടുതൽ നൽകണേ തായേ. ഞങളുടെ ആശ്രയം അമ്മയിൽ ആണ് കൈ വിടല്ലേ തായേ.. പിടിച്ചു നില്കാൻ ശക്തി നൽകണേ അമ്മേ... 🙏🙏🙏😭😭🌹🌹
അമ്മേ മാതാവേ എന്റെ കുടുബ്ബ ത്തിൽ സമാധാനം ഇല്ലാ ത്ത അവസ്ഥ മാറ്റി സമാധാനം തനു അനുഗ്രഹിക്കണ മെ
Ame കൃപാസന പ്രസാദ വര മാതാവേ എന്റെ മുപ്പത്തി നാലും മുപ്പത്തി അഞ്ചും വയസായ ആണ് മകളുടെ വിവാഹം നടത്തി തരേണമേ
അമ്മ മാതാവേ എന്റെ വിഷമങ്ങളിൽ ഇടപെടണേ 🙏😔
അമ്മേ എന്റെ സങ്കടം മാറ്റി ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് തരണേ അമ്മേ 🙏😢
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കണമേ
Ammamathave Monte aarogyamegalayeuyarthename
എന്റെ മാതാവേ ഞാൻ വിശ്വസിക്കുന്നു എന്റെ അനിയൻ സനോജിന്റെ വായിൽ സ്ഥിരം വരുന്ന ulcer മാറും, അമ്മേ പ്രാർത്ഥിക്കണേ ഈശോയെ കരുണ തോന്നണേ സൗഗ്യം നൽകണേ
അമ്മേ മാതാവേ, എന്റെ മുഖത്തു ചുവന്നു തടിച്ചു സ്‌കിൻ പൊളിഞ്ഞുവരുന്ന അസുഖം സുഖപ്പെടുത്തണേ. അമ്മേ മുഖത്ത് കൂടുതൽ സ്ഥലത്തേക്ക് പടർന്നു വരുന്നു അമ്മേ... രക്ഷിക്കണേ....
✝️🙏🏻Jesus I Trust in you 🙏🏻✝️
🌺🌷🥰🌻🥰🌷🌺
🙏🏻🧚♂🙏🏻Amen
🌹🌹🌹Ave Maria 🌹🌹🌹
✝️✝️✝️Jesus Loves You 🌻🌻🌻
Mathave amme njangalude veettil samadanam nalki njangale anugrahikkename,veettil nadakkunna vazhakkum maattitharename.Amen.
ജീവിക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaniyenameഅമ്മേ Kaividalle അമ്മേ😭😭😭😭😭🙏🙏🙏🙏🙏
Amen. Amen. Amen. Amen. Amen
😭😭😭🙏🙏🙏🙏🙏. Amen. Amen. Amen
അമ്മ മാതാവേ എന്റെ bhartavinu എന്നോട് സ്നേഹം undavane
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു, എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന ദൈവത്തെ തന്നെ. Sangheerthanaghal 57:2💪💪💪💪
അമ്മേ ഈ നാണംകെട്ട ജീവിതം സഹിക്കാൻ വയ്യ അമ്മേ
Ente yesuve njanum inganallo. Mattullor ennodu veruppu kanikkumpo enikku sangadam varum. Ninte sneham kondu enne pothiyane 🙏🙏🙏
അമ്മേ ഇനിയും പരീക്ഷിക്കല്ലേമടുത്തു അമ്മേഎൻെറ അവസ്ഥ അറിയില്ല അമ്മ ഈനിമിഷം മുതൽ ഇടപെടണേ അല്ലെങ്കിൽ ഞാൻ എൻറെ മനസ്സിൽ ആവശ്യം ഇല്ലാത്ത എല്ലാം വരുന്നു അമ്മേകൈവിട്ടുകളയല്ലേ എൻറെ കടബാധ്യത തീർത്തു തരണം എനിക്ക് ആരും ഇല്ല അമ്മമാത്രമേ ഉള്ളൂ സത്യം മാതാവിന് അറിയാല്ലോ
അമ്മേ ഞങളുടെ ചോറിച്ചിൽ മാറ്റിതരണേ
അമ്മേ എന്റെ മക്കളെ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു സംരെക്ഷിക്കണേ
അമ്മേ അനുഗ്രഹിക്കണേ എന്റെ ജോലി തടസം മാറ്റി ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ
അമ്മ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ തുണയായി എന്നും എന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണേ. എന്റെ ഉടമ്പടിനിയോഗങ്ങൾ നടത്തി തരണമേ അമ്മേ
അമ്മേ പരിശുദ്ധ അമ്മേ ഞാൻ നോക്കുന്ന അമ്മച്ചിയ്ക്ക് ആയുസ് നീട്ടി തരണേ. ഈ അമ്മച്ചിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ. പിന്നെ എന്റെ ജീവിതം പിന്നെ ഒന്നും പറയാനില്ല. അമ്മേ പരിശുദ്ധ അമ്മേ ഈ അമ്മച്ചിയെ കാത്തുപരിപാലിയ്ക്കണേ. ഹല്ലേലുയ
അമ്മേ ഭർത്താവിന്റ്റെ ജോലി ഇതുവരെ ശരിയായിട്ടില്ലാ അമ്മേ ജോലി ശരിയാക്കി വരുമാനവും നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ മദ്യപാനവും സിഗരറ്റ് വലിയും നിർത്തി തന്ന് കുടുംബസമാധാനം നൽകേണമേ കുടുംബ വഴക്ക് എടുത്തു കളയേണമേ ആമേൻ
Amme mathave ente pedi mattitharane karthave 😭😭 amme mathave ente kude undakaname ennum 😭🙏🙏
സഞ്ചാരി മാതാവെ ആനി ജനുവരി 26 ന് ഗർഭിണിയാക്കണമെ മക്കളില്ലാത്ത ദമ്പതികളെ മതാപിതാക്കൾ ആക്കണമെ ബിജീഷ് സജീഷ് ഇവർക്ക് വിവാഹം നടത്തി കൊടുക്കണമെ ഷാന്റി കോതമംഗലം
ആമ്മോൻ സാക്ഷ്യതിനോട് ചേർന്ന് എൻറെ നിയോഗങളും സധിചു തരാണമോ മാതാവെ എനിക്ക് അമമയുടെ മുൻപിൽ സാക്ഷ്യം പറയാണം
Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭🙏🙏🙏
എന്റെ കടം വീട്ടാൻ അമ്മേമാതാവേ അനുഗ്രഹിക്കണേ
അമ്മേ അവിടുത്തെ വിശുദ്ധ കുരിശിന്റെ തെളിച്ചവും വെളിച്ചവും എന്റെ ജീവിതത്തിൽ ഞങ്ങൾക്ക് തരേണമേ
അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമെയെന്ന് പ്രാർത്ഥിക്കുന്നു
അമ്മേ എല്ലാവരെയും ഈ കൊറോണയിൽ നീന്നു സംരക്ഷിക്കണമേ
Parisudha.mathavee.stroke.vannu.hospitalil.kazhiyunna.ente.chechiye.sugappeduthuvan.karunayundakenameeee.praise.the.lord
അമ്മേ ഞാനും 30കൊല്ലമായി പലരോഗങ്ങൾക്കും അടിമയാണ് കുറെ സർജറി ചെയ്യ്തു എപ്പോഴും രോഗപീടകൾക്കൊണ്ട് കഷ്ട്ടപെടുന്നു എനിക്കും സൗഖ്യo താ അമ്മേ രാത്രി ഉറങ്ങാൻ പറ്റുന്നില്ല മരുന്നുകൾ കഴിച്ച് മടുത്തു അമ്മേ 🙏കടബാധ്യത ഉണ്ട് അമ്മേ
Yeshoye mathave...nte appanem ammakum sahodharanum jeevithakalam muzhuvanum karthavinodu chernuu jeevikan sathyam aki kodukaname amme...!
Ente asugam matti tharane mathave 🙏🙏🙏
Amme ente pradana niyogam sathichu tharanane enapekshikunne asrayikonore kaividathaamme enikuvendi aviduthe priyaputhranodu apekshikename hallelujah
Amma mathave ente barthavinu nalla joli tharane 🙏🙏🙏
Amme krupasanam mathave enneyoom pappeyeyoom mammyeyoom ammayude neelangikondu podiyaname eshoyodu prarthikkane amme katholane Amme
Ante yesoye ammude matheyasthyil Ante niyogaggalallam sathichu thnne jagale anughragikaname ammude matheyasthyil Ante achacheteyum maghlude asugagalellam mattithanne jagale anughragikaname karunathonnanme AmmeMathave amen.
Amme mummykkum pappakkum dheergayussum arogyavum santhoshavum nalki anugrahikkane🕯 🌷🥀
Amme mathave... sahayikkename... Amen
Amme mathave enik oru kunjine tharaname 😭😭😭🙏😭 amme mathave 🙏🙏😭
Amme ente vishwasam varthippikkane amme enikum mathavine kanichu tharane amme, amme ente sarath thettaya vazhiku pokuvanu amme, eniku ente sarathine nalla manushyanayi avanil parishundanmavu nirakkane amme eniku ente sarathine thirichu tharane amme, karuna kanikkane amme, moonamathe udampadi puthukkan varumbol ente oppam sarathum undakane amme avanu kripasanamthil vishwasam undakkane amme anugrahikkane amme kai vidalle amme arum ella amme
Amme krupasanam mathave ende veetil shanthi samadhana tharane prarthana chithanyam nalgane parishudhatmavinde krupa nalgane eshoyodu prarthikkane amme
മാതാവേ ദിവ്യയുടെ ജോലി തമിൾ നാട്ടിൽ നിന്നും പ്രൊമോഷൻ നോടുകൂടി തൃശൂർ റെയിൽവേ യിലേക്ക് മാറ്റി തരേണമേ
Ente pappayudayum mummydeyum rogangal matti tharaname amme mathave
Amme.ende kudumbajiviththeyum anugrahikane amme
Amma mathave.. Ente udambadi niyaogangalum saathichutharaname.. Njanum saakshiyangal parayan anugrahikaname
അമ്മേ ഒരു ജീവിതത്തിൽ ഞാൻ എത്രമാത്രം സഹിക്കണം?? എത്ര വേദന അനുഭവിക്കണം?? എനിക്ക് ഒട്ടും വയ്യ.. കടബാധ്യത, കേസ്, വീടില്ലാത്ത അവസ്ഥ, വീട് പണിയാൻ പറ്റുന്നില്ല, അതിനുള്ള മാർഗം ഇല്ല, വിവാഹം നടക്കുന്നില്ല, നഷ്ടപ്പെട്ട സ്ഥലം thirichukittunnilla, സമാധാനം ഇല്ല എന്റെ അമ്മേ.. എല്ലാവരും നന്നായി ജീവിക്കുമ്പോൾ എനിക്കും ആഗ്രഹമുണ്ട് അതുപോലെ ജീവിക്കാൻ. പക്ഷേ എന്റെ അവസ്ഥ വളരെ പരിതാപകരമാണ്.. അമ്മ എന്നെ അനുഗ്രഹിക്കണമേ... രക്ഷിക്കണേ.
Ammae othiri nandhi ..ammayae sahayikan vegum varanae .enikum ethupolae sakshi parayan anugrahikanae
Ente.mathaveee.karthavinte.karunayal.njangale.rakshikkenamee
Amme krupasanam mathave enikke thanna krupagalkku nanni eshoye nanni eshoye nanni
Amma mathave ente kudumbathinu venty prarthikkane .
Daivame kaatthukollaname.Amma Maathaave njangalkku vendi apekshikkaname.Daivame Njangale poornamaayum Amma Maathaaviloode angekku samarppikkanulla kreupa nalkaname.Njangalude avastha avidunnu ariyunnallo Daivame.Praise the Lord,Hallelujah,Ave Maria.Amen.
Praise God 🙏 Ave Maria 😇 Mama Mary please raise me as your witness 🙏😇
Amma Mathave,please forgive all my Sins🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
AmmaMathave Amen 🙏 Amen 🙏 Amen 🙏🌹🌹 Amen 🌹 🌹 Amen 🌹🌹 Amen 🌹🌹
Amme mathave NIMHANS il joli kittan thamburanod prarthikane 🤲🤲🤲
അപ്പാ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ
Amme entem ente അപ്പച്ഛന്റേം അസുഖങ്ങൾ matti tharename
Ente ashrayame amme 🙏🙏
Amma mathave ente ammaye rekshikane cancer rokathil nine mukthi kodukane ene yagikunu
Maathaave ente aduthum vaaa maathaave 😭😭😭😭🙏🙏🙏🙏
Kreupasanam prasadavara mathave njangalkku neer vazhi kanichu tharaname jino Sebastian and Teena mol Thomas please pray for us please 7/10/2020
Yeshoye mathave...nalathe ntem kuttukarude divasathe amma thanne naikename...!
6മാസത്തിന് ഉള്ളിൽ എന്റെ ബ്രദർ മാരേജ് വേഗം നടനുകിട്ടാൻ vend🙏🙏🙏🙏🙏🙏🙏🙏
Ente.Ammae.mathavae.ente.ulsar.matti.tharika
എന്റെ അമ്മേ...മാതാവേ...
Yesuve sthuthi, mathave ennodu kaniyaneme
Thanks Jehova and Jesus🙏.. Ente nose nte issue kuravaayathil njan Thanks parayunnu.. Mathavinum gratitude..Mother Mary pray for us for and ever..
Amme krupasanam mathave ende veetil bhadichirikkunna paishachika bhendhanathe chowtithathane ammeyude neelangi kondu podiyane eshoyodu prarthikkane amme
Mother Mary, please pray for me to pass my PTE exam with above 65 marks for each 4 modules on my first attempt.
Ente amme eniku oru joli nalkane ente family rekshikane
മാതാവേ കുറെ masagalsyi മാതാവേ ആശുപത്രിയും മരുന്നുമായി മടുത്തു മാതാവേകിട്ടുന്ന പൈസ മരുന്ന് vagi മാതാവേ ഇ bundi മുട്ടിൽ നിന്നും കരകയറ്റണമേ
Ellardem Ella preshnagalkum pariharam tharaname ammamathave 🙏🙏
എന്റെ കുടുംബ സന്തോഷം നിലനിർത്തി തരേണമേ
Amma mathavea ennu yathra thirikkunna eante bharthavu oru rogabadhayum ealkkathea surakshidhanayi eathanea...
Praise the lord hallelujah, Amen
Amme enikum oru albhudham kanichu tharanamme.....Amen🙏🙏🙏
Amme ente asrayame vendatha vishamnagalum chindhakalum ennil ninnum eduthu matti tharane amme
അമ്മേ, ദയവായി എന് റെ ഭര് ത്താവിന് ഒരു നല്ല ജോലി കണ്ടെത്താന് സഹായിക്കൂ. ആമേൻ
AMEN.🙌AMEN.🙏👑📿👑📿👑🥀
മാതാവേ എന്നെ sakxhi യാക്കി ഉയർത്തേണമേ
Amme ente papangal poruthu ente ellaa asugangalum udarasambanthamaya ellaa asugangalum maattitharaname. Ammyude anugrahngalkk nanni parayunnu
Anta amma please pray for me.my family financial problems attadukkanama yachikkunnu saghayikkanama rakshikanama Samarpikkunnu
Amme anugrahikane
Amme mathave swapnathil eniku kanan sadikkename