Suraj Venjaramoodu - The Happiness Project - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Producer - Vinu Janardanan
    Anchor - Dhanya Varma
    Editor - Janson Paul
    Camera - Vipin Chandran, Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
    Stylist - Remya Suresh
    Dhanya's wardrobe - Marks & Spencer
    Accessories - Ayesha
    Graphics - Arun Kailas
    Music - Arun Varghese aka Varkey
    Make-up - Jisha
    Production team - Akhilesh KR, Mahesh Kumar, Binu Ninan, Ranjini Menon
    Camera associate - Binshad
    Venue - The Loft
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

ความคิดเห็น • 348

  • @innneennalenjan
    @innneennalenjan 3 ปีที่แล้ว +422

    ലെ പ്ലസ് 1 സ്റ്റുഡന്റസ് : ഇതിപ്പോ ലാഭായല്ലോ 😂😂

  • @njanalamb5575
    @njanalamb5575 6 ปีที่แล้ว +445

    Anchor 👌 she is a good listener 😊

    • @Malliboy
      @Malliboy 4 ปีที่แล้ว +14

      That made the difference.

    • @anirudhbinnu1446
      @anirudhbinnu1446 3 ปีที่แล้ว +2

      Yes

    • @powerguncomments4299
      @powerguncomments4299 3 ปีที่แล้ว +2

      അത് കൊണ്ടാണ് അവരെ ഇന്റർവ്യൂ ചെയ്യാൻ ആക്കിയത്

    • @user-uf8zr7go8u
      @user-uf8zr7go8u 2 ปีที่แล้ว

      കഥയല്ലിത് ജീവിതം anchor നെ onn orth നോക്കിക്കേ 😅 ആ mood angu po pokum.. ❌️😹

  • @amjad1753
    @amjad1753 3 ปีที่แล้ว +120

    English examimte ഇടയിൽ വന്നവർ ഉണ്ടോ 😜 ഉത്തരം കിട്ടിയോ

  • @17akhilxiia15
    @17akhilxiia15 3 ปีที่แล้ว +56

    Plus one English model exam
    29 question
    👀🍁👀

  • @user-ut2ce7hm5w
    @user-ut2ce7hm5w 3 ปีที่แล้ว +106

    *അപ്പോൾ എല്ലാരും 29th answer എഴുതിയല്ലോ😁❤*

  • @pranavap3149
    @pranavap3149 3 ปีที่แล้ว +42

    Answer kitti thanks for conducting this interview thanks🙏🙏🙏🙏❤❤❤🙏🙏🌹❤🌹❤

  • @azngami6101
    @azngami6101 3 ปีที่แล้ว +47

    Thank you Kappa-
    From +1 students

  • @krishna8386
    @krishna8386 3 ปีที่แล้ว +42

    Here after the question in english model exam🤣🤣

  • @samyvines1644
    @samyvines1644 3 ปีที่แล้ว +222

    (Suraj Venjaramoodu, the cine actor bagged the State award for the best actor in 2020
    for his role in the movie ‘Android Kunjappan’.
    You get the chance to interview him. Prepare 6 questions for the interview.) Model Examinte Question aahn... 🥰😍

  • @higuys1551
    @higuys1551 3 ปีที่แล้ว +66

    Ee video ullath kond Plus one English model exam in 6 mark kitti thanks to Kappa tv ❤️

  • @ajmal.shareeef
    @ajmal.shareeef 3 ปีที่แล้ว +57

    Here, A Question for Model Examination of Plus one 2021...

  • @sfrolex5135
    @sfrolex5135 3 ปีที่แล้ว +16

    Surajeta thanks answer thanne 😘

  • @abhi.vkm.
    @abhi.vkm. 3 ปีที่แล้ว +134

    *You get the chance to interview him. Prepare 6 questions for the interview*
    😁Ith nokkan vannavarano... 🌚

  • @dreamer3088
    @dreamer3088 3 ปีที่แล้ว +20

    Tnk u kappa tv ithu karanam 6 mark urappayyi

  • @ashikumarmb9500
    @ashikumarmb9500 4 ปีที่แล้ว +158

    സുരാജേട്ടാ.....
    താങ്കൾ താങ്കളുടെ അച്ഛനെ പറ്റി പറഞ്ഞപ്പോ ഞാൻ ചിന്തിച്ചതും എന്റെ അച്ഛനെക്കുറിച്ചാണ്.
    എനിക്ക് എന്റെ അച്ഛനെക്കുറിച്ചു പറയാണുള്ളതുതന്നെയാണ് താങ്കൾ പറഞ്ഞത്..
    ശരിക്കും പറഞ്ഞാൽ കണ്ണു നിറഞ്ഞുപോയി. എന്റെ അച്ഛനും ഒരു hero ആണ്.
    പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത അത്ര സ്നേഹമാണ് ഞങ്ങൾക്കിടയിൽ.
    എത്ര സ്നേഹമുണ്ടെങ്കിലും 2പേരും പുറത്തു കാണിക്കില്ല. പക്ഷെ 2 പേർക്കും പരസ്പരം ജീവനാണ്.
    അമ്മയാണ് ഞങ്ങളുടെ mediator. അമ്മക്കറിയാം ഞങ്ങളെ2പേരെയും.
    She is so sweet.
    അച്ഛനോടുള്ള സ്നേഹം പകുതിയും അമ്മ കൈക്കലാക്കും.
    അത്രക്ക് sweet ആണ് എന്റെ അമ്മ.
    ചെറുപ്പം തൊട്ടേ അച്ഛനെന്ന വ്യക്തിത്വത്തെ കണ്ടു പഠിച്ചു മനസ്സിലാക്കി സ്നേഹത്തോടെ അവർക്കിടയിൽ ജീവിക്കാൻ കഴിയുന്നതിൽ ഞാൻ ഒരുപാട് സന്തുഷ്ടനാണ്.
    Love u My dear അമ്മ n അച്ഛാ...

  • @sarranng
    @sarranng 3 ปีที่แล้ว +147

    Plus one students: THANKYOU KAPPA lubb u💓💓

    • @railfankerala
      @railfankerala 3 ปีที่แล้ว

      Sambavam enta 🙄

    • @aiswarya5397
      @aiswarya5397 3 ปีที่แล้ว +9

      @@railfankerala ഇന്നലെ ഞങ്ങള plues one model exam ആയിരുന്നു english. അപ്പോൾ അതിലെ ഒരു question ആയിരുന്നു സുരാജ് venjaramoodinod ulla interview question... അത് ഇതിൽ വന്നു തിരയുന്ന പാവം students ആണ് ഞങ്ങൾ 😂

    • @railfankerala
      @railfankerala 3 ปีที่แล้ว

      @@aiswarya5397 🤣🤣🤣

    • @UrAmigoAlways
      @UrAmigoAlways ปีที่แล้ว

      @@aiswarya5397 athentha ingane oru question?

    • @aiswarya5397
      @aiswarya5397 ปีที่แล้ว

      @@UrAmigoAlways interview question alle appo general aayittulla karyangal okke question aayitt varum. 😌ippo aa question ezhuthiya njangal okke +1 um +2 vum kayinj professionalist vare aavan thodangi😌😌

  • @excitingtech7563
    @excitingtech7563 3 ปีที่แล้ว +20

    Angane Onninte Answer Sett🔥

  • @naaaz373
    @naaaz373 3 ปีที่แล้ว +57

    ഉള്ളിലൊന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ
    സുരാജേട്ടൻ ഇഷ്ടം❤️

  • @ajeebzaman1005
    @ajeebzaman1005 4 ปีที่แล้ว +33

    അല്ലേലും പുറമേക്ക് ചിരിക്കുന്നവരുടെ ഉള്ളം നീറിപുകയുക ആയിരിക്കും. സുരാജേട്ടൻ കരയിപ്പിച്ചു 😢😢

  • @human7664
    @human7664 3 ปีที่แล้ว +39

    English examin 6 questions nokkaan vendi kanunnavar undo

  • @_minnu_4077
    @_minnu_4077 3 ปีที่แล้ว +23

    Ippom Anne ithine konde oru uppakkaram undayathe 💝🔥💯

  • @mukil3326
    @mukil3326 3 ปีที่แล้ว +39

    Plus one student from sjbhss 💕, thank you

    • @devika6552
      @devika6552 3 ปีที่แล้ว +1

      😂 me too

    • @NJR-gt8xi
      @NJR-gt8xi 3 ปีที่แล้ว

      Flame yt ninde peru endha?

    • @NJR-gt8xi
      @NJR-gt8xi 3 ปีที่แล้ว

      Njnum from sjbhss

  • @anandanand-fb6ub
    @anandanand-fb6ub 3 ปีที่แล้ว +18

    Exm il chodym kandittu ee vedio kanunnavr ivde present paranjottu poyamadhi

  • @snapek5160
    @snapek5160 3 ปีที่แล้ว +36

    29 chodhyam 😂thedi vannavar undo

  • @thomachayanlalettan8118
    @thomachayanlalettan8118 6 ปีที่แล้ว +263

    കരയിപ്പിച്ച്‌ കളഞ്ഞല്ലൊ സുരാജേട്ടാ ... 4ആം ക്ലാസ്‌ മുതൽ അച്ചനില്ലാതെ വളർന്ന എനിക്കൊക്കെ ഇത്‌ മനസ്സിലാവും ... ❤️

  • @sijansibi1534
    @sijansibi1534 3 ปีที่แล้ว +40

    +1 model examnu interview qstns eztham vendi vanna aarelm indo😜😁

  • @4evrshelby483
    @4evrshelby483 3 ปีที่แล้ว +42

    Hey +1 students👌😂

  • @nandhanakrishnakumar4536
    @nandhanakrishnakumar4536 3 ปีที่แล้ว +33

    Plus one examinu interview with Suraj venjaramood enna question kand vannathaane🙂❤

  • @shihadthalassery
    @shihadthalassery 3 ปีที่แล้ว +88

    2020 സംസ്ഥാന അവാര്‍ഡ് കിട്ടിയ ശേഷം സുരാജേട്ടനെ കാണാന്‍ വന്നവരുണ്ടോ?

  • @muhammedkoyiloth5397
    @muhammedkoyiloth5397 3 ปีที่แล้ว +88

    +1 മോഡൽ എക്സമിനു സുരാജുമായുള്ള ഇന്റർവ്യൂ എഴുതാൻ പറഞ്ഞപ്പോൾ, ഈ വിഡിയോ കണ്ട് എഴുതിയ ലെ ഞാൻ 😅

  • @GMG_Gopi
    @GMG_Gopi 6 ปีที่แล้ว +132

    ഇത്രയും നാൽ ഒരു പാട് ചിരിപ്പിച്ച മനുഷ്യൻ ഇന്ന് എന്നെ ചെറുതായിട്ട് ഒന്ന് വിഷമിപ്പിച്ചു.. "സ്നേഹം പ്രകടിപ്പിക്കണം... സ്നേഹം പ്രകാടമക്കാൻ ഉള്ളതാണ്"...!

  • @pranavjithu5005
    @pranavjithu5005 3 ปีที่แล้ว +18

    *Plus one model examinu ithu nokki vannavar🤣🤣* *hajar regapeduthuka* 😌

  • @adamjoan8673
    @adamjoan8673 5 ปีที่แล้ว +78

    Dhanya varma you are such an amazing and extraordinary interviewer...

  • @alanmishael7763
    @alanmishael7763 3 ปีที่แล้ว +27

    Thanks for this ....It help me at plus one model exam.

  • @ahammedafeef.m9099
    @ahammedafeef.m9099 3 ปีที่แล้ว +10

    +1 model exam kittiya 6mark ee oru questionile ayirikume lla tnks Kappa tv 🤣😂😁

    • @Jeff-jc4yo
      @Jeff-jc4yo 2 ปีที่แล้ว

      ന്താ സംഭവം??

  • @athikms82
    @athikms82 3 ปีที่แล้ว +15

    സുരാജ് ഏട്ടാ..... Love u...😘❣️
    ഒരുപാടു ചിരിപ്പിച്ചു.......
    Adhilaerae
    കുറച്ചു കരിയിപ്പിച്ചു.....💥❤

  • @gowtham.__
    @gowtham.__ 3 ปีที่แล้ว +30

    Ennum kanunna happiness projectine kond oru upakaran ayi..😁thanks dhanyavarma❤️

  • @----RE
    @----RE 5 ปีที่แล้ว +61

    0 faking! totally honest and man of million qualities!

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +51

    Wow...Dhanya mam കിടു smile.....സുരാജേട്ടാ നിങ്ങൾ ഒരു ജീനിയസ് ആണ് ...Hats offff

  • @harrypc-o7i
    @harrypc-o7i 3 ปีที่แล้ว +37

    Answer full kittiyoo 😂

  • @simpletech2985
    @simpletech2985 6 ปีที่แล้ว +61

    I like the anchor very much. She is very lovely, friendly, cheerful, confident and, especially, some scientific temper. talking and presenting way is gud along with nice dressing. Love you mum.

  • @muhammedjunaibak522
    @muhammedjunaibak522 3 ปีที่แล้ว +19

    29 question answer nokki verunneverundo👀😂

  • @worldwidefootball2556
    @worldwidefootball2556 3 ปีที่แล้ว +15

    29 nte utharam Noki vannavarundo

  • @brightoalencherry
    @brightoalencherry 6 ปีที่แล้ว +101

    while surajettan talk about his father my eyes filled with tears.Bcoz my Lovable dad is not with me right now.He passedaway before 16 years.But still i can feel his love.

  • @revanth3508
    @revanth3508 6 ปีที่แล้ว +28

    Genuine tears from Suraj when talking about his father was very touching . God bless you Suraj .

  • @kiran4463
    @kiran4463 3 ปีที่แล้ว +15

    english exam uyir

  • @thorappankochunni1265
    @thorappankochunni1265 3 ปีที่แล้ว +24

    English question 29 answer 😂😂😂😂

  • @fidamk9402
    @fidamk9402 3 ปีที่แล้ว +24

    Any +1 students 😂😎

  • @basilbiju2346
    @basilbiju2346 3 ปีที่แล้ว +13

    11 students come on

  • @LA-oo6gj
    @LA-oo6gj 6 ปีที่แล้ว +27

    No wonder he reached heights
    He has so much respect for parents

  • @rajaneeshpg9621
    @rajaneeshpg9621 5 ปีที่แล้ว +14

    പേരറിയാത്തവർ എന്ന ഫിലിം പ്രേക്ഷകർ കണ്ടില്ല എന്ന് പറയരുത്. ഞാൻ രണ്ടു പ്രാവിശ്യം ഈ ഫിലിം കണ്ടു. രണ്ടും ഡൽഹിയിൽ വെച്ചാണെന്ന് മാത്രം. നല്ല ഫിലിം ആണ്.

  • @chinmaykumaraa5127
    @chinmaykumaraa5127 6 ปีที่แล้ว +89

    This man is awesome 👌 one of the best episodes of Happines project, thanks kappa tv and Dhanya varma.

    • @VarunVh2014
      @VarunVh2014 5 ปีที่แล้ว

      Chinmaykumar A A 😃

  • @Chinguussii
    @Chinguussii 3 ปีที่แล้ว +13

    +1olees arelum ondo....... Tnq kappa

  • @Muhammad-wl2ni
    @Muhammad-wl2ni 3 ปีที่แล้ว +48

    ഇംഗ്ലീഷ് answer nokkan vannavar ഇങ് പോര് മക്കളെ

  • @romithv.k1174
    @romithv.k1174 6 ปีที่แล้ว +54

    Most humble and down to the earth man itself known as simplicity level suraj etta

  • @Adhis_talks
    @Adhis_talks 3 ปีที่แล้ว +6

    Tnk uu💓💓🤞

  • @mohamedmukthar8862
    @mohamedmukthar8862 4 ปีที่แล้ว +11

    Both are very soft and kind hearted,
    i loved it.

  • @ayaansworld5666
    @ayaansworld5666 3 ปีที่แล้ว +21

    സുരാജേട്ടന് state award kitteett ഈ വഴി വന്നവർ ഉണ്ടോ..

  • @nivinjoseph2891
    @nivinjoseph2891 6 ปีที่แล้ว +23

    Ellavarum edhehathe kand padikanam.. enth manushyana...HUGE RESPECT .Best episod of Happiness Project..

  • @ajaykrishna487
    @ajaykrishna487 3 ปีที่แล้ว +12

    He created his destiny ❤️❤️

  • @NJR-gt8xi
    @NJR-gt8xi 3 ปีที่แล้ว +22

    Exam poyi ezhithe

  • @tinualeenabose8192
    @tinualeenabose8192 6 ปีที่แล้ว +24

    So genuine in and out...u inspiring every one.. Suraj etta u r really a hero kudoos to dhanya chechi...

  • @shibinms1245
    @shibinms1245 3 ปีที่แล้ว +9

    ഈ ചിരിക്കുന്ന ചിരിപ്പിക്കുന്ന മുഖത്തിനു അപ്പുറം ഒരു കരയുന്ന മുഖ ഉണ്ടായിരുന്നോ 🥺🥺

  • @santhoshnair7748
    @santhoshnair7748 4 ปีที่แล้ว +5

    ഒരുപാട് സന്തോഷം തോന്നിയ ഷോ
    ഒരു പാട് കണ്ണ് നിറഞ്ഞ ഷോ
    നന്ദി നന്ദി നന്ദി സുരാജേട്ടന് കെട്ടിപിടിച്ചൊരുമ്മ

  • @unik_mp4460
    @unik_mp4460 3 ปีที่แล้ว +5

    Ee studionu entho prathyekathayundu, everyones eyes seem wet and filled in tears, during the talk. May be the lighting. Not that they are faking the sadness but yea i felt so

  • @banjosdaily
    @banjosdaily 6 ปีที่แล้ว +20

    yes... This is Happiness Project ♥️

  • @akashabhinav4623
    @akashabhinav4623 3 ปีที่แล้ว +17

    29thinte answer kitti

  • @jofebin
    @jofebin 6 ปีที่แล้ว +26

    So genuine a person...

  • @Noname-kt3fn
    @Noname-kt3fn 3 ปีที่แล้ว +9

    Any plus one💪

  • @ranzzit
    @ranzzit 6 ปีที่แล้ว +16

    So humble and so simple.

  • @mkmanoj3288
    @mkmanoj3288 3 ปีที่แล้ว +47

    Question 29 Inde answer nokan vannevar undoo😌🏃‍♂️

  • @nicsilvestroni9221
    @nicsilvestroni9221 6 ปีที่แล้ว +38

    Suraj, you are a very soft hearted person.
    Also, you are very lucky person: having a wonderful family who give you the strength and love , is the most luckiest thing ever ❤️
    Life is so strange and mysterious. Because thousands of people are in pain without their family in their lives . When you say, all your luck from God, the same God is completely forgotten other people to give some God’s luck !!!

  • @mushrifasinuz4606
    @mushrifasinuz4606 3 ปีที่แล้ว +13

    Thank you 😂. Examin utharam kitti 😁

  • @syamkumarsk7712
    @syamkumarsk7712 5 ปีที่แล้ว +15

    I am proud of you aliya!!!!

  • @SubinJames1
    @SubinJames1 6 ปีที่แล้ว +56

    Talent of the anchor is amazing! Always ask the perfect questions.

  • @taedil_editz7267
    @taedil_editz7267 3 ปีที่แล้ว +16

    Any plus one Students in here 🙋

  • @saishyampc5761
    @saishyampc5761 6 ปีที่แล้ว +48

    Most awaited episode 💕

  • @phycoexplainers4843
    @phycoexplainers4843 3 ปีที่แล้ว +14

    Plus one modal parisha eruthan vannavar ivide oru like kude

  • @ameya8509
    @ameya8509 3 ปีที่แล้ว +7

    Eeshwara plus one answer eyuthaan vannathaa njaan

  • @wowhow4381
    @wowhow4381 3 ปีที่แล้ว +5

    My favorite actor SURAJ VENJARAMOODU💕✨

  • @nafihaniflhas1349
    @nafihaniflhas1349 3 ปีที่แล้ว +16

    Exam answer kittilee guyss🤗

  • @livingphoto913
    @livingphoto913 3 ปีที่แล้ว +17

    Tnq for +1 exam😂

  • @f13.alenrs73
    @f13.alenrs73 3 ปีที่แล้ว +12

    Exam nu olla answer nookan vannatha

  • @cryptoempire4790
    @cryptoempire4790 3 ปีที่แล้ว +32

    Plus one exam kayinj vannaya🙂

  • @solotraveldiaries95
    @solotraveldiaries95 3 ปีที่แล้ว +5

    After state award.... Pewer varatte🔥

  • @mohammedfarsankk4
    @mohammedfarsankk4 3 ปีที่แล้ว +16

    English Exam eyudan vennaverundoo

  • @jayakrishnantu
    @jayakrishnantu 6 ปีที่แล้ว +30

    Actually the National Award was announced first. It was comical that he then got the State award for best comedian. Nevertheless very good interview... :)

  • @AravindNairS
    @AravindNairS 6 ปีที่แล้ว +21

    Interview kandu romanjam vanna oru karakulam swadeshi.... nte naatil aanu surajettan aadhyamayi paripadi avatharipichathu... Abhimaanam maathram.....

  • @Abhi_8943
    @Abhi_8943 3 ปีที่แล้ว +17

    Innathe english examile 29 nte answer thiranj vannavar undo

  • @pavanbs302
    @pavanbs302 3 ปีที่แล้ว +12

    2021 പ്ലസ് 1 exam ടൈമിൽ ഇവിടെ ഉള്ള ആരേലും ഉണ്ടോ 😁

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +5

    Really love this human ❤️..gem 💎 of Malayalam film

  • @midhunnr9700
    @midhunnr9700 3 ปีที่แล้ว +5

    3 years kayinitt ee video onnum kuude kanunnavr undo???

  • @shanaya2518
    @shanaya2518 4 ปีที่แล้ว +5

    I love the human he is and the actor that he isss..just love love himmm❤️💯

  • @arjunnath630
    @arjunnath630 6 ปีที่แล้ว +7

    A simple and genuine person

  • @vijith5990
    @vijith5990 3 ปีที่แล้ว +7

    Santhosh goerge kulangara vannirnnel🤩❤️

  • @backluster3659
    @backluster3659 3 ปีที่แล้ว +14

    Thankq from plus one students

    • @niya_sathian
      @niya_sathian 3 ปีที่แล้ว

      Exactly 😌

    • @gowtham.__
      @gowtham.__ 3 ปีที่แล้ว

      @@niya_sathian star singer?🙄

  • @wholedamshow005
    @wholedamshow005 4 ปีที่แล้ว +9

    please don stop this show after sometime! its a really good show !!

  • @Itsyourhome
    @Itsyourhome 6 ปีที่แล้ว +20

    Ithinm dislike cheyyan aalkkarundennee... suraj venjaramoodu pwoli..nalloru manushyn

  • @kittypinky3574
    @kittypinky3574 3 ปีที่แล้ว +6

    Suraj Venjaranmoode interview +1 Model Exam Question paper

  • @sakhilsakhu9748
    @sakhilsakhu9748 4 ปีที่แล้ว +7

    അച്ഛൻ കാണപ്പെട്ട ദൈവമാണ് 🙏