മുട്ടിൽ ഇഴഞ്ഞു റോട്ടിൽ പപ്പടം വിറ്റ് ഉമ്മയെ പോറ്റുന്ന മകന്റെ ജീവിതം 😞|
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- ജന്മനാൽ അംഗ വൈകല്യം സംഭവിച്ച നൂറുദ്ധീൻ ഇന്ന് റോഡ്സൈഡിൽ പപ്പടം വിറ്റ് ഉമ്മയെ പോറ്റുന്ന ദയനീയ കാഴ്ച്ച.പറയാൻ വാക്കുകൾ ഇല്ല അത്രയും ദയനീയ കാഴ്ച
😞 നൂറുദ്ധീൻ അദ്ദേഹത്തിന് ഗൂഗിൾ പേ സൗകര്യം ഇല്ല ബാങ്ക് അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു.
Noorudheen Aayisha
A/c no:40193101025246
Ifc code:KLGB0040193
kerala Gramia Bank Br Elankur
Mobile:9048 230 810
ഇത് പോലെ കഷ്ടപ്പെടുന്ന ആളുകളെ നിങ്ങൾക് അറിയാമെങ്കിൽ സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ എന്നെ വിളിക്കാൻ മറക്കല്ലേ.9745 100 122
my TH-cam chanell.Bullet Manu
Instagram. Bullet Manu
#bulletmanu
#noorudheen
#desable
#handucaped
#malappuram
#manjeri
#vairalvideo
##bullet
#manu
ഒരാളെയും കുറ്റപ്പെടുത്താത്ത പരാതികളില്ലാത്ത നിഷ്കളങ്കമായ ഒരു സ്വാലിഹായ മനുഷ്യൻ
.. അല്ലാഹു കൈവിടില്ല...
ആമീൻ ❤️
ആമീൻ 😔😔😔
സത്യം 👍🏻👍🏻👍🏻
👍👍
Aameen
അല്ലാഹുവേ ഈ വീഡിയോ കാണുമ്പോൾ കണ്ണുനിറയാതെ കാണാൻ കഴിയുന്നില്ല നൂറുദ്ദീൻ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഉമ്മാനെ നോക്കുന്ന മകൻ കണ്ണ് നിറഞ്ഞു പോയി എല്ലാവർക്കും ഇതൊരു പാഠമാകട്ടെ ഉമ്മാനെ നോക്കാത്തവർക്ക്
വീട്ടിൽ ഒതുങ്ങി കൂടി കഴിയാതെ താൻ ആർക്കും ബാത്യത ആവരുത് എന്ന് വിചാരിക്കുന്ന അ ഇക്ക ക്ക് big salute 🙏🙏🙏🙏🙏
താങ്ക്സ്.. 👍👍😍😍😍
മാഷാ. Allah
അള്ളാഹു. Aapavathinte
ബുദ്ധിമുട്ട് ഒക്കെ മാറ്റട്ടെ. ആമീൻ
ഇത്തരം കഷ്ടപ്പെടുന്നവരെ സ
ഹായിക്കുന്നവരുടെ കൂടെ പടച്ച
വൻ കാണും
കണ്ട് പഠിക്ക് ജോലിക്ക് പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്ന ആളുകൾ..Allahuve. ഈ സഹോദരന് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ..
👍👍👌👌
ആമീന്
Aameen
Aameen
👍🏻
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. പടച്ചവനെ അൽഹംദുലില്ല. നിങ്ങളൊക്കെ എത്ര അല്ലാഹുവേ സ്റുദിച്ചാലും മതിയാവില്ല. ആ റോഡിലൂടെ പോകുന്നത് കണ്ട് കണ്ണ് മനസ്സും വല്ലാതെ കരഞ്ഞു പോയി എത്രയും പെട്ടന്ന് നല്ലൊരു റോഡ്. ഒരു കട തുടങ്ങാൻ എത്രയും പെട്ടന്ന് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
എന്ത് കമന്റ് എഴുതണം എന്ന് അറിയില്ല ഒത്തിരി സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോ 😌. ഇത്രയും ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടും ഉമ്മാനെ പോറ്റാൻ ഈ മോൻ കാണിക്കുന്ന മനസ്സിന്ന് എന്ത് പറഞ്ഞാലും മതി ആകൂല. ഇന്നത്തെ കാലത്ത് മാതാപിതാക്കളെ നിഷ് കരുണം ഒഴിവാക്കുന്ന മക്കൾ ഉള്ള ഈ കാലത്ത് നുറുദ്ധീൻ ഒരു മാതൃക ആണ്. ഒത്തിരി വിഷമം തോന്നി വീട്ടിലോട്ട് നുറുദ്ധീൻ മുട്ടിൽ ഇഴഞ്ഞു വരുന്നത് കണ്ടപ്പോ. നുറുദീനും ഉമ്മാക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲🤲. ഈ വീഡിയോ ഞങ്ങളിലേക് എത്തിച്ച മാനു കാക് 👍👍👍👍👍
ആമീൻ ആമീൻ 🤲🤲
ആമീൻ
ആമീൻ 🤲😪
ആമീൻ
🤲🏻🤲🏻🤲🏻
ഇതൊക്കെ കാണുമ്പോഴാണ് പടച്ചവൻ നമുക്ക് തന്ന ഓരോ അവയവങ്ങളും എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നത്. പടച്ചവൻ ആയി കാക്കയുടെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ
ആമീന്
ആമീൻ
Ameen🤲
ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ഉമ്മാനെ പോറ്റുന്നതിനു കഴിയുന്ന ജോലി ചെയ്യുന്ന ഒരുl പച്ചയായ മനുഷ്യൻ 😔റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🤲
Nadi 😪നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണല്ലേ 🤲
അതെ ഹബി ഞൻ പറഞ്ഞില്ലേ പക്ഷെ നമ്മൾ അതൊന്നും ഓർമിക്കാൻ വരെ നിൽകൂല അല്ലെ 😔
അതെ അവരുടെ അക്കൗണ്ട് no ആണ് ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ സാധിക്കും താങ്ക്സ് നാദി 🥰🥰👍👍
@@HABEEBIDIARIES3 തീർച്ചയായും ഹബീബി. അൽഹംദുലില്ലാഹ് 👍👍
¹q
കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😪😪😪😪ഇങ്ങനെയും ഉമ്മാനെ പോറ്റുന്നവർ ഉണ്ടല്ലോ???? നമ്മുടെ മനസ്സ് നീരുമ്പോൾ ആ ഉമ്മ,,,, എന്തായിരിക്കും, അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲
ഈ വീഡിയോ മറ്റും ആളുകൾക്കും എത്തിക്കുമോ. ആരെങ്കിലും വിഡിയോ കണ്ട് ഈ കുടുംബത്തെ രക്പ്പെ ടുത്തിയാലോ 👍താങ്ക്സ് 😍😍👍
ആമീൻ
🤲🤲🤲🤲😪😪😪
Aameen
Ummane nokeeyll sorkkam urrappan a umma oru sorkkaman
25% മാത്രം കാഴ്ച ഉള്ള ഞാൻ ഒരുപാട് സങ്കടം അനുഭവിച്ചു കൊണ്ടിരിക്കുവയൊരുന്നു. ഇപ്പൊ ഈ ഇക്കാനെ കണ്ടപ്പോൾ പടച്ചോൻ എനിക്ക് തന്ന കാഴ്ച ധാരാളം ആണ്. പടച്ചോൻ എനിക്ക് തന്ന നിഅ മത്തിന് ഞാൻ ഒരായിരം നന്ദി പറയുവാണ്. അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ....
Vaayikkaanokke kazhiyumo
നമുക്ക് എല്ലാർക്കും ഈ പാവത്തിനെ സഹായിച്ചൂടെ...നൂർപുണ്യം കിട്ടും....
എത്ര നിഷ്കളങ്കമായ നോട്ടവും സംസാരവും നാഥാ ഒരു നല്ല വഴി കാണിക്ക് റബ്ബേ 🥺🤲🤲🤲
Aameen🤲🤲🤲😢😢
ആമീൻ 🤲🏻
ചിലയാളുകൾ ഉമ്മാനേയും അമ്മയെയും കൊല്ലുന്നു,, ചിലയാളുകൾ ജീവനെക്കാളേറെ മാതാപിതാക്കളെ സ്നേഹിക്കുന്നു,,, ഈ വീഡിയോ കണ്ണ് നിറച്ചു 😥😥😥
അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲🏻
Masha allah😍😍
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്ന് മനസ്സിലാവുന്നത് അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും 🤲അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🤲🤲🤲
ഈ സഹോദരന്ന് ആരോഗ്യവും ദീർഘായുസ്സും കൊടുക്കണം റബ്ബേ i🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ 😥😥
പെറ്റ ഉമ്മയെ കാലിന് സ്വാധീനം ഇല്ലാ സംരക്ഷിക്കുന്ന ആ മകൻ ഈ ലോകത്തും പരലോകത്തും വിജയിച്ചവരുടെ കൂട്ടത്തിലാണ് ആര് മുന്നിലും കൈ നീട്ടാതെ ഈ കഷ്ടപ്പെടുന്ന ഈ മനുഷ്യന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ അതോടൊപ്പം ജനങ്ങളിലേക്ക് എത്തിച്ചു മറ്റുള്ളവർ മാതൃകയാവട്ടെ എന്ന് കരുതിയ ഈ ബ്ലോഗർക്കും അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ സ്വന്തം മാതാപിതാക്കളെ രോഹിക്കുന്ന മക്കൾ ഇതൊന്നു കണ്ടു പഠിക്കട്ടെ
മനസ്സ് പിടയുന്ന കാഴ്ച പടച്ചവൻ നമുക്ക് തന്ന സൗഭാഗ്യം വളരെ വലുതാണ്
താങ്ക്സ് 👍അനസ് വിഡിയോ ഒന്ന് മറ്റുള്ളവർക്കും എത്തിക്കുമോ 🤔😍😞😍
Mashallah കണ്ണു നിറയാതെയും മനസ്സ് ഇടറാതേയും ഈ വീഡിയോ ആർക്കും കാണാൻ കഴിയില്ല ഇക്കാാ 😥😥 ആ ഒരു വഴിയും നടത്തവും കണ്ട് ഹൃദയം തേങ്ങി പോയി😥 പടച്ചവൻ നമ്മൾക്ക് തന്ന അനുഗ്രഹങ്ങൾ ഈ നിമിഷത്തിൽ ഓർത്ത് പോയി .. ഈ പാവങ്ങൾക്ക് എല്ലാ ബുദ്ധിമുട്ടുകളും തീർത്ത് ഒരു വഴി തെളിച്ച് കൊടുക്കണെ അള്ളാഹ്🤲🤲🤲🤲
ആമീൻ യാ റബ്ബ് ഒരുപാട് ആളുകളുടെ പ്രാർത്ഥന അദ്ദേഹത്തിന് കിട്ടട്ടെ 🤲🤲
നൂറുദ്ധീൻ എന്ന ഈ സഹോദരന് സഹനശക്തിയും പൂർണആരോഗ്യവും നൽകണേ അല്ലാഹ്
അല്ലാഹു ഉമ്മക്കും മകനും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അറിയിച്ചിരുന്നെങ്കിൽ സഹായങ്ങൾ കിട്ടുമായിരുന്നു. ഇതുപോലുള്ളവരെ മനസറിഞ്ഞു സഹായിച്ചിട്ടു അല്ലാഹുവിനോട് തേടിയാൽ തേടുന്നവരുടെ പ്രയാസങ്ങളും അല്ലാഹു മാറ്റിത്തരും, ബിരിയാണി വച്ചു നേർച്ച നടത്തുന്നതിലും പുണ്യം അർഹത പെട്ടവരെ സഹായിക്കുന്നതായിരിക്കും,.
Discussion l full detail und. Njn kandallo. Bank details
ഈ നൂറൂനെ സമൂഹം ഏറ്റടുക്കണം എത്രയും പെട്ടൊന്ന് ഒരു റോഡ്
അല്ലെങ്കിൽ റോഡ് സൈഡിൽ ഒരു വീട് ഇതിൽ ഏതെങ്കിലും ചെയ്ത് കൊടുത്ത് സഹകരിക്കേണ്ടതാണ്.''🤲❤
ഇത് എല്ലാം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാർ അല്ലാഹുവിനെ എത്ര സ്തുദിച്ചാലും മതിയാവില്ല , alhamdu lilla
Al hamdulillha
പടച്ച റബ്ബേ ഇങ്ങനത്തെ ഒരു വിധി ഒന്നു മാർക്കും കൊടുക്കാതിരിക്കട്ടെ കണ്ടിട്ട് കണ്ണി നിറഞ്ഞു പോയി ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲ആമീൻ
ഇൗ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി. കരഞ്ഞുകൊണ്ടാണ് മുഴുവനായി കണ്ടത്. ഒരു സാധുവായ മനുഷ്യൻ. ഞാൻ ഈ വീഡിയോ സ്റ്റാറ്റസ് വെച്ചിരുന്നു. അല്ലാഹു അവർക്ക് ജീവിതത്തിൽ ഹൈറും ബർക്കത്തും നൽകട്ടെ.
താങ്ക്സ് fn 👍വിഡിയോ സ്റ്റാറ്റസ് വെച്ചു അല്ലേ താങ്ക്സ് ഗ്രൂപ്പിലും ഒന്ന് 👍ഒക്കെ
സ്വന്തത്തെ ഓർത്ത് അല്ലാഹുവിലേക്ക് അടുക്കാൻ ഉപകരിക്കുന്ന നല്ല വീഡിയോ
ആ കുടുംബത്തിന്റെ പ്രയാസങ്ങൾക്ക് പകരം നാളെ സ്വർഗ്ഗം നൽകട്ടെ 🤲
ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍🤲
🤲
അല്ലാഹുവേ നീ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവേണേ, കൈ വെടിയല്ലേ, ആമീൻ
അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലഹ്. കണ്ടപ്പോൾ വിഷമം ആയി.
ഈ വീഡിയോ മറ്റും ആളുകൾക്കും എത്തിക്കുമോ. ആരെങ്കിലും വിഡിയോ കണ്ട് ഈ കുടുംബത്തെ രക്ഷയോഎടുത്തിയാലോ 👍താങ്ക്സ് 😍😍👍
കണ്ണ് നിറഞ്ഞു പോവുന്നു 😢😢 ഈ അവസ്ഥയിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കുന്നു 👍👍അല്ലാഹു നമുക്ക് തന്ന സൗകര്യങ്ങളിൽ അല്ലാഹുവിനെ സ്തുതിക്കുന്നു,, അൽഹംദുലില്ലാഹ്,, അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും റഹ്മത്ത് ചൊരിയട്ടെ,, ആമീൻ 😢😢😢😢😢
അല്ലഹുവേ 😭😭😭😭ആഫിയത്തും ആരോഗ്യവും കൊടുക്കണേ 🤲🤲🤲🤲🤲🤲
ആമീൻ 🤲🏻
അഭിമാനിയായ മോന് . മനസ്സ് തളരാതിരിക്കട്ടെ.
Thanks 👍👍👍
Ameen
എന്ത് ഇല്ലെങ്കിലും ഒരു റോഡ് എങ്കിലും ഉണ്ടാക്കി കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ
Oru vazhi polum innathe kalath arum kodukkunnila ..kastham....marichu povumbol ithonnum kondavillallooo...
എന്ത് നാട്ട്കാരാണ് ഇത് അദ്ദേഹത്തിൻ്റെ വണ്ടി വീട്ടിലേക്ക് എത്തിക്കാൻ ഒന്ന് സഹായിച്ചുകൂടെ
Ank sawgryandel vann cheyy ethrakaki kodtha natterano kutham parayanded
ഇവരെയൊക്കെ. കണ്ടുപിടിച്ചു. സഹായിക്കുന്ന. നിങ്ങളെയും പടച്ചവൻ. അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ameen
ആമീൻ 🤲🤲
സുബുഹാനള്ള ഈ സഹോദരന് ദീർഘയുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ റബ്ബേ 🤲🏻🤲🏻😢😢😢
വീഡിയോ ഒന്ന് മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുമോ ആരെങ്കിലും ഇദ്ദേഹത്തെ സഹായിച്ചാലോ 👍😞😍താങ്ക്സ്
ആമീൻ 🤲🤲🤲😭😭😭
നാലൊരു പൊന്നുമോൻ നല്ല ആരോഗ്യത്തോടെ ഉള്ള ദീര്ഗായിസ് കൊടുക്കട്ടെ ആമീൻ
@@Suharapk156 Aameen
ആമീൻ 🤲🏻
സഹോദരാ കണ്ണു നിറഞ്ഞു പോയി. ഭൂമിയുടെ മുകളിൽ ഇങ്ങനെയുള്ള ആൾക്കാർ ജീവിക്കുമ്പോൾ നമ്മൾ എത്ര സുഖലോലുപനായി ജീവിക്കുന്നു. സ്വന്തം മാതാവിനെ സംരക്ഷിക്കുന്ന മകൻ. യുവതലമുറ മാതാവിന്റെ വില എന്താണെന്ന് കണ്ട് മനസ്സിലാക്കട്ടെആ ഉമ്മയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന മകൻ. ആ ഉമ്മയ്ക്കും മകനും വേണ്ടിയിട്ട് നല്ലൊരു വരുത്താൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു.
പാവം സഹോദരൻ സ്കൂട്ടർ ഓടിച്ചു വീട്ട് മുറ്റത്ത് എത്താനായിട്ട് ശരിക്ക് ഒരു വഴി പോലുമില്ല അവിടത്തെ നാട്ടുകാരെങ്കിലും ഇടപെട്ടു വീട്ടിലേക്ക് നേരെ സ്കൂട്ടർ എത്താൻ സൗകര്യം ചെയ്തു കൊടുത്താൽ ആ സഹോദരന് അത് വളരെ സഹായം ആയേനെ
അവരുടെ കാണുമ്പോൾ സങ്കടം തോന്നുന്നു 😥ഇവരെ സമൂഹത്തിന് കാണിച്ചു തന്ന മാനുക്കക് ഒരു ബിഗ് സല്യൂട്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിവുള്ളവർക്ക് സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ എന്താന്നറിയില്ല എനിക്ക് ഇത് കണ്ടിട്ട് വല്ലാത്തൊരു വിഷമം ഇവരെ സഹായിക്കാനുള്ള ഒരു കഴിവും എനിക്കില്ലഎന്നെകൊണ്ട് വലിയ തുകയൊന്നും കൊടുക്കാൻ ആവില്ല എന്നാലും ചെറിയ എന്തെങ്കിലുംകൊടുക്കണം ഇൻശാഅല്ലഹ് 🤲
ഈ വീഡിയോ എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏
താങ്ക്സ് 👍so ഹാപ്പി for valuable coment 👍👍👍
സത്യം
@@kwkwt8689 സത്യം
പടച്ചവനെ ആ ഇക്കാക് ഹാഫിയത് ഉള്ള ദീർഖസ്സ് നൽകട്ടെ ആമീൻ
Aameen 👍👍
ماشاالله.... നമ്മളെ ഒക്കെ പടച്ചോൻ അനുഗ്രഹിച്ചിരിക്കുന്നു കണ്ടപ്പോഒരു പാട് സങ്കടംതോന്നിറബ്ബ് അനുഗ്രഹിക്കട്ടെ
Aameenn...
കണ്ടപ്പോ ശരിക്കും സങ്കടം വന്നു 😔അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി കൊടുക്കട്ടെ 🤲🤲
ആമീൻ യാ റബ്ബ് 🤲🤲😍😍
Aarogayathadolulla ദീര്ഗായുസും ആഫിയത്തും ആ ഉമ്മക്കും മകനും കൊടുക്കണേ അല്ലാഹ് 🤲🏻 ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് പടച്ചവൻ നല്ല ഒരുവീട് എടുത്തു അവരെ അനുഗ്രഹിക്കട്ടെ 🤲🤲🤲
ആമീൻ 🤲വീഡിയോ മറ്റുള്ളവരെ കൂടി കാണാൻ എല്ലാവരിലേക്കും എത്തിക്കുമോ 😍😍😍
സുബ്ഹാനല്ലാഹ് ദീർഘായുസ് ആരോഗ്യം ആഫിയത്തും തരട്ടെ ഉമ്മക്കും മോനും ആമീൻ
ഈ സഹോദരന് അല്ലാഹ് സ്വർഗം കൊടുക്കും ഇന്ഷാ അല്ലാഹ്
അള്ളാഹ് 😢😥 പൂർണ്ണ ആരോഗ്യത്തോടെ നടക്കാനുള്ള കഴിവ് കൊടുക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻
ആമീൻ 👍
Ameen
Aameen
ആമീൻ 🤲🏻🤲🏻🤲🏻
Aameen
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു. അല്ലാഹ് ഈ ഇക്കായെ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ.. വിഷമങ്ങൾ ഒക്കെ മാറ്റി കൊടുക്കണേ 🤲..
ഒരു ചെറിയ പെട്ടികട തുടങ്ങൻ സഹായിക്കു എല്ലാ വരും വലൈക്കും സലാം
മാഷാ അള്ളാഹ് ഇങ്ങനെയും ഉമ്മാനെ നോക്കാനുള്ള മനസ്സ് അത് ഒരു ഭാഗ്യ മുള്ള ഉമ്മതന്നെ അള്ളഹു ആ ഉമ്മാനെയും മകനെയും കാക്കണേ..... റബ്ബേ... 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭
ഈ ഇക്കാക്ക് ഇത്ര ദൂരം പോവാതെ ഇതിലും സൗകര്യമുള്ള ഒരുസ്ഥലത്താണ് വീടെങ്കിൽ ജോലി കഴിഞ്ഞ് വേഗം വീട്ടിൽ എത്താമായിരുന്നു എല്ലാം റബ്ബ് സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
ആമീൻ 🤲🏻
അല്ലാഹു ആ ഉമ്മാക്കും മകനും അവരുടെ പ്രയാസങ്ങളും അവശതകളും നീക്കി കൊടുത്ത് ഐശ്വര്യപൂർണ്ണമായ ജീവിതം നല്കി അനുഗ്രഹിക്കട്ടെ
أمين يا رب العالمين
റോഡ് സൈഡിൽ ചെറിയ ഒരു വീട് , അല്ലെങ്കിൽ aa വണ്ടി മുറ്റത്തു എത്താനുള്ള ഒരു സൗകര്യം... ഇത് അവടെ ഉള്ള അധികാരികളുടെ ബാധ്യതയാണ്..ഈ മനുഷ്യൻ്റെ അവകാശവും ആണ്..ആരുടെയും അവദാര്യം അല്ല.. പിന്നെ സുമനസ്സുകൾ വിജാരിച്ചൽ ഒരു ചെറിയ കടയോക്കെ ആക്കി കൊടുക്കാം ❤️
Ethrak valya sangadandel vann ndaki kodk nayerum kudumbakkarum sremikkethalla katiyenjitta ethrakkaki kodthadum nangal natera 👊
എല്ലാവർക്കും ചിന്തിക്കാൻ ഉള്ള വീഡിയോ 😭
സഹോദരൻക്കും ഉമ്മക്കും ബർകത് നൽകണേ റബ്ബേ 🤲🏻
2 പേർക്കും ആഫിയത്തും ദീർകയുസ് നൽകണേ റബ്ബേ 🤲🏻😰
മാനുക ബിഗ് സലൂട്ട് 👍🏻👍🏻🌹🌹
😭
താങ്ക്സ് 👍👍
ആമീന്
ആമീൻ 🤲🏻
ഇവരുടെ അക്കൗണ്ട് നമ്പർ ഡീറ്റെയിൽസ് ഒന്നുമില്ലേ 😔😔😔 കാണുമ്പോൾ തന്നെ എന്തൊരു ജീവിതം.... ഒരാൾക്ക് പോലും ഇവരെ ഹെല്പ് ചെയ്യാൻ തോന്നിയില്ലേ ആ നാട്ടിൽ 😔😔🙏🙏🙏🙏
💯...njanum Nokki...but arum thanne account details share cheithitilla
Google pay numper kodukkanam
Disscribssion bank details und. Njn kandallo
Acount no undu
Allah allah allaah നീ എത്ര കരുണമായനാണ്.ഞാനെത്ര സൗഭാഗ്യത്തിലാണ് റബ്ബേ 😭😭😭
വീഡിയോ ഒന്ന് മറ്റുള്ളവർക്കും എത്തിക്കുമോ 👍😍
തീർച്ചയായും എത്തിച്ചിട്ടുണ്ട്
പടച്ചോനെ ആരെക്കിലും അവരെ സഹായിക്കും നിങ്ങൾ ക്ക് പുണ്യം കിടും 🤲😭കാണാൻ വയ്യ അള്ളാ ഇ അവസ്ഥ
ഇഹ ലോകത്ത് അദ്ദേഹം ഇഴഞ്ഞു... എന്നാൽ പരലോകത്തു നമ്മെളെക്കാൾ വേഗം സ്വർഗത്തിലേക്ക് കുതിക്കും
അള്ളാഹു സുബ്ഹാനള്ളാഹുത്താലയുടെ അനുഗ്രഹത്താൽ മുത്ത് റസൂലിന്റെ ഹഖ് ബർക്കത്തിനാൾ ആ അനിയന്റെ കാലുകൾക്ക് എഴുന്നേറ്റു നടക്കാൻ ആരോഗ്യവും അഭിയത്തും കൊടുത്തു നീ കാക്കുമാറാകണേ നാഥാ.ആ ഉമ്മാക്കും മോനും അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲🏻
വീട്ടിലേക്കുള്ള റോഡെങ്കിലും വേഗം ശരിയാവട്ടെ പടച്ചോനെആഫിയത്തും ദീർഘായുസ്സും നൽകണേ പടച്ചോനെ
ഈ വ്ലോകർക് പടച്ചവൻ നന്നാവട്ടെ
Manuka ഇത് പോലുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു അദ്ദേഹം എത്ര മനസ്സിന് ശക്തി ഉള്ളആളാണ് എന്നിട്ടും അദ്ദ്വാനിച്ചു ജീവിക്കുന്നു എന്നുള്ളതാണ് അതും ഉമ്മയെ നോക്കാൻ ഉള്ള manass 😍😍👍🏻👍🏻
ഇൻശാ അല്ലാഹ് ഹബീബി ഇത് പോലുള്ള വീഡിയോസ് ചെയ്യുമ്പോൾ അവർക്കും അത് കൊണ്ട് എന്തെങ്കിലും ഉപകരിക്കും ശ്രമിക്കും. ഇന്ഷാ അല്ലാഹ് thanks for valuable comment 👍😍😍
അള്ളാഹുവേ ഈ ഇക്കാക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കല്ലാഹ് കരഞ്ഞുപോയല്ലാഹ് 🤲🤲
അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
ഒന്നും പറയാനില്ല 😭എല്ലാം തികച്ചുള്ളവർ ഇന്നത്തെ കാലത്തു മാതാപിതാക്കളെ നോക്കുന്നില്ല ഈ പാവം മനുഷ്യൻ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ഒരു വീലചെയർ കിട്ടിയാൽ ആ നിരങ്ങി വരുന്നത് ഒഴിവാക്കാമായിരുന്നു. എന്നെക്കൊണ്ട് കഴിയുന്നപോലെ ഞാൻ സഹായിക്കാം 😭പടച്ചോന്റെ അനുഗ്രഹം ഉണ്ടാവുമെന്നും കൂട്ടത്തിൽ ഞങ്ങളുടെ പ്രാർത്ഥനയും 🤲🤲
തീർച്ചയായും ഒരുമിച്ചു ശ്രമിക്കാം 👍👍
അവരെയും ഞങ്ങളെയും സ്വാർഗത്തിൽ കടത്ത ണെ അല്ലാഹ്
നൂറുദ്ദീൻ അല്ലാഹു ആരോഗ്യവും ആയു സ്സും. നൽകട്ടെ ആമീൻ
ആമീൻ 🤲
ആമീൻ
Aameen
Aameen
കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല ദൈവമെ ഇതൊക്കെ കണ്ടെങ്കിലും മനുഷ്യന് മാത്രം മാറ്റം വരുന്നില്ലല്ലോ 🙏🙏🙏🙏🙏
ശരിക്കും കണ്ണ് നിറഞ്ഞു പോയി😔 പടച്ചോൻ നമ്മൾക്ക് എല്ലാ അവയവങ്ങളും നല്ലതുപോലെ തന്നിട്ട് ചില പ്രശ്നങ്ങൾ വരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല ഈ പ്രിയ സഹോദരൻ നമുക്കൊരു മാതൃകയാണ്😍 പടച്ചവൻ ഈ സഹോദരനും അവരുടെ ഉമ്മാക്കും ഹാഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ സന്തോഷവും സമാധാനവും ഉള്ള ജീവിതം കൊടുക്കട്ടെ 🤲
സത്യം ആയിട്ടും സങ്കടപെടുത്തുന്ന കാഴ്ച്ച തെന്നെ ആയിരുന്നു മുഫി. താങ്ക്സ് 👍👍😍😍
@@BULLETMANU മാനുക്കനിങ്ങളോട് thanks പറയേണ്ടത് ഇങ്ങനെഉള്ള വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിച്ചു തന്നതിന് കണ്ണ് നിറഞ്ഞ് ആയിരുന്നു ഇ വീഡിയോ കണ്ട് തീർത്തത് 😔
വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ട് ഇഷാ അള്ളാ നൂറുദ്ദീൻ അടുത്ത് ചിരിക്കും നമുക്ക് കാണാം
രണ്ടു കൈയും കാലുകളും ഉള്ള മനുഷ്യന്മാർ ഭിക്ഷ യാചിക്കുന്നതു കാണുമ്പോൾ ഇയാളോട് ബഹുമാനവും സ്നേഹവും തോന്നുന്നു...
പാവം ekka 😔😔എല്ലാം ഉണ്ടായിടും നമ്മളൊക്കെ വെറുതെ വിശമിചിരിക്കുന്നു നാഥാനീ പൊറുക്കണം നീ തന്നഅണുക്രഹം എത്ര വലുതാണ് 🤲🤲
അതെ 😭
😥😥
കണ്ണ് നിറയാതെ ഇത് കാണാൻ കഴിഞ്ഞില്ല 🥺🥺
ആ പുഞ്ചിരി ഉള്ള മുഖത്ത് പൂർണ ഈമാനിന്റ വെളിച്ചം . നാളെ അല്ലാഹുവിന്റെ സുഗലോക സ്വ ർഗത്തിലുണ്ടാവട്ടെ ആമീൻ . ദുനിയാവ് ഒരു വിരുന്ന് മാത്രം
ആമീൻ യാ റബ്ബ് 👍👍🤲🤲
ആമീൻ
ആമീൻ 🤲🏻
എനിക്ക് എത്ര അനുഗ്രഹങ്ങൾ തന്നവനാ.നീ..അല്ലാഹ്.എന്നിട്ടും നന്ദി ഇല്ലാത്തവനായി പോയല്ലോ ...ഞാൻ😭🤲
ഇങ്ങനെ യുള്ള ആളുകൾ ക്കാണ് നാട്ടിൽ ഒരു ഫണ്ട് ഉണ്ടാക്കി പണം കൊടുക്കണേ അവരെ കഷ്ടപ്പെടുത്തല്ലേ
അള്ളാഹ്, ഇത്രയും പരിമിതികൾ ഉണ്ടായിട്ടും അദ്ദേഹം മനസ്സറിഞ്ഞു ചിരിക്കുന്നു അള്ളാഹ് നീ ഈ സഹോദരനെ കൈ വിടല്ലേ 🤲🤲🤲🤲😭😭😭😭😭അള്ളാഹ് പാവം മനുഷ്യൻ അക്കൗണ്ട് നമ്പർ കൊടുക്കാമായിരുന്നു
ഇത് പോലത്തെ വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന മാനുക്ക 😍
Blu.. Thanks da 🙏🏼👍👍👍
അൽഹംദുലില്ലാഹ് ആഫിയത്തും ആരോഗ്യവും അല്ലാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ 🤲🤲🤲🤲🤲👍👍👍🤲🤲
അല്ലാഹുവേ ഈ സഹോദരന് ഉയർച്ച കൊടുക്കണേ. ആമീൻ
Satellite auto
Valiyad
പടച്ചവൻ നമ്മുക്ക് തന്നത് എത്ര വലിയ അനുഗ്രഹമാണ്
ചിന്താർഹമായ വീഡിയോ 🥰
ശ്രേധയോടെ കണ്ടാൽ ഒരു തുള്ളി കണ്ണുനീർ വീഴും. നെഞ്ച് ഒന്ന് പിടക്കും 😔😔 ദൈവം നമുക്ക് നൽകിയ അനുഗ്രഹം എത്രയോ വലുത് ആണ്
Jubu സത്യം ആയിട്ടും ഒന്ന് ഇടറി പോയി 😞😞
@@BULLETMANU 😔
മലപ്പുറത്ത് കരുണയുളള മനുഷ്യരാണെന്നാണ് കേട്ടിരിക്കുന്നത്. എന്റെ കൈയിൽ ഒന്നും ഇല്ലാ പടച്ചവനോ ഈ സഹോദരനേയും കുടുംബത്തേയും കാത്ത് രക്ഷിക്കണേ😢😢🤲🤲🤲🤲🤲🤲🤲🤲🤲
Masha allah .... 😍😍😍 Video എടുക്കുന്നത് കൊണ്ട് ഉമ്മാനോട് avde നിൽക്കാൻ പറയുന്നത് കണ്ടൂ 😍 നല്ലൊരു മനുഷ്യൻ .. ദീൻ പഠിച്ചത് പ്രവർത്തിക്കാനും അതിൻ്റെ ബറകത്ത് കൊണ്ട് ദുനിയവും ആഖിരവും ഖൈറാക്കി തരട്ടെ🤲 ആരുടെ മുന്നിലും കൈനീട്ടതെ ഉമ്മാനെ മരണം വരെ പോന്നു പോലെ നോക്കാൻ കഴിയട്ടെ.. എല്ലാം അറിഞ്ഞ് സ്നേഹിക്കാൻ ഒരു തുണയെ പടച്ചവൻ നൽകട്ടെ🤲 ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും വീട്ടിൽ ഇരുതാതെ ഉസ്താദ് ആക്കാൻ വിട്ട ഉമ്മടെ മനസ്സ്😍💯 aa പഠിച്ചതിൻ്റെ ഫലം തന്നെയാണ് ഈ കാണുന്നതും🤍🤍🤲🤲
ഇതുപോലുള്ള പാവങ്ങളുടെ വീഡിയോ ചെയ്യ്തു നല്ല മനസ്സുള്ളവർ അവരെ സഹായിക്കാൻ അവസരമൊരുക്കുന്ന താങ്കൾ ആണ് ഹീറോ.
കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😭😭
സത്യത്തിൽ വേദന ജനകമായ കാഴ്ച തെന്നെയാണ് 😞😞
Allahuve ellavareyum khairilakatte
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ. കണ്ണ് നിറഞ്ഞുപോയി മാനുക്ക
അഹങ്കാരം illathaമനുഷ്യൻ 👍🏼👍🏼👍🏼
🤲🤲🤲🤲 ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്ക് അള്ളാ നിഷ്കളങ്കമായ ഒരു സ്വാലിഹത്തായ മനുഷ്യൻ അല്ലാഹുവേ 🤲
അല്ലാഹുവേ ഈ ഗതി ആർക്കും വരുത്തല്ലേ നാഥാ പൊന്നു ഉമ്മാനെ നോക്കാൻ വേണ്ടി അല്ലാഹുവേ കാണാൻ വയ്യ
ആമീൻ 🤲🤲
എന്റെ റബ്ബേ നമ്മളൊക്കെ എത്ര ഭാഗ്യമുള്ളോര നമ്മളൊക്കെ... അൽഹംദുലില്ലാഹ്.. Paaavm കാണാൻ കഴിക്കുന്നില്ല..
ആ നാട്ടിലുള്ള ഏതെങ്കിലും പണകാർക് ആ സഹോദരൻ ഒരു 3 wheel ഉള്ള ഒരു സ്കൂട്ടി വാങ്ങി കൊടുത്തൂടെ 🤲🤲🤲
Video full kandittillaa thonunu
Scooter 🛵 undallo
പഞ്ചായത്തിന്നു കൊടുത്ത സ്കൂടി ഉണ്ട് ബ്രോ റോഡ് വരെ വരുന്നത് കാണിക്കുന്നുണ്ടല്ലോ അറിയാതെ കണ്ണുനീർ വന്നു 😂😂
ഈശ്വര എന്തൊരു നല്ല മനസ്സാണ്.... രണ്ടു കൈയും കാലും ഉള്ളവർ വരെ ഇന്ന് അച്ചനേയും അമ്മയെയും നോക്കുന്നില്ല അന്നേരം കഷ്ടപ്പെട്ട് അമ്മയെ നോക്കുന്ന ഒരു മോനെ 😍😍🙏
Thanks 🙏🏼🙏🏼🙏🏼😍😍
Easwaran Rakshikyatte Kannuniranjupoyi Veettilekyu nalloru vazhiyundavatte,Ummakyum, Monum aayurarogya sougyam undavatte prarthikyam🙏
😒😒പാവം. അള്ളാഹു deergayusum arogyavum kodukkatte🤲
ആ ഉമ്മാന്നും മോനും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
ആമീൻ 🤲🏻
Allah🥺നമ്മളൊക്കെ ചെറിയ കുറവുകളുണ്ടായാൽ തന്നെ ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാർ ആണ് Alhamdulillah അല്ലാഹ് ആ കാക്കാന്റെ ജോലിയിലൊക്കെ ബറകത് ചെയ്യട്ടെ🥺🤲🏻
ആമീൻ 🤲🤲🤣
എന്റെ ഈശ്വര ഈ ഇക്കാക്ക ഇത്രയും കഷ്ടപ്പെട്ട് നാലൊരു വഴിയോ ഒന്നും ഇല്ലാതെ ജീവിക്കുന്ന ഈ ഇക്കാക്ക അടുത്ത് നാട്ടുകാർ പോലും ഇല്ലെ പഞ്ചായത്ത് കാരും ഈ കോളനി കാണുന്നില്ലേ മെമ്പർ മാരോ ആരും ഇല്ലെ എനിക്ക് കണ്ട് കുറ്റബോധം തോനുന്നു ഈശ്വര ഏതൊരാൾക്കും ഇതുപോലെ അവസ്ഥ വരുത്തരുതേ ഈ ഇക്കാക്കക് ഒരു റോഡ് ഉണ്ടാക്കി കൊടുക്കണേ പിന്നെ ഒരു pettikada
Thsnks for valuable comments and support. Me also shame about that village 😞
👍👍
00) lo0
വേഗം റോഡ് ആക്കികൊടുക്കനെ
👍👍👍
അള്ളാഹു ആരോഗ്യവും അയസും കൊടുക്കട്ടെ ആ ഉമ്മക്കും. മോന്ക്കും. 🤲🤲🤲അല്ലാഹ്