#Santhwanam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #Santhwanam ഏട്ടന് പറ്റിയ അനിയൻ
    Santhwanam || Episode 723 || 09-03-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

ความคิดเห็น • 122

  • @krish7476
    @krish7476 ปีที่แล้ว +220

    Appu -Anju friendship ഇഷ്ടമാണ്. അവരുടെ കൂടെ Achu കൂടി വന്നപ്പോൾ അടിപൊളി ✌😍
    Anju നെ ഒരുപാടു നാളുകൾക്കു ശേഷം ഭംഗി ആയിട്ട് സാരി ഉടുത്തു കണ്ടല്ലോ ❤️🥰

  • @Zeeshashyn
    @Zeeshashyn ปีที่แล้ว +192

    ഇന്നത്തെ ദേവി-അപ്പു-അഞ്ജു-അച്ചു സീൻ സൂപ്പർ ആയിരുന്നു...😍👌

  • @sanz9941
    @sanz9941 ปีที่แล้ว +112

    Appu Anju Achu combo super ആയി 😍🥰

  • @Richu180
    @Richu180 ปีที่แล้ว +239

    ഭദ്രൻ അപ്പുറത്ത്‌ അമ്മഅറിയാതെ സീരിയലിൽ ഉണ്ട്‌.. കണ്ണന്റെയും അച്ചുവിന്റെയും കാര്യത്തിൽ പ്രശ്നം ഉണ്ടാക്കാൻ വിളിക്കരുത് അവിടെ തന്നെ നിന്നോട്ടെ...😌🙏

  • @sharfiiii
    @sharfiiii ปีที่แล้ว +9

    Achune ippo kaanaan nalla bhangiyund😘❤️mumbathekaalum

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +50

    അവർ ഒന്നാകട്ടെ 🥰അച്ചു & കണ്ണൻ കൂടുതൽ scenes പ്രതീക്ഷിക്കുന്നു എന്തായാലും ഹരിയേട്ടന്റെ വായടഞ്ഞു

  • @suneerasunu1738
    @suneerasunu1738 ปีที่แล้ว +37

    ഹരിയേട്ടൻ പണ്ട് അപ്പു ഏട്ടത്തിയെ കൊണ്ട് കറങ്ങിലെ... 😝😝അത് പോലെ ഒക്കെ കുറച്ച് 😜

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +31

    2:24 Hariyettan pand Appuettathiyekond karangiyille... Shari enna 😂🤣

  • @jannathunisha853
    @jannathunisha853 ปีที่แล้ว +67

    ഹരി അപ്പുവുമയി കറങ്ങിയതിൻ്റെ ക്ഷീണം ഇപ്പളും തീർന്നിട്ടില്ല😂

  • @shylajasethu8811
    @shylajasethu8811 ปีที่แล้ว +42

    Ipom Hari ettan aanu Super Hero ❤❤❤

  • @chanjanam10h95
    @chanjanam10h95 ปีที่แล้ว +14

    Hari❤️Appu
    Shivan❤️Anju
    Kanan❤️Achu
    Ee combo ishtta pedunavar like adi💕✨️🖇️

  • @fathimathulsaja1033
    @fathimathulsaja1033 ปีที่แล้ว +277

    പ്രോമോ കാണാൻ വെയ്റ്റ് ചെയ്യുന്നവ രുണ്ടോ ?

    • @Richu180
      @Richu180 ปีที่แล้ว +20

      ​ അതിന് ഇന്ന് എന്ത് promo.. ഇത് എപ്പിസോഡ് clip അല്ലെ

    • @rubishafi448
      @rubishafi448 ปีที่แล้ว +3

      Illa

    • @elizabethjose-vq4ek
      @elizabethjose-vq4ek ปีที่แล้ว

      ഓടടെ

    • @rashidham7573
      @rashidham7573 ปีที่แล้ว

      Ath maathre kanar ullu

    • @killerkukka
      @killerkukka ปีที่แล้ว

      Und 😄

  • @__adx.
    @__adx. ปีที่แล้ว +51

    Promo കണ്ടപോൾ നാളെ അഞ്ജുവിൻ്റെ ഒരു മാസ്സ് reaction കാണാം. അഞ്ചു react ചെയ്താൽ പോളികും✨

  • @RobinZzz45
    @RobinZzz45 ปีที่แล้ว +22

    2:24😇🤣🤣🤣

  • @its___me__vishnu696
    @its___me__vishnu696 ปีที่แล้ว +114

    Athe ഞങ്ങളും വിചാരിച്ചില്ല കണ്ണൻ A grade വാങ്ങും എന്ന് 😒😒

    • @paramashivan18
      @paramashivan18 ปีที่แล้ว +4

      നിങൾ എന്തിനാ നിരാശനായി ഇരിക്കുന്നത് 😮

    • @worldofthekitchen6476
      @worldofthekitchen6476 ปีที่แล้ว

      Kashtapett padicha njamalk C grade

    • @cicilyjoseph638
      @cicilyjoseph638 ปีที่แล้ว

      Serial akkumbol ethokke nadakkum

  • @sreeragss1051
    @sreeragss1051 ปีที่แล้ว +12

    Engane aanenkil Kannanu vere Heroine Jodi varum 🙂

  • @vijeshsijimavijeshsijima9504
    @vijeshsijimavijeshsijima9504 ปีที่แล้ว +6

    അപ്പൊ ശരിക്കും ഗർഭിണിയാണല്ലോ

  • @kavithas.s591
    @kavithas.s591 ปีที่แล้ว +2

    കണ്ണൻ ലാസ്റ്റ് hi കാണിച്ചപ്പോൾ ദിലീപിനെ ആണ് ഓർമ വന്നേ പെട്ടന്ന്

  • @thressiajulietk.j8285
    @thressiajulietk.j8285 ปีที่แล้ว +4

    Kannan Hari kkittu thaangiyathu Nannayi😂😂

  • @ammu_099
    @ammu_099 ปีที่แล้ว +40

    A Grade okke vaangi pass aaya sthithikk kannan enna character kurachoode matured aayi present cheyyuka!!👍

  • @anjanaanju7806
    @anjanaanju7806 ปีที่แล้ว +23

    കണ്ണൻ പൊളി

  • @sharfiiii
    @sharfiiii ปีที่แล้ว +31

    Shivanjali scenes waiting... nte aaghraham anju nw pln aayi mumbott povatt ath pole shivante study track and nalla positionl ethanam nnan nadkkoonn ariyillaa😜

    • @Richu180
      @Richu180 ปีที่แล้ว +18

      Majority SA ഫാൻസിന്റേം ആഗ്രഹം അത് തന്നെയാണ്😌

    • @its___me__vishnu696
      @its___me__vishnu696 ปีที่แล้ว +12

      അതിന് നമ്മൾ വീണ്ടും ജനിക്കേണ്ടിവരും 😹 ശിവന്റെ study track ഒന്ന് പേരിന് കാണിച്ചു ഇപ്പൊ nice ആയി അത് അങ്ങ് ഒഴിവാക്കി കളഞ്ഞു 👀

    • @its___me__vishnu696
      @its___me__vishnu696 ปีที่แล้ว +5

      @@Ananthu-Surendran. 😹

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 ปีที่แล้ว +2

    0:17 തലയാട്ടൽ നിർത്താൻ ഉദ്ദേശം ഇല്ല അല്ലെ കെട്ടിലമ്മേ 😏

  • @kunjuz9442
    @kunjuz9442 ปีที่แล้ว +23

    പ്രോമോ കാണിച്ചത് കണ്ടപ്പോൾ ഒരു പ്രതീഷ ഒക്കെ ഉണ്ടായിരുന്നു എപ്പിസോഡ് വരുബോൾ ഓരോ ദിവസം കൂടുതോറും എന്താണ് എന്ന് മനസ്സിൽ ആകുന്നില്ല.ഇന്നും ഇന്നലെയും ഉള്ള എപ്പിസോഡ് കൊണ്ട് എന്താ ഉദേശിച്ചത്‌ ആ ട്രാക്ക് ഇപ്പോഴേ കൊണ്ട് വരണമായിരുന്നോ പതിയെ കൊണ്ട് വന്നാൽ പോരാരുന്നോ study ട്രാക്ക്,അഞ്ചുന്റെ ബിസ്സ്നസ്സ്, അപ്പുവിന്റെ delivery ഇത് mathiyayirunnu. ഇത്രയും അവിടെ ഇട്ടിട്ട് ഇത് കൊണ്ടുവന്നു പ്രശ്നം ഉണ്ടാക്കേണ്ട കാര്യം ഇല്ലാരുന്നുMy opinion 😌paranjanne ullu 😌

    • @muralisreekumaran8777
      @muralisreekumaran8777 ปีที่แล้ว +2

      ശരിയാണ്

    • @aliays1162
      @aliays1162 ปีที่แล้ว +6

      👍oru avishymellathe episode ayerinu ee rand divasam kachunthe track tamil pole edukamayerinu everk ethl everk enghena anghotum enghotum love vanna polum ariyathe avasathayee eppozha everude ollichotta track konduvaran ayerikum pettan nthokyo thateekutee scene koduthad

    • @kunjuz9442
      @kunjuz9442 ปีที่แล้ว

      @@aliays1162 sathyam

  • @Zeeshashyn
    @Zeeshashyn ปีที่แล้ว +28

    ശിവൻ എവിടെ Missew sajin chetta🥲
    1/2 episode ഇൽ കാണാത്തപ്പോൾ തന്നെ വിഷമമാണ്🥺അപ്പൊ ഈ സീരിയൽ കഴിഞ്ഞാലുള്ള അവസ്ഥ💔

    • @Zeeshashyn
      @Zeeshashyn ปีที่แล้ว +2

      ​@@Ananthu-Surendran. 😇💔

    • @aswathyy7607
      @aswathyy7607 ปีที่แล้ว +4

      💯💯💔💔💔💔🥺

  • @dreamgirlknr4560
    @dreamgirlknr4560 ปีที่แล้ว +2

    Devi appu anju achu🥰

  • @swathi5490
    @swathi5490 ปีที่แล้ว +57

    Next weekend പ്രോമോ ആടിയുലഞ്ഞു സാന്ത്വനം കുടുംബം 🤣

  • @athira9556
    @athira9556 ปีที่แล้ว +4

    Collegeil pokathe film kanan pokunnu enn paranju nadanna kannan oru episode polum kannan padikkunnathay kandath ormayilla ,enitum A grade kitty 😀

  • @chikkuchikkuz8674
    @chikkuchikkuz8674 ปีที่แล้ว +2

    Appunu vayar oky vachallo😅😅

  • @ajovarghese5372
    @ajovarghese5372 ปีที่แล้ว +16

    kannan&achuകാരണംഇനി എന്തൊക്കെ പ്രശ്നങ്ങൾസാന്ത്വനംവീട്ടിൽഉണ്ടാകുന്നത്

    • @sharfiiii
      @sharfiiii ปีที่แล้ว +5

      Athe appu hari scenes kore kandathalle love mrg aayath kond

    • @sharfiiii
      @sharfiiii ปีที่แล้ว +6

      @@Ananthu-Surendran. 🤣🤣🤣🤣🤣🤣

    • @sreekanth1751
      @sreekanth1751 ปีที่แล้ว +2

      Avar marriage cheyyum
      Balan veettil kettilla…oduvil shivante sahayathil shankara mamede veettil paarkkum
      Tamilil angane anu

    • @killerkukka
      @killerkukka ปีที่แล้ว

      @@sreekanth1751 😢

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +14

    Manjusha 👌❣️👌

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju ปีที่แล้ว +1

    I LOVE YOU En LOVELY MANJU 🥰❤️

  • @jojimonkp7343
    @jojimonkp7343 ปีที่แล้ว +5

    ഇന്നത്തെ ബാലേട്ടൻ്റ സീൻ വെറുപ്പിക്കൽ ആയി
    എല്ലാവരുടെയും മുന്നിൽ അച്ചുവിനെ ഉപദേശിച്ച തിനോടൊപ്പം അച്ചുവിനെ യാത്രയാക്കാൻ കണ്ണനെ വിടാതിരുന്നത് മോശമായി പോയി
    ഇനി ദുഃഖത്തിന് ഇടയ്ക്ക് ദുരിതം കുത്തി കയറ്റുന്ന ലക്ഷണമാണ് കാണുന്നത്

  • @snehashilpa2754
    @snehashilpa2754 ปีที่แล้ว +3

    Achu ദയുചെയ്ത് സ്വന്തനത്തിലോട്ട് വരരുത്...അവസാനം അവിടെ സാരിയും ചുറ്റി പാത്രവും കഴുകി തുണിയും അലക്കി ഭർത്താവിനെയും നോക്കി ഇരിക്കാം... എത്ര mark വാങ്ങിച്ചിട്ടും ഒരു കാര്യവും ഇല്ല

  • @neethupsneethups9634
    @neethupsneethups9634 ปีที่แล้ว +4

    Aparna orginal vayar anennu thonnunnu😇😇

  • @vibinvibin2426
    @vibinvibin2426 ปีที่แล้ว +5

    😍😍😍😍😍😍😁👌👍vibin

  • @sreeragss1051
    @sreeragss1051 ปีที่แล้ว +8

    Achu thanne Kannane vilakkum thammil kaanan Padilla Samsarikilla Koottumella No love 🙂

  • @Devikadevu-t4g
    @Devikadevu-t4g ปีที่แล้ว +18

    എന്തിന്നാണ് എടുക്കാൻ പറ്റാതാ പ്രണയം എടുത്ത് കണ്ണന്റെ തോളിൽ ഇടുന്നത് 🥴🥴🥴🥴🥴🥴🥴🥴...... ഒരു ഡിഗ്രി പാസായാൽ ഇങ്ങനെ ആണോ..

  • @assiyanaufal8944
    @assiyanaufal8944 ปีที่แล้ว +63

    ജയിക്കുമൊന്ന് പോലും ഉറപ്പില്ലാത്തവന് A ഗ്രേഡ് 🙄

    • @julieroben7047
      @julieroben7047 ปีที่แล้ว +8

      Pne jayikum pole urapithe 10th eruthiyapol enikke kitty 8 A+😂😂😂

    • @assiyanaufal8944
      @assiyanaufal8944 ปีที่แล้ว +4

      @@julieroben7047 അത് 10.. ഇത് ഡിഗ്രി

    • @reyanaalu
      @reyanaalu ปีที่แล้ว

      ​@@assiyanaufal8944 degree yekkal padanu +2 science

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +1

    Car second hand aana?

  • @ameeboutiqueameenaraheef2025
    @ameeboutiqueameenaraheef2025 ปีที่แล้ว +1

    Harikku oru gift kodukaamayirunnu kannanu

  • @aswathyachu108
    @aswathyachu108 ปีที่แล้ว +2

    ഹരി🤣

  • @blissfull981
    @blissfull981 ปีที่แล้ว

    Appune sherikkum🤰undo

  • @niharikasree2512
    @niharikasree2512 ปีที่แล้ว

    Appu sarikkum pregnant anoo

  • @rameeshanizar5418
    @rameeshanizar5418 ปีที่แล้ว

    Appun sherikum vishesham undo

  • @manavmanumanavmanu2891
    @manavmanumanavmanu2891 ปีที่แล้ว +2

    Und

  • @vyshuashokvyshnavi7938
    @vyshuashokvyshnavi7938 ปีที่แล้ว +3

    😊😊

  • @pavithrapavi8179
    @pavithrapavi8179 ปีที่แล้ว

    അച്ചു melijallo

  • @Ajuthv
    @Ajuthv ปีที่แล้ว +6

    Achu avle onn maattavo 🤧boring aanu.

  • @varunsankar8529
    @varunsankar8529 ปีที่แล้ว +1

    Wow

  • @adithyan.p
    @adithyan.p 7 หลายเดือนก่อน +1

    ❌💥❌💥❌💥❌💥❌💥❌💥

  • @kunchusspace2520
    @kunchusspace2520 ปีที่แล้ว +2

    Manjusha bore

  • @shaheenzyn2247
    @shaheenzyn2247 ปีที่แล้ว

    Appu anju achu okke a vechitt

  • @dreamywings4964
    @dreamywings4964 ปีที่แล้ว +1

    😂😂

  • @abhinandvijayan1656
    @abhinandvijayan1656 ปีที่แล้ว +3

    Kindi poda avinduni

    • @julieroben7047
      @julieroben7047 ปีที่แล้ว

      Nite parachill kettal thonunnu nite vittil avare episode ide nn

  • @donatenit1296
    @donatenit1296 ปีที่แล้ว

    A

  • @user-kw9hw2yv4q
    @user-kw9hw2yv4q ปีที่แล้ว +15

    Last few days some toxic Gopika fans were trying to degrade Manjusha Martin. The real reason they are targeting Manjusha is the huge number of her Instagram followers . Manjusha has more fans and followers than Gopika .Toxic Gopika fans are desperate to degrade the smart Manjusha 🤣🤣🤣🤣

    • @ammu_099
      @ammu_099 ปีที่แล้ว +27

      Yenthonnadeyy!!!! Kashtamund ningade karyam😂😂😂

    • @Richu180
      @Richu180 ปีที่แล้ว +25

      Thaan 'Gopika Anil' nna actressne target cheyth kure degrading comments idunnath/ittapole Manjusha Martin ethireyum kurach degrading comments varunnund.. Thante relative aarelum aano ini athu.. 😂nalla doubt und.... Ennitippoo nanma maram aavuaano???😂

    • @krish7476
      @krish7476 ปีที่แล้ว +20

      ഓഹോ അത് ശെരി. നിങ്ങൾ തന്നെ ആയിരിക്കും പല ID il വന്നു Manjusha യെ degrade ചെയ്യന്നത് എന്നിട്ടു പഴി മറ്റുള്ളവർക്കും😡😡

    • @Zeeshashyn
      @Zeeshashyn ปีที่แล้ว +22

      അല്ല പറയുന്ന താൻ ആരെയും degrade ചെയ്യാത്ത നല്ല മനസ്സിന്റെ ഉടമ ആണല്ലോ.. ഒന്നും പോയെടോ താൻ തന്നെ പല id യിൽ വന്ന് degrade ചെയ്തിട്ട് ആളുകളെ പറ്റിക്കുന്നോ😏😏😏

    • @SULTHAN2017
      @SULTHAN2017 ปีที่แล้ว +18

      Manjushaye chumma Anjali fansinethirakan ethuvado ithokke😬

  • @honeyhanfa7959
    @honeyhanfa7959 ปีที่แล้ว

    Kanan thadi vechi

  • @sanjusanu3504
    @sanjusanu3504 ปีที่แล้ว +2

    Work from home ചെയ്യാൻ താല്പര്യം ഉള്ളവർ plz message