ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Lesson 58. Analysis of birth in Amavasi. Points overlooked by astrologers

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2020
  • How to find out obstacles in life through horoscope?
    ജാതക അപഗ്രഥനത്തിലൂടെ ജീവിതത്തിലെ തടസ്സങ്ങളെ കണ്ടെത്തുന്നതെങ്ങനെ?
    Case study of birth in Amavasi.
    അമാവാസിയിലെ ജനനം. ഉദാഹരണജാതകം
    Points usually overlooked by an astrologer.
    സാധാരണയായി ജ്യോത്സ്യന്മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന കാര്യങ്ങള്‍.
    #astrologylessonsbygk#truthseekergk#speechesbygk

ความคิดเห็น • 204

  • @parvathinair7716
    @parvathinair7716 4 ปีที่แล้ว +12

    നല്ല അവലോകനം. താങ്കളെ പോലെ ഉള്ള ജ്യോൽസ്യന്മാരെ യാണ് സമൂഹത്തിനാവശ്യം

  • @sindhualora500
    @sindhualora500 2 ปีที่แล้ว +2

    വളരെ നല്ല അപഗ്രഥനം.. Astrology എന്നാൽ real science +maths ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. കയ്യാലപ്പുറത്തെ പൊതിക്കാത്ത തേങ്ങ പോലെ ചിലർ ജ്യോതിഷം കൈകാര്യം ചെയ്യുന്നത് കൊണ്ട് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന മേഖല കൂടിയാണിത്.. അങ്ങയുടെ ഓരോ വിശകലനവും.. ഏറ്റവും ശ്രദ്ധയോടെ.. മതിപ്പോടെ മനസ്സിലെടുത്തു വെക്കുന്നു.. നന്ദി 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      Thank You Ji for your comment. Recommend these special videos for you. Please watch
      #spiritual_astrology_by_gk: th-cam.com/play/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY.html

  • @rajankv2737
    @rajankv2737 4 ปีที่แล้ว +5

    നല്ല ജാതക അവലോകനം. ഓരോ ഗ്രഹവും എതു നക്ഷത്രത്തില്‍ നില്‍ക്കുന്നു എന്നും അതിന്റെ അധിപന്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കിയുള്ള ഒരു ശരി ആയ അവലോകനം.

  • @sreelakshmisnair2842
    @sreelakshmisnair2842 4 ปีที่แล้ว +9

    താങ്കൾക്ക് ശത്രുക്കൾ ഉണ്ടാവാതിരിക്കട്ടെ

  • @susheelapillai3033
    @susheelapillai3033 10 วันที่ผ่านมา +1

    Very good information Sir

  • @latha9605196506
    @latha9605196506 4 ปีที่แล้ว +2

    വ്യക്തിപരമായി എനിക്കും കുറെയൊക്കെ ആശ്വാസം തരുന്ന അപഗ്രഥനം ...കാരണം ഞാനും അമാവാസിയാണ് ...പരേതനായ, നമ്മുടെ കലാഭവൻ മണിച്ചേട്ടൻ പറയാറുള്ള പോലെ, എപ്പോഴും ടംഗ്ഷൻ ആണ് ... രക്ഷപ്പെട്ടോ എന്നു ചോദിച്ചാൽ, വേണ്ട രീതിയിൽ ആയില്ല എന്നു പറയേണ്ടി വരും ... ഭാഗ്യാനുഭവങ്ങളുടെ rare glimpses മാത്രം ... മിക്കപ്പോഴും അവ ബ്രാൽ മൽസ്യം പോലെ കൈയിൽ നിന്നു വഴുതിപ്പോയിട്ടേ ഉള്ളൂ ...ഈ വീഡിയോയിൽ പരാമർശിച്ച കണക്ക് അതിന് വേറെ എന്തെങ്കിലും കാരണമുണ്ടാകാം .. anyway thanks a lot ...

  • @k.g.sreekumarannair5153
    @k.g.sreekumarannair5153 3 ปีที่แล้ว +1

    I admire your knowledge and sincerity. You are great. Pranamam🎇

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 ปีที่แล้ว +1

    നല്ല ക്ലാസ് ലോക നന്മക്കായി പകർന്നു തരുന്നു താങ്കളുടെ അറിവ് നന്ദി

  • @reshmaunni5299
    @reshmaunni5299 4 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ 🙏

  • @rajanivijayan3963
    @rajanivijayan3963 3 ปีที่แล้ว

    You are great sir. Really i wish all the astrologers are like you.🙏

  • @sathyanmenon8117
    @sathyanmenon8117 4 ปีที่แล้ว +1

    Good information. Thank you

  • @rajanvelayudhan7570
    @rajanvelayudhan7570 4 ปีที่แล้ว +1

    നല്ല അപഗ്രഥനം.
    എന്റെ ജാതകവും അതുപോലെതന്നെ,ധനു ലഗ്നം,9ൽ ര, ച.10ൽ ബു,മാ.,ഗു 3ൽ.
    സർക്കാർ ജോലി കിട്ടി,വീട് വെച്ചു (തറവാട്ടു സ്ഥലം)പൂർത്തിയായില്ല,ഇനി പോകാൻ പറ്റാത്ത അവസ്‌ഥ.retire ആയി.

  • @santhoshv6250
    @santhoshv6250 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ക്ലാസ്സ് ഇഷ്ടപ്പെട്ടു

  • @sindhusatheesh5966
    @sindhusatheesh5966 4 ปีที่แล้ว +1

    Namaskaram sir
    Kumbalagnadhipan,gulikabhavanadhipan Sani, medam rasiyil (3),guruvinopam nilkunnu.pravachanam enthayirikum sir.Sani neechathilum anu.

  • @gopakumaralakapuri6361
    @gopakumaralakapuri6361 ปีที่แล้ว +1

    Very nice class

  • @vimalsachi
    @vimalsachi 4 ปีที่แล้ว +3

    Thank u sir for this video but moon is mind not land how come moon can give land only Mars can give please clarify sir

  • @aiswarya4848
    @aiswarya4848 4 ปีที่แล้ว +1

    Sir, can you check my duaghter's horoscope. How to contact you? What is your fees? Thank you.

  • @sankaranarayanan7773
    @sankaranarayanan7773 ปีที่แล้ว +1

    I could understand the positions of stars and the grahas.but the analysis of these positions is not taken in the earlier classes. If the analysis of Graham's and nakshatras is available in some book i can refer sir

  • @chandranenamakkal5368
    @chandranenamakkal5368 4 ปีที่แล้ว +1

    Simply best analysing

  • @poojabpoojab735
    @poojabpoojab735 2 หลายเดือนก่อน +1

    Lagnal 7 bhavam vyazham anu...bhavadhipanum vyazham anu...vyazham 7 am bhavathil ninnalulla falam parayumo

    • @amritajyothichannel2131
      @amritajyothichannel2131  2 หลายเดือนก่อน

      വ്യാഴം സ്വക്ഷേത്രത്തിൽ കേന്ദ്രത്തിൽ. ഹംസയോഗമാണ്. നല്ലതാണ്. ഹംസയോഗത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക.

  • @rcnair7764
    @rcnair7764 4 ปีที่แล้ว +1

    Wonderful suggestions. But I could not understand fully how could you reach the conclusion sir. You are great!

  • @parvatidevi1553
    @parvatidevi1553 2 ปีที่แล้ว +1

    Enthanu Neechabhanga rajayogam
    Ente dob 14 November 2000 11 55am kayamkulam the above yogam undo

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ഈ ജാതകത്തില്‍ നീചഭംഗരാജയോഗം ഇല്ല.
      ഗ്രഹസ്ഥിതിയില്‍ നീചത്തില്‍ നില്ക്കുന്ന ഗ്രഹത്തിന്റെ രാശിനാഥന്‍ ഉച്ചത്തില്‍ നില്ക്കുന്നതാണ് നീചഭംഗം.

  • @ananduanandu6635
    @ananduanandu6635 4 ปีที่แล้ว

    Gulikaadhipathyan aaya sooryan lagnathil lagnadhipanaaya budhanod yogam cheythaal prashnamundo sir?mithuna lagnam

  • @prabhakarannair1763
    @prabhakarannair1763 4 ปีที่แล้ว +2

    9 ആം ഭാവത്തെ ചൊവ്വ ദൃഷ്ടി ചെയ്യുന്നു. പക്ഷെ ചൊവ്വ നീച ഭംഗ രാജ യോഗം ചെയ്തു നിൽക്കുക അല്ലെ. ദോഷം എങ്ങിനെ പറയും?

  • @prabhullachandranvm9870
    @prabhullachandranvm9870 4 ปีที่แล้ว

    Namaste. Navamsathil 10 aksharangalum vannalathe bhalam enthanu? Vrichika lagnam rasi

  • @saralamenon9996
    @saralamenon9996 2 ปีที่แล้ว +1

    If you could speak slowly, it will be good. New to the subject, Can't catch up .

  • @Uk-yl3yq
    @Uk-yl3yq 4 ปีที่แล้ว +1

    Nanni enna vakkil paranju theerkkan pattilla angayod Ulla kadappad....🙏

  • @geethaprem841
    @geethaprem841 4 ปีที่แล้ว

    Very clear

  • @shabinshabin6978
    @shabinshabin6978 4 ปีที่แล้ว +1

    Gulikadhipatyamulla ella grahagalum dhoshamano

    • @happylife9965
      @happylife9965 4 ปีที่แล้ว

      ഒരിക്കലും അല്ല...

  • @sreepo
    @sreepo 4 ปีที่แล้ว +2

    സർ, ഇത് പോലുള്ള കേസ് study എല്ല ദിവസവും upload ചെയ്യുമോ. പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Analysis video will be uploaded.
      Regards

  • @sringak5793
    @sringak5793 4 ปีที่แล้ว +2

    Ravi chandran kujan idavathil pathaam bhavathil ninnaal enthaanu phalam

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Regards

    • @sringak5793
      @sringak5793 4 ปีที่แล้ว

      @@amritajyothichannel2131 question nu answer thannilla...

  • @akhilsjai8789
    @akhilsjai8789 4 ปีที่แล้ว +1

    ജാതകത്തിൽ ലഗ്നാൽ 11 ഗുളികൻ നില്കുന്നു ,പക്ഷെ ചന്ദ്രൽ 8 ആണ് ഗുളികൻ നിൽക്കുന്നത് ദോഷം ആണോ

  • @preseenasamith2697
    @preseenasamith2697 3 ปีที่แล้ว +1

    Sir nte nalla personality anu..

  • @ankithaashok6630
    @ankithaashok6630 3 ปีที่แล้ว

    Sir oru doubt.....9 bhavadhipanum 6 bhavadhipanumaya budhan 6 l ninal doshamundo

  • @Aswinnath-ob8jq
    @Aswinnath-ob8jq ปีที่แล้ว

    Sir ee samsapthamayogam ann parajal ethan Sir

  • @sarathrajan5051
    @sarathrajan5051 4 ปีที่แล้ว +1

    Sir...ithu pole njangalku parayan pattumo ?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Sure. Ellavarkkum saadhikkum. Daily practise cheyyanam.
      Regards

  • @easwarrs9059
    @easwarrs9059 3 ปีที่แล้ว

    Sir, Namaskaram
    Very good analysis and advice
    I want to consult you for advice
    Please help me

  • @bijuraghavan9977
    @bijuraghavan9977 4 ปีที่แล้ว

    Sheriyayittun veedumayittu bendamulla Graham chandran aanennu kandu pidichathu enganeyanu ennu onnu vishadamari paranju tharumo

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      ഗ്രഹങ്ങളുടെ രാശി സ്ഥിതി, ഭാവസ്ഥിതി,നക്ഷത്രസ്ഥിതി,ദൃഷ്ടി & യോഗം എല്ലാം പരിഗണിച്ച് ഒരു നിഗമനത്തില്‍ എത്തണം.
      Regards

  • @worldoframanan3358
    @worldoframanan3358 4 ปีที่แล้ว +1

    Koodutal talpariyam tonunnu astrologyil thankyou sir

  • @poulosepaulthekkanath8904
    @poulosepaulthekkanath8904 4 ปีที่แล้ว

    I have many good yogas in my horoscope, but nothing happened. Gaja Kesary yoga, neechabhanga raja yoga etc...

    • @happylife9965
      @happylife9965 4 ปีที่แล้ว

      പാപഗ്രഹങ്ങളുടെ ദൃഷ്ട്ടിയോ, ഡിഗ്രീബലകുറവോ, അഷ്ട്ടവർഗ്ഗ കുറവോ, മോശം രാശിയിൽ ഉള്ള നിക്കപ്പോ ഉണ്ടെങ്കിൽ നല്ല യോഗങ്ങൾ ഫലത്തിൽ വരില്ല... അതു കൂടാതെ നിങ്ങളൾ പരിശ്രമിക്കാതെ ഒരു യോഗവും നിങ്ങളെ തേടിയെത്തില്ല... നല്ലവണ്ണം കാര്യങ്ങൾ മനസ്സിലാക്കി കഷ്ട്ടപ്പെട്ടാൽ മാത്രമേ യോഗങ്ങൾ ജീവിതത്തിൽ ഫലിക്കുകയുള്ളൂ....

  • @pradeepprabhakaran4459
    @pradeepprabhakaran4459 4 ปีที่แล้ว +1

    Gulikante pariharam enthokke ennu koodi paraju tharumo

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      വിഷ്ണുഭജനമാണ് പരിഹാരം. ഗുളികനെക്കുറിച്ചുള്ള വീഡിയോ . No 2 ല്‍ വിശദീകരിയ്ക്കുന്നതാണ് . Pls watch ഗുളികന്‍ video no.1
      Regards.

  • @indiradevi6628
    @indiradevi6628 4 ปีที่แล้ว

    Julika dosham mattuvan manthram parayumo.

  • @dhaneshn2261
    @dhaneshn2261 4 ปีที่แล้ว +1

    ഗുളികഭാവനാധിപനായാലും ബന്ധു ക്ഷേത്രത്തിൽ വർഗോത്തമം ചെയ്തു നിൽക്കുന്ന ഗൃഹം സൂചിപ്പിക്കുന്നതു ഗുണമോ ദോഷമോ?

    • @happylife9965
      @happylife9965 4 ปีที่แล้ว +2

      ഗുണം മാത്രം

  • @manudas5481
    @manudas5481 4 ปีที่แล้ว +2

    Sir ഈ ജാതകത്തിൽ വീട് ചന്ദ്രദശയിൽ എന്ന് പറഞ്ഞു, കാരണം എന്താണ് 4 ഭാവം കന്നി അധിപൻ ബുധൻ അവിടെ നിൽക്കുന്നത് ഗുരു ഇവരുടെ അപഹാരമല്ലെ പറയെണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you sir for your comment.
      ആ ജാതകത്തില്‍ ചന്ദ്രന്റെ രാശി,ഭാവ,നക്ഷത്രസ്ഥിതി അനുസരിച്ച് വീടും ഭൂമിയുമായി ബന്ധമുണ്ട്.
      Regards

    • @manudas5481
      @manudas5481 4 ปีที่แล้ว

      @@amritajyothichannel2131 സർ പറ്റുമെങ്കിൽ ഒന്ന് വിശതികരിക്കമോ
      ചന്ദ്രൻ കുജന്റെ കൂടെ നിൽക്കുന്നതു കൊണ്ടാണോ

  • @anooppadmanabha4308
    @anooppadmanabha4308 3 ปีที่แล้ว +1

    ഗ്രഹം നിൽക്കുന്ന നക്ഷത്രഫലം ഉള്ള പുസ്തകം ഏതാണു ഗുരുവേ..♥️🙏😊

  • @kababudas4157
    @kababudas4157 4 ปีที่แล้ว

    What is the reason of lated marriage

  • @edutips2197
    @edutips2197 4 ปีที่แล้ว +1

    ഞാൻ കരുതുന്നു ഇദ്ദേഹം 27-7-1957 4.30am നു ജനിച്ചു എന്നാണ്. ചൊവ്വ രാശി സന്ധിയിലല്ലേ?2ൽ നിൽക്കുന്ന ചൊവ്വ രാശി സന്ധിയിൽ.പോരാത്തതിന് കറുത്ത വാവ് രാത്രിയിലെ ജനനവും.സൂര്യനും ചന്ദ്രനും ഒരു ബലവുമില്ലാത്ത സമയം.......വ്യാഴം 8ഇൽ നോക്കിയാൽ ആയുസ്സിന് നല്ലതല്ലേ?ഗുളികനെ നോക്കിയാൽ ഗുളികന്റെ പാപത്വവും നശിക്കില്ലേ?

    • @Uk-yl3yq
      @Uk-yl3yq 4 ปีที่แล้ว

      Engane manasilayi thangalk correct dob & time ??

    • @edutips2197
      @edutips2197 4 ปีที่แล้ว +2

      Reverse calculation

    • @edutips2197
      @edutips2197 4 ปีที่แล้ว

      Ok

  • @rejishgr123
    @rejishgr123 4 ปีที่แล้ว

    Hello sir,
    Njan thangalude programme kanarundu. Nalla nilavarum pulartthunnu. Thangal oru jaathakam apagrahanam cheyyunath valare azhathilanu. Mattu acharyanmaru ithra azathil nokarila, grahanila noki mathramanu parayunnathe. Thangalude apagradhanathin vyakthathayund. Njan oru acharya te aduth poyal avar Grahanila mathramanu parishodhikarulath. Bhavam chart onnum nokunath kanarilla, main ayi vivaaha porutham nokan chellumbol. Avar parayum jathakangal
    thammil:
    1. Shastashtamam dosham
    2. Astamashasta dosham.
    3. Vedha nakshathram dosham
    4. Moonam naal cherkkaruth.
    5. Moonam raasi il ulla naalukal cherkkaruth
    6. Anujanma nakshatrankal cherkkaruth.
    7. Yoni porutham venam(opposite yoni aanenkil cherkkaruth)
    8. Shathru raasi adhipanmar ulla naalukale cherkkaruth.
    9. Raasi porutham venam.
    Mukalil paranja karyangal avar choondi kanikunu. Athil valla sathyavum undo. Thankalude vilayeriya abhiprayum njan pratheekshikkunnu. Ithinte oru vishatheekaranam oru video aayi cheyyan pattumo. Pattumenkil ellaperum oru arivu labikum. Thettum shariyum ariyaan pattum.
    Thank you
    Nanni
    Namaskaram

    • @rejishgr123
      @rejishgr123 4 ปีที่แล้ว

      @@happylife9965 jathaka porutham nokumbol bhava chart nokarila acharyan

    • @rejishgr123
      @rejishgr123 4 ปีที่แล้ว

      @@happylife9965 video il bhavam chartine patti prathipathikkunu. Athum nokkanam ennu parayunnu. Ningal parayunnu ath thattipanenu. Enthoru vyrudhyum. Ithil shari eth thett eth.

    • @rejishgr123
      @rejishgr123 4 ปีที่แล้ว

      @@happylife9965 Bhavam chartine kurich vivaram illaatha acharyan ath vizhungum. Ennit jathakathil grahanila yum navamshavum mathrame ullu ath pore ennu chodhikkunathil artham undo.

    • @Sri.VVNair
      @Sri.VVNair 3 ปีที่แล้ว

      @@happylife9965 ഭാവ ചാർട്ട് എന്നാൽ പുതിയ ഒന്നല്ല ലഗ്നത്തെ ആസ്പദമാക്കി നോക്കിയാൽ ഓരോ ഗ്രഹങ്ങളും എത്രാമത്തെ ഭാവത്തിൽ കൃത്യമായി വരും എന്നാണ്. അത് പ്രത്യേകം വരക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ടാണ് പണ്ടുള്ള ചില ജാതകങ്ങളിൽ അതില്ലാത്തത് . എല്ലാ വർഗ്ഗ ചാർട്ട് കളും നോക്കുന്നുണ്ടെങ്കിലും അതു പോലും പണ്ടുള്ള ജാതകങ്ങളിൽ ഉണ്ടാവാറില്ലല്ലോ ??? അത്രയേ ഉള്ളു ഇതും ! ഫലത്തിൽ കൃത്യത വേണമെങ്കിൽ എല്ലാം സൂക്ഷമായി നോക്കണം!

    • @Sri.VVNair
      @Sri.VVNair 3 ปีที่แล้ว

      @@rejishgr123 ഫലനിർണ്ണയത്തിനു കൃത്യത കൂടുതൽ വേണ്ടപ്പോഴാണ് നമ്മുടെ ഗ്രഹനില കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ അതിന്റെ സൂക്ഷ്മതലത്തിലേക്ക് ഇറങ്ങി ചെന്ന് വർഗ്ഗ ചാർട്ട്കൾ വരച്ച് ഫലം നോക്കുന്നത്. താങ്കൾ പറഞ്ഞവയത്രയും ജനറൽ ആയ പൊരുത്തക്കേടുകൾ ആണ് . അത് പോലും ശരിയല്ലാ എങ്കിൽ ബാക്കി നോക്കിയിട്ട് എന്ത് പ്രയോജനം എന്ന യുക്തിയാവാം അതിന് പിന്നിൽ ! പിന്നെ പണ്ട് വിവാഹം എന്ന് പറയുമ്പോൾ ആവശ്യമായിരുന്നവ ഇന്ന് അനാവശ്യങ്ങളും അനാവശ്യമായിരുന്നവ ഇന്ന് അത്യാവിശ്യവുമായി മാറിയ കാലഘട്ടത്തിൽ അന്ന് പൊരുത്തം വേണം എന്ന് നിഷ്കർഷിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് വളരെ നിസ്സാരമായവ ആയിരിക്കാം ! അത് കൊണ്ട് ജാതകങ്ങൾ സൂക്ഷമമായി പഠിച്ച് നമ്മൾ വിവാഹം കഴിക്കുന്ന വ്യക്തിക്ക് നമ്മൾ ഉദ്ദേശിക്കുന്ന quality ഉണ്ടോ എന്ന് നോക്കുന്നതായിരിക്കും പൊരുത്തo നോക്കുന്നതിനേക്കാൾ ഭേദം !

  • @prabhullachandranvm9870
    @prabhullachandranvm9870 4 ปีที่แล้ว

    Navamsathil(medam rasiyil)ella10 grahangalum nilkunnu.soochana parayamo

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment. നവാംശസ്ഥിതിയില്‍ എല്ലാ ഗ്രഹങ്ങളും മേടത്തിലാണെങ്കില്‍ അശ്വതി, മകം, മൂലം, രോഹിണി,അത്തം,തിരുവോണം,പുണര്‍തം,വിശാഖം,പൂരുരുട്ടാതി നക്ഷത്രങ്ങളുടെ ഒന്നാം പാദത്തിലായിരിയ്ക്കും. അതായത് ഗ്രഹങ്ങള്‍ നല്കുന്ന സൂചനകള്‍ മനസ്സിലാക്കുന്നതിന് ഏതെല്ലാം ഗ്രഹങ്ങള്‍ ഏതെല്ലാം രാശികളിലാണെന്നും ഏതെല്ലാം ഭാവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഏതെല്ലാം നക്ഷത്രങ്ങളിലായാണ് നില്ക്കുന്നതെന്നും നോക്കണം.
      Regards.

  • @aneeshkhalam3741
    @aneeshkhalam3741 3 ปีที่แล้ว +1

    Sir, online consultation nu vendy whatsapp no onnu tharumo?..

  • @dineshmt3116
    @dineshmt3116 ปีที่แล้ว +1

    4 ന് വന്ന ഗുളിക ബന്ധം ജീവിതത്തിലെ എല്ലാ ഉയര്‍ച്ചയും ഇല്ലാതാക്കും

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ഗുളികദോഷത്തിന് ലളിതമായ പരിഹാരം. വീഡിയോ ലിങ്ക്.
      th-cam.com/video/-aCUQRLEsCI/w-d-xo.html

  • @susheelapillai3033
    @susheelapillai3033 10 วันที่ผ่านมา

    Want to join ur class sir

  • @sowparnika316
    @sowparnika316 3 ปีที่แล้ว

    Sir... Ethil moon nilkkunnath karkidakattil aan aganayegil egana thiruvathira aavum

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      വീഡിയോയില്‍ രാശി സ്ഥിതിയും ഭാവസ്ഥിതിയുമാണ് കാണിച്ചിട്ടുള്ളത്.

  • @kannana3210
    @kannana3210 3 ปีที่แล้ว +1

    സർ ഓരോ ഗ്രഹങ്ങൾ ഓരോ രാശി യിൽ നിന്നാലുള്ള ഫലങ്ങൾ വിശദികരിക്കാമോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      വീഡിയോ അപ് ലോഡ് ചെയ്യാം. Thank you ji for the suggestion.

  • @sowparnika316
    @sowparnika316 3 ปีที่แล้ว

    Sir... Sharikkum lagnm nilkkunnath thiruvaathirayil appol birth star pooyam aavo

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ലഗ്നമല്ല ജന്മനക്ഷത്രം.
      Pls watch video no 3, 10, 24, for details about Lagnam and Nakshtram.

  • @rajeshcr480
    @rajeshcr480 4 ปีที่แล้ว +1

    സാർ, ഗുരു ഗ്രഹനിലയിലും, നവാംശത്തിലും മകരം രാശിയിൽ നിന്നാൽ വർഗ്ഗേത്തമം വരില്ലെ. ബലം ഉണ്ടാകുമോ ?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      Regards

    • @jank6838
      @jank6838 3 ปีที่แล้ว

      വർഗോതമത്തിൽ വന്നാൽ ഗ്രഹങ്ങൾ സ്വന്തം ക്ഷേത്രങ്ങളിൽ നിൽക്കുന്ന ഫലം . മകരരാശി വ്യാഴത്തിന് നീചമാണെങ്കിലും, ബലമുണ്ടാവും വർഗോതമത്തിലായതിനാൽ .

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 ปีที่แล้ว

    Sir ഗ്രഹത്തെ പോലെ നക്ഷത്രവും നമ്മളിൽ തന്നെയുള്ള സൂഷ്മശക്തികൾ ആണോ

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว +1

    ❤❤❤😊🙏🙏

  • @LEO_DX_33_96
    @LEO_DX_33_96 3 ปีที่แล้ว +1

    Sir, enta ജാതകത്തിൽ വ്യാഴം 12 ഇൽ ആണ് അതും കറകിടത്തിൽ ആണ്, കൂടെ കേതും ഉണ്ട് വലിയ ദോഷം ഉണ്ടോ...17/03/1991 ഒന്നു പറയാമോ സർ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      ദോഷമില്ല. ആദ്ധ്യാത്മിക കാര്യങ്ങളില്‍ പുരോഗതി വരും.

    • @LEO_DX_33_96
      @LEO_DX_33_96 3 ปีที่แล้ว

      @@amritajyothichannel2131.... Thank you so much sir🌹🌹🌹🌹

    • @LEO_DX_33_96
      @LEO_DX_33_96 3 ปีที่แล้ว

      @@amritajyothichannel2131 sir ne, നേരിൽ കാണാൻ പറ്റുമോ, സർ ഒരു doubt കുടി last ആയി, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമോ ഇതു കാരണം

  • @jank6838
    @jank6838 3 ปีที่แล้ว +1

    ശുക്രന്റെ ഗുളികതിപത്യത്തെ പറ്റി പറയുന്നു . ശുക്രന് അഞ്ചാം ഭാവാധിപത്യവും ((ത്രികൊനാതിപത്യം അല്ലെങ്കിൽ ശുഭദിപത്യം ) പന്ത്രന്റം ഭാവാധിപത്യവും (വ്യയാധിപത്യവും അല്ലെങ്കിൽ അശുഭാദിത്യവും ഉണ്ട് ).
    അതായത് ഓജ രാശി ആധിപത്യവും യുഗ്മ രാശി ആധിപത്യവും ഉണ്ട് . ശുക്രന് നില്കുന്നത് ഓജ രാശി കൂടിയായ ചിങ്ങത്തിലാണ് . അതായത് പ്രധാനമായും ഓജരാശി ഫലമല്ലേ കിട്ടേണ്ടത് . പക്ഷെ ഇവിടെ ഗുളികാദിപത്യത്തെ പറ്റിയാണ് ശുക്രന്റെ കാര്യത്തിൽ പറയുന്നത് ഗുളികാദിപനായ ശുക്രൻ ലഗ്നാധിപനായ ബുധനുമായി നിൽക്കുന്ന ദോഷമാണ് പറയുന്നത് . അതായതു യുഗ്മ രാശി കൂടിയായ ഇടവത്തിലെ ഗുളികനെ ആധാരമാക്കി . എന്നാൽ ഇവിടെ ഓജ രാശിയുടെ ഫലമാണല്ലോ ശുക്രനെ സംബന്ധിച്ച് നോക്കേണ്ടത് .
    വ്യാഴത്തിന്റെ 5,9 ഭാവങ്ങളിലേക്കുള്ള ദൃഷ്ടിയെ പറ്റി പറഞ്ഞു . ഏഴിലേക്കുള്ള പൂർണ ദൃഷ്ടിയിൽ കർമഭാവത്തേക്കു വ്യാഴം നൊക്കുന്നു. അത് കൂടി പരിഗണിക്കണമല്ലോ !
    അതുപോലെ വ്യാഴം കേന്ദ്രതിപത്യമുള്ള ഗ്രഹമാണെങ്കിൽ പോലും നിസ്സർഗ്ഗ ശുഭത്വത്തോടെ 12ലെ ഗുളികനെയും ദൃഷ്ടി ചെയ്യുന്നില്ലേ ..
    തീർച്ചയായും വളരെ ഡീറ്റൈൽ ആയി കാര്യങ്ങൾ present ചെയ്യുന്ന പ്രോഗ്രാം ആണ് . Congratulations ! ആൻഡ് continue..

  • @sanz7171
    @sanz7171 2 ปีที่แล้ว +1

    സാർ ഗുരുവിന് കേന്ദ്രാധിപത്യം എന്നാൽ എന്താണ്? 🙏🏼

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      ധനുവോ മീനമോ കേന്ദ്രഭാവങ്ങളായി വരുമ്പോളാണ് ഗുരുവിന് കേന്ദ്രാധിപത്യം വരുന്നത്.

    • @sanz7171
      @sanz7171 2 ปีที่แล้ว

      @@amritajyothichannel2131
      Thankyou 🙏🏼

  • @shailammaamma6737
    @shailammaamma6737 ปีที่แล้ว +1

    🙏🙏🙏

  • @menonksa
    @menonksa 3 ปีที่แล้ว +1

    ഗുരു തുല്യനായ താങ്കളെ ചോദ്യം ചെയ്യുകയല്ല പക്ഷെ തിരുവാതിര നാളിന് ചന്ദ്രൻ കർക്കിടകത്തിൽ എങ്ങനെ വരും? താങ്കളുടെ തന്നെ മറ്റൊരു വിഡിയോയിൽ അത് പഠിപ്പിക്കുന്നു. തിരുവാതിര നക്ഷത്രത്തിൽ ജനിച്ചാൽ ചന്ദ്രൻ ധനു, മകരം , കുംഭം, മീനം എന്നിവയിൽ മാത്രം വരും എന്ന്.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Pls watch again.
      1:24 and 3:13 . ലഗ്നം മിഥുന രാശി. തിരുവാതിര നക്ഷത്രം എന്നും, 4:48 (ജന്മനക്ഷത്രം) ചന്ദ്രന്‍ നില്ക്കുന്നത് കര്‍ക്കിടക രാശി പൂയം നക്ഷത്രം എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      ലഗ്നമാണ് തിരുവാതിരയില്‍. മിഥുനരാശിയില്‍.
      ചന്ദ്രന്‍ പൂയത്തിലാണ്. അത് കര്‍ക്കിടകത്തിലാണ്.
      ജന്മനക്ഷത്രം തിരുവാതിരയാണെങ്കില്‍ അതിന്റെ നവാംശകത്തില്‍ ചന്ദ്രന്‍ ധനുവിലോ, മകരത്തിലോ,കുംഭത്തിലോ, മീനത്തിലോ വരും. (ഇത് നവാംശകമാണ്. രാശിയല്ല) നവാംശകത്തെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് .

    • @menonksa
      @menonksa 3 ปีที่แล้ว

      @@amritajyothichannel2131 ജഗദീശ്വരൻ അനുഗ്രഹിക്കും താങ്കളുടെ നല്ല ചിന്തക്കും മറുപടി പെട്ടെന്ന് വന്നതും നല്ല ലക്ഷണം തന്നെ.
      നക്ഷത്രം കൊണ്ട് ചന്ദ്രന്റെ സ്ഥാനം നവാംശകത്തിൽ ആണ് ചിന്തിച്ചത് എങ്കിൽ ഇവിടെ നവാംശകത്തിൽ ചന്ദ്രൻ കന്നിയിൽ ആണ് അതാണ് സംശയ കാരണം.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ചന്ദ്രന്റെ സ്ഥാനം (ജന്മനക്ഷത്രം). പൂയം രണ്ടാം പാദം. കര്‍ക്കിടക രാശി. കന്നി നവാംശം.

    • @menonksa
      @menonksa 3 ปีที่แล้ว

      @@amritajyothichannel2131 മറുപടിക്ക് സന്തോഷം...

  • @sowparnika316
    @sowparnika316 3 ปีที่แล้ว

    Punartham last paadham thottalle karkidaka raashiyil varunna star thudaginnath

  • @akhilvm5311
    @akhilvm5311 4 ปีที่แล้ว

    👍😊

  • @arunjith6837
    @arunjith6837 2 ปีที่แล้ว +1

    ഇപ്പോൾ ഇതുപോലെ ആരും പറയില്ല ഗ്രഹ നില കയ്യിൽ കൊടുത്ത അപ്പോൾ ഭലം പറയും

  • @janardhanank5740
    @janardhanank5740 4 ปีที่แล้ว

    Kuja rahau bandam is deseabl

  • @arunmv5535
    @arunmv5535 4 ปีที่แล้ว

    സർ അംഗത്വത്തിന് മെയിൽ അയച്ചിരുന്നു പക്ഷേ മറുപടി കിട്ടിയില്ല

  • @sajeevv3358
    @sajeevv3358 2 ปีที่แล้ว

    നല്ല വിശകലനം 1971 സെപ്റ്റംബർ 19 രാവിലെ 5 അര ജനനം അമാവാസി ആണോ

  • @sinoojap1850
    @sinoojap1850 ปีที่แล้ว +1

    തിരുമേനി ജാതകം എഴുതി കൊടുക്കാറുണ്ടോ

  • @rajanputhanparambil
    @rajanputhanparambil 2 ปีที่แล้ว

    നമസ്കാരം

  • @reshmaunni5299
    @reshmaunni5299 4 ปีที่แล้ว

    അഷ്ട വർഗത്തിന്റെ പ്രാധാന്യം എന്താണ്‌?, ഈ ജാതക വിശകലനത്തിൽ അഷ്ട വർഗത്തെ കുറിച്ച് പറയുന്നില്ലല്ലോ

    • @happylife9965
      @happylife9965 4 ปีที่แล้ว

      അതിന് ഒരുപാട് പ്രാധാന്യം ഉണ്ട്

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      ഗോചരഫലത്തില്‍ അഷ്ടകവര്‍ഗ്ഗത്തിന്റെ മൂല്യം കൂടി നോക്കണം. വിശദമായ വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ്.
      Regards.

    • @happylife9965
      @happylife9965 4 ปีที่แล้ว

      @@amritajyothichannel2131 ഗോചരഫലത്തിന് മാത്രമല്ല, ഭാവ ഫലം നോക്കുമ്പോഴും അഷ്ടവർഗ്ഗത്തിന് പ്രാധാന്യം ഉണ്ട്, ഫലദീപികയിൽ മന്ത്രേശ്വരൻ ഇതിനെ ക്കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്..

  • @dhanishpc9875
    @dhanishpc9875 หลายเดือนก่อน +1

    സർ നമ്പർ ഒന്നു തരുമോ

  • @sunileffect2255
    @sunileffect2255 3 ปีที่แล้ว

    സർ ഗ്രഹനില കണ്ടു പിടിക്കുന്നത് എങ്ങനയാണ്.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      താഴെ എഴുതിയിരിയ്ക്കുന്ന വീഡിയോ കാണുക. Same method ഉപയോഗിച്ച് എല്ലാ ഗ്രഹസ്ഫുടവും കാണാം.
      1.ലഗ്നസ്ഫുടം കണ്ടുപിടിയ്ക്കുന്നതെങ്ങനെ?
      2.സൂര്യസ്ഫുടം കണ്ടുപിടിയ്ക്കുന്നതെങ്ങനെ?

  • @bijoypattola
    @bijoypattola 3 ปีที่แล้ว +1

    Sir mail id തരാമോ?

  • @anithasuresh2892
    @anithasuresh2892 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @rasikala1236
    @rasikala1236 3 ปีที่แล้ว

    സാറിൻ്റെ നമ്പർ കിട്ടുമോ 🙏🙏🙏

  • @unnimon5183
    @unnimon5183 2 ปีที่แล้ว +1

    Sir please add mail id

  • @bijuraghavan9977
    @bijuraghavan9977 4 ปีที่แล้ว

    Vaahanapakadam 3 ennu kandu pidichathengane

    • @bijuraghavan9977
      @bijuraghavan9977 4 ปีที่แล้ว

      Chevikkum kalinum apakadam athengane kandupidichu

  • @vipindas4775
    @vipindas4775 3 ปีที่แล้ว

    ഗുരുവിന്റെ ദൃഷ്ടിയുണ്ടെങ്കിൽ ഗുളികന്റെ ദോഷം പോകേണ്ടതല്ലേ........

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Yes

    • @vipindas4775
      @vipindas4775 3 ปีที่แล้ว +1

      @@amritajyothichannel2131 thank you sir for the reply....... പക്ഷെ ഇദ്ദേഹത്തിന് പിന്നെ എന്തുകൊണ്ട് ഗുളിക ദോഷം വന്നു

  • @karee-jok1452
    @karee-jok1452 4 ปีที่แล้ว

    ചന്ദ്രൻ കർക്കിടകത്തിൽ അല്ലേ?? അപ്പോൾ നാൾ തിരുവാതിര വരുമോ?

  • @vineethanair1293
    @vineethanair1293 3 ปีที่แล้ว

    Like

  • @gouribalashambhav5036
    @gouribalashambhav5036 4 ปีที่แล้ว +3

    ഇനി മുതൽ അയാൾ രക്ഷപെടുമല്ലോ ശരിക്കുള്ള പ്രശ്നം കണ്ടെത്തിയല്ലോ കേമം 🤣🤣🤣🤣 പരസ്പരം ബിസിനസ് പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂😂😂 പൊട്ടന്മാർ ആകാൻ ജനങ്ങളും... ജ്യോതിഷം കൊണ്ട് എത്ര ആൾകാർ നന്നായിട്ടുണ്ട് ജീവിതത്തിൽ അത് ഏതു രീതിയിൽ വേണം ആകട്ടെ? 🤣 ഒരാളെ കാണിച്ചാൽ ആയിരം പേരെ നശിച്ചവരെ കാണിക്കാൻ സാധിക്കും... കാലഹരണപ്പെട്ട ശാസ്ത്രത്തെ പൊക്കിപ്പിടിച്ചു നടക്കുന്നവന്മാർ

    • @karee-jok1452
      @karee-jok1452 4 ปีที่แล้ว

      ഇതിനേക്കാൾ വിഢ്‌ഡിത്തമാണ് ദൈവവിശ്വാസം.

    • @gouribalashambhav5036
      @gouribalashambhav5036 4 ปีที่แล้ว

      @@karee-jok1452 ഈശ്വരൻ എന്താണ് എന്ന് അറിയാത്തവർക്ക് ഈശ്വര വിശ്വാസം അന്തം ആണ് വിശ്വാസിക്ക് മഹത്തായതും വിശ്വാസി ഉണ്ട് എന്ന് പറയുന്നതിന്റെ അത്രയേ ശക്തി ഉള്ളു ഇല്ലാ എന്ന് പറയുന്നതിനും....

    • @karee-jok1452
      @karee-jok1452 4 ปีที่แล้ว +1

      @@gouribalashambhav5036ഏതു മതത്തിലെ ഈശ്വരൻ. വേദങ്ങളിലെ പരബ്രഹ്മമോ. അതോ അറേബിയയിലെ ഒരു ഡിസ്ട്രികിറ്റിലുള്ളവരുടെ മാത്രം ജീവിതത്തിൽ ഉള്ള സെമിറ്റിക് ദൈവമോ. ഭൂമി ഉരുണ്ടതാണെന്ന പ്രാഥമിക കാര്യം പോലും അറിയാത്ത ദൈവം. കഷ്ടം.

    • @gouribalashambhav5036
      @gouribalashambhav5036 4 ปีที่แล้ว

      @@karee-jok1452 ഇതാണ് പറഞ്ഞത് അറിയാത്തവന് ഒന്നും അറിയില്ല എന്ന് ഭാരതീയ ഈശ്വര സങ്കൽപം സെമിറ്റിക് മതം പോലെ അല്ല... പക്ഷേ നിങ്ങൾ കഥകൾ ആണ് നോക്കുന്നത് കഥ അല്ല ഈശ്വരൻ വിശ്വാസികൾക്ക് മനസിലാകുന്നഭാഷയിൽ ഉള്ള ഒരു സ്ക്രിപ്ട് മാത്രം ആണ് അവ.... കഥയ്ക്കപ്പുരം മറ്റൊരു ലോകം ഉണ്ട് വിശ്വാസത്തിനു അത് ഈ കള്ള ജ്യോതിഷന്മാർ പറയുന്നത് അല്ല... വിശ്വാസം യുക്തി സാഹം ആകണം അത് കൊണ്ടാണ് നല്ല വിശ്വാസി ആയിട്ടും ഇത്തരം തട്ടിപ്പുകൾ എതിർക്കുന്നത്

    • @karee-jok1452
      @karee-jok1452 4 ปีที่แล้ว +1

      @@gouribalashambhav5036 **I know very well that prediction astrology is not at all truth. Astronomical part of that astrology is in line with the facts of scientific astronomy. But the methods, formulas, equations used for the predictions are very interesting and brilliant. People with high level of IQ and a good memory and aptitude in mathematics only could be an efficient astrologer. It is interesting learn astrology even though it is a fake science.