ആൾക്കാർ പറയും സൂപ്പർ വുമൺ ആണ/

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 💚 The Indus Valley: 100% Healthy Cookware
    🤩 For Extra 12% discount, use code "NASEEBA12"
    ➡️ SHOP Indus Valley Products at : www.theindusva...
    ➡️ BESTSELLERS of The Indus Valley: www.theindusva...
    ➡️ STAINLESS STEEL KADAI (WITH GLASS LID) : www.theindusva...

ความคิดเห็น • 286

  • @Shameema14
    @Shameema14 7 วันที่ผ่านมา +23

    മടിച്ചികൾക്ക് ഇതുപോലെ ചെയ്യാൻ കഴിയില്ല, നിങ്ങളെപ്പോലെ കഠിനമായ ഹാർഡ് വർക്ക് ചെയ്യുന്നവർക്ക് ഇങ്ങനെ ചെയ്തു വെക്കാൻ പറ്റും ❤️❤️ നിങ്ങൾ പൊളിയാണ് 🎉🎉

  • @liyashomelykitchen1450
    @liyashomelykitchen1450 7 วันที่ผ่านมา +2

    അടിപൊളി സൂപ്പർ വീഡിയോ 🥰.പിന്നെ ആദ്യം പറഞ്ഞപോലെ ക്യൂട്ട് ആയ പാത്രങ്ങൾ,, സ്റ്റോറേജ് കണ്ടെയ്നഴ്സ് ഇങ്ങനെ ഉള്ള കിച്ചൻ ഐറ്റംസ് കാണുമ്പോൾ തന്നെ കുറച്ചൊരു interest തോന്നും ജോലികൾ ചെയ്യാൻ 🙏❤️

  • @shafna7708
    @shafna7708 7 วันที่ผ่านมา +5

    ഇത് എനിക്ക് ഇഷ്ട്ടായി 🥰
    ഒരുപാട് ടൈം കിച്ചണിൽ നിക്കാതെ പെട്ടന്ന് പരിപാടി തീർക്കാം.

  • @babitasreejith508
    @babitasreejith508 6 วันที่ผ่านมา +1

    Thanks for helping us to learn something new every time

  • @Irfan-zf1df
    @Irfan-zf1df 8 วันที่ผ่านมา +1

    Adipoli👍🏻നീ സൂപ്പറാടാ ❤️❤️❤️ന്റെ പൊന്നെ മാഷാഅല്ലാഹ്‌ ❤️❤️❤️

  • @jazjamjazjam
    @jazjamjazjam 7 วันที่ผ่านมา +1

    Preparation പൊളിച്ചു ട്ടോ 🥰❤️👍fridge tour ചെയ്യോ?

  • @mithmala6821
    @mithmala6821 3 วันที่ผ่านมา

    Good job 👍 all ideas are good !

  • @faisalpandarangandi5860
    @faisalpandarangandi5860 7 วันที่ผ่านมา +1

    ഇടക്ക് ഞാനും ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്. ഇത്രയൊന്നുല്യ കുറച്ചൊക്കെ ന്നാലും നിങ്ങൾ ആൾഒരു 👍🏻❤

  • @AshuIshu-d3t
    @AshuIshu-d3t 7 วันที่ผ่านมา +1

    നിങ്ങളുടെ വീഡി യോ കണ്ടു ഞാൻ ഇങ്ങനെ ചെയ്തു വെക്കാറുണ്ട്

  • @liba7872
    @liba7872 7 วันที่ผ่านมา

    ഇത്ത ഇടക്ക് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ഇത്ത പറഞ്ഞത് പോലെ രാവിലെ എളുപ്പത്തിൽ ജോലി കഴിയും

  • @babitasreejith508
    @babitasreejith508 6 วันที่ผ่านมา

    Each and every video gives a positive message

  • @asmamahmood4569
    @asmamahmood4569 5 วันที่ผ่านมา

    Ningale സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്

  • @babitasreejith508
    @babitasreejith508 6 วันที่ผ่านมา

    Wishing to see you as the best youtuber 🥇

  • @adhilsstudyhome3933
    @adhilsstudyhome3933 6 วันที่ผ่านมา +2

    Ante tips 👍try cheyyanam❤❤❤

  • @babitasreejith508
    @babitasreejith508 6 วันที่ผ่านมา

    Every video of your motivates us to be better

  • @fathimasafam.h3475
    @fathimasafam.h3475 7 วันที่ผ่านมา +1

    അടിപൊളി ഒരു രക്ഷയുമില്ല 👍🏻♥️

  • @kadeejanisar999
    @kadeejanisar999 7 วันที่ผ่านมา +2

    Ninte cooking suparaattaaa....
    Ella tipsum ariyunna ente naseebaaaa.eppol order annum kittunnille .

  • @asmamahmood4569
    @asmamahmood4569 5 วันที่ผ่านมา

    containers with link separate video cheyyamo

  • @muhammadyazeen2177
    @muhammadyazeen2177 6 วันที่ผ่านมา

    അടിപൊളി എല്ലാം നല്ലാ ഐഡിയാസ് ആണുട്ടോ ❤❤❤ നസി കൊള്ളാട്ടോ ❤❤

  • @naseerashaju4296
    @naseerashaju4296 7 วันที่ผ่านมา +1

    സൂപ്പർ ❤ഇതിൽ കുറച്ച് ഒക്കെ ഞാനും ചെയ്യാറുണ്ട്

  • @jamshiyasidheeque6377
    @jamshiyasidheeque6377 7 วันที่ผ่านมา +1

    പേരക്ക ടിപ്സ് ട്രൈ ചെയ്തു നോക്കണം, ഇൻശാഅല്ലാഹ്‌

  • @sindhumanikandan6877
    @sindhumanikandan6877 7 วันที่ผ่านมา

    Kitchen Preparations കൊള്ളാം. പൊളിച്ചു. ❤

  • @sahlarahiyan1096
    @sahlarahiyan1096 8 วันที่ผ่านมา

    Chila daysil yenerkumbol nalla madiyayirikkum....egane okke unddakki vechaal annethe days suppperaayirikuum...👍🏻👍🏻❤❤

  • @babitasreejith508
    @babitasreejith508 7 วันที่ผ่านมา

    Itaa you are not lazy.. instead you are very hardworking lady

  • @asmamahmood4569
    @asmamahmood4569 5 วันที่ผ่านมา

    Ee prepreparation tips okke try cheyyanam. Inshaallah

  • @sahlarahiyan1096
    @sahlarahiyan1096 8 วันที่ผ่านมา

    Fridge organise cheydhadh kandditt nokki nikkan thonna👍🏻👍🏻

  • @asmamahmood4569
    @asmamahmood4569 7 วันที่ผ่านมา

    Ginger tholi kalayathe upayogikam le. Good idea

  • @muhammadyazeen2177
    @muhammadyazeen2177 7 วันที่ผ่านมา

    നല്ല വിഡിയോ എല്ലാം സൂപ്പർ ❤❤

  • @Rajulakv-v4c
    @Rajulakv-v4c 6 วันที่ผ่านมา

    Pripretion kand veerp mutti. Insha allah enkkum cheyyanam. Ramalanil nalla usefullakum

  • @adhilsstudyhome3933
    @adhilsstudyhome3933 6 วันที่ผ่านมา +1

    Ninte vachakadi kelkan nalla rarasa❤️❤️

  • @rifrafeeque
    @rifrafeeque 7 วันที่ผ่านมา

    ഇന്നത്തെ pre preparations സൂപ്പർ എനിക്കിഷ്ടായി

  • @simijosemon93
    @simijosemon93 6 วันที่ผ่านมา

    Great dear ❤❤🎉🎉

  • @SinanResin
    @SinanResin 5 วันที่ผ่านมา +3

    നിങ്ങളുടെ ഈ വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുന്നു നല്ലൊരു മോട്ടിവേഷൻ ഇതിലൂടെ ലഭിക്കുന്നു ഓരോ കാര്യങ്ങൾ ചെയ്തു വെക്കുമ്പോൾ മനസ്സിന് തന്നെ ഒരു സമാധാനവും ❤

  • @rahumathrahu4773
    @rahumathrahu4773 7 วันที่ผ่านมา

    Colourful plastic box masha allh

  • @MunshiraKunju
    @MunshiraKunju 7 วันที่ผ่านมา

    Mashaallh storing super❤❤

  • @ShafeenqShafeena
    @ShafeenqShafeena 7 วันที่ผ่านมา

    പ്രിപ്രഷൻ സൂപ്പർ ഫിഷ് മസാല അടിപൊളി പേരക്ക് കുരുമുളക്. അധ്യയിട്ട കേൾക്കുന്ന ട്രൈ ചെയ്യണം നിങ്ങളുടെ കുക്കിംഗ് അടിപൊളി ❤

  • @babitasreejith508
    @babitasreejith508 7 วันที่ผ่านมา

    Fridge organiser.. adipoliii ⭐

  • @Fathima__fathii-x5q
    @Fathima__fathii-x5q 7 วันที่ผ่านมา +7

    വെളുത്തുള്ളി കണ്ടപ്പോൾ ചക്കക്കുരുണെന്ന് തോന്നിയവർ ഉണ്ടോ 😂😂

  • @comofr342
    @comofr342 7 วันที่ผ่านมา

    Glass bowl link kanunillla

  • @jamshiyasidheeque6377
    @jamshiyasidheeque6377 7 วันที่ผ่านมา

    Prepeperation അടിപൊളി 😊

  • @Spv34428
    @Spv34428 8 วันที่ผ่านมา

    ഇനി ണ്ടാക്കുമ്പൊ ഈ fry മസാല ഉണ്ടാക്കി നോക്കാം ട്ടോ. glass containers ഇഷ്ടായി.

  • @juleejacob9297
    @juleejacob9297 7 วันที่ผ่านมา

    Coconut mix for thoran freezeril vakkano

  • @rizarazi3997
    @rizarazi3997 7 วันที่ผ่านมา +1

    സൂപ്പർ ❤

  • @SameeraAli-b5x
    @SameeraAli-b5x 7 วันที่ผ่านมา +4

    പൈസക്കാർക്ക് പറ്റിയ ടിപ്സ്

  • @RaseenaA-x5k
    @RaseenaA-x5k 7 วันที่ผ่านมา

    AlhmdulillH superb❤❤❤

  • @jannaroomi8259
    @jannaroomi8259 7 วันที่ผ่านมา

    Njanum chilapo engane cheyyarund
    kurach quantity
    Glass jarukal cutan

  • @itzmefadhi446
    @itzmefadhi446 7 วันที่ผ่านมา

    Super Naseebakkutty wow ❤❤❤

  • @rajimolp.s9219
    @rajimolp.s9219 5 วันที่ผ่านมา

    Nice home maker ❤

  • @najiyathasni7591
    @najiyathasni7591 7 วันที่ผ่านมา +1

    എന്താ പറയേണ്ടത് എന്നറിയില്ല ഇന്ന്‌ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു
    Pre pripretion ഒരുപാട് ഉപകാരം താങ്ക്യു ❤😊

  • @jasijasi9758
    @jasijasi9758 8 วันที่ผ่านมา +2

    Adutha video il give away winner parayoo

  • @shahmati7519
    @shahmati7519 7 วันที่ผ่านมา

    Eee video anik useful an thank you dear❤

  • @ShafeekaShafi-m4f
    @ShafeekaShafi-m4f 6 วันที่ผ่านมา

    Enneppoleyulla madichikalkku upakaramayi
    Tnku

  • @jamshiyasidheeque6377
    @jamshiyasidheeque6377 7 วันที่ผ่านมา +2

    ഇത്രത്തോളം മടിയെ കുറിച് പഠിച്ച വ്യക്തി..... 😃👍🏼

  • @NoushiSharafu-m5j
    @NoushiSharafu-m5j 6 วันที่ผ่านมา

    Ethokke cheyyan ulla madi maran kattirikkunna Jan.

  • @adhilsstudyhome3933
    @adhilsstudyhome3933 6 วันที่ผ่านมา +1

    Ivide sambar aarkum valya ishtalya😄

  • @nasishahanas2437
    @nasishahanas2437 6 วันที่ผ่านมา

    Ma sha Allah ❤

  • @sahlarahiyan1096
    @sahlarahiyan1096 7 วันที่ผ่านมา

    Fish masala try cheyyanam .....

  • @alkajoseph
    @alkajoseph 2 วันที่ผ่านมา

    You totally understand the pulse of lazy people like me 😂. Immediately subscribed 👍

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 7 วันที่ผ่านมา

    Thenga varuth archad❤❤❤❤

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 7 วันที่ผ่านมา

    My motivation girl

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 7 วันที่ผ่านมา

    Perakka ellengilum peppar powdermatram upayogichalum nalla mattam undaku

  • @NaseerKarad-nb8ez
    @NaseerKarad-nb8ez 7 วันที่ผ่านมา

    Use full video 😊

  • @MubsinaMoosa
    @MubsinaMoosa 7 วันที่ผ่านมา

    കൊള്ളാലോ നോമ്പിന് നമ്മൾ പൊളിക്കും 👍

  • @asmamahmood4569
    @asmamahmood4569 5 วันที่ผ่านมา

    Mashaallah ❤

  • @fathimasafam.h3475
    @fathimasafam.h3475 8 วันที่ผ่านมา

    ഫിഷ് മസാല ഇഷ്ട്ടപ്പെട്ടു ♥️

  • @sajanavaishyam3969
    @sajanavaishyam3969 4 วันที่ผ่านมา

    Ngn psc student anu
    Kitchen work eluppallaa.apozha enik pattiya vdo.thnkyu❤

  • @RaseenaA-x5k
    @RaseenaA-x5k 7 วันที่ผ่านมา

    Cooking super akum ingne anel❤

  • @hishameditzz...3855
    @hishameditzz...3855 8 วันที่ผ่านมา

    പേരക്ക ടിപ്സ് സൂപ്പർ 👍👍👍👍

  • @rahumathrahu4773
    @rahumathrahu4773 7 วันที่ผ่านมา

    Nice planing

  • @jasijasi9758
    @jasijasi9758 8 วันที่ผ่านมา +1

    Thegha arachathum ulli paste okke feesarilanno vekkal

  • @asmamahmood4569
    @asmamahmood4569 7 วันที่ผ่านมา

    Fish masala super🎉

  • @user-Ameena4
    @user-Ameena4 7 วันที่ผ่านมา +1

    Super vedio ithaa

  • @RaseenaA-x5k
    @RaseenaA-x5k 7 วันที่ผ่านมา

    Masha allah❤

  • @liba7872
    @liba7872 7 วันที่ผ่านมา

    fry മാസാല ഉണ്ടാക്കി നോക്കണം തക്കാളി ഉപയോഗിച്ചത് കൊണ്ട് tast അടിപൊളിയാണോ

  • @rifrafeeque
    @rifrafeeque 7 วันที่ผ่านมา

    ഫിഷ് മസാല അടിപൊളിട്രൈ ചെയ്തു നോക്കണം❤❤

  • @jamshiyasidheeque6377
    @jamshiyasidheeque6377 7 วันที่ผ่านมา

    അടിപൊളി വീഡിയോ ആണ് ട്ടോ 😊

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 7 วันที่ผ่านมา

    Glass bottil❤❤❤

  • @NazeeraHAIDER
    @NazeeraHAIDER 7 วันที่ผ่านมา

    Id nalladaan supper❤

  • @babitasreejith508
    @babitasreejith508 7 วันที่ผ่านมา

    Pre prepration is more useful for working ladies...

  • @rahumathrahu4773
    @rahumathrahu4773 7 วันที่ผ่านมา

    Masala kitty preprashon suuùper

  • @NaseerKarad-nb8ez
    @NaseerKarad-nb8ez 8 วันที่ผ่านมา

    Malliyila enn murich vakkunnilla

  • @mangalamhouse1910
    @mangalamhouse1910 7 วันที่ผ่านมา

    Enikksttayi surumees kichen

  • @busramolvk4997
    @busramolvk4997 7 วันที่ผ่านมา

    Nomp avumbozhekkum set❤❤❤

  • @Radha-pp6wv
    @Radha-pp6wv 6 วันที่ผ่านมา

    Glass containers nte link ethanu onnu parayumo? Pls

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 6 วันที่ผ่านมา

    Alhamdulillah ❤❤

  • @fousiyavp8075
    @fousiyavp8075 8 วันที่ผ่านมา

    Tips yellam super

  • @MurshidashabeedMurshi
    @MurshidashabeedMurshi 7 วันที่ผ่านมา

    അടിപൊളി vidio 👍🏻👍🏻👍🏻❤️

  • @Kadheeja-z6h
    @Kadheeja-z6h 7 วันที่ผ่านมา

    /hanumengane. Cheythvekkarund.

  • @Anseera128
    @Anseera128 8 วันที่ผ่านมา

    Ippam evideyum valiya veluthulliya

  • @YazerNk
    @YazerNk 6 วันที่ผ่านมา

    അടിപൊളി ഇത് പോലെ മ്യൂസിക് ഇല്ലാത്ത വീഡിയോ ഇഷ്ടം

  • @AyishaFathima-kk2bl
    @AyishaFathima-kk2bl 8 วันที่ผ่านมา

    Super 👌

  • @fathimasafam.h3475
    @fathimasafam.h3475 8 วันที่ผ่านมา

    ഗ്ലാസ്‌ ബോട്ടിൽ സൂപ്പർ

  • @babitasreejith508
    @babitasreejith508 7 วันที่ผ่านมา

    You song super🎼

  • @Haseenahussain7210
    @Haseenahussain7210 7 วันที่ผ่านมา

    Ellam freezerilano sookshikkunnathu

  • @HafsathHafsa-l3k
    @HafsathHafsa-l3k 7 วันที่ผ่านมา +1

    മല്ലി ഇല ഞാൻ ഇങ്ങനെ വെക്കാർ ഇണ്ട് കുറെ നിക്കുന്ന് 👍🏻👍🏻👍🏻

  • @ThasniFazal-nq9tj
    @ThasniFazal-nq9tj 7 วันที่ผ่านมา +1

    Ningale pole swobavagunam ulla aalan njan. But ippo pregnent aayadhond onninum aavnlla😊

  • @sajnahabeeb5340
    @sajnahabeeb5340 7 วันที่ผ่านมา

    adipoli tips

  • @liba7872
    @liba7872 7 วันที่ผ่านมา

    വെള്ളയപ്പം അടിപൊളിയായിട്ടുണ്ട്

  • @rahumathrahu4773
    @rahumathrahu4773 7 วันที่ผ่านมา

    Nalla ariv parka medicin

  • @ShylajaP-l6f
    @ShylajaP-l6f 7 วันที่ผ่านมา +1

    Mol😂വീഡിയോഒരു പാട് ഉപകാരം ഉള്ള വീഡിയോ ആണ് പിന്നെ എത്ര പേര് ചെയ്യും എന്നറിയില്ല നല്ല വീഡിയോ ❤ഷൈലജ ആലപ്പുഴ