തിരുവാതിര ആഘോഷം ( 12/1/2025) |LIVE

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @cavimalakottur3774
    @cavimalakottur3774 13 วันที่ผ่านมา +4

    പ്രണവ മലയിലെ തിരുവാതിര ആഘോഷത്തിൻ്റെ ഭാഗമായി ഗുരുനാഥൻ്റെ ശിഷ്യയായ സരിത ഭഗവാന് താന്ത്രിക പൂജകൾ വളരെ ഭക്തിയോടെ അർപ്പണ മനോഭാവത്തോടെ ചെയ്യുന്നതു കാണാൻ നല്ല ഭംഗിയുണ്ട്

  • @lalgigopi1500
    @lalgigopi1500 12 วันที่ผ่านมา +1

    തിരുപേരാം മംഗലത്തപ്പൻ്റെ തിരുസന്നിദിയിൽ മഹാദേവൻ്റെ തിരുവാതിര ആഘോഷത്തിൻ്റെ തുടക്കം ക്കുറിച്ചുള്ള പുജ വളരെ ഭകതിപൂർവ്വം അധികാരികമായും ചെയ്ത സരിതാ ജിക്ക് അഭിനന്ദനങ്ങൾ

  • @sarathchandranss2529
    @sarathchandranss2529 13 วันที่ผ่านมา +3

    സരിത ചേച്ചി വളരെ നന്നായി ഭാഗവാന്
    പൂ ജചെയ്യുന്നു 🙏🙏🙏

  • @rameshkr659
    @rameshkr659 13 วันที่ผ่านมา +1

    ഗുരുനാഥനും പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്ക്കാരം🙏🏼🙏🏼🙏🏼🙏🏼

  • @pvsivan6781
    @pvsivan6781 13 วันที่ผ่านมา

    ഭക്തി ഗാന സുധ ഗംഭീരം ഗുരു നാഥാ ശിവൻ വർക്കല ലൈവ് കണ്ടു കൊണ്ട് ഇരിക്കുന്നു ❤️❤️❤️👍👍👍😊

  • @sreeram5665
    @sreeram5665 13 วันที่ผ่านมา +1

    ഭഗവാന്റെ വർണന Sir പാടിയത് നല്ല ഭക്തി രസത്തിലൂടെയാണ്.സ്രോതാക്കൾക്കും ഭക്തി മനസ്സിൽ വരും കേൾക്കുമ്പോൾ.

  • @neethuratheesh8511
    @neethuratheesh8511 13 วันที่ผ่านมา

    യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ച് ജനങ്ങൾക്ക് നേർവഴി കാണിച്ച് തന്ന ഗുരുനാഥന് നമസ്ക്കാരം.

  • @shaimkumar5643
    @shaimkumar5643 13 วันที่ผ่านมา

    Gurunadha namasthe 🙏

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 13 วันที่ผ่านมา

    ഗുരു നമസ്കാരം

  • @naveenrajendran1536
    @naveenrajendran1536 12 วันที่ผ่านมา

    Thank you sir🙏

  • @manumohansankar111
    @manumohansankar111 12 วันที่ผ่านมา

    nalla karyangalanu paranju tharunnath manasilakkiyal jeevitham rekshapedum

  • @JesusChrist-vk9uc
    @JesusChrist-vk9uc 13 วันที่ผ่านมา

    ഗുരുനാഥനും പേരമംഗലതുപ്പനും 26ദേവതകൾക്കും നമസ്ക്കാരം
    പ്രണവമലേശ്വരാ ഭഗവാനേ പാർവതി പതേ രക്ഷിക്കണേ

  • @indiraks6287
    @indiraks6287 13 วันที่ผ่านมา

    Namasthe Gurunadha 🙏🙏🙏

  • @gamer_tales_9250
    @gamer_tales_9250 13 วันที่ผ่านมา

    🙏🙏🙏❤️

  • @soumyaajeesh3903
    @soumyaajeesh3903 13 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @JayaprakashJayaprakash-f9w
    @JayaprakashJayaprakash-f9w 13 วันที่ผ่านมา

    നമസ്കാരം സാർ

  • @prasadnk-v7n
    @prasadnk-v7n 13 วันที่ผ่านมา

    പേരമംഗലത്തപ്പാ ശരണം

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 13 วันที่ผ่านมา

    തിരുപേരമംഗലത്തപ്പാ ശരണം

  • @shinamohandas6596
    @shinamohandas6596 13 วันที่ผ่านมา

    ❤❤❤

  • @nishadvk8844
    @nishadvk8844 13 วันที่ผ่านมา

    പേരമങ്കലത്തപ്പാ ശരണം

  • @anitharaju4603
    @anitharaju4603 13 วันที่ผ่านมา

    🙏🙏🙏

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 13 วันที่ผ่านมา

    പേര മംഗലത്തപ്പനും 26 ദേവതകൾക്കും🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 13 วันที่ผ่านมา

    Namaskaram sir

    • @santhammasanthamma8253
      @santhammasanthamma8253 13 วันที่ผ่านมา

      🙏🏼👍🏼🙏🏼🙏🙏🏼🙏🙏🏼🌿

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 13 วันที่ผ่านมา

    തിരുപേരാമംഗലത്തപ്പാ ശരണം

  • @krishnakumar-go5nx
    @krishnakumar-go5nx 13 วันที่ผ่านมา

    ❤❤❤

  • @vasanthakumarirajan4339
    @vasanthakumarirajan4339 13 วันที่ผ่านมา

    🙏🙏🙏

  • @seenavineesh6355
    @seenavineesh6355 13 วันที่ผ่านมา

    🙏🙏🙏