വളരെ നല്ല വിവരണം.....ഏറെ ഗവേഷണം നടത്തിയും പരിശ്രമിച്ചും തയ്യാറാക്കിയ ഈ വിവരണം ഈ വിഷയം സത്യസന്ധമായി മനിസ്സിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും...
"ഇന്ത്യയുടെ ദേശീയ ഗാനത്തിന് ശേഷം ഏറ്റവും വികാരനിർഭരമായ മാറ്റൊരുദേശിയ ഗാനമായി എനിക്ക് അനുഭവപെട്ടത്,ഇസ്രേലിന്റെയാണ് അത്രേത്തോളം അത് എന്നെ ആകർഷിച്ചു.🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳
ജൂതനായി ജനിച്ചിപോയി എന്ന കാരണത്താൽ കൊല്ലപ്പെട്ട ഒരു വംശം ലോകത്ത് വേറെ കാണില്ല സാഹസിക നിറഞ്ഞ ജൂതരുടെ അതിജീവന ചരിത്രം ആശ്ചര്യത്തോടുകൂടിയെ നമുക്ക് കാണാൻ കഴിയൂ
It is always a pleasure to watch Mr. Jabbar's videos Yes, it amazes me to see Jews standing tall, overcoming difficult obstacles despite being a small country and less population. I don't know any other race or country like Israel and Jews. I don't believe in any religion but surely these Jews amaze me. I also doubt that people like Imran khan, Kamal hassan are Jews.
You took a lot of pain to go into the true and impartial history of the jews. It reiterate the fact that religions are the true enemy of the humanity. Thank you Sir, keep up your good work 🙏
വളരെ നല്ലത് ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു അങ്ങയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലം വരും തലമുറകൾക്കു വലിയൊരു മുതൽ കൂട്ടാകും എന്നതിൽ സംശയം വേണ്ട. നാളത്തെ Theodor Herzl അങ്ങ് ആയിരിക്കും 👍
എന്റെ ജബ്ബാർ മാഷേ സിയോൺ എന്നാൽ ക്രിസ്ത്യൻ , ബ്രാഹ്മണൻമാർ , യഹൂദന്മാർ, എന്നിവരുടെ ഒരു സാങ്കൽപിക രാജ്യമാണ്. ക്രിസ്തുവിനെ സിയോൺ മണവാളൻ എന്ന് പാട്ട് ഉണ്ട് . ക്രിസ്തുവും ഈസയും ഇസ്രായേൽക്കാരാണ് വിജയം അവരുടെ പക്കലാണ്
അല്ല മൌണ്ട് സിയോൺ ഇസ്രായേലിൽ ഉള്ള ഒരു കുന്നാണ് , അത് ലക്ഷ്യമാക്കി ഉള്ള യാത്രയാണ് സയണിസ്റ് മൂവേമെന്റ് . ഈ പാട്ടു കേട്ടിട്ടില്ലേ - "സീയോൻ യാത്രയതിൽ മനമേ ഭയമൊന്നും വേണ്ടിനിയും", ക്രിസ്ത്യാനി അത് സ്വർഗം എന്ന രീതിയിൽ ആണ് കാണുന്നത്
ഒരു കാലത്ത് ഇയൂറൊപ്പിൽ പട്ടിയെ പൊലെ ആട്ടിപായിച്ചിരുന്ന വിഭാഗമായിരുന്നു യൂദന്മാര്;അതിന് മുന്പന്തിയിൽ നിന്നതൊ,അവർ കൃസ്തുവിന്റെ ഘാതകര് എന്ന് പേരിൽ വിശ്വാസിച്ച പോന്ന,ഇന്നത്തെ പോപ്പാനി മതത്തിന്റെ ആൾക്കാരും
നല്ല ചിന്തയോടെ ചിന്തിക്കുന്നവർക്ക് ജൂതൻ അത്ഭുതം ആണെന്നും ലോകത്തിന്റെ വെളിച്ചം ആണെന്നും മനസിലാവും. ഇതിൽ ഒരു മതവും കൊണ്ട് വരേണ്ട ആവശ്യം ഇല്ലാ. ജൂതനെ നോക്കി പഠിച്ചാൽ മതി ആകും ജൂതൻ അത്ഭുതം ആണ് എന്ന് വെളിച്ചം ആണെന്നും.
@@sabual6193 ഇതിൽ എന്ത് മഠയത്തരമാ ഞാൻ പറഞ്ഞെ ഒള്ള കാര്യം അല്ലിയൊ,വിശ്വാസവും, പ്രമാണവുമൊക്കെ മാറ്റി വെച്ചാൽ, അറബികളുടെ ഇടയിൽ പോലും ഇത്രയും വിവേചനം നേരിട്ടിട്ടില്ല അവർ
@@aneeshoommen72822 ലോക മണ്ടാ ജൂതന്റെ ഏറ്റവും വലിയ ശത്രു ഇസ്ലാം ആണ്. ഞാൻ പറഞ്ഞത് ഇവിടെ മതം കൊണ്ട് വരാതെ ചിന്തിക്കൂ. അല്ലാതെ നിന്റെ തലയിലെ ഒട്ടക ചാണകവും വച്ച് ചിന്തിച്ചാൽ ഒരു ദൃഷ്ടാന്തവും കിട്ടില്ല. അല്ലാഹുവിനെ പോലെ വെറുതെ തള്ളാം ദൃഷ്ടാന്തം ഉണ്ട് ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് ജൂതൻ അത്ഭുതവും വെളിച്ചവും എന്നാണ്. അല്ലാതെ കാമ ഭ്രാന്തൻ അല്ലാഹുവിന്റെ ഒട്ടക ചാണകം എന്നല്ല.
പഠിക്കുന്ന കാലത്ത് മാഷെ പോലെ ക്ലാസെടുക്കുന്ന ഒരു മാഷായിരുന്നെങ്കിൽ ഹിസ്റ്ററി ക്കൊക്കെ നല്ല മാർക്ക് വാങ്ങിക്കാമായിരുന്നു . ഏത് മനസിലാകാത്തവർക്കും മനസിലാകുന്ന അവതരണ ശൈലിയാണ് മാഷിൻ്റേത്. ശരിയല്ലേ.
യേശുവിനെ കൊന്നത് യൂദന്മാരാണെന്ന വിശ്വാസമാണ് കൃസ്ത്യാനികളെ യൂദവിരോധികളായിത്തീർത്തത്.അതെ സമയം യേശുവിൻ്റെ പേരിൽ ലോകത്തേറ്റവുമധികം ആളുകളെ കൊന്നൊടുക്കിയതും കൃസ്ത്യാനികളാണ് ഉദാഹരണം അമേരിക്കൻ ആസ്ട്രേല്യൻ ആഫ്രിക്കൻ വൻകരകൾ ഉദാഹരണം പിന്നെ നമ്മുടെ ഗോവയും
മുഹമ്മദ് ചരിയ ആണ് സെക്സും കൊല്ലലും. മുഹമ്മദിന്റെ വഴിയേ മുഹമ്മദിനേ മാതൃക ആക്കി നടന്ന ദുഷ്ടന്മാരെ വച്ചു ക്രിസ്തുവിന്റെ പേരിൽ കൊണ്ട് ഇടാതെ. മുഹമ്മദ് കൊലയാളി, കൊള്ളക്കാരൻ, പെണ്ണ് പിടിയൻ, കാമ ഭ്രാന്തൻ, ശിശു ഭോഗി.
ജൂതൻമാർ പീഡിപ്പിക്കപ്പെട്ട കാലത്ത് അവർക്ക് രാഷ്ട്രം സ്ഥാപിക്കാനായില്ല. പണ്ട് ജൂതൻമാർ പീഡിപ്പിക്കപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ നല്ല പ്രിവിലേജ് ഉള്ള വംശമായി ജൂതൻമാർ മാറിയ സ്ഥിതിക്ക് ഇപ്പോൾ ജൂത രാജ്യത്തിൻ്റെ പ്രസക്തി എന്താണ്?
@@പോഅണ്ണാച്ചിനാളെബാ ജൂതനെ കൊല്ലാൻ നസ്രാണിയുടെ പുസ്തകത്തിൽ ഇല്ല...കോയകളുടെ ഉള്ളപ്പോലെ.....യേശുവും ജൂതന് ആയിരുന്നു. ... അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിക്കാൻ അധികാരികൾ ഈ ജൂതവിരോധം പറഞ്ഞു പരത്തി.. അല്ലാതെ ജൂതവിരോധം എന്ന സംഭവം ബൈബിളിൽ ഇല്ല... ad 600 ൽ ഉള്ള ഗോത്ര നേതാവിന്റെ പുത്തക്കിൽ ഉള്ള ജൂത ക്രിസ്ത്യൻ ഉള്ളപ്പോലെ(വഴിപിഴച്ചവർ ശപിക്കപ്പെട്ടവർ എന്ന കോയയുടെ കിതാബ് ഇവരെ പറയുന്നൻപോലെ)
@@gapps2611 കുരിശ് യുദ്ധങ്ങളിലൂടെ കോടി ജനങ്ങളെ കൊന്ന കുരിശ് ജിഹാദികൾ. അനേകം ശാസ്ത്രജ്ഞരെ കൊന്ന കുരിശ് ഭീകരന്മാർ. കോടിക്കണക്കിനു ജൂതരെ കൊന്ന കുരിശ് ഭീകരന്മാർ. ഇതൊക്കെയാണോ സമാധാന കുരിശ്
മൂസ നബിയോ അതു ഒകെ cooy അടിച്ചത് അല്ലെ... ജൂതനും ക്രിസ്ത്യാനിക്കും Moses ഒരു prophet പോലും അല്ല... കണ്ട എല്ലാവരെയും പിടിച്ചു പ്രവാചകൻ ആക്കുനൻ ഏർപ്പാട് ആണ് ad 600 ലെ കിതാബിൽ ഉള്ളത്... soloman പ്രവാചകൻ, ആദം പ്രവാചകൻ, ദാവീദ് പ്രവാചകൻ അങ്നെ ഓരോന്ന്.... Quran ഇന്ത്യയിൽ ആയിരുന്നു എങ്കിൽ ഹനുമാന് നബി രാമൻ നബി എന്നൊക്കെ ഉണ്ടാക്കിയേനെ
🇪🇺🇪🇺🍇🍇🥀🥀💟💟🌺 🌺🇱🇷🇱🇷🍊🍏🍒🍎🍑🌹 Desrs, മനുഷ്യരെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്നതും, മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹം നീതി യിലൂടെയും, ധർമ്മ ത്തിലൂടെയും, പുരോഗതിയിലൂടെയും സ്വർഗ്ഗത്തിൽ എത്തിച്ചേരുകയുള്ളൂ. ധർമ്മവും നീതിയും മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകി കൊണ്ട് ഇസ്രായേൽ സമൂഹത്തെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പര്യാപ്ത രാക്കി. അബ്രഹാമിനു ശേഷം മനുഷ്യരാശിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടികളായി ധാരാളം പ്രവാചകന്മാരെ ഇസ്രായേൽ സമൂഹത്തിലേക്കയച്ചു. ഇസ്രായേൽ സമൂഹം അയക്കപ്പെട്ട പ്രവാചകന്മാരിൽ പലരെയും അനുസരിക്കാതിരിക്കുകയും, ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അതേപോലെ ഇസ്രായേൽ സമൂഹത്തിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകൻ ആയ യേശുവിനെയും അവർ ദ്രോഹിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സത്യവും നീതിയും പറയുന്നവരെ തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും യഹൂദർ നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യസ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾക്കു മാത്രമേ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ പിൻപറ്റാനുള്ള മനസ്സ് വരുകയുള്ളൂ. യഹൂദരുടെ അഹംഭാവവും, പൊങ്ങച്ചവും, വർഗ്ഗ ആദിപത്യ ബോധവും, പ്രവാചകന്മാരെ പിൻപറ്റുന്നതിൽനിന്ന് യഹൂദരെ തടഞ്ഞു. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെയും സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ക്രൂരതയും അനീതിയും അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു. ജീസസിന്റെ അമ്മ ഇസ്രായേലി പ്രവാചക പരമ്പരയിൽ പെട്ടവർ ആയിരുന്നിട്ടു പോലും യഹൂദർ ജീസസിനെ പ്രവാചകനായി അംഗീകരിച്ചില്ല. ഒരാൾ പ്രവാചകൻ ആണോ അല്ലേ എന്നുള്ളത് മനസ്സിലാക്കാൻ അയാളിലെ സ്വഭാവങ്ങളും, അയാൾ കൊണ്ടുവരുന്ന ആശയങ്ങളും, അയാളുടെ കൈകളിൽ ഉള്ള ഗ്രന്ഥങ്ങളും ആണ് മാനദണ്ഡങ്ങളായി പരിഗണിക്കേണ്ടത്. പക്ഷേ എല്ലാം മനസ്സിലായിട്ടും യഹൂദർ യേശുവിനെ അക്രമിക്കാൻ കല്ലുമായി നടക്കുകയായിരുന്നു. ഇസ്രായേൽ സമൂഹം യേശുവിനെ പ്രവാചകനായി അംഗീകരിക്കുകയും യേശുവിനെ അനുസരിക്കുകയും ചെയ്യുകയായിരുന്നുവെ ങ്കിൽ ലോകം സ്വർഗം പോലെ ആകുമായിരുന്നു. പക്ഷേ യേശുവിന്റെ മതത്തെ തകർക്കാൻ വേണ്ടി യേശുവിനെ ദ്രോഹിച്ചു, യേശുവിന്റെ അനുയായികളെ ദ്രോഹിക്കുകയും കൊന്നൊടുക്കുകയും ചെയ്തു. കുതന്ത്രങ്ങളിലൂടെയും, കൊന്നൊടുക്കലു കളിലൂടെ യേശുവിന്റെ മതത്തെ നശിപ്പിക്കാൻ വന്ന സംഘത്തിലെ അംഗമായ സാവൂൾ (പൗലോസ്) യേശുവിന്റെ ഗ്രന്ഥത്തിനു പകരം മറ്റൊരു പുതിയ ഗ്രന്ഥം എഴുതി വെക്കുകയും ചെയ്തു. യേശു എന്ന പ്രവാചകന്റെ ചരിത്രം ദുർവ്യാഖ്യാനിച്ചു കൊണ്ട് പുതിയ നിയമം ബൈബിളിലൂടെ ദൈവത്തിന്റെ മകനാണ് യേശു എന്നു സമർത്ഥിച്ചു യേശുവിന്റെ പ്രവാചക ദൗത്യത്തെയും, സ്നേഹത്തിൽ അധിഷ്ഠിതമായ ഏക ദൈവവിശ്വാസത്തെയും തകർത്തെറിയുക യായിരുന്നു ഇസ്രായേലി നിഗൂഢ സംഘം. ഇതിനെല്ലാമുള്ള ശിക്ഷയായി ജറുസലേമിന്റെ നാശത്തിലൂടെ 2000 കൊല്ലം പീഡനങ്ങൾ ഏറ്റുവാങ്ങി യഹൂദർ ഭൂമിയിൽ അലഞ്ഞുനടന്നു. ഈ ചരിത്രത്തിൽ നിന്ന് നമ്മളും പാഠം ഉൾക്കൊള്ളേണ്ടതാവുന്നു. യേശുവിനു ശേഷം സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായും, യഹൂദരുടെ കൈകളിൽ നിന്ന് അകലെയുമായ് അറേബ്യയിൽ മുഹമ്മദ് എന്ന പ്രവാചകൻ അയക്കപ്പെട്ടു. അറേബ്യയിലും യഹൂദർ കുതന്ത്രങ്ങൾക്ക് വേണ്ടി വന്നിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു കൊണ്ട് ഏകദൈവവിശ്വാസവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം ഇന്നും നിലനിൽക്കുന്നു. നിഗൂഢമായി ഇസ്‌ലാമിക തീവ്രവാദികളെ വിട്ടു ഇസ്ലാമിനെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് പോലും ഇസ്ലാം ഇന്നും സ്വർഗമാർഗത്തിൽ വെളിച്ചമേകുന്ന ഒരു "വിളക്കുമാടം" ആയി നിലകൊള്ളുന്നു. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ മാർഗ്ഗം പിൻപറ്റുവിൻ. സ്വർഗ്ഗജീവിതം അനശ്വരവും, പരിശുദ്ധവും, രാജകീയവുമായിരിക്കും. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, ഹുസൈൻ സലഫി, രാഹുൽ ഈശ്വർ. എന്നിവരെ യൂട്യൂബിൽ കേൾക്കുക. നന്ദി.
🇱🇷🇱🇷🖥️🖥️🥀🥀🍇🍇🍎 💟💟🌺🌺🌹🌹🍊🍏🫒 Dears, നിങ്ങൾക്കു മാർഗദർശിയായി തോറയും, ജീസസിന്റെ പ്രവാചക ജീവിതവും ആണ് അവശേഷിക്കുന്നത്. പ്രപഞ്ചനാഥൻ ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും തോറയിൽ വ്യക്തമായും പറയുന്നു. അത് നിങ്ങൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ നിത്യനരകം ആയിരിക്കും. ഏകദൈവവിശ്വാസവും, ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ഒരു മനുഷ്യനെ ദൈവത്തിന്റെ അവതാരം ആണെന്നോ, ദൈവത്തിന്റെ മകൻ ആണെന്നോ പറഞ്ഞു ദൈവമാക്കുന്നത് വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണ്. ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക. I am YHWH your God, you shall have no other God before me, you shall not make yourself an idol, You shall not bow down to them or worship them, ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും യേശുവിനോട് ആരാധന നടത്തി ബഹുദൈവവിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്. ഭൂമിയിലേക്ക് മനുഷ്യരൂപത്തിൽ യേശു വായും, ശ്രീകൃഷ്ണനായും അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ. പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?. ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?. ജീസസിന്റെ രണ്ടാംവരവിൽ വീണ്ടും മേരി ഗർഭം ധരിക്കേണ്ടതല്ലേ. യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല. യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല. യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല. യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ. യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ. യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സലോമാനും പറഞ്ഞിരുന്നോ ? . യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു. നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു. സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും, അഗതികളെയും, അശരണരെയും, സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് ദൈവത്തിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും. കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും. അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, എം എം അക്ബർ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ. താങ്ക്യൂ.
🇱🇷🇱🇷🖥️🖥️💟🥀🍒🍎🍑 🇪🇺🇪🇺💟💟🥀🥀🍊🍇🍎 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്. അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്. എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്. ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും. മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു. നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും, യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു. മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു. പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല. പക്ഷേ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു. മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു കൽപ്പിച്ചതിലൂടെയും, അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം. പക്ഷേ ചരിത്രം ആവർത്തിക്കുന്നു. മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യ പുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു. ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്. നിങ്ങൾ ഏതു മതക്കാരനായിരുന്നാലും പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ. ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M അക്ബർ, ഹുസൈൻ സലഫി പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി.
@@azckamarkamar8398 എടാ പോയി അല്ലാഹുവിന്റെ വേശികൾ എന്നൊരു സിനിമ ബ്ലൂ ഫിലിം ഇറങ്ങിയിട്ടുണ്ട്. കോപ്പി പാസ്ററ് ആയി നടക്കാതെ പോയി കണ്ട് നിന്റെ കാമ ഭ്രാന്ത് തീർക്കൂ. അതല്ലേ അല്ലാഹു ചരിയ.
എന്തായാലും മോശമുതൽ സോളമാൻ വരെ യുള്ള രാജാക്കന്മാർ അവിടത്തെ ജാതികളോട് ചെയ്ത ക്രൂരത കാലം പോയാലും കോള് പോകില്ല കർമഫലം ഭൂമിയിൽ തന്നെയാണ് സോളമന് ശേഷം പീഡനത്തിന്റെ ചരിത്രമാണ് റോമിന്റെ പീഢനത്തിൽ നിന്ന് മോചനം ആഗ്രഹിച്ചത് കൊണ്ടാണ് മദിന മരുഭൂമിയിൽ സെറ്റിലായതു അവിടെയും മക്കയിൽ നിന്ന് കുടിയേറിയ അറബികളാൽ പിടിപ്പിക്കപെട്ടു
@@albinjoseph8637 മകനെ ബലികൊടുക്കാൻ കൊണ്ടുപോയ ചരിത്രവും ജൂതന് സ്വന്തം മകനെ ബലികൊടുക്കാൻ പറഞ്ഞയച്ച യെഹോവായും കാരണമാണ് ആ കഥയിൽ വിസ്വസിച്ചുകൊണ്ട് മുസ്ലിം ലക്ഷകണക്കിന് മൃഗങ്ങളെ ഒരേ ദിവസം കൊന്നു തള്ളുന്നു യെഹോവ മൃഗങ്ങൾക്കും പാരയായി
@@albinjoseph8637 ശരിയാണ് ജൂതനും ക്രിസ്ത്യാനിയും ആ പാവം ചെയ്യുന്നില്ല അതേ സമയം പലസ്‌തീനിൽ ജീവിച്ചു മരിച്ച ഇസ്മായിലിനെ 1500കൊല്ലത്തിനു ശേഷം അറബ് നാട്ടിൽ കൊണ്ടുപോയി കഥയുടെ പേരിൽ മൃഗബലി നടത്തുന്നു ഭാഗികമായി അതിന് കാരണം തോറയിലെ ആ കഥയാണ്
@@albinjoseph8637 ചില കഥകൾ ദൂര വ്യാപകമായി ദുരന്തം നിലനിൽക്കുന്നു മക്കയിലെ കോടിശ്വരിയായകതിജയെന്ന സ്ത്രീ അപക്വമായ തീരുമാനത്തിന്റെ പേരിലാണ് ഇന്നും മുസ്ലിം സ്ത്രികൾ പർദ്ദയിൽ ജീവിക്കുന്നത് മക്കയിൽ കതിജക്ക് കോടിശ്വരിയകാനും ഭർത്താവിനെ തിരഞ്ഞെടുക്കാനും മുഖം മറക്കാതെ അന്യ പുരുഷന്മാരെ കൊണ്ട് കച്ചവടം ചെയ്യിക്കാനും മക്കയിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു അതൊക്കെ അവസാനിപ്പിച്ചു സ്ത്രീകളെ വിട്ടിൽ അടച്ചിരുത്തി ഇന്നും തുടരുന്നു
@@albinjoseph8637 ശാസ്ത്രവിഷയവും മതവിഷയവും ഒന്നല്ല മോശ വശം സ്വയം അപ്രത്യക്ഷ്യമാകും ലോകത്തു മതമുണ്ട് മതനിയമമില്ല കഷ്ണമില്ലാത്ത സാമ്പാർ പോലെയാണ് മറ്റു മതങ്ങൾ മതനിയമം ഇസ്ലാം മാത്രമാണ് ഫോളോ ചെയ്യുന്നത്
@@albinjoseph8637 കഥയിൽ മാറ്റം വരുത്താലോ ആ കാലത്ത് കോപ്പി റൈറ്റ് ഇല്ലാത്തത് കൊണ്ട് കേസില്ല ഇന്നാണെങ്കിൽ കേസാണ് കാക്കയും കൊക്കും അതിന്റെ ഭാഗമാണ് കാക്ക കഷ്ടപെട്ടു കൂടുകൂട്ടും കുയിൽ അതിൽ മുട്ട ഇട്ടു കാക്കകുഞ്ഞുങ്ങളെ പുറത്താക്കുമെന്ന് പറയപ്പെടുന്നു അതുപോലുള്ള കഥകൾ
പതിവു പോലെ അടുക്കും ചിട്ടയുമുള്ളതും വളരെ വിജ്ഞാനപ്രദവുമായ അവതരണം. ജബ്ബാർ മാഷിന് നന്ദി.
ജൂതൻ ലോക അത്ഭുതം.
🙏🙏
വളരെ നല്ല വിവരണം.....ഏറെ ഗവേഷണം നടത്തിയും പരിശ്രമിച്ചും തയ്യാറാക്കിയ ഈ വിവരണം ഈ വിഷയം സത്യസന്ധമായി മനിസ്സിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും...
"ഇന്ത്യയുടെ ദേശീയ ഗാനത്തിന് ശേഷം ഏറ്റവും വികാരനിർഭരമായ മാറ്റൊരുദേശിയ ഗാനമായി എനിക്ക് അനുഭവപെട്ടത്,ഇസ്രേലിന്റെയാണ് അത്രേത്തോളം അത് എന്നെ ആകർഷിച്ചു.🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳
Me too😍
വളരെ പ്രശംസനീയമായ വിവരണം. ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ.
നല്ല പ്രസേൻറ്റേഷൻ വ്യക്തമായി മനസ്സിലാക്കാൻ
കഴിയുന്നു. നന്ദി മാഷേ 🙏🙏
ജൂതനായി ജനിച്ചിപോയി എന്ന കാരണത്താൽ കൊല്ലപ്പെട്ട ഒരു വംശം ലോകത്ത് വേറെ കാണില്ല സാഹസിക നിറഞ്ഞ ജൂതരുടെ അതിജീവന ചരിത്രം ആശ്ചര്യത്തോടുകൂടിയെ നമുക്ക് കാണാൻ കഴിയൂ
It is always a pleasure to watch Mr. Jabbar's videos
Yes, it amazes me to see Jews standing tall, overcoming difficult obstacles despite being a small country and less population.
I don't know any other race or country like Israel and Jews.
I don't believe in any religion but surely these Jews amaze me.
I also doubt that people like Imran khan, Kamal hassan are Jews.
മാഷേ വളരെ വിജ്ഞാന പ്രദം. താങ്ക്സ് ഫോർ ദിസ് വീഡിയോ
You took a lot of pain to go into the true and impartial history of the jews.
It reiterate the fact that religions are the true enemy of the humanity.
Thank you Sir, keep up your good work 🙏
ഹായ് ജബ്ബാർ സർ
നമസ്ക്കാരം
Thank u very much mashe
വസ്തുനിഷ്ടമായ ചരിത്ര വിവരണം. സെക്യൂലറിസവും ജനാധിപത്യ ബോധവും തെളിയുന്ന, വിജ്ഞാനപ്രദമായ നല്ല പ്രഭാഷണം 👌നന്ദി, മാസ്റ്റർ 👌
വളരെ നല്ല അവതരണം thanks ജബ്ബാർ മാഷ്
അഭിനന്ദനം മാഷെ പുതിയ അറിവുകള്‍ പകര്‍ന്നതിന്
Great reserch, amazing narration and knowledge!
മനോഹരമായ അവതരണം മാഷേ 👍
മനോഹരമായ വിവരണം. Theodor Herzel 🥰🥰
Very Good thanks a lot for giving all valuable information and tru history
Such a great narration ..true to the past... ❤
ഗംഭീര വിവരണം !!!
This is a great series of videos about Israel from Jabbar maash.
Quite informative, thank you, sir.
Excellent presentation 👍🙏
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
Very good.
Angeyku valare nanthi esrayelwnte charethram manasilaki5hannathinu
Informative ... Appreciated..👍💯
നല്ല അവതരണം... വിജ്ഞാനപ്രദം....
യാഹുതർ ഇന്ത്യയിൽ സമാദാനത്തോടെ ജീവിച്ചിരുന്നത്, ആ സ്നേഹം ഇന്ത്യയോട് അവർക്കുണ്ട്
Wonderful.
മാഷേ അമേരിക്കയിൽ വരുമ്പോൾ ഫിലാടെൽഫിയയിൽ വരാൻ ശ്രമിക്കണം..
Well said
Excellent class sir
വളരെ നല്ലത് ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു അങ്ങയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലം വരും തലമുറകൾക്കു വലിയൊരു മുതൽ കൂട്ടാകും എന്നതിൽ സംശയം വേണ്ട.
നാളത്തെ Theodor Herzl അങ്ങ് ആയിരിക്കും 👍
Great sir
🌹
പ്രഭാഷകൻ അധ്യാപകനായാലുള്ള ഗുണം ഈ വിവരണത്തില് അനുഭവിച്ചു.
Good good 👍👍👍
Good congrads.
എന്റെ ജബ്ബാർ മാഷേ സിയോൺ എന്നാൽ ക്രിസ്ത്യൻ , ബ്രാഹ്മണൻമാർ , യഹൂദന്മാർ, എന്നിവരുടെ ഒരു സാങ്കൽപിക രാജ്യമാണ്. ക്രിസ്തുവിനെ സിയോൺ മണവാളൻ എന്ന് പാട്ട് ഉണ്ട് . ക്രിസ്തുവും ഈസയും ഇസ്രായേൽക്കാരാണ് വിജയം അവരുടെ പക്കലാണ്
അല്ല മൌണ്ട് സിയോൺ ഇസ്രായേലിൽ ഉള്ള ഒരു കുന്നാണ് , അത് ലക്ഷ്യമാക്കി ഉള്ള യാത്രയാണ് സയണിസ്റ് മൂവേമെന്റ് .
ഈ പാട്ടു കേട്ടിട്ടില്ലേ - "സീയോൻ യാത്രയതിൽ മനമേ ഭയമൊന്നും വേണ്ടിനിയും", ക്രിസ്ത്യാനി അത് സ്വർഗം എന്ന രീതിയിൽ ആണ് കാണുന്നത്
ഇതിൻ്റെ ഇടെൽ ബ്രാഹ്മണൻ മാർ ഇങ്ങനെ വന്ന് 😮
YaaBaneeIsraayeel🌅
Aquarian,Useph 11th son of Jacob go ahead,pour knowledge from your pot.God is with you
മതം തീവ്രം ആകുമ്പോൾ ഇതു പോലെ ഭ്രാന്തമായ നടപടികൾ ഉണ്ടാകും, എത്ര മഹത്തായ സംസ്ക്കാരങ്ങൾ ഇതുപോലെ തച്ചുടച്ചു പോയത്.
I respect Israel 🌹🌹🌹
❗️യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
1 തെസ്സലൊനീക്യർ 2:
👍👍👍👍
First veiw
Classicalspeeah
♥️👍💯
ലോക അത്ഭുതം ആണ് ജൂതൻ. ലോകത്തിന്റെ പ്രകാശം.
ഒരു കാലത്ത് ഇയൂറൊപ്പിൽ പട്ടിയെ പൊലെ ആട്ടിപായിച്ചിരുന്ന വിഭാഗമായിരുന്നു യൂദന്മാര്;അതിന് മുന്പന്തിയിൽ നിന്നതൊ,അവർ കൃസ്തുവിന്റെ ഘാതകര് എന്ന് പേരിൽ വിശ്വാസിച്ച പോന്ന,ഇന്നത്തെ പോപ്പാനി മതത്തിന്റെ ആൾക്കാരും
@@aneeshoommen72822
അതിൽ നിന്ന് മാറി ഉയർത്തെഴുന്നേറ്റില്ലേ. ജൂതൻ അത്ഭുതം അല്ലേ. ചിന്തിക്കൂ മറ്റു ചിന്തകൾ മാറ്റി വച്ച് ലോക മണ്ടൻ ആവാതെ.
നല്ല ചിന്തയോടെ ചിന്തിക്കുന്നവർക്ക് ജൂതൻ അത്ഭുതം ആണെന്നും ലോകത്തിന്റെ വെളിച്ചം ആണെന്നും മനസിലാവും. ഇതിൽ ഒരു മതവും കൊണ്ട് വരേണ്ട ആവശ്യം ഇല്ലാ. ജൂതനെ നോക്കി പഠിച്ചാൽ മതി ആകും ജൂതൻ അത്ഭുതം ആണ് എന്ന് വെളിച്ചം ആണെന്നും.
@@sabual6193 ഇതിൽ എന്ത് മഠയത്തരമാ ഞാൻ പറഞ്ഞെ ഒള്ള കാര്യം അല്ലിയൊ,വിശ്വാസവും, പ്രമാണവുമൊക്കെ മാറ്റി വെച്ചാൽ, അറബികളുടെ ഇടയിൽ പോലും ഇത്രയും വിവേചനം നേരിട്ടിട്ടില്ല അവർ
@@aneeshoommen72822
ലോക മണ്ടാ ജൂതന്റെ ഏറ്റവും വലിയ ശത്രു ഇസ്ലാം ആണ്. ഞാൻ പറഞ്ഞത് ഇവിടെ മതം കൊണ്ട് വരാതെ ചിന്തിക്കൂ. അല്ലാതെ നിന്റെ തലയിലെ ഒട്ടക ചാണകവും വച്ച് ചിന്തിച്ചാൽ ഒരു ദൃഷ്ടാന്തവും കിട്ടില്ല. അല്ലാഹുവിനെ പോലെ വെറുതെ തള്ളാം ദൃഷ്ടാന്തം ഉണ്ട് ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് ജൂതൻ അത്ഭുതവും വെളിച്ചവും എന്നാണ്. അല്ലാതെ കാമ ഭ്രാന്തൻ അല്ലാഹുവിന്റെ ഒട്ടക ചാണകം എന്നല്ല.
പഠിക്കുന്ന കാലത്ത് മാഷെ പോലെ ക്ലാസെടുക്കുന്ന ഒരു മാഷായിരുന്നെങ്കിൽ ഹിസ്റ്ററി ക്കൊക്കെ നല്ല മാർക്ക് വാങ്ങിക്കാമായിരുന്നു .
ഏത് മനസിലാകാത്തവർക്കും മനസിലാകുന്ന അവതരണ ശൈലിയാണ് മാഷിൻ്റേത്. ശരിയല്ലേ.
ഈ രണ്ടു മതങ്ങൾ എത്ര മതങ്ങളുടെ മരണത്തിനു കാരണമായി,
അശോക ചക്കർവതിക്ക് ശേഷം ഹിന്ദു രാജാക്കന്മാർ അവരുടെ സാമ്രാജ്യങ്ങൾ സ്ഥാപിക്കാൻ നടത്തിയ യുദ്ധങ്ങളിൽ പതിനായിരക്കണിലോ, ലക്ഷക്കണക്കിലോ ബൗദ്ധരെ കൊന്നട്ടുണ്ട്.
അപ്പോ ഒരു അത്ഭുതം സമൂഹം തന്നെ ആയിരുന്നു അല്ലേ സാർ
ഹിറ്റലർ ജൂതനെ കൊന്നതിൽ പ്രസക്തി ഉണ്ട്.❤ ജർമ്മനിയിൽ ജീവിച്ച ഒറ്റുകാരായിരുന്നു അവർ.... ജർമ്മൻ ബ്രിട്ട് ഷൂ നക്കീസ്.
മാഷിന്റെ രാഷ്ട്രീയം അറിഞ്ഞാൽ കൊള്ളാം ഏത് പ്രസ്ഥാനത്തിനാണ് വോട്ട് ചെയ്യുന്നത് ഇത്രയും പുരോഗമനം മാഷ് അത് കൂടി പറയണം
യേശുവിനെ കൊന്നത് യൂദന്മാരാണെന്ന വിശ്വാസമാണ് കൃസ്ത്യാനികളെ യൂദവിരോധികളായിത്തീർത്തത്.അതെ സമയം യേശുവിൻ്റെ പേരിൽ ലോകത്തേറ്റവുമധികം ആളുകളെ കൊന്നൊടുക്കിയതും കൃസ്ത്യാനികളാണ് ഉദാഹരണം അമേരിക്കൻ ആസ്ട്രേല്യൻ ആഫ്രിക്കൻ വൻകരകൾ ഉദാഹരണം പിന്നെ നമ്മുടെ ഗോവയും
മുഹമ്മദ് ചരിയ ആണ് സെക്സും കൊല്ലലും. മുഹമ്മദിന്റെ വഴിയേ മുഹമ്മദിനേ മാതൃക ആക്കി നടന്ന ദുഷ്ടന്മാരെ വച്ചു ക്രിസ്തുവിന്റെ പേരിൽ കൊണ്ട് ഇടാതെ. മുഹമ്മദ് കൊലയാളി, കൊള്ളക്കാരൻ, പെണ്ണ് പിടിയൻ, കാമ ഭ്രാന്തൻ, ശിശു ഭോഗി.
@@sabual6193പെന്തകൊസ്തു ചാവേർ
@@raheim6367
മുഹമ്മദ് ചരിയ അല്ലാഹു ചരിയ പാലിക്കുന്ന സെക്സ് തീവ്രവാദി. ഇസ്ലാം അല്ലാഹുവിന്റെ വേശ്യാലയ തീവ്രവാദ പൊളിറ്റിക്സ് ആണ്.
@@sabual6193 ആയി കോട്ടെ സുഹൃത്തേ ഇത് വെല്ല ഇസ്ലാമിസ്റ്റുകളോടും പോയി പറയൂ എനിക്ക് പൊള്ളില്ല
@@raheim6367
താൻ തീവ്രവാദവും സെക്സും വിട്ട് എക്സ് മുസ്ലിം ആയോ. പിന്നെ തീവ്രവാദി ചാവേറുകളെ പറയുമ്പോൾ എന്താ ഇത്ര സങ്കടം.
👍
ജൂതൻമാർ പീഡിപ്പിക്കപ്പെട്ട കാലത്ത് അവർക്ക് രാഷ്ട്രം സ്ഥാപിക്കാനായില്ല.
പണ്ട് ജൂതൻമാർ പീഡിപ്പിക്കപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ നല്ല പ്രിവിലേജ് ഉള്ള വംശമായി ജൂതൻമാർ മാറിയ സ്ഥിതിക്ക് ഇപ്പോൾ ജൂത രാജ്യത്തിൻ്റെ പ്രസക്തി എന്താണ്?
ഹഹ ആധുനിക ജിഹാദി
ഇന്ന് ജൂത ഫോബിയ ഒരേ ഒരു കിതാബിൽ മാത്രം കാണാം ഞമ്മന്റെ കിതാബിൽ 🐖
@saneesh സത്യം നസ്രാണി പൊത്തകമായ കോമഡി പൊത്തകത്തിൽ അല്ലെ. കോടിക്കണക്കിനു ജൂതരെ വെറുതെയല്ല കുരിശ് ജിഹാദി പന്നികൾ കൊന്നത്
@@പോഅണ്ണാച്ചിനാളെബാ ഉം 👍
@@പോഅണ്ണാച്ചിനാളെബാ ജൂതനെ കൊല്ലാൻ നസ്രാണിയുടെ പുസ്തകത്തിൽ ഇല്ല...കോയകളുടെ ഉള്ളപ്പോലെ.....യേശുവും ജൂതന് ആയിരുന്നു. ...
അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിക്കാൻ അധികാരികൾ ഈ ജൂതവിരോധം പറഞ്ഞു പരത്തി.. അല്ലാതെ ജൂതവിരോധം എന്ന സംഭവം ബൈബിളിൽ ഇല്ല... ad 600 ൽ ഉള്ള ഗോത്ര നേതാവിന്റെ പുത്തക്കിൽ ഉള്ള ജൂത ക്രിസ്ത്യൻ ഉള്ളപ്പോലെ(വഴിപിഴച്ചവർ ശപിക്കപ്പെട്ടവർ എന്ന കോയയുടെ കിതാബ് ഇവരെ പറയുന്നൻപോലെ)
@@gapps2611 കുരിശ് യുദ്ധങ്ങളിലൂടെ കോടി ജനങ്ങളെ കൊന്ന കുരിശ് ജിഹാദികൾ. അനേകം ശാസ്ത്രജ്ഞരെ കൊന്ന കുരിശ് ഭീകരന്മാർ. കോടിക്കണക്കിനു ജൂതരെ കൊന്ന കുരിശ് ഭീകരന്മാർ. ഇതൊക്കെയാണോ സമാധാന കുരിശ്
@@പോഅണ്ണാച്ചിനാളെബാ ottoman narikal karanm Anu kurishuyidham undayath
മാഷെ ഈ മുസ നബി ഒരു നല്ല മനുഷ്യന്‍ ആയിരുന്നോ??
മൂസ നബിയോ അതു ഒകെ cooy അടിച്ചത് അല്ലെ...
ജൂതനും ക്രിസ്ത്യാനിക്കും Moses ഒരു prophet പോലും അല്ല...
കണ്ട എല്ലാവരെയും പിടിച്ചു പ്രവാചകൻ ആക്കുനൻ ഏർപ്പാട് ആണ് ad 600 ലെ കിതാബിൽ ഉള്ളത്... soloman പ്രവാചകൻ, ആദം പ്രവാചകൻ, ദാവീദ് പ്രവാചകൻ അങ്നെ ഓരോന്ന്....
Quran ഇന്ത്യയിൽ ആയിരുന്നു എങ്കിൽ ഹനുമാന് നബി രാമൻ നബി എന്നൊക്കെ ഉണ്ടാക്കിയേനെ
🇪🇺🇪🇺🍇🍇🥀🥀💟💟🌺
🌺🇱🇷🇱🇷🍊🍏🍒🍎🍑🌹
Desrs,
മനുഷ്യരെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്നതും, മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹം നീതി യിലൂടെയും, ധർമ്മ ത്തിലൂടെയും, പുരോഗതിയിലൂടെയും സ്വർഗ്ഗത്തിൽ എത്തിച്ചേരുകയുള്ളൂ.
ധർമ്മവും നീതിയും മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ.
ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകി കൊണ്ട് ഇസ്രായേൽ സമൂഹത്തെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പര്യാപ്ത രാക്കി.
അബ്രഹാമിനു ശേഷം മനുഷ്യരാശിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടികളായി ധാരാളം പ്രവാചകന്മാരെ ഇസ്രായേൽ സമൂഹത്തിലേക്കയച്ചു.
ഇസ്രായേൽ സമൂഹം അയക്കപ്പെട്ട പ്രവാചകന്മാരിൽ പലരെയും അനുസരിക്കാതിരിക്കുകയും, ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു.
അതേപോലെ ഇസ്രായേൽ സമൂഹത്തിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകൻ ആയ യേശുവിനെയും അവർ ദ്രോഹിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
സത്യവും നീതിയും പറയുന്നവരെ തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും യഹൂദർ നടപ്പിലാക്കിയിട്ടുണ്ട്.
മനുഷ്യസ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾക്കു മാത്രമേ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ പിൻപറ്റാനുള്ള മനസ്സ് വരുകയുള്ളൂ.
യഹൂദരുടെ അഹംഭാവവും, പൊങ്ങച്ചവും, വർഗ്ഗ ആദിപത്യ ബോധവും, പ്രവാചകന്മാരെ പിൻപറ്റുന്നതിൽനിന്ന് യഹൂദരെ തടഞ്ഞു.
യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം.
മനുഷ്യ സാഹോദര്യത്തെയും സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്.
ക്രൂരതയും അനീതിയും അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു.
ജീസസിന്റെ അമ്മ ഇസ്രായേലി പ്രവാചക പരമ്പരയിൽ പെട്ടവർ ആയിരുന്നിട്ടു പോലും യഹൂദർ ജീസസിനെ പ്രവാചകനായി അംഗീകരിച്ചില്ല.
ഒരാൾ പ്രവാചകൻ ആണോ അല്ലേ എന്നുള്ളത് മനസ്സിലാക്കാൻ അയാളിലെ സ്വഭാവങ്ങളും, അയാൾ കൊണ്ടുവരുന്ന ആശയങ്ങളും, അയാളുടെ കൈകളിൽ ഉള്ള ഗ്രന്ഥങ്ങളും ആണ് മാനദണ്ഡങ്ങളായി പരിഗണിക്കേണ്ടത്.
പക്ഷേ എല്ലാം മനസ്സിലായിട്ടും യഹൂദർ യേശുവിനെ അക്രമിക്കാൻ കല്ലുമായി നടക്കുകയായിരുന്നു.
ഇസ്രായേൽ സമൂഹം യേശുവിനെ പ്രവാചകനായി അംഗീകരിക്കുകയും യേശുവിനെ അനുസരിക്കുകയും ചെയ്യുകയായിരുന്നുവെ ങ്കിൽ ലോകം സ്വർഗം പോലെ ആകുമായിരുന്നു.
പക്ഷേ യേശുവിന്റെ മതത്തെ തകർക്കാൻ വേണ്ടി യേശുവിനെ ദ്രോഹിച്ചു, യേശുവിന്റെ അനുയായികളെ ദ്രോഹിക്കുകയും കൊന്നൊടുക്കുകയും ചെയ്തു.
കുതന്ത്രങ്ങളിലൂടെയും, കൊന്നൊടുക്കലു കളിലൂടെ യേശുവിന്റെ മതത്തെ നശിപ്പിക്കാൻ വന്ന സംഘത്തിലെ അംഗമായ സാവൂൾ (പൗലോസ്) യേശുവിന്റെ ഗ്രന്ഥത്തിനു പകരം മറ്റൊരു പുതിയ ഗ്രന്ഥം എഴുതി വെക്കുകയും ചെയ്തു.
യേശു എന്ന പ്രവാചകന്റെ ചരിത്രം ദുർവ്യാഖ്യാനിച്ചു കൊണ്ട് പുതിയ നിയമം ബൈബിളിലൂടെ ദൈവത്തിന്റെ മകനാണ് യേശു എന്നു സമർത്ഥിച്ചു
യേശുവിന്റെ പ്രവാചക ദൗത്യത്തെയും, സ്നേഹത്തിൽ അധിഷ്ഠിതമായ ഏക ദൈവവിശ്വാസത്തെയും തകർത്തെറിയുക യായിരുന്നു ഇസ്രായേലി നിഗൂഢ സംഘം.
ഇതിനെല്ലാമുള്ള ശിക്ഷയായി ജറുസലേമിന്റെ നാശത്തിലൂടെ 2000 കൊല്ലം പീഡനങ്ങൾ ഏറ്റുവാങ്ങി യഹൂദർ ഭൂമിയിൽ അലഞ്ഞുനടന്നു.
ഈ ചരിത്രത്തിൽ നിന്ന് നമ്മളും പാഠം ഉൾക്കൊള്ളേണ്ടതാവുന്നു.
യേശുവിനു ശേഷം സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായും, യഹൂദരുടെ കൈകളിൽ നിന്ന് അകലെയുമായ് അറേബ്യയിൽ മുഹമ്മദ് എന്ന പ്രവാചകൻ അയക്കപ്പെട്ടു.
അറേബ്യയിലും യഹൂദർ കുതന്ത്രങ്ങൾക്ക് വേണ്ടി വന്നിരുന്നു.
പക്ഷേ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു കൊണ്ട് ഏകദൈവവിശ്വാസവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം ഇന്നും നിലനിൽക്കുന്നു.
നിഗൂഢമായി ഇസ്‌ലാമിക തീവ്രവാദികളെ വിട്ടു ഇസ്ലാമിനെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് പോലും ഇസ്ലാം ഇന്നും സ്വർഗമാർഗത്തിൽ വെളിച്ചമേകുന്ന ഒരു "വിളക്കുമാടം" ആയി നിലകൊള്ളുന്നു.
ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും,
മനുഷ്യ സ്നേഹത്തോടെ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ മാർഗ്ഗം പിൻപറ്റുവിൻ.
സ്വർഗ്ഗജീവിതം അനശ്വരവും, പരിശുദ്ധവും, രാജകീയവുമായിരിക്കും.
കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, ഹുസൈൻ സലഫി, രാഹുൽ ഈശ്വർ.
എന്നിവരെ യൂട്യൂബിൽ കേൾക്കുക.
നന്ദി.
നിന്റെ അല്ലാഹു ചത്തു പോയി.
യഹൂദർ ഒന്നുമല്ല യേശുവിനെ കൊന്നത് റോമാക്കാർ ആണ്
🇱🇷🇱🇷🖥️🖥️🥀🥀🍇🍇🍎
💟💟🌺🌺🌹🌹🍊🍏🫒
Dears,
നിങ്ങൾക്കു മാർഗദർശിയായി തോറയും, ജീസസിന്റെ പ്രവാചക ജീവിതവും ആണ് അവശേഷിക്കുന്നത്.
പ്രപഞ്ചനാഥൻ ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും തോറയിൽ വ്യക്തമായും പറയുന്നു.
അത് നിങ്ങൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ നിത്യനരകം ആയിരിക്കും.
ഏകദൈവവിശ്വാസവും, ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ.
ഒരു മനുഷ്യനെ ദൈവത്തിന്റെ അവതാരം ആണെന്നോ, ദൈവത്തിന്റെ മകൻ ആണെന്നോ പറഞ്ഞു ദൈവമാക്കുന്നത് വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണ്.
ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക.
I am YHWH your God, you shall have no other God before me, you shall not make yourself an idol,
You shall not bow down to them or worship them,
ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും യേശുവിനോട് ആരാധന നടത്തി ബഹുദൈവവിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്.
ഭൂമിയിലേക്ക് മനുഷ്യരൂപത്തിൽ യേശു വായും, ശ്രീകൃഷ്ണനായും അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ.
പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?.
ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?.
ജീസസിന്റെ രണ്ടാംവരവിൽ വീണ്ടും മേരി ഗർഭം ധരിക്കേണ്ടതല്ലേ.
യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല.
യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല.
യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല.
യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ.
യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ.
യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സലോമാനും പറഞ്ഞിരുന്നോ ? .
യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു.
നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു.
അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്.
നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു.
സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും, അഗതികളെയും, അശരണരെയും, സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്.
സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് ദൈവത്തിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും.
കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും.
അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും.
കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, എം എം അക്ബർ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ.
താങ്ക്യൂ.
🇱🇷🇱🇷🖥️🖥️💟🥀🍒🍎🍑
🇪🇺🇪🇺💟💟🥀🥀🍊🍇🍎
Dears,
അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്.
അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്.
എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.
ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു.
ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്.
ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും.
മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു.
നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും, യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു.
മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.
യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം.
മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്.
ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു.
പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല.
പക്ഷേ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു.
പ്രപഞ്ചനാഥനായ ദൈവത്തെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു.
മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു കൽപ്പിച്ചതിലൂടെയും, അഗതികളെയും, അശരണരെയും, വഴിയാത്രക്കാരനെയും, ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം.
പക്ഷേ ചരിത്രം ആവർത്തിക്കുന്നു.
മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യ പുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു.
ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്.
നിങ്ങൾ ഏതു മതക്കാരനായിരുന്നാലും
പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ.
ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M അക്ബർ, ഹുസൈൻ സലഫി പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
നന്ദി.
@@azckamarkamar8398
എടാ പോയി അല്ലാഹുവിന്റെ വേശികൾ എന്നൊരു സിനിമ ബ്ലൂ ഫിലിം ഇറങ്ങിയിട്ടുണ്ട്. കോപ്പി പാസ്ററ് ആയി നടക്കാതെ പോയി കണ്ട് നിന്റെ കാമ ഭ്രാന്ത് തീർക്കൂ. അതല്ലേ അല്ലാഹു ചരിയ.
എന്തായാലും മോശമുതൽ സോളമാൻ വരെ യുള്ള രാജാക്കന്മാർ അവിടത്തെ ജാതികളോട് ചെയ്ത ക്രൂരത
കാലം പോയാലും കോള് പോകില്ല
കർമഫലം ഭൂമിയിൽ തന്നെയാണ്
സോളമന് ശേഷം പീഡനത്തിന്റെ ചരിത്രമാണ്
റോമിന്റെ പീഢനത്തിൽ നിന്ന് മോചനം ആഗ്രഹിച്ചത് കൊണ്ടാണ് മദിന മരുഭൂമിയിൽ
സെറ്റിലായതു
അവിടെയും മക്കയിൽ നിന്ന് കുടിയേറിയ അറബികളാൽ പിടിപ്പിക്കപെട്ടു
@@albinjoseph8637 മകനെ ബലികൊടുക്കാൻ കൊണ്ടുപോയ ചരിത്രവും ജൂതന് സ്വന്തം
മകനെ ബലികൊടുക്കാൻ പറഞ്ഞയച്ച യെഹോവായും
കാരണമാണ് ആ കഥയിൽ വിസ്വസിച്ചുകൊണ്ട് മുസ്ലിം ലക്ഷകണക്കിന് മൃഗങ്ങളെ ഒരേ ദിവസം കൊന്നു തള്ളുന്നു
യെഹോവ മൃഗങ്ങൾക്കും പാരയായി
@@albinjoseph8637 ശരിയാണ് ജൂതനും ക്രിസ്ത്യാനിയും ആ പാവം ചെയ്യുന്നില്ല
അതേ സമയം
പലസ്‌തീനിൽ ജീവിച്ചു മരിച്ച ഇസ്മായിലിനെ 1500കൊല്ലത്തിനു ശേഷം അറബ് നാട്ടിൽ കൊണ്ടുപോയി
കഥയുടെ പേരിൽ മൃഗബലി നടത്തുന്നു
ഭാഗികമായി അതിന് കാരണം തോറയിലെ ആ കഥയാണ്
@@albinjoseph8637 ചില കഥകൾ ദൂര വ്യാപകമായി ദുരന്തം നിലനിൽക്കുന്നു
മക്കയിലെ
കോടിശ്വരിയായകതിജയെന്ന സ്ത്രീ അപക്വമായ തീരുമാനത്തിന്റെ പേരിലാണ് ഇന്നും മുസ്ലിം സ്ത്രികൾ പർദ്ദയിൽ ജീവിക്കുന്നത്
മക്കയിൽ കതിജക്ക് കോടിശ്വരിയകാനും ഭർത്താവിനെ തിരഞ്ഞെടുക്കാനും മുഖം മറക്കാതെ അന്യ പുരുഷന്മാരെ കൊണ്ട് കച്ചവടം ചെയ്യിക്കാനും മക്കയിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു അതൊക്കെ അവസാനിപ്പിച്ചു സ്ത്രീകളെ വിട്ടിൽ അടച്ചിരുത്തി
ഇന്നും തുടരുന്നു
@@albinjoseph8637 ശാസ്ത്രവിഷയവും മതവിഷയവും ഒന്നല്ല
മോശ വശം സ്വയം അപ്രത്യക്ഷ്യമാകും
ലോകത്തു മതമുണ്ട് മതനിയമമില്ല
കഷ്ണമില്ലാത്ത സാമ്പാർ പോലെയാണ് മറ്റു മതങ്ങൾ
മതനിയമം ഇസ്ലാം മാത്രമാണ് ഫോളോ ചെയ്യുന്നത്
@@albinjoseph8637 കഥയിൽ മാറ്റം വരുത്താലോ ആ കാലത്ത് കോപ്പി റൈറ്റ് ഇല്ലാത്തത് കൊണ്ട് കേസില്ല
ഇന്നാണെങ്കിൽ കേസാണ്
കാക്കയും കൊക്കും അതിന്റെ ഭാഗമാണ് കാക്ക കഷ്ടപെട്ടു കൂടുകൂട്ടും കുയിൽ അതിൽ മുട്ട ഇട്ടു കാക്കകുഞ്ഞുങ്ങളെ പുറത്താക്കുമെന്ന് പറയപ്പെടുന്നു അതുപോലുള്ള കഥകൾ
poda poora