ഹായ് ചേച്ചി ഞാൻയും vegetation ആണ് എനിക്ക് അങ്ങനെ ബിരിയാണി കഴിക്കാറില്ല എന്റെ husband വീട്ടിൽ പോയിട്ട് ആണ് ഞാൻ ബിരിയാണി കഴിക്കുന്ന അത് കൊണ്ട് എനിക്ക് ഏതാ ബിരിയാണി ആണ് ഇഷ്ടം എന്ന് parayan ആണ്
മുത്തശ്ശി മുത്തശ്ശിയുടെ പഞ്ഞി ബിരിയാണി സൂപ്പർ ഞാൻ ഇതുവരെ പനീർ ബിരിയാണി കഴിച്ചിട്ടില്ല ബാക്കി ബിരിയാണി ഒക്കെ കഴിച്ചിട്ടുണ്ട് ചിക്കനും മട്ടനും ഒക്കെ വെജിറ്റബിൾ ഒക്കെ കഴിച്ചിട്ടുണ്ട് ഈ ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല ഇനിയൊന്ന് ട്രൈ ചെയ്തു നോക്കണം👌👌👌🥰🥰🥰
ബിരിയാണി സൂപ്പർ എ നിക്ക് കൊതി ആ യിട്ട് വയ്യ മുത്തശി ടെ എ ല്ലാ വിഭവങ്ങളും സൂപ്പർ സൂപ്പർ ആ ണ് എ വിടെ യാ ന്നറിഞ്ഞാൽ അ ത്തിലെ കുടി പോകുബോൾ അ വിടെയിറങ്ങാമായിരുന്നു ഞാൻ കൊച്ചിയിലഎ ന്റെ പേര് ശുഭ എ ന്നാണ് ഒരു പാട്ടു കാരി യാണ് സ്ഥലം എ വിടെയാണ് മുത്തശി ക്ക് ആ യിസും ആ ആരോഗ്യവും ഭഗവാൻ ഒത്തിരി ഒത്തിരി കൊടുക്കട്ടെ ok
അമ്മേ. ആദ്യത്തെ. ലൈക്കും. കമന്റും.. എന്റെയാ, അമ്മേ...മാളൂ.. അമ്മൂ സെ....😂😂😂
മോളെ ❤️❤️❤️ഉമ്മ 😘😘😘😘ഒരുപാട് സന്തോഷം അമ്മക്ക്
@@kidilam_muthassijpjp
Super
അമ്മേ മൂന്നാമതൊരെണ്ണം നിൽക്കുന്നതിന്റെ സംസാരം കുറച്ചു കുറക്കാൻ പറയണം
പനീർ ബിരിയാണി കിടിലൻ 😊 കാണുമ്പോൾ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ബിരിയാണി സൂപ്പർ ❤❤
ആണോ മോളെ ❤️❤️❤️
ഹെന്റെ മുത്തശ്ശി ഇത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു
സൂപ്പർ പനീർ ബിരിയാണി 👍🏻👍🏻👍🏻👍🏻👌
ഒരുപാട് ഒരുപാട് സ്നേഹം മോളെ 🌹🌹🌹
Gobi manjurian undakkunnath edo
Masha allah muthase super
ഒരുപാട് സ്നേഹം 😘😘😘
Variety ആയിട്ടുണ്ട്.... ആദ്യായിട്ട പഞ്ഞി ബിരിയാണി ന്ന് കേൾക്കുന്നെ. Try ചെയ്യണം.
വീട്ടിൽ ഉണ്ടാക്കിയിട്ട് മുതശിക്ക് അഭിപ്രായം അറിയിക്കണേ 😘😘😘
❤😢😅
Ugranbiriyany
എനിക്ക് ഏറ്റവും ഇഷ്ടം ബിരിയാണി യാ. ചിക്കൻ ബിരിയാണി. ഇത് കൊള്ളാലോ മുത്തശ്ശി. ഞാനും ട്രൈ ചെയ്യും 🥰
ആഹാ ആണോ മോളുട്ടി 🌹🌹❤️❤️
Super മുത്തശ്ശിയൂം മക്കളും
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശി സൂപ്പറാ
സന്തോഷം 😍😍😍ട്ടോ
ഹായ്.... ബിരിയാണി. സൂപ്പർ. കണ്ടീട്ട്. തന്നെ. കൊതിയായി....❤❤❤
ഒരുപാട് സന്തോഷം ❤️❤️❤️😘😘😘
Amme sadharana karkuulla oru nalla pachaka class ❤❤
🥰🥰❤️
ചിരി അടിപൊളി
ഒരുപാട് സ്നേഹം 🥰❤️
Biriyani super👍😃
🥰❤️
Muthassi super biriyani😋😋 kandittu Kothiyavunnu❤️❤️❤️ muthassi ammu chechiyod veg fried rice undakaan parayanne😘😘😘
ഓക്കേ മോളെ 🌹🌹തീർച്ചയായും പറയാ
Kothivarunnunde chechi super👌👌👌
ഉഷേ 😘😘😘❤️❤️❤️
Ammu oru midukki thanne❤
Pattum pachakavum adipoli muthassi♥️♥️♥️
🥰🥰❤️
Muthassi and family orupaadishtam❤
ഒരുപാട് സന്തോഷം 🥰🥰
ഉണ്ടാക്കി നോക്കട്ടെ മുത്തശ്ശി❤❤
ഓക്കേ മോളേ 🥰❤️
Oru ദിവസം home tour cheyyo pls ❤❤
ഓക്കേ 🥰🥰
Paneer biriyani enganayonnumella prepare akkandath
മോള് പറഞ്ഞു തരൂ ഇനി മുത്തശ്ശി ഉണ്ടാക്കുമ്പോ ആ രീതിയിൽ ഉണ്ടാക്കാലോ 🥰
മുത്തശ്ശി കൊതിയാവുന്നു നാവിൽ വെള്ളമൂറുന്നു നാളെ തന്നെ ഇത് ഉണ്ടാക്കി കിട്ടുള്ള കാര്യേ ള്ളൂ🥰
ആഹാ മോളെ 😘😘😘ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️❤️
കിടിലൻ മുത്തശ്ശിയുടെ കിടിലൻ പഞ്ഞി ബിരിയാണി. ഒത്തിരി ഇഷ്ട്ടമായി. Thanks ഒരുപാട് ഈ നോമ്പ് കാലത്ത് തന്നെ ഇത് ഉണ്ടാക്കി നോക്കണം love you all ❤❤❤❤
Mthassiyude panji biriyani super❤❤❤❤❤❤❤
ഒരുപാട് സ്നേഹം ❤️❤️😘😘
Vegitarins inum biriyani kazhikande alle AMMA thanks thanks thanks biriyani. Perfect
ഒരുപാട് സ്നേഹം 🌹🌹
കിടിലൻ മുത്തശ്ശി അല്ല അതുക്കും മേലെ ആണ്. ഓരോ വീഡിയോയും സൂപ്പർ തന്നെ.❤❤😮😮❤❤
മോളെ ❤️❤️❤️
അടിപൊളി ✌️
🥰🥰🥰❤️❤️❤️
Beans 'green peace enthaanu. Cherkkaanjhathu?
ഇത് സാധാരണ ബിരിയാണി പോലെ ചെയ്തതല്ല മോളെ അതാ അങ്ങനെയും ചെയ്യാറുണ്ട് ട്ടോ ❤️❤️
Rock star muthasse
മോളേ 🥰🥰
Very good biriyani🎉🎉🎉🎉❤❤❤❤
സന്തോഷം ട്ടോ 😘😘😘😘
അടി പൊളി
🥰🥰🥰❤️❤️❤️
സൂപ്പർ ബിരിയാണിമുത്തശ്ശി
🌹🌹❤️❤️
Ithil casheu mundiri cherkkoo.
ഇല്ല ല്ലോ
Muthassy kidilam thanneyanu ketto oru pravasyam pani puri undakki kanikkumo ammu pattu nannaye paadum ellarum super duper super duper
ഒരുപാട് ഒരുപാട് സ്നേഹം ടീച്ചറെ ❤️❤️❤️🙏🙏🙏🙏
Nalla delicious recipe 😊😊
സന്തോഷം 🥰🥰
ചിക്കൻ ബിരിയാണി 🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤❤❤❤🎉❤🎉❤🎉❤
അമ്മൂസിന്റെ. പാട്ട്. അടി. പൊളി. മാളുന്റെ. ചിരി. സൂപ്പർ. പ്രസീതയുടെ.. നൈറ്റി. അടി. പൊളി..എന്റെ. അമ്മ പിന്നെ. അടിപൊളി.. സൂപ്പർ.......❤❤❤❤❤
മോളെ ❤️❤️❤️ഉമ്മ ഒരുപാട് സന്തോഷം 😘😘😘പടം ഇഷ്ടായോ എങ്ങനെ ഉണ്ട് 😘😘സുഖയോ ഇപ്പോൾ മോളെ
Ammu,muthassiku oru gaslighte r vangi kodukku
❤️❤️❤️
Super muthashi ❤
സന്തോഷം 🥰🥰🥰
വെറൈറ്റി ബിരിയാണി ❤
ഒരുപാട് സന്തോഷം 🥰❤️🙏
കിടിലോൽക്കിടിലം മുത്തശ്ശീ👌👍💐🦋👥❤️
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️❤️🙏
Paneer biriyani super👍
സന്തോഷം ❤️❤️❤️മോളെ
Muthassi Supper biriani ❤
സന്തോഷം ട്ടോ 🥰🥰🥰
Muthassii super biriyani. Theerchayayum undakkum. ❤❤❤.ivide ellarkum chicken biriyani aanu ishttam😊😊😊
ഒരുപാട് സ്നേഹം മോളെ ❤️❤️❤️❤️❤️
കണ്ടിട് കൊതിയാവുന്നു 😋
അടിപൊളി 🙌
സന്തോഷം ട്ടോ ❤️🌹
അമ്മേ... എനിക്ക്. എല്ലാ ബിരിയാണിയും.. ഇഷ്ടാ.. ഇടക്ക്. ഇടക്ക്.. പുറത്ത്. പോകുമ്പോൾ.. കഴിക്കും...❤❤❤
ആണോ മോളെ ❤️❤️മക്കൾക്ക് സുഖമല്ലേ ❤️❤️
പഞ്ഞിബിരിയാണി സൂപ്പർ. 👍👍👍❤️❤️❤️❤️
സന്തോഷം ❤️❤️മോളെ
Muthassi Super ayittundu ❤.Njnum Pure Vegetarian anu , Videos okke kanarundu .Paneer Biriyani undakam Muthassi
ഒരുപാട് സ്നേഹം ❤️🥰❤️❤️
Mulakum malliyum kurumulakum chertha masala idine biriyani ennu parayamo?😅
മസാല ഇട്ടതിനു മുത്തശ്ശി ബിരിയാണി എന്ന പറയാ ട്ടോ
Panji biriyani caption kollilla
മുത്തശ്ശി പനീർ നു പഞ്ഞി എന്നാണ് പറയാ അതുകൊണ്ട് ഇട്ട് എന്നേ ഉള്ളൂ ട്ടോ 🥰
മാളൂട്ടി ബുക്ക്പൂജക്ക് വച്ചോ മുത്തശ്ശി ബിരിയാണി സൂപ്പർ പഞി വേണ്ടായിരുന്ന എല്ലാവർക്കും നവരാത്രി ആശംസകൾ
ആ മോളേ 🌹🌹ബുക്ക് വച്ചു 🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰
Hai muthassii janum veginte alane
🌹🌹🌹❤️🥰🥰🥰🥰
ഹായ് ചേച്ചി ഞാൻയും vegetation ആണ് എനിക്ക് അങ്ങനെ ബിരിയാണി കഴിക്കാറില്ല എന്റെ husband വീട്ടിൽ പോയിട്ട് ആണ് ഞാൻ ബിരിയാണി കഴിക്കുന്ന അത് കൊണ്ട് എനിക്ക് ഏതാ ബിരിയാണി ആണ് ഇഷ്ടം എന്ന് parayan ആണ്
ആണോ മോളേ 🌹❤️🥰🥰ഒരുപാട് സ്നേഹം
Super biriyani muthashii😍😍😍
ഒരുപാട് സന്തോഷം ❤️❤️❤️
North indiayil ennum kazhikkunna choranu basmathy rice ithu nhangal undakkarunde kurachu different styleil garam masla garlic cherkkarillya paneer enikku undakkan ariyum veetil
ആഹാ ആണോ ❤️❤️എന്ന അത് എനിക്ക് വന്നു പഠിക്കണം ❤️❤️ഞാൻ വരാം ട്ടോ ടീച്ചറേ
Kothipikala muthassi❤
മോനുട്ട 😍😍😍😍
Super😍😍
🥰🥰❤️
സൂപ്പർ പനീർ ബിരിയാണി❤
സന്തോഷം ❤️❤️❤️❤️
Pannier alle
അതെ 🥰
പഞ്ഞി എന്ന് പറഞ്ഞത് മനസ്സിലായില്ലല്ലോ. എവിടെയാണ് സ്ഥലം
പനീർ നു മുത്തശ്ശി അങ്ങനെ മോളെ പറയാ അതാ 🥰സ്ഥലം അങ്ങാടിപ്പുറം
Ok തീർച്ചയായും ഉണ്ടാകും. മലപ്പുറം ആണോ
മുത്തശ്ശി കോതി വരുന്നു🥰🥰🥰🥰🥰
പ്രസീത മോളെ ❤️❤️❤️ വീട്ടിൽക്ക് വരൂ ട്ടോ ഒരു ദിവസം ഇവിടെ നിന്നിട്ട് പോവാ അന്ന് മുത്തശ്ശി എല്ലാം ഉണ്ടാക്കി തരാം ❤️❤️മക്കളോട് അന്വേഷണം പറയണേ 😘😘😘
മുത്തശ്ശീ,
ബിരിയാണി സൂപ്പർ'
phone എടുത്താൽ ആദ്യം മുത്തശ്ശി എന്താ ഇന്ന് ഉണ്ടാക്കുന്നേ എന്നാണ് നോക്കുക
മുത്തശ്ശിക്ക് സ്നേഹാശംസകൾ'🙏🙏🙏
ആണോ 🥰❤️❤️. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി ട്ടോ മോൾ പറഞ്ഞത് കേട്ടപ്പോ 🥰❤️❤️
Super മുത്തശ്ശി ❤❤❤❤❤
❤️❤️❤️
Very nice 👍
❤️❤️🥰🥰🥰
Ammu chittayalla chechiyalle? Cousin sister alle?
ഞങ്ങടെ കമ്മ്യൂണിറ്റിയിൽ ചിറ്റ എന്ന് വിളിക്കും അതാ ട്ടോ
Super 💯❤❤❤❤❤
🥰🥰🥰
ആഹാ കിടിലൻ ബിരിയാണി മുത്തശ്ശി. ഞാൻ ഉറപ്പായും ഉണ്ടാക്കും.ഞാൻ veg. ആണ്.❤❤❤❤
അതെയോ മോളെ 😘😘😘നല്ല ടേസ്റ്റ് ആണ് ട്ടോ 😘😘😘
നല്ല ബിരിയാണി
സന്തോഷം 🥰🥰
Hai. Muthassi❤ammunu❤. Oralukum. Baki. Allavarkum❤👍👌
ഒരുപാട് സ്നേഹം ❤️❤️❤️❤️
Chicken Biriyani, ബീഫ് ബിരിയാണി. കൂടുതലിഷ്ടം കപ്പ ബിരിയാണി 😋
🥰🥰🥰🥰
മുത്തശി എനിക്ക് ബിരിയാണി ഇഷ്ടം ആണ്
😘😘😘
😮super
❤️🥰🥰🥰
Ee chenachtti inndaliyam ano
സ്റ്റൈൻ ലെസ്സ് സ്റ്റീൽ മോളെ
അമ്മുവും സൂപ്പർ പാചക m ആണെന് തോന്നുന്നു ❤️❤️❤️മാളൂട്ടി നേരത്തെ വന്നോ സ്കൂളിൽ നിന്നും ❤️❤️
അതെ അമ്മുവിന് ഇപ്പോഴത്തെ ഫുഡ് എല്ലാം നന്നായി അറിയാം 🥰🥰 ആ മാളൂട്ടി നേരത്തെ എത്തി ഇന്ന് 🥰
അതെ അമ്മുവിന് ഇപ്പോഴത്തെ ഫുഡ് എല്ലാം നന്നായി അറിയാം 🥰🥰 ആ മാളൂട്ടി നേരത്തെ എത്തി ഇന്ന് 🥰
വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി തരുമോ
ഫോൺ നമ്പർ തരുമോ
കാണിക്കാം ട്ടോ 🥰
Cotton is white this is brown colour How is cottonbiriyani
ഞാൻ പനീർ നെ പഞ്ഞി കട്ട എന്നാ മോനേ പറയാ പനീർ ഫ്രൈ ചെയുന്നതിന്റെമുന്നേ നല്ല പഞ്ഞി പോലെ അല്ലേ അതാ
മുത്തശ്ശി മുത്തശ്ശിയുടെ പഞ്ഞി ബിരിയാണി സൂപ്പർ ഞാൻ ഇതുവരെ പനീർ ബിരിയാണി കഴിച്ചിട്ടില്ല ബാക്കി ബിരിയാണി ഒക്കെ കഴിച്ചിട്ടുണ്ട് ചിക്കനും മട്ടനും ഒക്കെ വെജിറ്റബിൾ ഒക്കെ കഴിച്ചിട്ടുണ്ട് ഈ ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല ഇനിയൊന്ന് ട്രൈ ചെയ്തു നോക്കണം👌👌👌🥰🥰🥰
അതെയോ മോളെ ❤️❤️❤️ഇത് ഒന്ന് കഴിച്ചു നോക്കു ട്ടോ ❤️❤️❤️
പഞ്ഞി എന്നാൽ പനീർ ആണോ
Adipoli biriyani
👌👌👌❤
🌹❤️🥰
മാളൂന് ആദ്യം kodukku 26:39
🥰🥰
സൂപ്പർ ❤
സന്തോഷം ❤️❤️
Super Beriyani🥰😋😋😋😋🥘
മോനെ 😍😍❤️❤️
Biriyani supper muthasi
സന്തോഷം മോളെ ❤️❤️
Veg biriyani ❤
ഒരുപാട് സന്തോഷം 🥰❤️
നിങ്ങളുടെ വീട് എവിടെയാ
അങ്ങാടിപ്പുറം
മുത്തശ്ശീ.❤
എന്തോ 😘😘😘
Super
സന്തോഷം 😘😘😘
Aadi poli❤👍👌👌👌👌
ഒരുപാട് സന്തോഷം 🥰❤️
Evide sthalam
അങ്ങാടിപ്പുറം 🥰❤️
ബിരിയാണി സൂപ്പർ എ നിക്ക് കൊതി ആ യിട്ട് വയ്യ മുത്തശി ടെ എ ല്ലാ വിഭവങ്ങളും സൂപ്പർ സൂപ്പർ ആ ണ് എ വിടെ യാ ന്നറിഞ്ഞാൽ അ ത്തിലെ കുടി പോകുബോൾ അ വിടെയിറങ്ങാമായിരുന്നു ഞാൻ കൊച്ചിയിലഎ ന്റെ പേര് ശുഭ എ ന്നാണ് ഒരു പാട്ടു കാരി യാണ് സ്ഥലം എ വിടെയാണ് മുത്തശി ക്ക് ആ യിസും ആ ആരോഗ്യവും ഭഗവാൻ ഒത്തിരി ഒത്തിരി കൊടുക്കട്ടെ ok
മോളേ ഒരുപാട് സ്നേഹം 🥰🥰🥰🥰ഇത്രേം നല്ല വാക്കുകൾക്ക് 🙏🙏🙏നന്ദിയുണ്ട് ട്ടോ. മുത്തശ്ശിയുടെ നാട് അങ്ങാടിപ്പുറം 🥰പെരിന്തൽമണ്ണ
മുത്തശ്ശി 👌👌👌👌👌
എന്തോ ❤️❤️
❤❤❤❤❤😊😊
🥰🥰🥰
ചേച്ചി ഇക്കന ഉള്ള ഫുഡ് ഉണ്ടാകുപ്പോൾ എല്ലാവരും കുടി കഴിക്കുന്നത് കൂടെ വേണം ട്ടോ 🥰
ഓക്കേ മോളേ 🌹ഇനി അങ്ങനെ ചെയ്യാം ട്ടോ
Suppar❤
ഒരുപാട് സന്തോഷം 🥰❤️❤️❤️
🥰😘😘
Paneer alaa enthaa panji ennu parayunne
മുത്തശ്ശി പനീർ സോഫ്റ്റ് അല്ലെ അതാ പഞ്ഞി എന്ന് പേരിട്ടത് 🥰
👌👍
🥰🥰
👍💯
🥰🥰🥰
Soooper❤❤❤
സന്തോഷം 😘😘😘
മുത്തശ്ശി ക്യാരറ്റ് സെപ്പറേറ്റ് ആയി വേവിച്ചു വിടുന്നതല്ലേ നല്ലത്. അരി യിൽ ഇട്ട് വേവിച്ചു വാർക്കുമ്പോൾ വാർക്കുമ്പോൾ കാരറ്റ്റിലെ പോഷകങ്ങൾ നഷ്ടമാകില്ലേ
എന്തായാലും ബിരിയാണി അടിപൊളി നല്ല കളർഫുൾ