മങ്ങൽ ഏൽക്കാതെ മോഡി പ്രഭാവം.. വാ പൊളിച്ചു കോൺഗ്രസ് I BJP

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 745

  • @ambilyp7396
    @ambilyp7396 4 ปีที่แล้ว +111

    NDA യുടെ തോല്‍വി വിളിച്ചു പറയാന്‍ കാത്തിരുന്ന മാമ മാധ്യമങ്ങള്‍ക്ക് മുഖംഅടച്ച് കിട്ടിയ അടിയാണ് ഈ വിജയം. ജയ് ബിജെപി ❤❤❤❤

  • @deepplusyou3318
    @deepplusyou3318 4 ปีที่แล้ว +214

    മോദിയെ ഒരുപാട് പേര് കുറ്റം പറഞ്ഞാലും എനിക്ക് അദ്ദേഹത്തെ ഇഴടമാണ്. അധികാരത്തിന്റെ അപ്പകഴണം തിന്നാതെ രാഷ്ട്രീയമായി പ്രതികൂലമായി വരാവുന്ന തീരുമാനങ്ങൾ ആണെങ്കിൽ കൂടി ഭാവി നോക്കാതെ അത് നടപ്പാക്കുന്ന ആ ദൃഡ നിശ്ചയം അതിനു മുന്നിൽ സമ്മതിക്കാതെ വയ്യ. വേറെ ഏതൊരു പ്രധാന മന്ത്രി ആണെങ്കിൽ പോലും അടുത്ത തവണ ഭരണം കിട്ടാൻ വേണ്ടി ചെയ്യാൻ മടിക്കുന്ന നോട്ട് നിരോധനവും ജി എസ് ടി യും പരത്യ ഭേദഗത്തിയും ആർട്ടിക്കിൾ 370, ലോക്ക് ടൗൻ തീരുമാങ്ങളുമൊക്കെ അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ്.എന്നാൽ കോമഡി എന്താണെന്ന് വെച്ചാൽ ആദ്യം എതിർക്കുന്നവർ തന്നെ പിന്നീട് ഇതൊക്കെ നല്ലതാണെന്നു സമ്മതിക്കും. കേരളത്തിൽ ഇപ്പോൾ നടക്കുന്ന റൈഡ് നിരോധിച്ച നോട്ടുകൾ ഇപ്പോഴും കോടികണക്കിന് കണ്ടെത്തുന്നു. ഹിഹി

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว +24

      എത് രാഷ്ട്രീയമായാലും ആര് പ്രധാന മന്ദ്രി ആയാലും ഇങ്ങനെ രാജ്യത്തെ ഉന്നതിയിലെത്തിക്കുന്നവരെ സപ്പോട്ട് ചെയ്യണം

    • @lallamidhila5334
      @lallamidhila5334 4 ปีที่แล้ว +14

      അതെ നമ്മുടെ പ്രധാനമന്ത്രി ഒരു സംഭവം തന്നെയാണ്.!!!

    • @deepplusyou3318
      @deepplusyou3318 4 ปีที่แล้ว +4

      @@lallamidhila5334 m

  • @jayasree1476
    @jayasree1476 4 ปีที่แล้ว +228

    യഥാർത്ഥ ദേശീയത എന്താണ് എന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങി.

    • @shahida8307
      @shahida8307 4 ปีที่แล้ว +1

      Palatt പേപ്പർ കൊണ്ട് വന്നാൽ അറിയാം ഇതിന്റെ ഒക്കെ നിജ സ്ഥിതി

    • @lallamidhila5334
      @lallamidhila5334 4 ปีที่แล้ว +7

      അതെ ഭാരതം നന്നായികാണാൻ ആഗ്രഹിക്കുന്നർ ബി.ജെ.പിക്കൊപ്പംനിൽക്കുന്നു.
      അഴിമതിയും കള്ളക്കടത്തും മയക്കുമരുന്നും തീവ്രവാദവവും കലാപവും ബിനാമിഇടപാടും നടത്തി നാടിനെയും രാജ്യത്തെനശിപ്പിച്ചും സ്വന്തംകാര്യം നോക്കുന്നവരും അവരെ താങ്ങുന്ന വിഡ്ഡികളും ബി.ജെ.പിയുടെ എതിര്‍ചേരിയായി നിൽക്കുന്നു.

    • @vinodmenon1773
      @vinodmenon1773 4 ปีที่แล้ว

      Well said

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 ปีที่แล้ว +321

    എല്ലാവരും ബിജെപിയെ എത്ര
    കുറ്റം പറയുന്നുവോ അത്രയും
    വളരുന്ന 😁😉😁
    ഭരണമികവു തന്നെ സംശയമില്ല 👍

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว +7

      🙏🙏🙏🙏🙏🙏🙏

    • @ayeshashaikh296
      @ayeshashaikh296 4 ปีที่แล้ว +2

      EVM mikavu ennu parayoi

    • @nethraanand3792
      @nethraanand3792 4 ปีที่แล้ว +29

      @@ayeshashaikh296 അയ്യോ. മറ്റു പാർട്ടികൾ ജയിച്ചാൽ ഭരണമികവ് ബിജെപി ജയിച്ചാൽ ഈ വി എം. ഇന്നലെ ബിഹാറിൽ 117 വോട്ടുകൾ മറ്റു പാർട്ടികളാ കൊണ്ടുപോയത്. അവിടെയൊന്നും ഈ വി എം മെഷീനിൽ മാഷ് പിടിച്ചില്ലേ സേച്ചി...😄😄😄 തോൽവി അംഗീകരിക്കുന്നിടത്താണ് അന്തസ്സ്. ഇത് ഉളുപ്പില്ലാതെ ഞഞ്ഞ മിഞ്ഞ ഡയലോഗുമായി വന്നിരിക്കുന്നു

    • @visruthrocks
      @visruthrocks 4 ปีที่แล้ว +22

      @@ayeshashaikh296 പഞ്ചാബ് = നല്ല evm,, Up= മോശം evm,, ജാർഖണ്ഡ്= നല്ല evm., ബീഹാറിൽ മോശം evm,, evm കണ്ട് പിടിച്ചത് BJP അല്ല
      Nb: പ്രശ്നം evm ൻ്റെ തല്ല,, നിങ്ങടെ മാനസ്സികാവസ്ഥയാണ് .. അധികം ചൊറിഞ്ഞാ കുരു പൊട്ടും

    • @SunilKumar-jf6oy
      @SunilKumar-jf6oy 4 ปีที่แล้ว +5

      @@visruthrocks ദേ.. അതാണ് കാര്യം... വേറൊന്നുമില്ല...

  • @jcadoor204
    @jcadoor204 4 ปีที่แล้ว +427

    പരസ്യമായി എല്ലാവരും മോഡി ജിയെ കുറ്റം പറയുമ്പോൾ അവരുടെ ഉള്ളിന്റെ ഉള്ളിൽ മോഡി ജിയെ ഇഷ്ടമാണ് പ്രത്യേകിച്ച് ദേശസ്നേഹം ഉള്ളവർ

    • @chandrarajc5442
      @chandrarajc5442 4 ปีที่แล้ว +52

      സത്യം . കടുത്ത കമ്മ്യൂണിസ്റ്റ്‌ - കോൺഗ്രസ്സ്കാർ മോദി ജിയുടെ നയങ്ങളെ പ്രകീർത്തിക്കുന്നത് ഞാൻ എത്രയോ കണ്ടിരിക്കുന്നു.

    • @vijayakumarm5170
      @vijayakumarm5170 4 ปีที่แล้ว +28

      Yes 100% Truth

    • @spm2506
      @spm2506 4 ปีที่แล้ว +8

      രജ്യ

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว +7

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😎😀😎😀😎😀😎🙏

    • @kakkolillalitha1470
      @kakkolillalitha1470 4 ปีที่แล้ว +42

      രാജ്യത്തെ സ്നേഹിക്കുന്നു ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു.

  • @mr-yx2ot
    @mr-yx2ot 4 ปีที่แล้ว +75

    CAA വിരുദ്ധ സമരങ്ങൾ സാധാരണക്കാരായ ഹിന്ദുക്കളെ ഭയപ്പെടുത്തുന്നു. ഭാരതത്തിന്റെ അഖണ്ടതക്ക് ബിജെപി ഭരണം അനിവാര്യം ആണ്.

  • @mohaan64
    @mohaan64 4 ปีที่แล้ว +135

    LJP വിട്ട് നിന്നിട്ടും, മഹാ സഖ്യത്തിൽ എല്ലാവരും ചേർന്നിട്ടു മത്സറിച്ചിട്ടും NDA വിജയിച്ചു എങ്കിൽ അത് മഹാ വിജയം തന്നെ.അത് ഇവിടുത്തെ മാധ്യമങ്ങൾ തമസ്കരിക്കുന്നു

    • @chandrarajc5442
      @chandrarajc5442 4 ปีที่แล้ว +5

      താങ്കൾ പറഞ്ഞത് സത്യമാണ് സഹോ.

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

    • @sudheerbabu2984
      @sudheerbabu2984 4 ปีที่แล้ว +1

      സത്യം

    • @bharathank9534
      @bharathank9534 4 ปีที่แล้ว +1

      EVM ippozhum NDA il thanne alle?

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว

      Correct🙏🙏🙏🙏🙏🙏🙏

  • @jayanthiruvarath4132
    @jayanthiruvarath4132 4 ปีที่แล้ว +78

    തിരിച്ചാണ് ഫലം എങ്കിൽ കേരളത്തിലെ മാമാ മാദ്ധ്യമങ്ങൾ എങ്ങിനെ ആഘോഷിക്കുമെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. ഉളുപ്പില്ലാത്തവർഗം'

  • @indianda_
    @indianda_ 4 ปีที่แล้ว +89

    കൊള്ളയും വെട്ടിപ്പും അല്ല അവരുടെ വഴി. ആ വഴി അവർ പോയാൽ അവർക്കും മറ്റുള്ളവരുടെ വിധിയുണ്ടാവും.

  • @madhuelayath9672
    @madhuelayath9672 4 ปีที่แล้ว +136

    പപ്പുമോനും പിങ്കി മോളുമാണ് ബി ജെ പിയുടെ ഐശ്വര്യം

    • @vasu.aniyanct563
      @vasu.aniyanct563 4 ปีที่แล้ว +6

      Hahaha

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว +4

      Correct 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @kunchappanbudhiman9412
      @kunchappanbudhiman9412 4 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 ปีที่แล้ว

      മടയ ത്തരം സിന്ദാബാദ്‌

    • @bharathank9534
      @bharathank9534 4 ปีที่แล้ว

      Madhu ippol Elayath aanu. Kurach mookkatte. Appol manasil aakum.

  • @govindansami123sami9
    @govindansami123sami9 4 ปีที่แล้ว +58

    BJP ക്ക് മാത്രമേ സ്ഥിരതയുള്ള ഒരു ഭരണം നൽകാൻ. സാധിക്കൂ എന്ന് ജനങ്ങൾക്ക് മനസ്സിലായി.

  • @sujiclt1175
    @sujiclt1175 4 ปีที่แล้ว +242

    To rule India BJP DON'T Need 20seats from Mallu

    • @venugopalnair8175
      @venugopalnair8175 4 ปีที่แล้ว +34

      Correct👍

    • @karlosefernades3917
      @karlosefernades3917 4 ปีที่แล้ว +54

      keralathil kittiyillenkil oru pullum sambavikkilla.national partyude nethavu jaikkan keralathil vannu nilkkenda avastha bjpikkilla

    • @radhakrishnank7211
      @radhakrishnank7211 4 ปีที่แล้ว +18

      @@karlosefernades3917 very very correct100🙏🙏🙏🙏🙏🙏

    • @ambilyp7396
      @ambilyp7396 4 ปีที่แล้ว +40

      നമുക്ക് നമ്മുടെ നാടിന്റെ വികസനം കാണാന്‍ യോഗം ഇല്ല. അത്രേയുള്ളൂ 👍

    • @praveenn6835
      @praveenn6835 4 ปีที่แล้ว +15

      prakshobham arranged by these people against BJP is just 500 rupee note and one biryani per person, so that doesn't mean it will impact the ballots.

  • @viginvigin2877
    @viginvigin2877 4 ปีที่แล้ว +7

    മോദിയെ കുറ്റം പറയുന്നത് കേട്ട്, അതെ ശരിയാണ്, എന്ന് പറഞ്ഞ് ബിജെപി ക്ക് വോട്ട് ചെയ്യുന്ന എന്നെ പോലുള്ള ഒരുപാട് പേര് ഇന്നാട്ടിലുണ്ട് ,, ഷാജൻ ചേട്ടാ ✌️✌️

    • @nobyt.jt.j2016
      @nobyt.jt.j2016 4 ปีที่แล้ว

      ശരിയാണ് ബ്രോ

  • @rajeshlekshmanan1388
    @rajeshlekshmanan1388 4 ปีที่แล้ว +30

    Modiji 💯💯💯💯💪💪👍👍👍

  • @shajithomas7406
    @shajithomas7406 4 ปีที่แล้ว +8

    വോട്ടെണ്ണല്‍ ദിവസം രാവിലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മോഡിയെ യും ബിജെപി യെയും വിമര്‍ശിച്ചു ബിജെപി തകര്‍ന്നു എന്ന് പറഞ്ഞു ആഘോഷിക്കാന്‍ കാത്തിരുന്ന ഒരു ഇരുപ്പ്. എതാണ്ട് 10 മണിക്ക് ശേഷം അവരുടെ ആ ചമ്മിയ മുഖം.
    മറക്കാന്‍ പറ്റില്ല.
    മലയാളികളെ വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കുന്ന മാമ ചാനലുകളും പത്രങ്ങളും, ഹഹഹഹ

  • @saraswathigopakumar9180
    @saraswathigopakumar9180 4 ปีที่แล้ว +6

    സാജൻ സാറിനു നന്ദി. ബിജെപിയെയും മോദിജിയെയും പറയും തോറും മുന്നേറുന്നു. ഇതിനർത്ഥം ജനങ്ങൾ ഈ ഇന്ത്യയിൽ ജീവിക്കണമെന്നും ഈ വർഗീയത ചിലരുടെ പോക്കറ്റ് ആണെന്നും മനസിലാക്കി

  • @lekhaa5406
    @lekhaa5406 4 ปีที่แล้ว +33

    Next Kerala 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @visruthrocks
    @visruthrocks 4 ปีที่แล้ว +13

    ഒന്നുമില്ലാത്തതിടത്ത് മത്സരിക്കാൻ ഇറങ്ങുമ്പോ എതിരാളികൾക്ക് മുട്ടിടിക്കുന്നുണ്ടെങ്കിൾ ആ പാർട്ടിക്ക് ഇന്ന് ഒറ്റ പേര് BJP🦁🦁🦁

    • @shaijucp9860
      @shaijucp9860 4 ปีที่แล้ว +2

      അമരേന്ദ്രമോദിബലി 💪💪💪

  • @ammmmm6832
    @ammmmm6832 4 ปีที่แล้ว +58

    ഇന്ത്യയിൽ നടന്ന പ്രതിപക്ഷ സമരകലാപങ്ങൾ അനാവശ്യ സമരങ്ങൾ ആയിരുന്നു.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 4 ปีที่แล้ว +29

    കേരളത്തെ മാത്രം നോക്കി കാര്യങ്ങൾ വിലയിരുത്തിയാൽ ഇതായിരിക്കും അനുഭവം എന്നു ഇനിയെങ്കിലും മനസ്സിലാക്കുക

  • @kalasnair9672
    @kalasnair9672 4 ปีที่แล้ว +31

    Next ten years only for BJP

    • @smo2583
      @smo2583 4 ปีที่แล้ว +1

      ശേഷവും ....അഴിമതിയില്ലാത്ത ഭരണം

    • @kalasnair9672
      @kalasnair9672 4 ปีที่แล้ว +2

      @@smo2583 next hope ...tejaswi soorya like young team....onnum nadakkula ennna chinthayanu indiayil mariyathu.uracha viswasom pravarthiyil viswasikkunna oru leadership undengil palathum nadakkum ennu palarkkum manasilayi

  • @kgsivaprasad2356
    @kgsivaprasad2356 4 ปีที่แล้ว +5

    കേരളത്തിലെ ജനങ്ങൾക്ക് സ്വർണ്ണക്കടത്തും മയക്കുമരുന്ന് കടത്തും അഴിമതിയും മറ്റും നടത്തുന്ന സർക്കാരുകളെ മാറിമാറി ജയിപ്പിക്കുക എന്നതാണ് ആഗ്രഹം... ഇത് ഇവിടത്തെ ജനങ്ങളുടെ മനസ്സിലും രക്തത്തിലും അലിഞ്ഞുചേർന്നതായിപ്പോയി മാത്രമല്ല രാജ്യസ്നേഹത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന ബിജെപി സർക്കാരിനോട് മലയാളികൾക്ക് പണ്ടേ വെറുപ്പാണ്... ചൈനയെപ്പോലെയും പാകിസ്ഥാനെപ്പോലെയും മറ്റുമുള്ള അധമ ഭീകരവാദ രാജ്യങ്ങളെ പിണക്കുന്ന ബിജെപി സർക്കാരിനെ ഒട്ടും തന്നെ ഇഷ്ടമല്ല...ജനക്ഷേമ കാര്യങ്ങളിൽ നടപടികളെടുക്കുന്ന സർക്കാരിനോട്‌ തീരെ താൽപ്പര്യമില്ല... അതുകൊണ്ട് നമുക്ക് പറ്റിയത്... കേരളത്തിന് യോജിച്ചത്... തട്ടിപ്പും വെട്ടിപ്പും കരിങ്കാലിപ്പണിയും കൊള്ളയുമൊക്കെ ചെയ്തു വീർത്ത് വീർത്ത് വലുതാവുന്ന ഇടത് വലത് സർക്കാരുകളെ തന്നെ... ജനങ്ങൾ ചീർത്ത് ചീർത്ത് ഇല്ലാതായാൽപ്പോലും...വിദ്യാഭ്യാസവും വിവരവും ഇതിനൊരു പ്രശ്നമേയല്ല നമ്മുടെ കേരള ജനതയ്ക്ക്... ആര് എന്ത് പറഞ്ഞാലും നമ്മൾ ഈ വൃത്തികെട്ടവന്മാരെയേ ജയിപ്പിക്കൂ... കട്ടായം...!!!

  • @sanilsp2709
    @sanilsp2709 4 ปีที่แล้ว +24

    ഇവിടെ കുറെ മാധ്യമ സിന്ഡിക്കേറ്റ് വിചാരിട്ട് എന്ത് ബിജെപി ക്കു സംഭവിച്ചു നാണമില്ലേ ഇവർക്ക് നല്ല നിയമം കുടി കൊണ്ടുവരണം. ഇതല്ല മറിച്ച് ആയിരുന്നെങ്കിൽ വിചാരണ അഭിപ്രായം angarurde ചോദ്യം എവിടെ പോയി മദ്യമങ്ങൾ സിന്ഡിക്കേറ്റ് എവിടെ

    • @unnipalod1670
      @unnipalod1670 4 ปีที่แล้ว

      മാധ്യമങ്ങൾക്ക് പുതിയ നിയമം വരുന്നുണ്ട്. കാത്തിരുന്ന് കാണുക.

  • @Sky-oc2vw
    @Sky-oc2vw 4 ปีที่แล้ว +22

    ഇന്തൃ ഇന്തൃക്കാരുടെ കയ്യില്‍ ആയി..

  • @saraswathigopakumar9180
    @saraswathigopakumar9180 4 ปีที่แล้ว +5

    മറുനാടൻ കാണുന്ന സത്യസന്ധത ഏഷ്യാനെറ്റ്‌, മനോരമ മാതൃഭൂമി എന്നിവർ കാണാഞ്ഞിട്ടും, ഷൈനി, സുരേഷ്, രഘുവംശം... എന്നിവർ കിണഞ്ഞു പരിശ്രമിച്ചു നരേന്ദ്രമോഡിയെ കുറ്റം പറഞ്ഞിട്ടും സത്യം ജയിക്കുന്നു.. ബിജെപി വെൺകൊടി പാറി പറ ക്കുന്നു.

  • @Lezithavp
    @Lezithavp 4 ปีที่แล้ว +7

    കേരളത്തിലെ BJP നേതാക്കന്മാർ പാടവമില്ലാത്തതിനാലാണ് ഇവിടെ BJB വളരാത്തത് . ജനങ്ങൾ BJP യെ അംഗീകരിക്കാൻ തയ്യാറാണ് പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ . പക്ഷേ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയാരും പോരാ ജനവികാരത്തെ മാനിക്കാൻ അവർക്കറിഞ്ഞുകൂടാ. ഇതു പോലെ നല്ല ഒരവസരം BJP ക്ക്ഇനിയും കിട്ടാനും പോണില്ല

  • @jdeep0709
    @jdeep0709 4 ปีที่แล้ว +41

    മോഡി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് പറയൂ ഷാജാ

    • @abhilash4915
      @abhilash4915 4 ปีที่แล้ว +7

      അത് പറയില്ല 😃
      ഒരോ രുത്തരുടെയും
      അക്കൗണ്ട് ചെക്ക് ചെയ്തു നോക്കുക മനസ്സിൽ ആകും
      പക്ഷെ അരും പറയില്ല 😃
      എന്റെ മൊത്ത കുടുംബത്തിന്റെ അക്കൗണ്ടിൽ മാത്രം വന്നത്
      ഏതാണ്ട് 30000 രൂപയ്ക്കു മുകളിൽ ആണ്
      36 വർഷം ഭരിച്ച കോൺഗ്രസ്‌ എന്തു കോപ്പാണ് ചെയ്തത്?

    • @pratheeshkumar6708
      @pratheeshkumar6708 4 ปีที่แล้ว +1

      Enthundedaparayan

    • @balakbalak3616
      @balakbalak3616 4 ปีที่แล้ว

      60 years congrass barichapol janangalk kittiyade ariyaan please watch mr akshay kumar hindi movie Toyilet oru prem kadha please watch

  • @sathyanpg6677
    @sathyanpg6677 4 ปีที่แล้ว +22

    ആയിരം സുര്യൻ ഉദിച്ചു നിൽക്കുന്ന
    തുപോലെ മോദിജി നിൽക്കുംബോൾ
    കാവി മങ്ങില്ല ബാക്കിയുള്ള നിറങ്ങൾ
    മങ്ങും.

  • @akhilkumar5857
    @akhilkumar5857 4 ปีที่แล้ว +1

    ബിജെപി വരണം 💪💪💪💪💪💪

  • @aneesh_official
    @aneesh_official 4 ปีที่แล้ว +1

    ഒരു യഥാർത്ഥ കോൺഗ്രസ്സ്കാരൻ ഇനി ഒരിക്കലും കേരളത്തിൽ അവർക്കു എന്ന് രണ്ടു വട്ടം ആലോചിക്കും. കേരളത്തിൽ അവർ എത്തിയിരിക്കുന്ന ദുരവസ്ഥ എന്തെന്നാൽ രണ്ടു വോട്ടിനു വേണ്ടി നാടിനെ വിഭജിക്കുന്ന രാജ്യദ്രോഹികളായ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിരിക്കുന്നു. ഇതിലും ഭേദം ആത്മഹത്യ ആയിരുന്നു. കേരളത്തിലെ 'സ്യൂഡോ മതേതരന്മാരായ' ഇവന്മാർ ഇപ്പോൾ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത് വളരെ സഹിഷ്ണുതയുള്ള കറ കളഞ്ഞ മതേതര പാർട്ടിയായ 'വെൽഫെയർ ' എന്ന പാർട്ടിയുമായിട്ടു ആണ്.സത്യത്തിൽ സഹതാപം പോലും ഈ പാർട്ടി ഇനി അർഹിക്കുന്നില്ല

  • @valsalakumari1238
    @valsalakumari1238 4 ปีที่แล้ว +1

    സാറിന്റെ ന്യൂസ് കാണുമ്പോഴാണ് യഥാർത്ഥത്തിൽ ഈ ഇന്ത്യയിൽ നടക്കുന്ന പല കാര്യങ്ങളും ശെരിയായി മനസ്സിലാക്കുന്നത്.

  • @haridasanhari3265
    @haridasanhari3265 4 ปีที่แล้ว +13

    ഇവിടെ കേരളത്തിൽ തമ്മിലടിയും ഗ്രൂപ്പ് വഴക്കുമായി നടക്കുന്നു

  • @eastmanmg8801
    @eastmanmg8801 4 ปีที่แล้ว +3

    ഇന്ത്യയിൽ കോൺഗ്രസും അതുപോലുള്ള അധികാര മോഹവുമായി നടക്കുന്ന സ്ട്രെയിറ്റ് ലൈൻ വിട്ട സകല പാർട്ടികളും താമരയ്ക്കു വളമായി തീരട്ടെ

  • @sureshmenon3516
    @sureshmenon3516 4 ปีที่แล้ว +8

    വാചകമടി, വെള്ളമടി, ഇതല്ലാതെ മലയാളികൾക്ക് എന്താ ഉള്ളത്?
    100 ശതമാനം ലിറ്ററസി കൊണ്ട് എന്ത് കാര്യം?

  • @sajeevkattakada3010
    @sajeevkattakada3010 4 ปีที่แล้ว +9

    B ഭാരതത്തിലെ
    J ജനങ്ങൾ ആരും
    P പട്ടിണി കിടക്കില്ല

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 ปีที่แล้ว +6

    ഉത്തരവാദിത്വ ബോധം ഉള്ള,രാജ്യത്തിൻറെപുരോഗതിയും,ഒപ്പം ഇൻഡ്യയിലെ വിവിധ ജനവിഭാഗ ങ്ങളുടെ ഉന്നമന ത്തിന് വേണ്ടി അനേകം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്ന സർക്കാ രിനെ ആ നാട്ടിലെ ജനങ്ങൾ പൂർണ്ണ സംതൃപ്തിയോടെ വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കും, ചിലർക്ക് ഇത് കണ്ടിട്ട് അസൂയകൊണ്ട് മനസ്സികമായി അസ്വസ്ഥത ഉണ്ടാക്കിയേക്കാം😁🙏

  • @saraswathigopakumar9180
    @saraswathigopakumar9180 4 ปีที่แล้ว +2

    തീവ്രവാദം തുടച്ചു നീക്കും ബിജെപി. രാഷ്ട്രമാണ് വലുത് എന്ന് കരുതുന്ന ബിജെപി... അവർക്കൊപ്പം ജനങ്ങൾ

  • @gauthamghosh652
    @gauthamghosh652 4 ปีที่แล้ว +3

    കേരളം ആരു വേണമോ ഭരിച്ചോട്ടെ പക്ഷേ കേന്ദ്രം ബിജെപി ഭരിക്കണം.. ഇതാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്

  • @unnipillai5754
    @unnipillai5754 4 ปีที่แล้ว +6

    ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരാൾ പറയുന്നത് കേട്ടു CPM (I) നാണ് മുന്നേറ്റമെന്ന്, 243 സീറ്റിൽ 4 സീറ്റ് കിട്ടിയ cpm ന് എങ്ങനെയാണ് മുന്നെറ്റം ഒര് എത്തും പിടിയും കിട്ടുന്നില്ല.

    • @sivanparvathisankaran1046
      @sivanparvathisankaran1046 4 ปีที่แล้ว +1

      പാർലിമെൻ്റിൽ മറ്റുള്ള mp മാർക്ക്, ചായ മേടിച്ചു കൊടുക്കാനും, ആസനംകഴുകാനും ഞങൾ ഒരാളെ aroor ഇൽ നിന്ന് ജയിപ്പിച്ചു വിട്ടിട്ടുണ്ട്..
      ഞങ്ങളെ കളിയാക്കേണ്ടാ.....

  • @johnpaulandrews2410
    @johnpaulandrews2410 4 ปีที่แล้ว +2

    Modiji❤️❤️❤️

  • @chandrikanair9836
    @chandrikanair9836 4 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏

  • @karanavar5751
    @karanavar5751 4 ปีที่แล้ว +1

    പഴയ കാലമല്ല....
    കേട്ടത് വിശ്വസിക്കാൻ....
    ജനങ്ങൾ എല്ലാം നേരിട്ട് സോഷ്യൽ മീഡിയ വഴി കാണുന്നു...
    വിവരമുള്ളവർ വിലയിരുത്തും...
    കേരളത്തിൽ ഒഴികെ....

  • @anilnarothparambil8349
    @anilnarothparambil8349 4 ปีที่แล้ว +2

    ജനാധിപത്യ മെന്നാൽ, കുടബാധിപത്യം അല്ല, അപ്പനും, അപ്പാപ്പനും, അമ്മാമ്മകും,, മദാമ്മക്കും,, ശേഷം, പേരക്കിടാവിനും, രാജവാഴ്ച.നടത്താനുള്ള പൂതി, ഭാരതീയർ,തിരിച്ചറിയുന്നു...

  • @deshwasino1559
    @deshwasino1559 4 ปีที่แล้ว +11

    കോൺഗ്രസ് തോറ്റാൽ ഈ വീ എം ആണ് ഉത്തരവാദി...

  • @critixoutsider8066
    @critixoutsider8066 4 ปีที่แล้ว +3

    ഇന്ത്യ ഒരു വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്... യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കോവിഡ്.... അതു കൊണ്ട് തന്നെ ഒരു ശക്തമായ ഗവണ്മെന്റ് നമുക്ക് ആവശ്യമുണ്ട്... തമ്മിലടിക്കുന്ന അഴിമതിക്കാരായ കൂട്ടുകക്ഷി ഭരണവും മക്കൾ രാഷ്ട്രീയ വും ആവശ്യമില്ല...

  • @olivekitchenpvt9203
    @olivekitchenpvt9203 4 ปีที่แล้ว +14

    People geting more conscious,that's the reason on line media geting more support from common man.🙏🙏🙏thanks Shajan ❤️If Congress need to get back on favorable path ,stop talking and insulting own country. Avoid depending Gandhi family.

  • @kannurmountain
    @kannurmountain 4 ปีที่แล้ว +1

    ഇന്ത്യ ഈ കൈകളിൽ ഭദ്രം!🇮🇳 ഇപ്പോൾ ഇന്ത്യ ഭരിക്കുന്നരാഷ്ട്രീയപാർട്ടിക്കും അതിന്റ അംഗങ്ങൾക്കും ഇന്ത്യയെ ഉന്നതിയിൽ എത്തിക്കാൻ കഴിമെന്നും നമ്മുട അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കും എന്നുറപ്പുള്ളതുകൊണ്ടുമാണ്!

  • @souparnikasvk2962
    @souparnikasvk2962 4 ปีที่แล้ว

    താങ്കളുടെ സത്യം തുറന്ന്പറയാനുള്ള ചങ്ക്കൂട്ടത്തെ ഒരുപാട് അഭിനതിക്കുന്നു.

  • @ajayantak8823
    @ajayantak8823 4 ปีที่แล้ว

    ഭരണ മികവ് തന്നെ സംശയിക്കേണ്ട, ഇന്ത്യ മോദി ജിക്കൊപ്പം

  • @shivan2659
    @shivan2659 4 ปีที่แล้ว +5

    കേരളം എന്തു ചിന്തിക്കുന്നുവോ ഭാരതം അതിനു വിപരീതമായി ചിന്തിക്കുന്നു

  • @fitrepublicmyvision6834
    @fitrepublicmyvision6834 4 ปีที่แล้ว +2

    നാട് കുട്ടിച്ചോറാക്കി കയ്യിട്ടുവാരഷിൻൻറെ അജണ്ട സെറ്റ് ചെയ്തുവച്ചിരിക്കുന്ന കേരളത്തിലുള്ള രാഷ്ട്രീയ കോമരങ്ങളുടെ ബുദ്ധി ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കുക കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്സുകാർക്കും നല്ലവണ്ണം അറിയാം ഒരു പ്രാവശ്യം ബിജെപി കേരളത്തിൽ വന്നാൽ അവർ കേരളത്തെ പൊന്നാക്കി മാറ്റും അത് അറിയാവുന്നത് കൊണ്ടാണ് ഇവന്മാർ ജനങ്ങളുടെ നേരെ മോദി ക്കെതിരെയുള്ള വിഷം കുത്തി വയ്ക്കുന്നത്

  • @chandrashekar9913
    @chandrashekar9913 4 ปีที่แล้ว +1

    രാജ്യത്തിൻറെ സുരക്ഷയാണ് ജനങ്ങൾ നോക്കുന്നത്. അത് കാത്തുസൂക്ഷിക്കാൻ മോദിക്ക് കഴിയുകയുള്ളൂ . ഇവിടെ ഒരു മന്ദബുദ്ധി ഉള്ളത് ആറുമാസം യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും. ആറുമാസം ഇന്ത്യയിലും കറങ്ങി നടക്കും എന്നല്ലാതെ രാജ്യഭരണം എന്തെന്നറിയാത്ത ഒരു കുട്ടി കുരങ്ങൻ കോൺഗ്രസ് കാരൻ ആണ് തലപ്പത്തിരിക്കുന്നത് . കാശ്മീരിൽ കല്ലെറിയുന്നവർ എവിടെ പോയി?

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 4 ปีที่แล้ว +6

    പുറമേ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഉള്ളിൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.

  • @VishnuSNath-vk7ln
    @VishnuSNath-vk7ln 4 ปีที่แล้ว +1

    തെലങ്കാനയിൽ വിജയം... അത്ഭുതം...

  • @narayanant2966
    @narayanant2966 4 ปีที่แล้ว +5

    ￰എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവ പരിഹരിക്കാൻ കഴിയുക, അല്ലെങ്കിൽ ആത്മാർത്ഥതയോടെ അതിന്‌ ശ്രമിക്കും എന്ന് ജനങ്ങൾ കരുതുന്നു. മറ്റു നേതാക്കൾക്ക് ഇല്ലാത്ത ഒരു വിശ്വാസ്യത അദ്ദേഹം നേടിയെടുത്തു.

  • @Jay_Kumar_
    @Jay_Kumar_ 4 ปีที่แล้ว +2

    കോണ്ഗ്രസ്സിന്റെ നേതൃത്വനിരയിൽ കാതലായ മാറ്റം ഉണ്ടായില്ലെങ്കിൽ ഒരു 10 വർഷം കൂടെ കഴിയുമ്പോൾ കുട്ടികൾക്ക് ചരിത്രപുസ്തകങ്ങളിൽ മാത്രം അവരെ കാണുന്ന ഒരു അവസ്ഥ ഉണ്ടാവും .

  • @shajimc1038
    @shajimc1038 4 ปีที่แล้ว +4

    കർഷക സമരം വടക്കേ ഇൻസ്യ മുഴുവനുമോ'ഇല്ല' പഞ്ചാബിൽ മാത്രം മനസ്സിലാക്കുക

  • @sankaragopal9392
    @sankaragopal9392 4 ปีที่แล้ว

    100%correct Sri.Zacharia

  • @vkn3522
    @vkn3522 4 ปีที่แล้ว +2

    മോദിജിക്ക്‌ കോടിരൂപ ഇല്ല, പക്ഷെ കോടികൾ വോട്ടായി ജെനങ്ങൾ കൂടെയുണ്ട്, ഇപ്പൊ മനസിലായി പ്രധനമന്ത്രി ചോർ നഹിം എന്ന്, ചോർ ഏതു പാർട്ടികൾ എന്ന് കേരളവും കാണിച്ചു തരും..

  • @nethraanand3792
    @nethraanand3792 4 ปีที่แล้ว +16

    സാജൻ ചേട്ടാ... ഈ വി എം...ഇ വി എം... എന്ന് പറഞ്ഞ സുഡാപ്പികൾ തള്ളി മറിക്കുന്നതിനെതിരെ അതിനെപ്പറ്റി വിശദമാക്കുന്ന ഒരു ന്യൂസ് ഇടാമോ???

    • @Official-ol5vn
      @Official-ol5vn 4 ปีที่แล้ว

      ഹ ഹ ഹ.., സാജൻ ചേട്ടൻ ചെയ്യില്ല, അങ്ങേർക്ക് മെഷീൻ്റെ കളികൾ അറിയാം😊

    • @max-cw1fn
      @max-cw1fn 4 ปีที่แล้ว +6

      @@Official-ol5vn നന്നായി മുക്കി കരയൂ.. ഈ കരച്ചിൽ ശെരിയായില്ല!!!

    • @smo2583
      @smo2583 4 ปีที่แล้ว

      @@max-cw1fn 😅🤣😅😅😅😂

    • @smo2583
      @smo2583 4 ปีที่แล้ว +4

      @@max-cw1fn ഇതെന്ത് id 🤭🤭🙄എന്റെ പൊന്നേ 🤦‍♀️😅😂🤣😅😅

    • @nethraanand3792
      @nethraanand3792 4 ปีที่แล้ว +5

      @@Official-ol5vn ബീഹാറിൽ സിപിഐഎം അല്ല ശരിക്കും നക്സൽ പാർട്ടികളാണ് 12 സീറ്റ് കൊണ്ടുപോയത് സിപിഐയും സിപിഎമ്മും 2 - 2 വോട്ടുകൾ വീതമേ ഉള്ളു കേട്ടോ. ജനങ്ങൾ നക്സലുകളുടെ കൂടെ നിന്നു. അവരുടെ കൂടെ നിന്നത് കൊണ്ടാണ് സിപിഎമ്മിന് നാല് വോട്ട് എങ്കിലും കിട്ടിയത്

  • @soulsoul1110
    @soulsoul1110 4 ปีที่แล้ว +3

    കർഷക സമരം.. പിന്നെ ഹത്രാസ്സ് ല് പോയി പത്രാസ് കാട്ടി.. എല്ലാം വെള്ളത്തിൽ ആയി.. പപ്പു മോനും ക്ലച്ച് ഊരി ക്കും ഇനി മുണ്ടിട്ടു നടക്കാം തലയിൽ

  • @santhammaprakash169
    @santhammaprakash169 4 ปีที่แล้ว +3

    Jai ho Modiji. Bharatmata Ki Jai.

  • @krishnanmp6319
    @krishnanmp6319 4 ปีที่แล้ว +1

    മോദ് ജിക്കും, അമിത് ഷാക്കും ഒരായിരം ആശംസകൾ സകല നുണപ്രചരണങ്ങൾക്കും കനത്ത തിരിച്ചടി.ഭരത് മാതാ കി ജയ്

  • @muraleedharanmenon7567
    @muraleedharanmenon7567 4 ปีที่แล้ว +2

    Only Kerala oppose BJP.but will change.

  • @clavervenu
    @clavervenu 4 ปีที่แล้ว +8

    ബിജെപിക്ക് കക്കലും നക്കലും മുക്കലും ഇല്ല എന്ന ഒറ്റക്കാരണമാണ് ജയത്തിന് ഹേതു

  • @dsunil1599
    @dsunil1599 4 ปีที่แล้ว +1

    Jai.. Jai... Mody.. Ji🙏🏼🙏🏼🙏🏼

  • @rajasekharannair1523
    @rajasekharannair1523 4 ปีที่แล้ว +3

    Modiji is a leader with the qualities of Lord Jesus and Lord SREE Ram.He hates none but acts tough on anti nationals, traitors, looters and has a clear vision about new India

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +1

    വടക്കൻ കൊറിയയിലോ, ചൈനയിലോ ഒന്ന് വന്നു നോക്ക് B J P യെ ഞങ്ങൾ പൂട്ടും. അല്ലപിന്നെ. 😁😁😁😁😷

  • @rameshpr7393
    @rameshpr7393 4 ปีที่แล้ว

    U r a Legend in ur Attractive Presentation chetta..

  • @chandu4419
    @chandu4419 4 ปีที่แล้ว

    ദേശ സ്നഹികൾ വോട്ട് ചെയ്തു.

  • @vv9460
    @vv9460 4 ปีที่แล้ว +1

    Expected a video on this from you ❤️

  • @balanbalan4887
    @balanbalan4887 4 ปีที่แล้ว +1

    തിരികേ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ... എന്തു ചെയ്യാം കോൺ ഗ്രാസ്സായിപ്പോയി.

  • @asitmetha1908
    @asitmetha1908 4 ปีที่แล้ว

    Nice 👍👌🇮🇳
    🌴🌴🌴🌴🌴🌴🌴🌴

  • @ushapbhat2796
    @ushapbhat2796 4 ปีที่แล้ว

    SATYAMEVA Jayatey👏 ! Daivam nyaayttindey koodey nilkattey 🙏🙏🇮🇳🇮🇳

  • @Stcglobal
    @Stcglobal 4 ปีที่แล้ว

    Good observation

  • @prpkurup2599
    @prpkurup2599 4 ปีที่แล้ว

    Welldone സാജൻജി welldone

  • @rian768
    @rian768 4 ปีที่แล้ว

    അതൊരു ഒത്തു തീർപ്പാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പല മതമാറ്റ സംഘടനകൾക്കും ബുദ്ധിമുട്ടാവും.

  • @sivadas4974
    @sivadas4974 4 ปีที่แล้ว

    MODIJI angaye njangalku venam.Bharathathinte theraliyayi ,amarakkaranayi ,Njangade KARANAVARAYI venam njangalku ANGAYE.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rgokul76
    @rgokul76 4 ปีที่แล้ว

    Honest analysis,

  • @Sheejaramaswami
    @Sheejaramaswami 25 วันที่ผ่านมา

    Onnumaatram RajyaSneham❤❤❤❤❤❤❤❤❤❤

  • @jeyasundar6808
    @jeyasundar6808 4 ปีที่แล้ว +1

    നല്ല രാഷ്ട്രീയ അവലോകനം.

  • @bobbyprashanth8757
    @bobbyprashanth8757 4 ปีที่แล้ว

    നേതാക്കൻമാർ ആരോളം ഉണ്ടെങ്കിലും ഒരു ദേശീയ നേതാവിനെ ചൂണ്ടിക്കാണിക്കാനില്ലാതെ എല്ലാവരേയും മുരടിപ്പിച്ച് വളരാനനുവദിക്കാതെ കുടുംബ പാരമ്പര്യവും പൊക്കിപ്പിടിച്ച് കുറച്ച് കുളയട്ടകൾ കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തെ തകർത്തുവാരുന്നു. കഴിവുള്ള നേതാകന്മാർ ഒന്നിനുമാവാതെ നോക്കി നില്ക്കുന്നു പക്ഷേ കോൺഗ്രസ്സ് തകർന്ന് ഒറ്റപ്പാർട്ടി ഭരണം വന്നാൽ പട്ടാള ഭരണം പോലെ സ്വാതന്ത്ര്യം പണയം വച്ച് എല്ലാവർക്കും ചൈനയിലേപ്പോലെ വായിൽ വെള്ളം പിടിച്ച് ശവങ്ങളെപ്പോലെ ജീവിക്കാം. പ്രതിപക്ഷ ശബ്ദത്തിന്റെ പ്രാധാന്യം നേതാക്കളെങ്കിലും മനസ്സിലാക്കണ്ടെ. ഉപകാരമില്ലാത്ത കാലം തീർന്ന നേതാക്കൾക്ക് പകരം യുവരക്തം കടത്തിവിട്ടാലെ ഈ പാർട്ടിയുടെ ജീർണ്ണത മാറൂ. എത്ര മുഖം മിനുക്കിയാലും BJP കാവിയും ഗോരക്ഷക്കും തന്നെയാണ്. അതിൽ മനുഷ്യന് പ്രാധാന്യമില്ല. അത് ഹിന്ദു പാർട്ടി തന്നെയാണ്. ജാതി പാർട്ടിയാണ്. ഉള്ളു തുരന്ന് ചെന്നാൽ അവിടെ പശു മാത്രമേ കാണൂ കർഷകൻ അധികപറ്റാകും. ഇതിന്‌ ബദലായി എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ദേശീയ പാർട്ടി അത്യവശ്യം തന്നെ , പ്രതിപക്ഷത്തെങ്കിലും . അതിനെ കുടുംബ പാരമ്പര്യം മാത്രം ചൂണ്ടിക്കാട്ടി നശിപ്പിച്ചു കളയുകയാണ് കോൺഗ്രസ്സ് . ദേശീയ തലത്തിൽ അറിയപ്പെടുന്ന എത്ര നേതാക്കളുള്ള പാർട്ടിയാണ്. ഇവരെല്ലാം കുഴിയിലേയ്ക്ക് കാലും വച്ചിരിക്കുന്ന അമ്മയുടേയും മക്കളുടേയും നിഴലായിപ്പോയതാണ് കഷ്ടം. നാണക്കേട് എന്നല്ലാതെ എന്നു പറയാൻ . ജനങ്ങളുടെ തലവിധി . ഏക പാർട്ടീ ഭരണത്തിലേക്കുള്ള പാതയിൽ ചൂ വന്ന പരവതാനി വിരിക്കുന്ന സ്വാർത്ഥ നേതാക്കൾക്ക് ജനങ്ങളെപ്പറ്റി എന്തെങ്കിലും ചിന്തയുണ്ടോ ? corrupted system പണക്കാരെ മാത്രം favour ചെയ്യുന്നതിനാൽ കഴിവുള്ളവർക്ക് നേതൃസ്ഥാനത്തേയ്ക്ക് വരുവാനെ കഴിയില്ല. പ്രാദേശിക തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ 5 to 10 lakhs ആണ് പാർട്ടികൾ ആവശ്യപ്പെടുന്നത്. അതു കൊണ്ടു തന്നെ നേതൃപാടവം ഉള്ളവനും അത് കയ്യിൽ വച്ച് ഇരിക്കുകയേ ഉള്ളൂ പുഴുകുത്തുകൾ മാത്രം മുൻപന്തിയിലെത്തും കാശ് എറിഞ്ഞ് കാശ് വാരുന്ന അവസ്ഥ. എന്തു ചെയ്യാൻ .

  • @pavithran1552
    @pavithran1552 4 ปีที่แล้ว +1

    പാകിസ്ത്സ്നയും ചൈനയെയും നേരിടാൻ മോഡിയപോലെ കരുത്തുള്ള ഭരണം വരണം

  • @rdileeputube
    @rdileeputube 4 ปีที่แล้ว +2

    ഒവൈസി യുടെ പാർട്ടി ഇനിയും കുറച്ചു സീറ്റ് പിടിക്കുകയും യൂറോപ്പിൽ നാലഞ്ച്‌ മുസ്ലീം ബോംബ് പൊട്ടലും ഉണ്ടായാൽ അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി കേറും.

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 4 ปีที่แล้ว +1

    കർഷക സമരം യാഥാർത്ഥ്യം മനസിലാക്കാതെയുള്ള കച്ചവടതാൽപര്യക്കാരുടെ ഇരട്ടത്താപ്പ് മാത്രമാണ്.. അതിൽ പൊതുജനം വീണുപോകുകയില്ല.

  • @sathishnair5660
    @sathishnair5660 4 ปีที่แล้ว

    Sajan sir, you are well said. We are very happy to know that you are so far not supporting any particular party.

  • @praveeshnath283
    @praveeshnath283 4 ปีที่แล้ว +1

    ജനം നൻമയുള്ളവരെ തിരിച്ചറിഞ്ഞു തുടങ്ങി

  • @aryandravidan263
    @aryandravidan263 4 ปีที่แล้ว +6

    സാജാ... എതിർപ്പാർട്ടികൾ നടത്തുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും കണ്ടിട്ട് അതെല്ലാം രാജ്യത്തെ ജനങ്ങളാണെന്ന് കരുതുന്ന, പറയുന്ന നിങ്ങളെ പോലുള്ള നെഹ്‌റു ഫാമിലി ഫാൻസ്‌ അഥവാ ഇന്ത്യ വിരുദ്ധ ഫാൻസ്‌ അസോസിയേഷൻ ഇനിയും കാണാൻ കിടക്കുന്നതെ ഉള്ളൂ... കോൺഗ്രസ്സ് തകർന്നത് പറയുമ്പോൾ സാജന്റെ ഉള്ളും തകരുന്നത് നുമ്മ മനസ്സിലാക്കുന്നുണ്ട്...ഇറ്റാലിയൻ മദാമ്മയ്ക്ക് ഒരിക്കലും കഴിയില്ല ഈ രാജ്യത്തെ ജോഷ്വാ പ്രോജക്ടിലൂടെ മാറ്റെ രാജ്യമാക്കാൻ.. അതെല്ലാം ഇവിടുത്തെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞു തുടങ്ങി...ജിഹാദികൾ, ഒരു വശത്തു മറുവശത്ത് മിഷനറികൾ ഈ നാടിന്റെ സംസ്കാരത്തെ ഇവർ വല്ലാതെ ദ്രോഹിച്ചു, ഭാരതത്തെ പോലെ മറ്റു മതങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യവും അനുവദിച്ചു തന്ന മറ്റൊരു രാജ്യമില്ല ഈ ഭൂമിയിൽ, മറ്റൊരു മണ്ണില്ല ഈ ഭൂമിയിൽ എന്നിട്ടും അവർ ഈ നാട നെയും സംസ്കാരത്തെയും ദ്രോഹിക്കുന്നു... പക്ഷേ കാലത്തിനു സമയത്തിന് ഒരു പ്രത്യേകതയുണ്ട് അധർമ്മം വച്ചു പൊറുപ്പിക്കില്ല

  • @Hari-n4f
    @Hari-n4f 4 ปีที่แล้ว

    Perfect observation.

  • @manikandanmani7185
    @manikandanmani7185 4 ปีที่แล้ว +1

    RSS. VJB

  • @nandinirajesh1456
    @nandinirajesh1456 4 ปีที่แล้ว +2

    Bharanamikavinulla angeekaram

  • @sujitmarutheri4308
    @sujitmarutheri4308 4 ปีที่แล้ว

    Well said sajan bro

  • @rajapalamittam7530
    @rajapalamittam7530 4 ปีที่แล้ว

    Dear Shajan sir let us go saffron next time...ask Ramesh sir to shift and become CM... Kerala will succeed.

  • @dsunil1599
    @dsunil1599 4 ปีที่แล้ว +1

    Raarya snehamulla party.... Only BJP🚩🚩🚩

  • @geogypaul7909
    @geogypaul7909 4 ปีที่แล้ว

    Dear Shajen sir please check pm fund, every exitpoll information mahasakayam how like this perlament election exitpoll no NDA I DON'T KNOW HOW IT HAPPENING

  • @RsRk136
    @RsRk136 4 ปีที่แล้ว

    Apart from his political ideology, he nailed himself as a national leader- which is absolutely great

  • @rthomsan7727
    @rthomsan7727 4 ปีที่แล้ว +3

    Mallus are self inflicting damage by choosing congress or communist.
    What it did to public transport under congress & communist, govt is making losses from last 20 yrs. still people are fooling themselves by choosing congress or communist.
    This is the intellect of our own Kerala public.
    Kerala public is getting what they want in their state.
    This will change.

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 ปีที่แล้ว +1

    ഇത് കാലം കാത്തുവെച്ച കാവ്യനീതിയാണ്.7 വർഷം മുൻപ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കെല്ലെന്നും പറഞ്ഞു എൻ ഡി വിട്ട നിതീഷ്.ബി ജെ പിയുടെ വളർച്ച കണ്ട് തിരിച്ച്‌ വന്നു.സ്വന്തം പാർട്ടി മോശം പ്രകടനം നടത്തിയിട്ടും മുഖ്യമന്ത്രിയാകാൻ മോദി വിളിക്കുന്നതും നിതീഷിനെ.അതും മോദിയുടെ ഔദാര്യത്തിൽ.

  • @PraveenKumar-fu1js
    @PraveenKumar-fu1js 4 ปีที่แล้ว +1

    കോൺഗ്രസ് തിരിച്ചു വരും പക്ഷേ ഒരു 25 വർഷം കൂടി കഴിയണം?🤣🤣🤣🤣

  • @ktleena7564
    @ktleena7564 4 ปีที่แล้ว

    കാരണം അഴിമതിരഹിത ഭരണംതന്നെ. രാജ്യത്തെ കൊള്ളയടിച്ചു ഭരിക്കുന്നവരെ ജനത്തിന് വേണ്ട, വികസനം സ്വല്പം കുറഞ്ഞാലും. (ഒട്ടും കുറഞ്ഞിട്ടില്ല, കൂടിയിട്ടേ ഉള്ളു, എന്നത് വേറെ കാര്യം ).ജനം സുതാര്യതയും സുരക്ഷയും ആഗ്രഹിക്കുന്നു. ജനങ്ങൾ ഭരണം ഏൽപ്പിക്കുന്നത് അവനവന്റെ വീടുനന്നാക്കാനല്ല എന്ന് ഇവന്മാർ ഓർത്താൽ നന്ന്. നമ്മുക്ക് ഈ ഭരണം മതി 🙏