Pazhayidom Mohanan Namboothiri - 01 | Charithram Enniloode 2554 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Pazhayidom Mohanan Namboothiri - 01 | Charithram Enniloode 2554 | Pazhayidom Mohanan Namboothiri | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #PazhayidomMohananNamboothiri #food #foodlover #foodies #foodstreetindia #catering
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 118

  • @PkMed-v3u
    @PkMed-v3u ปีที่แล้ว +22

    ഈ ചാനലിനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല, ഓരോ അറിവില്ലാത്ത സാധാരണ ജനത്തെയും അറിവിന്റെ പുതിയ വെളിച്ചം നൽകുന്നു

  • @shinevk3018
    @shinevk3018 ปีที่แล้ว +36

    സന്തോഷ്‌ sir നിങ്ങൾ ആണ് റിയൽ fighter... പറയാൻ ഉള്ളത് ഒക്കെ സമൂഹത്തെ അറിയിച്ചിട്ടേ വിടു...❤❤

  • @praveen8017
    @praveen8017 ปีที่แล้ว +34

    ആ 50 രൂപ കിട്ടിയ കാര്യം പറയുമ്പോൾ അന്ന് അനുഭവിച്ച സന്തോഷം ഇപ്പോളും അങ്ങയുടെ മുഖത്ത് കണ്ട് 💙💙💙💙💙

  • @Nerampokkfamily
    @Nerampokkfamily ปีที่แล้ว +12

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി....ജീവതമാകുന്ന കടലിലെ തിരകളെ വകഞ്ഞുമാറ്റി മുന്നേറിയ പഴയിടത്തിൻടെ ജീവിതാനുഭവങ്ങൾ കേൾക്കാൻ.

  • @AROMAL1123
    @AROMAL1123 ปีที่แล้ว +13

    Bring KK Muhammed, Archeologist who excavated many temples in India.

  • @bobybobycyriac2506
    @bobybobycyriac2506 20 วันที่ผ่านมา

    ഞങ്ങളുടെ അയൽക്കാരൻ, കുടുംബ സുഹൃത്ത്. പൂർവികരായ് തലമുറകളായ് തുടരുന്ന സ്നേഹ സൗഹൃദം മലബാറിന് വന്ന് 60 കൊല്ലങ്ങൾ പിന്നിടുമ്പോഴും ഹൃദ്യമായി തുടരുന്നു❤

  • @anish.ur9hk
    @anish.ur9hk ปีที่แล้ว +1

    ഓരോരുത്തരുടെയും പുറകെ ദൈവം ഉണ്ടെന്നറിയിക്കുന്ന അനുഭവകഥ... Big salute to Santhosh sir...

  • @ubaidullakokkarni7442
    @ubaidullakokkarni7442 ปีที่แล้ว +11

    എളിമ കൊണ്ട് പോരാടി നേടിയ വിജയം ❤❤❤❤

  • @MANOJ9424
    @MANOJ9424 ปีที่แล้ว +74

    രാഷ്ട്രീയക്കാർ പ്രസംഗങ്ങളിൽ കൈയ്യടി നേടാൻ ജന്മിപ്പട്ടം നൽകി വിമർശിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ശരിയായ നടവഴികൾ ..ജാതിയുടെ പേരിൽ മറ്റുള്ളവർ പ്രത്യേക അവകാശത്തിൽ മുന്നേറുമ്പോൾ ,തളർത്ത പെടുന്ന മുന്നോക്ക സമുദായത്തിന്റെ വേദനകൾ കണ്ണ് നിറക്കുന്നു ...

    • @shobinaugustine1924
      @shobinaugustine1924 ปีที่แล้ว +6

      1500 വർഷങ്ങൾ മുന്നോക്കാരൻ്റെ സുഖ ജീവിതം' 1947 മുതൽ തുടങ്ങുന്ന പിന്നോക്കക്കാരൻ്റെ സ്വാതന്ത്ര ജീവിതം. ചീഞ്ഞ വർഗ്ഗീയ വാദവും കൊണ്ട് വന്നിരിക്കുന്നു

    • @MANOJ9424
      @MANOJ9424 ปีที่แล้ว +17

      @@shobinaugustine1924 ആയിരം വര്ഷം മുൻപുണ്ടായിരുന്ന തലമുറ ചെയ്തതിനൊക്കെ പുതിയ തലമുറയെ ശിക്ഷിക്കണമെന്ന് വാദിക്കുന്ന ചീഞ്ഞ വിപ്ലവ ന്യായം അല്ലെങ്കിൽ രാഷ്ട്രീയക്കാർ അധികാരം നിലനിർത്താൻ മുന്നോട്ടു വയ്ക്കുന്ന ജാതി വിഘടന തത്വം .. കഷ്ടം തന്നെ ..

    • @shobinaugustine1924
      @shobinaugustine1924 ปีที่แล้ว

      @@MANOJ9424 ഏത് രീതിയിൽ ശിക്ഷിച്ചു ആര് ആരെ. റബ്ബർ വെട്ടിയാലും ജീവിക്കാം ഈ നാട്ടിൽ

    • @s9ka972
      @s9ka972 ปีที่แล้ว

      ​@@mymemories8619 Reservation damages talent .

    • @noral342
      @noral342 ปีที่แล้ว +1

      ​@@MANOJ9424Aa kalathulla allkar Sambadhicha swathukal kond ippolm kazhiyunna aalkar undello..!

  • @vkk2019
    @vkk2019 ปีที่แล้ว +31

    തുടക്ക കാലത്ത് മിക്കവരുടെയും അവസ്ഥ ഇത് തന്നെ ആണ്...പക്ഷേ സര്ക്കാര് കണക്കിലും ,കമ്മ്യൂണിസ്റ്റ് കാരുടെ കണ്ണിലും ഇവരൊക്കെ സവർണ്ണ മേധാവികൾ ആണ് ,....ഇപ്പോഴും ഉന്നത ജാതിയിൽ പെട്ടവരാണ് എന്ന ഒറ്റക്കാരണം കൊണ്ട് കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന എത്ര പേര്

    • @living__learning9221
      @living__learning9221 ปีที่แล้ว +6

      So true…

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว +3

      ഇപ്പോഴും സവർണ്ണ മേധാവിത്തം മനസ്സിൽ ഉണ്ടല്ലേ 😅

    • @balakrishnangovind985
      @balakrishnangovind985 ปีที่แล้ว

      ഏതൊരു വിജയിയും ഏറെ പോരാട്ടങ്ങൾ നടത്തിയ ശേഷം ആണ് ഇപ്പോൾ കാണുന്ന നിലയിൽ എത്തി ഇൽക്കുന്നത്.

    • @vkk2019
      @vkk2019 ปีที่แล้ว

      @@harikrishnankg77 അഷ്ടിക്ക് വകയില്ലങ്കിൽ എന്ത് മേധാവിത്വം..പക്ഷേ പേരിൽ ഒരു വാൽ ഉള്ളത് കൊണ്ട് അത് മറ്റുള്ളവർ മുതലാക്കുന്ന്..എങ്കിൽ മാറ്റിക്കൂടെ എന്ന് ചോദിച്ചാൽ സ്വന്തം തന്തയെ മാറ്റാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് തൽക്കാലം പേരും മാറുന്നില്ല

    • @dileepanvm2599
      @dileepanvm2599 ปีที่แล้ว

      Savarnan ayalum avarnan ayalum 1947 nu sesham work cheyyan ready ayal matrame munnottu povoo. Allathe parambaryam nokki arum joli tharilla. Indiaye pole janasanghya koodiya oru democratic rajyathu there will be competition and all must fight their own war. Ellavarum avarude yudham cheyte Pattoo.

  • @roadreel3583
    @roadreel3583 ปีที่แล้ว +31

    മലയാളി മുഴുവൻ ബഹുമാനിച്ച മനുഷ്യനാണ് വർഗീയത തലയ്ക്കു പിടിച്ചു ഒരു മാധ്യമ പ്രവർത്തകൻ നമ്മുടെ കൊച് മക്കളുടെ ഭക്ഷണത്തിൽ വർഗീയത കാലത്തിയപ്പോൾ കേരളം മുഴുവൻ ഇയാളുടെ ഒപ്പം നിന്ന് എന്നിട്ടും ഈ മനുഷ്യൻ ഒറ്റുകൊടുത്തു ഒരു സമൂഹത്തെ മുഴുവൻ ഒരു ഉളുപ്പുമില്ലതെ

    • @ashankk6690
      @ashankk6690 ปีที่แล้ว +1

      Aara utti kodthe?

    • @dileepravi-s4e
      @dileepravi-s4e ปีที่แล้ว +4

      നാറിത്തരം പറയരുത്

    • @jamesroland3834
      @jamesroland3834 ปีที่แล้ว

      @@ashankk6690motta arun

  • @bijuA.l-vj3ww
    @bijuA.l-vj3ww ปีที่แล้ว +5

    ഇതുപോലെയുള്ള മനുഷ്യരെ മാത്രം ദൈവം ഭൂമിയിലേക്ക് അയച്ചിരുന്നെങ്കിൽ എത്ര സമാധാനപരമായ ലോകം സൃഷ്ടിക്കാമായിരുന്നു.

  • @silopanaga1127
    @silopanaga1127 ปีที่แล้ว +2

    I can relate to many of my “sadhu” Brahman relations when I see the natural simplicity in your talk and walk. I have seen them plucking flowers and stringing garlands, with their mundu tightened around their waist to forget their hunger. My pranams to you and prayers for a healthy and blessed life.

  • @Ashikdepthfulframes_media
    @Ashikdepthfulframes_media ปีที่แล้ว +4

    Chalakudy...and astamichira....Happy to hear this names

  • @antonythomas4805
    @antonythomas4805 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ കഥകൾ കേൾക്കാൻ സാകൂത൦ കാത്തിരിക്കുന്നു

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +3

    I thank almighty God in saving this family from that very critical situation.

  • @girijap.k7660
    @girijap.k7660 ปีที่แล้ว +1

    ആ പുഞ്ചിരിക്കാണ് മാർക്ക്‌ salute sir

  • @arjunmenonkandanat6328
    @arjunmenonkandanat6328 ปีที่แล้ว +1

    17:26
    സത്തർക്കഴലിൽ അഥവാ തുണയ്ക്കുവാൻ
    എത്തും നിയതി ഓരോവടിവിൽ
    - ചണ്ഡാലഭിക്ഷുകി -യിലെ വരി ഓർമ്മവന്നു

  • @sreerag1997
    @sreerag1997 ปีที่แล้ว +13

    ഈ പാവം പിടിച്ച മനുഷ്യനെയാണല്ലോ ഈശ്വരാ സവർണ ബ്രാഹ്മണൻ ചാപ്പ കുത്തി ഇവിടെയുള്ളവർ ഉപദ്രവിച്ചത്!!

  • @rajanv.b.3394
    @rajanv.b.3394 ปีที่แล้ว +6

    ഇത്തരം ജീവിതാനുഭവങ്ങളാണ് ഒരാളെ ഒരു പോരാളി ആക്കുന്നത്. ഇനിയും മുന്നേറാന്‍ താങ്കള്‍ക്ക് ശക്തി ലഭിക്കട്ടെ.

  • @bineeshdesign6011
    @bineeshdesign6011 ปีที่แล้ว +18

    ഇദ്ദേഹത്തിൻ്റെ സദ്യ കഴിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന തോറ്റ് പോകുക ആണെന്ന് പറഞ്ഞ മോട്ടയെ വെറുതെ ഓർത്തു പോയി 😂

  • @aburanush3354
    @aburanush3354 ปีที่แล้ว +2

    കഥകൾ അത് എൻ്റെ ഒരു വീക്കനസ് ആണ്..
    കാത്തിരിക്കുന്നു.

  • @6rare
    @6rare ปีที่แล้ว +14

    മറ്റേ കക്ഷിയെ 10 എപിഡോസുകൊണ്ട് പറഞ്ഞുവിട്ടു അല്ലേ 😆😆😆 നന്നായി 👌👌👌

    • @ravimkdravikumar8687
      @ravimkdravikumar8687 ปีที่แล้ว +2

      അതൊന്നും ആരും കാണില്ല 😂.. ഉണ്ണിരാജടെ എപ്പിസോഡ് വരാൻ വേണ്ടി കാത്തിരിന്നർന്നു ഇവിടെ കുവൈറ്റിൽ ഞാൻ 😍

    • @manojkaloorika8256
      @manojkaloorika8256 ปีที่แล้ว

      😁😁😁😁😁😁

    • @Anil.kumar.kze1
      @Anil.kumar.kze1 ปีที่แล้ว +1

      ആരെ ?

    • @cijoykjose
      @cijoykjose ปีที่แล้ว

      അത് അവരുടെ സഭയിൽ ഉത്തരവാദിത്വം പുതിയത് വന്നാൽ പെട്ടെന്ന് തന്നെ മാറണം

  • @alappuzha9
    @alappuzha9 ปีที่แล้ว +10

    തിരുമേനി യുടെ അവതരണം കൊള്ളാം

    • @unnisapien9143
      @unnisapien9143 ปีที่แล้ว +1

      ഹതേതു മേനി?

    • @fath8936
      @fath8936 ปีที่แล้ว

      ഉസ്താദ് ​@@unnisapien9143

    • @lovelyapaikada2071
      @lovelyapaikada2071 ปีที่แล้ว

      Thirumeniyude hardworkum deivanugrahavum othuchernnapol rekshapettu.....

    • @sathyavrathannair8898
      @sathyavrathannair8898 ปีที่แล้ว

      ​@@unnisapien9143എന്താ താങ്കളുടെ പ്രശ്നം?

  • @Nasu1986
    @Nasu1986 9 หลายเดือนก่อน +1

    ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹

  • @LondonNTheWorld
    @LondonNTheWorld ปีที่แล้ว +8

    നന്നായിട്ടുണ്ട് ട്ടോ.....

  • @alenjt932
    @alenjt932 ปีที่แล้ว +2

    Interesting...... going to be the ine of best part. 👌

  • @sreekumark641
    @sreekumark641 ปีที่แล้ว +3

    എന്തൊരു വാക്കുകളാണ് ❤️

  • @pradeeshvps
    @pradeeshvps ปีที่แล้ว +4

    Waiting for the next episodes.

  • @rohitnathragam
    @rohitnathragam ปีที่แล้ว +5

    Polichu😊😊😊

  • @savinb7360
    @savinb7360 ปีที่แล้ว +1

    Welcome...Happy to see

  • @preethi_kerala
    @preethi_kerala ปีที่แล้ว +4

    രുചി വൈവിധ്യം

  • @RIYAS-v2u
    @RIYAS-v2u ปีที่แล้ว +4

    ishttam

  • @vimalkv4663
    @vimalkv4663 ปีที่แล้ว +7

    അഷ്ടമിച്ചിറ ക്കാർ ഒരു ലൈക്‌ അടി മക്കളേ ❤

  • @RIYAS-v2u
    @RIYAS-v2u ปีที่แล้ว +4

    athee safaree eganee jana sammadare kondu varu achane pole vargeeya vathikale koddu varararudu

  • @RaviKumar-kw8qp
    @RaviKumar-kw8qp ปีที่แล้ว +1

    🎉oru nalla manushyan

  • @umar3927
    @umar3927 ปีที่แล้ว +1

    Excellent presentation 👏👌🙏

  • @dadug4fun
    @dadug4fun ปีที่แล้ว +1

    Dear pazhayidam sir was that lady who gave you 50 rs a malayalee...?If so i have a faint connect ....

  • @vidhuraveendran7126
    @vidhuraveendran7126 ปีที่แล้ว +4

    Expecting padmasri k k Muhammad in charithram enniloode. Hope, will get more about his archeological excavations and experiences and moreover to hear about the manipulations of left historians in Indian past.

  • @Avani2012
    @Avani2012 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @sajivarghese9833
    @sajivarghese9833 ปีที่แล้ว +5

    10 പൈസയ്ക്ക് പൊന്നും വിലയുള്ള കാലം 🙏

  • @AkshayMSMs-rj6tm
    @AkshayMSMs-rj6tm ปีที่แล้ว +1

    കാറ്ററിംഗ് ന് പോയപ്പോൾ കണ്ടു.

  • @bineshkottilapara5531
    @bineshkottilapara5531 ปีที่แล้ว +10

    ഒരു വളച്ചു കെട്ടും അലങ്കാരവും ഇല്ലാ തെ പച്ചയായ ജീവിതം പറഞ്ഞു കാത്തിരിക്കുന്നു തുടർന്നുള്ള എപ്പിസോഡിനായി

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 ปีที่แล้ว +1

    Sir tvm aano ippo thamasikkunnadh!! Thekkan slang varunnundallo

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +2

    Beautiful painful experience.

  • @manchady
    @manchady ปีที่แล้ว +2

    ♥️❤❤

  • @anurajantony4421
    @anurajantony4421 ปีที่แล้ว +3

  • @SajuThomas-rv5kv
    @SajuThomas-rv5kv ปีที่แล้ว +2

    Hi 👋

  • @Preetha-pz7rf
    @Preetha-pz7rf ปีที่แล้ว +1

    Kuliru korunnu🙏🙏🙏

  • @foodandfun3161
    @foodandfun3161 ปีที่แล้ว +3

    First I came to know that you are a post graduate.

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว +1

    ഓരോ പ്രഗൽഭരുടെയും ജിവിതം ഇത്തരം flash backളാൽ സമ്പന്നമായിരുന്നു ...

  • @radhaak5026
    @radhaak5026 ปีที่แล้ว +1

    ഒരു govt ജോലിയിൽ ഒതുക്കേണ്ടതായിരുന്നില്ല അങ്ങയുടെ ജീവിതം

  • @shajikk6306
    @shajikk6306 ปีที่แล้ว +1

    ❤❤

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +1

    🥰

  • @technow7992
    @technow7992 ปีที่แล้ว +1

    👍

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @mollykuttykn6651
    @mollykuttykn6651 ปีที่แล้ว +2

    അനിയൻ സ്വന്തം അനിയൻ ആണോ. അനിയന് ജോലി കിട്ടിയിട്ടും, PG പാസായ അങ്ങേക്ക് ഒരു ജോലി കിട്ടാഞ്ഞത് എന്തുകൊണ്ടാണ്. നമ്മൾ സാധാരണക്കാർ പറയും ഇത് വിധിയാണ് എന്ന്.

  • @mayura63
    @mayura63 ปีที่แล้ว +4

    First

  • @earthaph5977
    @earthaph5977 ปีที่แล้ว +3

    1462th

  • @Brandlead
    @Brandlead ปีที่แล้ว

    Kottayam avideya..?

    • @unni_kattampack
      @unni_kattampack ปีที่แล้ว +1

      Kurichithanam

    • @remanikunjamma912
      @remanikunjamma912 ปีที่แล้ว

      അന്നമൂട്ടുന്ന ഈ കൈകളെ നമസ്ക്കരിയ്ക്കുന്നു

  • @deeparajeev7001
    @deeparajeev7001 ปีที่แล้ว +1

    🙏🙏🙏♥️

  • @manikandanthampi2800
    @manikandanthampi2800 ปีที่แล้ว +1

    ഒരു പക്ഷെ 50 രൂപക്ക്
    ഏറ്റവുംകൂടുതൽ മൂല്ല്യം തോന്നിയ നിമിഷം.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    When you had no money, the angel of God came and given Rs. 50.00 God is good.

  • @RaviKumar-kw8qp
    @RaviKumar-kw8qp ปีที่แล้ว +1

    Forward caste poverty line il aanu koottare....Aarum politics aalukalum ariyathe act cheyyunnu.

  • @vibins4240
    @vibins4240 ปีที่แล้ว +4

    സ്വന്തമായി ഒരു നിലപാട് ഇല്ലാത്ത മനുഷ്യൻ

    • @LondonNTheWorld
      @LondonNTheWorld ปีที่แล้ว +16

      ഇന്നോ നാളെയോ എന്നു പറഞ്ഞു കഴിഞ്ഞു പോകുന്ന ജീവിതത്തിലാ '' നി ല പാ ട് '' സാമാന്യ ബോധത്തിനാണ് വില കല്പിക്കേണ്ടത് സഹോ....

    • @AnilKumar-qu1wb
      @AnilKumar-qu1wb ปีที่แล้ว +9

      ഒരിക്കലും മാറ്റാതിരിക്കാൻ നിലപാട് ഇരുമ്പുലക്കയൊന്നും അല്ല.

    • @praveen8017
      @praveen8017 ปีที่แล้ว +4

      നീ നിലപാട് സിംഹം 🤣🤣🤣

    • @vishnujiju1158
      @vishnujiju1158 ปีที่แล้ว

      😂​@@AnilKumar-qu1wb

    • @karthiayanim2970
      @karthiayanim2970 ปีที่แล้ว

      ജീവിതം വഴി മുട്ടി നിന്നപ്പോൾ എടുത്ത നിലപാട്

  • @jyothishmamar2135
    @jyothishmamar2135 ปีที่แล้ว +1

    Edaanu s g k the dare

  • @swamybro
    @swamybro ปีที่แล้ว +5

    അല്ല ആരാ ഇത്? നിലപാടിൻ്റെ രായാവ് അല്ലേ?

    • @abctou4592
      @abctou4592 ปีที่แล้ว

      Eda ooochali

    • @sathyavrathannair8898
      @sathyavrathannair8898 ปีที่แล้ว

      അങ്ങേര് യു എൻ സെക്രട്ടറി ജനറൽ ഒന്നുമല്ലല്ലോ.

  • @jg552
    @jg552 11 หลายเดือนก่อน +1

    You are great Sir 🔥 👏

  • @Tramptraveller
    @Tramptraveller ปีที่แล้ว +2

    ❤❤❤❤

  • @OmanaKr-pc1zp
    @OmanaKr-pc1zp ปีที่แล้ว +3

  • @safarilistener7191
    @safarilistener7191 ปีที่แล้ว +2

    ❤️❤️

  • @subhashbala3479
    @subhashbala3479 ปีที่แล้ว +2

  • @geosgourmet1812
    @geosgourmet1812 ปีที่แล้ว +1

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว +1

    ❤❤❤