മുളങ്കൂമ്പ് കൊണ്ട് സ്വാദിഷ്ടമായ കിടിലൻ അച്ചാർ ഉണ്ടാക്കാം | Bamboo Foot Pickle | Annamma chedathi

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 124

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +6

    അമ്മച്ചിക്കുട്ടി അടിപൊളി . നല്ല സ്നേഹമുള്ള അമ്മയും , മകനും

  • @sheelathulasi9741
    @sheelathulasi9741 3 ปีที่แล้ว +1

    അമ്മച്ചി ഒരു സംഭവം തന്നെ.എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ അമ്മച്ചിയേം മോനേം.

  • @aparnadevi3277
    @aparnadevi3277 3 ปีที่แล้ว +3

    അമ്മ പാചകം ചെയ്യുന്നതു കണ്ടിരിക്കുന്നതു തന്നെ സന്തോഷം 🥰 u amma

  • @n4jj
    @n4jj 3 ปีที่แล้ว +6

    വെറൈറ്റി ആണ് അമ്മച്ചിയുടെ. മെയിൻ....🤩

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    ഇങ്ങനെയൊക്കെയുള്ള കണ്ടീട്ടും കേട്ടീട്ടും ഇല്ലാത്ത അച്ചാറുകളൊക്കെയിട്ട് കൊതിപ്പിച്ച് വട്ടം കറക്കിയ എന്റമ്മച്ചീ...
    നല്ല പ്പോലെ കറക്കി കുത്തിയിട്ടുണ്ട് കേട്ടോ 👌🙏😃

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว

    തങ്ങളുടെ രുചികരമായ കുക്കറി ഷോയിലൂടെ പച്ചയായ അമ്മയുടെയും ,മകൻ്റെയും ഹൃദയസ്പർശിയായ സ്നേഹബന്ധനം
    കൂടി പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങിലെത്തിക്കുന്ന പ്രിയ സച്ചിനും, പിഞ്ചുവിനും ഒരായിരം ആശംസകൾ ..........
    അമ്മച്ചിയുടെ പഴയ കാല കഥകളും, സച്ചിനേ എന്ന് സ്നേഹത്തോടുള്ള വിളിയും കേൾക്കുമ്പോൾ കണ്ണിൽ ഈറനണിക്കുന്നു .... .... Bestwishes ...

  • @dileepjoshy4225
    @dileepjoshy4225 3 ปีที่แล้ว +3

    ചേടത്തിയെ ഇപ്പം full variety ആണല്ലോ ♥♥

  • @eliammaem6057
    @eliammaem6057 3 ปีที่แล้ว

    Ente Ammachi jeevithakalathu ingane oru achar kittumenu thonunnilla. Adipoli. 🌹🌹🙏🙏

  • @anjuvv8837
    @anjuvv8837 3 ปีที่แล้ว +1

    Full variety every episode.thanku ammachi again for the new dish

  • @anishsundaram84
    @anishsundaram84 3 ปีที่แล้ว +2

    എല്ലാ വീഡിയോയായ്ക്കും കട്ടക്ക് കൂട്ടു നിൽക്കുന്ന സച്ചിൻ bro സൂപ്പർ.

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +4

    മുളക്കൂമ്പ് അച്ചാർ ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ഉണ്ടാക്കുന്നതെങ്കിലും കാണാൻ പറ്റിയല്ലോ👍

  • @Thejomation
    @Thejomation 3 ปีที่แล้ว +14

    *അമ്മച്ചിയുടെ കഴിഞ്ഞ ഒരു വീഡിയോയിൽ ആണ് ഞാൻ മുളങ്കൂമ്പ് ആദ്യമായി കണ്ടത് തന്നെ😇*

  • @baby.malayamapurth5632
    @baby.malayamapurth5632 3 ปีที่แล้ว

    Ammachi thoran vechath kanditt njan ente ammeyekkootti kattil poyi mula vettikkondu vannu thoran vechu adipoli ayirunnu ammachi.... Cheriyathayitt oru kayipp undayirunnu ennalum adyamayitt kazhichu ugran ammachi

  • @swapnaraj6489
    @swapnaraj6489 3 ปีที่แล้ว

    Ithu kanan super ayitund

  • @ceenadavis2999
    @ceenadavis2999 3 ปีที่แล้ว

    Ammachi have good idea and good memory power .. 👍

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว

    മുളംകൂമ്പ് കൊണ്ട് തോരൻ ആദ്യം അമ്മച്ചിയാണ് കാണിച്ചത്, അപ്പൊ മാത്രമാണ് ഇങ്ങനൊരു സംഭവം കണ്ടത് പടച്ചോനെ കണ്ണ് തള്ളിപോയി 🤔ഇപ്പൊ ഇതാ അച്ചാറും 👌എന്റെ അമ്മച്ചി ലേഡി സൂപ്പർ സ്റ്റാർ ആണ് 🌹ഒരാളും അസൂയപെടേണ്ട, ഒരു നൂറായിരം താങ്ക്സ് 🙏🙏🙏🌹🌹🌹

  • @kannurtheyyam3531
    @kannurtheyyam3531 3 ปีที่แล้ว

    മുളംകൂമ്പ് ആദ്യമായിട്ടാണ് കാണുന്നത് ,അടിപൊളി അച്ചാർ കാണാൻ കേട്ടോ അമ്മച്ചി.

  • @josnavincent9472
    @josnavincent9472 3 ปีที่แล้ว

    Deliciousssssss pickle👌🏻👌🏻👌🏻👌🏻👌🏻

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว +1

    വയനാട്ടിൽ മുളയരി കിട്ടാനില്ലേ അമ്മച്ചി. ഞങ്ങൾ തിരുനെല്ലി അമ്പലത്തിൽ വന്നിരുന്നു. അവിടെ നിന്നും മുളയരി വാങ്ങി കൊണ്ടു വന്നു രണ്ടുവർഷം മുമ്പ്. ❤️❤️❤️❤️❤️

  • @comedyraja134
    @comedyraja134 2 ปีที่แล้ว +2

    ഞാൻ ഒരുപാട് തിന്നിരിക്കുന്നു... മഞമുളയുടെ കൂബ് തോരൻ ഉണ്ടാക്കി കഴിച്ചാൽ മുട്ടുവേദനക് ശമനം കിട്ടും.....

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +2

    അമ്മച്ചി ❤❤❤❤സൂപ്പർ 👌👌👌

  • @krishna9119
    @krishna9119 3 ปีที่แล้ว

    അന്നമ്മ ചേട്ടത്തിയുടെ ഒരു സ്പെഷ്യൽ വിഭവത്തിലൂടെ ഒരു കുഞ്ഞിന് വേണ്ടി ഒരു സ്പെഷ്യൽ വീഡിയോ ഇട്ടുടെ....
    കണ്ണൂർ ഉള്ള കുട്ടിയെ ഹെൽപ് ചെയ്യാൻ സ്പെഷ്യൽ വീഡിയോ ഇടണെ അമ്മച്ചി.....🙏🙏🙏

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    മുളംകൂമ്പ് കണ്ടിട്ടില്ല. ഇതു ആദ്യമായിട്ടാണ്, തോരനും അച്ചാറും വെക്കുമെന്നു അറിയുന്നതും. ഈ ചാനലിലൂടെയാണ് കാണുന്നതും. അതിനു അമ്മച്ചിക്കും ബാബുച്ചേട്ടനും നന്ദി 🙏❤💖🥰😋😀

  • @sreelatha642
    @sreelatha642 3 ปีที่แล้ว +1

    Ammachi umma super njaggalkku kittathilla pinne enthu cheyumm vayil vellam erakki erikkam

  • @adhyaann8461
    @adhyaann8461 3 ปีที่แล้ว +2

    variety 100%

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว

    Vayil vellam varunnee...👌👌

  • @Anna-gu9jh
    @Anna-gu9jh 3 ปีที่แล้ว

    Super ammachi..kollam💕❤

  • @sobishibu8430
    @sobishibu8430 3 ปีที่แล้ว

    Super ammachi new achar

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +1

    നല്ല കളർ അടിപൊളി

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +1

    Amachi kedu item bamboo achar therchayium undakum kanubol vayil vellam urum 🥳🥳🥳🥳🙏🏻🙏🏻🙏🏻🙏🏻👌👌👌😍😍😍🤩❤️🤩❤️❤️👏

  • @adwaithanil4213
    @adwaithanil4213 3 ปีที่แล้ว +2

    Super

  • @beenasuresh7374
    @beenasuresh7374 3 ปีที่แล้ว

    ഇത് സ്പെഷ്യൽ ആണല്ലോ....

  • @shymasree8607
    @shymasree8607 3 ปีที่แล้ว

    Super.....👍🏻👍🏻

  • @vishnusumiadhi2576
    @vishnusumiadhi2576 3 ปีที่แล้ว

    Njgal achar idarundu superr anu from wayanad

  • @chrismas4497
    @chrismas4497 3 ปีที่แล้ว

    Ammachi superr ,Amachi kurach vannam vachuloo, health ok check chyanam..

  • @saithasadhik5325
    @saithasadhik5325 3 ปีที่แล้ว +1

    Super 👌

  • @sujathomas4570
    @sujathomas4570 3 ปีที่แล้ว +1

    Nice video

  • @prakashvihar9865
    @prakashvihar9865 3 ปีที่แล้ว

    Hai amma ethrayere vibhavangal pachakam cheunna amma super thanne

  • @craftworksbybhavya3843
    @craftworksbybhavya3843 3 ปีที่แล้ว

    അമ്മച്ചി സൂപ്പർ 👍👌

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +3

    ബാബു ചേട്ടൻ fans like

  • @joeljoshy8007
    @joeljoshy8007 3 ปีที่แล้ว

    Super 👌👌😍😍

  • @kingsayon6714
    @kingsayon6714 3 ปีที่แล้ว +4

    Ammachi njan first adiche 😁

    • @sajan5555
      @sajan5555 3 ปีที่แล้ว

      ഇജ്ജ് ആരെടെ...ഉസൈൻ ബോൾട്ട് ആണോ

  • @kaleshThakazhi
    @kaleshThakazhi 3 ปีที่แล้ว +1

    ഫസ്റ്റ് ലൈക് ഞാൻ

  • @manjubiju1569
    @manjubiju1569 3 หลายเดือนก่อน

    മഞ്ഞ മുളയുടെ കൂമ്പ് കഴിക്കാൻ കൊള്ളാമോ . അതോ പച്ച മുള കൂമ്പ് മാത്രം ആണോ കഴിക്കാൻ എടുക്കുന്ന. . ഒന്ന് പറഞ്ഞ് തരാമോpls

  • @sophiasimon3305
    @sophiasimon3305 3 ปีที่แล้ว

    സൂപ്പർ

  • @diljo77
    @diljo77 3 ปีที่แล้ว +5

    അമ്മച്ചി ഈ ഇല്ലി എത്ര വർഷം കൂടുമ്പോൾ ആണ് പൂക്കുന്നത്? പണ്ട് കർണാവന്മാർ പറയുന്നത് മനുഷ്യയുസിൽ മൂന്നു തവണ മാത്രംമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയുന്നത് ശരി ആണോ? 🤔🤔🤔

    • @AnnammachedathiSpecial
      @AnnammachedathiSpecial  3 ปีที่แล้ว +1

      Yes 30 വർഷം

    • @diljo77
      @diljo77 3 ปีที่แล้ว

      @@AnnammachedathiSpecial പണ്ട് നമ്മുടെ അമ്മാമ പറയുമായിരുന്നു ഇത്...

  • @sujatom2161
    @sujatom2161 3 ปีที่แล้ว

    Super ammachi 😋👍👍

  • @sojivarghese4482
    @sojivarghese4482 3 ปีที่แล้ว

    Hai variety pickle😋😋👌👌

  • @aathmadesings
    @aathmadesings 3 ปีที่แล้ว

    നമ്മടെ പരിസരത്ത് വന്ന് ഇത് വെട്ടി കൊണ്ടുപോയിട്ട് ഞാൻ കണ്ടില്ലല്ലോ.. അമ്മച്ചീ...... Love you

  • @HerlinHoosevelt5327
    @HerlinHoosevelt5327 3 ปีที่แล้ว +4

    മുളങ്കൂമ്പ് തന്നെ ആദ്യം കണ്ടിട്ടുള്ളത് ഈ ചാനലിലാണ്, ഇതുകൊണ്ട് ഇങ്ങനെ വെറൈറ്റികളോ.

  • @prashanthsaldanha1516
    @prashanthsaldanha1516 3 ปีที่แล้ว

    Adipoli pickle ammachi 😋👌

  • @annajohnvlogs3307
    @annajohnvlogs3307 3 ปีที่แล้ว

    👌 poli

  • @sajukv4865
    @sajukv4865 3 ปีที่แล้ว

    അന്നമ്മിച്ചി പൊളി.

  • @ushajayan5286
    @ushajayan5286 3 ปีที่แล้ว

    Variety pickle

  • @anilapn1823
    @anilapn1823 3 ปีที่แล้ว

    Woww colour full pickle.🤤🤤👍👍

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Ammachi ariyunnathu kanan enthu resanu puthiya itethinu suswagatham

  • @paransingam05
    @paransingam05 3 ปีที่แล้ว

    Amma sister and bro 💐💐💐

  • @davarayoliannan5968
    @davarayoliannan5968 3 ปีที่แล้ว +2

    അമച്ചി ,😻😻🤩😍💞

  • @shortsking6411
    @shortsking6411 3 ปีที่แล้ว

    Poli 🤤🤤🤤🤤🤤

  • @kailass661
    @kailass661 3 ปีที่แล้ว

    Yummy

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Wonderful.

  • @മിന്നൽഅശോകൻ
    @മിന്നൽഅശോകൻ 3 ปีที่แล้ว +13

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് IBADE KOODAM 👇👇

  • @jeson1923
    @jeson1923 3 ปีที่แล้ว

    I love it but its so rare. Thanks from laila

  • @baby.malayamapurth5632
    @baby.malayamapurth5632 3 ปีที่แล้ว

    Achar enthayalum undakkum ammachi😘😘😘😘

  • @lintamariajose6086
    @lintamariajose6086 3 ปีที่แล้ว +1

    😍

  • @minivarghese7325
    @minivarghese7325 3 ปีที่แล้ว +1

    Super❤️

  • @BibinBibi-cd9py
    @BibinBibi-cd9py 5 หลายเดือนก่อน

    വയനാട്ടിലോട്ട് വരും

  • @fauziyanazeer8289
    @fauziyanazeer8289 3 ปีที่แล้ว

    Ammachi 😋😋😋👌🤗

  • @shirlychacko1906
    @shirlychacko1906 2 หลายเดือนก่อน

    East Indian dish,

  • @54.sandrap.a62
    @54.sandrap.a62 3 ปีที่แล้ว +2

    അമ്മച്ചി ഇപ്പോഴാണോ ഇത് ഉണ്ടാക്കണെ ഞാൻ ഒരു 5 വർഷം മുന്നേ ഇതി കഴിച്ചിട്ടുണ്ട്.

  • @Momslovefromkitchen
    @Momslovefromkitchen 3 ปีที่แล้ว

    വിനാഗിരി kooduthalallleeeee ammachhiiiii??❤️

  • @TeacherammasSpecial
    @TeacherammasSpecial 3 ปีที่แล้ว +1

    Adipoli njanum ningalude naattukariyanutto

  • @beenababu2781
    @beenababu2781 3 ปีที่แล้ว +1

    Hello... Ammachi. Babu chayan mulayari payasam vekkamo

  • @alkasalim9390
    @alkasalim9390 3 ปีที่แล้ว

    👍

  • @sudhivishnu9044
    @sudhivishnu9044 3 ปีที่แล้ว

    അമ്മച്ചി പച്ച ചക്ക അച്ചാറിട്ടു കാണിക്കുമോ

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 3 ปีที่แล้ว

    👍👍👍🙏🙏🙏

  • @rajisharanjith28
    @rajisharanjith28 3 ปีที่แล้ว

    അമ്മച്ചി, babucheattan ❤️❤️❤️❤️

  • @varghesec.a5590
    @varghesec.a5590 3 ปีที่แล้ว

    അമ്മച്ചി മഞ്ഞ മുള പറ്റുമോ

  • @vishnuattingal9389
    @vishnuattingal9389 3 ปีที่แล้ว

    ❤️❤️❤️

  • @abirathhh
    @abirathhh 3 ปีที่แล้ว

    🤗🤗

  • @maluttysasi6681
    @maluttysasi6681 3 ปีที่แล้ว

    😋😋😋😋😋😋😋😋

  • @ramyaramyajayanjayan1073
    @ramyaramyajayanjayan1073 3 ปีที่แล้ว

    Hai ammachi

  • @sajan5555
    @sajan5555 3 ปีที่แล้ว +4

    നമ്മുടെ മഞ്ഞ ഇല്ലി കൊള്ളാമോ..അത് ആണെങ്കിൽ മുള്ള് കൊള്ളാതെ എടുക്കാം..ഇനി ഇല്ലീ അരി പായസം കൂടി ഇങ്ങ് പോരട്ടെ..

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว

    Poli😍😍😍😍😍😍😍😋😋😋

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว

    😍😍

  • @amrutha_anl
    @amrutha_anl 3 ปีที่แล้ว

    Pwli 😋😋
    Likes koranju poyallo ammachi 🙁

  • @kaleshThakazhi
    @kaleshThakazhi 3 ปีที่แล้ว +1

    ഞാൻ ഫസ്റ്റ്

  • @Dvlogs6308
    @Dvlogs6308 3 ปีที่แล้ว

    Ammachi 😋😋😋❤❤

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว

    Supr

  • @Alan_fn
    @Alan_fn 3 ปีที่แล้ว

    ♥️♥️♥️♥️♥️

  • @DIYA_S3
    @DIYA_S3 3 ปีที่แล้ว +1

    .❤️❤️❤️❤️ Ammachi super... Njan Diya mol..... Molk ammachiyude reply venam ennu.😃❤️

  • @athiraanand7095
    @athiraanand7095 3 ปีที่แล้ว +2

    ♥️💖

  • @ratheeshpalakkad8676
    @ratheeshpalakkad8676 3 ปีที่แล้ว

    ADIPOLI ❤️

  • @thomaskoshy5536
    @thomaskoshy5536 3 ปีที่แล้ว +1

    കായം ഇടത്തില്ലെ

  • @kavitharaj5682
    @kavitharaj5682 3 ปีที่แล้ว

    Ammachi

  • @achoos2656
    @achoos2656 3 ปีที่แล้ว

    I love you

  • @ashavasudevan4451
    @ashavasudevan4451 3 ปีที่แล้ว +1

    ഇതാ പച്ചക്ക് തിന്നാൻ പറ്റുമോ?

    • @shirlychacko1906
      @shirlychacko1906 2 หลายเดือนก่อน

      കയ്പ് ആണ്, തിളച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക കട്ട് കളയാൻ.

  • @saritakumari8992
    @saritakumari8992 3 ปีที่แล้ว

    Jharkhnd me bhi banaty hey par khata karkey

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว +1

    അമ്മച്ചിയെ ഇതിന്റെ തടി നമുക്ക് മെഴുക്കുപുരട്ടി വച്ചാലോ????

    • @DIYA_S3
      @DIYA_S3 3 ปีที่แล้ว

      😂😂😂

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว +1

    മുളക്കൂമ്പ് . അച്ചാർ കഴിച്ചിട്ടില്ല. തോരാൻ . കഴിച്ചിട്ടുണ്ട്.