5:Am Morning Routine

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 454

  • @saleenahamdan6348
    @saleenahamdan6348 8 หลายเดือนก่อน +2

    Ethra varshaayi ithaante kalyaanam kazhinjitt

  • @arathyml5113
    @arathyml5113 8 หลายเดือนก่อน +1

    Which company's gas stove is that. It looks very good.

  • @nimmyjoseph2829
    @nimmyjoseph2829 7 หลายเดือนก่อน

    Kunjipathiri and beef curry njn undakki . super arunnu. Thanks for the recipe

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc 8 หลายเดือนก่อน

    Hi itha mole veed adipoli ❤❤aa cheera ende veetilum und eth vare njan uppeari undakiyittilla ath teastundo?

  • @Englishvibe_24
    @Englishvibe_24 8 หลายเดือนก่อน

    Jamshi kariveppila nad

  • @cookingtree5411
    @cookingtree5411 8 หลายเดือนก่อน +1

    Itha,,, എന്റെ hus ന്റെ shop വൈത്തിരി ആണ്,,, espania cafe,,, kayarane

  • @MoluMachu
    @MoluMachu 8 หลายเดือนก่อน

    Hai ethàaaa machus family യാണ് ethàaaa സുഖമാണോ ഞങ്ങള്‍എല്ലാവരും സുഖമായിരിക്കുന്നു 😊😊😊😊

  • @dilnakn5913
    @dilnakn5913 8 หลายเดือนก่อน

    Shugar cheera ennan ivide parayal. Masha allah supper video

  • @abdulazeez2475
    @abdulazeez2475 8 หลายเดือนก่อน +1

    hi etha .engale veetil ninn edunna dress nde p ic vitt tharo . cake undakkiya vudeoyile blue dress .ellam ulpeduthi oru video cheyyo

  • @khalidnhairunnisa8194
    @khalidnhairunnisa8194 8 หลายเดือนก่อน

    വിഡിയേ കണ്ടപ്പോൾ സമാധനമായി ഡിയർ❤❤❤❤❤❤

  • @raseenathavarayil7900
    @raseenathavarayil7900 8 หลายเดือนก่อน +2

    ഇന്ന് എനിക്ക് ഈ ചീര ഉപ്പേരി ആണ് പേര് അറിയില്ല

  • @HairunnisaCM-l6v
    @HairunnisaCM-l6v 8 หลายเดือนก่อน +1

    നിങ്ങൾ ഉപയോഗിക്കുന്ന നീല അമേരി എവിടെ നിന്ന് വാങ്ങിയതാണ്

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc 8 หลายเดือนก่อน +1

    സൂപ്പർ ഈ ചീര ഞങ്ങളെ ഇവിടെയൊക്കെയുണ്ട് പക്ഷേ ഞാൻ ഉണ്ടാക്കിയിട്ടില്ല കൊളസ്ട്രോൾ അങ്ങനെ ഏതോ ഒരു അസുഖത്തിന്റെ മരുന്നു കൂടിയാണ് വഴുതനങ്ങ പറിക്കുമ്പോൾ തന്നെ ഞാൻ കരുതി അതിന്റെ ഇല ഉപ്പേരി വെക്കുന്നതാണോ എന്ന് ഞാൻ കുറെ മുന്നേ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് അടിപൊളി ഏട്ടത്തിയുടെ മട്ടൻ ബിരിയാണി റെസിപ്പി ചെയ്യണം

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Thank u ok cheyyam☺️👍👍

  • @fathimasadathks4644
    @fathimasadathks4644 8 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉണ്ട് ഞങ്ങൾ തോരൻ വെയ്ക്കാറുണ്ട്

  • @nasarvarakkool5491
    @nasarvarakkool5491 8 หลายเดือนก่อน +2

    കറിവേപ്പില കണ്ട് കൊതിയായി ഇവിടെ കിട്ടാൻ ഇല്ല നാടൻ

  • @AbdulJabbar-qx9rl
    @AbdulJabbar-qx9rl 8 หลายเดือนก่อน +2

    kitchen slab nano white aano jamshi

  • @sheenajoju5400
    @sheenajoju5400 8 หลายเดือนก่อน

    Super vedeokunjipathiri curry, super ❤❤❤❤❤

  • @saifulatheef3129
    @saifulatheef3129 8 หลายเดือนก่อน +1

    വൈത്തിരിയിൽ റോയൽ ഫുഡ് ഹോട്ടൽ ഓപ്പൺ ആയിട്ടുണ്ട് പോയി നോക്കൂ

  • @jazamajeed5420
    @jazamajeed5420 8 หลายเดือนก่อน +39

    Jamshithante vedios isttsmullavar aarokke

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน +2

      💝💝💝☺️🙏👍Thank dears

    • @jazeelajazeela6166
      @jazeelajazeela6166 8 หลายเดือนก่อน

      Njan

    • @shaheemaimthiaz4008
      @shaheemaimthiaz4008 8 หลายเดือนก่อน

      🙋

    • @fathisworld6
      @fathisworld6 8 หลายเดือนก่อน

      Njanund

    • @sharafusharafu5158
      @sharafusharafu5158 8 หลายเดือนก่อน

      Vedeo കാണുന്നവരൊക്കെ ഇഷ്ടമുള്ളവരായിരിക്കും 😊

  • @aneesha429
    @aneesha429 8 หลายเดือนก่อน +2

    എന്റെ ഏട്ടത്തിയുടേമോൾക്കും ഇത്പോലെയാണ് രണ്ട് മോളും ഇളയത് മോനും എനിക്കും കുട്ടികളില്ല.16വർഷമായി. ഇൻശാ അള്ളാ 🤲🤲🤲

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 8 หลายเดือนก่อน +1

    Chaaymansa, kappa cheera ennokke parayum ente veettil und

  • @leenak1305
    @leenak1305 8 หลายเดือนก่อน

    ഞങ്ങൾ മോര് curry ആക്കുമ്പോൾ തേങ്ങ തിളച്ചതിനു ശേഷം Flame off ചെയ്ത് മോര് ചേർക്കും. മോര് ചേർത്തതിന് തിനു ശേഷം തിളപ്പിക്കില്ല.
    Jamshitha next time അങ്ങനെ try ചെയ്യ്.
    From Kannur

  • @bareeratm1307
    @bareeratm1307 8 หลายเดือนก่อน

    Vazhudana. Leaf. Aadysmayi. Upperivekkunnadu. Kanunnu

  • @appua5137
    @appua5137 8 หลายเดือนก่อน

    Cheera chaya mansa.sugarinu nallathanu ivideyundu.

  • @Liyasdreams123
    @Liyasdreams123 8 หลายเดือนก่อน +1

    ഈ വീടിന്റെ ഹോം tour ചെയ്യോ ജംഷി ❤❤😉

  • @shamilamuhammed123
    @shamilamuhammed123 8 หลายเดือนก่อน

    Eee cheerayude peru chayamansa ennanu cheerakalude rajavu ennnu parayum orupad gunangalulla cheerayanu

  • @mafumafas0419
    @mafumafas0419 8 หลายเดือนก่อน

    Assalamu alaikum
    beautiful vlog❤

  • @muthuami5763
    @muthuami5763 8 หลายเดือนก่อน

    സംസാരം കേൾക്കുമ്പോ എവിടെയൊക്കെയോ irfanashamseer താ ചാനൽ ഓര്മ വരുന്നു 😊
    sugar ചീര എന്നാണ് ഞാൻ പറയൽ

  • @fousiyaachu-d9q
    @fousiyaachu-d9q 8 หลายเดือนก่อน

    Chaymanasa ennan cheerayude name

  • @dilshashamsu643
    @dilshashamsu643 8 หลายเดือนก่อน

    Hai vidio 👍🏽👍🏽👍🏽nalla oru resort or room paranju tharumo wayanadil

  • @shahanaarafth
    @shahanaarafth 8 หลายเดือนก่อน +1

    cebamed നേകൾ നല്ലത് cetafil ആണുട്ടോ

  • @usmanpv8444
    @usmanpv8444 8 หลายเดือนก่อน

    Njan full vedeo kanarund adipoli an❤❤

  • @elizabethissac8397
    @elizabethissac8397 8 หลายเดือนก่อน +3

    Super video ❤❤

  • @ziladesigns____
    @ziladesigns____ 8 หลายเดือนก่อน +1

    വീഡിയോ super 👍🏻ലഞ്ച് എല്ലാം അടിപൊളി😍കുറെ ദിവസത്തിന് ശേഷം നിങ്ങളെ വീഡിയോ മുഴുവൻ കാണുന്നത്.സമയം ഉണ്ടാവാറില്ല വീട്ടിൽ ഉമ്മാക് സുഖമില്ല 🤲🏻🤲🏻

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Ooo analle 🤲🤲dua cheyyam💝💝💝👍👍

  • @fathimasadathks4644
    @fathimasadathks4644 8 หลายเดือนก่อน

    Hy ജംഷി ഞങ്ങളുടെ നാട്ടിൽ ആ ചീരയ്ക്ക് ചായ മൻസ എന്നാണ് പറയുന്നത് ഷുഗർ ചീര എന്നും പറയും

  • @NafseenaSeenu
    @NafseenaSeenu 2 หลายเดือนก่อน

    Vazhutanayude leaf upperi aakamenn njan innan arinjat

  • @lakshmilachuzz6683
    @lakshmilachuzz6683 8 หลายเดือนก่อน +1

    അടിപൊളി ❤വഴുതന ഇല തോരൻ വയ്ക്കുമോ അറിയില്ല ഇവിടെ ഇല്ല ആലപ്പുഴ യിൽ

    • @UshakumariSreekumar
      @UshakumariSreekumar 8 หลายเดือนก่อน

      ഞാൻ ആലപ്പുഴ ക്കാരി
      ആണ് ,പയറിൻ്റെ ഇല തോരൻ വെക്കാറുണ്ട്.❤

  • @sharmina2.099
    @sharmina2.099 8 หลายเดือนก่อน

    മാഷാ അള്ളാ സൂപ്പർ വീഡിയോ സിയാ ഫാത്തിമ ഒരു ഹായ് പറയണേ

  • @sajnakapoor
    @sajnakapoor 8 หลายเดือนก่อน

    Muhammadinu ethra month ayi?

  • @gafoorfasna770
    @gafoorfasna770 8 หลายเดือนก่อน +1

    Sooper video 🎉🎉

  • @khalidnhairunnisa8194
    @khalidnhairunnisa8194 8 หลายเดือนก่อน

    എടോ ഞാൻ വിജാരിച്ചു താൻ പൊയിൻ വന്നിട്ട് പോവന്നാ തോന്നിയത് സുഖപ്രസവം നടക്കട്ടെ❤❤❤❤❤❤❤ ആമീൻ

  • @leenak1305
    @leenak1305 8 หลายเดือนก่อน

    ചായാമൻസ എന്നാണ് leaf ന്റെ പേര്.

  • @NafseenaSeenu
    @NafseenaSeenu 2 หลายเดือนก่อน

    Chaya manza cheerayude per

  • @shahanahabeeb3927
    @shahanahabeeb3927 8 หลายเดือนก่อน +1

    ചീരയുടെ പേര് ചായmansa. എന്ന് ആണ്

  • @MuneeraVk-li7hp
    @MuneeraVk-li7hp 8 หลายเดือนก่อน

    Nalloru video ellarum orumich indakumbol oru santhosham aan nammal ellam marann enjoy cheyd pokum ❤

  • @rijibaburaj2863
    @rijibaburaj2863 8 หลายเดือนก่อน

    ചായമാനസ ചീരയുടെ പേര്

  • @fasilasameer356
    @fasilasameer356 8 หลายเดือนก่อน +1

    ആചീരയുടെ പേര് ചായ മെൻസ എന്നാണ്

  • @indulekhasivaraman5092
    @indulekhasivaraman5092 8 หลายเดือนก่อน

    Ithu Protein Cheera

  • @Nidhu500
    @Nidhu500 8 หลายเดือนก่อน +1

    Hi jamshi nchan jamshiuda video kannarund eniku 4 makkalund Masha alla kuttikalulla. Veedu ethara othukiyuttum karyamilla

  • @jasnajasna2084
    @jasnajasna2084 8 หลายเดือนก่อน +1

    ചീരയല്ല. ചായമൻസ എന്നാണ് പേര്......20 മിനിറ്റ് വേവിക്കണം.

  • @barkathpulikkal3889
    @barkathpulikkal3889 8 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ ❤️നന്നായിട്ടുണ്ട് ഷുഗർ ചിര ഞങ്ങൾ പറയാ 🥰

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      💝💝💝👍ok dear thank u☺️

  • @ShazilShaizaSS.755
    @ShazilShaizaSS.755 8 หลายเดือนก่อน

    Ee vedinte home tour cheyyo❤ jamshitha

  • @surekhamanoj6929
    @surekhamanoj6929 3 หลายเดือนก่อน

    ചായ മാനസ ആ ഇലയുടെ പേര്❤❤❤❤

  • @ushashalu2414
    @ushashalu2414 8 หลายเดือนก่อน

    Chayamansa Ennanu aa cheerayude name

  • @saliniskitchen3206
    @saliniskitchen3206 8 หลายเดือนก่อน

    Ee cheerayude Peru chaya Manza ennanu jamshi

  • @rashifarha4893
    @rashifarha4893 8 หลายเดือนก่อน +2

    Cheerade name.... chaayamansa

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Ok dear thank u💝👍

    • @rashifarha4893
      @rashifarha4893 8 หลายเดือนก่อน

      @@jamshirecipes3500😍😍

  • @shirazkadri693
    @shirazkadri693 8 หลายเดือนก่อน

    Aa cheerayude peru chaayamansa ennanu

  • @shamilamuhammed123
    @shamilamuhammed123 8 หลายเดือนก่อน

    Ee veedinte home tour cheyyumo

  • @shereelariyas2650
    @shereelariyas2650 8 หลายเดือนก่อน

    Super video ❤❤❤

  • @Nihasvolg
    @Nihasvolg 8 หลายเดือนก่อน

    Njaghal vythri yum kalpattayum Klum vanninn❤

  • @azlinn_
    @azlinn_ 8 หลายเดือนก่อน

    Eee kuttikal ninghaludethano..??ninghalkku ethra makkalanu....

    • @azlinn_
      @azlinn_ 8 หลายเดือนก่อน

      Mohamed aarude monanu

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Yettathiyude makalude makkalanu moonnuperum☺️👍
      Yenikk kuttikalayittilla

  • @MrBeanTime
    @MrBeanTime 8 หลายเดือนก่อน

    ഏടത്തി എന്നു പറഞ്ഞാൽ ആരായിട്ടു വരും sister സ്വന്തം ചേച്ചി ആണോ

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Sontham sister 👍👍

    • @MrBeanTime
      @MrBeanTime 8 หลายเดือนก่อน

      👍​@@jamshirecipes3500

  • @hashirallu8070
    @hashirallu8070 8 หลายเดือนก่อน

    വഴുതിന ഇല ഞങ്ങൾ വെക്കാറുണ്ട് ചീരയുടെ പേര് ചായ mansa

  • @amnuminnuvlogs7154
    @amnuminnuvlogs7154 8 หลายเดือนก่อน

    Assalamu alaikkum 🤝masha allaaah ❤spr videos ❤meksikkam cheera evide und spr anu upperi vechaalum kari vechalum spr anu njan parippilitu kari vechu innale kattu kalayande athiyam thalappichitu 👍🏻njanum pacha mulagu vangarilla❤❤❤❤❤🤲🤗👍🏻👍🏻

  • @JamsheenaCk-ju4gv
    @JamsheenaCk-ju4gv 8 หลายเดือนก่อน

    ആ leaf ന് ഷുഗർ ചീരയാണ് ഞങ്ങൾ പറയുന്നത്. From edv

  • @sushamanair3461
    @sushamanair3461 8 หลายเดือนก่อน

    ചിക്കൻ fry receipie ഇടുമോ

  • @ameenaanwar9885
    @ameenaanwar9885 8 หลายเดือนก่อน

    Ningalude veed okke oru pole yaanallo kaanaan

  • @alonegamerff1472
    @alonegamerff1472 8 หลายเดือนก่อน

    Cheerayude name ചായ മൻസ

  • @Lujainasif5251
    @Lujainasif5251 8 หลายเดือนก่อน

    ഞങ്ങളും ഇത് പോലെ ഒരു മതിലിനുളളിൽ 5 വീടാണ്..സഹോദരങ്ങൾ..അയൽവാസികളുഠ കുട്ടികൾക്ക് കൂട്ടുകാരുമെലാഠ ഞങ്ങൾ തന്നെ🥰

  • @jesnasekhar1729
    @jesnasekhar1729 8 หลายเดือนก่อน +1

    Nice video 🎉

  • @srta3016
    @srta3016 8 หลายเดือนก่อน +1

    ചായ മൻസ അതാണ് ഇതിന്റെ ശരിയായ പേര്.മെക്സിക്കൻ ചീര,മായൻ ചീര എന്നൊക്കെ പറയും.

  • @TGNaruto7925
    @TGNaruto7925 8 หลายเดือนก่อน +2

    ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ജംഷിക്ക് 10 മിനിറ്റ് കൊണ്ട് ഒതുക്കിപ്പറക്കി വെക്കാം എന്ന് ഒരു മണിക്കൂർ വേണം ഞങ്ങൾക്കൊക്കെ 😂

  • @rasiyamuhammed911
    @rasiyamuhammed911 8 หลายเดือนก่อน

    Kolostrol cheerayanuttoooo...

  • @Irfan-zf1df
    @Irfan-zf1df 8 หลายเดือนก่อน +1

    ചീരയുടെ പേര് ഷുഗർ ചീര സൂപ്പറാണ് 👍🏻👍🏻👍🏻vlog അടിപൊളി

  • @creativespace5791
    @creativespace5791 8 หลายเดือนก่อน

    ഷുഗർ ചീര , ഇത് വച്ചു ഞങ്ങൾ കുക്കറിൽ വേവിച്ചു വെള്ളം ഊട്ടിടിക്കളഞ്ഞിട്ട് തോരനും വെക്കും പരിപ്പിട്ട് കറീം വെക്കും പൊടിയായി കട്ട്‌ ചെയ്യണം സൂപ്പർ ആണ്

  • @nithyasudheesh3855
    @nithyasudheesh3855 8 หลายเดือนก่อน

    Chaya manza cheera

  • @unaissk6333
    @unaissk6333 8 หลายเดือนก่อน +1

    Nice vlog 😊

  • @muhammedajnas.k3040
    @muhammedajnas.k3040 8 หลายเดือนก่อน +1

    ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച കൽപറ്റയിൽ ഉണ്ടായിരുന്നു

  • @Rizvanafathima-b1e
    @Rizvanafathima-b1e 8 หลายเดือนก่อน

    السلام عليكم
    Ningalko ningalude makkalko okke upakaarapradamaya kure course ente kayyil und... 2yr thottulla kuttikalk thott und...
    Padana sammandamaaya course okke und... 10th tushion okke und...
    Ningalk mehandi idann thaalparyamundo? Cone making cheyth varumaanam undaakkan aagraham undo?? Thudangi kure course und... Insha allah aavashyam ullavar contact cheyyane... 😀😀😀😀

  • @alvirazayath6356
    @alvirazayath6356 8 หลายเดือนก่อน

    Chayamanza cheerayude name

  • @fathisworld6
    @fathisworld6 8 หลายเดือนก่อน

    Ithak daily video cheyan patumengil cheyyo.daily video kanathapol endo pole.ithante old video okke tappi nokala

  • @sajinats2114
    @sajinats2114 8 หลายเดือนก่อน

    എന്റ് വീട് kajirappally യിൽ ആണ് അവിടെ തികിടി എന്നാണ്‌. പറയുന്നത്

  • @molyrajan2733
    @molyrajan2733 8 หลายเดือนก่อน +1

    So beautiful vlog 😊

  • @chaitanyakt1863
    @chaitanyakt1863 8 หลายเดือนก่อน

    Sathyam parayate itha njn ningalude face kanditila.athu videos il kanikyarumikairunalo.apol njn kanunna time il enik oru sangalpathil njn jamshithade face manasil imagine chythirunnu.innu kure day kalk Chesham njn profile kandapol sharikyum njattipoito.njn manasilkanda face thanne.chuma parayalato..ithu sathyamane

    • @abbasmon23
      @abbasmon23 8 หลายเดือนก่อน

      😄😍🥰🥰🥰

  • @shahinagafoor3581
    @shahinagafoor3581 8 หลายเดือนก่อน

    ഷുഗർ ചീര -
    ചായ മൻസ എന്നും പറയും.

  • @Liyasdreams123
    @Liyasdreams123 8 หลายเดือนก่อน

    Mashallah super kunjhipathiriyum beefum❤poomolkk vedio varaan ishttalee😂❤❤

  • @necchu2025
    @necchu2025 8 หลายเดือนก่อน

    Jamshi njn vayanad vannal jamshi ne Kanan patto

  • @athikkamuhammed320
    @athikkamuhammed320 8 หลายเดือนก่อน

    ചായ മൻസ എന്നാണ് ചീരയുടെ പേര്

  • @juliejose8040
    @juliejose8040 8 หลายเดือนก่อน +1

    Super, 👌, 👍🏻🥰

  • @TashuTashu-rm3ul
    @TashuTashu-rm3ul 8 หลายเดือนก่อน

    Tasniya from Karnataka hii ❤❤❤❤

  • @KavithaV.K-x2d
    @KavithaV.K-x2d 7 หลายเดือนก่อน

    മായൻ ചീര യാണ് ഇത്ത. മായൻ സംസ്കാരകാലത്തു ഉള്ളതാണെന്ന് പറയപ്പെടുന്നു

  • @AdnanAdnan-gq7dm
    @AdnanAdnan-gq7dm 3 หลายเดือนก่อน

    ❤❤

  • @Doodlecraftzzz
    @Doodlecraftzzz 8 หลายเดือนก่อน

    ❤️❤️❤️❤️❤️very nice👌👌👌

  • @noorjahanv945
    @noorjahanv945 8 หลายเดือนก่อน

    ചായ മൻസ ആണ് ഇവിടെ paraya

  • @JulieMaria-t4j
    @JulieMaria-t4j 8 หลายเดือนก่อน

    Nice video 👌 ❤

  • @mhdjasal-mn8yh
    @mhdjasal-mn8yh 8 หลายเดือนก่อน

    Hi jamshi yeatathinte mol kayingha vidiuoyil undakiya chattipathirinte resippi onnkanikkane

  • @ashazhiza3311
    @ashazhiza3311 8 หลายเดือนก่อน +1

    Kuttikallulla veetile aduki peruki vakkal👍👍

  • @anucookingcorner-
    @anucookingcorner- 8 หลายเดือนก่อน +1

    ഞങ്ങൾ ഈ ഇലക്ക് ചായ് മൻസ എന്ന് പറയും ഉപ്പേരി സൂപ്പർ ആണ്

    • @SameenaPovi
      @SameenaPovi 8 หลายเดือนก่อน

      കറക്കറ്റ്

    • @jamshirecipes3500
      @jamshirecipes3500  8 หลายเดือนก่อน

      Ok dear thanks☺️💝👍

  • @noufilasiyad5078
    @noufilasiyad5078 8 หลายเดือนก่อน

    ആ ഇലയുടെ പേര് ചായ മൻസ എന്നാണ് 🙂

  • @azimwoldblokeskt9312
    @azimwoldblokeskt9312 8 หลายเดือนก่อน

    Ee veedinte home tour undoo