Devadoothan Re Release Review | സംഗീതത്തിന്റെ മായിക ലോകം 🕊🎵🤍| Mohanlal | Sibi Malayil | Balu S Nair

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 31

  • @SreekalaNv
    @SreekalaNv หลายเดือนก่อน +4

    മോഹൻലാൽ എന്ന actor ഇല്ലായിരുന്നേൽ ഈ songs വെറും വേസ്റ്റ് ആയേനെ. So song കാണാൻ മാത്രം എന്ന് പറയല്ലേ. ❤️👍

  • @mazhamazh4367
    @mazhamazh4367 หลายเดือนก่อน +13

    എടാ കുട്ടാ നീ കണ്ടില്ല എന്ന് പറ ഞാൻ ഇത് വർഷങ്ങൾക്കു മുൻപ് കണ്ടത്. പൊട്ടി പാളീസായ ഒരു മനോഹരമായ സിനിമയായിരുന്നു ഇത്. ഇതിന്റെ കൂടെ ഇറങ്ങിയ തെങ്കാശിപ്പട്ടണം ദാദാസാഹിബ്. വൻ ഹിറ്റുകളായ സിനിമ.ഇത് മൂന്നും ഞാൻ കണ്ടു പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയത് ഈ സിനിമ. പക്ഷേ കൂട്ടുകാരുടെ ഇടയിൽ ഇതാണ് മികച്ച സിനിമ എന്ന് പറഞ്ഞപ്പോൾഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവന്ന സിനിമ.പക്ഷേ കാലം തെളിയിച്ചുഎന്റെ വാക്ക് സത്യമായിരിക്കുന്നു. തീയേറ്ററിൽ 4k കണ്ടിട്ടില്ല. കാണണം കാണും .

    • @bcinemas3364
      @bcinemas3364  หลายเดือนก่อน +3

      @@mazhamazh4367 ഒട്ടു മിക്ക പ്രേക്ഷകരും കണ്ടിട്ടില്ല ചേട്ടാ
      അതു കൊണ്ടാണല്ലോ ചിത്രം പരാജയപ്പെട്ടത്
      പക്ഷെ ഒട്ടുമിക്ക സിനിമ പ്രേമികളുടെയും favourite listil ഉള്ള movie ആണിത്

    • @xmen7382
      @xmen7382 หลายเดือนก่อน +4

      ഈ പടം ഇറങ്ങിയപ്പോൾ എനിക്ക് 8 വയസ്സ് ആണ് .

    • @anoopbabupaul5233
      @anoopbabupaul5233 หลายเดือนก่อน

      Ann ee 4k edaytinu ekil annum hit aaayene

    • @anoopbabupaul5233
      @anoopbabupaul5233 หลายเดือนก่อน

      Climass music aaa romachm saa

    • @Dolby3636
      @Dolby3636 หลายเดือนก่อน

      @@bcinemas3364 ഈ ത് പറഞ്ഞവനോട് അന്ന് ഇതിനു അതികം പ്രോമോ ഒന്നും ഉണ്ടായതായി അറിയില്ല ... ഇയാൾ പറഞ്ഞ തെങ്കാശി... ദാദ.. ഒകെ ആയിരുന്നു കേട്ടുഇരുന്നത്..... പൊട്ടൻ

  • @Dolby3636
    @Dolby3636 หลายเดือนก่อน +3

    പണ്ട് ഇതൊക്കെ ഉൾകൊള്ളാൻ പറ്റില്ലായിരുന്നു...

  • @sharannyaksharannyak7981
    @sharannyaksharannyak7981 หลายเดือนก่อน +4

    എന്തായാലും കാണും❤❤❤

  • @sujiththomas2456
    @sujiththomas2456 หลายเดือนก่อน +3

    Njan previous version kandatha...New Version innu kaanum

  • @praveenkumar.v.r.637
    @praveenkumar.v.r.637 หลายเดือนก่อน +1

    എന്റെ ഏറ്റവും ഇഷ്ടം ആയ ഫിലിം ❤️

  • @subhashmuth2351
    @subhashmuth2351 หลายเดือนก่อน +3

    ❤❤mohanlal ❤❤🎉🎉🎉🎉💕💕💕👑👑👑👑💥💥🥁🥁🥁😘😘😘😘mohanlal 💚💚🧜‍♀️🧜‍♀️🧜‍♀️❤️❤️❤️✨️mohanlal ✨️🧜‍♀️🧜‍♀️🧜‍♀️🧜‍♀️

  • @karachimammadvlogs7971
    @karachimammadvlogs7971 หลายเดือนก่อน +3

    ❤🥰😍

  • @georgechirakkal5802
    @georgechirakkal5802 หลายเดือนก่อน +1

    ❤❤❤❤

  • @SudheeshP-rl3je
    @SudheeshP-rl3je หลายเดือนก่อน +1

    👍👍👍👍

  • @supertriosfamily
    @supertriosfamily หลายเดือนก่อน +1

    ❤😊

  • @rajeshkumarvs517
    @rajeshkumarvs517 หลายเดือนก่อน +1

    Pinne entharo mahanu athu sibi malyil paeanjathu kettu nokku only of mohanlal

  • @praveenk8444
    @praveenk8444 หลายเดือนก่อน +1

    പെരിന്തൽമണ്ണ റിലീസ് ഇല്ല 😭😭

    • @SunilKumar-oy7vy
      @SunilKumar-oy7vy หลายเดือนก่อน

      മഞ്ചേരി

    • @AkhilRaj-iw3oe
      @AkhilRaj-iw3oe หลายเดือนก่อน

      Mammuty cash koduthu deavadhoodhoothon release vechilla

  • @AkhilRaj-iw3oe
    @AkhilRaj-iw3oe หลายเดือนก่อน

    Id parajayam allayirunnu ennanu thonnunnad

  • @Ijasahammed-ev6mq
    @Ijasahammed-ev6mq หลายเดือนก่อน +1

    Jagathy chettante character kochipidikkunathu kondaanallo vishal krishnamoorthi varunnathu.
    Athu cut cheyyandayirunnu

  • @AkhilRaj-iw3oe
    @AkhilRaj-iw3oe หลายเดือนก่อน

    Dadasaheb durantam aayitum ad kand arum koovilla mammunny cash kodutavar adiney pukaztu adanu sambavichad annu annum nasipikunn mammuty fans undayirunnu lal ettan padangal nasipikunna mammuty fans nadinu aapthu

  • @EuginVarghesPulluvila
    @EuginVarghesPulluvila หลายเดือนก่อน

    പറയുന്നത് തള്ളാണെന്ന് കേൾക്കുമ്പോൾ. പിന്നെ വിദ്യാസകർ സൂപ്പർ തന്നെ നമുക്കറിയാം. പണ്ട് പൊട്ടി പാലിസയാ സിനിമ. 🌹🌹🌹

    • @user-om6bh6yr4g
      @user-om6bh6yr4g หลายเดือนก่อน

      Eda moneee

    • @bcinemas3364
      @bcinemas3364  หลายเดือนก่อน

      @@EuginVarghesPulluvila 🤭

    • @rajeshkumarvs517
      @rajeshkumarvs517 หลายเดือนก่อน +3

      Nee poye kara mone

    • @ashokanmoolapatt5700
      @ashokanmoolapatt5700 หลายเดือนก่อน +2

      നീ ഇപ്പോഴത്തെ ചവർ പടങ്ങൾ കാണുക 😜😜😜

    • @rameshpr7631
      @rameshpr7631 หลายเดือนก่อน +2

      ഇക്കാന്റെ ഒരു പടം... ഇതുപോലെ കാണാൻപറ്റാത്തത്തിന്റെ വിഷമം...