JB Junction: Suraj Venjaramoodu - Part 1 | 13th October 2013

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • This part features a chat with actor Suraj Venjaramoodu.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 34

  • @kanarankumbidi8536
    @kanarankumbidi8536 2 ปีที่แล้ว +4

    തീർച്ചയായും.. ഇന്ന് ജഗതിക്ക് പകരം ഇയാൾ മാത്രമേ മലയാളത്തിലുള്ളൂ.. (ജഗതിക്ക് പകരം എന്ന് പറഞ്ഞതിൽ ക്ഷമിക്കുക..) എന്നാലും, ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ വരെ നേടിയെടുത്ത ഒരു പ്രതിഭയായി വളർന്ന ഹാസ്യ കലാകാരൻ...!

  • @praveennavodaya8397
    @praveennavodaya8397 4 ปีที่แล้ว +48

    ഇന്ന് സുരാജിനെ കൊണ്ട് വരണം.
    അന്യായ റേഞ്ച് ആയി ഇന്ന്.
    കുഞ്ഞപ്പൻ
    വികൃതി
    ഫൈനൽസ്
    ഡ്രൈവിംഗ് ലൈസൻസ്

  • @ahnajeeb
    @ahnajeeb 6 ปีที่แล้ว +47

    ഇനിയൊരിക്കൽ കൂടി സുരാജിനെ JB Junctionൽ എത്തിക്കണം.

    • @JunaidMA
      @JunaidMA 5 ปีที่แล้ว +1

      Yes

  • @mariyammajoseph3332
    @mariyammajoseph3332 3 ปีที่แล้ว +8

    Great actor. Android kunjappan, superb movie.

  • @pradeepprasad7536
    @pradeepprasad7536 4 ปีที่แล้ว +13

    എനിക്ക് എല്ലാം വഴങ്ങും ഞാൻ ഒരു ആക്ടർ അല്ലേ conference level

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +15

    ബ്രിട്ടാസിന്റെ അനാവശ്യ ചോദ്യങ്ങൾ കാരണം പാളിപ്പോയ ഇന്റർവ്യൂ

  • @baijusivaji8436
    @baijusivaji8436 4 ปีที่แล้ว +11

    കേരളത്തിലെ മറ്റ് ജില്ലയിലെ ജനങ്ങൾക്ക് തെറ്റിദ്ധാരണയെക്ക്
    ഇടയാക്കി ഈ സംസാരശൈലി
    (തിരുവനന്തപുരം ജില്ലാ മെത്താം
    ഈ ശൈലിയിൽ അല്ല സംസാരിക്കുന്നത് ഒരു ഭാഗത്തെ
    കുറച്ചു പേർ മാത്രമാണ് )2020
    G4S, KUWAIT, എന്നെന്നും നന്മകൾ നേരുന്നു 🙏

  • @similasimilam5579
    @similasimilam5579 4 ปีที่แล้ว +12

    Nammude venjaramoodinte abhimanam😍😍

  • @rameshpanicker2322
    @rameshpanicker2322 3 ปีที่แล้ว +2

    എത്ര പണം വാങ്ങി, ശ്രീ. പ്രിയദർശൻ!

  • @bijinbiju40
    @bijinbiju40 4 ปีที่แล้ว +10

    13:00 teliyichu . That confidence

  • @maheshkottaram5317
    @maheshkottaram5317 5 ปีที่แล้ว +31

    വിശ്രമം നയിക്കുന്ന ജഗതി ശ്രീകുമാറിൻറെ വിടവ് നികത്താൻ പറ്റിയെന്ന് തോന്നുന്നുണ്ടോ?
    ജഗതിച്ചേട്ടന് ഭാഗ്യത്തിന് നല്ല തിരക്കഥാകൃത്തുക്കൾ, സംവിധായകർ ഒക്കെ കിട്ടി. എനിക്കും അങ്ങനെ കിട്ടേണ്ടതുണ്ട്.. (അതായത് ജഗതി ശ്രീകുമാറിൻറെ പ്രകടനം വലിയ സംഭവമൊന്നുമല്ല, നല്ല സംവിധായകർ ഉള്ളതുകൊണ്ട് പുള്ളി കേമനായി. തനിക്കും അങ്ങനെ കിട്ടിയാൽ താനും ആ സ്ഥാനത്തോ അതിനും മുകളിലോ എത്തും. എന്ന് തന്നെയാണ് അർഥം.) രണ്ട് തവണ ബ്രിട്ടാസ് അതേ ചോദ്യം ചോദിച്ചു,
    ഈയൊരു മറുപടി അൽപം അഹങ്കാരമല്ലേ എന്നൊരു സംശയം. മലയാള സിനിമയുമായി ബന്ധമുള്ളവരും പ്രേക്ഷകരും ഒരേ സ്വരത്തിൽ ജഗതിയെ അംഗീകരിക്കും. ആ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും. ജഗതിച്ചേട്ടൻ സുഖം പ്രാപിച്ച് വരുന്നതുവരെ. നല്ല സംവിധായകരെ കിട്ടിയതുകൊണ്ടല്ല കഴിവുകൊണ്ട് തന്നെയാണ് ജഗതി ഹാസ്യസാമ്രാട്ട് ആയത്. എത്രയോ പുതിയ സംവിധായകരുടെ സിനിമകളിലും ജഗതി അഭിനയിച്ച് സിനിമയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ ജഗതി ഉണ്ടെങ്കിൽ സിനിമയ്ക്ക് കയറാം എന്ന് പ്രേക്ഷകർ കരുതിയിരുന്നു. സുരാജ് കഴിവുള്ള നടൻ തന്നെയാണ്. പക്ഷേ ഹാസ്യത്തിൽ, സ്വാഭാവിക അഭിനയത്തിൽ ജഗതിയുടെ അടുത്തെത്താൻ ഇതുവരെ സുരാജിനെന്നല്ല ആർക്കും കഴിഞ്ഞിട്ടില്ല.

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว +2

      True, don't compare Jagthay Sir with him.... Jagathy is Jagathy.

    • @resmibibin6418
      @resmibibin6418 4 ปีที่แล้ว

      exactly correct bro.....

    • @sharathrenunair3255
      @sharathrenunair3255 4 ปีที่แล้ว

      Why to make such an opinion?

    • @maheshkottaram5317
      @maheshkottaram5317 4 ปีที่แล้ว

      @@sharathrenunair3255 you can also tell your opinion without fear.

    • @ajaykrishnan6920
      @ajaykrishnan6920 4 ปีที่แล้ว

      Correct

  • @kl_47vlogs71
    @kl_47vlogs71 4 ปีที่แล้ว +9

    Uff annyaya acting thanne aane suraj🥰

  • @ibyiby3621
    @ibyiby3621 4 ปีที่แล้ว +5

    Surajinu pakaram vakan vere oralilla ....

  • @ibyiby3621
    @ibyiby3621 4 ปีที่แล้ว +9

    Down to earth person..like u

  • @sajus6923
    @sajus6923 2 ปีที่แล้ว +1

    Thangal ku aa samayathu chance thannathu kondaerunnu epo Ulla suraj aayathu

  • @jubinjohny6644
    @jubinjohny6644 5 ปีที่แล้ว +16

    Turning point of suraj

  • @b.dilipkumardilipkumarb787
    @b.dilipkumardilipkumarb787 7 ปีที่แล้ว +10

    great

  • @dervesh8104
    @dervesh8104 4 ปีที่แล้ว +6

    2020ൽ കാണുന്നവർ undo

  • @ridergirl7093
    @ridergirl7093 2 ปีที่แล้ว

    മമ്മൂട്ട്ടി ഒരു അഹങ്കാരി ആണെന്ന് സുരാജ് പറയാതെ പറഞ്ഞു 😂...
    പാവം ഹോട്ടൽ കാരൻ

  • @shanushame3153
    @shanushame3153 4 ปีที่แล้ว +3

    Avar nenna kariveppilayakiyo fejo

  • @jishnur1169
    @jishnur1169 4 ปีที่แล้ว +3

    Suraaj❤️👌👌

  • @priyaa6214
    @priyaa6214 5 ปีที่แล้ว +12

    Adipoli

  • @bbasheer17
    @bbasheer17 8 ปีที่แล้ว +11

    super

  • @rajani7035
    @rajani7035 3 ปีที่แล้ว +1

    Brittu super

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว

    അഭിനയത്തിലൂടെ പ്രശസ്തനാവുകയെന്നത് വലിയ മാന്യതയായി കാണാത്തവരെ കുറ്റപ്പെടുത്താനാവില്ല.

  • @rameshpanicker2322
    @rameshpanicker2322 3 ปีที่แล้ว +1

    അതൊക്കെ തമാശ!!