പൊന്നാര ചെങ്ങായി XUV 700 എടുക്കാൻ ഷോറൂമിൽ ചെന്നപ്പോൾ എനിക്ക് വേണ്ടത് പെട്രോൾ ആയിരുന്നു. പെട്രോൾ വണ്ടി കാണാമോ എന്ന് ചോദിച്ചപ്പോൾ 2 മാസം പറയാം, പറയാം എന്ന് പറഞ്ഞിട്ട് അവസാനം ഇന്ന് വിളിച്ചപ്പോൾ വണ്ടിക്കുള്ള ബുക്കിങ് ക്യാഷ് അടക്കുകയാണെങ്കിൽ ടെസ്റ്റ് ഡ്രൈവ് തരാം എന്ന് പറഞ്ഞു. നല്ല സർവീസ് ആണ് 😄
Thar roxx രണ്ടു ഷോറൂമിൽ രണ്ടു വില ആണ് പറഞ്ഞത്. ബൊലേറോ നിയോ പ്ലസ് എല്ലാ ഷോറൂമിലും ടെസ്റ്റ് ഡ്രൈവ് വണ്ടി ഇല്ല ബുക്ക് ചെയ്താൽ വണ്ടി ഇറക്കി തരാം കാണാൻ ഓടിച്ചു നോക്കാനും വണ്ടി അവൈലബിൾ അല്ല

അങ്ങനെ അല്ല
ടെസ്റ്റ് ഡ്രൈവ് കൊടുക്കുന്നത്
എവിടെയാ enquiry ചെയ്തത്?
@@Njnunuvlogs Eram motors പെരിന്തൽമണ്ണ. തിരൂർക്കാട്.
Thar roxx രണ്ടു ഷോറൂമിൽ രണ്ടു വില ആണ് പറഞ്ഞത്. ബൊലേറോ നിയോ പ്ലസ് എല്ലാ ഷോറൂമിലും ടെസ്റ്റ് ഡ്രൈവ് വണ്ടി ഇല്ല ബുക്ക് ചെയ്താൽ വണ്ടി ഇറക്കി തരാം കാണാൻ ഓടിച്ചു നോക്കാനും വണ്ടി അവൈലബിൾ അല്ല
@@stalankottarathil7534 അതാ ഞാനും ആലോചിച്ചേ. ബുക്ക് ചെയ്തു പൈസ അടച്ചു ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ട ഗതികേട് എന്തായാലും ഇപ്പോൾ ഇല്ലാ 😄
Thar 4x4 3 door onroad athra..
Pls try to make a detailed video on thar rwd offers and onroad price,emi details etc..
Watsup number
Sir
Roxx Mx 1 Rwd diesal mailage pls
14 to 16
@@Njnunuvlogs Tks sir
ടൂ വീൽ ഡ്രൈവ് ഓഫർ ഉണ്ടോ
1.5 lak
ഈ പുത്തൻ വണ്ടികൾ ഒക്കെ ഇങ്ങനെ ചളിയിൽ വെക്കാതെ കുറച്ചു നല്ല സ്ഥലത്തു പാർക്കിംഗ് ചെയ്ത് കൂടെ 🤔
👌