Good Friday Morning Prayer (Dhukha Velliazcha Prabhatha Namaskaram)ദു:ഖവെളളി പ്രഭാത നമസ്കാരം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Holy Week Songs, East Syrian Liturgy, Malankara Catholic Church, Malankara Liturgy, Dukhavelli Prabhatha Namaskaram (Sapro)
    ഒന്നു ശ്രദ്ധിച്ചേ.
    ഈ ദിവസത്തെ സമയത്തെ പറ്റി നിങ്ങളെ ഒന്നു ഓർമ്മിപ്പിച്ചോട്ടെ അതു പ്രകാരം നമ്മുടെയും സമയത്തെ ക്രമീകരിച്ച് ഇന പ്രാർത്ഥനകളിൽ പങ്കെടുക്കാം....
    പ്രഭാത നമസ്കാരവും മൂന്നാം മണി നമസ്കാരവും ഒരുമിച്ച് നടത്താം.
    (ഈ സമയം നാം നമ്മുടെ കർത്താവിനെ വധിക്കാനായി കൊണ്ടു പോകുന്നത് വരെയുള്ള സംഭവങ്ങൾ ധ്യാനിക്കുന്നു)
    (അതിനു ശേഷം ആണ് ഒന്നാം ശുശ്രൂഷ -
    പ്രദക്ഷിണം സെഹിയോൻ കോട്ട എന്ന ഗാനം)
    തുടർന്നുള്ള സമയം നാം കുരിശിൽ കിടക്കുന്ന യേശുവിനെയാണ് ധ്യാനിക്കുന്നത്. ആ അവസരത്തിൽ നാം ആറാം മണി നമസ്കാരവും, ഒൻപതാം മണി നമസ്കാരവും ചെല്ലുന്നു
    ( ശേഷം ഈശോ മരിക്കുന്ന രംഗം ഓർക്കുന്നു അതെ തുടർന്ന് ദുഃഖവെള്ളിയുടെ ഹൃദയസ്പർശിയായ രണ്ടാം ശുശ്രൂഷ അഥവാ കബറടക്ക ശുശ്രൂഷയും സ്ളീബാ വന്ദനവും
    (രക്ഷ തന്ന നിൻ സ്ളിബായെ നമിച്ചീടുന്നു ')
    പ്രാർത്ഥനകൾ ശ്രദ്ധിച്ചാൽ കൂടുതൽ അനുഭവമാകും

ความคิดเห็น • 12