‘അടാ മോനെ..ഇതാണ് പുത്തൻ KSRTC പ്രീമിയം AC സൂപ്പർഫാസ്റ്റ്’ , മിനിമം ചാര്‍ജ് നാല്‍പത് രൂപ| KSRTC

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 380

  • @jobinvagamon3552
    @jobinvagamon3552 5 หลายเดือนก่อน +312

    ഇത് വൃത്തിയായി സൂക്ഷികച്ചാൽ കൊള്ളാം ഒരു മാസം കഴിയുമ്പോൾ കാണാം പൊടിയും പിടിച്ചു കഴുകാതെ ഇരിക്കും

    • @ginceantony8972
      @ginceantony8972 5 หลายเดือนก่อน +2

      koppa another waste of money

    • @glatha6899
      @glatha6899 5 หลายเดือนก่อน +3

      Aa Volvo low floor Ac busukal repairith veendum roadil irangiyaal theeravunna karyameyullu . Like you said maintain cheytha govtinte varumanathin nallath .

    • @ripfrauds
      @ripfrauds 5 หลายเดือนก่อน +2

      Janangal nannaayillel oru kaaryom illa

    • @Mayavathi_official
      @Mayavathi_official 5 หลายเดือนก่อน +2

      വാങ്ങിച്ചിട്ടില്ല അതിന് trial ഓടുവാണ്...

    • @noobstationgaming6733
      @noobstationgaming6733 5 หลายเดือนก่อน +1

      Kerlaathil maathram odunnathu kond north indiayil poyi varunna trainukale pole aaakilla ennu pratheekshikkam 😂

  • @pinaraimodi202
    @pinaraimodi202 5 หลายเดือนก่อน +201

    നൂറോളം Volvo ബസുകൾ ഒരു മാസം ഓടി തുരുമ്പ് പിടിച്ച് കിടക്കുന്നു. എല്ലാം കമ്മീക്ഷന് വേണ്ടിയുള്ള നാടകം.

    • @SuneeshChikku-ch7tm
      @SuneeshChikku-ch7tm 5 หลายเดือนก่อน +2

      true bro

    • @Sunil-nz1mv
      @Sunil-nz1mv 5 หลายเดือนก่อน +2

      എത്ര പൈസയാണ് നഷ്ടം😮😮😮

    • @mnpu4499
      @mnpu4499 5 หลายเดือนก่อน +1

      കണ്ടാൽ സഹിക്കില്ല

    • @Sunil-nz1mv
      @Sunil-nz1mv 5 หลายเดือนก่อน +1

      ഈ പണമെല്ലാം നാട്ടുകാരുടെ നികുതിപ്പണമല്ലേ? അതെടുത്ത് ധൂർത്തടിച്ച്, കമ്മീഷനടിക്കാൻ കുറേ ഭരണകർത്താക്കളും ഉദ്യോഗസ്ഥൻമാരും😡😡😡

    • @tony-10
      @tony-10 5 หลายเดือนก่อน

      UNO MINDA യുടെ seat ആണ് ഇതിൽ
      ഓട്ടോറിക്ഷയുടെ സീറ്റിൽ ഇരിക്കാൻ ഇതിൻ്റെ 10 ഇരട്ടി സുഖമുണ്ട്
      എന്നിട്ട് പ്രീമിയം എന്ന പേരും
      ആധുനിക ആണത്രേ ആധുനിക

  • @rjkottakkal
    @rjkottakkal 5 หลายเดือนก่อน +40

    ഈ look എത്ര കാലം, വൃത്തിയായി കൊണ്ട് നടക്കാനുള്ള സംവിധാനം ആദ്യം വേണം

    • @renjithlalpurushotaman7710
      @renjithlalpurushotaman7710 5 หลายเดือนก่อน +4

      യാത്രക്കാരും ശ്രെദ്ധിക്കണം. ഈ ബസ് പൊതു മുതലാണ് . നശിപ്പിക്കില്ല എന്നതു എല്ലാവരും ഓർക്കണം .

  • @titusvarghese1854
    @titusvarghese1854 5 หลายเดือนก่อน +81

    3 മാസം കൊണ്ട് അതിന്റ അവസ്ഥ മാറിക്കോളും.... കേരളം അല്ലേ

    • @mahesh_bpV
      @mahesh_bpV 5 หลายเดือนก่อน

      Aano ...?? Minnal service vannappom nii ith pole kuracchathalle ?? Nnitto..?? Podeyy

  • @Dineshthalathil
    @Dineshthalathil 5 หลายเดือนก่อน +82

    ഒരു മാസം തികച്ചു ഓടുമ്പോൾ അറിയാം ബോഡിയും നശിപ്പിച്ചു പെയിന്റ് ഇളക്കി പൊടിയും പുകയും അടിച്ചു വൃത്തിയില്ലാത്ത കോലത്തിൽ ആക്കും നല്ല രീതിയിൽ കാണണം എന്നത് കൊണ്ട് പറഞ്ഞു പോകുന്നതാണ്

    • @renjukurian7072
      @renjukurian7072 5 หลายเดือนก่อน +2

      correct. അന്ന് ഇതിൻ്റെ അവസ്ഥ കാണിക്കാൻ ഒരു video കൂടി ഇടണം

    • @rachelhormis3377
      @rachelhormis3377 5 หลายเดือนก่อน

      Yes. You are absolutely right

    • @suryasnair4975
      @suryasnair4975 5 หลายเดือนก่อน

      True

    • @bijoypillai8696
      @bijoypillai8696 4 หลายเดือนก่อน

      Kifbi ഫണ്ട് അടിച്ചു മാറ്റാൻ ഉള്ള വഴികൾ.. 😅😅... പിണറായി വിജയൻ എന്ന കാട്ടു കള്ളൻ

  • @georgeml1966
    @georgeml1966 5 หลายเดือนก่อน +7

    ഈ പരിഷ്കൃത ലോകത്ത് KSRTC മാത്രം പുരാ വസ്തുവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചഡാക് വണ്ടികളിൽ യാത്ര ചെയ്യുവാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. വളരെ നല്ല കാര്യം. കാലത്തിനനുസരിച്ച് വണ്ടികളുടെ സൗകര്യവും വർദ്ധിക്കണം. വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. വന്ദേ ഭാരതിൽ ചാർജ് കൂടുതലാണെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചു.പക്ഷേ പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റാതെ ബസ്സിന്റെ വരുമാനം കൊണ്ട് ലോൺ തിരിച്ചടവും ആവർത്തന ചെലവുകളും നടത്തണം. സ്ഥിരം ജീവനക്കാരെ വച്ചുകൊണ്ട് ഒരിക്കലും ഒരു ബസ് ലാഭത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സ്വിഫ്റ്റ് മോഡലിൽ തന്നെ പോകുന്നതാണ് നല്ലത്. ഈ പുതിയ വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാൻ കർശനമായ സൂപ്പർവിഷൻ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിൽ പൊതു വണ്ടിയിലെ ജീവനക്കാരൻ യാത്രക്കാരോട് സർ എന്നാണ് വിളിക്കുന്നത് വന്നു കയറുന്ന ജനങ്ങളെ ഒരു ചിരിയോടു കൂടി സ്വാഗതം ചെയ്ത് സർ എന്ന് വിളിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ ഈഗോയും അഹങ്കാരങ്ങളും എല്ലാം മാറ്റി ആത്മാർത്ഥതയോടുകൂടി അവർ അദ്ധ്വാനിച്ചാൽ ഈ വക പ്രസ്ഥാനങ്ങളെല്ലാം രക്ഷപ്പെടും.

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน

      എല്ലാം CITU യൂണിയനു നക്കാൻ മാത്രം..

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 5 หลายเดือนก่อน +10

    Santhosh ജോർജ്കുളങ്ങര പറഞ്ഞത് വളരെ ശരിയാണ് State of liberty 200,300 വർഷമായി അത് അങ്ങനെ നിലനിൽക്കണമെങ്കിൽ അത് മെയിന്റയിൻ ചെയ്തു കൊണ്ടുപോകാനും അത് വൃത്തിയായിട്ട് കൊണ്ടുപോകാൻ അതിന് പിന്നിൽ കുറെ ആളുകൾ പ്രവർത്തിക്കുന്നുണ്ട് ഇവിടെ ഒരു പുതിയ കെട്ടിടങ്ങൾ പണിതാലോ എന്തെങ്കിലും പുതിയൊരു item വന്നാലും അന്ന് അത് വൃത്തി ഉണ്ടാവും പിന്നെ അത് എല്ലാം നശിക്കും ഈ bus ഒരു മാസം കഴിയുമ്പോൾ എസി വർക്കാവില്ല സീറ്റും കീറിയിട്ടുണ്ടാവും 😄

    • @nandux586
      @nandux586 5 หลายเดือนก่อน

      Keerunundengil ath passengers alle cheyunad?

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 5 หลายเดือนก่อน +43

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പർ 🙏🙏

  • @pksanupramesh178
    @pksanupramesh178 5 หลายเดือนก่อน +13

    Wah 😄സൂപ്പർ. നന്നായിവരട്ടെ. Maintenance കൂടി വേണം

  • @ajithalampilli
    @ajithalampilli 5 หลายเดือนก่อน +17

    Congratulation Minister. പ്രീമിയം ബസ്സിൽ പ്രീമിയം price വേണം. പിന്നെ ഇതിൽ ഡ്രൈവർ മാത്രം മതി. വേണം എങ്കിൽ ഒരു helper contract basis വക്കുക. TSRTC, APSRTC എല്ലാം പ്രീമിയം സർവീസ് ഇങ്ങിനെ അണ് ഓടിക്കുന്നത്.

  • @paralleluniverse369
    @paralleluniverse369 5 หลายเดือนก่อน +67

    ഇരുപത് വർഷം മുൻപ് ഇറക്കിയിരുനെങ്കിൽ മിന്നിച്ചേനേ!

    • @DRACULA_KING_
      @DRACULA_KING_ 5 หลายเดือนก่อน +14

      ഇതുപോലെ ഇറങ്ങിയ jnrum ബസ്സുകൾ കാട് പിടിച്ചു കിടപ്പുണ്ട്. അത് നന്നാക്കി എടുക്കാതെ പുതിയത് വാങ്ങി കടം കൂട്ടുന്നു

    • @akku_tuhe2088
      @akku_tuhe2088 5 หลายเดือนก่อน +6

      ​@@DRACULA_KING_പരമാവധി വണ്ടി ഓടിക്കുന്നുണ്ട് കോഴിക്കോട് ട്രിവാൻഡ്രം റൂട്ടിൽ . ഫുളായി നശിച്ച വണ്ടികൾ നന്നക്കുന്നത് നഷ്ടമാണ്.

    • @DRACULA_KING_
      @DRACULA_KING_ 5 หลายเดือนก่อน

      @@akku_tuhe2088 private ഓടിക്കുന്ന വണ്ടികൾ അവർ complaint വരുമ്പോൾ നന്നാക്കി ആണ് ഓടിക്കുന്നത്. ഇവിടെ വെള്ളാന

  • @sujo2341
    @sujo2341 5 หลายเดือนก่อน +49

    *Ac only for 3 months*
    Then open window udayipp scheme

    • @sibinraj8632
      @sibinraj8632 5 หลายเดือนก่อน

      Njanum atha alochoche 🤭

    • @bijoypillai8696
      @bijoypillai8696 4 หลายเดือนก่อน

      💯 ... സത്യം

  • @sujithts6547
    @sujithts6547 5 หลายเดือนก่อน +14

    AC kedayal charge kurayuvoo ?

  • @valsanpt1780
    @valsanpt1780 5 หลายเดือนก่อน +15

    എത്ര നല്ല ബസ് ആയിട്ടും ഒരു കാര്യവും ഇല്ല

  • @SayyEDITH
    @SayyEDITH 5 หลายเดือนก่อน +2

    തുറക്കാൻ കഴിയുന്ന ജനാലകൾ ഉള്ളതുകൊണ്ട് ac മിക്കവാറും ഒരു മാസം കഴിഞ്ഞു കേടാകാൻ സാധ്യതയുണ്ട് 😂😂😂😂

  • @georgevarghese8561
    @georgevarghese8561 5 หลายเดือนก่อน +11

    Ac work ചെയ്യില്ല എന്ന് മുൻകൂട്ടി കണ്ട് ജനൽ വച്ചതു നന്നായി 🤣

    • @ripfrauds
      @ripfrauds 5 หลายเดือนก่อน

      Ayin ithra chirikaan enth irikunnu
      AC aayaalum adh oru electronic machine aanu…
      Negative adikkaand oru moolakk odungi iri naayinte mone

  • @gaminghub7984
    @gaminghub7984 5 หลายเดือนก่อน +3

    Itippo ellarum glass adakkande AC idanenkil,athokke possible aano, kore kazhinja glass open no AC

  • @jacobjacob7055
    @jacobjacob7055 5 หลายเดือนก่อน +11

    After 6months onu audit edukane?

  • @sibymadhavan4378
    @sibymadhavan4378 5 หลายเดือนก่อน

    ജനങ്ങൾ സഹകരിച്ചാൽ ബസ് നന്നായി ഓടും വെറുതെ കുത്തി വരച്ചും, സീറ്റ് കുത്തി കീറിയും നശിപ്പിക്കാതെ സ്വന്തം മുതൽ ആയി കണ്ടാൽ സൂപ്പർ 👍good luck keepitup

  • @nelsonm3710
    @nelsonm3710 5 หลายเดือนก่อน +1

    Awesome....All the best

  • @user-kr4fh1hf8e
    @user-kr4fh1hf8e 5 หลายเดือนก่อน +1

    സംഗതിയൊക്കെ വേണ്ടതാണ് കൊള്ളാം. പക്ഷേ 'ആദ്യം നമ്മുടെ റോഡുകൾ നല്ല ഉറപ്പോടെ ഒരു ഇൻ്റെർ നാഷണൽ ലവലോടെ നേരയാക്കണം. എന്നിട്ട് ഇത്തരം സർവീസുകൾ ആരംഭിക്കു. അല്ലെങ്കിൽ ഇത്തരം ബസ്സുകൾ ഒരു മാസം കഴിയുമ്പോൾ കട്ടപ്പുറത്താവും ധനനഷ്ടവും സമയനഷ്ടവും വേറെയും. അടിസ്ഥാന സൗകര്യങ്ങൾ ആദ്യം മെച്ചപ്പെടുത്തു.

  • @gopinath4653
    @gopinath4653 5 หลายเดือนก่อน +7

    After some time windows will get loose and ac will damage too

    • @renjukurian7072
      @renjukurian7072 5 หลายเดือนก่อน +1

      Yes. but charge will be that of AC. ചോദിച്ചാൽ പറയും, പോയി complaint കൊടുക്കാൻ 😂

  • @josev.mathews6870
    @josev.mathews6870 5 หลายเดือนก่อน +6

    ഇതിലും വലുതായിരുന്നല്ലോ ഏസി ജനറം ബസ്. പൊടി പോലുമില്ല കണ്ടുപിടിക്കാൻ
    നമ്മുടെ നാട്ടിലെ രീതി വച്ച് ഇവയൊക്കെ എത്ര കാലം നല്ല പരിചരണത്തിൽ ഭൂമിയിലുണ്ടാകുമെന്ന് കണ്ടറിയണം.

    • @balachandranpillai4919
      @balachandranpillai4919 5 หลายเดือนก่อน +1

      പൊടി പോലുമില്ല ,,എന്നല്ല,പൊടിയെ ഒള്ളു കാണാൻ

  • @alanwar1012
    @alanwar1012 5 หลายเดือนก่อน +1

    എത്ര വണ്ടി ഇറക്കി എന്നല്ല.... ഉള്ളവണ്ടി എത്ര ക്ലീൻ ഉണ്ട് എന്നതാണ് നോക്കേണ്ടത് ഈ വണ്ടി റോഡിൽ ഇറങ്ങിയാൽ തീരുമാനം ആകും മൊത്തം പൊളിയും.....
    ആദ്യം അതിന് തീരുമാനം അകുക

  • @anandanpadmanabhan6890
    @anandanpadmanabhan6890 5 หลายเดือนก่อน +2

    Good 👍. Charge കൂടിയാലും നോ പ്രോബ്ലം. E department നന്നാകാൻ വേണ്ടി ജനം സഹകരിക്കണം

  • @das8810
    @das8810 5 หลายเดือนก่อน +2

    Aa window glass verum waste aanu. Keralam pole ulla sthalathu ottum nallathu alla. Choodu eduthu chaakum. Cooling paper ottichal kurachu nallathu aakum

  • @rahulrrsaincha559
    @rahulrrsaincha559 4 หลายเดือนก่อน

    മിന്നൽ ബസ്സുകളുടെ maintanence കൂടി പരിഗണിക്കുക..പ്രത്യേകിച്ച്, Trivandrum - Munnar വണ്ടികൾ..നിരക്ക് കൂട്ടുകയല്ലാതെ വണ്ടിയുടെ നിലവിലെ condition ശ്രദ്ധിക്കപ്പെടുന്നില്ല.. ദിവസേന ഒരു സർവീസ് മാത്രമാണ് എല്ലാ വണ്ടികൾക്കും ഉള്ളത് എന്നിട്ട് പോലും അത് വേണ്ട രീതിയിൽ അറ്റകുറ്റ പണികൾ ചെയ്യാതെ ഓടിക്കുന്നത് അനാസ്ഥ തന്നെയാണ്...

  • @Azmkr
    @Azmkr 5 หลายเดือนก่อน +1

    Window full transparent ആയതുകൊണ്ട് വെയിൽ അകത്തേക്ക് അടികില്ല എന്നതും ഒരു സവിശേഷതയാണ്

  • @Anil-yv7gf
    @Anil-yv7gf 5 หลายเดือนก่อน +2

    നെടുമ്പാശ്ശേരി എയർപോർട്ട് KSRTC വോൾവോ നല്ല സർവീസ് ആയിരുന്നു, ഇപ്പോ ഒന്ന് പോലും കാണുന്നില്ല

  • @Man-f9f9o
    @Man-f9f9o 5 หลายเดือนก่อน

    Correct Minister with ministry ❤

  • @karthikbaskar6457
    @karthikbaskar6457 5 หลายเดือนก่อน +18

    Le Volvo low Floor : Ernakulam south yard is waiting for you 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sunil-nz1mv
    @Sunil-nz1mv 5 หลายเดือนก่อน +1

    രണ്ടു ദിവസം കഴിയുമ്പോൾ കാണാം ചെളി പിടിച്ച് വൃത്തികേടായി, കുറച്ച് ദിവസം കൂടി കഴിയുമ്പോൾ കാണാം കട്ടപ്പുറത്ത് 😂😂😂

  • @ygen6956
    @ygen6956 5 หลายเดือนก่อน

    Polichu ksrtc 🎉🎉🎉

  • @renjukurian7072
    @renjukurian7072 5 หลายเดือนก่อน +2

    ദയവായി fitness കാലാവധി കഴിഞ്ഞ പഴയ സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് പകരം പുതിയ ബസ്സുകൾ ഇറക്കി ഒന്ന് സഹായിക്കൂ

  • @krishnakumarms994
    @krishnakumarms994 5 หลายเดือนก่อน

    അഭിനന്ദനങ്ങൾ സാർ ❤❤❤❤

  • @rajeevbhaskaran2828
    @rajeevbhaskaran2828 5 หลายเดือนก่อน +14

    പണ്ടൊരു MD കണ്ട കുറായി. ഇപ്പോൾ മന്ത്രി ഡൈവറും. ജീവനക്കാർക്ക് ശമ്പളം നഹിം !

    • @arun-kg8bu
      @arun-kg8bu 5 หลายเดือนก่อน

      🤣🤣🤣👍

  • @relaxnow9972
    @relaxnow9972 5 หลายเดือนก่อน

    Kerala is lucky to have a good transport minister.

  • @Kapithan101
    @Kapithan101 5 หลายเดือนก่อน +3

    എത്ര നാളത്തേക്കാ?

  • @supergirlisabel5506
    @supergirlisabel5506 5 หลายเดือนก่อน

    Congratulations 🎉

  • @libincdas2513
    @libincdas2513 5 หลายเดือนก่อน +1

    KL15 number മാറ്റിയോ

  • @Mehar8913
    @Mehar8913 5 หลายเดือนก่อน +2

    Mattu states il okke minimum charge 6 Rs il namuk AC busil travel cheyyan pattumbol anu nammal 40 Rs minimum charge AC busilm athallathe 10 Rs minimum charge private busilm okke pokunnathu😢

  • @eddie2264
    @eddie2264 5 หลายเดือนก่อน +1

    ഒള്ള വണ്ടികൾ തന്നെ കഴുകി വൃത്തിയാക്കി ഓടിച്ചാൽ യാത്രക്കാർ കേറിക്കോളും...!😏

  • @Vks1992
    @Vks1992 4 หลายเดือนก่อน

    Aa ernakulam depot il oke orupaadu low floor ac bus onninum kollathe kidakkunnund..athu pole volvo scania etc..athokke onnu maintanence cheyth irakkkiyaal ethrayo nannayene

  • @nasrani9936
    @nasrani9936 5 หลายเดือนก่อน +8

    പുതിയ Bus Commission. ഏതാനും മാസം ഓടിക്കും പിന്നെ ആൽ മരം കിളിർത്ത് കാട് പിടിച്ച് തുരുംബിച്ച് കിടക്കും. പുതിയ Commission വേണ്ടി അടുത്ത Bus.

  • @agerasbattle4879
    @agerasbattle4879 5 หลายเดือนก่อน

    വലിയ വണ്ടിയാണെങ്കിൽ 3×2 seating aakkam.. ചാർജും കുറക്കാം.. Long distance comfort koodukayum cheyyum..

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 5 หลายเดือนก่อน +6

    Better decision than buying electric,it is the practical decision. It is capable to beat the soaring summer heat .I'm certain, this will be a huge success,ganesh kumar is a brilliant minister.

  • @giriprasadkc5180
    @giriprasadkc5180 5 หลายเดือนก่อน

    Congratulations sir ❤

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 5 หลายเดือนก่อน

    Good 🎉

  • @PremKumar-v5l4i
    @PremKumar-v5l4i 5 หลายเดือนก่อน +1

    KOLLAAM.....🎉🎉🎉 NANNAYI VARATTE❤❤❤❤

  • @AnwarP-h4b
    @AnwarP-h4b 5 หลายเดือนก่อน

    റ്റാറ്റ ന്യൂ ബസ്സ് പൊളി അടിപൊളി സ്റ്റേറി ഗ്

  • @mallupagan
    @mallupagan 5 หลายเดือนก่อน

    Volvo Jnrm bus കുറെ ഇറങ്ങി ഇപ്പോള്‍ പകുതി എണ്ണം കട്ട പുറത്ത്‌ ആണ്.. ഉള്ളത് മിക്കതും AC wents ഒക്കെ പൊളിഞ്ഞ അവസ്ഥ.. USB working അല്ല... so ഇതിന്റെ അവസ്ഥയും same ആണ്

  • @rajiramesh6191
    @rajiramesh6191 5 หลายเดือนก่อน +1

    Ente..chakkare❤️❤️❤️❤️❤️❤️❤️❤️❤️

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 5 หลายเดือนก่อน +1

    എല്ലാം ok ജനങ്ങൾക് rc ബുക്ക്‌, കിട്ടാകനി

  • @X4u748
    @X4u748 5 หลายเดือนก่อน +1

    CPIM പാർട്ടി സഖാക്കൾക്ക് കമ്മീഷൻ അടിച്ച് മാറ്റാൻ ഉള്ള വഴിയാണ് പുതിയ ബസ്

  • @nandanraja
    @nandanraja 5 หลายเดือนก่อน

    കട്ടപ്പുറത്ത്ഉള്ള എത്രയോ നല്ലവണ്ടികൾ നല്ല രീതിയിൽ മെൻൻ്റെയിൻ ചെയ്തെടുക്കുവാനുള്ള സന്മ മനസ്സുണ്ടാവണം എന്ന് താണപേക്ഷിക്കുകയാണ്
    🙏

  • @naturesvegrecipes
    @naturesvegrecipes 5 หลายเดือนก่อน +1

    🙄കേരളത്തിലെ റോഡിൽ കൂടി പോകുമ്പോൾ ഇതിന്റെ അവസ്ഥ എന്താകുമോ എന്തോ.ബസൊക്കെ കൊള്ളാം അതിൽ കയറുന്നവരും വൃത്തിയായി സൂക്ഷിച്ചാൽ നന്നായിരിക്കും.

  • @haresre2138
    @haresre2138 5 หลายเดือนก่อน +2

    Sooper

  • @SajeevCR
    @SajeevCR 5 หลายเดือนก่อน +5

    ഒരുപാട് വർണിക്കേണ്ട.

  • @vigneshwarganesan609
    @vigneshwarganesan609 5 หลายเดือนก่อน

    Swift super fast erakiyalo??

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 5 หลายเดือนก่อน

    ഞാനിങ്ങനെ കരുതുകയായിരുന്നു എന്തെ ബസ്സുകൾ വാങ്ങി കാത്തത് എന്ന് ഒരോ മന്ത്രി വരുമ്പഴ് ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ കൊണ്ട് വരണം.

  • @sreejithpc4926
    @sreejithpc4926 5 หลายเดือนก่อน +2

    KSRTC ക്ക് എല്ലാം വാങ്ങാനേ അറിയുള്ളു. കൊണ്ട് നടക്കാൻ അറിയില്ല. എറണാകുളം തേവരയിൽ ഇതുപോലെ കുറെ AC ബസുകൾ നശിപ്പിച്ചു കളഞ്ഞിട്ട് അധികം ആയിട്ടില്ല. വൃത്തി ആയി കൊണ്ട് നടന്ന കൊള്ളാമായിരുന്നു

    • @athulskumar9361
      @athulskumar9361 5 หลายเดือนก่อน

      Volvo lowfooor free kittyayh alle.. athre ksnullu....

  • @Biju-y6n
    @Biju-y6n 5 หลายเดือนก่อน +1

    നന്നായി ❤

  • @osologic
    @osologic 5 หลายเดือนก่อน +1

    പുതിയ ബസ്സുകൾ വാങ്ങുന്നത് കമ്മ്യൂണിസ്റ്റ് കമ്മീഷൻ മാഫിയക്ക്‌ കമ്മീഷനും തരപ്പെടുമല്ലോ?
    കോർപറേഷൻ ലാഭത്തിലായാൽ അതിൽ നിന്നും പാർട്ടിക്കും യൂണിയൻ നേതാക്കൾക്കും പ്രത്യേക നേട്ടമൊന്നും ഇല്ലല്ലോ?

  • @pranavkerala7714
    @pranavkerala7714 5 หลายเดือนก่อน

    Good

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 5 หลายเดือนก่อน +1

    Sliding window ആയതു കൊണ്ട് ആരെങ്കിലും ഒരാൾ വിൻഡോ തുറന്നാൽ മൊത്തം പ്രശ്ന മാകും.😂😢

  • @rajeshp5046
    @rajeshp5046 5 หลายเดือนก่อน

    Why are Kerala KSRTC buses always named on Speed, - Fast, Superfast, Express, Minnal, Swift.. This naming could be influencing the drivers too on the style of driving.
    Safe, comfortable and economical journey should be the focus, along with welfare of KSRTC workers, improvement in conditions of Bus Stands, Maintenance Depots, Availability of Spares, Driver Safety Training, Stopping Corruption, Holding Recruitments with permanent employment, Scholarships for children of Staff, improving quality of existing buses...
    Introduction of new buses is always welcome as it improves customer comfort but the above points can improve the Quality of entire Kerala KSRTC

  • @balucsivan
    @balucsivan 5 หลายเดือนก่อน +1

    Adipoli, evide choodu Karanam branthu pidichirinna ethonnum undayirunilla, eppol nalla mazha thudangi pinne kala varsham koodi varunnu appol A/c bus valare nannayi

  • @mathews.v.j.2282
    @mathews.v.j.2282 5 หลายเดือนก่อน +2

    Maximum 1year

  • @VKP-i5i
    @VKP-i5i 5 หลายเดือนก่อน +1

    Tata vedayirunu , Bharth benz Eicher is best for mini bus

  • @Suryadevmadathil
    @Suryadevmadathil 5 หลายเดือนก่อน

    Seat kanakkakki pokanm...allekil nilkkan space illlaa..full aale kayattiyall iragann sadhikkillaa..only frt door aanno

  • @bapputtykmk1803
    @bapputtykmk1803 5 หลายเดือนก่อน +1

    എന്തായാലും പെട്ടെന്ന് പൊളിക്കാൻ ഞങ്ങൾ ശ്രമിക്കും എന്ന്
    തൊഴിലാളി യൂണിയൻ

  • @nithinkb3482
    @nithinkb3482 5 หลายเดือนก่อน

    Kurache sleeper bus erakkamo...long inter state travel ne athane best..learn from Karnataka rtc

  • @fredymsdian
    @fredymsdian 5 หลายเดือนก่อน +1

    Ithann manthri🔥

  • @kinkin8809
    @kinkin8809 5 หลายเดือนก่อน

    വൈഫൈ ക്ക് പകരം ഒരു മൂത്രപ്പുര വെക്ക് മന്ത്രി. Ac യിൽ long പോകുമ്പോൾ ഉള്ള ബുദ്ധിമുട്ട് അറിയാമോ😢

  • @ArunBanarji
    @ArunBanarji 5 หลายเดือนก่อน

    The conductor requests that the passenger road be treated in the same manner as the cabin crew behaves in flight.

  • @ibrahimkutty6457
    @ibrahimkutty6457 5 หลายเดือนก่อน

    പോളിക്കും

  • @Gangadhar-m8o
    @Gangadhar-m8o 5 หลายเดือนก่อน +1

    ഇതിൽ സീറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്ന് ആരെങ്കിലും പറഞ്ഞു തരാമോ

    • @dijulm5550
      @dijulm5550 5 หลายเดือนก่อน

      Service thudangiyal ente ksrtc appilo sitilo book cheyam

  • @francol6903
    @francol6903 หลายเดือนก่อน

    ഇതൊക്കെ കുറെ കണ്ടതാ one weak ഉള്ളോ കുളം ആകും അതാണ് മുൻകാല അനുഭവം 🙏

  • @sudarsanan.p9836
    @sudarsanan.p9836 5 หลายเดือนก่อน +2

    ഇതെന്തേ എറണാകുളം രെജിസ്ട്രേഷൻ പ്രൈവറ്റ് ആണോ

    • @Volvo2946
      @Volvo2946 5 หลายเดือนก่อน

      കമ്പനി test ന് നൽകിയിരിക്കുന്ന ബസ് ആണ്

  • @ramachandranpanicker3176
    @ramachandranpanicker3176 5 หลายเดือนก่อน +3

    ഓട്ടം കഴിയുമ്പോൾ അറിയാം പൊതുജനത്തിന് എത്ര നഷ്ടം, ലാഭം പ്രതിക്ഷിക്കണ്ടല്ലോ

  • @nerevaanerepooo521
    @nerevaanerepooo521 5 หลายเดือนก่อน +1

    Super fast. സ്പീഡിൽ പോകുമോ 🤔
    സ്പീഡിൽ പോയാൽ ഡ്രൈവർ കുടുങ്ങും.
    പിന്നെ cctv കാണാതാവും മെമ്മറി കാർഡ് കാണാതാവും.
    ഇതിൽ ഒക്കെ ജോലി ചെയുന്നു ഡ്രൈവറെ സമ്മതിക്കണം. ഭരിക്കുന്ന പാർട്ടിക്കാരനെല്ലങ്കിൽ അതോഖേതിh

  • @anlonjs517
    @anlonjs517 5 หลายเดือนก่อน +1

    Must refund half of ticket if AC fails....Thats what other developed countries are doing

  • @ScorpioSon
    @ScorpioSon 5 หลายเดือนก่อน

    Responsibility ulla staff venam

  • @Bcdf-ei9el
    @Bcdf-ei9el 5 หลายเดือนก่อน

    Superfast buses cannot be actually super fast in traffic blocks...

  • @devan9585
    @devan9585 5 หลายเดือนก่อน

    Adiplli KSRTC ❤

  • @akshaysa8642
    @akshaysa8642 5 หลายเดือนก่อน

    Ithu staff bus alle...long journey pattumo

  • @arun-kg8bu
    @arun-kg8bu 5 หลายเดือนก่อน +2

    ദൈവമേ... എന്റെയും കൂടെ ഉള്ള നികുതി പണം കൊണ്ട് അല്ലേ.. ചിലർ സ്ത്രീ ധനം കിട്ടിയ പൈസ ചിലവാക്കുന്ന പോലെ ചിലവാക്കുന്നത് 😂😂😂

    • @pradeeptkkonni
      @pradeeptkkonni 5 หลายเดือนก่อน

      നീ നികുതി ഇനി കൊടുക്കില്ല എന്ന് ഉറപ്പ് വരുത്തണം..

    • @arun-kg8bu
      @arun-kg8bu 5 หลายเดือนก่อน

      @@pradeeptkkonni... നീ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല കേരളത്തിലെ.. ജെനങ്ങൾ എല്ലാവരും.. നികുതി പണം ദുരുപയോഗം ചെയുന്നതിന് ഒറ്റ കെട്ടായി.. നിൽക്കും എന്ന് എനിക്ക് തോന്നുമ്പോൾ... ജനങളുടെ കൂടെ നിൽക്കും..... 👍👍👍

    • @arun-kg8bu
      @arun-kg8bu 5 หลายเดือนก่อน

      ഇപ്പൊത്തന്നെ... നിങ്ങൾ ഒരു വീട് ഉണ്ടാക്കിയാൽ അവരുടെ പണിക്കൂലി ക്ക് പുറമെ.. അവരുടെ ക്ഷേമ പെൻഷൻ കൂടെ നിങ്ങൾ കൊടുക്കേണ്ടി വരും... എന്ന് വിചാരിച്ചു വീട് ഉണ്ടാക്കാതെ ഇരിക്കാൻ പറ്റോ നിനക്ക്...

  • @coolxplorer
    @coolxplorer 5 หลายเดือนก่อน

    Ithu KL07 analo??? Ksrtc owned alleyKL15??

  • @redbull2577
    @redbull2577 5 หลายเดือนก่อน

    ഇത് രണ്ടര വർഷം മാത്രം ഉപയോഗിക്കാൻ ഉള്ള വണ്ടിയാണ് ഒരു വണ്ടി എത്ര രൂപ എന്ന് മന്ത്രി പറയാത്തത് എന്തുകൊണ്ട്

  • @naseefaripra
    @naseefaripra 5 หลายเดือนก่อน +2

    Minnalinu kodukkanam

  • @mdshafeek6897
    @mdshafeek6897 5 หลายเดือนก่อน +1

    Ac workayillel paise kurayo

  • @Jz-fj5ki
    @Jz-fj5ki 5 หลายเดือนก่อน +2

    ഈ ബസ് നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ഈ ബസ് നമ്മൾ ഒരോ കേരളീയരുടെ സ്വത്ത് ആണ് അഭിമാനം ആണ് .. northil കാണുന്ന പൊലെ നമ്മുടെ പൊതു മുതൽ വൃത്തി കേട് ആകരുത്.. നമ്മൾ കേരളീയർ 100 ശതമാനം educated ആണ് നമ്മുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വൃത്തി ആയിട്ട് സൂക്ഷിക്കുക എന്നത് ഓരോ പൗരന്‍മാരുടെയും കടമയാണ്. കൊച്ചി മെട്രോ നമ്മൾ സൂക്ഷിക്കുന്ന പോലെ. ❤ പുറത്ത് നിന്ന് വരുന്നവര്‍ കാണുമ്പോൾ അവർ impressed ആകും നമ്മുടെ ടൂറിസം മേഖല വികസിക്കും. നമ്മുടെ വീട് പൊലെ തന്നെ നമ്മുടെ റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുക . റോഡില്‍ തുപ്പരുത് വേസ്റ്റ് ഇടരുത് എങ്കിലേ വിദ്യ സമ്പന്നര്‍ എന്ന് പറയാൻ പറ്റൂ അതുകൊണ്ട് നേട്ടം ഒള്ളു . we malayalees should show other states what we mean by 100% literacy.

    • @bijoypillai8696
      @bijoypillai8696 4 หลายเดือนก่อน

      CITU യൂണിയൻ... എല്ലാം നശിപ്പിക്കും.. 450 VOLVO ബസുകൾ നശിപ്പിച്ച ബാക്ക്ഗ്രൗണ്ട് ഉണ്ടല്ലോ

  • @Rajesh.Ranjan
    @Rajesh.Ranjan 5 หลายเดือนก่อน +1

    Trade union labourers will not keep it clean.They have to do maintenance works too.

  • @mohdiqbal8878
    @mohdiqbal8878 5 หลายเดือนก่อน

    Yathra kalathek

  • @Satheesh321-bn8bg
    @Satheesh321-bn8bg 5 หลายเดือนก่อน

    എത്രകാലം

  • @mithunradhakrishnan514
    @mithunradhakrishnan514 5 หลายเดือนก่อน

    Commission is the first priority

  • @itsmeibru945
    @itsmeibru945 5 หลายเดือนก่อน

    Lowflor ac ബസ്സുകളുടെ അവസ്ഥ കൂടി കാണിക്കു

    • @athulskumar9361
      @athulskumar9361 5 หลายเดือนก่อน

      Those are atleast 10 yr old buses. And given free from Central govt only allowed for inter City runs. Ivanmar inter district idich nashipichu... Kore ennam repaired aanu... Fully blown vehicles ini repair chythit karyam.illa

  • @AneeshMp-i6h
    @AneeshMp-i6h 4 หลายเดือนก่อน +1

    Ee vandi okke kondupokan rodundo nalloru rodu undakku ennitt vandi erakku

  • @neelakantansekhar2701
    @neelakantansekhar2701 5 หลายเดือนก่อน

    Why registration no. KL 07 ? It should be KL 15, no if by ksrtc

    • @athulskumar9361
      @athulskumar9361 5 หลายเดือนก่อน

      This is test service. If they find it profitable and viable they will buy. Else they will return he test drive bus... And cancel the plans

  • @heritagehome3432
    @heritagehome3432 5 หลายเดือนก่อน

    👏👏👏