ഇത്തിരി സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ എന്നെ motivate ചെയ്തതിനു ഒരുപാടൊരുപാട് നന്ദിയുണ്ട് ട്ടൊ. .വളരെ നല്ല ചാനൽ ആണ് നിങ്ങൾടെ 🥰 കുക്കിംഗ് കാര്യങ്ങളിൽ ഞാൻ വളരെ slow ആണ്. ..എത്ര ശ്രമിച്ചാലും തീർന്നു കിട്ടില്ല. ..ഈ video കണ്ടപ്പൊ ഭയങ്കര motivated ആയി നാളെ തൊട്ടു കുക്കിംഗ് ഈ രീതിയിൽ ചെയ്യും👍
ഇത്തിരി സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ എന്നെ motivate ചെയ്തതിനു ഒരുപാടൊരുപാട് നന്ദിയുണ്ട് ട്ടൊ. .വളരെ നല്ല ചാനൽ ആണ് നിങ്ങൾടെ 🥰
കുക്കിംഗ് കാര്യങ്ങളിൽ ഞാൻ വളരെ slow ആണ്. ..എത്ര ശ്രമിച്ചാലും തീർന്നു കിട്ടില്ല. ..ഈ video കണ്ടപ്പൊ ഭയങ്കര motivated ആയി നാളെ തൊട്ടു കുക്കിംഗ് ഈ രീതിയിൽ ചെയ്യും👍
ഒരുപാട് സന്തോഷായി. എൻ്റെ മനസ്സ് നിറഞ്ഞു.Thank you ❤️ ❤️ and Love you dear🥰🥰🥰
❤❤❤j....jolikk povunnavarkkulla vedio cheyyo..ella paniyum cheyyunnath
Ok. നിങ്ങളുടെ തയ്യൽ മിഷ്യൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വീഡിയോ കണ്ടു. Very useful👍🥰🥰🥰
@@gourishome 💕💕 njan eppo vedio onnum cheyyarilla
Nice grinder etha use cheyyunnath
Lakshmi
Thankyou
Thank you so much 💓 💗 💛 💖
Nice ❤
Thank you 🥰 😊 🙏🏻
Good
Thank you 😊 🙏🏻
Super ❤
Thank you
❤🎉
Thank you so much 💓 💗 💛 💖
Fish, fridgil ano freezeril ano thaledivasam vakkunnathu??
അതെ. വേണമെങ്കിൽ കിടക്കാൻ പോകുന്നതിനു മുന്നേ ഫ്രീസറിൽ നിന്നും എടുത്ത് താഴെ തട്ടിൽ വെച്ചാൽ മതി.
❤
വിഡിയോ നല്ലതാ പക്ഷേ ഒരു പാട് സംസാര സമയം കാണുന്നവരുടെ ആണ് ശ്രദ്ധിക്കുന്നത് നല്ലതാണ് ഞാൻ കുറച്ച് കണ്ടു പിന്നെ നിർത്തി
Thank you
ഗ്രൈൻഡറിൽ നിന്ന് അരച്ച തേങ്ങ എടുക്കുന്നതും ഗ്രൈൻഡർ വൃത്തിയാക്കുന്നതും ഒന്ന് കാണിക്കാമോ
ഇനിയൊരു ദിവസാകട്ടെ. കാണിക്കാം 🥰🥰🥰🥰🥰