എനിക്ക് കുറച്ചു റോസ് ഉണ്ട് എനിക്ക് സുഖമില്ലാത്തതുകൊണ്ട് നോക്കാൻ പറ്റുന്നില്ല സർജറി കഴിഞ്ഞു കിടക്കുന്നു അതുകൊണ്ട് റോസിനെ നോക്കാനും പറ്റുന്നില്ല ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ തുടർച്ചയി മഴ ഉള്ളതുകൊണ്ട് ഇലകൾ എല്ലാം പോയി ഇപ്പോൾ ഇതുപോലെ ആയിട്ടുണ്ട് വല്ലാത്ത സങ്കടത്തിൽ ആയിരുന്നു പോന്നപ്പന്റെ റോസ് കണ്ടപ്പോൾ കുറച്ചു സമാദാനമായി എന്റെ റോസിന്റെ അവസ്ഥ ഇതുപോലെ എന്റെ അമ്മ ആടിന്റെ വളവും വേപ്പിൻ പിണ്ണാക്കും ഇട്ടുകൊടുത്തിട്ടുണ്ട് ഒരാഴ്ചയായി നിർത്താത്ത മഴ 😢നശിച്ചു പോകാതെ ഇരുന്നാൽ മതി
പൂവിനു മാത്രമായതുകൊണ്ട് വിലപിടിച്ച വളപ്രയോഗം ആവശ്യമില്ല .. ഓരോ പ്രാവശ്യവും പൂത്തു കൊഴിഞ്ഞ ശേഷം ചെടി prune (Trim) ചെയ്ത ശേഷം കപ്പലണ്ടി പിണ്ണാക്ക് കുതിർത്ത് അലിയിച്ച് ഓരോ കപ്പ് ഒഴിച്ചാൽ മതിയാവും ... എന്നും വെള്ളമൊഴിക്കും മുൻപായി മൂട്ടിലെ മണ്ണ് ഒന്നിളക്കിവെള്ളമൊഴിച്ചാൽ മതി ..
Hello Deepu sir, njan new subscriber ane. Ente rose pookkal undavunnundu. Ennal chediyil leaf kuravanu. Endhengilum solution undo. Nursery il ninnum vangiya rose plant anu. Njan rose nu chicken, fish iva kazukiya vellam, rice water ozichu kodukkum. Pinne sir e video il paranja valangalum kodukkarund. Chanaka podi idarundu. Plune cheyyarundu.
Enik kure variety roses und. Ellam flowers varunnund. Creeper rose und white
Valare nalla arivanu 👌 best information 👍❤🙏🙏🙏
Ethinte pere screenil kanikamo puthiya allkark perumanasilavilla
Informative video.Thank u
എനിക്ക് കുറച്ചു റോസ് ഉണ്ട് എനിക്ക് സുഖമില്ലാത്തതുകൊണ്ട് നോക്കാൻ പറ്റുന്നില്ല സർജറി കഴിഞ്ഞു കിടക്കുന്നു അതുകൊണ്ട് റോസിനെ നോക്കാനും പറ്റുന്നില്ല ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ തുടർച്ചയി മഴ ഉള്ളതുകൊണ്ട് ഇലകൾ എല്ലാം പോയി ഇപ്പോൾ ഇതുപോലെ ആയിട്ടുണ്ട് വല്ലാത്ത സങ്കടത്തിൽ ആയിരുന്നു പോന്നപ്പന്റെ റോസ് കണ്ടപ്പോൾ കുറച്ചു സമാദാനമായി എന്റെ റോസിന്റെ അവസ്ഥ ഇതുപോലെ എന്റെ അമ്മ ആടിന്റെ വളവും വേപ്പിൻ പിണ്ണാക്കും ഇട്ടുകൊടുത്തിട്ടുണ്ട് ഒരാഴ്ചയായി നിർത്താത്ത മഴ 😢നശിച്ചു പോകാതെ ഇരുന്നാൽ മതി
Orchid flower ഉണ്ടാവാൻ എന്തു ചെയ്യണം.
പൂവിനു മാത്രമായതുകൊണ്ട് വിലപിടിച്ച വളപ്രയോഗം ആവശ്യമില്ല .. ഓരോ പ്രാവശ്യവും പൂത്തു കൊഴിഞ്ഞ ശേഷം ചെടി prune (Trim) ചെയ്ത ശേഷം കപ്പലണ്ടി പിണ്ണാക്ക് കുതിർത്ത് അലിയിച്ച് ഓരോ കപ്പ് ഒഴിച്ചാൽ മതിയാവും ... എന്നും വെള്ളമൊഴിക്കും മുൻപായി മൂട്ടിലെ മണ്ണ് ഒന്നിളക്കിവെള്ളമൊഴിച്ചാൽ മതി ..
B
Rose nu hard pruning cheyyendathu ethokke maasangalil aanu?pls reply chetta pls reply...
Puthiya arivanu Thanks
Njan vegitables edukkumbol athinte tholiyellam arachu kanjivellathil arachu cherthu kalaki ozhichu kodukkum athukonde mazhakalathum poovu onde keedangl unde
എന്റെ വിട്ടിൽ ഒരുപാട് റോസ് ഉണ്ട്
Valuable information
Nice 👌❣️❣️❣️
Hello sir curryleaves plant seeds undo ????
No
❤❤
കീടാനിയന്ത്രണത്തെപ്പറ്റി അറിയാൻ ആഗ്രഹം ഉണ്ട്
Sure
Hello Deepu sir, njan new subscriber ane. Ente rose pookkal undavunnundu. Ennal chediyil leaf kuravanu. Endhengilum solution undo. Nursery il ninnum vangiya rose plant anu. Njan rose nu chicken, fish iva kazukiya vellam, rice water ozichu kodukkum. Pinne sir e video il paranja valangalum kodukkarund. Chanaka podi idarundu. Plune cheyyarundu.
ചെറിയ ഒച്ചിന്റെ ശല്ല്യം മാറൻ എങ്ങനെ
Ente rosente poovu muzhuvan vandan thinnunnu athine enthanu marunu
video cheyyaam
Rosente puzhu shalyam maaruvan endhengilum vazhi undo ?
Oru cup vinegaril 8 cup water cherthu spray cheythu koduthal puzu nashikum kurudippu marum 👍👍
വരുന്ന മൊട്ടുകളെല്ലാം കുരുടിച്ചു വരുന്നു. എന്താണ് പരിഹാരം?
Hi, R u working in agricultural dept
No
Ente chediyude leaf oke poyi nikunu
Try this
@@Ponnappanink nokit parayam
Cut ചെയ്യുന്ന കത്രിക എവിടെ നിന്നും ലഭിക്കും
ponnappan.in ഇതിൽ garden tools ൽ ഉണ്ട്
Mazhayayappo elapolum ella❤️❤️
ഇങ്ങനെ ചെയ്തു നോക്കൂ
മഴക്കാലത്ത് കുലകുത്തില്ല
Yes
എന്റെ റോസ് എല്ലാം പോയി
ആണോ Try this way
👍🏻👍🏻👍🏻
👍👍