Aliyans - 810 | പുരുഷ പ്രേതം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 550

  • @surumi8654
    @surumi8654 3 หลายเดือนก่อน +319

    ശരത് സീരിയലിലെ മമ്മൂട്ടിയാണ് എത്ര വർഷങ്ങൾക്കു മുന്നേ കണ്ടതുപോലെ തന്നെയാണ് ഇപ്പോഴും..

    • @umadevi-fj2zc
      @umadevi-fj2zc 3 หลายเดือนก่อน +15

      സത്യം 🙂 ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ (അതായത് oru15 വയസുള്ളപ്പോൾ) ഉള്ള അതെ പോലെ തന്നെഇപ്പോഴും,ഇപ്പോൾ എനിക്ക് 37 വയസുണ്ട്

    • @busharahakeem378
      @busharahakeem378 3 หลายเดือนก่อน +3

      സത്യം

    • @surumi8654
      @surumi8654 3 หลายเดือนก่อน +2

      @@umadevi-fj2zc correct vava enna serialil oke kandatha ipozhum ormayude.

    • @ansarkhan-jg3pf
      @ansarkhan-jg3pf 3 หลายเดือนก่อน

      അതെ

    • @shabanaashiq4036
      @shabanaashiq4036 3 หลายเดือนก่อน

      Bhramanam 😁

  • @shonu3058
    @shonu3058 3 หลายเดือนก่อน +134

    ശരത് ദാസ് നെ കണ്ടപ്പോൾ ഒരു സന്തോഷം ക്ലൈമാക്സ്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @rajimolvr4355
    @rajimolvr4355 3 หลายเดือนก่อน +64

    ഏറ്റവും ഇഷ്ടം ഉള്ള അനീഷ് ഏട്ടൻ ശരത് ഏട്ടൻ

  • @VelamannoorSajeev
    @VelamannoorSajeev 3 หลายเดือนก่อน +29

    ശരത് ദാസ്... മലയാള സിനിമ ഒരു പക്ഷെ മറന്നു പോയ പ്രതിഭ...വീണ്ടും കണ്ടതിൽ സന്തോഷം ❤️... പഴയ ആയുഷ്ക്കാലം ഓർമയിൽ എത്തി...1990 കളിൽ ഹോളിവുഡ് സിനിമകളായ ghost, heart condition എന്നിവയെ ഓർമിപ്പിച്ച ആയുഷ്ക്കാലം.... Script കുറച്ചു നീളം കുറഞ്ഞു പോയോ എന്ന് സംശയം... എങ്കിലും ഈ തിങ്കൾ കനകനും ശരത്തും കൊണ്ടുപോയി ❤️❤️❤️🙏

  • @sarithamadhu9956
    @sarithamadhu9956 3 หลายเดือนก่อน +21

    ആ വല്ല പൊട്ടനും കടിച്ചുകാണും.. കുറച്ചു കഴിഞ്ഞിട്ട് വരാവേ തങ്കം .. നമ്മള് സെറ്റേ ലില്ലി.. ഇവളുമാർ എന്തിനാ വഴക്ക് കൂടിയേ... 🤣🤣🤣

  • @ThrissurkariVlogs
    @ThrissurkariVlogs 3 หลายเดือนก่อน +100

    നല്ല episode ആയിരുന്നു🥰അവരുടെ സൗഹൃതം🥰അവസാനം പിരിയുമ്പോൾ കനകന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു 😢😢

    • @hananahhashim296
      @hananahhashim296 หลายเดือนก่อน

      Dress😭🤾🏾‍♂️👨🏾‍🦯👨🏾‍🦯🏃🏾‍♂️💇🏾‍♂️🥰🥰🥰💇🏾‍♂️🥰🥰💇🏾‍♂️💁🏾‍♂️💯💁🏾‍♂️💯💁🏾‍♂️💁🏾‍♂️💯💯💁🏾‍♂️💯💯💁🏾‍♂️💯💯💯💁🏾‍♂️💯💯💯

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +97

    ആയുഷ്കാലം മൂവി കണ്ടത് പോലെ ഒരു ഫീൽ.. കുറേ ദിവസത്തിന് ശേഷം ഇങ്ങനെ ആത്മാവുമായിട്ടുള്ള ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി..... ഒരു നല്ല നായകനാണ് ആത്മാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.. കൊള്ളാം മിന്നിച്ചിട്ടുണ്ട്... 👍👍👍👍💚💚💚💚💙💙💜❤️❤️💛💕👍

    • @mjsmehfil3773
      @mjsmehfil3773 3 หลายเดือนก่อน +2

      MIND BLOWING... SUPERB...🌹🙏❤️

    • @jameelatc7712
      @jameelatc7712 3 หลายเดือนก่อน

      പ്രേത ചിന്ത പോലും അരുത്.

    • @jameelatc7712
      @jameelatc7712 3 หลายเดือนก่อน +1

      ദയവായി ഇത്തരം തീം അവതരിപ്പിക്കരുത്.

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 3 หลายเดือนก่อน

      @@jameelatc7712 ശരിയാണ്

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 3 หลายเดือนก่อน +3

      അളിയൻസ് ജനങ്ങൾ കാണുന്നത് കോമഡിയായിട്ടാണ്. അല്ലാതെ പ്രേതകഥ കാണാനല്ല. ഇങ്ങിനെ പോയാൽ കാണാൻ ആളുണ്ടാവില്ല. ഞാൻ അറിയുന്ന കുറെ പേര് നെഗറ്റീവിലേക്കു പോയിരിക്കയാണ്‌.

  • @satyam3330
    @satyam3330 3 หลายเดือนก่อน +13

    ഇതാണ് നല്ല പ്രേതം, ക്ലീൻ ഷേവ്, അലക്കി തേച്ച വസ്ത്രം, ചായ കുടി, മലയാള ഭാഷ കൂടാതെ നക്ഷത്രങ്ങളുടെ അടുത്ത് പൊകാനുള്ള യാത്ര സംവിധാനം ഒന്നൂടെ ജീവിക്കുമ്പൊൾ കാണാത്ത ഒടുക്കത്തെ സ്നേഹവും...

  • @user-pq3mf3cl2f
    @user-pq3mf3cl2f 3 หลายเดือนก่อน +150

    കനകന്റെയും ജോയുടെയും സൗഹൃദം അത്രേം വിലപ്പെട്ടതാണെന്ന് തോന്നി😊🙌

    • @LakshmiSony-bl4yh
      @LakshmiSony-bl4yh 3 หลายเดือนก่อน +5

      Yyess.Njan emotional aayi

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 3 หลายเดือนก่อน +6

      കഥയൊന്നും കിട്ടാനില്ല. പിന്നെ എന്ത് ചെയ്യും. എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടുക. ആധുനിക സംഭവങ്ങൾ ഇഷ്ടം പോലെയുണ്ട്. അതൊക്കെ സീരിയലിൽ കൊണ്ടു വന്നാൽ എത്ര നല്ലതാണ്. പ്രേതം, ജനങ്ങളെ വിഡ്ഢികളാക്കുക.കനകന്റെ മനസ്സിലെ തോന്നലാക്കി മാറ്റിയിരുന്നെങ്കിൽ കുറെ കൂടി നല്ലതായിരുന്നു.

    • @MalikAmin-js3jf
      @MalikAmin-js3jf 3 หลายเดือนก่อน

      Bojl qnx!boi puojlj ki and kahalu me a little more than that for your family

  • @Gkm-
    @Gkm- 3 หลายเดือนก่อน +142

    Sarath Das ഞാൻ എന്റെ സ്കൂൾ കാലത്തു ടീവിയിൽ കാണാറുള്ളതാ പുള്ളിക്ക് കാര്യമായി ഒരു മാറ്റവും ഇല്ല ഇപ്പോളും വളരെ ചെറുപ്പം ആയി ഇരിക്കുന്നു

    • @sindhusiya6787
      @sindhusiya6787 3 หลายเดือนก่อน +3

      അനീഷ് &ശരത്

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@sindhusiya6787 yes

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@sindhusiya6787 yes

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@sindhusiya6787yes

    • @Gkm-
      @Gkm- 3 หลายเดือนก่อน

      @@sindhusiya6787 yes

  • @nidhicreations2247
    @nidhicreations2247 3 หลายเดือนก่อน +33

    നല്ല എപ്പിസോഡ് ❤️❤️ആയുഷ്കാലം ഫിലിം ഓർമ വന്നു ശരിക്കും ഇത് കണ്ടപ്പോൾ ❤️❤️

  • @reenapj713
    @reenapj713 3 หลายเดือนก่อน +9

    ശരത് പോവണ്ടാരുന്നു 😒😒😒അളിയൻസ് കണ്ടു ഒരുപാട് കരഞ്ഞ എപ്പിസോഡ് ഇതു മാത്രേ ഉള്ളൂ. അതു ശരത്തിനോടുള്ള ഇഷ്ട്ടം ആണ്... അളിയൻസിന്റ ഒരു ഭാഗം ആക്കാമോ ഡയറക്ടർ സാറെ 🙏🙏🙏🙏..
    മരിച്ച ആളെ കൊണ്ടു വരാൻ ബുദ്ധി മുട്ടാണെൽ ജോയ് യുടെ ചെറുപ്പത്തിൽ കാണാതെ പോയ ഇരട്ട സഹോദരൻ ആയി കൊണ്ടു വരാല്ലോ പ്ലീസ് സാർ 💖💖💖അളിയൻസ് ഒരുപാട് ഇഷ്ടം അതിൽ ഇഷ്ട്ടപെട്ട ആൾ കൂടി ഉണ്ടെങ്കിൽ 🥰🥰എനിക്ക് മാത്രം അല്ല ശരത്തിനു ഒരായിരം ഫാൻസ്‌ ഉണ്ടാവും അവർക്കെല്ലാം വേണ്ടി ആണ് 🥰🥰🥰🥰

  • @shobhababu4353
    @shobhababu4353 3 หลายเดือนก่อน +33

    ഈ episode വളരെ അധികം ഇഷ്ടപ്പെട്ടു.. കനകന്റെയും ജോയിയുടെയും സ്നേഹം കണ്ടപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു.. ജോയ് കനകന്റെ അടുത്തുനിന്നു പോകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.. ജോയ് പോയപ്പോൾ ശെരിക്കും സങ്കടം വന്നു ❤️❤️❤️❤️

  • @sarammajohn7638
    @sarammajohn7638 3 หลายเดือนก่อน +9

    എന്തൊരു ഒർജിനാലി റ്റിയാ ലില്ലിയുടെ അഭിനയം.എനിക്ക് ഒത്തിരി ഇഷ്ടമാ.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 หลายเดือนก่อน +124

    അളിയൻസ് സ്ഥിരം കാണുന്നവർ👍👍 😊😊

    • @mdeyanandan2621
      @mdeyanandan2621 3 หลายเดือนก่อน +2

      എന്തൊക്കെയാണ് ഈ കാണിക്കുന്നത് കുളം ആക്കുമോ ഉദ്ദേശം മനസിലാകുന്നില്ല

    • @shajimathew1385
      @shajimathew1385 3 หลายเดือนก่อน

      മൈര്...... കരയിപ്പിച്ചു.....ആശംസകൾ

    • @harikrishnan6336
      @harikrishnan6336 3 หลายเดือนก่อน +1

      ആരും ഇല്ല

    • @pbln78
      @pbln78 2 หลายเดือนก่อน

      എന്നും ചിരികൾ മാത്രം സമ്മാനിച്ച അളിയൻസ് ടീമിൽ നിന്നും നൊമ്പരത്തോടെ കണ്ട ഒരു എപ്പിസോഡ് 👏🏻.. അനീഷ് ♥️

  • @vijayanthoniyil1814
    @vijayanthoniyil1814 3 หลายเดือนก่อน +7

    അളിയൻസ് തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ. ഇത്രയും അരോചകമായ ഒരു എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല

  • @suhrakallada3874
    @suhrakallada3874 3 หลายเดือนก่อน +7

    ഹൃദയസ്പർശിയായ എപ്പിസോഡ്.😢 സത്യം പറഞ്ഞാൽ വിഷമം തോന്നി. സൗഹൃദത്തിൻ്റെ ആഴവും പരപ്പും' -❤

  • @varunbabu3572
    @varunbabu3572 3 หลายเดือนก่อน +20

    എന്റെ ഇഷ്ടപ്പെട്ട തീം 🥰🥰.. എപ്പിസോഡ് nice 🥰..
    അദൃശ്യതയിൽ എന്തെങ്കിലും കണ്ടു പേടിക്കുന്ന റൊണാൾഡിന്റെ reaction കൂടി കാണിക്കാമായിരുന്നു.
    എന്തായാലും ആയുഷ്ക്കാലം മൂവിയുടെ പോലെയുള്ള ഈ തീം കൊള്ളാം

  • @aswathydeepu2309
    @aswathydeepu2309 3 หลายเดือนก่อน +6

    പ്രേതങ്ങൾക്കൊന്നും ഇത്രെയും ആത്മാർത്ഥ പാടില്ല 😂

  • @rathimenon8670
    @rathimenon8670 3 หลายเดือนก่อน +8

    Amazing.....For a person who has had this kind of an experience, it is really very touching

  • @manjushac6386
    @manjushac6386 3 หลายเดือนก่อน +4

    സൂപ്പർ എപ്പിസോഡ് എല്ലാവരും നന്നായി അഭിനയിച്ചു പ്രേത്യേകിച്ചു. Kanakanum joyiyum

  • @salinip8869
    @salinip8869 3 หลายเดือนก่อน +21

    Sarath das ഉം കന കാനും നല്ല combo ആണ്..

    • @mjsmehfil3773
      @mjsmehfil3773 3 หลายเดือนก่อน +1

      VERY TRUE...❤️🙏🌹

  • @uvarghesecreate2435
    @uvarghesecreate2435 3 หลายเดือนก่อน +8

    😂😂😂😂😂രാജേഷ് ചേട്ടാ...... ഈ പ്രേതത്തിന് നിഴൽ ഉണ്ടാരുന്നു😂😂😂😂❤.... തിരിച്ചു പോകുമ്പോൾ........ ആ റോഡ് endil 😂😂😂😂👌👌👌👌👌❤❤❤❤

  • @reejav5519
    @reejav5519 3 หลายเดือนก่อน +8

    ശരത്തിനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @fathimanjm7684
    @fathimanjm7684 3 หลายเดือนก่อน +10

    Prethathintey episode thanna aliyancine entey vaka 🎉🎉🎉🎉🎉🎉.thank you ❤

  • @saranyakunjus1765
    @saranyakunjus1765 3 หลายเดือนก่อน +4

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. ക്ലൈമാക്സ് കണ്ണ് നിറഞ്ഞുപോയി

  • @Jasminkk4597
    @Jasminkk4597 3 หลายเดือนก่อน +7

    ഈ എപ്പിസോഡ് കണ്ടിട്ട് ഞാൻ ചിരിച്ചു വയ്യാതായി😊

  • @Stains_George_Benny
    @Stains_George_Benny 3 หลายเดือนก่อน +13

    ഇത് കാണുമ്പോൾ മരിച്ചുപോയ പ്രിയപ്പെട്ടവർ ഒരു ദിവസത്തേക്ക് എങ്കിലും നമ്മളെ കാണാനായി വന്നിരുന്നെങ്കിൽ എന്നറിയാതെ ആശിച്ചു പോയി 🥺💔

  • @premam.p1108
    @premam.p1108 3 หลายเดือนก่อน +31

    രണ്ടു നിത്യഹരിത നായകന്മാർ ഒന്നിച്ചു ചേർന്ന എപ്പിസോഡ്. സൂപ്പർ

    • @kalagrk8481
      @kalagrk8481 3 หลายเดือนก่อน

      Crct 👍🏻👏🏻

  • @renjipc4667
    @renjipc4667 3 หลายเดือนก่อน +5

    വളരെ മനോഹരമായ എപ്പിസോഡ് 😍 ഇവരുടെ ആ സ്നേഹം ഉള്ളിൽ തട്ടി..
    ശരത് ചേട്ടൻ, അനീഷ്‌ ചേട്ടൻ സൂപ്പർ 👍👍

  • @fathimanjm7684
    @fathimanjm7684 3 หลายเดือนก่อน +30

    Prethathey peedi ullavar undo evidey.😢

    • @Dreams-jm7hl
      @Dreams-jm7hl 3 หลายเดือนก่อน +2

      അങ്ങനെ ഒരു സാധനമേ ഇല്ല പണ്ട് കുട്ടികളെ പേടിപ്പിക്കാൻ ആരോ പറഞ്ഞു ഉണ്ടാക്കിയ കെട്ടുകഥ ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും പറഞ്ഞാൽ പേടിക്കില്ല 😊

  • @mjsmehfil3773
    @mjsmehfil3773 3 หลายเดือนก่อน +5

    Dear Loving Rajeshji
    Super Content , Script and Direction...
    CONGRATULATIONS...🌹🌹🌹
    The ghost character's performance was mind blowing HE IS A PERFECT METHOD ACTOR... PLEASE CONVEY MY APPRECIATION...❤️❤️❤️
    My precious method Actors performed fantastically...🙏🙏🙏
    Special Congrats...🎉🎉🎉
    Today Aneeshji Manjuji Saumyaji Akshyaji and Ghost Character Scored...
    👏👏👏
    Background music was apt to scene by scene Special appreciations...❤❤❤
    God bless you all Crew...
    With regards prayers...
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @Kunjuz..--kunju898
    @Kunjuz..--kunju898 3 หลายเดือนก่อน +11

    Sarath chettane kandathil santhosham❤❤

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 3 หลายเดือนก่อน +3

    പോലീസിന്റെ സസ്പെൻഷൻ നീളുന്നു. ഈ എപ്പിസോഡും ചിരിക്ക് മുൻതൂക്കം നല്കുന്നു.
    രസം തോന്നി ........

  • @salinip8869
    @salinip8869 3 หลายเดือนก่อน +10

    Subject wonderful.. പക്ഷെ അളിയൻ ന്റെ originalty നഷ്ടപെടുന്നു... 🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 หลายเดือนก่อน +7

    കഥയില്ലായ്മയിലും കഥയും കാര്യവുമുണ്ടെന്നറിവ് പകരുന്ന - എപ്പിസോഡ്

  • @ramachandran5854
    @ramachandran5854 3 หลายเดือนก่อน +5

    നല്ല എപിസോഡ്. ഇനിയും ഇതുപോലത്തെ വേണം❤👍

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +9

    ഒത്തിരി ഇഷ്ട്ടമായ കണ്ണുകൾ ഈറനണിയിച്ച ഒരു എപ്പിസോഡ്.... സൂപ്പർ.... 👍👍👍👍💚💚💙💕👍

  • @saleenajoseph
    @saleenajoseph 3 หลายเดือนก่อน +21

    Nalla theme..
    എല്ലാ ഇവരുടെ കൈയ്യിൽ ഭദ്രം!
    enjoyed this too
    Keep going.
    Love you all 👌👍👍

    • @molusmolus7515
      @molusmolus7515 3 หลายเดือนก่อน

      മരിച്ച വീട്ടിൽ നിന്ന് വന്നാ കുളിച്ചൂടെ

  • @saraswathys9308
    @saraswathys9308 3 หลายเดือนก่อน +17

    🙏ശരത് ഹരിദാസ് 👌👌👌👌

  • @snehalathanair427
    @snehalathanair427 3 หลายเดือนก่อน +3

    Something very positive-- bcoz its a very good spirit-- I ❤ it

  • @ramlathpa7866
    @ramlathpa7866 3 หลายเดือนก่อน +10

    ഹലോ, ഇതെന്താ പ്രേത കഥയോ ?
    കുഴപ്പമില്ല, രസമുണ്ടായിരുന്നു !

  • @anjuaji2088
    @anjuaji2088 3 หลายเดือนก่อน +2

    Nalla episode .... Thanks marannupoya chila kariyaggal veenddum ormippichathinu 😌😌😌😌😌😌😌😌😌😌

  • @Suresh-tu3sw
    @Suresh-tu3sw 3 หลายเดือนก่อน +3

    👏🏻👏🏻👏🏻മനോഹരമായ ഒരു സ്ക്രിപ്റ്റ് 👏🏻👏🏻👏🏻ശരത്തിനെ കണ്ടപ്പോ ചെറുപ്പത്തിലെ പ്രേം നസീറിന്റെ ഛായ പോലെ തോന്നി 😊😊😊മുത്തേ തക്കിളി മോളെ 😊😊

  • @cyriacjude753
    @cyriacjude753 3 หลายเดือนก่อน +3

    Enthuvade ithu വിഷയം കിട്ടിയില്ലെന്ന് കരുതി ഇങ്ങനെയൊക്കെ എപ്പിസോഡ് ഉണ്ടാക്കാമോ😇

  • @alexandergeorge9365
    @alexandergeorge9365 3 หลายเดือนก่อน +21

    പ്രേതം എന്തിനാണ് കഷ്ടപ്പെട്ട് നടന്നു പോകുന്നത്. അങ്ങോട്ട്‌ പൊങ്ങിപ്പോയാൽ പോരേ.

    • @mohammedmustaffa920
      @mohammedmustaffa920 3 หลายเดือนก่อน

      അങ്ങോട്ടൊരു ബസ്സ് പോകുന്നുണ്ട്... അതിൽ പോകാമെന്ന് കരുതിയാണ് ... അല്ല പിന്നെ... ബല്ലാത്ത ജാതീ ...😂😂

    • @anjanam1957
      @anjanam1957 3 หลายเดือนก่อน

      Njanum വിചാരിച്ചു 😃

    • @marydvarghes
      @marydvarghes 3 หลายเดือนก่อน +1

      Thanks a lot kto!! 😢😢
      അവസാനം ആകെപ്പാടെ വിഷമിച്ച് പതിയെ കണ്ണൊന്ന് നിറഞ്ഞ് ഇരുന്നപ്പോ commentsഇൽ ഒന്ന് കണ്ണോടിക്കാംന്ന് വെച്ച ഇങ്ങോട്ട് വന്നതാ.. ഇതു വായിച്ചതും എല്ലാം ….. ശുഭം!❤😅😅

    • @aromaharshan1000
      @aromaharshan1000 3 หลายเดือนก่อน

      അതെ 😂😂

    • @binnysplaytime4640
      @binnysplaytime4640 3 หลายเดือนก่อน

      ഞാനും അത് ഓർത്തു. നക്ഷത്രം ഗേറ്റ് കടന്ന് റോഡിലേക്ക് പോകുന്നു😂😂😂

  • @Imatraveler85
    @Imatraveler85 3 หลายเดือนก่อน +27

    1:36 ഇത്രനേരം കണ്ടിരുന്ന നമ്മൾ ആരായി..😂 ഇതാ പറയുന്ന പണ്ടത്തെ ചങ്കരൻ തെങ്ങുമേ തന്നെ..😂 12:28 മുത്ത്..😅

  • @ikozhikod1391
    @ikozhikod1391 3 หลายเดือนก่อน +18

    മൂന്ന് ദിവസം കാത്തിരുന്ന വർ ഉണ്ടോ അളിയൻസ് കാണാൻ

  • @ShijoMathew-be4hx
    @ShijoMathew-be4hx 3 หลายเดือนก่อน +1

    PrethaththeyUllavarUndoh?,........!

  • @georgesimon1925
    @georgesimon1925 3 หลายเดือนก่อน +4

    ഇത് ഒരുമാതിരി പൊട്ടൻന്മാ രാക്കുന്ന രീതി കനകന് വീട്ടുകാരോട് വിവരം പറയാം സ്വയം പൊട്ടൻ കളിക്കുന്നു

  • @anuanutj4491
    @anuanutj4491 3 หลายเดือนก่อน +1

    ആയുഷ്ക്കാലം സിനിമ കണ്ടപോലെ അളിയൻസിലെ എല്ലാവർക്കും ❤❤ ❤❤❤❤❤❤

  • @rahulreji8531
    @rahulreji8531 3 หลายเดือนก่อน +5

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dilruba1238
    @dilruba1238 3 หลายเดือนก่อน +4

    ഈ എപ്പിസോഡ് രണ്ടോ മൂന്നോ രസകരമായ ഭാഗങ്ങളാക്കാനുള്ള കൺഡന്റ് ഉണ്ടായിരുന്നു...

  • @user-fd5zl3it2z
    @user-fd5zl3it2z 3 หลายเดือนก่อน +3

    സൂപ്പർ എപ്പിസോഡ്

  • @Diyanunu-q2t
    @Diyanunu-q2t 3 หลายเดือนก่อน +1

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത്

  • @ThanveeraEk
    @ThanveeraEk 3 หลายเดือนก่อน +13

    Hi aliyans family, please say hi

  • @sreejanair4378
    @sreejanair4378 3 หลายเดือนก่อน +2

    Woww..... amazing acting...heart touching.....kanakan❤️ Sharath❤️

  • @gracyp.t9621
    @gracyp.t9621 3 หลายเดือนก่อน +18

    മരിച്ചുപോയ ആത്മാക്കളെ നമ്മൾ എന്തിന് ഭയക്കുന്നു അവർ വിശുദ്ധർ ആണ് നാളെ ഈ ഗണത്തിൽ നമ്മളും അവരോടൊപ്പം ചേരേണ്ടതാണ് അല്ലാതെ പറ്റില്ലല്ലോ

    • @Moon_of_ash
      @Moon_of_ash 3 หลายเดือนก่อน

      😢😢😢

  • @salimvs3768
    @salimvs3768 3 หลายเดือนก่อน +2

    ഒരു പുതുമ ഉള്ള എപ്പിസോഡ് 👌👍🥰❤️❤️❤️❤️

  • @snehalathanair427
    @snehalathanair427 3 หลายเดือนก่อน +1

    Good episode-- I guess good spirits come back to the ones they loved most and spend a nice time with them-- nostalgic too-- Sarath is very good-- ❤❤❤❤❤❤❤❤

  • @dreamcatcher4230
    @dreamcatcher4230 3 หลายเดือนก่อน +3

    20:36 😪കരയിപ്പിച്ചു കളഞ്ഞല്ലോ 💔

    • @ShijoMathew-be4hx
      @ShijoMathew-be4hx 3 หลายเดือนก่อน +1

      Ee , KrishnaVesham,Orupadu,SerialCinema'Kalil,Cheythittundalloh?,RandyVibhaagaththilum,KidilolAbhinayam/'/Glamour,
      Kurey"ndaayahl,Ulla,Vishayam'thalley?,Athalley"nney,Oru

  • @geethashridharan7749
    @geethashridharan7749 3 หลายเดือนก่อน +2

    Wish such things really happen & I cud meet my dad..😢..nice emotional episode

  • @thameemthameem7339
    @thameemthameem7339 3 หลายเดือนก่อน +4

    Super serial adipoli ❤️

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 3 หลายเดือนก่อน +426

    Oru 10 like tharumo dears

    • @user-jr2rw6wh7d
      @user-jr2rw6wh7d 3 หลายเดือนก่อน +4

      പോയ് umb

    • @fathimanjm7684
      @fathimanjm7684 3 หลายเดือนก่อน +3

      Enthine pooda

    • @sajisajidha8927
      @sajisajidha8927 3 หลายเดือนก่อน +4

      വയർ നിറയുമോ എന്നാൽ

    • @sinuzzcreations
      @sinuzzcreations 3 หลายเดือนก่อน +1

      🤢

    • @JJ-id1uj
      @JJ-id1uj 3 หลายเดือนก่อน +4

      നാളത്തെ കഞ്ഞിക്ക് ആയിരിക്കും അല്ലേ

  • @AnwarKhan-jg1qx
    @AnwarKhan-jg1qx 3 หลายเดือนก่อน +57

    ഇപ്പോൾ നിലവാരമില്ലാത്ത ഒരു സീരിയലായി മാറി പഴയ അളിയൻസ് എന്ത് രസമായിരുന്നു ഇത് തട്ടിക്കൂട്ടൽ ആയി മാറി😮😮😮😮

    • @geethasnadanruchikal809
      @geethasnadanruchikal809 3 หลายเดือนก่อน +1

      .yes....100%

    • @georgevarghese5683
      @georgevarghese5683 3 หลายเดือนก่อน

      Something wrong somewhere. This was the only serial I ever watch.

    • @georgevarghese5683
      @georgevarghese5683 3 หลายเดือนก่อน +1

      Last week a "Patti Show". This week started with this horror serial. Poor Rajesh Thalachira, please come on track.

    • @vikramanvel
      @vikramanvel 3 หลายเดือนก่อน

      Idea യുടെ സ്റ്റോക്ക് തീർന്നു കാണും!!

    • @aromaharshan1000
      @aromaharshan1000 3 หลายเดือนก่อน +1

      കമൻ്റിൽ ആരോ പറഞ്ഞു horrour episode വേണമെന്ന്.അതുകൊണ്ടാവും

  • @user-hc2yb4gd9h
    @user-hc2yb4gd9h 3 หลายเดือนก่อน +3

    Heart touching episode🥺

  • @indian6346
    @indian6346 3 หลายเดือนก่อน +4

    Oh heart touching

  • @santhoshkt4036
    @santhoshkt4036 3 หลายเดือนก่อน +1

    മനസ് നിറഞ്ഞ എപ്പിസോഡ് 🌹🌹🌹🌹❤️❤️❤️❤️

  • @Dreams-jm7hl
    @Dreams-jm7hl 3 หลายเดือนก่อน +5

    സൂപ്പർ എപ്പിസോഡ് 👌👏👍😅❤
    ഭ്രാന്ത് പിടിച്ച രണ്ട് പെണ്ണുങ്ങൾ 😀
    നാട്ടിൽ ഒരു മരണം നടന്നിട്ട് പ്രമുഖൻ അറിഞ്ഞില്ലേ...
    കനകൻ ചേട്ടന് കൂട്ടുകാരനെ ഇത്ര പേടിയോ 😀 എന്തായാലും പൊളിച്ച് ചായയും കൊണ്ട് കേറി വാ എന്ന് വിളിക്കുന്നത് 😅😅
    ശരത് ചേട്ടനെ കണ്ടിട്ട് ഒരുപാട് കാലമായി അളിയൻസിൽ കൂടി വീണ്ടും കണ്ടതിൽ സന്തോഷം 👍👍❤ കുട്ടിക്കാലത്ത് TV യിൽ കണ്ടതാണ് ഇപ്പോൾ ഞാൻ സീരിയൽ ഒന്നും കാണാറില്ല...
    നല്ല ആക്റ്റിംഗ് ആണ് കുറച്ച് എപ്പിസോഡിൽ കൂടി വേണമായിരുന്നു....
    രണ്ടു സുഹൃത്തുക്കളും തമ്മിലുള്ള സ്നേഹം 👍👏✨❤
    ക്ലൈമാക്സ്‌ 😢😢

    • @mathewparekatt4464
      @mathewparekatt4464 3 หลายเดือนก่อน +1

      😂😂

    • @Dreams-jm7hl
      @Dreams-jm7hl 3 หลายเดือนก่อน

      ​@@mathewparekatt4464അല്ല പിന്നെ 😅

    • @Dreams-jm7hl
      @Dreams-jm7hl 3 หลายเดือนก่อน

      ​@@mathewparekatt4464അല്ല പിന്നെ 😅

  • @user-il8fr4sm8x
    @user-il8fr4sm8x 3 หลายเดือนก่อน +7

    ഞങ്ങളുടെ ശരത് ❤❤❤❤

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 3 หลายเดือนก่อน +6

    അങ്ങാടി പാട്ടിലെ കൃഷ്ണനുണ്ണി

  • @anoopas7808
    @anoopas7808 3 หลายเดือนก่อน +4

    Super episode ♥️

  • @ossammob5730
    @ossammob5730 3 หลายเดือนก่อน

    Different... Beautiful story ...

  • @r-zySKCooking
    @r-zySKCooking 3 หลายเดือนก่อน +10

    ഈ എപ്പിസോഡിൽ ചിത്രം സിനിമയുടെ ഫീലിംഗ് കിട്ടിഅടിപൊളി

  • @nishaninan5180
    @nishaninan5180 3 หลายเดือนก่อน +3

    Innathe episode kandu othiri chirichu 😂😂😂

  • @vinayakkanil7806
    @vinayakkanil7806 3 หลายเดือนก่อน +4

    വെറൈറ്റിയെ വെറൈറ്റി ❤

  • @melbinjustin9799
    @melbinjustin9799 3 หลายเดือนก่อน +2

    Super episode.

  • @melbaruni2177
    @melbaruni2177 3 หลายเดือนก่อน +4

    Super 👌 episode ❤

  • @sv8394
    @sv8394 3 หลายเดือนก่อน +6

    ശരതിന് പ്രായം ആകുന്നില്ലേ

  • @Viswanathanptptv
    @Viswanathanptptv 3 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ലില്ലി. ശെരിക്കും എത്ര തന്മയത്ത മായ് അഭിനയം

  • @sureshveenaparameswaran8153
    @sureshveenaparameswaran8153 3 หลายเดือนก่อน +2

    wow!! Super episode after so many days 😊

  • @kichukichu6781
    @kichukichu6781 3 หลายเดือนก่อน +8

    ഇതുപോലെ മരിച്ചുപോയ എന്റെ പ്രിയ കൂട്ടുകാരി ഇങ്ങനെ വന്നിരുന്നെങ്കിൽ.... ഒരു നിമിഷമെങ്കിലും അവളെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 😢😢😢😢...

  • @sree4238
    @sree4238 3 หลายเดือนก่อน +3

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു

  • @REMANANP.D
    @REMANANP.D 3 หลายเดือนก่อน +7

    അളിയൻസ് ഒരു രസത്തിന് കണ്ടിരിക്കാമായിരുന്നു. ഇന്നത്തെ ഭാഗം കണ്ടതോടുകൂടി അളിയൻസ് കാഴ്ച നിർത്തി. മനുഷ്യൻമാരര തീർത്തും പൊട്ടൻമാരക്കുക.

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 3 หลายเดือนก่อน +12

    എപ്പിസോഡ് വളരെ ഇഷ്ടൻമായി

  • @deepthipathmini8573
    @deepthipathmini8573 3 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം.
    ❤️❤️

  • @jaisejoseph3638
    @jaisejoseph3638 3 หลายเดือนก่อน +3

    Enna koppile episode aano....Thankathinum,lillykkum eppolum vazhakku undakkanum,kurachu kazhiyumbol innaganum....2 num oru joli illa.....Kanakkante character nnu kurachu change varuthannam....Kurachu strong aakanam.....Lillyum,thankavum enthu paranjalum athu kettu thullunna oru aankonthann aavaruthu.....Lillykku eppolum kanakanodu tharkuthurram parayane ariyuuuu.....Avalde brother nnu eppolum support.....ayalu jolikku pokilla onninum pokilla....Pinne Ronald....Jolikku pokathe vellorde secret arinju,eppolum thinnum jeevikunnu.........Bhayankara bore aanu ippolathe episodes

  • @mukeshk9639
    @mukeshk9639 3 หลายเดือนก่อน +2

    രാജേഷേട്ടാ വിഷു എപ്പിസോഡ് പോലെ കരയിപ്പിച്ചല്ലോ... ലീവിന് വന്ന എന്നെ കരയിപ്പിച്ചത് ശരിയായയില്ല.. 🌹❤

  • @riabasil1811
    @riabasil1811 3 หลายเดือนก่อน +1

    Beautiful Episode❤

  • @user-qr1bb4ul5v
    @user-qr1bb4ul5v 3 หลายเดือนก่อน +3

    ശരതിന്ഇനിയിതിൽറോളില്ലേ...കഷ്ടായി...❤

  • @mayamohan9570
    @mayamohan9570 3 หลายเดือนก่อน +1

    Heart touching episode 😢😢

  • @saraswathysiby1111
    @saraswathysiby1111 3 หลายเดือนก่อน

    സൂപ്പർ എപ്പിസോഡ്. അവരുടെ സ്നേഹം കണ്ടപ്പോൾ സങ്കടം വന്നും. അത്രയും നല്ല കൂട്ടുകാർ ആണ് അവരെന്നു മനസ്സിൽ ആയി.

  • @alexdaniel8271
    @alexdaniel8271 3 หลายเดือนก่อน

    Very heart touching episode... Wish I met my dearest friend who left me at a early age to come and see me like this.. 😢

  • @GlansuSeban-to4rp
    @GlansuSeban-to4rp 3 หลายเดือนก่อน +1

    സങ്കടം തോന്നി എൻ്റെ ചേട്ടായിയും ഇത് പോലെ എൻ്റടുത്തു വന്നെങ്കിൽ❤

  • @sajithamarankavil6025
    @sajithamarankavil6025 3 หลายเดือนก่อน +1

    Rajesh sir nilavaramillatha episode ayipoi 😮

  • @bn-lq5jl
    @bn-lq5jl 3 หลายเดือนก่อน +4

    Some dumb won't understand today's episode.
    Sarath looks the same.
    Ronaldo te theta valicha comedy kal bethamaanu inganathe episodes.
    Good job aliyans teams.

  • @gireeshkumar2508
    @gireeshkumar2508 3 หลายเดือนก่อน +2

    Congratulations to sarath dasji super also Kanakan ji very nice

  • @sreedhanyarajesh
    @sreedhanyarajesh 3 หลายเดือนก่อน +6

    Aliyans fans like adiikuu💗😇

  • @rcn6330
    @rcn6330 3 หลายเดือนก่อน +1

    One of the best episodes

  • @kavithapanikar1806
    @kavithapanikar1806 3 หลายเดือนก่อน +4

    ഇത് അളിയൻസ് എന്ന comedy സിറ്റ് കോം തന്നെയല്ലെ എന്നൊരു സംശയം😂😂