നാട്ടികയിൽ ഉദിച്ച വെണ്ണിലാവ് | എടപ്പാൾ ബാപ്പു | MA Yousuf Ali Song | Edappal Bappu Video Song

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2021
  • Subscribe to Our Channel: bit.ly/3xPRGHU
    Welcome To Speed Mappilapattukal TH-cam Channel. One of the Leading Brand In Music/Album Songs/Art Tracks/Sound Recordings Production, Distribution on TH-cam And Other Digital Platforms.
    For inquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    ***************************************************************************************
    You can also follow us on:
    👉Facebook: bit.ly/2UnWeGX
    👉Telegram: bit.ly/3evjSZ2
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    || ANTI-PIRACY WARNING ||
    DIGITAL PARTNER: SPEED AUDIO DUBAI
    COPYRIGHT PROTECTED
    The Audio-Visual contents Published in this channel is licensed to Speed Audio and Video, which is protected under Copyright laws and Intellectual Property rights
    DO NOT REPRODUCE THE AUDIO-VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM SPEED AUDIO & VIDEO.
    Any unauthorized reproduction, distribution, exhibition, modification of our copyrighted content may result in legal actions and consequences
  • เพลง

ความคิดเห็น • 94

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +10

    ഇക്കാകും കുടുബത്തിനും ആരോഗ്യവും ദീര്ഗായൂസും അല്ലാഹു നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤🥰🥰🥰🥰

  • @shafimohammed133
    @shafimohammed133 2 ปีที่แล้ว +8

    ഓരോക്കാലഘട്ടത്തിലേക്കും അല്ലാഹു ചില പ്രത്യേകതകൾ ഉള്ള ആളുകളെ ഇറക്കുന്നതിൽ ഇക്കാലഘട്ടത്തിൽ വന്ന ഒരു നല്ല മനുഷ്യൻ യൂസുഫ് അലി.ഇഹത്തിലും പരത്തിലും അദ്ദേഹത്തിന് നല്ലത് ഉണ്ടാവട്ടെ

  • @muneef.k.t
    @muneef.k.t 2 ปีที่แล้ว +8

    മാഷാ അള്ളാഹ് യാധാർ ദ്ധ്യങ്ങൾ ഉൾകൊണ്ടുള്ള നല്ല അവതരണം തന്മ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ സാഹിബിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +20

    സൂപ്പർ.... ബാപ്പു ക്കയും, ടീമും അതി മനോഹരമായി പാടി.... യൂസഫലി സാഹിബിന് അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ (ആമീൻ) ....

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 ปีที่แล้ว +10

    യൂസഫ് അലി എന്ന നല്ല മനുഷ്യൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെകിൽ എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്ക്🥰

    • @abdulazeez1785
      @abdulazeez1785 2 ปีที่แล้ว +2

      ഡൃസ്സിൻെറ...കാശ്. ലാഭം. കിട്ടുമായിരുന്നു.. മോഡിയേക്കാൾ.എത്ര യോ.കേമൻ.എല്ലാം. ഒത്തിണങ്ങിയ. മഹാ. മനുഷ്യൻ. അല്ലാഹു. അനുഗ്രഹിക്കട്ടെ.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 ปีที่แล้ว +1

    വൗ സൂപ്പർ

  • @abushakira1957
    @abushakira1957 2 ปีที่แล้ว +9

    എം.എ.യൂസ് ഫ് അലി. പാവങ്ങളുടെ . അത്താണി

  • @basheerafsal6705
    @basheerafsal6705 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും ബാബു കാക്കും ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്റെ എല്ലാമെല്ലാമായ ഞാൻ ഒരുപാട് സ്നേഹിക്കുന്ന കുടുംബം യൂസഫലിക്ക് യുടെ ആ ഗാനം എനിക്ക് ഇഷ്ടമായി ഒരുപാട് ഇഷ്ടമായി ബാബുക്ക ഇതുപോലെയുള്ള ഇനിയും ഗാനങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു

  • @adhruamakkavu123adhruamakk5
    @adhruamakkavu123adhruamakk5 2 ปีที่แล้ว +2

    ആഫിയത്തുള്ളദീഗായുസ്സ്
    നൽകുമാറാകട്ടൊ
    ആമീൻ

  • @mohamedshahid364
    @mohamedshahid364 2 ปีที่แล้ว +1

    Masha allah

  • @hamzac4776
    @hamzac4776 2 ปีที่แล้ว +10

    എത്തീം മക്കളേയും പാവങ്ങളേയും കണ്ണ് തുറന്ന് സഹായിച്ച രാജാവേ പ്രഭഞ്ചനാഥൻ നിങ്ങൾക്കും നമുക്കും 'ആഖിറം പ്രകാശമാക്കി തരട്ടേ (ആമീൻ)

    • @AbdulSalam-ii9gt
      @AbdulSalam-ii9gt 2 ปีที่แล้ว

      ആയി രങ്ങൾക്ക് അഭയവും നൽകാൻ അള്ളാഹു മനസ്സും സമ്പത്തും നൽകി അനുഗ്രഹീതനു അഫീയത്തും ആരോകയസത്തോട് ദീർക്കായുസ്സ് കൊടുത്തും ഈ ലോകഘതും പരലോകംത്തും അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ എന്നു ആയിരങ്ങുളുടെ ദുആ അന്നും അദാഹത്തിന് കൂഡേ ഉണ്ട് അമ്മീൻ ഇൻശാഅല്ലാഹ്‌

  • @abdullatheeflatheef7596
    @abdullatheeflatheef7596 2 ปีที่แล้ว

    👍🏻👍🏻👌🏻സൂപ്പർ

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +11

    ആ ദൈവത്തിന് അല്ലെങ്കിൽ ദൈവത്തിന്റെ പുത്രന് ആയുസും ആരോഗ്യവും കൊടുത്തു കാത്തോണേ ദൈവമേ

    • @abushakira1957
      @abushakira1957 2 ปีที่แล้ว +4

      ദൈവം അള്ളാഹു മാത്രം

  • @basheerafsal6705
    @basheerafsal6705 2 ปีที่แล้ว +2

    ആദ്യ മനോഹരമായി അതിമനോഹരം ❤❤❤❤❤❤❤🌹🌹🌹🌹🌹👌

  • @sakeeerhussain3008
    @sakeeerhussain3008 2 ปีที่แล้ว +1

    Yusaflike allahu dheergaaise kodakkattey......aameen aameen ya rabalalameen.

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว

    മാഷാ അല്ലാഹ്

  • @aboothadathummal8072
    @aboothadathummal8072 2 ปีที่แล้ว +3

    നല്ല അവതരണം 👍

  • @shadhashameer9546
    @shadhashameer9546 2 ปีที่แล้ว

    സൂപ്പർ

  • @ayyarrahman
    @ayyarrahman 2 ปีที่แล้ว +1

    🌹🌹🌹🌹🌹സൂപ്പർ...

  • @hamedyousaf2516
    @hamedyousaf2516 2 ปีที่แล้ว +6

    ആ എളിമ മറ്റാർക്കു ഉണ്ട് . ഇതാവണം മനുഷ്യൻ. എഗിംനെ വേണമെങ്കിലും അഹം കരിച്ചു നടക്കാം. അദ്ദേഹം അങിനെ ചെയ്യില്ല. ഭയം അല്ലാഹുവിൽ മാത്രം ഉള്ള ഒരാൾ അതാണ്‌ യൂസഫ് അലി നാട്ടിക . മുത്താണ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം എന്നും ഉണ്ടാ യിരിക്കട്ടെ 🤲 🤲 ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹

  • @KK-oh4rc
    @KK-oh4rc 2 ปีที่แล้ว +4

    വല്ലതും കിട്ടിയോ 😄😄😄😄

  • @musthafacherikkappadam8033
    @musthafacherikkappadam8033 2 ปีที่แล้ว

    ❤️ ❣️ ❣️

  • @latheefkonath7153
    @latheefkonath7153 2 ปีที่แล้ว +1

    Allavarudaum usuf ali sir

  • @naseerabeevi616
    @naseerabeevi616 2 ปีที่แล้ว +1

    🤲

  • @ummerthayyil4653
    @ummerthayyil4653 2 ปีที่แล้ว

    Superb

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว

    👌👌👌👌👌

  • @haneefakm4558
    @haneefakm4558 2 ปีที่แล้ว

    Wow big salute.

  • @rinuvlog5983
    @rinuvlog5983 2 ปีที่แล้ว

    Super

  • @kureshiashraf9534
    @kureshiashraf9534 2 ปีที่แล้ว +1

    Good 👍

  • @beeranobeeran6687
    @beeranobeeran6687 2 ปีที่แล้ว

    ماشاءالله

  • @shadulim3062
    @shadulim3062 2 ปีที่แล้ว

    May Allah bless you shaduli old al Massa Adv

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว

    Very very nice

  • @sadiqesadiqe6865
    @sadiqesadiqe6865 2 ปีที่แล้ว +9

    ഇതിനൊക്കെ ദിവസക്കൂലി ആണോ മാസ കൂലി ആണോ

    • @jalalus9635
      @jalalus9635 2 ปีที่แล้ว

      🤣🤣😂

    • @mohamedthaha1538
      @mohamedthaha1538 2 ปีที่แล้ว

      👌Lakshakkanakkinu, musalmaanmar, allaahuvinte shiksha Bhayannu, kachavadangalil oru thari polum krithrimam kaattaatheyum, jeevithathil orikkal polum Bank loan polum eduthu bussness cheyyaathavatumaaya yadhaartha thakvaadhaarikalund....shatha kodikal mudakki Busness cheyyunna punnyaalan maarude Panam Bank panamo, sontham panamo.Theerchayaayu Allahu basic chodhyam cheyyappedunnathaanu.

  • @naseerabeevi616
    @naseerabeevi616 2 ปีที่แล้ว

    Ammamaara nokkaathaaruda salary cut chayyumannu paranju oru big salute 👍

  • @mohammadhaneefa1629
    @mohammadhaneefa1629 ปีที่แล้ว

    ഡോനേഷൻ വീട്ടിലെത്തും

  • @kurumbiparus2193
    @kurumbiparus2193 2 ปีที่แล้ว

    GOD BLESS............

  • @naushadmalappuram6457
    @naushadmalappuram6457 2 ปีที่แล้ว +2

    അള്ളാഹു ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @manukrishna7479
    @manukrishna7479 2 ปีที่แล้ว +1

    👌👌👌🌹🌹🌹

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +1

    ❤❤💚💚

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว

    വെരി നൈസ്

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว

    😍😍😍👌👌👌♥️♥️

  • @azeezap1639
    @azeezap1639 2 ปีที่แล้ว

    Alhamdulillahallahuellavedaanugrahagalumnalgeanugrahekateyaameen

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 2 ปีที่แล้ว +8

    എത്ര പാടിയാലും തീരാത്തതാണ് ആ വലിയ മനുഷ്യൻ്റെ മഹത്വങ്ങൾ!ഇനിയും രാജ്യത്തിനും സമൂഹത്തിനും കൂടുതൽ സേവനങ്ങൾ ചെയ്യാൻ പടച്ച തമ്പുരാൻ അദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ - അമീൻ!

    • @sukumarankr6091
      @sukumarankr6091 2 ปีที่แล้ว

      🙏🏼🚩🚩🚩🚩

    • @sukumarankr6091
      @sukumarankr6091 2 ปีที่แล้ว

      😜😜😜😜😜😜

    • @hamsahk4576
      @hamsahk4576 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdulazeez3965
    @abdulazeez3965 2 ปีที่แล้ว

    Aameen

  • @alviharis3300
    @alviharis3300 2 ปีที่แล้ว

    ആമീൻ യാറബ്ബൽ ആലമീൻ

  • @ibrahimedapal9023
    @ibrahimedapal9023 2 ปีที่แล้ว +1

    Allahuvine pukazthan noku

  • @MuhammedAli-sr8fs
    @MuhammedAli-sr8fs 2 ปีที่แล้ว

    Gud

  • @musthafak7066
    @musthafak7066 ปีที่แล้ว

    നിങ്ങൾക്കെല്ലാവർക്കും 10 പവൻ മാല യൂസഫലി എത്തിക്കുന്ന തായിരിക്കും

  • @abdulrahaman8358
    @abdulrahaman8358 2 ปีที่แล้ว

    👍👍🌹🌹

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 ปีที่แล้ว

    Good 👍 sog

  • @hussainkah1
    @hussainkah1 2 ปีที่แล้ว

    💜💜💜

  • @prasannankadavath2515
    @prasannankadavath2515 2 ปีที่แล้ว

    👍

  • @prasannankadavath2515
    @prasannankadavath2515 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Pavagludy.prarthana.mathram.mathi.yusafalisarin..padachon.dergayis.nalketty...neritt.kanan.pattumo...

  • @althafmohammed3719
    @althafmohammed3719 2 ปีที่แล้ว

    🤲🏻🤲🏻🤲🏻🤲🏻

  • @samsudeen7766
    @samsudeen7766 2 ปีที่แล้ว +2

    പണം പോക്കറ്റിൽ കിട്ടും

  • @radhakrishnanp1475
    @radhakrishnanp1475 2 ปีที่แล้ว

    Adheham nalla manussian, businesses nadathunn allu kodathey ellavarum ariya pedunna personality.. pinney endhinanu e pugazthu pattu.

  • @muhammedirfanak6818
    @muhammedirfanak6818 2 ปีที่แล้ว

    Supar nagale sahayikumo veed ella

  • @rasiabeevi6491
    @rasiabeevi6491 2 ปีที่แล้ว

    മലയത്തിന്റെ അഭിമാനം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    🙏🎊💥💞🌹💕🥇🥇❤️

  • @alavisapafi123alavi8
    @alavisapafi123alavi8 2 ปีที่แล้ว +3

    അല്ലാഹു അവർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടേ

    • @nafik7176
      @nafik7176 2 ปีที่แล้ว

      ആമീൻ

  • @seenasalim3112
    @seenasalim3112 2 ปีที่แล้ว +1

    Mashaallah ❤️❤️❤️

    • @ukkashavk2466
      @ukkashavk2466 2 ปีที่แล้ว

      ഇതു കൊതിയ മണികിട്ടാൻ 😃😃

    • @ukkashavk2466
      @ukkashavk2466 2 ปีที่แล้ว

      യുസഫ് അലി ഇപ്പോം വിദേശത്തു അമ്പലം പണിയാൻ മാത്രമേ പണം kodukkuu യൂസഫലിയുടെ നാടിനടുത്തുള്ള പാവങ്ങളെ സ്വയം kadaethuula നിലനിൽപ്നായി അമ്പലം പണിയും

  • @redmigo7787
    @redmigo7787 2 ปีที่แล้ว

    Yusufsar. Eppoleggilum ottakku oru. 10/minutt. Irunnu. Vallathum. Alojittunddo. Eggil ariyum. Aranu. Avakasi. Niggal. Kanddethiyittilla. Nallathu. Varatte. Prarthikkam. Sothara

  • @thajudheen7298
    @thajudheen7298 2 ปีที่แล้ว +1

    😁😂😂😂😆😆😆😂

  • @muhammedkoolan180
    @muhammedkoolan180 2 ปีที่แล้ว +2

    മുഖ്യമന്ത്രി യൂ സ് ഫ ലി വ ര ണം എ ന്നാ ലെ നാ ട് ന ന്നാ കൂ

  • @abootahirmahiri3934
    @abootahirmahiri3934 2 ปีที่แล้ว

    ബാപ്പുകാക്കക് പാടാൻ ഭാഗ്യം കിട്ടി

  • @nausheequevm5443
    @nausheequevm5443 2 ปีที่แล้ว +8

    MA യൂസഫലിയെ അറിയാത്തവർ ആരുംമില്ല അതിന് ചീഞ്ഞ നിങ്ങളുടെ ഏമ്പകം പാട്ടിന്റെ ആവിശ്യമില്ല ഇത് അദേഹത്തെ അപമാനിക്കലിന് തുല്ല്യമാണ്

    • @abushakira1957
      @abushakira1957 2 ปีที่แล้ว

      അശൂയക്ക് മരുന്ന് ല്ലടാ

    • @josethomas6799
      @josethomas6799 2 ปีที่แล้ว +1

      അങ്ങനെയൊന്നും പറയരുത് സുഹൃത്തേ....

  • @alavisapafi123alavi8
    @alavisapafi123alavi8 2 ปีที่แล้ว

    ماشاء الله

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว

    Ready aayi ninno sammanavumaay Yusaf ali varum 😂

  • @thinkbetter2026
    @thinkbetter2026 2 ปีที่แล้ว +1

    ദയവു ചെയ്തു കമ്പ്യൂട്ടർ ഗാനം കേട്ട് മടുത്തു... ആശയം അംഗീകരിക്കുന്നു പക്ഷെ അങ്ങയുടെ ഗാനങ്ങൾ കോപ്യൂട്ടർ അതിപ്രസരം ബോറിങ്

  • @ANSARALI-ki2op
    @ANSARALI-ki2op 2 ปีที่แล้ว

    👎👎👎👎👎👎👎👎👎👎👎👎👎👎

  • @kasimkasim2823
    @kasimkasim2823 2 ปีที่แล้ว +2

    നാട്ടികയിലെ പെണ്ണിലാ വല്ല്-
    ക്രൈം നന്ദകുമാറിനെ തുറിങ്കിലടക്കാൻ പിറന്ന കള്ള് കഞ്ഞി വെച്ചവനാണിവൻ 'പാവങ്ങളുടെ സമ്പത്തടിച്ചു മാറ്റിയവൻ്റെ ഷെയർ സ്വീകരിച്ച് സാമ്രാജ്യം കെട്ടിപ്പടുത്തവനാണിമൻ.
    പട്ടികൾക് എറിഞ്ഞ് കൊടുക്കുന്ന എച്ചിൽ പോലെ എന്തെങ്കിലും കുറച്ച് പാവങ്ങൾ കെന്ന് പറഞ്ഞ് എറിഞ്ഞ് കൊടുത്ത് അതിൻ്റെ പേരിൽ ഫോട്ടോ മുട്ടും മേനിപറച്ചിലും നടത്തി സംതൃപ്തി അടയുന്ന വിഡിയായ രാജകു മാരൻ.
    ജന ങ്ങൾക്കെല്ലാം അറിയാം.

    • @harismkharismk7403
      @harismkharismk7403 2 ปีที่แล้ว +1

      Faikk id saghi

    • @azeezsulaiman5366
      @azeezsulaiman5366 2 ปีที่แล้ว

      നീയും കൈ നീട്ടും അയാളുടെ മുന്നിൽ