K S Chithra Award Winning Malayalam Songs | കെ. എസ്. ചിത്ര അവാർഡ് വിന്നിംഗ് സോങ്‌സ് |Video Jukebox |

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 255

  • @ronoshorts3575
    @ronoshorts3575 2 ปีที่แล้ว +60

    ചിത്ര ചേച്ചിക്ക് പകരം വയ്ക്കാൻ ആരും ഇല്ല
    ഇനി വരുകയും ഇല്ല
    എത്ര രസമായിട്ട പാടുന്നത് സൂപ്പർ
    ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ😍

  • @rabeenaakv485
    @rabeenaakv485 2 ปีที่แล้ว +64

    ഒരു തരിമ്പു പോലും ജാടയില്ലാത്ത നമ്മുടെ സ്വന്തം ചിത്രച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കുട്ടികളെ പോലെ നിഷ്കളങ്കമായ ചിരി 🥰🥰🥰🥰🥰🥰പാട്ടുകൾ ഒന്നിനൊന്നു മെച്ചം 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പാടാത്ത ഭാഷകളില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tomsupertips6101
    @tomsupertips6101 2 ปีที่แล้ว +47

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
    ചിത്രച്ചേച്ചി നമ്മുടെ എല്ലാമാണ്

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +22

    ചിത്ര ചേച്ചി ദൈവിക ശബ്ദം. We proud of you.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 ปีที่แล้ว +76

    ചിത്രയുടെ എളിമയാണ് അവരുടെ ഉയർച്ചയുടെ രഹസ്യം ചിത്രക്ക് പകരം ചിത്ര മാത്രം ദൈവത്തിന്റെ അനുഗ്രഹീത ഗായിക അവർക്കു ആയുർ ആരോഗ്യ സൗഖ്യം സർവ ശക്തൻ കിടുക്കട്ടെ 🙏🙏🙏 കേട്ട ഗാനങ്ങൾ മധുരം കേൾക്കാനുള്ളത് അതി മധുരം

  • @santhoshk7768
    @santhoshk7768 3 ปีที่แล้ว +228

    പതിനൊന്നു വർഷം തുടർച്ചയായി സ്റ്റേറ്റ് അവാർഡ്
    മറ്റൊരു ഗായികയ്ക്കും തകർക്കാനാവാത്ത റെക്കോർഡ്
    നമ്മുടെ സ്വന്തം ചിത്രേച്ചിക്ക് 💓

    • @faheemshamsudeen2783
      @faheemshamsudeen2783 3 ปีที่แล้ว +27

      Award കിട്ടേണ്ട..എത്രയോ പാട്ട് വേറെയും ഉണ്ട്...

    • @prakasan.p.v6606
      @prakasan.p.v6606 3 ปีที่แล้ว +1

      Malacalamsog

    • @va_yg_a.
      @va_yg_a. 3 ปีที่แล้ว +2

      Super

    • @bindusabu9735
      @bindusabu9735 3 ปีที่แล้ว

      @@faheemshamsudeen2783 xxppk poo po s only bogol xf to zmog

    • @bindusabu9735
      @bindusabu9735 3 ปีที่แล้ว

      @@faheemshamsudeen2783 😉 😏😚 wsw

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +24

    മലയാള സിനിമാ പിന്നണി ഗായികമാരിൽ എന്നെന്നും ഓർക്കുന്ന ഒരേയൊരു നാമം കെ.എസ്.ചിത്ര . ആലാപന മികവ് എത്ര വർണ്ണിച്ചാലും അധികമാവില്ല.

    • @vijayalakshmism735
      @vijayalakshmism735 2 ปีที่แล้ว +2

      എന്താ ജാനകിയമ്മയും സുശീലാമ്മയും വാണിജയറാമും മോശമാണോ.

    • @tomychenchery7744
      @tomychenchery7744 2 ปีที่แล้ว +1

      മലയാളികളുടെ ഹൃദയത്തിൽ കൂടു കൂടിയ വാനമ്പാടി .

    • @bibinbabu882
      @bibinbabu882 2 ปีที่แล้ว

      @@vijayalakshmism735 ആണോ

    • @vijayalakshmism735
      @vijayalakshmism735 2 ปีที่แล้ว

      @@bibinbabu882 yes

    • @nizuahmed3069
      @nizuahmed3069 2 ปีที่แล้ว

      @@vijayalakshmism735 Avarokke mikacha gaayikamaar thanneyaanu....pakshe avarekkaal ellam kondum oru padi munnil ethi nilkkunna gaayikayaanu KS.Chithra

  • @anselemgeorge7312
    @anselemgeorge7312 2 ปีที่แล้ว +55

    K S ചിത്ര, യഥാർത്ഥ വാനമ്പാടി.

  • @sreeragssu
    @sreeragssu 3 ปีที่แล้ว +112

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 36 തവണ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് അതില്‍ 11 വര്‍ഷം തുടര്‍ച്ചയായി കേരള സ്റ്റേറ്റ് അവാര്‍ഡ് , 6 നാഷണല്‍ അവാര്‍ഡ് ,
    നമ്മുടെ അഭിമാനം പത്മഭൂഷണ്‍ കെ.എസ് ചിത്ര ♥

    • @midhunm8800
      @midhunm8800 3 ปีที่แล้ว +8

      She is the most awarded Indian singer in history with 243 Awards won. She ranks among the 10 most awarded singers in the world after Beyonce, Whitney Houston, Taylor Swift.

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @@midhunm8800 ♥

    • @va_yg_a.
      @va_yg_a. 3 ปีที่แล้ว +1

      Hai

    • @principaladvancednexte-sch6427
      @principaladvancednexte-sch6427 3 ปีที่แล้ว +5

      🙏🙏🙏🥰🥰🥰🥰 ചിത്ര ചേച്ചിക്ക് പകരം ചിത്ര ചേച്ചി മാത്രം 🙏🙏

    • @ggshsghsjs4070
      @ggshsghsjs4070 2 ปีที่แล้ว

      @@midhunm8800 .
      Hi

  • @sudheeshm2914
    @sudheeshm2914 2 ปีที่แล้ว +28

    എനിക്കി ഇഷ്ടപെട്ട എല്ലാ പാട്ടും ഉണ്ട്..... ❣️
    I Really like all song in this video... 💗

  • @khtech8415
    @khtech8415 2 ปีที่แล้ว +10

    ചിത്ര ഒരുപാടിഷ്ടം ഗ്രേറ്റ് സിംഗർ

  • @ganga585
    @ganga585 3 ปีที่แล้ว +36

    Amazing singer, ethu tharam pattum super aakkanulla kazhivu aparam. May God Bless her with health and long life. We want many more songs from her.

    • @ashamol5865
      @ashamol5865 2 ปีที่แล้ว

      iiiiiiiiììiiiiiiiiiiiiiiiiiiiiiiììiiiiiiiiiiiiiiiiiiiiiiiii

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +27

    എല്ലാം Super പാട്ടുകൾ ചിത്രചേച്ചിയുടെ . നല്ല വിനയം ഉള്ള ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @sharafkkalmas3672
    @sharafkkalmas3672 3 ปีที่แล้ว +94

    ചിത്രയുടെയും സുജാതയുടെയും മനോഹരമായ പാട്ടുകളും. അവരുടെ എളിമയും. അവരോടു കൂടുതൽ ഇഷ്ട്ട മാണ്

  • @jayancp1981
    @jayancp1981 3 ปีที่แล้ว +13

    Supper supper ..Song...Chithram na ummma

  • @sarath5347
    @sarath5347 3 ปีที่แล้ว +167

    06 National Awards (Tamil-3, Mal-2,Hin-1) 💛
    16 Kerala State Film Awards 🧡
    11 Andhrapradhesh State Film Awards 🤍
    04 Tamilnaadu State Film Awards 🖤
    03 Karnataka State Film Awards 💜
    01 West Bengal State Film Awards 💙
    01 Orissa State Film Awards 💚
    08 Filmfare Award South 🤎
    One And Only Padmabhooshan Dr.Ks Chithra Chechi/Chithra garu/Chithra Amma ❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +123

    കേരളത്തിന്റെ അഭിമാനമാണ് നമ്മുടെ വാനമ്പാടി❤️🌹🔥

  • @hidayathullahasi7806
    @hidayathullahasi7806 3 ปีที่แล้ว +58

    മലയാളത്തിൽ ചിത്രയോളം ഉയരത്തിൽ എത്താൻ കഴിയുന്ന ഇനിയൊരു singer ജനിക്കാനില്ല 👍😘🥰🥰🥰🌹

    • @HappySad547
      @HappySad547 ปีที่แล้ว +1

      എത്ര ഉയരത്തിൽ എത്തിയിട്ടും ചേച്ചിയുടെ എളിമ ആണ് എടുത്ത് പറയേണ്ടത് ❤️

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 3 ปีที่แล้ว +65

    നിഷ്കളങ്കമായ ചിരി നല്ല മനസ്സിനുടമ അതാണ് ചിത്ര ചേച്ചി 👍👍💕💕

  • @anilkomalan2902
    @anilkomalan2902 2 ปีที่แล้ว +1

    ചിത്ര ചേച്ചി വാ തുറന്നാൽ മതി സ്വരം ചിതറും ❤️❤️❤️❤️❤️❤️👍👍👍👍🥰🥰🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +18

    K.S.Chithra an asset to the music industry , especially Malayalam Music industry
    whose melodious and the most attractive voice makes Malayalam film songs
    wearing a rainbowish look.

  • @safuwankkassim9748
    @safuwankkassim9748 11 หลายเดือนก่อน +1

    ജീവനുള്ള കാലം വരെ മറക്കില്ല ചിത്ര ചേച്ചിയുടെ ഗാനങ്ങൾ

  • @baijuvv6081
    @baijuvv6081 3 ปีที่แล้ว +16

    So proud of you Chitra chechi.superrr songs

  • @thoufeekmuhammed428
    @thoufeekmuhammed428 3 ปีที่แล้ว +22

    Chithra chechi isttam ❤️
    Song's 👍❤️😘

  • @shintot6496
    @shintot6496 2 ปีที่แล้ว +15

    എനിക്ക് നേരിട്ട് കാണണണം എന്ന് ആഗ്രഹമുള്ള 2 പ്രതിഭകൾ ചിത്ര ചേച്ചിയും, ജഗതി ചേട്ടനും

  • @muralib6690
    @muralib6690 3 ปีที่แล้ว +49

    തുടർച്ചയായ 11 വർഷം സ്‌റ്റേറ്റ് അവാർഡ് നമ്മുടെ സ്വന്തം ചിത്ര ചേച്ചിക്ക് ..... ഒരു കലാകാരിക്കും കലാകാരനും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു അപൂർവ്വ നേട്ടം തന്നെ: iiii ഒത്തിരി ഇഷ്ടം തോന്നിയ നിമിഷം:

    • @muralib6690
      @muralib6690 3 ปีที่แล้ว +6

      ചിത്ര ചേച്ചിയുടെ Mob_No - കിട്ടുമോ? ഒന്ന് നേരിൽ കാണാ ൻഅതിയായ ആഗ്രഹം' ഉണ്ട് .... Plesi:

    • @paidworks299
      @paidworks299 2 ปีที่แล้ว

      It turns out tt5ttttttttttttytttt

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +11

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ💕🙏🔥

  • @sunithaprakash2136
    @sunithaprakash2136 3 ปีที่แล้ว +11

    Chitra Chechi Ku pakaram vekkan chitra Chechi matram.💙💙

  • @priyasunilkumar2571
    @priyasunilkumar2571 3 ปีที่แล้ว +29

    Great singer... beauty.....good character...chithra.chechi.....😍😍👍👍

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 ปีที่แล้ว +28

    ചിത്ര 👍ചേച്ചി 👍സമം ചിത്ര തന്നെ ഈ പാട്ട് കേൾക്കാൻ എന്താ ശ്രവണ സുഖം 👌

  • @user-cx8yg4wj1y
    @user-cx8yg4wj1y 3 ปีที่แล้ว +12

    Chitramma 💟💟💟💕💕💕

  • @ajithas3342
    @ajithas3342 3 ปีที่แล้ว +6

    ഹി ചിത്ര chechi♥️♥️♥️♥️♥️♥️♥️🌹🌹🌹🌹

  • @ponnusworld4032
    @ponnusworld4032 2 ปีที่แล้ว +2

    ചിത്ര ചേച്ചിയുടെ സ്നേഹം പോലെത്തന്നെ പാട്ടുകളും

  • @ardraann3869
    @ardraann3869 2 ปีที่แล้ว +2

    ചിത്ര ചേച്ചിയെ നേരിൽ കണ്ട ആനിമിഷം..... Anarkhanimisham ❤❤❤❤❤❤❤😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +60

    മലയാളികളുടെ അഭിമാനം. 🤗🥰🤗കെ. യെസ് ചിത്ര. 🥰🥰

    • @akhilappu8260
      @akhilappu8260 3 ปีที่แล้ว

      Pppppp

    • @uthamankari8204
      @uthamankari8204 3 ปีที่แล้ว

      ചിത്ര ചേച്ചി മലയാളികളുടെ അഭിമാനം അഹങ്കാരം

  • @kanchanack7711
    @kanchanack7711 3 ปีที่แล้ว +43

    ചിത്രാമ്മ...ഒരുപാടിഷ്ടം😘😘❤😍

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +12

    Lalithavum, Prenayavum Thamashayum ,Virahavum..Vishathavum Adipoliyum Bhakthiyum Ella Languagelum Ganangal Alabicha Chithra Chichida Voicenu Ennum Kuyilnatham Thanne.....💛
    ..Supper Singer...💝💝💝
    Ennum Eppozhum Manashinu Madhuram Mathram Ee Ganangal Kelkkubol........💐❤

    • @shinanpv2230
      @shinanpv2230 3 ปีที่แล้ว

      യേശു ദാസിനേക്കാൾ മികച്ച ഗായിക ആണ് ചിത്ര അതാരും അംഗീകരിക്കാറില്ലെന്നു മാത്രം .അത് അറിയണമെങ്കിൽ യേശു ദാസും ചിത്രയും ഒന്നിച്ചു പാടിയ ഗാനങ്ങൾ ശ്രെദ്ധിച്ചു നോക്കിയാൽ മതി

    • @anjumk6666
      @anjumk6666 2 ปีที่แล้ว

      Thaaraattupaattukalum

    • @user-jt6og8yi
      @user-jt6og8yi 2 ปีที่แล้ว

      @@anjumk6666 Yes Athe Tharattupattum Sorry Vittupoyi....👍☺

  • @anithack7612
    @anithack7612 ปีที่แล้ว +1

    സുപ്പർ ചിത്ര ചോച്ചി നന്ദി നമസ്കാരം

  • @gayathrisasidharan8508
    @gayathrisasidharan8508 3 ปีที่แล้ว +4

    Chithra chechi I love you 💓💓💓💓💓💓💓💓💓💓💓💓

  • @surendranvallikkadan4662
    @surendranvallikkadan4662 2 ปีที่แล้ว +3

    ചിത്രച്ചേച്ചിക്ക് തുല്യം ചിത്രച്ചേച്ചി മാത്രം

  • @sobhamohansobhamohan8167
    @sobhamohansobhamohan8167 2 ปีที่แล้ว +2

    Super songs Thanks Chithra Chechi

  • @sreevedahlakshmim.p4717
    @sreevedahlakshmim.p4717 2 ปีที่แล้ว +1

    Wow 😲😲😲 Wow 😳😲😲😳

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +13

    നല്ല പാട്ട് 👌🌹👍🙏

  • @TheTrust2011
    @TheTrust2011 3 ปีที่แล้ว +36

    ഒരു glum കെ.എസ്. ചിത്രയെ ചിത്രീകരിക്കാൻ പ്രയാസമാണ്. സുഹൃത്തുക്കളുമായി ചാറ്റുചെയ്യുമ്പോഴോ ഒരു സിനിമ കാണുമ്പോഴോ ചേച്ചി എപ്പോഴും പുഞ്ചിരിക്കും. പാടുമ്പോഴും അവർ പുഞ്ചിരിക്കുന്നു.............music industry ലെ അവരുടെ മുൻ ദിവസങ്ങളിൽ, സാധാരണ തമാശ ഇങ്ങനെയായിരുന്നു: “നിങ്ങൾക്ക് നരസിംഹറാവുവിനെ പുഞ്ചിരിക്കാൻ കഴിയില്ല, ചിത്രയെ പുഞ്ചിരി നിർത്താൻ നിങ്ങൾക്ക് കഴിയില്ല.”

  • @santhoshk7768
    @santhoshk7768 3 ปีที่แล้ว +10

    Wow

  • @jithinmv6516
    @jithinmv6516 3 ปีที่แล้ว +10

    Precious❤

  • @sanalkumar4144
    @sanalkumar4144 2 ปีที่แล้ว +4

    Hbd. ചിത്ര ചേച്ചി ❤🙏🌹

  • @sureshss8783
    @sureshss8783 2 ปีที่แล้ว +1

    Chitra chechiye varnnikkanvaakkukalilla voice kettonde irikkam enikk athra ishtamann so nice

  • @anishmajayesh755
    @anishmajayesh755 3 ปีที่แล้ว +7

    Ahagaramillatha.. malayalikalude sokarya ahagaram chithrachechyyy...nammude Swantham ponnu muthumani........I love youuuu....ummmmmmmaaaaaaa....

  • @magith87ekm
    @magith87ekm 2 ปีที่แล้ว +7

    The legend who redefined female playback singing with her mellifluous and flawless singing.

  • @sihabuddinvvalappil9544
    @sihabuddinvvalappil9544 2 ปีที่แล้ว +2

    I love you CHITHRAMA 💝💝💝💝💝

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 2 ปีที่แล้ว +89

    തങ്കത്തോണി പാടി അഭിനയിക്കുന്ന ഉർവശി ക്ക്‌ കുഞ്ഞായിരുന്ന ബേബി ശാലിനിയുടെ ഭാവമാണ്. എന്തൊരു നിഷ്കളങ്കത

  • @leena.t1807
    @leena.t1807 10 หลายเดือนก่อน

    I love chithrechi

  • @adarshadarsh2046
    @adarshadarsh2046 2 ปีที่แล้ว +1

    Ks chithra 👌👌👌👌👌

  • @drjayan8825
    @drjayan8825 ปีที่แล้ว +1

    Congratulations with my prayers 🙏✌️👍🥰🌹

  • @geetanair5952
    @geetanair5952 2 ปีที่แล้ว +2

    Super songs
    Cute smile

  • @ArunKumar-gf1rm
    @ArunKumar-gf1rm 2 ปีที่แล้ว +1

    Karalathintaa vanambadi one an onley chithra chechi😍😍😍🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sukumaranpillai1299
    @sukumaranpillai1299 2 ปีที่แล้ว +4

    KS CHITHRA...a great singer

  • @muralib6690
    @muralib6690 3 ปีที่แล้ว +56

    ചേച്ചിയെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്...... എന്ന് ആ ആഗ്രഹം സഫലമാകുമോ ആവോ.......

    • @gireeshchundakkadan3697
      @gireeshchundakkadan3697 2 ปีที่แล้ว +2

      Meeting Chithrama is the greatest desire of my life...

    • @satheesanneema722
      @satheesanneema722 2 ปีที่แล้ว +1

      ഉളിക്മ യു 8

    • @valsalamd4144
      @valsalamd4144 2 ปีที่แล้ว +1

      ഞാൻ കണ്ടു. മകൾ മരിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ഉണ്ടായിരുന്നു. പക്ഷെ അതൊരു sad കാഴ്ചയായിരുന്നു 😪

    • @kochuzz6580
      @kochuzz6580 2 ปีที่แล้ว +1

      Enikkum nerathe thottolla oru agrahama❤️

    • @justinjoseph1315
      @justinjoseph1315 2 ปีที่แล้ว +2

      എനിക്കും

  • @sreekrishnamds4637
    @sreekrishnamds4637 3 ปีที่แล้ว +2

    Hai Chitra Chechi

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว +1

    All are super super songs ❤️❤️❤️❤️

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw ปีที่แล้ว +1

    Chitra is the best singer in the world 🌎 ❤️ .

  • @bindu8937
    @bindu8937 2 ปีที่แล้ว +9

    She is not only a great singer but a divine soul.

  • @bindhusuresh-musicalbumsan1747
    @bindhusuresh-musicalbumsan1747 2 ปีที่แล้ว +2

    Mesmerizing Chitra amma voice

  • @rclalkumar6177
    @rclalkumar6177 ปีที่แล้ว +1

    മോദിജിയോടൊപ്പം ഉള്ള ചിത്രയുടെ ഒരുമിച്ചു നിന്നുള്ള ഫോട്ടോ ഒരു നൊസ്റ്റാൾജിയ പോലെ

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว

    സിതൃദേവീആകാലതത്.സൂപ്പർ ആണ് ഇന്ന ലൃ

  • @pallivathucal1
    @pallivathucal1 2 ปีที่แล้ว +1

    Very sweet singer and songs. Lots of love 💘

  • @jaimoljoseph6092
    @jaimoljoseph6092 3 ปีที่แล้ว +4

    Chithrammea Super Songs 👏👏👏👏👏👏👌👌👌👌👌👌🌷🌷🌷🎂🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🎙🎧

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว +1

    ചിത്രമ്മ ❤❤

  • @manuhareendranath326
    @manuhareendranath326 3 ปีที่แล้ว +2

    Very nice song

  • @geetanair5952
    @geetanair5952 2 ปีที่แล้ว +1

    Fantastic singer

  • @PrakashMj910
    @PrakashMj910 2 ปีที่แล้ว +3

    This songs heals my soul and heart 💕💕💕

  • @babyvijayan3153
    @babyvijayan3153 3 ปีที่แล้ว +5

    Great... Chithra mam🥰🥰❤😘

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว +8

    Jeevitham kuracheyullu... ALLAVAREYUM snehikkuka... chitra..my lovely mom❣️💕🤭

  • @SKVYoutubeChannel
    @SKVYoutubeChannel 3 ปีที่แล้ว +12

    😍

  • @meghamalhar8885
    @meghamalhar8885 ปีที่แล้ว

    Chithramma jeevichirikunna kalathil jeevichirikunna namml ethra bhagyavanmar😘😘😘

  • @sujeeshpba109
    @sujeeshpba109 3 ปีที่แล้ว +14

    ചിത്രച്ചേച്ചി മലയാളിയുടെ സ്വകാര്യ അഹങ്കാരം ♥️♥️♥️

  • @thomasjacob9225
    @thomasjacob9225 ปีที่แล้ว +1

    K S Chithra The great👍👏👏😊👍👏👏 Singer👩‍🎤🎤🎤🎉🎉😂😂❤❤

  • @rabeeshrajdonp6987
    @rabeeshrajdonp6987 2 ปีที่แล้ว +1

    Nice

  • @bindhusuresh-musicalbumsan1747
    @bindhusuresh-musicalbumsan1747 2 ปีที่แล้ว +2

    Beautiful selection

  • @sasidharanvarma7148
    @sasidharanvarma7148 2 ปีที่แล้ว +2

    100% correct

  • @krishnakumar-yg1yu
    @krishnakumar-yg1yu 2 ปีที่แล้ว +1

    Great Songs....
    Hatts of you Vaanampaadi.....

  • @satheeshkumar2147
    @satheeshkumar2147 2 ปีที่แล้ว +2

    👌👌👌👌👌👌🥳🥳🥳🥳😘😘😘💓💓💓💓 favourite song

  • @sijisiji4583
    @sijisiji4583 3 ปีที่แล้ว +6

    Legend music

  • @shamsudheenp3604
    @shamsudheenp3604 2 ปีที่แล้ว +1

    ഓർമ്മകൾ..ഓർമ്മകൾ...

  • @nisarmoideen5043
    @nisarmoideen5043 3 ปีที่แล้ว +4

    Chitha chechi great singer chechiku aayussu arogya saukyam neeran prarthikunoo god bless you chechi👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @curseanimefx
    @curseanimefx 2 ปีที่แล้ว +1

    super

  • @divyaa3748
    @divyaa3748 2 ปีที่แล้ว +4

    Ithraum vinayam janaki ammaye Poole🙏🥰

  • @HappySad547
    @HappySad547 ปีที่แล้ว

    I love you ചിത്രാമ്മാ ❤️❤️❤️

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +10

    Cleopatra എന്ന ഇറങ്ങാതെ പോയ സിനിമയിൽ ഗാനം അതിന്റ സംഗീതസംവിധാനം ചെയ്ത മഞ്ജു ജയവിജയൻ എന്നെ കേൾപ്പിച്ചു പണ്ട്.

  • @manoj-gx2cl
    @manoj-gx2cl 3 ปีที่แล้ว +1

    Super

  • @sasidharanvarma7148
    @sasidharanvarma7148 2 ปีที่แล้ว +11

    100% you are crrect. അവരുടെ എളിമ. എത്ര പറഞ്ഞാലും കൂടുതൽ അല്ല

  • @user-dr4pn2yi3d
    @user-dr4pn2yi3d ปีที่แล้ว

    Male ulsavathinu vangiyada ariyilla yantedthorukrishnantepavaundayirunnu❤😊🎉💋😘🙏🌹😊👏💃👌

  • @greenskyslittleworld8114
    @greenskyslittleworld8114 ปีที่แล้ว +1

    Urvasi evergreen heroin

  • @ktbijukoottala6112
    @ktbijukoottala6112 2 ปีที่แล้ว

    Nice song

  • @user-vh8rm6dg7o
    @user-vh8rm6dg7o 9 หลายเดือนก่อน

    Congratulations world famous Singer Chitra Sister
    Congratulations world famous actor and actress 🎉
    Welcome my Friends 🎉
    Dhanaradha Jegadeesan Tamil songs writer

  • @prabhathprabhakaran1123
    @prabhathprabhakaran1123 3 ปีที่แล้ว +3

    😘😘😘😘👍

  • @chandrakp4130
    @chandrakp4130 2 ปีที่แล้ว

    Supper..

  • @bincygeorge8001
    @bincygeorge8001 2 ปีที่แล้ว

    Love you Chithra chechi ❤

  • @shahidakbar2776
    @shahidakbar2776 3 ปีที่แล้ว +34

    ചലചിത്ര ഗാനങ്ങളെ ജനഹൃദയങ്ങളിലേറ്റിയ മറ്റൊരു ഗായിക ഉണ്ടോ