യേശുദാസും എം ജി ശ്രീകുമാറും പാടുകേയുള്ളു .പക്ഷെ നാസർ പാടുകയും വിറകു കീറുകയും ചെയ്യും.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #junctionhack #DRAnilMuhammed

ความคิดเห็น • 459

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +104

    അങ്ങനെ എത്ര കലാകാരന്മാർ സാർ കിടക്കുന്നു ഇരുട്ടിന്റെ മറവിൽ എല്ലാ സ്വാർത്ഥ താല്പര്യക്കാർ കൊണ്ടുപോന്നു അതാണ് ദുനിയാവ് നന്ദി സാർ ഇങ്ങനെ ഒരു അഭിമുഖം നടത്തിയത്👍👍👍🙏

  • @kabeer1285
    @kabeer1285 2 ปีที่แล้ว +54

    ഒരു പച്ചയായ നിഷ്കളങ്കനായ മനുഷ്യൻ...
    ഉയരങ്ങളിൽ എത്തട്ടെ....

  • @sulaimankm38
    @sulaimankm38 2 ปีที่แล้ว +74

    സാറിന്റെ വീട്ടിൽ വിറക് കീറാൻ വന്നതാണ് നാസർഭായ് , അല്ലെ . അദ്ദേഹത്തെ അടുത്തിരുത്തി കുറച്ച് സമയം സന്തോഷംപങ്കിട്ട താങ്കളെ അഭിനന്ദിക്കുന്നു . വീട്ടിൽ ജോലിക്ക് വരുന്നവരോട് വളരെഅപൂർവ്വമായെ വീട്ടുടമ ഇങ്ങനെ പെരുമാറാറുള്ളൂ . അത് സാറിന്റെ വലിയമനസ്സ് . താങ്കൾക്കും , ആ സഹോദരനും നല്ലതുവരട്ടെ .

    • @tabasheerbasheer3243
      @tabasheerbasheer3243 2 ปีที่แล้ว +7

      നാസ്സറെന്ന പച്ച മനുഷ്യനെ പരിചയപ്പെടുത്തിയ അനിൽ സാറിന് ഒരായിരം നന്ദി

  • @bappuvelliparamaba4535
    @bappuvelliparamaba4535 2 ปีที่แล้ว +22

    എൻ്റെ രചനയിൽ ദാസേട്ടൻ പാടിയ പാട്ട് നാസർ മനോഹരമായി പാടി ഡോക്ടർക്കും. നാസറിനം അഭിനന്ദനങ്ങൾ

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +5

    വളരെ നിഷ്കളങ്കനായ മനുഷ്യൻ. പരിചയപെടുത്തിയ അനിൽ സാർ... ഒരായിരം നന്ദി....

  • @zakariyam.b3227
    @zakariyam.b3227 2 ปีที่แล้ว +130

    അദ്ധ്വാനിക്കുന്ന നാസർ, നാസറിന് റബ്ബ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, 🤲🤲🤲

  • @PradeepKumar-od9fe
    @PradeepKumar-od9fe 2 ปีที่แล้ว +17

    ഈ ചേട്ടൻ അനുഗ്രഹീത കലാകാരൻ തന്നെ യാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +8

    ആ ചന്ദ്രകളഭം പാടിയതിന്. ഒരു ബിഗ് സല്യൂട്ട്. 🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤.

  • @abdhulbasithff7479
    @abdhulbasithff7479 2 ปีที่แล้ว +17

    നാസറിന്റെ ഉമ്മ നല്ല പാട്ടുകാരിയാണ് ഖബർ വിശാലമാക്കട്ടെ ആമീൻ

  • @irfanmuhammad6726
    @irfanmuhammad6726 2 ปีที่แล้ว +108

    മ്യൂസിക് ഇല്ലാത്തത് കൊണ്ട് തന്നെ സമാധാനതോടെ കേട്ടത് ആരൊക്കെ ഉണ്ട്

  • @bestwiremanbest6404
    @bestwiremanbest6404 2 ปีที่แล้ว +23

    നാസർക്ക അടിപൊളി പാട്ട് , ബോഡി സെറ്റപ്പ് തകർത്തു, പൊടി പിടിച്ചു കിടക്കുന്ന ഇത്തരം പ്രതിഭകളെ ഇനിയും കൊണ്ടുവരണം എപ്പിസോഡ് കലക്കി

  • @hamramolpk2856
    @hamramolpk2856 2 ปีที่แล้ว +69

    പാർശ വൽക്കരിക്കപ്പെട്ട ഈ കലാ കാരന് ഉയരങ്ങളിൽ എത്താൻ ഈ പരിപാടി ഹേതു വാകട്ടെ

  • @rahulkrishnan8848
    @rahulkrishnan8848 2 ปีที่แล้ว +77

    നമ്മുടെ ഇടയിൽ ഇതുപോലെ യുള്ള അനേഗം പേരുട് ഇതു ഉം ഒരു മുത്താണ്. പാട്ടു padikyatha iggane പാടുന്നല്ലോ. ആരെങ്കിലും ഒന്ന് കര കാട്ടാൻ മനസ് kaattate. ദൈവം തുണക്കട്ടെ..... 😁😁😁👌❤

    • @zeenathvlog2800
      @zeenathvlog2800 2 ปีที่แล้ว

      മോനെ രാഹുൽകൃഷ്ണൻ , (KC സതീഷ് ൻ )

    • @fajarhusain9236
      @fajarhusain9236 2 ปีที่แล้ว

      👍

    • @abdullavk8084
      @abdullavk8084 2 ปีที่แล้ว

      Aameen

    • @abdullavk8084
      @abdullavk8084 2 ปีที่แล้ว

      വളരെ നന്നായി

  • @sainulabide7412
    @sainulabide7412 2 ปีที่แล้ว +16

    ഡോക്ടർ വരട്ടെ ഇത്തരം വീഡിയോ ,ഇത്തരം പാവങ്ങളെയും കഷ്ടപ്പെട്ടവരെയും, അവരുടെ മേഖലകൾ, യു ടുബിലുടെ അറിയികൂ, അഭിനന്ദനങ്ങൾ❤️💚💜

  • @navaschukkudunvs4229
    @navaschukkudunvs4229 2 ปีที่แล้ว +19

    മണിചേട്ടൻ്റെ ഓർമയിൽ. ❤️നാസർ ഇക്ക പൊളിച്ചു 👍🌺

  • @Tugxst7467f
    @Tugxst7467f 2 ปีที่แล้ว +1

    സിനിമ നിർമ്മാതാക്കൾ കാണുന്നില്ലേ ഈ നാസറിനെ.

  • @NazerKk432
    @NazerKk432 2 ปีที่แล้ว +60

    നാസ്സറിൻ്റെ ബോഡി ബിൽഡിംഗ് ഇന്നത്തെ യുവത തിന്ന് വീർത്ത് ചീർത്ത ജിംമ്മിൽ സമയം ചിലവഴിക്കുന്നവർ ചിന്തിക്കേണ്ടതാണ് . ആ പാവത്തിൻ്റെ ജീവിത രീതി

  • @annievarghese9476
    @annievarghese9476 2 ปีที่แล้ว +41

    നാസർ പാട്ടുപാടും👍 Super പാട്ടുകാരൻ . mg ശ്രീകുമാറും ദാസേട്ടനും നല്ല പാട്ടുകാർ തന്നെ. എന്നാൽ വിറക് കീറാൻ അറിയുമോ?🤣

  • @bavamaitheen8609
    @bavamaitheen8609 2 ปีที่แล้ว +10

    കണ്ടി സകടം വന്നു പോയി ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിലും ഇത്രയും മനോഹരമായി പാടുന്നു ഉയരങ്ങളിൽ എത്തികട്ടോ

  • @abdulraheemattupuram2140
    @abdulraheemattupuram2140 4 หลายเดือนก่อน +1

    നല്ല ശബ്ധത്തിന്റെ ഉടമ നല്ല പാട്ട് നന്നായി പാടാനുള്ള കഴിവുണ്ട് എങ്കിലും ചിലപാട്ടുകൾക്ക് അൽപ്പം സ്‌പീഡ്‌ കൂടുതലാണോ എന്ന തോന്നലുണ്ട് പാടാനുള്ള ചാൻസ് കിട്ടുബോൾ വിറക് കീറൽ നിരുത്തരുതെന്ന് അപേക്ഷയുണ്ട് Dr.അനിൽ മുഹമ്മദിനും .നാസറിനും അഭിനന്ധനങ്ങൾ നേരുന്നു

  • @rayeesnm6750
    @rayeesnm6750 2 ปีที่แล้ว +46

    നാസർക്ക കുറച്ചു സ്പീഡ് കുറച്ചാൽ കണ്ണീരിൽ മുങ്ങി ഒന്ന്നുംകൂടി സൂപ്പർ ആവും

  • @dennyvellara1992
    @dennyvellara1992 2 ปีที่แล้ว +45

    നമിച്ചു സൂപ്പർ ആയി പാടി 🙏🏻

  • @kks3630
    @kks3630 2 ปีที่แล้ว +6

    യൂസഫലി സർ ഈ വീഡിയോ കണ്ടാൽ ഈ മനുഷ്യൻ രക്ഷപെട്ടു.... 🙏

  • @abdussalamveeran2768
    @abdussalamveeran2768 2 ปีที่แล้ว +5

    പൊളിച്ചു നാസർക്കാ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ നിങ്ങൾ മുത്താണ് ഐ ലൗയു 🥰🥰😍😍😍

  • @kasaragodkal148
    @kasaragodkal148 2 ปีที่แล้ว +14

    നല്ല കലാകാരൻ മണിയുടെ അതേ വോയിസ്❤❤❤🤲🤲

  • @noorasworld6728
    @noorasworld6728 2 ปีที่แล้ว +2

    Masha allah. ഈ വ്യക്തിയെ കലാരംഗത്തു കൊണ്ട് വരണം cute voice. വിജയം ഉറപ്പ് 👍🏻👍🏻👍🏻👍🏻. ഇങ്ങനെ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയ അനിൽ സാറിനും അദ്ദേഹത്തിനും allahu ആയുസ്സും ആരോഗ്യവും ഖൈറും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ. 👍🏻👍🏻👍🏻

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 2 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോ പ്രേക്ഷകരിൽ എത്തിക്കുന്ന താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.
    ഇദ്ദേഹത്തിന്റെ ശരീരത്തെ പറ്റി പ്രത്യേകം പറയേണ്ടതില്ല അധ്വാനത്തിന്റെ ഫലം കാണാനുണ്ട്.. പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @sudeerth8246
    @sudeerth8246 2 ปีที่แล้ว +4

    നാസർക്കാടെ മനസ് പുഷ്പം പോലെ ശരീരം ഉരുക്കു പോലെ അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @c.mp4222
    @c.mp4222 4 หลายเดือนก่อน

    കലാകാരൻ നാസർ മാഷേ താങ്കളുടെ പാട്ട് കൾ എല്ലാം മനസ്സിന് വളരെ സന്തോഷം തരുന്നതാണ് സദൈര്യമായിട്ട് മുന്നോട്ട് പോകണം നന്മകൾ നേരുന്നു❤🙏💪

  • @housekitchen4533
    @housekitchen4533 2 ปีที่แล้ว +7

    സൂപ്പർ സാർ സൂപ്പർ ഇക്ക അള്ളാഹു എല്ലാവർക്കും ഓരോ കഴിവ് തന്നിട്ടുണ്ട് 👍👍👍👌👌🥰റസിയ മലപ്പുറം

  • @hashimaboo9017
    @hashimaboo9017 2 ปีที่แล้ว +20

    ഇത്ര ഓപ്പണായി ഒരു തയ്യാറെടുപ്പും ഇല്ലാതെ ഹാർഡ് വർക്കിൻ്റെ ഇടയിൽ നാസർ പാടിയട്ട് ഇത്ര ഭംഗി ഉണ്ടെങ്കിൽ സ്റ്റുഡിയോക്കോർഡ് പാടിയാൽ എന്തായിരിക്കും ഭംഗി

  • @vasudevanpollekkad1930
    @vasudevanpollekkad1930 2 ปีที่แล้ว +2

    ദൈവം എല്ലാ അനുഗ്രഹങ്ങളും നാസർ ഇക്കാക്ക് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 ปีที่แล้ว +7

    രണ്ടാളോടും സ്നേഹബഹുമാനം
    മക്കളെ...godblessyou.....

  • @everythingnature8901
    @everythingnature8901 2 ปีที่แล้ว +8

    Thank you Dr Anil for introducing artists like Naser 🙏🏻

  • @shamsutp2901
    @shamsutp2901 2 ปีที่แล้ว +2

    വളരെ നന്നായി 🌹🌹🌹ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങൾ കാണിച്ച നല്ല മനസ്സിന് നന്ദി

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว +1

    ഒരുപാട് നല്ല മനുഷ്യർ ജീവിച്ചിരുന്ന മണ്ണ് ♥️♥️♥️♥️♥️
    നമ്മുടെ അനിപ്പോറ്റി 🌹🌹🌹🌹🌹🌹 കർമ്മചന്ദ്രൻ സാർ 🌹🌹🌹🌹🌹🌹

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 2 ปีที่แล้ว +3

    ഇത് നാസറിൻറെ കോടാലിക്ക് ഉള്ളിലെ ശബ്ദം മഹാഅൽഭുതം ഒരുപാട് പാട്ടുകൾ പാടാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @jasmin6898
    @jasmin6898 2 ปีที่แล้ว

    എത്ര നല്ല മനുഷ്യൻ കണ്ടിട്ട് സങ്കടം വരുന്നു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +19

    വളരെ നന്നായിട്ടുണ്ട് എല്ലാവരെയും ആദരിച്ചു എന്ന് നാം പഠിക്കുമ്പോൾ ഓരോരു കഴിവുകൊണ്ട് പലരും പാലമേഖലയിലും കഴിവുള്ളവർ
    🇮🇳🇮🇳🇮🇳💯☑️☑️🥑

  • @bapputtymk8139
    @bapputtymk8139 2 ปีที่แล้ว +8

    അല്ലാഹു അനുഗ്രഹിക്കട്ടെ,

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +4

    Thank you Anil sir
    For this program

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว +6

    നമ്മുടെ തഴവയിലെ മുത്ത്‌ നാസർ ഇക്ക 🥰🥰🥰

  • @narayanannair9943
    @narayanannair9943 2 ปีที่แล้ว +5

    ശുദ്ധ മനുഷ്യൻ, ഒപ്പം ദൈവം എല്ലാ നന്മകളും കൊടുത്തു 🙏

  • @faisalsafajimikmt5303
    @faisalsafajimikmt5303 2 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ...ആമീൻ വളരെ നന്നായിട്ടുണ്ട് ....മാഷാ അല്ലാഹ് 🌹🌹🌹

  • @moideenkanakayil3476
    @moideenkanakayil3476 2 ปีที่แล้ว +5

    വല്ലാത്ത ഒരു അനുഭവം നാസറിന് അഭിനന്ദനം

  • @kesavkarthakartha4346
    @kesavkarthakartha4346 2 ปีที่แล้ว +15

    നന്നായി പാടിയ സഹോദരൻ നാസറിന് എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

  • @salamkallathani755
    @salamkallathani755 2 ปีที่แล้ว +2

    നാസർ ഇക്കാനെ പരിചയപെടുത്തിയ Dr anil സാറിനു നന്ദി 👍👍👍🙏🙏🙏👌👌👌

  • @nizarms2563
    @nizarms2563 2 ปีที่แล้ว

    മനോഹരം ആയി 👌👌👌പാടി 👌👌ഇക്കാ.. സൂപ്പർ ❤️

  • @aneesmpz5019
    @aneesmpz5019 2 ปีที่แล้ว +6

    വെളിച്ചം കാണാതെ പോയ പ്രതിഭ.
    എന്നിട്ടും പുറത്തേക്ക് ഒഴുകുന്ന വരികൾ അനുഗ്രഹിക്കൂ ഈ അതുല്യ കലാകാരനെ....

  • @kasaragodkal148
    @kasaragodkal148 2 ปีที่แล้ว +4

    എന്താ മാപ്പിളപ്പാട്ട് തകർപ്പൻ പാട്ട്👍👍❤❤🤲🤲

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 2 ปีที่แล้ว +9

    Thank you Sir for sharing this vedio. He is a blessed singer....your vedio may help him to get more opportunities..... Best wishes from Ksa

  • @ismailponnangott3186
    @ismailponnangott3186 2 ปีที่แล้ว +1

    Allahu anugrhikkumarakttya.anil muhammad sir abyvadyam.ameen yarabbul alameen....

  • @rayeesnm6750
    @rayeesnm6750 2 ปีที่แล้ว +13

    മാഷാ allha ❤👍🏻

  • @rosefulgarden2023
    @rosefulgarden2023 2 ปีที่แล้ว +4

    Thank you so much for introducing the new talents in the poor community💯✔👍

  • @bavakunjumangadanmangadan8646
    @bavakunjumangadanmangadan8646 2 ปีที่แล้ว +2

    എനിക് നിങ്ങളെ ഇഷ്ട്ടം പെടാൻ കാരണം നിങ്ങൾ സാധാരണ കാരുടെ മനസ് അറിയുന്ന ആൾ അയാദ് കൊണ്ട് അസ്സലാമു അലൈകും അനിൽ മുഹമ്മദ്‌ സർ 🌹👍

  • @shahidathadayil1276
    @shahidathadayil1276 2 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട് നാസർക്കാ ട്ടോ 👍👍👍👍😂🌹

  • @abdhulbasithff7479
    @abdhulbasithff7479 2 ปีที่แล้ว +1

    എടാ.. നാസറെ... നമ്മുടെ അനിൽമുഹമ്മദ് സാറിനെങ്കിലും ഇങ്ങനൊന്നുചേയ്യാൻ തോന്നിയല്ലോ. ബിഗ് salute 👍👍👍ഇത് കൊച്ചുമാണി ഇതയാണ്... എന്റെ വീട്ടിൽ ഉണ്ടായിരുന്നു കുറേക്കാലം ഓർക്കാൻ രസമുള്ള എത്രയോ നാളുകൾ ഞങ്ങള്ക്ക് സമ്മാനിച്ചു.... എന്റെ റിലേറ്റീവ് ആണ്.. 👍👍👍

  • @moosakc7936
    @moosakc7936 2 ปีที่แล้ว +7

    എത്ര ഭംഗിയായി പാടുന്നു - അനിൽ സാറിന് അഭിനന്ദനങ്ങൾ

  • @mirajhameedhameed2408
    @mirajhameedhameed2408 2 ปีที่แล้ว +14

    വാക്കുകൾ കിട്ടുന്നില്ല !! ഹൃദയത്തിൽ തറക്കുന്നു!!!
    സഞ്ചാരി എന്ന സിനിമയിൽ
    യേശുദാസ് പാടിയ അനശ്വര ഗാനം റസൂലേ നിൻ വരവാലെ എന്ന ഗാനം ഈ കലാകാരൻ്റെ ശബ്ദത്തി കേൾക്കാൻ ആഗ്രഹം!!!

    • @abdulfathahpm30
      @abdulfathahpm30 2 ปีที่แล้ว +1

      നാസർ സ്വന്തമായി യൂറ്റൂബർ ആകുക. ഇപ്പോൾ ഉള്ള വരുമാന മാർഗം നിലനിര്‍ത്തികൊണ്ട്.

  • @guraiahadiboina393
    @guraiahadiboina393 2 ปีที่แล้ว +1

    Super bro

  • @johnsonkm9767
    @johnsonkm9767 2 ปีที่แล้ว +5

    Great sir....

  • @shamsushamsu3352
    @shamsushamsu3352 2 ปีที่แล้ว +5

    സഭാഷ് നാസർ സഭാഷ്.
    ഗാന ശാഖ മേഖലയിൽ നല്ലൊരു ഭാവി നാസറിനെ തേടിയെത്തും. ദൈവം അനുഗ്രഹിക്കട്ടെ.

  • @azeezka4031
    @azeezka4031 หลายเดือนก่อน

    രണ്ടുനാൾ എൻറെ ശിഷ്യനായിരുന്നു അതിൻറെ ഗുണം കാണാനുണ്ട്❤❤

  • @hameedhamee3525
    @hameedhamee3525 2 ปีที่แล้ว

    Masha, allah, 👌👍

  • @mp.muhammedaly8317
    @mp.muhammedaly8317 2 ปีที่แล้ว +13

    ഓടപ്പഴം അതെന്നാ പഴം? പാട്ടും പാടി കീറുന്ന നാസർ, അഭിനന്ദനം

  • @abdulhameed4902
    @abdulhameed4902 2 ปีที่แล้ว +1

    വളരെ അധികം ഇഷ്ടായി

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +7

    സാർ താങ്കൾ : ഇരുട്ടിൽ നിന്നും രാത്രി മുല്ലപ്പൂവ് കണ്ടെടുത്ത്👍

  • @swararaga8086
    @swararaga8086 2 ปีที่แล้ว

    Awesome 👍

  • @kat-ph5yk
    @kat-ph5yk 2 ปีที่แล้ว +3

    Rabb anugrahikumarakate ameen🌷💕

  • @RasheedRasheed-cb7vu
    @RasheedRasheed-cb7vu 2 ปีที่แล้ว +1

    അനിൽ സർ........ കൈവിടരുത്...... അകം നിറഞ്ഞ കലാകാരനാണ്..........!!!

  • @shajihameed2347
    @shajihameed2347 2 ปีที่แล้ว +3

    Saravsakthanaya Allahuvint Anugrahamundakatte Aameen🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @puliyo576
    @puliyo576 2 ปีที่แล้ว +1

    ഇയാളുടെ ഒരു രസകരമായ വയള് വീഡിയോ ഞാൻ മൊബൈലിൽ കണ്ടിട്ടുണ്ട് ജസാകല്ലാഹ് ഹൈർ 👏👏👏👏👏

  • @zeenathvlog2800
    @zeenathvlog2800 2 ปีที่แล้ว +1

    മാഷാഅല്ലാഹ് സൂപ്പർ സൂപ്പർ

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +1

    നാസറിനെ ഈശൊ അനുഗ്രഹിക്കട്ടെ.

  • @sidheek2640
    @sidheek2640 2 ปีที่แล้ว +1

    സൂപ്പർ ഇക്കാ പറയാൻ വാക്കുകളില്ല

  • @shamsudeenkutty8632
    @shamsudeenkutty8632 2 ปีที่แล้ว

    കണ്ണീരിൽ മുങ്ങി എന്ന ഗാനം തുടങ്ങിക്കഴിഞ്ഞപ്പോൾ അനിൽ സാർ വല്ലാതെ സങ്കടപെടുന്നതു പോലെ തോന്നി പിന്നീട് വീഡിയോ യിൽ കണ്ടതുമില്ല.

  • @rafeequetm4179
    @rafeequetm4179 2 ปีที่แล้ว +18

    നാസർ ഭായി നിങ്ങൾ അടിപൊളിയാണ്

  • @abdulhameed2669
    @abdulhameed2669 2 ปีที่แล้ว

    ikka super

  • @shajishajanshanavas4579
    @shajishajanshanavas4579 2 ปีที่แล้ว

    Nannayuitund nalla soram mashaallaah

  • @dawooddaewoo2238
    @dawooddaewoo2238 2 ปีที่แล้ว

    Masha allah

  • @hashimaboo9017
    @hashimaboo9017 2 ปีที่แล้ว +3

    ഇങ്ങന ഉള്ള മാധ്യമങ്ങൾ കൊല്ലങ്ങൾക്ക് മുൻമ്പുണ്ടായിരുന്നേൽ കേരളം ഗാന ഗന്ധർവൻമാരാൽ നിറഞ്ഞേനെ

  • @josephkj8070
    @josephkj8070 4 หลายเดือนก่อน

    മണി ചേട്ടനെപ്പോലെ നിഷ്ക്കളങ്കനായ മനുഷ്യൻ

  • @noufalmt6490
    @noufalmt6490 2 ปีที่แล้ว +1

    എം ജി യും ദാസേട്ടൻ ഇവരെ പോലെ പാടുന്ന എത്രയോ പേർ ഇ ലോകത്ത് ഉണ്ട് ആന്ന് സോഷ്യൽ മീഡിയ ഇല്ല അതു കൊണ്ട് മാത്രം അവർ ഇത്ര പ്രസക്തരായി
    എന്ന
    ഇന്നത്തെ കലാത്ത് നടക്കൂല
    ഉദ. അഭിജിത്ത് കൊല്ലം സൂപ്പർ സിങ്ങർ ആണ്

  • @ysysysus6437
    @ysysysus6437 2 ปีที่แล้ว +12

    എന്ത് യേശുദാസും ശ്രീകുമാറും അതിനെക്കാൾ നന്നായിപാടുന്ന എത്ര തെരുവ് ഗായകരുണ്ട്

  • @rukiyapt5990
    @rukiyapt5990 2 ปีที่แล้ว +1

    Masha Allah 👍👍

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว +9

    Màsha Allah 😍💪🏼😍😍

  • @latheefpallam4323
    @latheefpallam4323 2 ปีที่แล้ว

    Masha allah👍

  • @ahamedp6996
    @ahamedp6996 2 ปีที่แล้ว +1

    എത്ര മനോഹരം. Congratulations.

  • @rasheedabdul1163
    @rasheedabdul1163 2 ปีที่แล้ว +1

    Nazar 👌❤👍

  • @sadikputhiyapurayil2791
    @sadikputhiyapurayil2791 2 ปีที่แล้ว +2

    ദൈവീകമാണ് കലാമികവ്.

  • @abdulrasak927
    @abdulrasak927 2 ปีที่แล้ว

    Super💚💚💚

  • @asmabik1043
    @asmabik1043 2 ปีที่แล้ว +2

    Mashaallah എത്ര നന്നായി പാടുന്നു👍👍👍

  • @faisalibrahim7657
    @faisalibrahim7657 2 ปีที่แล้ว

    Innocent man with healthy body setup. Genius man as well would have reached to great heights if he was given education at his younger age.

  • @haseenaniyaskarunagapalli9863
    @haseenaniyaskarunagapalli9863 2 ปีที่แล้ว +4

    എനിക്കറിയാം നാസറിക്കായെ വീട്ടിൽ വിറക് കീറാൻ വന്നിട്ടുള്ളതാണ് ഞാനും കേട്ടതാണ് പാടുന്നത്

  • @haseenasayyidabad9516
    @haseenasayyidabad9516 2 ปีที่แล้ว

    Super💕

  • @ajithamadhavan1201
    @ajithamadhavan1201 2 ปีที่แล้ว +1

    👍 👌

  • @salamkollam1234
    @salamkollam1234 2 ปีที่แล้ว +4

    Mashallah 💖

  • @thameemv4465
    @thameemv4465 2 ปีที่แล้ว +2

    Naser super allah thavkkal

  • @fouziyav8820
    @fouziyav8820 2 ปีที่แล้ว +5

    വിയർപ്പിന്റെ നിറകുടം.അധ്വാനത്തിന്റെ പ്രതീകം.love you. Big salute.,,

  • @nasarnachiaralam5607
    @nasarnachiaralam5607 2 ปีที่แล้ว +13

    ഇക്കാന്റെ വീട്ടിൽ പണിക്ക് വന്നാൽ
    സ്വാതന്ത്ര്യം ഉണ്ടാവും അതാണ്‌ നന്മ ഉള്ളിടത്താണ് മനസ് ശാന്തമാകുക