വശ്യഗന്ധിയുടെ രഹസ്യം തേടി ഊർമ്മിള ചേച്ചിയുടെ വീട്ടിൽ | Devi Chandana

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 244

  • @gamingwithempire4158
    @gamingwithempire4158 หลายเดือนก่อน +8

    കുറെ നാളായി ഊർമിള ചേച്ചി യെ കണ്ടിട്ട്..... എത്ര നല്ല personality....❤❤❤🎉🎉🎉....

  • @sethulakshmip6551
    @sethulakshmip6551 หลายเดือนก่อน +13

    ഇന്റർവ്യൂ സുഗന്ധ പൂരിതം ഉന്മേഷം ദായഗം ദേവിയിലെ ചന്ദനവും ഊർമിളയിലെ വശ്യ ഗന്ധിയും രണ്ടുപേർക്കും ഭഗവത് നാമത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു പ്രാർത്ഥനയോടെ 😍😍❤️❤️😍😍

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน +1

      Thank you 🙏🏻

    • @shilpashilpavava
      @shilpashilpavava 29 วันที่ผ่านมา

      എത്ര ഡേ ആണ് ചേച്ചി ഇതിന്

  • @ziyavlogs97
    @ziyavlogs97 26 วันที่ผ่านมา +6

    ഞാനും ചെയുണ്ട് ഹെയർ ഓയിൽ അടിപൊളി റിസൽട്ട് ആണ് എന്റെ അനിയൻ ചെയുന്നുണ്ട് അത്തർ ഊർമിള ചേച്ചിയോട് പറയണം പേര് രജിസ്ട്ടർ ചെയ്യാൻ പറയണം ഇല്ലങ്കിൽ വേറെ ആളുകൾ ചെയ്താൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല

    • @actressDeviChandana
      @actressDeviChandana  7 วันที่ผ่านมา

      Sure

    • @ziyavlogs97
      @ziyavlogs97 7 วันที่ผ่านมา

      @actressDeviChandana
      എനിക്ക് ഒത്തിരി സന്തോഷം ഉണ്ട് എന്റെ കമന്റിന് മറുപടി തന്നതിന് നിങ്ങളുടെ സീരിയല്‍ കാണുന്ന ആളാണ് ഞാന്‍ അടിപൊളി ആണ് എല്ലാ സീരിയലുകളും ❤️❤️❤️❤️

  • @sarithak6760
    @sarithak6760 25 วันที่ผ่านมา +3

    മുടി ഈ പ്രായത്തിലും 👌👌👍👍👍🙏

  • @jismiGJ
    @jismiGJ หลายเดือนก่อน +23

    കുറച്ചു കൂടെ ചെറിയ bottle അളവ് കുറച്ചിരുന്നെങ്കിൽ Amount ഉം കുറഞ്ഞ് സാധാരണക്കാർക്കും വാങ്ങാമായിരുന്നു. ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്.😊

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน +5

      Will inform

    • @priyankamohan7680
      @priyankamohan7680 หลายเดือนก่อน

      Pavangalk vendi undakuvanenkil ee vilaik publicity kodukuvo...pavangalk vendi alla focus cheyyunne..

    • @BinivBalan
      @BinivBalan หลายเดือนก่อน +1

      Price?​@@actressDeviChandana

    • @gayathrijiju6302
      @gayathrijiju6302 หลายเดือนก่อน +1

      ​@@actressDeviChandanarate plzz

    • @aparnaaparna375
      @aparnaaparna375 26 วันที่ผ่านมา

      @@priyankamohan7680 ആരാണ് പാവങ്ങൾ? ശരാശരി മലയാളി കള്ള് കുടിക്കാൻ എത്ര ചിലവാക്കുന്നു? പ്രതിദിനം ചിക്കനും ബീഫും മേടിക്കാൻ ചിലവാക്കുന്നതോ? ഓരോ സാധനങ്ങൾ ക്കും അതാതിന്റ വിലയുണ്ട്. ഒന്നും വെറുതെ കിട്ടാൻ ആഗ്രഹിക്കാത്തല്ലേ നല്ലത്?

  • @sumikrishna5717
    @sumikrishna5717 หลายเดือนก่อน +3

    Thank you good information

  • @nishiaravi5447
    @nishiaravi5447 หลายเดือนก่อน +25

    ചന്ദന നിങ്ങൾ നല്ലൊരു നടിയാണ്, പ്രത്യേകിച്ചും കോമഡി സീനുകൾ എനിക്ക് വളരെ അധികം ഇഷ്ടമാണ്.

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน +2

      🙏🏻😍

    • @bineeshvydu9707
      @bineeshvydu9707 13 วันที่ผ่านมา

      പക്ഷേ ..വില സാധാരണക്കാരന് താങ്ങാനാവില്ല😊

  • @smithaplkd5038
    @smithaplkd5038 หลายเดือนก่อน +4

    Nalla interview,chandhana.uduppil kunju pookal ullath idu...athavum kooduthal bhanghil

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน

      Sure

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน +1

      Yes... For heavy weight ullavar valya prints olla edumpo koduthal avrk already ullathil thonikum. It's good for slim body. Kunju prints.. Like florals etc.. Oke slim ayi thonikum.. It's an illusion making.. 😊

  • @sobhaprabhakar5388
    @sobhaprabhakar5388 หลายเดือนก่อน

    Chandanaaa I would like to buy.❤❤❤.Thank you

  • @thomaspj4141
    @thomaspj4141 13 วันที่ผ่านมา

    ഇത് എത്രയും വേഗം മാർക്കറ്റിൽ ഇറക്കേണം..സൂപ്പർ മാർക്കറ്റിലൂടെ ഞങ്ങൾക്കു ലഭ്യമാകുമല്ലോ...

  • @Mangaloremallu
    @Mangaloremallu หลายเดือนก่อน +9

    സാധാരണ കാർക് വാങ്ങാനും പറ്റിയ price ആണെങ്കിൽ നല്ലതായേനെ

  • @preshobkwarrier3249
    @preshobkwarrier3249 21 วันที่ผ่านมา

    Devichachey blog chaithaal nalla luck aanu

  • @SindhuSanthosh-o1o
    @SindhuSanthosh-o1o หลายเดือนก่อน +3

    Devi chechi supper

  • @viniAndanvitavlogs
    @viniAndanvitavlogs 28 วันที่ผ่านมา

    Nice nosepin❤

  • @neenusajith5386
    @neenusajith5386 หลายเดือนก่อน +10

    ഊർമിള ഉണ്ണി മാം home tour ചെയ്യുമോ

  • @user-sumayya879
    @user-sumayya879 หลายเดือนก่อน +1

    മൂക്കുത്തി സൂപ്പർ ❤️

  • @SaiPrabha-p4q
    @SaiPrabha-p4q 23 วันที่ผ่านมา +3

    Order cheyyan entha vende

  • @jago2603
    @jago2603 หลายเดือนก่อน +4

    പ്രൊമോഷൻ അല്ലാ ട്ടൊ... അങ്ങനെ വിചാരിക്കരുത്... 👍

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 หลายเดือนก่อน +13

    തിരുവനന്തപുരത്ത് വെച്ച് നേരിട്ട് കണ്ടിരുന്നു അപ്പോൾ ഒരു വശ്യഗന്തം ഒന്നും ഇല്ലായിരുന്നല്ലോ😮

    • @RekhaRekha-c3s
      @RekhaRekha-c3s หลายเดือนก่อน +7

      😂

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน +2

      🤔

    • @leenasunilleena952
      @leenasunilleena952 หลายเดือนก่อน +1

      😂😂😂

    • @Aniyathi72
      @Aniyathi72 หลายเดือนก่อน +2

      അതന്നെ ഒരു ഗന്ധോം ഇല്ല ഞാൻ വാങ്ങിയതാ കാശ് പോയി കിട്ടി

  • @sheenajagannivasan7628
    @sheenajagannivasan7628 หลายเดือนก่อน +11

    How to contact for the perfume

    • @arunmk2342
      @arunmk2342 หลายเดือนก่อน

      Check, description

    • @jayanvv-oi8hp
      @jayanvv-oi8hp หลายเดือนก่อน +1

      3100 only

    • @asharani668
      @asharani668 หลายเดือนก่อน

      Phone cheyyu avare

    • @lakshmigayu
      @lakshmigayu หลายเดือนก่อน +1

      Insta or wa

  • @MollyArun
    @MollyArun หลายเดือนก่อน +51

    ഒട്ടും എളിമ ഇല്ലാത്ത സ്ത്രീ ഊർമ്മിള ഉണ്ണി നല്ല ആഹങ്കാരി

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg หลายเดือนก่อน +5

      സത്യം

    • @Aascvbh
      @Aascvbh หลายเดือนก่อน +29

      അവർ അഹങ്കരിച്ചോട്ടെ
      അതിനുള്ള ക്വാളിറ്റി ഉണ്ട്...
      അഹങ്കരിക്കാതെ ഇരിക്കേണ്ട കാര്യം എന്താ...
      നല്ലൊരു actress ആണ്
      നല്ലൊരു ഫാമിലിലെ തന്നെ member ആണ്
      Happy life ആണ്...
      എനിക്ക് തോന്നിയ അഭിപ്രായം ആണ്

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน +18

      Don’t pass judgements simply

    • @ambikadevi9534
      @ambikadevi9534 หลายเดือนก่อน

      പിന്നല്ലാതെ

    • @gamingwithempire4158
      @gamingwithempire4158 หลายเดือนก่อน +2

      ഇങ്ങനെ പറയാമോ... പാവം അല്ലെ അവർ...❤❤❤

  • @preethap1927
    @preethap1927 หลายเดือนก่อน +4

    നല്ല പേര്... എവിടെ കിട്ടുo🤔കൂട്ട് അപ്പൊ ആ പെർഫ്യൂം കമ്പനിക്കാർക്കറിയില്ലേ

  • @jayashreejp988
    @jayashreejp988 หลายเดือนก่อน +5

    Very nice Happy to see both of you❤

  • @aswathyachu9431
    @aswathyachu9431 หลายเดือนก่อน +3

    ചേച്ചി ഇതിന്റെ റേറ്റ് എത്ര ആണ്. ഒന്ന് പറയുമോ???

    • @sujas8123
      @sujas8123 24 วันที่ผ่านมา

      3000

  • @girijaanil3855
    @girijaanil3855 8 วันที่ผ่านมา

    How to buy

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 25 วันที่ผ่านมา

    എനിക്ക് സാന്റൽ ഭയകര ഇഷ്ട്ട 😄

  • @sreelekhamani8997
    @sreelekhamani8997 25 วันที่ผ่านมา

    Rate pls

  • @neethuanil8760
    @neethuanil8760 หลายเดือนก่อน +1

    Hi chechi
    Please do your personal perfume collection video

  • @anilkumarsongsbahrain3146
    @anilkumarsongsbahrain3146 10 วันที่ผ่านมา

    ഇത് എങ്ങനെ കിട്ടും

  • @kavi1501
    @kavi1501 หลายเดือนก่อน +2

    Enjoyed this interview .

  • @ambikadevi2714
    @ambikadevi2714 18 วันที่ผ่านมา

    എനിക്കു നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ടമാണ്.❤ ചേച്ചിയുടെ മുടി. 😍ഏതൊരു മനുഷ്യരെയും കൊതിപ്പിക്കും ❤ഇങ്ങനൊരു ബിസിനസ് കൂടിയുണ്ടല്ലേ 👍ഞാൻ ഒരു വെറും സാദാരണക്കാരിയാണ്.100ml nu എന്താണാവോ വില ഒന്ന് പറയുമോ? ഫോൺ നമ്പർ തരുമോ?

  • @AshaPillai-d4w
    @AshaPillai-d4w หลายเดือนก่อน +4

    ദേവി ചന്ദനെ ഒരു പാട് ഇഷ്ടം ആണ്❤

  • @lachu6139
    @lachu6139 หลายเดือนก่อน +2

    chechi lipstick ittukaanaan nalla bangi aan.❤lipstick collections nte oru video cheyyumo

  • @remyaajuremyaaju1965
    @remyaajuremyaaju1965 หลายเดือนก่อน +7

    Mudiku ulla enna undo

  • @ambilykrishnan9723
    @ambilykrishnan9723 หลายเดือนก่อน +3

    Rate Eraya

  • @minimolcv3619
    @minimolcv3619 หลายเดือนก่อน +2

    Rate എത്രയാ

  • @geetanair921
    @geetanair921 หลายเดือนก่อน +6

    ❤❤❤❤

  • @jyothi7748
    @jyothi7748 หลายเดือนก่อน +2

    Urmila chechiday ghanapathi calation kanikumo

  • @ushakn9003
    @ushakn9003 หลายเดือนก่อน +1

    Ith evide vangan kittum🤔

  • @minimolps1874
    @minimolps1874 หลายเดือนก่อน

    ദേവി ചന്ദന ❤️

  • @aarvind3901
    @aarvind3901 หลายเดือนก่อน

    Hi Chandana if Urmila unni need to protect it please ask her to contactl

  • @rekhatnair9776
    @rekhatnair9776 หลายเดือนก่อน +5

    Enquiry cheytha arelum price onnu parayamo

    • @Nav_utubr
      @Nav_utubr หลายเดือนก่อน +2

      3100

    • @rekhatnair9776
      @rekhatnair9776 หลายเดือนก่อน +1

      Athanu le price parayathath😂😂😂

    • @lakshmigayu
      @lakshmigayu หลายเดือนก่อน

      Rs 3100 for 100 ml

    • @aparnaaparna375
      @aparnaaparna375 26 วันที่ผ่านมา

      @@rekhatnair9776 നല്ല പെർഫ്യൂം ന് വിലയുണ്ട്.

    • @musicplus7640
      @musicplus7640 7 วันที่ผ่านมา

      3100

  • @ravivarma6424
    @ravivarma6424 หลายเดือนก่อน +5

    എല്ലാം അടിപൊളി കവിത മാത്രം ബോർ ആയി. ❤

  • @MartinaThomas-s4g
    @MartinaThomas-s4g หลายเดือนก่อน +3

    Urmmmilaaaaa. Mam. Oru. Divine. Power undu

  • @beegumpa8434
    @beegumpa8434 หลายเดือนก่อน

    Adipoli episode

  • @lakshmikb1
    @lakshmikb1 27 วันที่ผ่านมา +1

    Not very long lasting fragrance, I used .

  • @bindusuresh1463
    @bindusuresh1463 หลายเดือนก่อน +1

    Price ethra?

  • @vinishaajith3308
    @vinishaajith3308 หลายเดือนก่อน +5

    Price

  • @meenakshyamma3240
    @meenakshyamma3240 หลายเดือนก่อน

    👌🙏

  • @jayakrishnanhr6698
    @jayakrishnanhr6698 หลายเดือนก่อน +2

    Chechy adyam poye workout cheyd thadi kurakuu... Pandu nalla fit ayi vannathale epol enthu patty?

    • @Karma1856
      @Karma1856 หลายเดือนก่อน +4

      എന്താണ് mr🙄🙄 തടി വെയ്ക്കുന്നത് ചിലപ്പോൾ medical condition ആകും. ഇനി അഥവാ പറയുന്നതിന് അല്പം മര്യാദ വേണ്ടേ 🙄🙄🙄🙁

  • @drishyaop9815
    @drishyaop9815 หลายเดือนก่อน

    Devi chechide haircare and hair oil secret parayo

  • @SubaidaMajeed-g2o
    @SubaidaMajeed-g2o หลายเดือนก่อน +2

    Price please

  • @sneha8161
    @sneha8161 หลายเดือนก่อน +11

    കണ്ടിട്ട് ചിരിയാണ് വരുന്നത്. എല്ലാം ബിസിനസ് ആണ്. വീഴാതെ നോക്കുക.😂

  • @rameenaanwar2099
    @rameenaanwar2099 หลายเดือนก่อน

    Contact address to buy the perfume

  • @SwapnaAnandhan
    @SwapnaAnandhan หลายเดือนก่อน +3

    Price parayumo

    • @anunbke
      @anunbke หลายเดือนก่อน

      3100

  • @lintumol7843
    @lintumol7843 25 วันที่ผ่านมา +1

    Njn vicharich ivarude oil perfume aakiyathanennu.... Actually chemical thanne aanu....

  • @lakshmigayu
    @lakshmigayu หลายเดือนก่อน +4

    ഞാൻ വാങ്ങി👍🏻 നൊസ്റ്റാൾജിക് smell 😍 കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം..
    Expiry date undo ennu enik oru doubt undayirunu.
    Athu ee interview il clear ayi

  • @sandhyakuttymalu5977
    @sandhyakuttymalu5977 หลายเดือนก่อน +5

    Price എത്ര യാ 🤔

  • @BoomikaBabu-ug7my
    @BoomikaBabu-ug7my หลายเดือนก่อน +4

    V good can u tell me the price for me

  • @lradora6428
    @lradora6428 หลายเดือนก่อน +1

    How to purchase?

  • @AmbikaNairinAustralia
    @AmbikaNairinAustralia หลายเดือนก่อน

    ❤❤❤🎉🎉🎉

  • @indujayesh9803
    @indujayesh9803 หลายเดือนก่อน +1

    Perfume vilkunnundo

  • @girijabalakrishnan4691
    @girijabalakrishnan4691 หลายเดือนก่อน

    Rate?

  • @BindhuSureshKumar-wk7jy
    @BindhuSureshKumar-wk7jy หลายเดือนก่อน +1

    Enda price chechi

    • @lakshmigayu
      @lakshmigayu หลายเดือนก่อน

      Rs 3100 for 100 ml bottle

  • @devuttysvlog8253
    @devuttysvlog8253 23 วันที่ผ่านมา

    ഓർഡർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @bincyshaji5084
    @bincyshaji5084 หลายเดือนก่อน +3

    എല്ലാവർക്കും ആ smell ഇഷ്ടപ്പെടില്ല, ചന്ദന തിരിയുടെ മണം ആണ്

  • @podimol8779
    @podimol8779 หลายเดือนก่อน +3

    Price parayumo chechi

    • @jayanvv-oi8hp
      @jayanvv-oi8hp หลายเดือนก่อน

      3100 only

    • @podimol8779
      @podimol8779 หลายเดือนก่อน

      @jayanvv-oi8hp 🙄🙄🙄

  • @beenamathew660
    @beenamathew660 หลายเดือนก่อน +5

    What is your hair secret mom ? Love your hair❤. How to buy perfume?

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 หลายเดือนก่อน +2

    വാങ്ങണം ❤

  • @bindurajan7548
    @bindurajan7548 หลายเดือนก่อน

    Sale undo .

  • @sneha8161
    @sneha8161 หลายเดือนก่อน

    ആരേലും ചോദിച്ച അത് പറഞ്ഞു കൊടുത്താലും ഒന്ന് അടിക്കാൻ കൊടുത്താലും എന്താ.... എന്തൊക്കെ ആൾക്കാർ ആണ്....

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน

      🤔

    • @sneha8161
      @sneha8161 29 วันที่ผ่านมา

      @@actressDeviChandana athalla chechi... Nammude gurukkanmar onnum avrude arivukal namuk pakarnn thannillayirunnengil nmk orikkalum arivu kittillayirunnu. Athe pole thanne aa sprey sureshgopi sirne onn kodtha enthelum aayi povumayirunno

    • @actressDeviChandana
      @actressDeviChandana  29 วันที่ผ่านมา +1

      @ at that time she didn’t have her own brand . That was the only bottle she had . That’s why

  • @ZINEX-m2c
    @ZINEX-m2c หลายเดือนก่อน +3

    10 ml bottle undo?

  • @MartinaThomas-s4g
    @MartinaThomas-s4g หลายเดือนก่อน +1

    Mind. Kiye. Vidathirunnnal. Roggathea. Oru. Parithi. Varea. Mari kadakkam

  • @arunmk2342
    @arunmk2342 หลายเดือนก่อน +4

    Prize പറയാം ആയിരുന്നു

  • @sathidevi9157
    @sathidevi9157 หลายเดือนก่อน +1

    Ithintt price varunth 3100 anu

  • @dramalraj1355
    @dramalraj1355 หลายเดือนก่อน +1

    Ore vibe ulla randu per ❤❤❤❤

  • @Sreekuttan1234-u7
    @Sreekuttan1234-u7 หลายเดือนก่อน +40

    എത്ര യാ ഇതിന്റെ പ്രൈസ് ❤️

    • @remyabinukumar1362
      @remyabinukumar1362 หลายเดือนก่อน +5

      3000

    • @remyabinukumar1362
      @remyabinukumar1362 หลายเดือนก่อน +4

      3000 + 100

    • @ancyaniyan1573
      @ancyaniyan1573 หลายเดือนก่อน

      😮😮

    • @MartinaThomas-s4g
      @MartinaThomas-s4g หลายเดือนก่อน

      Cash. On deliverry. Undo????​@@remyabinukumar1362

    • @angel0fangelsangel504
      @angel0fangelsangel504 หลายเดือนก่อน

      എന്തിനാ ഡോ വേശ്യ വളി പെർഫ്യൂം 3000 രൂപ കൊടുത്ത് വാങ്ങുന്നത്..
      അവൾടെ ചുണ്ട് നോക്ക്..ഭൂലോക നുണച്ചി തട്ടിപ്പ് stgree

  • @zeusgaming4335
    @zeusgaming4335 หลายเดือนก่อน +1

    Thank you chandana,WhatsApp il vilichal mathiyo ❤

  • @jineshrajan2036
    @jineshrajan2036 หลายเดือนก่อน +2

    Urmila unni .. Cast oriented ano ennu doubt... Keralathil athu nadakkilla.. Chechi arinju kanum

  • @Ammunandhanam-ze5me
    @Ammunandhanam-ze5me หลายเดือนก่อน +2

    Ethu evidenna medikunne

  • @vilasinivijayan7536
    @vilasinivijayan7536 หลายเดือนก่อน

    ദേവി.എനിക്ക് വേണം.

  • @DevikaSajeev-i6u
    @DevikaSajeev-i6u หลายเดือนก่อน

    Rate ethraya

    • @broswami
      @broswami หลายเดือนก่อน

      3000

  • @devikanishi5926
    @devikanishi5926 หลายเดือนก่อน +6

    ദേവി ചന്ദന.... ഞാനും വശൃഗന്ധിയുടെ ഒരു addictആയി.വശ്യമായ ഗന്ധം തന്നെ.

  • @AshaChandran-ce5lr
    @AshaChandran-ce5lr หลายเดือนก่อน

    Ethrayan vila evidunna kittum

    • @actressDeviChandana
      @actressDeviChandana  หลายเดือนก่อน

      Check description

    • @geethamenon9659
      @geethamenon9659 หลายเดือนก่อน

      ​@@actressDeviChandana price is not mentioned there.

    • @sujas8123
      @sujas8123 24 วันที่ผ่านมา

      3000

  • @jayankk4874
    @jayankk4874 หลายเดือนก่อน +3

    ദേവി ഇത് എവിടെ കിട്ടും

  • @sareenabasheer2141
    @sareenabasheer2141 หลายเดือนก่อน +1

    Ethreya vila

  • @mdsfashionworld674
    @mdsfashionworld674 หลายเดือนก่อน

    Last ചെയ്യുമോ smell

  • @minimolps1874
    @minimolps1874 หลายเดือนก่อน +1

    ഇരിക്കാൻ പറഞ്ഞില്ലേ

  • @anithakc2794
    @anithakc2794 หลายเดือนก่อน +2

    Price ethranu

  • @HemaAnil-y9w
    @HemaAnil-y9w หลายเดือนก่อน

    ❤️❤️🙏

  • @jophysanthosh2985
    @jophysanthosh2985 หลายเดือนก่อน +2

    എന്ത് വിലയാണ്

  • @bindustudio3770
    @bindustudio3770 หลายเดือนก่อน +7

    ചന്ദനാ..... ഇ പേരിൽ തന്നെ മണം ഉണ്ട്. അല്ലേ...❤❤❤

  • @bindhusuresh9255
    @bindhusuresh9255 หลายเดือนก่อน +2

    പൈസ ഉള്ളവർക്ക് എന്തും ഉപയോഗിക്കാം

  • @sujeeshpulikkal1157
    @sujeeshpulikkal1157 หลายเดือนก่อน

    ചേച്ചി ഇത് എവിടെയാ വാങ്ങാൻ കിട്ടാ????

  • @poornimaachu6622
    @poornimaachu6622 หลายเดือนก่อน

    Price ethraya

  • @resmimahadevan400
    @resmimahadevan400 หลายเดือนก่อน +5

    എത്രയാ ഇതിന്റെ രുപ

    • @paru118
      @paru118 หลายเดือนก่อน

      3100

  • @bindustudio3770
    @bindustudio3770 หลายเดือนก่อน

    Hai

  • @leenasunilleena952
    @leenasunilleena952 หลายเดือนก่อน

    Yethu kottaram

  • @Sana4455-I9n
    @Sana4455-I9n หลายเดือนก่อน +3

    എന്തൊരു തലമുടി 😢.... ശെരിക്കും തമ്പുരാട്ടി തന്നെ

  • @Sheeja_tk
    @Sheeja_tk หลายเดือนก่อน

    പ്രൈസ് അറിഞ്ഞാൽ കൊള്ളാം

    • @asharani668
      @asharani668 หลายเดือนก่อน

      3100

    • @prass_dmp34
      @prass_dmp34 หลายเดือนก่อน

      ​@@asharani668athre ullu lle... wow 😂