complete review "1988 model"mahindra fc jeep "ഒരു ഒന്നൊന്നര ഐറ്റം തന്നെ"

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • • കാടും ഇളക്കി വരുന്ന കൊ...
    1988 model mahindra fc,

ความคิดเห็น • 783

  • @abdulkalamup5635
    @abdulkalamup5635 4 ปีที่แล้ว +38

    എന്റെ ചെറുപ്പ കാലത്തു എന്റെ വീട്ടിൽ ഉണ്ടായിരുന്നു വണ്ടി ഓടിച്ചു തുടങ്ങിയ ആദ്യ കാലത്തു എനിക്ക് എന്റെ ഉപ്പ ഈ വണ്ടി ഓടിക്കാനുള്ള പരിശീലനം തന്നിരുന്നു ഇന്ന് ഇത് കണ്ടപ്പോൾ പഴയ കാലം ഓർത്തു

    • @Shivnathdeshmukh22
      @Shivnathdeshmukh22 3 ปีที่แล้ว +1

      I JUST LOVE MAHINDRA FC PICKUP AND PERKINS ENGINES , SPECIALLY THE ENGINE SOUND , PERKINS P4 , P6 BOTH ARE LEGEND

    • @ChandranPS-hs9xd
      @ChandranPS-hs9xd ปีที่แล้ว

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +79

    അടിപൊളി ഞാൻ ഈ വണ്ടി കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത് സൂപ്പർ 🤩🤩👍

  • @yousafali6602
    @yousafali6602 4 ปีที่แล้ว +17

    ഇതുപോലുള്ള പിക്അപ്പ് ൽ ആണ് പണ്ട് ഞങ്ങൾ ഇലക്ഷൻ ആഹ്ലാദപ്രകടങ്ങൾ പാർട്ടി സമ്മേളനങ്ങൾ ക്ക് എല്ലാം ഉപയോഗിച്ചിരുന്നത് അന്നത്തെ കാലത്ത് ഇതിൽകയറി നാട് മുഴുവൻ ചുറ്റൽ ഒരു trill ആയിരുന്നു ഇപ്പോൾ കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ.....🤔😘. പഴയ പുലിയെ ഞങ്ങൾക്ക് പരിചയപെടുത്തിയ മച്ചാന് 100ലൈക്സ് 🤩🤩🤩👌👌👌

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      🥰😍😍😍😍😍😍😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 4 ปีที่แล้ว +1

    അടിപൊളി.......ഒരുപാട് ഇഷ്ടമാണ് ഈ വണ്ടിയൊക്കെ.ഒരു പ്രത്യേക ഭംഗിയാ ഇങ്ങനത്തെ വണ്ടിക്ക്.ഇവൻ ഇത്രക്ക് പൗർഫുൾ ആണെന്നറിഞ്ഞില്ല...സൂപ്പർ

  • @rakeshns7407
    @rakeshns7407 4 ปีที่แล้ว +1

    കാണാന്‍ ആഗ്രഹിച്ചിരുന്ന ഈ റിവ്യൂ ചെയ്ത ചേട്ടന് നന്ദി.... beginners nu പോലും മനസിലാവുന്ന രീതിയിലുള്ള അവതരണം. ഇടയ്ക്ക് എവിടെയൊക്കെയോ ഒരു slip of toungue വന്നോ എന്നൊരു സംശയം. എന്നാലും അടിപൊളി . ഇനിയും ഇതുപോലുള്ള പുലിക്കുട്ടികളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു...

    • @TruckTorque
      @TruckTorque  4 ปีที่แล้ว +1

      ആദ്യമായിട്ടാണ് അതിന്റയ..

  • @gariochalifarookh8496
    @gariochalifarookh8496 4 ปีที่แล้ว +2

    മച്ചാനെ ഞാനും 1988 മോഡൽ ആണ് പഴയ മോഡൽ വണ്ടി ഇഷ്ട്ട മാന് ഈ വണ്ടി പാസ്സഞ്ചർ ആണ് ഇഷ്ട്ടം മനുഷ്യൻ മനസ്സിലാകുന്ന അവതരണം ചേട്ടൻ കലക്കി

  • @MukeshKumar-ry9xo
    @MukeshKumar-ry9xo 4 ปีที่แล้ว +1

    ഞങ്ങൾ പണ്ടുകാലത് ഈ വണ്ടിയെ കൊരങ്ങുവണ്ടി എന്നായിരുന്നു വിളിച്ചിരുന്നത്. ഇത് കാണുബോൾ പഴയ കാലങ്ങൾ ഓർമ്മവരുന്നു

  • @sajoshjayakumar4955
    @sajoshjayakumar4955 3 ปีที่แล้ว +3

    സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ അരിയും പയറും കൊണ്ട് വരുന്ന വണ്ടി ❤

  • @robingeorge9318
    @robingeorge9318 4 ปีที่แล้ว +40

    കൊള്ളാം ഇതുപോലെ matador പിക്കപ്പ് മഹീന്ദ്രയുടെ പഴയ പിക്കപ്പ് എന്നിവയുടെ വീഡിയോ എടുക്കുവാരുന്നേൽ നന്നായിരുന്നു.

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +10

    എൻ്റെ നാട്ടിൽ മലപ്പുറം ഒതുക്കുങ്ങൽ 9 വണ്ടികൾ ഉണ്ടായിരുന്നു എല്ലാം 2വീൽ drive ആയിരുന്നു TATA 407 ൻ്റെ വരവോടുകൂടി എല്ലാം പോയി🙏👍🤚

  • @shahidpanakkal9553
    @shahidpanakkal9553 4 ปีที่แล้ว +1

    Adipoli video... Bro oru doubt... 4 wheel drive enable cheythit first gear allathe mattulla gears allenkil reverse gear il ittaal enth sambhavikkum...?

    • @TruckTorque
      @TruckTorque  4 ปีที่แล้ว +1

      Reverse ittalum.. four wheel working aayirikum

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 ปีที่แล้ว +72

    യഥാർത്ഥത്തിൽ ഇവൻ മഹീന്ദ്രയുടെ സന്തതി അല്ല. 1956 ൽ വില്ലീസ് നിർമ്മിച്ച FC Jeep Truck ആണിവൻ. FC യുടെ ഫുൾഫോം forward control എന്നാണ്. എഞ്ചിന് മുൻപിലായി വാഹനത്തിന്റെ നിയന്ത്രണം വരുന്ന തരത്തിലുള്ള വില്ലീസിന്റെ ആദ്യ വാഹനമായതിനാലാണ് ആ പേര് വന്നത്.

    • @torqueend1874
      @torqueend1874 4 ปีที่แล้ว +6

      My favorite vehicle..
      Ivane modify chwythaal Vere level aakum
      1957 model
      Willis jeep fc170 nte samw aanu.. Ivan..

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      Thanku for the information

    • @srk9746
      @srk9746 4 ปีที่แล้ว

      @mahmood kizhakkethil, correctly said

  • @soniaasokan3626
    @soniaasokan3626 3 ปีที่แล้ว +1

    🥰എന്റെ അച്ഛൻ അതിരപ്പിള്ളി,K. S. E. B il work ചെയ്തിരുന്നപ്പോൾ ഓടിച്ചിരുന്ന വണ്ടിയാർന്നുKL l 8644. അച്ഛനു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.👍

    • @TruckTorque
      @TruckTorque  3 ปีที่แล้ว +1

      Happy to hear this

  • @linishkannoth4620
    @linishkannoth4620 4 ปีที่แล้ว +2

    School..l.pokunna.timel...road.loode.pokunathu...kandittundee......veendum...van.kandathil.sandosham.....😍😍😍😍..thank.u.broooo

  • @abinfiroz4210
    @abinfiroz4210 3 ปีที่แล้ว

    ഇത്രയും pratical and technical review ആദ്യമായിട്ടാ... ഇനിയും ഇത് പോലത്തെ video cheyyane bro

  • @yogeshlate3166
    @yogeshlate3166 4 ปีที่แล้ว +1

    ആദ്യമായി, ജീപ്പിന്റെ ടെമ്പോയിൽ ആരെങ്കിലും അത്തരമൊരു മികച്ച അവലോകന വീഡിയോ നിർമ്മിച്ചു. പ്രത്യേകം അഭിനന്ദിച്ചു. ഇത് നന്നായി തുടരുക. പൂനെയിൽ നിന്ന് (MH)
    For the first time, someone made such a great review video on Jeep's tempo. specially appreciated. keep it good going. From Pune(MH)

  • @abiramisudheesh8607
    @abiramisudheesh8607 4 ปีที่แล้ว +5

    തോളിൽ തോർത്ത് ഇട്ട് ആ ഇരുപ്പ് കാണുമ്പോൾ നമ്മുടെ ആശാനെയാണ് ഓർമ്മ വരുന്നത് ആശാൻ വണ്ടി ഓടിക്കുമ്പോൾ എപ്പഴും തോർത്ത് ഇങ്ങനെ കാണും ഇടയ്ക്ക് എടുത്ത് മുഖം തുടക്കും നിങ്ങൾ പൊളിയാണ്

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      ❤️❤️❤️❤️❤️

    • @royalstage33
      @royalstage33 4 ปีที่แล้ว

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ 😊😊😊

  • @kjalby5357
    @kjalby5357 4 ปีที่แล้ว +2

    അന്നത്തെ വാഹനങ്ങളാണ് ശരിക്കും ... value for money

  • @peterbilt1284
    @peterbilt1284 4 ปีที่แล้ว +25

    ഞാൻ ത്രിശ്ശൂരിലെ കൊടുങ്ങല്ലൂർക്കാരൻ
    സൂപ്പർ വണ്ടി Bro

  • @HACKSON_BHAI_2.0
    @HACKSON_BHAI_2.0 4 ปีที่แล้ว +4

    I'm so happy to see this video, we had same vehicle during 1980s m 90 , this was my childhood playstation when it was parked , even we had 2 ambis but this was totally different thing I enjoyed all rides on it , it was superb given chance I would like to buy a model like this ...........

  • @snpnishanth9905
    @snpnishanth9905 4 ปีที่แล้ว +1

    P4 engine powerfull engine in all time... But slow speed engine... Very good work in off-road and load... Nice

  • @sajanthomasind2505
    @sajanthomasind2505 4 ปีที่แล้ว +2

    Superb brother. We had this Manaf van with us when we were young. Amazing vehicle... Great job bro...

  • @swaroopvashe792
    @swaroopvashe792 4 ปีที่แล้ว

    Fc യോടുള്ള ഇഷ്ടം കാരണം വീഡിയോ മൂന്നു തവണ കണ്ടു ✌️

  • @shaharhassan5630
    @shaharhassan5630 4 ปีที่แล้ว

    Bro adipoli ne kalakkum muthe എനിക്ക് വലിയ ഇഷ്ട്ടമാണ് ഇ വണ്ടി

  • @bussimulation2458
    @bussimulation2458 4 ปีที่แล้ว +11

    ആദ്യമായിട്ട് ആണ് ഒരാള് വാഹനത്തെകുറിച്ച് ഇത്രയും ഡീറ്റെയിൽട്ടായി പറയുന്നത്

  • @entertainmentscomedydialog3723
    @entertainmentscomedydialog3723 4 ปีที่แล้ว

    Nostalgia ente kuttikkalam orma vannu
    Adipoli

  • @shibuthiruvalla2796
    @shibuthiruvalla2796 4 ปีที่แล้ว +4

    ബ്രോയുടെ ചാനൽ ആദ്യമായി കാണുവാ കേട്ടോ... നല്ല അവതരണം... All the best broo♥️♥️😘

    • @TruckTorque
      @TruckTorque  4 ปีที่แล้ว +1

      Thanku bro🥰❤️❤️

  • @deepakdrk3723
    @deepakdrk3723 4 ปีที่แล้ว +2

    Adipoli ...... Sound kuravanu athozhichal video super

  • @joshyamicatu
    @joshyamicatu 4 ปีที่แล้ว +1

    Old Nizaan lorry ariyamo, kittiyal review cheyyanam , old drivers nodu chodhikuka

  • @420horsepower
    @420horsepower ปีที่แล้ว

    from where you buy its runner beading of windshield

  • @klpkdpr1983
    @klpkdpr1983 4 ปีที่แล้ว +1

    Adi poli e vandi ipozha Orma varune good review keep it

  • @albinbenny3211
    @albinbenny3211 4 ปีที่แล้ว +1

    ഇത് സൂപ്പർ വണ്ടിയ എന്റെ വീട് 16 വർഷം മുമ്പ് നിർമ്മിക്കുമ്പോ ഈ പുലിക്കുട്ടിയ കല്ല് കൊണ്ടന്നെ ഏത് കൊടും കേറ്റവും ചെളിയിലൂടെ നാല് ടയറിലെ കരുത്ത് ഉപയോഗിച്ച് കയറി വരും ഇന്നത്തെ എയ്ച്ചർ പോലെ

  • @shibuvkshibuvk2359
    @shibuvkshibuvk2359 4 ปีที่แล้ว +2

    Charithrum orma varunnu. Vandi fit thanne alle

  • @charucharu3392
    @charucharu3392 4 ปีที่แล้ว +1

    ഈ വണ്ടി ആദ്യം ആയി ആണ് ഞാൻ കാണുന്നത് എന്റെ കുട്ടി കാലത്തു kollam(1995) ഇത്തരം goods വണ്ടികൾ കണ്ടിട്ടുള്ളതായി ഓർക്കുന്നില്ല പക്ഷേ മഹിന്ദ്ര യുടെ passenger ടെമ്പോ അന്ന് ഉണ്ടായിരുന്നു സ്കൂളുകളിലും സ്റ്റാൻഡ് കളിലും അത്തരം ടെമ്പോ ഉള്ളതായി ഞാൻ ഓർക്കുന്നു ആകാലഘട്ടത്തിൽ tata407,ആയിരുന്നു വലിപ്പം കുറഞ്ഞ goods വണ്ടികളുടെ തരം ടാറ്റായുടെവലിയ കച്ചി ലോറി എന്നിവ പിന്നെ മാറ്റഡോറിന്റ goods ടെമ്പോ passenger ടെമ്പോ ഉണ്ടായിരുന്നതായും ഓർക്കുന്നു

  • @poppykutty474
    @poppykutty474 4 ปีที่แล้ว +5

    Neelakoduveli ചാനലിലെ താങ്കളും ഒരേ സ്റ്റൈൽ ആണല്ലോ അവതരണം Good presentation

    • @TruckTorque
      @TruckTorque  4 ปีที่แล้ว +1

      പുള്ളിയുടെ ചാനൽ സ്ഥിരം കാണുന്നത്കൊണ്ടായിരിക്കും

  • @sanjusanthosh9548
    @sanjusanthosh9548 4 ปีที่แล้ว +1

    അടിപൊളി

  • @abdulvajidmk4490
    @abdulvajidmk4490 4 ปีที่แล้ว

    Polich machanneee....
    Ithupolothe iteathinte video injum cheyyanne3....

  • @bushchat
    @bushchat 4 ปีที่แล้ว

    Ithinoru non turbo mdi engine fit cheythal polikkum. Njan pandu muthale ithinte oru fan aane. Pinne design mahindrayude alla orginal jeep ine forward control (fj) ennoru vandi unde. Nammude maindra ellaam copy adicha koode ithum pokki.

  • @anoopks7608
    @anoopks7608 4 ปีที่แล้ว +3

    Bro നിങ്ങൾ ഒരു Lapal mic ഉപയോഗിക്കണം ചില സ്ഥലങ്ങളിൽ bro യുടെ sound കുറവാണ്.
    ഞാൻ കുറെ കാലം പവർ സ്റ്റീയറിങ് ഇല്ലാത്ത വണ്ടി കൊണ്ട് നടന്നിട്ടുണ്ട്.
    1971 മോഡൽ പ്രീമിയർ പദ്മിനി
    1997 മോഡൽ ടാറ്റാ സുമോ.
    ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരു ഹരം തോന്നും. അങ്ങനെയുള്ള വണ്ടികൾ ഓടിച്ചു ശീലമായാൽ. ഒരു പ്രത്യേക രസമാണ്.... 😃😃

  • @vaishakhkr9888
    @vaishakhkr9888 4 ปีที่แล้ว +2

    അടിപൊളി review മുത്തേ

  • @manojkumar-ho4tl
    @manojkumar-ho4tl 4 ปีที่แล้ว

    👌❣️അടിപൊളി ബ്രോ

  • @gold4450
    @gold4450 4 ปีที่แล้ว +1

    എന്തായാലും ഇത് ഇന്നും കാത്ത് സൂക്ഷിക്കുന്ന താങ്കൾക്ക് നന്ദി.

  • @willthrill7657
    @willthrill7657 4 ปีที่แล้ว

    ATH air filter alle oil filter allallo??/ uvvo

  • @TheEnforcersVlog
    @TheEnforcersVlog 4 ปีที่แล้ว

    2112cc engine Armada, MM540 evayil use cheyyunna Peugeot engine alle?

  • @rameshnjanappan3818
    @rameshnjanappan3818 4 ปีที่แล้ว +1

    Cheatta anik ambassador car orupadistmanu. Paksea bs6 enjin mathramea eni roadil erangan Padullu eanna niyamam karsanamakumo. Ambassador carinta speyer available ano

  • @dennyjoy
    @dennyjoy 4 ปีที่แล้ว +1

    Kollaam nannaitund chetai

  • @sujithps2169
    @sujithps2169 4 ปีที่แล้ว +1

    എന്റെ അച്ഛന്റെആദ്യത്തെ വണ്ടി. ഒരുപാട്കാലം ഉണ്ടായിരുന്നു.

  • @nairmidhun
    @nairmidhun 4 ปีที่แล้ว

    Ithinte owner koody parichayapeduthamayirunnu. Good

  • @danishvarghese5536
    @danishvarghese5536 4 ปีที่แล้ว +1

    Ee vandi 4x4 ആണെന്ന് ഇപ്പോഴാ മനസ്സിലായത്.കലക്കി ചേട്ടാ അടിപൊളി

  • @sanuns9342
    @sanuns9342 4 ปีที่แล้ว +3

    Valare nannayitunde bro 😊
    Kooduthal videos pratheekshikunnu

  • @anushajacob2442
    @anushajacob2442 4 ปีที่แล้ว +2

    Very nice machane.. Kalakki

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 ปีที่แล้ว

    Shooting location evideya

  • @amaltr6919
    @amaltr6919 4 ปีที่แล้ว

    Chetta ithinte tanne round chase ille? !

  • @rejigopuran3928
    @rejigopuran3928 4 ปีที่แล้ว +1

    ഇതിനെ "ഒരു കൊച്ചു വമ്പൻ " എന്ന പേരിൽ ആയിരുന്നു അന്ന് മഹിന്ദ്ര അവതരിപ്പിച്ചിരുന്നത്. അങ്ങനത്തെ പരസ്യം പേപ്പറിലും ഹോർഡിങ്ങുകളിലും ഒരു പാട് ഞാൻ കണ്ടിട്ടുണ്ട്.

  • @machinelement
    @machinelement 10 หลายเดือนก่อน

    Keep it up young man.. Very nicely done

  • @mujeebrahman6905
    @mujeebrahman6905 4 ปีที่แล้ว

    naan aadyamayi draiving padichathum odichathum ee vandi thanks truck torque

  • @binoymn2640
    @binoymn2640 4 ปีที่แล้ว +1

    Ee vandiyude oru problem vandi odikondirikumbol frend tyre oori pokum athupole double gear veeshum vandi moovagilla

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      Tyre ooripokarilla..

  • @prajimachingal7300
    @prajimachingal7300 3 ปีที่แล้ว

    അച്ഛൻ എന്നെകൊണ്ട് വളയം ആദ്യമായി പിടിപ്പിച്ച മുതൽ ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത് ഈ വണ്ടി കൊണ്ടർന്നു പഴയ കാലം ഓർമവന്നു

  • @Kadrivinggames984
    @Kadrivinggames984 11 หลายเดือนก่อน

    Heater unda

  • @jamalkkv5079
    @jamalkkv5079 4 ปีที่แล้ว

    കിടു വണ്ടിയാണ് മച്ചാനേ..4വീൽ അല്ലെങ്കിലും ഭയങ്കര പവർ ആണ്.എന്റെ കയ്യിൽ ഉണ്ടായിരുന്നു .പക്ഷേ അത് ബോഡി ചേഞ്ച് ആക്കി കൊട്ട വണ്ടി ആക്കി മാറ്റി ..

  • @vipinrajmurali9745
    @vipinrajmurali9745 4 ปีที่แล้ว +1

    Good 👍🏻👌🏻 Informative kollam Powlisanam

  • @justinjohn63
    @justinjohn63 4 ปีที่แล้ว +1

    Bro ithu onnu off-road odich kaattumo 4*4 il

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      ഒരെണ്ണം ചാനൽ il കിടക്കുണ്ട്

  • @swaroopvashe792
    @swaroopvashe792 4 ปีที่แล้ว

    Pwoli saanam ,variety 👍✌️👌👌👌

  • @paulsonjoseph2544
    @paulsonjoseph2544 4 ปีที่แล้ว

    Egane ahh chetta oru review chayyande ellam vishudhamaii parajittund, superb

  • @muhammedshafick6078
    @muhammedshafick6078 4 ปีที่แล้ว +22

    ഇതേ മോഡൽ വണ്ടി എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു (1980 4 X 4) അതിന് High Gear Double Lever ആയിരുന്നു.

  • @jayakrishnangnair3820
    @jayakrishnangnair3820 4 ปีที่แล้ว +1

    Excellent sir

  • @noideavlogz
    @noideavlogz 4 ปีที่แล้ว +1

    Bro audio quality maattu

  • @DanielDaniel-bb6ib
    @DanielDaniel-bb6ib 4 ปีที่แล้ว +6

    The future king 💪👌👌👌

  • @arshusonway3025
    @arshusonway3025 4 ปีที่แล้ว

    സാധനം പൊളി 👌👌👌

  • @sandeepes3912
    @sandeepes3912 4 ปีที่แล้ว +1

    Ivanum firce metadorum oru nostalgia aanu

  • @binukrishnan9529
    @binukrishnan9529 4 ปีที่แล้ว

    നല്ല റിവ്യൂ ഞാൻ സബ്സ്ക്രൈബ് cheythu👍👍

  • @Akshay-xs1wf
    @Akshay-xs1wf 4 ปีที่แล้ว +1

    Radiator contition valare mosham aanalo, overheat aakan chance ile?

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      Podi pidichirikukayanu...

  • @vijayksd1543
    @vijayksd1543 4 ปีที่แล้ว

    Kidu machane👌👌👌... Iniyum ithu polulla varaity Videos pratheeshikunnu,,,,
    Tata 1210 cheyyumo 4*4

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว

    നമ്മുടെ കിരീടം സിനിമയിൽ ഒരെണ്ണം കാണിക്കുന്നുണ്ട്
    തിലകൻ ചേട്ടൻ വീട് മാറിപ്പോകുന്ന സീനിൽ

  • @nizamuddin-1802
    @nizamuddin-1802 4 ปีที่แล้ว +2

    *Sooper review Broo...Adipoli* 💯💯💯💯💯💯💯😘😘😘😍😍😍

  • @bhagathmohan7888
    @bhagathmohan7888 4 ปีที่แล้ว

    eth kottayam ponnkunnam pikupstandil ulla... vandiyallle... near... dhivasahayam... bar...?????

  • @nripajithpalliyara3542
    @nripajithpalliyara3542 4 ปีที่แล้ว +1

    Super chetta

  • @nivedh9353
    @nivedh9353 4 ปีที่แล้ว

    vere level sadanam anu ith

  • @shyammohanan55
    @shyammohanan55 4 ปีที่แล้ว +16

    ബ്രോ അടിപൊളി 👍👍👍ഒരു മൈക്ക് സംഘടിപ്പിക്കണേ

  • @asfvpm6669
    @asfvpm6669 4 ปีที่แล้ว

    സൂപ്പർ വണ്ടി

  • @abdullatheefp8755
    @abdullatheefp8755 4 ปีที่แล้ว

    എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന വണ്ടി

  • @currylicious-reena3716
    @currylicious-reena3716 4 ปีที่แล้ว

    Adipole mashu👍👍👍

  • @sojithomas5086
    @sojithomas5086 4 ปีที่แล้ว +1

    40000രൂപയ്ക്കു ഉടമ ഡ്രൈവർക്കു കൊടുത്തു അതുകൊണ്ട് പുള്ളിയിപ്പോ 40ലക്ഷം എങ്കിലും ഉണ്ടാക്കികാണും. തോട്ടം വെട്ടിനു എന്നും ഓട്ടമുണ്ട്. പണിയറിയാവുന്ന ഡ്രൈവറആണ് ഇതുമേയ്കാൻ വേണ്ടത്. സൂപ്പർ വണ്ടി ഇപ്പോഴും ഉണ്ട്

  • @rktheteam3445
    @rktheteam3445 4 ปีที่แล้ว +17

    എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഉണ്ടായിരുന്നു' പച്ചയും മഞ്ഞയും നിറത്തിൽ ഒന്ന് പേര് ശ്രീ മുത്തപ്പൻ

  • @vineethjoy7472
    @vineethjoy7472 4 ปีที่แล้ว

    Polichu aliya

  • @malluwayfarer5436
    @malluwayfarer5436 4 ปีที่แล้ว +2

    Vandide roudra bhavam ozhichu backi ellam okay aanu bro.Background okke pwolli aayi 👌 keep going bro.Subscribed 😘

  • @Hemanthcjohn
    @Hemanthcjohn 4 ปีที่แล้ว

    What is the cost for this vehicle in the market

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 4 ปีที่แล้ว +1

    കൊള്ളാം മെറ്റൽ ഡോർ പഴയ വൻ കിട്ടുമെങ്കിൽ റിവ്യൂ ചെയ്താൽ നന്നായിരിക്കും ഇപ്പോഴത്തെ ട്രാവലർ പോലെ 80 കളിലെ പുലി ആയിരുന്നു അത്

    • @TruckTorque
      @TruckTorque  4 ปีที่แล้ว +1

      Athe.. ഓടി മുതലാക്കാൻ പറ്റിയ സാദനം.. ആയിരുന്നു matdor

  • @hyderali7236
    @hyderali7236 4 ปีที่แล้ว +1

    കലക്കി ട്ടോ വണ്ടി

  • @harijithmohan225
    @harijithmohan225 4 ปีที่แล้ว +1

    മച്ചനെ പൊളിച്ചു, തകർത്തു🥰🥰🥰😍😍🥰😘

    • @TruckTorque
      @TruckTorque  4 ปีที่แล้ว

      😍😍😍😍😍

  • @Raju-Sherin-Varghese
    @Raju-Sherin-Varghese 4 ปีที่แล้ว +1

    Super review.. good job.
    I really love Mahindra designs...

  • @DrANSONS
    @DrANSONS 4 ปีที่แล้ว +1

    Good i likedd

  • @sarfrasmk5984
    @sarfrasmk5984 4 ปีที่แล้ว +2

    Matador review cheyyumo

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 ปีที่แล้ว

    Njan driving padichath same mahindra modal 1985 KER1396

  • @bennychansdrone3338
    @bennychansdrone3338 4 ปีที่แล้ว +3

    Muthee 😍 polichadaaa...
    Waiting for more Vedios..

  • @sncreation9701
    @sncreation9701 4 ปีที่แล้ว

    *സൂപ്പർ ബ്രോ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👍👌*

  • @renjithremeshan1081
    @renjithremeshan1081 4 ปีที่แล้ว +1

    Kodukkunno cost eathra

  • @Aksharaakr
    @Aksharaakr 4 ปีที่แล้ว

    Super machane

  • @stylesofindia5859
    @stylesofindia5859 4 ปีที่แล้ว +7

    കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയിൽ ഇതു പോലൊരു വാഹനം ഉണ്ട് അതും KLI തന്നെ ചെക്ക് ചെയ്തു നോക്കിയപ്പോൾ നമ്പർ ഫേക്ക് ആയിരുന്നു

    • @TruckTorque
      @TruckTorque  4 ปีที่แล้ว +2

      Yes... vandipranthan spotted🤣🤣

  • @jayajollyj7118
    @jayajollyj7118 4 ปีที่แล้ว +1

    Super... GOD BLESS YOU...