'സര്‍ക്കാരിന് മാസ്റ്റര്‍ പ്ലാനില്ല; കപ്പൽ ആദ്യം വരട്ടെ, ബാക്കിയെല്ലാം അദാനി ചെയ്യുമെന്ന ധാരണയാണ്'

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 200

  • @rajendranponnu4162
    @rajendranponnu4162 3 หลายเดือนก่อน +13

    മാതൃഭൂമിക്ക് 100ആയിരം അഭിനന്ദനങ്ങൾ, ഏലിയാസ് ജോണിന് സ്മരിച്ചതിൽ, ആദ്യം മീഡിയു മായി രംഗത്ത് വന്ന മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏

  • @IrshadThayal
    @IrshadThayal 3 หลายเดือนก่อน +50

    Mr Aliaz John is saying the exact ground reality. We should support him from our bottom of our heart.

  • @sureshkumark2672
    @sureshkumark2672 3 หลายเดือนก่อน +47

    കപ്പൽ വരുമ്പോൾ പള്ളിയിൽ അച്ഛനെ വിളിച്ചില്ല. ഇതാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്

  • @ivan457
    @ivan457 3 หลายเดือนก่อน +23

    സർക്കാരിക്കു Plan ഉണ്ടാകണമെങ്കിൽ വിഷണറി രാഷ്ട്രീയക്കാരുണ്ടാകണം. Well said Elias John.
    Wadwan will become a reality in three years and We will learn from them. Since Adani controls, Port will flourish but Tamil Nadu will make the most benefits.

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +6

      LDF സർക്കാരിന് പ്ലാൻ ഉണ്ട്... സമരം ചെയ്തു പൂട്ടിക്കാനുള്ള പ്ലാൻ.. മുതുമരം കരീം അവൻ്റെ ജോലി തുടങ്ങി..

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      True

  • @chandradask1534
    @chandradask1534 3 หลายเดือนก่อน +38

    കുത്തിത്തിരിപ്പും ആയിട്ട് ഇറങ്ങിയിട്ടുണ്ട്. കൊച്ചിയിൽ പുതിയ എയർപോർട്ട് വന്നപ്പോഴും ഇങ്ങനെയൊക്കെ തന്നെ പറഞ്ഞത്.ഇപ്പോൾ അവിടെ എത്ര ആയിരം പേർ ജോലി ചെയ്യുന്നു. അതുപോലെ വിഴിഞ്ഞവും ക്രമേണ എല്ലാം ശരിയാവും.

    • @sabucyril888
      @sabucyril888 3 หลายเดือนก่อน +4

      പൊട്ടകിണറ്റിലെ തവളകൾ ആണ് എല്ലാവരും.. ഇതൊക്കെയാണോ വികസനം? ഇന്ത്യയ്ക്ക് പുറത്തേക്ക് ഒന്ന് പോവുക, ഒരു വികസിത രാജ്യം സന്ദർശിക്കുക, തിരിച്ചു വരിക.. അതോടെ തീരും കേരളത്തിന്റെയും ഇന്ത്യയുടേയും മഹത്ത്വം!

    • @S-k4q
      @S-k4q 3 หลายเดือนก่อน

      ​@@sabucyril888വോ ശരി തമ്പ്രാ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 หลายเดือนก่อน

      ഇദ്ദേഹമാണ് സ്വന്തം ജോലി രാജി വെച്ച് വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുന്നതിന്റെ ഗുണങ്ങളേക്കുറിച്ച് കേരളത്തെ ബോധവൽക്കരിച്ചത്

  • @Humanzee
    @Humanzee 3 หลายเดือนก่อน +28

    1. TVM ring road
    2. Outer area growth corridor
    3. 7 industrial clusters
    4. Balaramapuram-Vizhinjam railway (Underground)
    5. Double lining of Neyyantikara - Kanyakumari railway lines
    6. Immediate completion of remaining phases.
    7. Angamaly - TVM new railway line (Sabari line)
    8. TVM - Angamaly Greenfeild highway.
    9. Development of all minor ports in Kerala(including Kollam, Beypore etc)
    അത് കുടാതെ വിഴഞത്തിന് പരോക്ഷമായി സഹായിക്കുന്ന മറ്റ് പത്ദധികൾ
    1. Kollam - Thenkasi new highway
    2. Sabari Airport
    3. Ernakulam - Shornur - Calicut Railway 3rd & 4th line
    4. Kochi - Madurai Highway.
    5. Deepening of kochi shipping channels
    ഇതൊന്നും master plan അല്ലെ അപ്പൊ ??
    ഒരു കാരണവശാലും കേരള സർക്കാരിനെയൊ, മുഖൃമന്ത്രിയിടെയൊ പേര് വരരുത്, വന്നാൽ തന്നെ അത് negative ആകണം എന്ന് കടും വാശി എന്തിനാണ് ഈ മാധൃമങള്‍ക്ക്ന്ന് മനസിലാവുന്നില്ല.

    • @sabucyril888
      @sabucyril888 3 หลายเดือนก่อน +24

      ഒരുമാതിരി പൊട്ടൻ കളിക്കരുത്! മേല്പറഞ്ഞ പ്ലാനുകൾ എത്രയോ വർഷമായി പേപ്പറിലാണെന്ന് അറിയാമോ???? അതൊക്കെ നടത്തി കഴിയേണ്ട കാലം എന്നെ കഴിഞ്ഞു.. കഴിവുള്ളവർ ആണെങ്കിൽ ഇതൊക്കെ പറഞ്ഞല്ല, നടത്തി കാണിക്കും.. കഷ്ടം! മൂട് താങ്ങാൻ വന്നേക്കുന്നു.. നാണം ഇല്ലല്ലോ ഈ കമന്റ് ഇവിടെ ഇടാൻ.. ഒരൽപം വിവരം? ഒരൽപം common sense? അത് പോലും ഇല്ല അല്ലെ?
      കേരള സർക്കാർ മാത്രമല്ല, കേന്ദ്രവും എല്ലാം കണക്കാണ്... ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു വിദേശ രാജ്യം പോയി കാണു.. അപ്പൊ തീരും തന്റെ ഈ പൊട്ടകിണറ്റിൽ തവള കളി

    • @tour-machine8269
      @tour-machine8269 3 หลายเดือนก่อน +4

      ഇന്ന് 2002 plan cheytha project aanu... Thanks to all cms ithu ജീവനോടെ nilanirthityathinu😊

    • @saivinayakp3125
      @saivinayakp3125 3 หลายเดือนก่อน +1

      Ithellam kendra project aado

    • @indian5227
      @indian5227 3 หลายเดือนก่อน

      തറ കമമി.

    • @rasheed944
      @rasheed944 3 หลายเดือนก่อน

      ​​@@sabucyril888പൊളിച്ചു

  • @snap_by_gamos
    @snap_by_gamos 3 หลายเดือนก่อน +8

    മേയർ ഇതൊക്കെ കാണുന്നുണ്ടോ കപ്പൽ തടയാൻ എന്തെങ്കിലും പ്ലാൻ ഉണ്ടോ

  • @cricketupdateinworld8071
    @cricketupdateinworld8071 3 หลายเดือนก่อน +1

    വിഴിഞ്ഞം പോർട്ടിൽ ആദ്യ ചരക്ക് കപ്പൽ അടുക്കുമ്പോൾ ഒരു ഓർമപ്പെടുത്തൽ ഉണ്ട്.
    ആകെ മുതൽമുടക്ക് - 8867 Cr, കേന്ദ്രം - 818 Cr, അദാനി - 2454 Cr,
    കേരളം - 5,595 Cr.🔥

  • @vinilv3012
    @vinilv3012 3 หลายเดือนก่อน

    വെള്ളത്തിൽ കിടക്കുന്ന കപ്പൽ ൽ ചുറ്റും വെള്ളം ചീറ്റുന്ന കണ്ട ലെ കപ്പൽ 😂😂

  • @narayanannair8896
    @narayanannair8896 3 หลายเดือนก่อน +24

    മാതൃ ഭൂമി യല്ലേ നെഗറ്റീവ് പറയുകയുള്ളു

    • @S-k4q
      @S-k4q 3 หลายเดือนก่อน

      ഹിന്ദുക്കൾ വിചാരിച്ചാൽ തീരാവുന്ന പ്രശ്നം ഒള്ളു മൂത്രഭൂമിക്ക്

  • @sureshgp50
    @sureshgp50 3 หลายเดือนก่อน +31

    പോർട്ട് എല്ലാ മേഖലകളിലും വിദഗ്ധ തൊഴിലാളികൾക്ക് ജോലി സാധ്യതയുണ്ട് ആരു ജോലി കൊടുക്കും സർക്കാരോ അദാനി ആരാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അത് ജനങ്ങളെ അറിയിക്കുക സർക്കാർ ചിന്തിക്കുന്നത് സിഐടിയുവിൻ്റെ എത്ര തൊഴിലാളികളെ അവിടെ കയറ്റാവുന്ന ആയിരിക്കാം

    • @Prasadt2016
      @Prasadt2016 3 หลายเดือนก่อน +5

      CITU nu job koduthillenkilum CITU kark problem illa.... Nokku kooli inathil avarkkulla salary avar thanne vangum😂😂...

    • @suseelkumar2244
      @suseelkumar2244 3 หลายเดือนก่อน +1

      . A Pessimist is one who finds a calamity in every opportunity.

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      പിൻവാതിൽ നിയമനം നടക്കില്ലെങ്കിൽ കമ്പനി പൂട്ടിക്കുo 🚩🚩..

  • @rajadarsh8270
    @rajadarsh8270 3 หลายเดือนก่อน

    മാതൃഭൂമി വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സ്വജീവിതം തന്നെ കൊടുത്ത എലിയാസ്ജോൺ സർ ആണ് ഇപ്പോൾ പ്രതികരിക്കേണ്ടത്, യോഗ്യത എന്നത് ത്യാഗം കൊണ്ട് കിട്ടുന്നതാണ്

  • @georgepj9438
    @georgepj9438 3 หลายเดือนก่อน +26

    കുത്തിതിരിപ്പുമായി മാതൃഭ്രുമി സ്ഥിരം പരിപാടി എത് കാര്യത്തിലും

    • @saivinayakp3125
      @saivinayakp3125 3 หลายเดือนก่อน +1

      Modi ❤ BJP ❤ Adani ❤

  • @PspPs-d9r
    @PspPs-d9r 3 หลายเดือนก่อน

    കയറ്റുമതി, ഇറക്കുമതി അതിഷ്ഠിതമായ ധാരാളം വ്യവസായങ്ങൾ കൊണ്ടുവരണം

  • @deepakshyamalak7716
    @deepakshyamalak7716 3 หลายเดือนก่อน +3

    Maasappadi offer cheyyuu.. joli para para enn varum..😅

  • @mattathumelathil
    @mattathumelathil 3 หลายเดือนก่อน +9

    ഇവിടെ തൊഴിലാവസരം വരണമെങ്കിൽ ഇവിടുത്തെ തൊഴിലാളി യൂണിയൻ സംസ്കാരം മാറണം. ഇവിടെവരുന്ന നിക്ഷേപകരെ ബൂർഷോ കുത്തക എന്നൊക്കെ വിളിച്ചു അവരെ കൊടികൂത്തും. എന്ന് ഇവിടെനിന്നും കമ്യൂണിസ്റ്റ് ഇക്കോസിസ്റ്റം പോകുമോ അന്ന് മാത്രമേ ഈ നാട് നന്നാവുകയുള്ളു

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 3 หลายเดือนก่อน

    ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഒരു പദ്ധതിക്ക് യോജിച്ച് മുന്നോട്ടു പോകുമൊ

  • @roysebastian8572
    @roysebastian8572 3 หลายเดือนก่อน

    അതാണ് കേരളവും മറ്റു സ്റ്റേറ്റു കളും തമ്മിലുള്ള വത്യാസം🙏

  • @prabhashdavid4635
    @prabhashdavid4635 3 หลายเดือนก่อน

    💐💐Church of God in lndia vizhinjam port Zion pentcost Church -ന്റെ അഭിനന്ദനങ്ങൾ💐💐💐

  • @narayanannair8896
    @narayanannair8896 3 หลายเดือนก่อน +8

    എതിർപ്പെ പറയാവു

  • @adsrtvm1438
    @adsrtvm1438 3 หลายเดือนก่อน +4

    Job... athu mikavarum party karu kondu pokum. Pinne road & rail connection ayilla. Njan aa nattukarana. Development slow anu

  • @pappan5380
    @pappan5380 3 หลายเดือนก่อน +6

    ഇന്ത്യയിലെ ആദ്യത്തെ മതർഷിപ്പ് പോർട്ടല്ലെ..?
    അത് പതിയെ ശരിയാകും

  • @abdulrazak-hw4wg
    @abdulrazak-hw4wg 3 หลายเดือนก่อน

    സന്തോഷം ഉത്ഘാടനം നാളെ സമരം എപ്പോൾ തുടങ്ങും ലാറ്റിൻ അച്ഛനെയും വള്ളക്കാരെയും വിളിക്കാത്ത കാരണം നാളെ ഒരു ഹർത്താൽ പ്രതീക്ഷിക്കുന്നു

  • @maryjemyfreeman7639
    @maryjemyfreeman7639 3 หลายเดือนก่อน +9

    Salute Ommen chandi for his tireless effort for the last 25 yrs, bearing 🍍🍎🍓🍇

  • @silvereyes000
    @silvereyes000 3 หลายเดือนก่อน

    Sir parayunath seriya. Ente relative Hong Kong il poyit Vann paranjatha 100 Ship To Shore crane anu. Yard enn parayunath nokiyal kanatha atrem valya yard anu. Ivide ipo 37k containers vekkane patu. 1.5lakh-2 lakh containers vekkan patanam. Enale kooduthal shipsne namuk cater cheyan patu. Berth nte length um kootanam.Itrem oke ayale Colombo, Singapore, Dubai vazhi ulla Transhipment muzhuvan Vizhinjam vazhi akukayullu. Kerala government nu oru vision oo planukalo illa. Suresh Gopi um Rajeev Chandrasekhar um parayunath kettu,road undakki ittal pora, industrial area venam. Allengil portnte gunam south Tamizh Nadinu kitum. Pala pala industries venam. Parippalli muthal Parassala vare city valarum. Ini shipping cargo companykal varum. Athanu ipo undakan pokunna Kure jobs.
    Sir paranja pole Gujarat il ninum TN il ninum oke varunna industrialists ne attract cheyanam. Avark ivide cheyan patunna vyavasayam avark ivide cheyan patunna sahacharyam venam.
    Bus miss ayal ini adutha bus chilapo varshangal kazhinje ethu

  • @kannannair2618
    @kannannair2618 3 หลายเดือนก่อน +1

    ഷിപ്പിൽ നിന്നും കണ്ടെയ്നർ ഇറക്കാനും,കയറ്റാനും CITUവിന് നോക്കുകൂലി നൽകിയില്ലെങ്കിൽ കടലിൽ കപ്പൽ തടയും.ഇൻക്വിലാബ് സിന്ദാബാദ് 😂😂😂

  • @narayanannair8896
    @narayanannair8896 3 หลายเดือนก่อน +9

    C i t u maathram mathi തുടങ്ങിയിട്ടില്ല ഉള്ളു കാത്തു നിൽക്കു
    ദൈവങ്ങൾ ക്ക് സാധികാത്ത കാര്യ മാണ് . നടക്കുന്നത്

  • @snap_by_gamos
    @snap_by_gamos 3 หลายเดือนก่อน +2

    ഇത് ഇവിടുന്നു മറിച്ചാൽ കിട്ടുന്ന പ്രതിഫലം വലുതായിരിക്കും അത് ഇപ്പോൾ ഭരിക്കുന്ന ഭരണകൂടം ചെയ്യുകയും ചെയ്യും

  • @sebinantony6983
    @sebinantony6983 3 หลายเดือนก่อน +2

    ഒരു തൊഴിൽ സാദ്ധ്യതയും ഉണ്ടാകാൻ പോകുന്നില്ല. കണ്ടെയ്നറുകളുമായി വരുന്ന ലോറികൾ വില വ്യത്യാസം നിമിത്തം ഇവിടെ നിന്ന് എണ്ണ പോലും അടിക്കുകയില്ല. ലോറിയിൽ കൊണ്ടു വരുന്ന കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കപ്പലിലേയ്ക്ക് കയറ്റും. സമാന രീതിയിൽ ഇറക്കുകയും ചെയ്യും. അതിനു ക്രെയിൻ ഓപ്പറേറ്റർ മാത്രം മതി.

  • @treat4Yu
    @treat4Yu 3 หลายเดือนก่อน

    He is right, the gov should have a master plan, just like Singapore and dubai port, the port have huge potential and also need to implement a special freezone area.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 หลายเดือนก่อน

    Very correct

  • @binu.bplusone3046
    @binu.bplusone3046 3 หลายเดือนก่อน +1

    Sir big salute

  • @yadhukrishnan280
    @yadhukrishnan280 3 หลายเดือนก่อน +1

    ഇതുപോലൊരു പ്രൊജക്റ്റ്‌ വന്നാൽ അതിൽ ഉള്ള ജോലി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയല്ലെ IAS കാർ ഉൾപ്പെടെയുള്ള വരെ അടക്കം വലിയൊരു കൂട്ടം വരുന്നവരെ ഉയർന്ന ശംമ്പളവും നൽകി നിയമിച്ചിരിക്കുന്നത്. സർക്കാരുകൾക്ക് മാത്രമാണോ ഇവർക്കൊന്നും ഇതിൽ ഒരു ഉത്തവാദിത്യവുമില്ലെ. സർക്കാരുകൾക്കും ജനങ്ങൾക്കും വേണ്ടി ജോലി ചെയ്യാൻ വേണ്ടിയല്ലെ ഇവരെ നിയമിച്ചിരിക്കുന്നത്. അല്ലാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര സംസ്ഥാനമന്ത്രിമാരും മാത്രമാണോ ഇതിന്റെയെല്ലാം ഉത്തരവാദികൾ.

  • @SaalminSaali
    @SaalminSaali 3 หลายเดือนก่อน +1

    കുറച്ചു പേർക്ക് ജോലി കിട്ടിയല്ലോ, ചെണ്ടമേളക്കാർക്ക് ഇന്നത്തെ പണിക്കൂലി ഇട്ടും, ഇതേ പോലെ ഓരോന്ന് ലഭിക്കും പ്രദേശവാസികൾക്ക്,, പിന്നെ ചാനലുകാർക്കാണ് ഏറ്റവും ഗുണം, നല്ല വ്യൂ കിട്ടുന്നുണ്ടല്ലോ

  • @ramadevanvr1965
    @ramadevanvr1965 3 หลายเดือนก่อน +3

    സെൻട്രൽ ഇതുവരെ 10 പൈസ കൊടുത്തിട്ടില്ല, പിന്നെ എന്തു പറയാനാണ്

    • @aneesh8932
      @aneesh8932 3 หลายเดือนก่อน +5

      അന്തം അടിമയല്ലെ സ്വഭാവികം🤔😁👌

    • @ramadevanvr1965
      @ramadevanvr1965 3 หลายเดือนก่อน

      @@aneesh8932 താനെന്തു കോപ്പാണ്

    • @kgjijeesh
      @kgjijeesh 3 หลายเดือนก่อน +1

      ​@SBalakrishnan369എന്നാൽ ആ കണക്കൊന്നു പറഞ്ഞേ

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      😗😆😆

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      ​@aneesh8932 😀😀😀

  • @akshayraju3891
    @akshayraju3891 3 หลายเดือนก่อน

    Athinu first phase പ്രൊജക്റ്റ്‌ മാത്രം അല്ലെ കഴിഞ്ഞിട്ടുള്ളു ബാക്കി വരട്ടെ

  • @joshikunnel5781
    @joshikunnel5781 3 หลายเดือนก่อน

    Vizhinjam can flourish only if honest, committed officials like MD, Divya S Iyyer, honest and dedicated politicians like the late Oommen Chandy, the present MP, Shafi Parambil, MLAs, Chandy Oommen, KK Rama, ... must represent the people and the government.

  • @ARUN-pl3qu
    @ARUN-pl3qu 3 หลายเดือนก่อน

    മാതൃഭൂമി മാറിയിട്ടില്ല

  • @vinodcv3411
    @vinodcv3411 3 หลายเดือนก่อน +7

    തീരദേശത്തെ ലത്തീൻ കത്തോലിക്ക സമുദായ തിന് മുഴുവൻ ജോലി വേണം. അതാണ് എലിയാസ് ജോൺ ന്റെ ലക്ഷ്യം. അതൊക്കെ പറ്റുമോ ജോണെ. നല്ല ടെക്‌നിക്കൽ യോഗ്യത ഉള്ളവർ അല്ലെ ജോലി ക്ക് വേണ്ടത്. ഇരിക്കും മുൻപ് കാല് നീട്ടാതെ. ഇവൻ ആണ് വിഴിഞ്ഞം ത്തിന്റെ അച്ഛൻ എന്ന് ആണ് വിചാരം

    • @kiranlava-qm2bl
      @kiranlava-qm2bl 3 หลายเดือนก่อน +3

      അയാള് ചെയ്തതിൻ്റെ നാലിൽ ഒന്ന് പോലും മറ്റാരും ചെയ്തിട്ടില്ല
      അയാൾക്ക് അത് പറയുന്നതിനുള്ള എല്ലാ അവകാശവും ഉണ്ട്

    • @Prasadt2016
      @Prasadt2016 3 หลายเดือนก่อน

      ​@@kiranlava-qm2blbut ellavarkim job kodukkan pattilla.... Qualified aayitulla aalukale mathre edukkavu

    • @tomy1843
      @tomy1843 3 หลายเดือนก่อน

      They're the ones who sacrificed their lives and their land, job area,also affected many lives like Muthalapozhi.Hence they're rightly deserved first priority for any benefits from this project

    • @kiranlava-qm2bl
      @kiranlava-qm2bl 3 หลายเดือนก่อน

      @@tomy1843 totally wrong,not even a single piece of land is acquired from fishermen over here.
      Muthalppozhy has nothing to do with vizhinjam,it's around 50 km away.
      People of vizhinjam always supported port

  • @zingerbin4085
    @zingerbin4085 3 หลายเดือนก่อน +7

    കേരളസർക്കാർ കിഫ്ബി 5800 കോടി
    അദാനി :2200 കോടി
    കേന്ദ്രസർക്കാർ :800 കോടി

    • @saivinayakp3125
      @saivinayakp3125 3 หลายเดือนก่อน +2

      watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu

    • @iwinjosephkj1870
      @iwinjosephkj1870 3 หลายเดือนก่อน

      ​@@saivinayakp3125sanghi whatsapp kandal ithokey thonnum.central intey keezhilanu enkil ithil kararu veykanduthu Central port ministry um adaniyum tammil anu .but it kerala govt investment ayathu kondu Kerala govt adani anu contract.

    • @ajaysaju987
      @ajaysaju987 3 หลายเดือนก่อน

      ​@@saivinayakp3125 😅😅😅😅😅 kashttam

  • @msnair401
    @msnair401 3 หลายเดือนก่อน

    Sir vizhinjam navaikulam ring road yevide booth govt are responsible for delay of ORR

  • @juniormedia4280
    @juniormedia4280 3 หลายเดือนก่อน

    Real talk, thank you sir

  • @ashokvidhyadharan6509
    @ashokvidhyadharan6509 3 หลายเดือนก่อน

    എല്ലാം വരും

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 3 หลายเดือนก่อน

    കുഞ്ഞു പിറക്കുന്നതിന് മുമ്പ് നടക്കാൻ പഠിക്കില്ല.,.. കാത്തിരിക്കൂ സുഹൃത്തേ... എന്തിനെയും വിമർശിക്കുക എന്നത് നല്ലതല്ല..

  • @dfgsdg345
    @dfgsdg345 3 หลายเดือนก่อน +3

    It high time Kerala Devevolop Its capital .. visited once last year .. City seem like normal City not feeling like capital .. Under deveopled Airport and Roads Etcs
    Even in UP and Bihar .. Lucknow and patna (capital) is more devevlped than Trivandrum

  • @JaisonMA-t8q
    @JaisonMA-t8q 3 หลายเดือนก่อน +3

    WELCOME TO MY MOTHER LAND ,MOTHER SHIP ST.FERNANDO

    • @saivinayakp3125
      @saivinayakp3125 3 หลายเดือนก่อน

      Modi ❤ BJP ❤ Adani ❤

  • @venugobal8585
    @venugobal8585 3 หลายเดือนก่อน +1

    😂😂Achayan, Don, t be hurry.. Slowly slowly will develop the project..

  • @HaridasanKp-s8w
    @HaridasanKp-s8w 3 หลายเดือนก่อน

    പിണറായി.. സർക്കാരിന് 🌹🌹🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @fazilfaizal8844
    @fazilfaizal8844 3 หลายเดือนก่อน

    ഇരിയ്ക്കുന്നതിന് മുമ്പേ കാല് നീട്ടണോ?😅😅

  • @mohamedfairooz2518
    @mohamedfairooz2518 3 หลายเดือนก่อน

    ഇത് വിത്യസ്തമായ കരച്ചിൽ ആണല്ലോ 😂😂😂

  • @wheelcup3595
    @wheelcup3595 3 หลายเดือนก่อน +6

    ആദ്യമേ ഓർത്തു ഇയാള് കുറച്ച് വിവരം ഉള്ള ആൾ ആണ് എന്ന്... തെറ്റി പോയി... അദ്യ കപ്പൽ വന്ന ഉടനെ 1ലക്ഷം പേർക്ക് തൊഴിൽ എങ്ങിനെ കൊടുക്കും...??

    • @sabucyril888
      @sabucyril888 3 หลายเดือนก่อน

      എഡോ അനുബന്ധ വികസനങ്ങൾ ഒന്നും തുടങ്ങിയിട്ടുപോലും ഇല്ല. അറിയാമോ? പോർട്ട് തുടങ്ങുന്നതിന്റെ കൂടെ അതും കൂടെ തുടങ്ങണമായിരുന്നു! ആ അവസരം നമ്മുടെ പിടിപ്പുകേട് കൊണ്ട് നഷ്ടപ്പെടുകയാണ്.. വല്ലോം മനസ്സിലാവുന്നുണ്ടോ ഇയാൾക്ക്? കഷ്ടം!

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      First ship വരുമ്പോൾ ഉടനെ എല്ലാവർക്കും ജോലി കൊടുക്കാൻ പറ്റില്ല. അതല്ല സർ പറയുന്നത്. OAGC ഒന്നും ആയിട്ടില്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികളെ ഇവിടേക്ക് ആകർഷിക്കാനോ അവർക്ക് ഇവിടെ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ ഉള്ള സാഹചര്യമോ ഇല്ല. ഒന്നാമത് അതിന് വേണ്ടി പാർക്കുകളോ, SEZ ഓ ഇല്ല, പിന്നെ കമ്മ്യൂണിസം കൊണ്ട് കൊടികുത്തുമോ എന്നുള്ള പേടിയും. Atmosphere നല്ലതല്ല എന്നത് തന്നെ. OAGCയുടെ പ്രഖ്യാപനം പോലും അടുത്തിടെ ആണ് വന്നത്. തുറമുഖത്തിന്റെ പണിയുടെ കൂടെ അനുബന്ധ വികസന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ നമുക്ക് കപ്പലിന്റെ നികുതി അല്ലാതെ തന്നെ വരുമാനം കിട്ടിത്തുടങ്ങുമായിരുന്നു. ഇനി എല്ലാം കഴിഞ്ഞ് പതിയെ industrial park setup ചെയ്തു വരുമ്പോഴേക്ക് എല്ലാവരും തമിഴ്നാട്ടിലേക്ക് പോയി കഴിഞ്ഞിട്ടുണ്ടാകും.അവർ അവിടെ established ആയി കഴിഞ്ഞാൽ പിന്നെ അവരെ തിരിച്ചു കൊണ്ടുവരാൻ പറ്റിയില്ല എന്നും വരാം.

  • @sukusukuthan
    @sukusukuthan 3 หลายเดือนก่อน

    Thanks to kerala govt, centre govt , Adani group ❤

  • @lonli6515
    @lonli6515 3 หลายเดือนก่อน

    അപ്പൊഒരു നോക്കുകൂലി ക്ക്‌ വഴിയായി

  • @shadowvision2267
    @shadowvision2267 3 หลายเดือนก่อน

    തൊഴിൽ കപ്പലിൽ കൊണ്ട് വരുന്നതല്ല.... ഏലിയെ.....😅😅

  • @cryptomanushyan8812
    @cryptomanushyan8812 3 หลายเดือนก่อน +3

    🧡🧡🧡രാജ്യത്തു സ്വകാര്യ വത്ക്കരണം വരട്ടെ. കമ്മ്യൂണിസം നശിച്ചു ഇല്ലാതാവട്ടെ, ഭാരതം rss ന്റെ നേത്രത്തിൽ ഉള്ള ബിജെപി യിലൂടെ വികസിക്കട്ടെ.🧡🧡🧡

    • @kgjijeesh
      @kgjijeesh 3 หลายเดือนก่อน +3

      അതെ അദാനിയും അംബാനിയും വളരട്ടെ...

    • @sabucyril888
      @sabucyril888 3 หลายเดือนก่อน

      ​@@kgjijeesh അതെ അവര് വളർന്നാലേ രാജ്യം വളരു.. അല്ലാതെ എല്ലാര്ക്കും നക്കാപ്പിച്ച സാലറി കൊടുക്കുന്ന ഗവണ്മെന്റ് ജോലികൊണ്ട് രാജ്യം വളരില്ല.. മനസ്സിലായോ? പ്രൈവറ്റ് കമ്പനികളിലെ വല്യ വല്യ സാലറി പൊസിഷനുകൾ വന്നാലേ ആൾക്കാരുടെ കയ്യിൽ കാശ് വരൂ.. എന്നാലേ മാർക്കറ്റിലേക്ക് ജനങ്ങൾ കാശ് ഇറക്കു

    • @ajaysaju987
      @ajaysaju987 3 หลายเดือนก่อน

      രേവന്ത് റെഡ്ഢി മാർ പെരുക്കട്ടെ, BJP ക്കാർ കൂടുതൽ പാണക്കാരവട്ടെ

  • @mohammedshafiev2284
    @mohammedshafiev2284 3 หลายเดือนก่อน +2

    His words are correct?

  • @shadowvision2267
    @shadowvision2267 3 หลายเดือนก่อน +3

    കുത്തി തിരുപ്പ് ടീം.....പങ്ക് വെക്ക്...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 หลายเดือนก่อน

      ഇയാളാടോ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി ജോലി രാജി വെച്ച് കേരളത്തിൽ ബോധവൽക്കരണം നടത്തിയത്

  • @thulasisurendran7439
    @thulasisurendran7439 3 หลายเดือนก่อน

    തൊഴിലാളി യൂണിയൻ ഉണ്ടാക്കി പൂട്ടിക്കാതിരുന്നാൽ മതി

  • @phoneixfmg
    @phoneixfmg 3 หลายเดือนก่อน

    If the labor union dont hider any unloading and loading it will be good for many drivers and transport companies

  • @smartcreat1
    @smartcreat1 3 หลายเดือนก่อน

    നെഗറ്റീവുമായി മാപ്രകൾ ഇറങ്ങിയിട്ടുണ്ട്.

  • @orurasathinu5064
    @orurasathinu5064 3 หลายเดือนก่อน +1

    വിഴിഞ്ഞം മിഷനറിമാരുടെ ആളുകളെ ജോലിക്ക് എടുത്താൽ എട്ടിന്റെ പണി കിട്ടും. പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിൽ സമരം ചെയ്തു സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കും. കേരള സർക്കാർ വിചാരിച്ചാൽ ഒന്നും അവരെ തടയാൻ ആകില്ല. കൺട്രോളിന് അപ്പുറമാണ്അവരുടെ സമരം.വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പോലും അടിച്ചു പഞ്ചറാക്കിയ ടീമാണ്. അതിനെതിരെ കേസെടുക്കാൻ പോലും കേരള സർക്കാരിന് ആയിട്ടില്ല. അത്രയ്ക്കും സംഘടിതരാണ് അവർ

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      കേസെടുത്തു. പോലീസും,NIAയും. അതാണ് എല്ലാവരും അടങ്ങിയത്

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      കേസെടുത്തു. പോലീസും NIAയും. അതാണ് എല്ലാവരും അടങ്ങിയത്

  • @sukeshpshenoy
    @sukeshpshenoy 3 หลายเดือนก่อน

    ബുദ്ധിയുള്ള ഏതെങ്കിലും വ്യവസായി മലയാളികളെ പരമ്പിനകത്ത് kayattumo..?😊

  • @shijuabdulsamad4441
    @shijuabdulsamad4441 3 หลายเดือนก่อน

    കപ്പൽ തുറമുഖത്തേക്ക് വലിച്ചടുപ്പിക്കാൻ ഉള്ള പണിയും കണ്ടെയ്നർ ഇറക്കാനുള്ള .പണിയും കൊടുക്കാൻ പറ്റുമോ

  • @AKR382
    @AKR382 3 หลายเดือนก่อน

    We will get better roads that will interconnect towns and may be clusters, but it will also bring in an artificial boom in real estate making it tough for common man...but that's another point of development..The jobs are very specialized and due to the same reason the jobs for local folks would be limited unless they are trained...Adani is no Tata and there is a limitation what to expect from them...sea pollution to rise and we can indeed see an impact to ecosystem especially for people in tvm...atleast we will have better roads even if the port might not be scaled up to a higher capacity soon...we are no Singapore to address a high consignment movement..

  • @deepakbalu7491
    @deepakbalu7491 3 หลายเดือนก่อน +1

    You could have called positive thinking fellows. They know how to create jobs.

  • @georgechacko3575
    @georgechacko3575 3 หลายเดือนก่อน +1

    A big strike is coming ahead. When no one gets employment, people start agitation. It may get wind up in 5-10 years

  • @josevf3860
    @josevf3860 3 หลายเดือนก่อน

    True

  • @hariharakumaras2255
    @hariharakumaras2255 3 หลายเดือนก่อน

    സ്വജനപക്ഷപതം അഴിമതി കെടുകാര്യസ്ഥത ഭാവി തലമുറക് ഈ രാഷ്ട്രീയ ക്കാർ എന്തു സംഭാവന

  • @Jeevanjoseph1578
    @Jeevanjoseph1578 3 หลายเดือนก่อน +7

    രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം mp യായി വന്നാലെ വിഴിഞ്ഞത് വല്ലത്തും നടക്കു

  • @sudhakarannu6262
    @sudhakarannu6262 3 หลายเดือนก่อน

    മാതൃഭൂമിയുടെ കുത്തിത്തിരിപ്പ് മാറ്റാ റായി ല്ലെ

  • @KpKeloth
    @KpKeloth 3 หลายเดือนก่อน

    കേരളത്തിൽ എന്ത് പ്ലാനിങ്ങാണുള്ളത് ഉണ്ട് ദൂർത്തും അഴിമതിയും ജനങ്ങളെ കമ്പളിപ്പിക്കാനും വ്യക്തമായ പ്ലാനുണ്ട്

    • @ajaysaju987
      @ajaysaju987 3 หลายเดือนก่อน

      സത്യം, ദൂർത് കാരണം പാവപ്പെട്ട ജനം തരുവിലാണ് കണ്ടില്ലേ ഏകദേശം 5800cr ആണ് ഈ സർക്കാർ ദൂർത്താക്കി കളഞ്ഞത്. പിണറായി രാജിവെക്കണം

  • @dev1dev291
    @dev1dev291 3 หลายเดือนก่อน +1

    കൊച്ചി പോലെ ആകാതിരിക്കട്ടെ.

    • @edwinjose6830
      @edwinjose6830 3 หลายเดือนก่อน

      Adani, So cannot destroy until bjp government in Delhi

  • @Seven.EV_
    @Seven.EV_ 3 หลายเดือนก่อน

    🎉🎉🎉🎉

  • @chithrajvarughese6404
    @chithrajvarughese6404 3 หลายเดือนก่อน

    എടാ എലിയാസേ കപ്പൽ ഇവിടെ വരെ എത്തിച്ചെങ്കി ബാക്കി ചെയ്യാനും സർക്കാരിന് അറിയാം.... നിനക്ക് ഒക്കെ നല്ല വിഷമം ഉണ്ടാകും....

  • @johnpd4030
    @johnpd4030 3 หลายเดือนก่อน +5

    കുത്തിത്തിരിപ്പുമായി
    വരുന്നുണ്ട്

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 3 หลายเดือนก่อน +1

    LDF വരും എല്ലാം ശെരിയാവും

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 หลายเดือนก่อน

    ഇമ്മാതിരി ഓരോ ജന്മങ്ങൾ..... എക്പോർട്ട് ചെയ്യാൻ കേരളത്തിൽ ഒന്നും ഉണ്ടാകുന്നില്ല എന്ന് കൂടി പറഞ്ഞേക്ക്...
    നേഷൻ ഹൈ വെ ക്കും ഇവർ ഇത് തന്നെ യാണ് പറഞ്ഞത്...

  • @rajkarayadan8080
    @rajkarayadan8080 3 หลายเดือนก่อน

    ഇടതു തുറമുഖ വിദഗ്ധൻ ആണെന്ന് തോന്നുന്നു? തൊഴിൽ അവസരങ്ങൾ സ്വാഭാവികമായി വന്നോളും. പക്ഷെ കണക്റ്റിവിറ്റി വളരെ ഇമ്പോര്ടന്റ്റ് ആണ്.

  • @maanuvalanchere9686
    @maanuvalanchere9686 3 หลายเดือนก่อน

    എന്താണ് ചരക്ക് വന്നത് ആവോ 5 കിലോ 100 രൂപയായിട് കിട്ടുമോ ?

  • @gempicks
    @gempicks 3 หลายเดือนก่อน

    പോർട് നടത്തിപ്പിന്റെ നേരിട്ടുള്ള ലാഭം വീണ്ടും അവിടെ തന്നെ നിക്ഷേപിച്ചു പോർട്ട് വികസിപ്പിക്കുക എന്നതാണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന് അനുമാനിക്കാം. അല്ലാതെ അവിടെ നിന്ന് കിട്ടുന്ന വരുമാനം അദാനി മുഴുവനായി വലിച്ചുകൊണ്ടുപോകാനൊന്നും സാധ്യത ഇല്ല. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആകണമെങ്കിൽ അതി ഭീമമായ മുതൽ മുടക്കു ആവശ്യമുണ്ട്. കേരളം ഗവണ്മെന്റ് കൊടുത്ത ആറായിരം കോടിയോ, അദാനി ഇപ്പോൾ മുടക്കിയ നാലായിരം കൊടിയൊന്നും ഇതിനു മതിയാവില്ല. അതിന്റെ രണ്ടിരട്ടി തുക ലാഭം കിട്ടുന്ന മുറക്ക് തിരിച്ചവിടെ തന്നെ നിക്ഷേപിച്ചാൽ മാത്രമേ പോർട്ട് വലുതാവു, അതായതു ഇരുപതിനായിരം കോടി കൂടി കുറഞ്ഞത് വേണ്ടിവരും ഇതൊരു പൂർണ സജ്ജീകരണം ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആക്കിയെടുക്കാൻ. ഇതിന്റെ ഒരു രൂപരേഖ കൊടിത്തിട്ടായിരിക്കും അദാനി പോർട്ട് നടത്തിപ്പ് ഏറ്റെടുത്തത്തു. ഒരു കൊല്ലം ആയിരം കോടി ലാഭം ഉണ്ടാക്കിയാൽ 15 കൊല്ലം കൊണ്ട് 15000 കൂടി കിട്ടുമെന്ന് കണക്കാക്കുക, ആ 15000 കോടി അവിടെ തന്നെ നിക്ഷേപിക്കും. പണം മുൻകൂറായി ആവശ്യമുണ്ടെങ്കിൽ അദാനി വായ്പയെടുത്തു ആ വായ്പ ലാഭത്തിൽ നിന്ന് തിരിച്ചടക്കും. ഇത്രയൊക്കെ ചെയ്‌തിട്ടു പോർട്ട് നടത്തിപ്പിന്റെ പേരിൽ അദാനി പ്രൊഫഷണൽ സർവീസ് ചാർജ് ആയി നൂറു കോടി രൂപ വര്ഷം എടുത്താൽ പോലും നമുക്ക് കുറ്റം പറയാൻ പറ്റില്ല. കാര്യങ്ങൾ ഏകോപിച്ചു മുന്നോട്ടു കൊണ്ടുപോകാൻ ഈ ഫീൽഡിൽ നല്ല പരിചയമുള്ള ഒരു കമ്പനിക്കു മാത്രമേ കഴിയു. ഇതൊരു വലിയ ഗെയിം ആണ് എന്ന് എല്ലാവരും മനസിലാക്കുക. അദാനി ഇപ്പോൾ തന്നെ ഇന്ത്യയിൽ 13 തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നു. ഇസ്രായേൽ , കൊളംബോ പോര്ട്ടുകളിലും ഇവർക്കു വൻ നിക്ഷേപവും, നടത്തിപ്പ് ചുമതലയും ഉണ്ട്. അമേരിക്ക കൊളോമ്പോ പോർട്ട് വികസനത്തിന് അദാനിക്ക് 3500 കോടി രൂപ ധനസഹായം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും അദാനി പുതിയ പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നമ്മൾ കാര്യങ്ങൾ നന്നായി പഠിച്ചിട്ടു വേണം വിമര്ശനം നടത്താൻ. ഈ പോർട്ടുകൊണ്ടു തിരുവന്തപുരത്തുണ്ടാവാൻ പോകുന്ന വികസനം നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കും. ദുബൈയുടെ വികസനത്തിന്റെ അടിത്തറ തന്നെ അവരുടെ ലോകോത്തര നിലവാരത്തിൽ ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ടുകൾ ആണ്. അല്ലാതെ ക്രൂഡോയിൽ വരുമാനമൊന്നുമല്ല.

  • @mohandasmohandas8923
    @mohandasmohandas8923 3 หลายเดือนก่อน

    Citu കാരെ ഏൽപ്പിച്ചാൽ എല്ലാം 6 മാസം കൊണ്ട് പൂട്ടിച്ചു തരും

  • @MohammedIqbal-mq8mh
    @MohammedIqbal-mq8mh 3 หลายเดือนก่อน

    Devarkovil 🔥🔥

  • @IrshadThayal
    @IrshadThayal 3 หลายเดือนก่อน +1

    Gujarath based mafia is taking all of our employment.

  • @muralirs1469
    @muralirs1469 3 หลายเดือนก่อน +1

    കുഞ്ഞ് ജനിച്ച ഉടനെ വളർച്ച പ്രതീക്ഷിക്കുന്നത് ശരിയല്ല. ഉള്ളവരുടെ തൊഴിൽ കളയാന്‍ നോക്കരുത്...

  • @rexvishnu7028
    @rexvishnu7028 3 หลายเดือนก่อน +1

    Central government kuttam engane parayum vardhavan port avar World's best 10 port aakum enn central minister tanne parayumbol. Colechil vannal shutter idum pinne adani aayath kond

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 3 หลายเดือนก่อน

    മാക്സിമം ഒരു വർഷം അതുകഴിഞ്ഞാൽ കണ്ണൂർ എയർപോർട്ടിന്റെ അവസ്ഥ ആയിരിക്കും...പായ എടുത്തു ജോലിക്ക് പോകാം

    • @kgjijeesh
      @kgjijeesh 3 หลายเดือนก่อน +1

      ഒരു സങ്കിയുടെ ആഗ്രഹം

  • @jojoor7064
    @jojoor7064 3 หลายเดือนก่อน

    ചേട്ടാ ഇങ്ങനെ ചോദിക്കുന്നവരോട് ഇരി ക്കുന്നതിനുമുൻപ് കാലുനീട്ടല്ലേ എന്നു മാത്രം പറയുക.

  • @ajipaul1239
    @ajipaul1239 3 หลายเดือนก่อน +1

    Ldf government 🇨🇳💪 real economic development changer

  • @josephantony4513
    @josephantony4513 3 หลายเดือนก่อน

    All your Happiness will come to an end when you think of those Poor Fishermen whose livelihood was taken away. This will turn out to be a CURSE on the AUTHORITIES....

    • @iwinjosephkj1870
      @iwinjosephkj1870 3 หลายเดือนก่อน

      These fisherman for the political benefit of some churchs stops this development project.sea is not property of fisherman.sea is under ownership of india

  • @subrantc8522
    @subrantc8522 3 หลายเดือนก่อน +1

    മാതൃഭൂമിക്ക് പാരവെപ്പാണല്ലേ പ്രധാന പണി.! ഇത്രയും മോശമായി പത്ര പ്രവർത്തനം നടത്തുന്ന ചാനലാണ്.ഒരു ദിവസം കൊണ്ട് എല്ലാം നടക്കണമെന്ന ബാലിശമായ ചിന്തയാണ് ഈ വിവരദോഷികൾ ഇരുന്ന് പ്രചരിപ്പിക്കുന്നത്.!കഷ്ടം.! ഒരു മഹത്തായ സംരംഭത്തെ താറടിച്ചു കാണിക്കാനുള്ള ഒരു വൃഥാ ശ്രമം!

  • @ParameswaranThachilMarath
    @ParameswaranThachilMarath 3 หลายเดือนก่อน

    So far CITU & CPM exist,no investor will come to Kerala.

    • @Rdz_dream
      @Rdz_dream 3 หลายเดือนก่อน

      അങ്ങനെ ആണെങ്കിൽ ഈ കപ്പൽ ഇന്ന് വരുമായിരുന്നോ , ഇതേ CPM തന്നെ അല്ലേ Technopark ക്കും Infopark ക്കും ഓകേ തുടങ്ങിയത്.

    • @sabucyril888
      @sabucyril888 3 หลายเดือนก่อน

      @@Rdz_dream ടെക്നോപാർക്കും ഇൻഫോപാർക്കും! ബാംഗ്ലൂരിന്റെ വാലിൽ കെട്ടാൻ ഉണ്ടോ ഈ പാർക്കുകൾ? കഷ്ടം!

  • @athulkrishnan.k4084
    @athulkrishnan.k4084 3 หลายเดือนก่อน

    Modiji ❤❤

  • @Suryadevmadathil
    @Suryadevmadathil 3 หลายเดือนก่อน

    Kammikal takarkkan nokkiya port aannee .. Central gov aanne support cheith konde vannatg

  • @anooppc3d
    @anooppc3d 3 หลายเดือนก่อน

    We don’t have free land

    • @gojosatorou-w9l
      @gojosatorou-w9l 3 หลายเดือนก่อน

      Same argument against NH 66 10years ago....
      Money talks

  • @oneteam5619
    @oneteam5619 3 หลายเดือนก่อน

    MEPS in channai

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 3 หลายเดือนก่อน

    Kappalinu vere pani undu sarkarine kathirikumo

  • @rajeendranmampatta2415
    @rajeendranmampatta2415 3 หลายเดือนก่อน

    Onnum cheyyanda chettakal mudakadirunnal mathi

  • @baijubhaskaran2839
    @baijubhaskaran2839 3 หลายเดือนก่อน

    Adani knows how to develop the port and keep it profitable. No need of such useless advice.

  • @solemortel256
    @solemortel256 3 หลายเดือนก่อน +2

    LDF സർക്കാർ ❤️‍🩹❤️‍🩹❤️‍🩹💎

  • @GlobalGardeningguru
    @GlobalGardeningguru 3 หลายเดือนก่อน

    Marubhumi kuthithirup