Seriously. Me and my friends watched this movie in theatre and we were instant Balan chettan's fan... "Baaaala aaaadaaa" was stuck in our head for almost weeks. Great performance
@@biffin1123 ഒരാളെ നേരിട്ട് കാണുക പോലും ചെയ്യാതെ,തനിക് തണ്ടിക് പിടിക്കാൻ പറ്റുന്ന ആളാണോ എന്ന് പോലും നോക്കുന്നില്ല, പോരാഞ്ഞു കരാട്ടെക്കാരൻ ആണെന് അറിഞ്ഞിട്ടും അവനെ അടിക്കാൻ ഇറങ്ങി പുറപെട്ടെങ്കിൽ അതിനെയാണ് ചങ്കുറ്റം നെഞ്ചുറപ്പ് എന്നൊക്കെ പറയുന്നത്..കരാട്ടെ പഠിച്ച അടവുകളുമായി പിള്ളേരെ തള്ളാൻ പോയ ലവൻ ആണോ ചങ്കൂറ്റം കോപ്പാണ്...
@@nithinraj9389 അതെ അടി എന്നതിൽ തൻറെ ego കാരണം ... അതിൻറെ root 8th std മുതൽ .. opposite sexനെ ആകർഷണയിൽ തുടങ്ങി.. പിന്നീട് influenced ആയി .. ഈ dialogue വരെ എത്തി നിൽക്കുന്നു... ഒറ്റക്കാര്യം എന്തിനു അടിച്ചു ജയിച്ചാൽ 4 പേരെ അറിയിക്കൽ .. വീണാൽ ചമ്മൽ ഉള്ളവരുടെ ഉള്ളിലെ influence ഇതാണ്... ചുരുക്കി പറഞ്ഞാൽ dominance നേടി പട്ടി show..
ധൈര്യം ആണ് മെയിൻ. യാതൊരു ആയുധവുമില്ലാതെയല്ലേ കരാട്ടെക്കാരനെ നേരിടാൻ പോയത്. ധൈര്യമായിട്ട് ഏതൊരു കാര്യത്തിനും ഇറങ്ങി തിരിച്ചാൽ ആയുധം അല്ലെങ്കിൽ സാധനസാമഗ്രികളോ വ്യക്തികളെയോ ദൈവം തന്നെ തരും
land, people's, friends, caste discrimination, village to modern city culture, pure love everything handled properly in this movie. Kammattipadam is epic. Love from TN
ഇതിൽ എന്തോന്ന് മാസ്സ്... വെറും കൈയിൽ ആണ് ബിജു അടിച്ചത്... ത്രാസ്സ് വെച്ച് ബാലനും.. ആണത്തം കാണിക്കേണ്ടത് തണ്ടിക്ക് തണ്ടി ആയിട്ടാണ് . വെറും കൈ കൊണ്ട് ഒള്ള ഇടി ആരുന്നേൽ ബാലൻ ചുവരിൽ ഹാരം ഇട്ട് ഇരുന്നേനെ...... ബാലൻ നമ്പർ വൺ വാണം.. ഇടി കൊണ്ട് വീണെങ്കിലും ബിജു തന്നെ മാസ്സ് ❤❤❤
They portrayed this seen perfectly. This will happen to any martial arts guy, who think high and mighty of themselves and don't adapt to the situation.
ചുമ്മാ കേറി ഇടിച്ചിടാൻ പറ്റില്ല ആയോധനകല പഠിച്ചവരെ. പിന്നെ തിരിച്ചുതല്ലാൻ കഴിവുണ്ടെന്നുറപ്പുള്ള ഒരുത്തനെ അവന്റെ മുഖത്ത് നോക്കി വെല്ലുവിളിക്കാൻ ചങ്കൂറ്റം ചില്ലറയൊന്നുമല്ല വേണ്ടത്. പിന്നെ തെരുവിലെ തല്ലിന് വെറും കൈ കൊണ്ടേ തല്ലാവൂ എന്നൊന്നും നിയമമൊന്നുമില്ല.
Perception of your surroundings is very important in a fight . In the end only winning or losing matters . Whatever is to your advantage, you must use it .
this fight is inspired by Sethumadavan v. keerikadan jose superior fighter being vanquished by the never-say-die spirit of the protagonist who is helped by an improvised weapon such as thulas or madal
eth boxing oo karate competition oo allalo. adyam thanne orupad edi balan vangunnund, normal oralu anankil ayale thirich edikkan pattilla enn paranj odi poyene balan pakshe never give up attitude kanichu, thanne kaal physical strength um skilled umayitulla oralu edikumbo..... margam alla lekshyam ahn predhanam
ഇത് കണ്ടിട്ട് മക്കള് ഏതെങ്കിലും karate പിള്ളാരെ ചൊറിയാൻ പോയകല്ലെ കുട്ടുകാരെ വിളിച്ചോണ്ട് ചെറുപ്പം മുതലേ practice ചെയ്യുന്നവൻ ആണെങ്കിൽ അടി കൊണ്ട് ഒടും മക്കള് . 😂😂😂
കരാട്ടെ പടിച്ചവന്റെ കയ്യിൽ നിന്നും 2 ഇടി കിട്ടിയാൽ പിന്നെ ഇടി കൊണ്ടവനെ നോക്കെണ്ടാ. ഇനി ഒരു പക്ഷെ ഇടി കൊണ്ടവൻ നിവർന്നു നിന്നാൽ അത് കരാട്ടെ കാരൻ മനസാക്ഷി ഓർത്തു weight കുറച്ച് ഇടിച്ചതായിരിക്കും ..
Street fight is completely different than we think,that is why weight classes exist in martial arts you cant always win against a bigger opponent skills matter so are size,circumstances and leverage.
They may have chose any person who knows the basic of karate. The basic quality of a karate practitioner is not in staring someone sharply. It is up to the body movements. The kicks and punches which Soubin does in this scene is simply funny and is not from karate. A proper kick oru punch from a karate master is enough to kill a person. Here soubin does the native nadan thallu. Not even kalarippayattu. Martial arts are formed by combining pressure point attacks, sparing, sharp body movements, perfect concentration, and a lot of practice. People get misunderstood about martial art and think in such a way that it is worthless. And the key thing is that a proper karate practitioner is well known for his patience. Here the character which they show as karate master do not have any of the quantities of a karate person. A man who doesn't have the qualities which is required for an art will be a failure.
@@patrick4510 I just felt it as a funny scene as Soubin does that jumping kick like a classical dancer. Every martial art has it's own importance. It is the lazy people who creates negative scenes about martial arts as they can not workout too much in that art.
ബാലൻ ചേട്ടൻ കുറച്ചു സമയമേ സിനിമയിൽ ഉള്ളത് എങ്കിലും തകർത്തു അഭിനയിച്ചു. ബാലൻ ഒരു വികാരമായിരുന്നു
Seriously. Me and my friends watched this movie in theatre and we were instant Balan chettan's fan...
"Baaaala aaaadaaa" was stuck in our head for almost weeks. Great performance
Balaan chettan orginal name enthanu ippo adhehaam enthu cheyyunnu
@@gamingwithraitom2627manikandan aachari. Film actor and theater actor aanu. Ippozhum cinemayil undu. Kurach tamil moviesil okke abhinaichittund
ബാലൻ വലിയ ഇടിക്കാരൻ അല്ല..ബാലന്റെ ധൈര്യം, ചങ്കൂറ്റം ആണ് അവനെ ഇടിക്കാമെന്നത്..🔥🔥🔥എന്തായാലും ത്രസ്സ് കിട്ടിയത് കാര്യമായി..🤕🤕🤕
അതാണ് മെയിൻ. നല്ല മനസ്സുറപ്പ് വേണം അല്ലാതെ വെറും തടിയിൽ മാത്രം കാര്യമില്ല✌️
ഇല്ലായിരുന്നെങ്കിൽ വളി പോയേനെ
Enthu chankuttam?? Weapon illatha oralude nere weapon vachu fight cheyyunnathano chankuttam??
5 peru adikkan vannittum verum kaiyode fight cheyyan thaiyaraya soubinte character aanu chankuttam kaanichathu
@@biffin1123 ഒരാളെ നേരിട്ട് കാണുക പോലും ചെയ്യാതെ,തനിക് തണ്ടിക് പിടിക്കാൻ പറ്റുന്ന ആളാണോ എന്ന് പോലും നോക്കുന്നില്ല, പോരാഞ്ഞു കരാട്ടെക്കാരൻ ആണെന് അറിഞ്ഞിട്ടും അവനെ അടിക്കാൻ ഇറങ്ങി പുറപെട്ടെങ്കിൽ അതിനെയാണ് ചങ്കുറ്റം നെഞ്ചുറപ്പ് എന്നൊക്കെ പറയുന്നത്..കരാട്ടെ പഠിച്ച അടവുകളുമായി പിള്ളേരെ തള്ളാൻ പോയ ലവൻ ആണോ ചങ്കൂറ്റം കോപ്പാണ്...
" ഒരടിപിടി ഉണ്ടായാൽ ആരാദ്യം തല്ലിയെന്നു ആരും ശ്രദ്ധിക്കില്ല.അടികൊണ്ടു ആരാണ് അവിടെ ആദ്യം വീണതെന്നെ എല്ലാരും ശ്രദ്ധിക്കൂ "
.# KGF #
എഴീച്ചു പോ മൈരേ 🇧🇪
മറ്റുള്ളവരു കാണിക്കാനാണോ അടികൂടുന്നത്..... image concerning leads to fear... image manipulation....
@@user-hh8tp1kx9h multiverse of madness
@@nithinraj9389 അതെ അടി എന്നതിൽ തൻറെ ego കാരണം ... അതിൻറെ root 8th std മുതൽ .. opposite sexനെ ആകർഷണയിൽ തുടങ്ങി.. പിന്നീട് influenced ആയി .. ഈ dialogue വരെ എത്തി നിൽക്കുന്നു... ഒറ്റക്കാര്യം എന്തിനു അടിച്ചു ജയിച്ചാൽ 4 പേരെ അറിയിക്കൽ .. വീണാൽ ചമ്മൽ ഉള്ളവരുടെ ഉള്ളിലെ influence ഇതാണ്... ചുരുക്കി പറഞ്ഞാൽ dominance നേടി പട്ടി show..
KGF കോപ്പ്...
കയ്യടിക്കടാ🔥🔥🔥
എല്ലാവരുടെയും ചെറുപ്പം വരെ നന്നായിട്ടുണ്ട്.. പ്രത്യേകിച്ചും Dq വിന്റെ ചെറുപ്പം,, പക്കാ ഫേസ്കട്ട് കുറ്റീട്ടുണ്ട്.👌👌👌..
Dq nte cheruppam cheyyippikan oola look ulla aarum illa ennullataanu yadhartyam
ഇതൊക്കെ ആണ് അടി അങ്ങോട്ടു കൊടുക്കുന്നുണ്ട് ഇങ്ങോട്ടു നല്ലണം കിട്ടുന്നുണ്ട് 🔥🔥
ത്രാസ് ഇല്ലായിരുന്നെങ്കിൽ ബാലൻ തീർന്നേനെ 😂
😂
പക്ഷേ തോൽക്കാൻ മനസ്സില്ലാത്ത ആറ്റിട്യൂട് കാണിച്ചു .acting level
thras undallo
orumathiri oombiya fight
Presence of mind 🔥
ഇത്രയും ഇഷ്ട്ടമുള്ള ഒരു സിനിമ എനിക്ക് മലയാളത്തിൽ വേറൊന്നും ഇല്ല 🥺
പക്ഷേ തോൽക്കാൻ മനസ്സില്ലാത്ത ആറ്റിട്യൂട് കാണിച്ചു .acting level
ധൈര്യം ആണ് മെയിൻ. യാതൊരു ആയുധവുമില്ലാതെയല്ലേ കരാട്ടെക്കാരനെ നേരിടാൻ പോയത്. ധൈര്യമായിട്ട് ഏതൊരു കാര്യത്തിനും ഇറങ്ങി തിരിച്ചാൽ ആയുധം അല്ലെങ്കിൽ സാധനസാമഗ്രികളോ വ്യക്തികളെയോ ദൈവം തന്നെ തരും
കമെന്റ് 👌👍
കരാട്ടെ കാരൻ ആദ്യം കൈയിൽ വച്ച കത്തി എടുത്തൊന്ന് വീശിയൽ ബാലൻസ് വാങ്ങാൻ പോലും ബാലൻ കാണൂല
ചങ്കൂറ്റം ആണ് സാറേ ഇവന്റെ മെയിൻ 🔥
land, people's, friends, caste discrimination, village to modern city culture, pure love everything handled properly in this movie. Kammattipadam is epic.
Love from TN
CITY OF GOD എന്ന ഒരു ബ്രസീലിയൻ സിനിമ ഉണ്ട് അതിന്റെ making style ആണ് കമ്മട്ടിപ്പാടത്തിന് 🤘
Yes..... It's a brilliant movie.. i watched it many times...
Yppp 💥💥💥💯🤙🏻
Athinu molil nikum
Latin americayile 'third cinema' yanu ithinteyokke motivation ... 2006 le subramaniapuram anu indiayil ithinu thudakkam kurichathu ....
Story is entirely different in city of god..Shows the anarchism in Brazil those days.
ഇത് പോലെ വേണമായിരുന്നു അജാസ്
സത്യം ഭീഷ്മ കണ്ടപ്പോൾ ഞാൻ അത് പ്രദീക്ഷിച്ചു
Ithil dialogue kurave aane, pullikke series dialogues parayumbol oru impact illa...
@@stq90s52 voice modulation തീരെ പറ്റില്ല. Same issue vinay fortinun und
Soubin real life Karate black belt aane
Curect
എപ്പോൾ കണ്ടാലും മുഴുവൻ കഴിഞ്ഞാലേ മാറ്റാൻ തോന്നുകയുള്ളൂ കിടു
ഇതിൽ എന്തോന്ന് മാസ്സ്... വെറും കൈയിൽ ആണ് ബിജു അടിച്ചത്... ത്രാസ്സ് വെച്ച് ബാലനും.. ആണത്തം കാണിക്കേണ്ടത് തണ്ടിക്ക് തണ്ടി ആയിട്ടാണ് . വെറും കൈ കൊണ്ട് ഒള്ള ഇടി ആരുന്നേൽ ബാലൻ ചുവരിൽ ഹാരം ഇട്ട് ഇരുന്നേനെ...... ബാലൻ നമ്പർ വൺ വാണം.. ഇടി കൊണ്ട് വീണെങ്കിലും ബിജു തന്നെ മാസ്സ് ❤❤❤
Adipottiyal kayyil kittunnade eduth adikkalaa
Adinte niyamam
Vere rules onnum illa
Haha. Ath saruya ith aavarude character nte reethi kanikunnatjanu.. Realistic ayit... Real lifin ingane undayal. Nimgal rule nokumbo... Thadi nokumo?
കമ്മട്ടിപ്പാടം 2016 ♥️
Greatest gangster movie ever made in Malayalam ❤️
Mone anakk thetti....Big B ever time hit gangster 🔥❤️
@@_x8033 🤦🏻
@@_x8033 big is a great movie no doubt
But this one is next level - pure 💎
Heavy realistic feel!
@@Fayis1341 yeah this is pure movie but can't say a totally ganster movie....
ഇത്രേം ഇടി കൊണ്ടിട്ടും തെറിക്കാത്ത ബാലന്റെ പല്ല് കാണിച്ച മാസ്സാണ് മാസ്സ്
They portrayed this seen perfectly.
This will happen to any martial arts guy, who think high and mighty of themselves and don't adapt to the situation.
വെറും കയ്യോടെ അടിക്കാൻ തുടങ്ങി തോറ്റപ്പോ ആയുധം എടുത്തവൻ ധീരൻ, shame. കരാട്ടെ മാസ്റ്റർ ആദ്യം കൈയിൽ വച്ച കത്തി അവിടെ വച്ചിട്ടാണ് വന്നത്.
എന്തോ ഭാഗ്യത്തിന് ത്രാസ്സ് കയ്യിൽ കിട്ടി..അത് കൊണ്ട് ഇടി കൊണ്ട് ചത്തില്ല
Athe😂
😂
ചുമ്മാ കേറി ഇടിച്ചിടാൻ പറ്റില്ല ആയോധനകല പഠിച്ചവരെ.
പിന്നെ തിരിച്ചുതല്ലാൻ കഴിവുണ്ടെന്നുറപ്പുള്ള ഒരുത്തനെ അവന്റെ മുഖത്ത് നോക്കി വെല്ലുവിളിക്കാൻ ചങ്കൂറ്റം ചില്ലറയൊന്നുമല്ല വേണ്ടത്.
പിന്നെ തെരുവിലെ തല്ലിന് വെറും കൈ കൊണ്ടേ തല്ലാവൂ എന്നൊന്നും നിയമമൊന്നുമില്ല.
Perception of your surroundings is very important in a fight . In the end only winning or losing matters . Whatever is to your advantage, you must use it .
Bro. Matavan karate ale. Ith chunkootam mathre ulu. Apo vallavanu pullum ayudham.
Super film 👌🏾🥰soubin vere level.. First kanichapol chirichu comedy ayirikum ennu karuthi. Pakshe.... Oru rakshayum ela... 👌🏾
ഒരു പ്രത്യേക മൂഡ് ആണ് പടത്തിനു ഒരാകർഷണം
കരോട്ട യിൽ ത്രസ് കൊണ്ടുള്ള അടി മാത്രം പഠിപ്പിച്ചില്ല. അല്ല അന്നത്തെ ക്ലാസ് ന് ബിജു പോയില്ല 😀
:D
🤣
Block പഠിപ്പിച്ച അന്ന് പുള്ളിക്ക് പനി ആയിരുന്നു 🤣
കരാട്ടക്കാരനെ കണ്ടപ്പോഴാണ് ചിരി വന്നത്
Karate എന്നാൽ empty hands എന്നാണ് അതിൽ ആയുധങ്ങൾ ഉപയോഗിക്കുന്നില്ല
ആ ത്രാസ്സ് കിട്ടിയില്ലായിരുന്നെങ്കിൽ 😁
ബാലൻ ചേട്ടൻ നേരത്തെ പടം ആയേനെ
@@midhunmidhunmr2083 😀
sathene
@@nithinnithi3177 ബാലൻ ചേട്ടൻ പെട്ടിയിൽ കയറിയേനെ 😅
Thooori mezhukiyene,😆😆🔞😂
കമ്മട്ടിപ്പാടം (2016) ♥️
Ithupoloru padam... 🔥🔥🔥🔥
ബാലൻ കമ്മട്ടിപ്പാടം 😍 അതൊരു മൊതലാണ് 😍
1:34 soubin chavittu🔥🔥🔥🔥
Supper
Entammo ijjathi seen thala kulirkkunnu😱💯💥💥💥💥❤️
In terms of stunts this was so low even comparing the other stunts in this 🍿. The story on the other hand 😍🤩
Natural fight .....by the by tras illayirunel balan chettan padam aayene ...
ധീരനെ ഭാഗ്യം തുണക്കും
Me Tamilnan but wow I love this movie,,
2പേരും മാസ്സ് നടൻമാർ ആണ്
this fight is inspired by Sethumadavan v. keerikadan jose
superior fighter being vanquished by the never-say-die spirit of the protagonist who is helped by an improvised weapon such as thulas or madal
Dq, vinayakan, soubin,shane nigam, shine tom, manikandan, suraj ,shalu What a cast
സാധനം കയ്യിൽ കിട്ടിയോണ്ട് മാസ്സായി ഇല്ലേൽ ബാലൻ 3ഞ്ചിയേനെ .
But oru thrass adik soubin theernnu
@@shortnotespsc5887 appo pinne boxing, UFC-yil okke oru thokkum kondu poyittu 'de otta vedikku theernu' ennu paranjal pore?!
Enta bro ith naadan thall alle ivida rules illa. Avida rules und😁🤦♂️
ലാസ്റ്റത്തെ BGM SUPER
ത്രാസ് ഇല്ലെങ്കിൽ ബാലനെ അടിച്ചു വാരി എടുക്കേണ്ടി വന്നേനെ 😂😂😂😂
ബട്ട് ബാലന്റെ ചങ്കൂറ്റം 🔥
അവൻ കാരാട്ടെ പഠിച്ചിലെങ്കിൽ ആ പിള്ളേർ തന്നെ അവനെ എടുത്ത് ചുവരിൽ തേചേനെ.
ത്രാസ്സ്.... ബാലൻ്റെ മാനം കാത്തു...😇
അവന്റെ ചങ്കൂറ്റം അവനെ കാത്തു
eth boxing oo karate competition oo allalo. adyam thanne orupad edi balan vangunnund, normal oralu anankil ayale thirich edikkan pattilla enn paranj odi poyene balan pakshe never give up attitude kanichu, thanne kaal physical strength um skilled umayitulla oralu edikumbo..... margam alla lekshyam ahn predhanam
@@s_a_jathe bro, its street fight. Thraasu eduthu foul vilikkaan ithu competition onnumalla.
വാടാ കൊള്ളാടാ 😎🔥
ത്രാസ് നുള്ള അടി തടുക്കാൻ ആദ്യത്തെ അടി കിട്ടിയപ്പോൾ തന്നെ ഒരു പ്ലാൻ ഉണ്ടാക്കാൻ പറ്റിയില്ല കരോട്ടെ ക്കരന്
Soubin real life Karate black belt aane
കൈയ്യടിക്കെടാ 👌👌👌👌
Vaadaa kollaaadaa 🔥
ഇത് കണ്ടിട്ട് മക്കള് ഏതെങ്കിലും karate പിള്ളാരെ ചൊറിയാൻ പോയകല്ലെ കുട്ടുകാരെ വിളിച്ചോണ്ട് ചെറുപ്പം മുതലേ practice ചെയ്യുന്നവൻ ആണെങ്കിൽ അടി കൊണ്ട് ഒടും മക്കള് . 😂😂😂
Kathi eduth pallak kayati koduthal madi
@@ot2uv അവനു കത്തി തട്ടി പരിച്ച് നിന്നെ കുത്തിയാൽ. 🙂
Athonum parayan patila bro ... Karatekaar ahnenonum parajithm karyam ila .... Epolatha piller straight ala ... Valley bomb arinju kollum .. athu kond karate padich enna dhairyam kanich naatukar pillerude mekitu keranum chellanda
What a movie it was 🔥
One of the best realistic movie in mollywood
Ajazzzzzzz🔥🔥🔥🔥🔥
Pinahla, ali de sandhadhi anu, pranthan chekkan
ഇടിയും kondu തുറിട്ട്.. നിയണോ കരോട്ടെ കാരൻ enn😪😪😪... പാവം ബാലൻ ചേട്ടൻ..
🔥 തന്റെ പിള്ളേരെ തോട്ടാൽ..! അയാള് തീയാവും എന്ന് കാണിച് തന്നാ സീൻ... 👌🔥🤩 fight കഴിഞ്ഞുള്ള.... ആ നടത്തവും...! Terror... 🔥💥 bjm ഉം...! യാ mone..... 💥💥✌️✌️🤩🔥🔥🔥
If this movie was released after churuli the real dialogues could have heard 😂
ക്രിമീയൻ മാരുടെ ഹീറോ ത്യാസ്😂😂😂
ഉള്ളിൽ വിഷ മത്തോടെ കാര്യമില്ലാത്തകാര്യം ചൂണ്ടികാണിച്ച് പുളകിതരാകുന്നു🤣🤣🤣
ബാലൻചേട്ടൻ മാസാണ് മക്കളെ 🔥🔥🔥
ആ ത്രാസ് അവിടെ ഇല്ലാരുന്നേൽ ഉള്ള അവസ്ഥ 😂
Ooombiyene
ത്രാസില്ലായിരുന്നേൽ ബാലൻ തീർന്നേനെ എന്നു പറയുന്നവർ സിനിമ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ തിയേറ്ററിനു മുന്നിലെ അടി ഒന്ന് കണ്ടുനോക്കൂ.
ബാലൻ ചേട്ടന്റെ bgm ring tone ഉണ്ടോ
കമ്മട്ടിപ്പാടം 2016 ♥️♥️♥️
വിജയ് സേതുപതി ബാലന്റെ റോള് തമിഴിൽ ചെയ്താൽ ?
2:12 balan aadaa vaadaa..........ayyo ammeeee.....ammameeee
സൗബിൻ നല്ലൊരു ഡാൻസർ കൂടി ആണല്ലോ
ബാലൻ ഇടി കൊണ്ട് തൂറിയേനെ 😂
Mass padam❤️❤️❤️
ബാലനാട വാട. 🔥💥🔥😔💥🔥💥🔥💥🔥🔥💥💥🔥🔥🔥
Movie name plz.....?
Scene🔥
റിയാൽ ഹീറോ സൗബിൻ ആണ് സൗബിൻ ഇടിച്ചത് കൈവെച്ച് ആണ് 🔥
I m maduraiyan big fan of balatenn.... Da othha ... Gethu da
Browse for "fight scene in bus" in the English movie" Nobody".or Eminem "venom" fight scene in bus video.
കയ്യടിക്കെടാ 🔥🔥🔥
കരാട്ടക്കാരൻ
3:18 ❤️🔥❤️🔥❤️🔥
Balan chetan on fire 🔥
ത്രാസിലായിരുന്നേൽ ബാലനെ ഇപ്പൊ കാലൻ കൊണ്ടുപോയേനെ 😆😆
@@kkaja170 🙏🏻
Balan chettan ❤️
ബാലൻ ചേട്ടൻ എന്നും ഹീറോ
Kadhayil no ?
Mind blowing up 😁.
മണികണ്ഠൻ superb👍👍👍👍
ബാലൻ ചേട്ടനെ എടുത്തിട്ട് പെരുക്കി 😅😅😅😂😂
Ok bro
Sound sound kekkunnilla
Mass. ....
ബാലൻ ചേട്ടൻ 💥💥🤍
കരാട്ടെ പടിച്ചവന്റെ കയ്യിൽ നിന്നും 2 ഇടി കിട്ടിയാൽ പിന്നെ ഇടി കൊണ്ടവനെ നോക്കെണ്ടാ.
ഇനി ഒരു പക്ഷെ ഇടി കൊണ്ടവൻ നിവർന്നു നിന്നാൽ അത് കരാട്ടെ കാരൻ മനസാക്ഷി ഓർത്തു weight കുറച്ച് ഇടിച്ചതായിരിക്കും ..
Street fight is completely different than we think,that is why weight classes exist in martial arts you cant always win against a bigger opponent skills matter so are size,circumstances and leverage.
വാലനാടാ വാടാ 👌👌
എന്നാ വാലൻ 🤣
City of god
Tools vech adikkan nokkiyappol thadukkatha karate karan 😁😁
VA da kolla da ❤
Super
Well done 🎉
Which movie?
കമ്മട്ടിപ്പാടം
1:33. വാങ്ങിച്ചോ....😁😁😁😁
They may have chose any person who knows the basic of karate. The basic quality of a karate practitioner is not in staring someone sharply. It is up to the body movements. The kicks and punches which Soubin does in this scene is simply funny and is not from karate. A proper kick oru punch from a karate master is enough to kill a person. Here soubin does the native nadan thallu. Not even kalarippayattu. Martial arts are formed by combining pressure point attacks, sparing, sharp body movements, perfect concentration, and a lot of practice. People get misunderstood about martial art and think in such a way that it is worthless. And the key thing is that a proper karate practitioner is well known for his patience. Here the character which they show as karate master do not have any of the quantities of a karate person. A man who doesn't have the qualities which is required for an art will be a failure.
Ano kunje …
😂😂😂
Karate karan aanenn paranj nadakunnathalle ullu
Sherikum karate onnum aayirikilla
@@patrick4510 I just felt it as a funny scene as Soubin does that jumping kick like a classical dancer. Every martial art has it's own importance. It is the lazy people who creates negative scenes about martial arts as they can not workout too much in that art.
😂😂it's a movie bro
Don't take it seriously
വെട്ടി കൂട്ടോ ടാ 😀😀പടം 👍ബലാൻ 👍
വെറും കൈ കൊണ്ട് അടിക്കുന്നവനെ ത്രാസ് കൊണ്ട് അടിച്ചിട്ട് കയ്യാടിക്കെടാന്ന് best 😁
@@kkaja170 adipoli🥴
മാർഗമല്ല, ലക്ഷ്യമാണ് പ്രാധാന്യം
Ayn kai kond adikkanam enn rules vekkan ith competition onnum alla😂
@@suriya4365 enthaan bhaay😁
3:15 🔥
Balan - Vaada nee valiya karattae kkaran allae ....? Robert, Dony, Xavier.- Athae ,,nee aara?
*Balan Ganga Krishnan Saji Paranki and Johny* 🔥👽🐾
Gap between thrass and soubin 😮
എന്തായാലും തങ്കൻചേട്ടന്റെ 7 അകലത്തിൽ ഇല്ല ഇബാന്റെക്ക ബാലൻ ചേട്ടൻ 😡
കൂടുതൽ ഡയലോഗ് വേണ്ട ത്രാസ് ഇല്ലായിരുന്നെങ്കിൽ ഹേ പ്രഭു 😂....
ബാലൻ ആടാ വാടാ കൊള്ളാ ഡാ 😂
🔥🔥🔥