4

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 344

  • @sajithaprasad8108
    @sajithaprasad8108 6 หลายเดือนก่อน +2

    ഹരേരാമ 🙏രാമ രാമ 🙏വന്ദനം ടീച്ചർ 🙏

  • @priyankareghunadh3611
    @priyankareghunadh3611 6 หลายเดือนก่อน +2

    ഞാൻ ഈശ്വര പാതയിലോട്ട് തിരിയാൻ കാരണം സുസ്മിത ജി ആണ് 🙏. 2021 ഇൽ ആദ്യമായ് ഭാഗവതം പാരായണം കേൾക്കാൻ ഇടവന്നു. 🙏അങ്ങനെ കേട്ടു കേട്ടു ഇപ്പോൾ ഗുരുവായൂരപ്പൻ ആയി എന്റെ എല്ലാം 🙏ഹരേ കൃഷ്ണ 🙏ഒരുപാട് നന്ദിയുണ്ട് 🙏എന്നെ അദ്മീയ പാതയിലേക്ക് നയിച്ചതിന് 🙏ദേവി mahatmyam, കേട്ട് കഴിഞ്ഞപ്പോൾ നല്ല അമ്മയുടെ അനുഭവം കിട്ടി 🙏എല്ലാം സുസ്മിത ജി കാരണം 🙏🌹🪷ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🪷

  • @RenjuRenju-cg5to
    @RenjuRenju-cg5to 6 หลายเดือนก่อน +65

    ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്‌ദം 🙏🏻ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് താങ്കൾ. എന്റെ സ്വസ്തികജിയെ പോലെ 🙏🏻

    • @reshnarajesh
      @reshnarajesh 6 หลายเดือนก่อน +8

      ഞാനും ❤

    • @shaijiprasad8727
      @shaijiprasad8727 6 หลายเดือนก่อน +1

      ഞാനും...

    • @vimalam4869
      @vimalam4869 6 หลายเดือนก่อน +1

      ഞാനും❤❤❤

    • @parvathyvijayan9020
      @parvathyvijayan9020 6 หลายเดือนก่อน +1

      Njanum

    • @asvlogs4493
      @asvlogs4493 6 หลายเดือนก่อน +2

      സത്യം

  • @bijugopal5281
    @bijugopal5281 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🏻

  • @surandaradassurandaradas1670
    @surandaradassurandaradas1670 6 หลายเดือนก่อน

    ഭഗവാനെ അവിടുന്ന് ഈ മധുരമായ ശബ്ദം എന്നിലും ഉണ്ടാകാൻ കനിയണെ.. അവിടുത്തെ പ്രകീർത്തനങ്ങൾ പാടി പാടി ഈ ജന്മം സുകൃതമാക്കി തീർക്കണേ പ്രഭോ... ഹരേ രാമ... ഹരേ രാമ രാമ... 🌹🌹🌹 എല്ലാവിധ ഐശ്വര്യങ്ങളും വന്ന് ഭവിക്കട്ടെ... 🌹🌹🌹🌹

  • @SuseelaPk-b6t
    @SuseelaPk-b6t 6 หลายเดือนก่อน +1

    Thanks teacher ❤❤❤

  • @aravindu2785
    @aravindu2785 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @gamipg9961
    @gamipg9961 6 หลายเดือนก่อน +1

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛❤️❤️❤️💙💙💙

  • @beenaunni4949
    @beenaunni4949 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @prameelavu2612
    @prameelavu2612 6 หลายเดือนก่อน +1

    Hare Krishna 🙏🌹
    Karanjupoyiiii ,,hare hare ഉള്ളിലേക്കിറങ്ങി 1ആനദിച്ചു, അനുഗ്രഹീതമായ ശബ്ദം❤

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 6 หลายเดือนก่อน

    ഭഗവാനേ ശരണം🙏 ഹരേ രാമ ഹരേ കൃഷ്ണ🙏🙏 നമസ്തേ സുസ്മിതാജീ🙏 ആലാപനം മധുരം സുന്ദരം🙏 പ്രണാമം🙏🙏🙏🙏❤️❤️❤️❤️❤️

  • @Ummalu_kolusu
    @Ummalu_kolusu 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ ഹരേ കൃഷ്ണ ഹരേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👏👏👏👏👏👏

  • @sudhasundaram2543
    @sudhasundaram2543 6 หลายเดือนก่อน

    ജയജയ രാമരാമാശ്രീരാമചന്ദ്രാ ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🌹♥️🌱

  • @sreekumariunnikrishnan3731
    @sreekumariunnikrishnan3731 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🥰🥰🥰

  • @Raghavan.A-tf1ex
    @Raghavan.A-tf1ex 6 หลายเดือนก่อน +2

    എന്ത് മനോഹരം ഈ ആലാപനം...... കണ്ണടച്ചിരുന്ന് ഇത് കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി സുസ്മിതാജി.... ദൈവാനുഗ്രഹം ആവോളം ഉണ്ടാവട്ടെ 🙏🙏🙏

  • @swarnaviswan349
    @swarnaviswan349 6 หลายเดือนก่อน

    ജയ് ജയ് ശ്രീ രാം എന്റെ ഗുരുവിനു നമസ്കാരം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @vanajan8346
    @vanajan8346 6 หลายเดือนก่อน

    "ഓ൦ നമോ ഭഗവതേ ആഞ്ജനേയായ മഹാ ബലായ സ്വാഹാ"🙏🙏🙏🌼🌼🌼🌼🌼ശ്റീ രാമജയ൦...ശ്റീ രാമ ജയ൦...ശ്റീ രാമ ജയ൦🙏🙏🙏🙏🌼🌼🌼🌼🌼

  • @SreevidhyaMohanan
    @SreevidhyaMohanan 6 หลายเดือนก่อน +3

    ഓം ശ്രീ രാമചന്ദ്രായ നമ:🙏🙏🙏 പ്രണാമം സുസ്മിതാജീ...🙏🙏🙏

  • @villagevibesofdileep3065
    @villagevibesofdileep3065 6 หลายเดือนก่อน

    ഹരേ രാമാ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mpsasidharan7749
    @mpsasidharan7749 6 หลายเดือนก่อน +6

    ഭക്തി സാന്ദ്രവും ശ്രവണ മധുരവുമായ രാമായണ പാരായണം അപൂര്‍വ്വങ്ങളിൽ അപൂർവ്വമായ സിദ്ധിയാണ്.

  • @bibinbs4741
    @bibinbs4741 6 หลายเดือนก่อน +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @meenakshiriju3222
    @meenakshiriju3222 6 หลายเดือนก่อน +3

    മാഡത്തിന്റെ പാരായണം. കേട്ടു.. കണ്ണും മനസും നിറഞ്ഞു... ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ..❤❤❤❤

  • @rvenkiteswaraachariar7688
    @rvenkiteswaraachariar7688 6 หลายเดือนก่อน +3

    ഭക്തിരസം നിറഞ്ഞുനിൽക്കുന്നതും,ഭാവസംപൂർണ്ണം,അർത്ഥപൂർണ്ണം,അക്ഷരസ്പുടത,കർണ്ണാനന്ദകരം,മനസ്സിനെ ഭക്തിയാൽ നിറയ്ക്കുന്ന ആലാപനം.മനസ്സുനിറഞ്ഞു.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
    ശ്രീരാമജയം,ശ്രീരാമജയം,ശ്രീരാമജയം.🙏🙏🙏

  • @kumaribeena3110
    @kumaribeena3110 6 หลายเดือนก่อน +2

    ഓം ശ്രീ രാമ ചന്ദ്രായ നമഃ ❤
    ഓം സീതാഭി രാമ ജയ ❤❤

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 6 หลายเดือนก่อน +6

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമനെ ഭജിപ്പവർക്ക് അല്ലലില്ല ദൈവമേ രാമ പാദത്തോടു ചെന്നു ചേരുകെൻ്റെ മാനസം🙏🙏🙏💮🌸🌼🌸🌼 വന്ദനം ഗുരുനാഥേ🙏🙏❤️❤️

  • @smithavijaypakavath122
    @smithavijaypakavath122 6 หลายเดือนก่อน +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @beenamv372
    @beenamv372 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏. ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏. പ്രണാമം ഗുരുജി 🙏❤️.ഇത്രയും വ്യക്തമായി ആസ്വദിച്ചു അർഥം മനസ്സിലാക്കി ശ്രദ്ധയോടു കൂടി രാമായണം പഠിക്കുന്നതും പാരായണം ചെയ്യുന്നതും ജീവിതത്തിൽ ആദ്യമാ ണ്.. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. മഹാഭാഗ്യം🙏. ഭഗവാനെയും 🙏 ഗുരുവിനെയും 🙏 ഹൃദയം കൊണ്ട് നമിക്കുന്നു 🙏❤️

  • @vinodb8788
    @vinodb8788 6 หลายเดือนก่อน +2

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏 ഓം നമോ നാരായണായ.🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 6 หลายเดือนก่อน +10

    🙏ഓം!!!🙏.... ശ്രീ രാമാ രാമരാമാ!സീതാ പതേ!രാമ 🙏ദശര ഥ നന്ദന രാമാ!🙏സീതാ ഭി രാമ രാമാ!ലോകാഭി രാമരാമാ !ജയ!ജയ!🙏🙏🌷🌷മംഗളം!മേഘ ശ്യാമള മൂർത്തേ!🙏ഭുവന മോഹനരാമാ!ജയ!ജയ!🙏സീതാ പതേ!ജഗല്പ തേ!രാമാ!ശ്രീ രാമാ!കൗസല്യാ ത്മ ജരാമാ!ലക്ഷ്മീ പതേ!നാഥാ !നമോസ്തുതേ!🙏🌷🌷🙏..... ശ്രീ ഗുരുനാഥേ!മംഗള വാചാ നമോസ്തുതേ!🙏🌹🌹🙏

  • @mohiniamma6632
    @mohiniamma6632 6 หลายเดือนก่อน +8

    🙏!!!ഭഗവാനേ..!!!നമസ്തേ!നാരായണാ!നമസ്തേ!സീതാപതേ!സന്തതം നമോസ്തുതേ!!!ഓം ശ്രീരാമചന്ദ്രായ!നമഃ🙏🙏🙏"സീതാസ്വയംവരം "പുലർകാലേ ദർശിപ്പിച്ചനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏പാദാരവിന്ദങ്ങളിൽ🙏സാദര പ്രണാമംങ്ങൾ🙏നിറഞ്ഞ!സുപ്രഭാത വന്ദനം🙏🙏🙏

    • @sreekala8049
      @sreekala8049 6 หลายเดือนก่อน

      ഭഗവാൻ്റെ പാദാരാവിന്ദങ്ങ ളിൽ നമസ്കരിക്കുന്ന തോടൊപ്പം അവിടുത്തെ ക്കും നമസ്കാരം അർപ്പിക്കുന്നു,,,

  • @geethabalakrishnan5205
    @geethabalakrishnan5205 6 หลายเดือนก่อน +5

    ഹരേ രാമ ഹരേ രാമ രാമ
    രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ
    നമസ്കാരം സുസ്മിതാജി'

  • @bindubaburaj8126
    @bindubaburaj8126 6 หลายเดือนก่อน +5

    സാഷ്ടങ്ങ പ്രണാമം ഭഗവത് പ്രസാദമേ 🙏🙏🙏🙏🙏🌹🌹❤️❤️🙏🙏🙏പുണ്യമേ 🙏🙏🙏

  • @jayanthicp6269
    @jayanthicp6269 6 หลายเดือนก่อน +1

    Sreeramajayam

  • @anakhaaaryathath5539
    @anakhaaaryathath5539 6 หลายเดือนก่อน +1

    ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ 🙏🏻🙏🏻🙏🏻🙏🏻

  • @sreenivasanthantrys
    @sreenivasanthantrys 6 หลายเดือนก่อน

    Om SreeramachandrayaNamaha!
    Rama Rama Rama Rama🙏🙏🌹🌹

  • @DileepKumar-jp9js
    @DileepKumar-jp9js 6 หลายเดือนก่อน +1

    ഭക്തിസാന്ദ്രമായ ശബ്ദം ഭഗവാൻ്റെ അനുഗ്രഹം

  • @kjayasree586
    @kjayasree586 6 หลายเดือนก่อน +1

    ഓം ശ്രീരാമചന്ദ്രായ നമഃ 🙏🏼🙏🏼ഓം ആഞ്ജനെയായ നമഃ 🙏🏼🙏🏼

  • @adithyan10c54
    @adithyan10c54 6 หลายเดือนก่อน +1

    ശ്രീരാമ ജയം 🙏🙏🙏സുസ്മിതജി നന്ദിയുണ്ട് 🙏🙏🙏ലോക സമസ്ത സുഖിനോ ഭവന്തു :🙏

  • @madhur8423
    @madhur8423 6 หลายเดือนก่อน +1

    ,,,🙏
    ഒരായിരം നമസ്കാരം '
    കേൾക്കുന്നതോടൊപ്പം വായിച്ചു പരിശീലിക്കുന്നതിന് വളരെ സഹായകമായമ വീഡിയോകൾ ആണ്.പദം പിരിച്ചു വായിക്കുന്നതിനും അർത്ഥമറിഞ്ഞു വായിക്കുന്നതിനുംവളരെ പ്രയോജനകരം.എന്നാൽപ്രിൻറിൽ അവിടവിടെചില്ലറഅക്ഷര പിശാചുകൾഉള്ളത് കൂടിമാറ്റിയാൽവായിച്ചു പരിശീലിക്കുന്നചെറുപ്പക്കാർക്ക് വളരെഉപകാരമായിരിക്കും.നന്ദി നന്ദി❤

  • @MiniPuthenpurayil
    @MiniPuthenpurayil 6 หลายเดือนก่อน +1

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @sathiammanp2895
    @sathiammanp2895 6 หลายเดือนก่อน +9

    🙏🙏ശ്രീ രാമ ജയം 🙏🙏ഓം ഗം ഗണപതയെ നമഃ 🙏ഭക്തി മുക്തിദായകാ പുരന്ദരാതി സേവിതാ ഭാഗ്യവാരിധേ!ജയ മുകുന്ദ രാമ പാഹിമാം 🙏🙏നമസ്തേ ജഗൽപതേ! നമസ്തേ രമാപതേ!നമസ്തേ ദാശരഥെ!നമസ്തേ സതാംപതേ... 🙏🙏പുണ്യ പാരായണം ശ്രവിച്ചു കൊണ്ടു പുലർകാല വന്ദനം ഗുരുമോളെ 🙏ശ്രവണ സുന്ദരവും നയന മനോഹരവുമായ കാഴ്ചകളാലും ബാലകാണ് ഡം പൂർണ്ണമായി കേൾക്കാൻ അനുഗ്രഹിച്ച ഭഗവാനും ഗുരുനാഥക്കും നന്ദിയോടെ പ്രണാമം 🙏🙏🙏❤️❤️❤️

  • @indiranandan3252
    @indiranandan3252 6 หลายเดือนก่อน

    Om sree രാമചന്ദ്രായ നമഃ 🙏🙏🙏

  • @sreekalakannan3543
    @sreekalakannan3543 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 💚🍃

  • @sajithashenoy4494
    @sajithashenoy4494 6 หลายเดือนก่อน +4

    നമസ്ക്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏

  • @gouryvenugopal8322
    @gouryvenugopal8322 6 หลายเดือนก่อน

    ഓം sree രാമചന്ദ്രായ നമഃ 🙏🙏🙏

  • @asethumadhavannair9299
    @asethumadhavannair9299 6 หลายเดือนก่อน

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @divakarannallaveettil8202
    @divakarannallaveettil8202 6 หลายเดือนก่อน +4

    ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രജയ ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ ശ്രീ രാമരാമ രാമ സീതാഭിരാമ ജയ 🌹🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് സുപ്രഭാതം 🌹 ലോക സമസ്താ സുഖിനോ ഭവന്തു 🙏❤️🌹 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏

  • @thankappanchittanattil8378
    @thankappanchittanattil8378 6 หลายเดือนก่อน

    നമസ്കാരം ഗുരുനാഥേ 🙏🌹❤️

  • @lejusenkoickal9986
    @lejusenkoickal9986 6 หลายเดือนก่อน

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @vijayarajan2725
    @vijayarajan2725 6 หลายเดือนก่อน

    Very pleasant and soothing voice ! We are blessed to hear from you every day’s Ramayana 🙏🙏🙏

  • @SushamaKumari-d8b
    @SushamaKumari-d8b 6 หลายเดือนก่อน

    ശ്രീരാമചന്ദ്രായ നമഃ 🙏🌹

  • @shylakv8134
    @shylakv8134 6 หลายเดือนก่อน +1

    ശ്രീരാമ ജയരാമ ജയ ജയ രാമ🙏🏽🙏🏽🙏🏽🙏🏽

  • @Indira-y9t
    @Indira-y9t 6 หลายเดือนก่อน +1

    ശ്രീരാമചന്ദ്രജയം ഹരേ കൃഷ്ണ🙏

  • @akhils7520
    @akhils7520 6 หลายเดือนก่อน

    ഓം രം രാമായ നമഃ 🙏🙏🙏

  • @pushparajan7927
    @pushparajan7927 6 หลายเดือนก่อน +1

    ഓം ശ്രീ രാമ ചന്ദ്രയ നമ

  • @bindubarai4555
    @bindubarai4555 6 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @cvannapoorni1159
    @cvannapoorni1159 6 หลายเดือนก่อน

    Sree Rama jayam. Rama padam che tane Mukunda Rama Pahimam🌹🌹🌹🌹🙏🙏🙏

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 6 หลายเดือนก่อน +1

    ശ്രീ രാമ രാമ രാമ ലോകാഭി രാമ രാമ സീതാഭിരാമ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SUBASHPB-q9b
    @SUBASHPB-q9b 6 หลายเดือนก่อน +3

    സുസ്മിതാമ്മെ പുലർകാ വന്ദനം ഹരേകൃഷ്ണാ

  • @rugminitp4393
    @rugminitp4393 6 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

  • @naliniks1657
    @naliniks1657 6 หลายเดือนก่อน

    നന്ദി 🙏ശുഭദിനം 🙏

  • @sheejave3631
    @sheejave3631 6 หลายเดือนก่อน +2

    ഹരേ!രാമ!🙏വന്ദനം ടീച്ചർ!🙏💖

  • @priyankareghunadh3611
    @priyankareghunadh3611 6 หลายเดือนก่อน

    ഹരേ രാമ 🙏🙏🙏🌹🌹🌹🪷🪷🪷

  • @jyothimohan9038
    @jyothimohan9038 6 หลายเดือนก่อน

    ❤Amme susmithaji🙏🙏🙏
    Ramayanamasam dhanyamaakki tharunna amma🙏🙏🙏🙏🙏🙏🙏

  • @vanajan8346
    @vanajan8346 6 หลายเดือนก่อน +1

    രാമ രാമ രാമ രാമ 🙏🙏🙏🙏രാമ രാമ പാഹിമാ൦ രാമപാദ൦ ചേരണേ മുകുന്ദ രാമ പാഹിമാ൦.🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼...നമസ്കാര൦ രാമ ഭഗവാനു൦" മോൾക്കു൦..".❤❤❤ വീണ്ടു൦ വീണ്ടു൦കേൾക്കണമെന്നു തോന്നു൦ വിധത്തിലുള്ള വായന...പുണ്യാത്മാവാണ് കുട്ടി...ഇതു .തീർച്ച..❤❤❤🌼🌼🌼🌼👑👑👑👑👑👑 സുപ്റഭാദ൦... മോൾക്കു൦ കുടു൦ബത്തിനു൦......എല്ലാ സന്തോഷവു൦മോൾക്കു൦ കുടു൦ബത്ത്നു൦ ണ്ടാകണേന്ന് പ്റാർഥന..❤❤❤ രാമ ദേവൻടെ ശരിയ്ക്കു൦ അനുഗ്രഹ൦ ള്ള കുടു൦ബ൦ തന്നെയാണ്....🙏🙏🙏👌👌👏👏👏👑👑👑

  • @seemaarchicot1656
    @seemaarchicot1656 6 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏 ശുഭദിനം ഗുരു നാഥേ ❤🥰♥️🥰

  • @sudhakarankn4846
    @sudhakarankn4846 6 หลายเดือนก่อน +1

    ജയ് ശ്രീരാം 🙏🙏 ശ്രീ രാമജയം 🙏
    നമസ്തേ ടീച്ചർ ശുഭദിനാശംസകൾ നേരുന്നു 🙏🙏🙏

  • @indiraganesh3453
    @indiraganesh3453 6 หลายเดือนก่อน

    ശുഭരാത്രി പ്രിയ സുസ്മിതാജീ... 🙏🙏🙏🙏🙏😘😘😘😘😘

  • @rajasreereghu1512
    @rajasreereghu1512 6 หลายเดือนก่อน +3

    നമസ്തേ ഗുരുവേ 🙏 ഓം ശ്രീരാമ ശരണം മമ 🙏🙏🙏

  • @leenanair9209
    @leenanair9209 6 หลายเดือนก่อน

    PaadaNamaskaram GuruNadhee 🙏. Om Sree MahaVishnave Nama. 🙏. Om Sree BhargavaRamaya Nama. 🙏. Om Sree SeethaRamachandraya Nama. 🙏 Pranaamam Mathe 🙏 ♥️. Hari Om Narayana Narayana Narayanaa 🙏 . Om Sree Gum GurubhiyomNama 🙏 🙏🙏

  • @chithrasobhana7535
    @chithrasobhana7535 6 หลายเดือนก่อน

    രാമ രാമ രാമ🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 6 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🌺🌺🌺🌺🌺🙏🏻🌺 very beautiful guruoo 🙏🏻🌺🌺🙏🏻🙏🏻

  • @umavasudevan1653
    @umavasudevan1653 6 หลายเดือนก่อน

    ഓം ശ്രീ രാമ ചന്ദ്ര ജയ 🙏🙏🙏🙏

  • @rajikannan9827
    @rajikannan9827 6 หลายเดือนก่อน

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @surendrankr2382
    @surendrankr2382 6 หลายเดือนก่อน +1

    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🦚🌼🌼🌼
    നമസ്തേ ജീ🙏🌸👌👏🥰

  • @YourBestfriend-so5dn
    @YourBestfriend-so5dn 6 หลายเดือนก่อน

    ശ്രീരാമ രാമ രാമ 🙏

  • @jayamurali927
    @jayamurali927 6 หลายเดือนก่อน

    ഹരേ rama🙏ഹരേ രാമ 🙏

  • @chinthawilson796
    @chinthawilson796 6 หลายเดือนก่อน +1

    ശ്രീ രാമ രാമ രാമ ശ്രീ രാമചന്ദ്ര ജയ ശ്രീ രാമ രാമ രാമ സീതാഭി രാമ ജയ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @s00rajs29
    @s00rajs29 6 หลายเดือนก่อน

    HareRama HareRama Rama Rama Hare Hare HareKrishña HareKrishña Krishna Krishna HareHare 🙏🙏🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 6 หลายเดือนก่อน

    ശ്രീ രാമ ജയം 🙏

  • @radhak3413
    @radhak3413 6 หลายเดือนก่อน +13

    ഓം ശ്രീ രാമ ചന്ദ്രായ നമഃ🙏🙏🙏 പ്രഭാത വന്ദനം ഗുരുനാഥേ🙏🙏🙏

  • @ramakrishnaniyer6237
    @ramakrishnaniyer6237 6 หลายเดือนก่อน

    Srigurubhyo namaha. Om Namo Narayanaya.

  • @sureshbhai.3674
    @sureshbhai.3674 6 หลายเดือนก่อน

    Om sreeramachandraya nama:🙏💐

  • @mayadevig2156
    @mayadevig2156 6 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.🕉️🙏🕉️ നമസ്കാരം സുസ്മിതാജി.🙏🙏🙏😍😍🌹🌹

  • @sreedevir4199
    @sreedevir4199 6 หลายเดือนก่อน +4

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
    നമസ്കാരം സുസ്മിതാജീ🌹🌹 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @likhilkg9251
    @likhilkg9251 6 หลายเดือนก่อน +3

    🙏🙏🙏🌿🌿🌿 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🌿🌿🌿🙏🙏🙏

  • @geethaappu5079
    @geethaappu5079 6 หลายเดือนก่อน

    ഓംശ്രീ രാമചന്ദ്രായ നമഃ

  • @krishnakumarpillai22
    @krishnakumarpillai22 6 หลายเดือนก่อน

    Hare krishna hare raama🙏🙏🙏🙏❤

  • @vijayamenon8264
    @vijayamenon8264 6 หลายเดือนก่อน

    Excellent parayanam and very good sound❤❤❤

  • @Deepa-ls5sg
    @Deepa-ls5sg 6 หลายเดือนก่อน

    നമസ്കാരം സുസ്മിതാജി 🙏ശ്രീരാമ ജയ 🙏

  • @jayasreemadhavan312
    @jayasreemadhavan312 6 หลายเดือนก่อน

    Sree Ramachandraya Namah🙏🙏🙏🙏

  • @suryaniyer2396
    @suryaniyer2396 6 หลายเดือนก่อน

    Divine voice, divine rendition..
    Namasthe🎉🎉🎉

  • @ashoknair3182
    @ashoknair3182 6 หลายเดือนก่อน

    Om Namo Narayanaya 🙏

  • @mayamahadevan6826
    @mayamahadevan6826 6 หลายเดือนก่อน

    Rama rama paahimaam❤ഹരേ Krishna

  • @santhinair8433
    @santhinair8433 6 หลายเดือนก่อน

    🙏 Karunya Varidhe...🙏 Sarvasaktha...🙏Sita Pathe...🙏 Saranam 🙏 Prardhichum 🙏 Namaskarichum kondu 🙏 Saranam Bhaghavane...🙏

  • @remavijayan7523
    @remavijayan7523 6 หลายเดือนก่อน

    Shree Rama Rama 🙏

  • @shyamalak.v7929
    @shyamalak.v7929 6 หลายเดือนก่อน

    Om Sri ram a chandraya nmaha🙏🙏🙏

  • @beenaprakash7345
    @beenaprakash7345 6 หลายเดือนก่อน

    Hare Rama🙏🏻🙏🏻🙏🏻🙏🏻

  • @AkshayaDipin
    @AkshayaDipin 6 หลายเดือนก่อน

    Hare rama hare rama rama rama hare❤

  • @sajitham1818
    @sajitham1818 6 หลายเดือนก่อน

    ഹരേ കൃഷ്ണ ശ്രീരാമ രാമരാമ ലോകാഭിരാമജയ🙏🙏