ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Thanks a lot for karaoke.Great job
രാജാവിൻ രാജാവ് എഴുന്നള്ളുന്നു ദേവൻറെ ദേവൻ എഴുന്നള്ളുന്നുമലർ വീഥി ഒരുക്കി മാലാഖമാർപുല്മെത്ത വിരിച്ചു ഇടയന്മാർ... 2ഹാലേലൂയ്യ.....ഹാ....ലേ... ലൂയ്യാ... ശാന്തരാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി ...വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൻ സമാധാന രാത്രി...ഉണ്ണി പിറന്നു....ഉണ്ണിയേശു പിറന്നു (3)
രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു മലര്‍ വീഥിയൊരുക്കി മാലാഘമാര് പുല്മെത്ത വിരിച്ചു ഇടയന്മാര് (2) ഹാലേലുയ്യാ...) ഹാ...ലേ..ലൂയ്യാ ശാന്ത രാത്രി തിരു രാത്രി ബു പൂത്തൊരു രാത്രി... ണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന് സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3 പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ മറിയത്തിന്‍ പൊന്‍മകനായ് പണ്ടൊരുനാള്‍ ദൈവസുതന്‍ പിറന്നതിന്‍ ഓര്‍മ്മദിനം (2) പോരു മണ്ണിലെ ഇടയന്മാരെ പാടു വിണ്ണിലെ മാലാഖകളെ (2) പാടും തമ്പുരുവും കിന്നരവും താളവുമായി(2) പാലോളി തൂകിയ പാതിരാ നേരത്തെ പരിതില്‍ പിറന്നോനെ ,.പാപങ്ങള്‍ പോക്കണേ ഭീതികള്‍ തീര്‍ക്കണേ ധരണിയില്‍ അധിപതിയെ സുരഗണം പാടട്ടെ നരഗണം കൂടട്ടെ പരിശുദ്ധന്‍ യേശുവേ വാഴ്ത്തീടട്ടെ (2) പാപത്തില്‍ ബലിയായ് മേരിയിന്‍ സുതനായ് ബേത്ലഹേം പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ (2) മണ്ണില്‍ ദീപം തെളിച്ചവനാരോ ആരോ ആരാരോ (2) പൂനിലാവൊരുക്കിയ ദീപം തെളിച്ചവനാരോ ആരോ ആരാരോ മൃ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നി രാവില്‍ ലി ഹലേലുയ ഹലേലുയ ഹല്ലേലൂയാ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹലേലുയ ഹലേലുൂയ ഹല്ലേലൂയാ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ ദൈവം പിറക്കുന്നു... മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലര്‍മടക്കില്..ഹല്ലേലൂയാ..ഹല്ലേലൂയാ മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം.(2). ഹല്ലേലൂയാ..ഹല്ലേലൂയാ... ഇന്നിതാ വിണ്സുതന്‍ ജാതനായ് കന്യാമേരി തന്‍ കണ്മണിയായി (2) ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല്‍ ഉയഞ്ഞാലുകെട്ടി (2) ഇമ്പമായ് ഗാനങ്ങള്‍ മൂളി മൂളി മന്ദമാരുതന്‍ ഉയഞ്ഞാലിലാടി(2) ഇന്നിതാ വിണ്സുതന്‍ ജാതനായ് കന്യാമേരി തന്‍ കണ്മണിയായി (2
Thanks ❤
Thanks for the karaoke
Thanks
thanks
Thanks a lot for karaoke.Great job
രാജാവിൻ രാജാവ് എഴുന്നള്ളുന്നു ദേവൻറെ ദേവൻ എഴുന്നള്ളുന്നു
മലർ വീഥി ഒരുക്കി മാലാഖമാർ
പുല്മെത്ത വിരിച്ചു ഇടയന്മാർ... 2
ഹാലേലൂയ്യ.....
ഹാ....ലേ... ലൂയ്യാ...
ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി ...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി...
ഉണ്ണി പിറന്നു....ഉണ്ണിയേശു പിറന്നു (3)
രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നള്ളുന്നു മലര്‍ വീഥിയൊരുക്കി മാലാഘമാര് പുല്മെത്ത വിരിച്ചു ഇടയന്മാര് (2) ഹാലേലുയ്യാ...) ഹാ...ലേ..ലൂയ്യാ ശാന്ത രാത്രി തിരു രാത്രി ബു പൂത്തൊരു രാത്രി... ണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന് സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3 പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ മറിയത്തിന്‍ പൊന്‍മകനായ് പണ്ടൊരുനാള്‍ ദൈവസുതന്‍ പിറന്നതിന്‍ ഓര്‍മ്മദിനം (2) പോരു മണ്ണിലെ ഇടയന്മാരെ പാടു വിണ്ണിലെ മാലാഖകളെ (2) പാടും തമ്പുരുവും കിന്നരവും താളവുമായി(2) പാലോളി തൂകിയ പാതിരാ നേരത്തെ പരിതില്‍ പിറന്നോനെ ,.പാപങ്ങള്‍ പോക്കണേ ഭീതികള്‍ തീര്‍ക്കണേ ധരണിയില്‍ അധിപതിയെ സുരഗണം പാടട്ടെ നരഗണം കൂടട്ടെ പരിശുദ്ധന്‍ യേശുവേ വാഴ്ത്തീടട്ടെ (2) പാപത്തില്‍ ബലിയായ് മേരിയിന്‍ സുതനായ് ബേത്ലഹേം പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ (2)
മണ്ണില്‍ ദീപം തെളിച്ചവനാരോ ആരോ ആരാരോ (2) പൂനിലാവൊരുക്കിയ ദീപം തെളിച്ചവനാരോ ആരോ ആരാരോ മൃ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നി രാവില്‍ ലി ഹലേലുയ ഹലേലുയ ഹല്ലേലൂയാ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹലേലുയ ഹലേലുൂയ ഹല്ലേലൂയാ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന്‍ വംശജനോ ദൈവം പിറക്കുന്നു... മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലര്‍മടക്കില്..ഹല്ലേലൂയാ..ഹല്ലേലൂയാ മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം.(2). ഹല്ലേലൂയാ..ഹല്ലേലൂയാ... ഇന്നിതാ വിണ്സുതന്‍ ജാതനായ് കന്യാമേരി തന്‍ കണ്മണിയായി (2) ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല്‍ ഉയഞ്ഞാലുകെട്ടി (2) ഇമ്പമായ് ഗാനങ്ങള്‍ മൂളി മൂളി മന്ദമാരുതന്‍ ഉയഞ്ഞാലിലാടി(2) ഇന്നിതാ വിണ്സുതന്‍ ജാതനായ് കന്യാമേരി തന്‍ കണ്മണിയായി (2
Thanks ❤
Thanks for the karaoke
Thanks
thanks