ഞാൻ 8 മാസം ഗർഭിണിയാണ്.. 4 ആൺ കുട്ടികളാണ്.. സ്കാനിംഗിൽ കുട്ടിക്ക് ഹാർട്ടിന്ന് ഒരുപാട് പ്രശ്നമുണ്ടെന്ന് പറയുന്നു... ഒരു പ്രശ്നവുമില്ലാതെ ആരോഗ്യമുള്ള നല്ല പെൺകുട്ടിയാവാൻ എല്ലാവരും ദുആ ചെയ്യണം 😭😭😭🤲🤲🤲🤲🤲🤲🤲
ഏർവാടി ഉപ്പാപ്പ എനിക്ക് ഒരുകുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ആദ്യത്തെ കുഞ്ഞ 9 മാസം ആയിട്ട് എൻവിട്ട്പോയി ഇപ്പോൾ രണ്ടുകൊല്ലം ആയി പിന്നെ ഒന്നും ആയില്ല ഉസ്താദേ ദുആ cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് ഞാൻ ഏഴാം ക്ലാസ്സിൽ ആണ് എനിക്ക് പൊതുപരീക്ഷ ആണ് ക്ലാസ്സിൽ എനിക്ക് ഫസ്റ്റോ സെക്കന്റോ കിട്ടാൻ കുറെ കുറെ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് ഇങ്ങനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 😭🤲😭🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭😭😭🤲😭🤲😭🤲😭😭😭🤲🤲😭🤲😭🤲🤲🤲🤲🤲😭🤲🤲🤲😭😭
4 വർഷം മുമ്പ് ജീവിതത്തിൽ ഏറ്റവും അതികം വിഷമിച്ച സമയം വേദന കൊണ്ട് പിടക്കുന്ന എന്റെ ഭാര്യ കണ്ടു സഹിക്കുന്നതിലും അപ്പുറം ആയിരുന്നു ഒരു ഡോക്ടറെ കൊണ്ടും ഒരു മരുന്ന് കൊണ്ട് വേദന മാറ്റാൻ സാധിച്ചിട്ടില്ല അവസാനം എത്തിയത് ഇബ്രാഹിം ബാദുഷ ഉപ്പാപ്പന്റ അടുത്ത് 6 മാസം അവിടെ നിന്ന് നിൽക്കേണ്ടി വന്നു അത്ഭുതം തന്നെ ഇന്ന് എന്റെ ഭാര്യ സന്തോഷതോടെ കഴിയുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാവർഷവും അവിടെ പോകാറുണ്ട് മറക്കില്ല മരിക്കുന്നത് വരെ അത്രയ്ക്കും ഇഷ്ട്ടം അവിടെ അള്ളാഹു നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു താറുമാറാകട്ടെ ആമീൻ 🤲🏽🤲🏽
ഉസ്താദിന് ഒരു അയ്യായിരം രൂപ അയച്ചുകൊടുക്കുക. എന്നിട്ട് ഉസ്താദ് ദുആ ചെയ്യും. ഈ ജാറവും ഇസ്ലാമും തമ്മിൽ എന്തു ബന്ധം???? ആ ജാറത്തിൽ ഉള്ളിൽ ഉള്ള ആൾ നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് പരിഹാരം ഉണ്ടാക്കും എന്നാണോ പറയുന്നത്?????
എൻ്റെ മോ ൾക്കു 8 വയസ്സായ ഒരു മകളുണ്ട് മദ്രസ്സയിലും സ്കൂളിലും പഠിക്കുന്നതിന് നല്ല ബുദ്ധിയുണ്ടാകാൻ ദുഅ ചെയ്യണേ ഉസ്താതെ ' മകളുടെ ഭർത്താവ് നാട്ടിൽ ഇല്ല വരുമ്പോൾ നീണ്ടായിസുംബക്കത്തും ആരോഗ്യമുള്ള സ്വാലിഹായ ഒരു ആൺകുഞ്ഞിനെ കൂടി ജനിക്കുന്നതിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താതെ എൻ്റെ മക്കളുടെ ജീവിതം സമാധാനമുള്ളതാക്കി തരാൻ ദുഅ ചെയ്യണേ ഉസ്താതെ
എന്റെ ഭർത്താവ് പതിമൂന്നാം തീയതി ഗൾഫിലേക്ക് പോവുകയാണ് യാതൊരു ബുദ്ധിമുട്ടുമില്ല നല്ലൊരു ജോലി കിട്ടാൻഉസ്താദ്ദുആ ചെയ്യണം എന്റെ മകൻ അഞ്ചാം ക്ലാസ് പൊതു പരീക്ഷയാണ് എഴുതുന്നത് അവൻ എല്ലാ വിഷയത്തിനും പാസാവാൻ ഉസ്താദ് ദുആ ചെയ്യണം ദർപ്പക്ക് വേണ്ടി 70 ഫാത്തിയ ഓതി ദുആ ചെയ്യാം 🤲🤲🤲🤲
ഏർവാടി ഉപ്പാപ്പാന്റെ വലിപ്പം കൊണ്ട് എന്റെ ഭർത്താവിനെ കൗത്തിന്റെ കീഴ്പ്പെട്ട് ഷോൾഡർ മുതൽ കാലിന്റെ അടിഭാഗം വരെ സഹിക്കാൻ കഴിയാത്ത വേദനയാണ് ബാദുഷ തങ്ങള് പാപ്പാന്റെ ബർക്കത്ത് കൊണ്ട് എന്റെ മോനെയും ഭർത്താവിനെ കഴിച്ചിലായി കിട്ടാൻ പ്രത്യേകിച്ച് ദുആ ചെയ്യണം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ചെറുപ്പം മുതലേ ഏർവാടിയിൽ പോകാറുണ്ട് ഇനിയും മരണം വരെ പോകാനും എല്ലാ ദർഘയിൽ എത്താനും പടച്ചോൻ തൗഫീഖ് ചെയ്യട്ടെ എല്ലാവർക്കും അതിനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
I ബഹുമാനപ്പെട്ട ഉസ്താതേ എൻ്റെ വീടിൻ്റെ പണി പൂർത്തിക്കരിക്കാൻ ഏർവാടി ഉസ്താത് ദുഹ ചെയ്യണെ പാപിയായ ഞങ്ങളെ ഒരോ കുടുംബ ബത്തേയും, നല്ല വഴി കാകേണെമേ എല്ലാവർക്കും ദുഹ ചെയ്യണേ ഈ മാനോടെ മരിപ്പിക്കുവാൻ കിടത്തതിലാക്കല്ലേ അള്ളാ
ദു ആ ചെയ്യണേ ഉസ്ത്താദെ എന്റെ മോനും എന്റെ ഭർത്താവിനും ജോലി ഇടയ്ക്ക് ഉണ്ടാവാറുള്ളൂ... എന്നും ജോലി ഉണ്ടാവാൻ ദുആ ചെയ്യണേ ഫാത്തിഹ ഓതാൻ ഉദ്ധേശിക്കുന്നുങ് ഇൻ ഷാ അള്ളാ.....
ഞാനും 8 മാസം ഗർഭിണിയാണ്, കരുത്തുറ്റ ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ ദുആ ചെയ്യുക, സുഖ പ്രസസവത്തിനും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
എന്റെ മക്കൾ നന്നാവാൻ കിട്ടാനുള്ള പൈസ കിട്ടാൻ ഒരു വീടുണ്ടാവാൻ മകൻ കഞ്ചാവിനു അടിമയാണ് എല്ലാത്തിനും വേണ്ടി ദുആ ചെയ്യണം വളരെ വിഷമത്തിലാണ് എല്ലാവരും എന്റെ യും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ ഫെബ്രുവരി 8.9.10നടക്കുന്ന എക്സാമിൽ എന്റെ പൊന്നുമോൾ 5ക്ലാസ്സ് പൊതു പരീക്ഷ എഴുതുന്ന മോളാണ് അവൾക്ക് നല്ലത് പോലെ പഠിക്കാനും പരീക്ഷ എള്ളുപ്പമാവനും ടോപ് പ്ലസ് കിട്ടാനും ഉസ്താദ് നല്ലത് പോലെ ദുഹാ ചെയ്യണം
ഉസ്താദേ എന്റെ മകൻ ഗൾഫിൽ പോയി നല്ല ജോലിയും ശമ്പളവും ഉണ്ടായിരുന്നു താത്താന്റെ മകൻ 10 കൊല്ലമായിരുന്നു ഒരു ഓഫീസിൽ ജോലി ചെയ്തിരുന്നത് അവനാണ് ഇവനെ വിസ കൊടുത്ത്കൊണ്ടു പോയത് എന്റെ മകൻ പോയി 4 മാസമായപ്പോഴേക്കും പെട്ടെന്ന് ചെക്കിങ്ങിൽ പെട്ട് രണ്ടാളേയും പിടിച്ച് ജയിലിലായി 23ാം ദിവസം അൽഹംദുലില്ലാഹ് ഇറങ്ങി നാട്ടിലെത്തി ഇപ്പോൾ ജോലിയില്ലാതിരിക്കുകയാണ് ആ ജോലിക്ക് തന്നെ തിരിച്ച്പോകാൻ രണ്ടാൾക്കുവേണ്ടി ദുഹാ ചെയ്യുക
മോളെ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല നിനക്ക് കുറി വല്ലതും ഉണ്ടോ അലം നസ്രഹ് സൂറത്ത് എല്ലാം വക്തിലും നിസ്കാരശേഷം 40വട്ടം ചെല്ലി ന്നൊക്കെ നീ അറിയാത്ത ഭാഗത്ത് കൂടെ നിന്റെ കടം വീടാൻ ഉള്ള ക്യാഷ് കിട്ടി കോളും. മോളെ ടെൻഷൻ ആവണ്ട ട്ടോ.
കുട്ടിയോട് സുബ്ഹിക്ക് മുന്നേ എഴുന്നേറ്റ് തഹജ്ജു്ത് നിസ്കരിച്ചു നല്ലവണ്ണം ഏക ഇലാഹിനോട് പ്രാർത്ഥിക്കാൻ പറയു അതിനു ശേഷം സുബഹി കളാഹ് ആവാതെ നിസ്കരിച്ചു പ്രാർത്ഥിക്കാൻ പറയു എല്ലാം പടച്ചവൻ ശരിയാകിതരും, ഇവൻ മാരുടെ അടുത്തൊക്കെ എന്തിനാ ഇങ്ങനെ അഭ്യര്ഥിക്കുന്നത് ഉസ്താതായാലും മൊയ്‌ലയാർ ആയാലും കണക്കെ നേരിട്ടു ചോദിച്ചാൽ തരാത്ത കാരുണ്യം ഇവന്മാർ തരുമോ പെങ്ങളെ , ഇതിൽ ഉസ്താദിനെ പടച്ചവനാക്കി അഭ്യർത്ഥിക്കുന്നതിൽ കൂടുതലും സ്ത്രീകൾ മാത്രം കഷ്ടം പെണ്ണുങ്ങളെ എന്തു പറഞ്ഞും പറ്റിക്കാം എന്നു ഉസ്താദുമാർ എന്ന ആ പത്തിന് അർത്ഥം എന്താണെന്ന് അറിയാത്ത ഇവന്മാർക് നന്നായി അറിയാം
In sha allah ee pravashyam njan garbini aavanum aarogyathode swalihaya oru vavane kittanum dua cheyyane 😢enikum ennepole makalillatha ellavarkum makkale kittanum dua cheyyane 😢😢😢
അതെ ഉസ്താതെ ഭർത്താവിന്റെ കള്ളുകുടി പൂർണ്ണമായും മാറാനും ദേഷ്യം മാറാനും എന്നോട് നല്ല സ്നേഹവും ഞാൻ പറഞ്ഞത് കേൾക്കാനുള്ള മനസ്സുണ്ട് ഭർത്താവിന് കൊടുക്കണം ദുആ ചെയ്യണം
എന്ടെ മക്കൾ പൊതുപരീക്ഷയും sslcyum എഴുതാൻ പോവുകയാണ് അവർക്ക് നല്ല ഫുൾ മാർക്ക് കിട്ടി വിജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻
എന്റെ മോൻ മദ്രസയിലും സ്കൂളിലും 10ആം ക്‌ളാസിൽ ആണ് നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ
ഉസ്താദേ എന്റെ മക്കൾ പരീക്ഷ എഴുതാൻ പോവുകയാണ് അവർക്ക് നല്ല മാർക്ക് കിട്ടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@@jamsheera-cc1rv എത്രാം ക്ലാസിലാണ് മക്കൾ പഠിക്കുന്നത്
പൊതു പരീക്ഷയാണോ
@@jamsheera-cc1rv നല്ല വിജയം നൽകട്ടെ
Ente 2 makkal pothu pareeksha ezhuthan pokunnu. Uyarnna mark vedikkan dua cheyyanee usthadee
എന്റെ അടങ്ങാത്ത മോഹമാണ് മക്കയിൽ മദീനയിലും സിയാരത്തു cheyyan🤲🏻ദുഹാ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞാൻ പൂർണ ഗർഭിണി ആണ് ഉസ്താ. Febru6 ആണ് ഡേറ്റ്, ഒരു ബുദ്ധിമുട്ടും എല്ലാം റാഹതായി സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞു വാവയെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
ഉസ്താദ് എനിക്ക് സ്വന്തം മായി വീട് ഇല്ല സ്ഥലം പോലും ഇല്ല ദുഹാ ചെയ്യണേ പ്രതേകം ദുഹാ ചെയ്യണേ വീട് അവൻ വേണ്ടി 🤲🏻🤲🏻🤲🏻
ഉസ്താദേ എന്റെ മകൾ 5 ക്ലാസ്സ് പൊതുപരീക്ഷ എഴുതിവാൻ തയാറെടുക്കുകയാണ് അവൾക്ക് ടോപ് പ്ലസ് കിട്ടുവാനും ബുദ്ധിമുട്ടില്ലാതെ പരിക്ഷ എഴുതുവാനുള്ള ത്വഫിക് നൽകന്നെ അല്ലാഹ് ആമീൻ 🤲🤲
എന്റെ മകൾ പൊതു പരിക്ഷ എഴുതാൻ തയ്യാറാവുകയാണ് നല്ല ഉണതാ വിജയം നൽകാൻ ഉസ്താദ് 🤲🤲🤲ദുഹാ ചെയ്യണം
Ente monum
Ente molum
Ente molum
Ente molum
Ente molum
ഞാൻ 8 മാസം ഗർഭിണിയാണ്.. 4 ആൺ കുട്ടികളാണ്.. സ്കാനിംഗിൽ കുട്ടിക്ക് ഹാർട്ടിന്ന് ഒരുപാട് പ്രശ്നമുണ്ടെന്ന് പറയുന്നു... ഒരു പ്രശ്നവുമില്ലാതെ ആരോഗ്യമുള്ള നല്ല പെൺകുട്ടിയാവാൻ എല്ലാവരും ദുആ ചെയ്യണം 😭😭😭🤲🤲🤲🤲🤲🤲🤲
ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ കുഴപ്പം വല്ലതും ഉണ്ടോ പെങ്ങളെ ഉണ്ടങ്കിൽ പറയണം
🤲🤲🤲
athokke maarum
🤲🏻🤲🏻
Enth kutty aanenn parayane ❤oru preshnavum undavilla🤲🤲
ഉസ്താദേ എന്റെ 2 പൊന്നുമക്കളും പൊതുപരീക്ഷ എഴുതാനൊരുങ്ങുകയാണ് 🥺 ടോപ് പ്ലസോട് കൂടെ പാസാവാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲ദുആ വസീയ്യത്തോടെ
8 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല സ്വാലീഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം പ്രത്യേകം ഉസ്താദെ
ഏർവാടി ഉപ്പാപ്പ എനിക്ക് ഒരുകുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ആദ്യത്തെ കുഞ്ഞ 9 മാസം ആയിട്ട് എൻവിട്ട്പോയി ഇപ്പോൾ രണ്ടുകൊല്ലം ആയി പിന്നെ ഒന്നും ആയില്ല ഉസ്താദേ ദുആ cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യാൻ ഉസ്താദ് 🤲🤲🤲
ഉസ്താദേ എനിക്ക് ഒരു മോളുണ്ട് പിന്നെ വേറെ കുട്ടികളൊന്നും ആയിട്ടില്ല. ഇനിയും സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
ഉസ്താദ് 20വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ
Ameen swalihaya makkale tharatte
Ivf ചെയ്യൂ
Pls contact
ഉസ്താദ് ഞാൻ ഏഴാം ക്ലാസ്സിൽ ആണ് എനിക്ക് പൊതുപരീക്ഷ ആണ് ക്ലാസ്സിൽ എനിക്ക് ഫസ്റ്റോ സെക്കന്റോ കിട്ടാൻ കുറെ കുറെ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് ഇങ്ങനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 😭🤲😭🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭😭😭🤲😭🤲😭🤲😭😭😭🤲🤲😭🤲😭🤲🤲🤲🤲🤲😭🤲🤲🤲😭😭
നല്ലവണ്ണം പഠിച്ചാൽ ഫസ്റ്റും സെക്കണ്ടും എല്ലാം കിട്ടും പിന്നെ പടച്ചോനോട് നല്ലവണ്ണം പ്രാര്ഥിക്ക് എന്തിനാ ഈ ഉസ്താദുമാരെ കാലും കയ്യും പിടിക്കണത്
4 വർഷം മുമ്പ് ജീവിതത്തിൽ ഏറ്റവും അതികം വിഷമിച്ച സമയം വേദന കൊണ്ട് പിടക്കുന്ന എന്റെ ഭാര്യ കണ്ടു സഹിക്കുന്നതിലും അപ്പുറം ആയിരുന്നു ഒരു ഡോക്ടറെ കൊണ്ടും ഒരു മരുന്ന് കൊണ്ട് വേദന മാറ്റാൻ സാധിച്ചിട്ടില്ല അവസാനം എത്തിയത് ഇബ്രാഹിം ബാദുഷ ഉപ്പാപ്പന്റ അടുത്ത് 6 മാസം അവിടെ നിന്ന് നിൽക്കേണ്ടി വന്നു അത്ഭുതം തന്നെ ഇന്ന് എന്റെ ഭാര്യ സന്തോഷതോടെ കഴിയുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാവർഷവും അവിടെ പോകാറുണ്ട് മറക്കില്ല മരിക്കുന്നത് വരെ അത്രയ്ക്കും ഇഷ്ട്ടം അവിടെ അള്ളാഹു നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു താറുമാറാകട്ടെ ആമീൻ 🤲🏽🤲🏽
എവിടെയാ സ്ഥലം? ഏർവാടിയാണോ? എനിക്കും അസുഖമുണ്ട് വയറിനു 15 വർഷത്തോളമായി ഒരു dr കണ്ടിട്ടും മാറുന്നില്ല
@ അതെ എർവാടിയാണ് അവിടെ കുറച്ചു ദിവസം നിൽക്കാൻ തന്നെ ആയിട്ട് പോകണം ബാക്കി അവിടെ പോയി കഴിഞ്ഞാൽ എല്ലാം പ്രശ്നവും അറിയും
@@abdulnoushad8384 ok
@abdulnoushad8384 ok
എന്റെ മോൻ പൊതുപരീക്ഷ എഴുതാൻ തയ്യാറായി ട്ടുണ്ട് അവനു ഉന്നത വിജയം കൈവരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദേ കടങ്ങൾ മുഴുവൻ വീട്ടികിട്ടാൻ റുവാ ചെയ്യണേ
ഉസ്താദിന് ഒരു അയ്യായിരം രൂപ അയച്ചുകൊടുക്കുക. എന്നിട്ട് ഉസ്താദ് ദുആ ചെയ്യും.
ഈ ജാറവും ഇസ്ലാമും തമ്മിൽ എന്തു ബന്ധം????
ആ ജാറത്തിൽ ഉള്ളിൽ ഉള്ള ആൾ നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് പരിഹാരം ഉണ്ടാക്കും എന്നാണോ പറയുന്നത്?????
എനിക്ക് ഒരു moole ollu ഇനിയും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ ഫാത്തിഹ ഓതാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്🤲🏻🤲🏻🤲🏻
Pls contact
ഒരുപാട് പ്രയാസങ്ങളുണ്ട് ദുആയിൽ ഉൾപെടുത്തണേ
സാലിഹത്തായ മക്കൾ ഉണ്ടാകുവാൻ ഉസ്താദ് ദുഅ ചെയ്യണം 🤲🤲🤲🤲
Enikum🤲🏻
Enikkum
എനിക്കും മക്കളില്ല ദുആചെയ്യണേ
🤲
@@HasiHaseena-s9l enikk 4 boys kuttigalaan haafil aavan dhuhah cheyyanam🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എൻ്റെ മോ ൾക്കു 8 വയസ്സായ ഒരു മകളുണ്ട് മദ്രസ്സയിലും സ്കൂളിലും പഠിക്കുന്നതിന് നല്ല ബുദ്ധിയുണ്ടാകാൻ ദുഅ ചെയ്യണേ ഉസ്താതെ ' മകളുടെ ഭർത്താവ് നാട്ടിൽ ഇല്ല വരുമ്പോൾ നീണ്ടായിസുംബക്കത്തും ആരോഗ്യമുള്ള സ്വാലിഹായ ഒരു ആൺകുഞ്ഞിനെ കൂടി ജനിക്കുന്നതിന് വേണ്ടി ദുഅ ചെയ്യണേ ഉസ്താതെ എൻ്റെ മക്കളുടെ ജീവിതം സമാധാനമുള്ളതാക്കി തരാൻ ദുഅ ചെയ്യണേ ഉസ്താതെ
ലഹരിക്ക് അടിമയായ എൻ്റെ ഭർത്താവ് അതിൽ നിന്നും മോഹിതനായി കിട്ടൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Allhahu lahari ll ninn rakshapaduthatte🤲🏻🤲🏻🤲🏻🤲🏻
അതിനു ഉസ്താതിനോട് പറഞ്ഞിട്ടെന്താ കാര്യം പടച്ചവനോട് നേരിട്ടു പറയു പെങ്ങളെ ഇല്ലങ്കിൽ കാൽ തല്ലിയൊടിച്ചു ഒരു റൂമിൽ അടച്ചിട് അപ്പോൾ ശരിയ്യവും😂😂😂
D addition center kondupovuka
നൂറേ ഹബീബ് മജ്ലിസിൽ പങ്കെടുക്കുക ഒരുപാട് പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം 👍
കല്ലിയാണം കഴിഞ്ഞ് 14 വർഷം ആയി സ്വാലിഹായ കുന്നുണ്ടാവാൻ ഉസ്താദ് ദുഹാ cheyyanam
H
എന്റെ ഭർത്താവ് പതിമൂന്നാം തീയതി ഗൾഫിലേക്ക് പോവുകയാണ് യാതൊരു ബുദ്ധിമുട്ടുമില്ല നല്ലൊരു ജോലി കിട്ടാൻഉസ്താദ്ദുആ ചെയ്യണം എന്റെ മകൻ അഞ്ചാം ക്ലാസ് പൊതു പരീക്ഷയാണ് എഴുതുന്നത് അവൻ എല്ലാ വിഷയത്തിനും പാസാവാൻ ഉസ്താദ് ദുആ ചെയ്യണം ദർപ്പക്ക് വേണ്ടി 70 ഫാത്തിയ ഓതി ദുആ ചെയ്യാം 🤲🤲🤲🤲
എൻ്റെ ഉപ്പാക്ക് മൂത്രം പോവാതെ വലിയ ബുദ്ധി മുട്ടിലാണ് ഓപ്പറേഷനൊക്കെ കഴിഞ്ഞതാണ് അത് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
Oru Dr jaleel darimiyund ayyaale sameebichunokku nalla Dr aan
കടങ്ങൾ പെട്ടെന്ന് തീരാൻ duha cheyyanam🤲🏼🤲🏼
ഭർത്താവിന്റെ ജോലിയിൽ ബർകതും റഹ്മത്തും ഉണ്ടാവാനും മക്കൾക്ക് പഠനത്തിൽ ബുന്ധി ഉണ്ടാടാവാനും ഈമാനോട് മരണപ്പെടാനും ദുആ ചെയ്യ ണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഏർവാടി ഉപ്പാപ്പാന്റെ വലിപ്പം കൊണ്ട് എന്റെ ഭർത്താവിനെ കൗത്തിന്റെ കീഴ്പ്പെട്ട് ഷോൾഡർ മുതൽ കാലിന്റെ അടിഭാഗം വരെ സഹിക്കാൻ കഴിയാത്ത വേദനയാണ് ബാദുഷ തങ്ങള് പാപ്പാന്റെ ബർക്കത്ത് കൊണ്ട് എന്റെ മോനെയും ഭർത്താവിനെ കഴിച്ചിലായി കിട്ടാൻ പ്രത്യേകിച്ച് ദുആ ചെയ്യണം
ആമീൻ
ആമീൻ 🤲🏻 @@sulaika5202
ആമീൻ
ഉസ്താതെ ഞങ്ങൾക് 4 പെണ്ണ് കുട്ടികൾ ആണ് സ്വാലിഹായ ആൺ കുട്ടികൾ ഉണ്ടാവാൻ പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲. ആമീൻ
എന്റെ ഉപ്പാന്റെ കടങ്ങൾ എല്ലാ മാറ്റി കൊടുക്കാൻ ദുആ ചെയ്യണമേ😢😢😢😢😢🤲🤲🤲🤲🤲🤲
ഏർവാടിയിലേക്ക് സൂറത്ത് ഓതാൻ ഞാൻ നേർച്ച കരുതുന്നു സ്വന്തമായി വീട് കിട്ടാനും ഒരു ജോലി കച്ചവടമായി കിട്ടാനും
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ചെറുപ്പം മുതലേ ഏർവാടിയിൽ പോകാറുണ്ട് ഇനിയും മരണം വരെ പോകാനും എല്ലാ ദർഘയിൽ എത്താനും പടച്ചോൻ തൗഫീഖ് ചെയ്യട്ടെ എല്ലാവർക്കും അതിനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
I ബഹുമാനപ്പെട്ട ഉസ്താതേ
എൻ്റെ വീടിൻ്റെ പണി പൂർത്തിക്കരിക്കാൻ ഏർവാടി ഉസ്താത് ദുഹ ചെയ്യണെ പാപിയായ ഞങ്ങളെ ഒരോ കുടുംബ ബത്തേയും, നല്ല വഴി കാകേണെമേ എല്ലാവർക്കും ദുഹ ചെയ്യണേ ഈ മാനോടെ മരിപ്പിക്കുവാൻ കിടത്തതിലാക്കല്ലേ അള്ളാ
പെങ്ങളെ പടചോനോട് നേരിട്ട് ചോദിച്ചു കൂടെ
വീടിന്റെ പണി ഒരു ബുദ്ധിമുട്ട് കൂടാതെ നടക്കാൻ ദുആ ചെയ്യൂ ഉസ്താദ് 🤲🏻
എന്റെ മുറാദ്കളും ഹാസ്വിലാവാൻ വേണ്ടി ഉസ്താദ് ദുആയിൽ എന്നും ഉൾപെടുത്തണേ....
എനിക് ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🏻
ഉസ്താദെ എന്റെ മകൾ 5 ക്ലാസ് പൊതുപരീക്ഷ എഴുതാൻ പോകുകയാണ്.. ഉയർന്ന മാർക്കോട് കൂടി പാസ് ആവാൻ ദുആഇൽ ഉൾപ്പെടുത്തണം.. إن شاء الله
നിങ്ങൾക്ക് ഒരു പുതിയ വീട് ഉണ്ടാകുവാനും ശത്രുക്കൾ പരാജയപ്പെടുവാനും ദുആ ചെയ്യണം ഉസ്താദ്
aarum parajiyapedan duha cheyle ningale dha alahu kelkila
മകൻ ക്ക് നല്ലൊ ജോലി ശരിയവാൻ ഉസ്ഥാത് ദുഹാ ചെയ്യണേ🤲🤲🤲
എൻറെ മോന് നല്ലൊരു. ജോലി കിട്ടാൻ വേണ്ടി ദുആ.ചെക
എന്റെ മകൻ അഞ്ചാം ക്ലാസ് പൊതു പരീക്ഷ എഴുതാൻ തയ്യാറാവുകയാണ്, നല്ല ഉന്നതമാർക്കോട് കൂടി വിജയം നൽകാൻ ഉസ്താദ് ദുആ ചെയ്യണം🤲
ഉസ്താദെ ഞാൻ 5 ക്ലാസ് പൊതു പരീക്ഷ എഴുതാൻ പോവുകയാണ്
നല്ല ഉന്നത വിച്ചയം കൊണ്ട് ടോ പ്ലസ് നേടി വിച്ചയിക്കാൻ ദുആ ചെയ്യണെ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏼🤲🏿🤲🏿🤲🏿🤲🏻
അസ്സലാമു അലൈക്കും എന്റെ മകൾ ഫാത്തിമ ഹാദിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
കടം ഉണ്ട് ഉസ്താദ്ധേ ദുഹാ ചെയ്യണം🤲🤲🤲
ദു ആ ചെയ്യണേ ഉസ്ത്താദെ എന്റെ മോനും എന്റെ ഭർത്താവിനും ജോലി ഇടയ്ക്ക് ഉണ്ടാവാറുള്ളൂ... എന്നും ജോലി ഉണ്ടാവാൻ ദുആ ചെയ്യണേ ഫാത്തിഹ ഓതാൻ ഉദ്ധേശിക്കുന്നുങ് ഇൻ ഷാ അള്ളാ.....
എന്റെ മകൻ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോവുകയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
എന്റെ മോൻ പൊതുപരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുഹാ cheyyanam🤲🤲🤲
ഞ്ഞങ്ങളുടെ കടങ്ങൾവീഡാൻഉസ്താദ്പ്രഥ്യേഗം
ദുആചെയ്യണംഉസ്താദേ
Ete makkal examniu oruguka yaanu duha cheyyane mol plaz ttu anu mon digri anu avark vendi duha cheyyane
ഉസ്താദ് എന്റെ മകൾ പൊതു പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ് എഴുതാൻ പാസാവാനും ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ ഞാൻ ഫാത്തിഹ നേർച്ച വെച്ചു ഓതാൻ തുടങ്ങി എനിക്ക് കുറെ കടം ഉണ്ട് എന്റെ കടം വീടാൻ എനിക്ക് ഒരു വഴി തുറന്നു തരണം
ഇബ്രാഹിം ബാദുഷ ഏർവാടി അവർകളുടെകറാമത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കണം അള്ളാ ആമീൻ
ആമീൻ
നബി (സ )തങ്ങളുടെ 17 മത്തെ മകൻ, അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🥰🥰🥰🥰
എന്റെ ഭർത്താവ് എനിക്ക് വിളിക്കുന്നില്ല.... എന്റെ മോൾക്ക് പൊതു പരീക്ഷയാണ് ഉന്നത വിജയം കിട്ടാനും ഭർത്താവ് വിളിക്കാനും ഉസ്താദ് ദുആ ചെയ്യണം
അള്ള
എന്റെ മക്കൾ രണ്ടുപേരും പൊതു പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുകയാണ് ഉന്നത വിജയം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
എൻ്റെ രണ്ട് മക്കൾ അഞ്ചാം ക്ലാസ് പൊതു പരീക്ഷ എഴുതാൻ പോകുന്ന ടോപ് പ്ലസ് വാങ്ങി വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുഅഃ ചെയ്യണേ
ബാദ് ഷ തങ്ങളുപ്പാ എന്റെ മക്കൾക്ക് പണി ശരിയാവാനും അവർക്ക് ഒരു വീട് വെക്കാനും പിന്നെ അവർക്ക് കല്യാണം ശരിയാവാനും നിങ്ങൾ ദുആ ചെയ്യണം🤲🤲🤲🤲🤲
എന്റെ മോള് 5 പൊതു പരീക്ഷ എഴുതാൻ പോവുകയാണ്.. ദുഹാ ചെയ്യണേ ഉസ്താതെ 🥹🤲🤲🤲
ഉസ്താദേ എന്റെ മൂത്ത മകൾക് ബുന്തിക്കുറവുയുണ്ട് ദുഹാ ചെയ്യണേ കല്യണം കഴിച്ചില്ല അതിനു വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲
മുറാദ്കൾ ആസ്സിലാവാൻ ദുആ ചെയ്യണേ ഉസ്താദെ
ഉസ്താദേ എൻ്റെ മക്കൾ രണ്ടുപേരും പൊതു പരീക്ഷ എഴുതാൻ തയാറെടുക്കുകയാണ് അവർക്ക് പരീക്ഷയിൽ ഉന്നത വിജയം നേടി അടുത്ത ക്ലാസ്സിലേക്ക് പോകാൻ ദുഅ ചെയ്യണം 🤲
എൻ്റെ മകൾ പൊതു പരീക്ഷ എഴുതാൻ പോവുകയാണ് ഉന്നത വിജയം നേടുന്നതിന് ഉസ്താദ് ദുവാ ചെയ്യണം😌🤲🏻🤲🏻🤲🏻🤲🏻
ഹാക്കിമ്പത് നന്നാവാനും കടം തീർന്ന് ആഫിയത്തുള്ള സമയത്ത് ഹജ്ജും ഉംറ സിയാറത്തും ചെയ്യാൻ ഉസ്ഥന്റെ ദുആയിൽ ഉൾപ്പെടുത്തണേ
എൻറെ മകൾഎട്ടുമാസം ഗർഭിണിയാണ് അവൾക്ക് കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻവേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
ഞാനും 8 മാസം ഗർഭിണിയാണ്, കരുത്തുറ്റ ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ ദുആ ചെയ്യുക, സുഖ പ്രസസവത്തിനും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Ente vivaham kazhinjittu 10 varsham aakunnu. Ithu varai makkal ayittilla. Swalihaya oru kunjundakaan dua cheyyanaiii 🤲
ഞാനും
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ningalude magal kum oru kashtamum ilathe prasavikkanum...swalihaya kutty ne kittanum ..aayusum aryogayathodu kudi rahmathum barkathodukudi jeevikan nangalum dua cheyyam
🤲🤲🤲
അസ്സലാമു അലൈക്കും രണ്ടാമത്തെ സന്താനം ഉണ്ടാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദ് എന്റെ ഭർത്താവിന്റെ കൈവശം ഒഴിവാകുവാനും മക്കളുടെ എസ്എസ്എൽസി പൊതുപരീക്ഷ എൽകെജി ഉയർന്ന മാർക്കോടെ വിജയിക്കുവാൻ വിജയിക്കുവാനും ദുആ ചെയ്യണം🤲🏻
കൈവശം പോകാൻ Ak ഖാദർ വൈദ്യർ കാസർഗോഡ് അയാളുടെ ഹർമലിയ്യ ലേഹ്യം 21 ദിവസം കഴിച്ചാൽ സുഖം ആകു നമ്പർ ഗൂഗിൾ നോക്കിയാൽ കിട്ടു
നല്ല ഒരു വിവാഹ ആലോചന വരാൻ ഉസ്താദ് ദുവ ചെയ്യണം
എന്റെ മക്കൾ നന്നാവാൻ കിട്ടാനുള്ള പൈസ കിട്ടാൻ ഒരു വീടുണ്ടാവാൻ മകൻ കഞ്ചാവിനു അടിമയാണ് എല്ലാത്തിനും വേണ്ടി ദുആ ചെയ്യണം വളരെ വിഷമത്തിലാണ് എല്ലാവരും എന്റെ യും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഭർത്താവിന്റെ ശമ്പളത്തിൽ ബർക്കത്ത് ഉണ്ടാവാനും നാട്ടിൽ നിന്ന് വിട്ടു പോകാതിരിക്കാൻ എന്റെ കൂടെയെന്ന് എപ്പോഴും വേണം ഉസ്താദേ എന്റെ ഇക്കാ 🤲
ഉസ്താദേ ഫെബ്രുവരി 8.9.10നടക്കുന്ന എക്സാമിൽ എന്റെ പൊന്നുമോൾ 5ക്ലാസ്സ് പൊതു പരീക്ഷ എഴുതുന്ന മോളാണ് അവൾക്ക് നല്ലത് പോലെ പഠിക്കാനും പരീക്ഷ എള്ളുപ്പമാവനും ടോപ് പ്ലസ് കിട്ടാനും ഉസ്താദ് നല്ലത് പോലെ ദുഹാ ചെയ്യണം
എൻ്റെ കുട്ടികൾ പഠിക്കാനും നല്ല കുട്ടികൾ ആകാനും ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ
അതങ്ങ് സ്വയം ചെയ്തുടെ സഹോ എന്തിനാ ഇവൻ മാരുടെ കയ്യും കാലും പിടിക്കുന്നത് കഷ്ടം
എൻറെ മകൾ പൊതു പരീക്ഷക്ക് പാസാവാൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ മോൻ 10 ക്ലാസ്സ് പരീക്ഷ എഴുതാനിരിക്കുകയാണ് പഠിക്കുന്നത് ഓർമ്മയുണ്ടാകാനും നല്ല മാർക്കോട് കൂടി ജയിക്കാനും പ്രതേകം ദുആ ചെയ്യണേ
CA ഉന്നത വിജയം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം പരീക്ഷ കഴിഞ്ഞു ജയിക്കാനുള്ള മാർക്ക് കിട്ടാൻ ദുആ ചെയ്യണം
Molkku സുഖ പ്രസവം നടക്കാൻ duha ചെയ്യണം 🤲🤲🤲
ഉസ്താദേ എന്റെ മകൻ ഗൾഫിൽ പോയി നല്ല ജോലിയും ശമ്പളവും ഉണ്ടായിരുന്നു താത്താന്റെ മകൻ 10 കൊല്ലമായിരുന്നു ഒരു ഓഫീസിൽ ജോലി ചെയ്തിരുന്നത് അവനാണ് ഇവനെ വിസ കൊടുത്ത്കൊണ്ടു പോയത് എന്റെ മകൻ പോയി 4 മാസമായപ്പോഴേക്കും പെട്ടെന്ന് ചെക്കിങ്ങിൽ പെട്ട് രണ്ടാളേയും പിടിച്ച് ജയിലിലായി 23ാം ദിവസം അൽഹംദുലില്ലാഹ് ഇറങ്ങി നാട്ടിലെത്തി ഇപ്പോൾ ജോലിയില്ലാതിരിക്കുകയാണ് ആ ജോലിക്ക് തന്നെ തിരിച്ച്പോകാൻ രണ്ടാൾക്കുവേണ്ടി ദുഹാ ചെയ്യുക
എന്റെ മോൻ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്നു നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
എനിക്ക് ഒരു പാട് കടം ഉണ്ട് ആത്മഹത്യയുടെ വക്കിലാണ് കിടക്കാൻ കിടപ്പാടം പോലും ഇല്ല എനിക്ക് വേണ്ടി ഉസ്താത് ഒന്ന് ദുആ ചെയ്യണെ
മോളെ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല നിനക്ക് കുറി വല്ലതും ഉണ്ടോ അലം നസ്രഹ് സൂറത്ത് എല്ലാം വക്തിലും നിസ്കാരശേഷം 40വട്ടം ചെല്ലി ന്നൊക്കെ നീ അറിയാത്ത ഭാഗത്ത് കൂടെ നിന്റെ കടം വീടാൻ ഉള്ള ക്യാഷ് കിട്ടി കോളും. മോളെ ടെൻഷൻ ആവണ്ട ട്ടോ.
ഉസ്താദേ എന്റെ മകൾ ക്ലാസ്സ് പെതുപരിഷ എഴുതു വാൻ തയ്യാറെടുക്കുകയാണ് പരിക്ഷയിൽ പാസാവാൻ ഉസ്താദ് ദുആ ചെയ്യണം
കുട്ടിയോട് സുബ്ഹിക്ക് മുന്നേ എഴുന്നേറ്റ് തഹജ്ജു്ത് നിസ്കരിച്ചു നല്ലവണ്ണം ഏക ഇലാഹിനോട് പ്രാർത്ഥിക്കാൻ പറയു അതിനു ശേഷം സുബഹി കളാഹ് ആവാതെ നിസ്കരിച്ചു പ്രാർത്ഥിക്കാൻ പറയു എല്ലാം പടച്ചവൻ ശരിയാകിതരും, ഇവൻ മാരുടെ അടുത്തൊക്കെ എന്തിനാ ഇങ്ങനെ അഭ്യര്ഥിക്കുന്നത് ഉസ്താതായാലും മൊയ്‌ലയാർ ആയാലും കണക്കെ നേരിട്ടു ചോദിച്ചാൽ തരാത്ത കാരുണ്യം ഇവന്മാർ തരുമോ പെങ്ങളെ , ഇതിൽ ഉസ്താദിനെ പടച്ചവനാക്കി അഭ്യർത്ഥിക്കുന്നതിൽ കൂടുതലും സ്ത്രീകൾ മാത്രം കഷ്ടം പെണ്ണുങ്ങളെ എന്തു പറഞ്ഞും പറ്റിക്കാം എന്നു ഉസ്താദുമാർ എന്ന ആ പത്തിന് അർത്ഥം എന്താണെന്ന് അറിയാത്ത ഇവന്മാർക് നന്നായി അറിയാം
In sha allah ee pravashyam njan garbini aavanum aarogyathode swalihaya oru vavane kittanum dua cheyyane 😢enikum ennepole makalillatha ellavarkum makkale kittanum dua cheyyane 😢😢😢
പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന മകന് നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് ദുഅ ചെയ്യണേ
പ്ലസ് ടു പരീക്ഷ ജയിക്കാൻ പാഠങ്ങൾ നല്ലപോലെ പടിച്ചാലെ ജയിക്കുകയുള്ളു...അല്ലാതെ നേര്ച്ഛകൊണ്ടും ദുആ ചെയ്തത് കൊണ്ടും പരീക്ഷ ജയിക്കുകയില്ല .
എന്റെ മക്കൾ പൊതുപരീക്ഷ(5,7) എഴുതാൻ പോവുകയാണ് അവർക്ക് ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം
എല്ല് തേയി മാനം ശരീരം നല്ല വേദന ഉണ്ട് ദുആ ചെയ്യണെ
ഉസ്താദ് എന്റെ മകൾ പത്താം ക്ലാസിലാണ് സ്കൂളിലും മദ്രസയിലും ഫുൾ എ പ്ലസ് വാങ്ങി വിജയിക്കുവാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ അസുഖം shifayakan വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 😢🤲🏻🤲🏻🤲🏻
ഒരു നല്ല സ്നേഹം ഉള്ള ഭർത്താവ് ന്റെ തണലിൽ ജീവിതം കിട്ടാൻ ഒന്ന് ദുആ ചെയ്യണേ ഉസ്താദ്...
Age എത്രയാ
10@@RasheedaliPalliyali
മക്കൾ എല്ലാം എക്സാമിന്നും ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ
😊 duha cheyyane
എന്റെ മോനും നന്നായി പോകാനും കുഞ്ഞിന് അസുഖം മാറാനും ദുഷ്ടൻ cheyyane🤲🏻🤲🏻🤲🏻
എനിക്ക് രണ്ട് ആൺമക്കൾ ആണ് ഇനി പെണ്മക്കൾ ഉണ്ടാവാൻ ഞാൻ ഫാത്തിഹ നേർച്ച ചെയ്ത് ഉസ്താദ് ദുആ ചെയ്യണേ 😢🤲
Hello നിങ്ങൾ ഗർഭിണി ആണോ ഇപ്പോൾ ആണെങ്കിൽ ഒരു ദുഹാ ഞാൻ പറഞ്ഞു തരാം
Ende barthaavinte sobaavm nannavanum..cheetha koottukettilum badhathil ninn ozhivaayi kittanum...enneyum 2 penkuttiyelyum snehikkanum...ennum undavunna.. preshnm maarikitti... samadanm sandhosham undaavan dua cheyyane😭
Ervadi ibrahim badusha uppade barkkathukondu ellardeyum muradhukal allahu veettitharatte.... Aameen..... Ya shaheed murad haassil......
Ente molk podhu pareeksha aan unnadha vijayam undaakan dhuha cheyyane 🤲🤲. Halalaya muraadhukal aasilakan dhuha cheyyane
Swalihaya makkalakki theraanum. Mone ee kollam sslc yane parekkshyale unnatha vijayam nalkane usdthad dua cheyyane🤲
എന്റെ മോൻ പൊതു പരിക്ഷ എഴുതാൻ പോവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲
Ente kutti samsarikkan dua cheyyam usthadhe
🤲🏻🤲🏻ഉസ്താദ് തെ
Kadam kayinj അനുയോജ്യമായ ഒരു സ്ഥലം വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പെട്ടന് വാങ്ങണം ദുആ ചെയ്യണേ
ഞങ്ങളുടെ വീട് പണി പൂർത്തിയവാനും മോൻ lss എക്സാമിൽ നല്ല മാർക്ക് ലഭിക്കാനും ഉസ്താദ് dua ചെയ്യണം
അതെ ഉസ്താതെ ഭർത്താവിന്റെ കള്ളുകുടി പൂർണ്ണമായും മാറാനും ദേഷ്യം മാറാനും എന്നോട് നല്ല സ്നേഹവും ഞാൻ പറഞ്ഞത് കേൾക്കാനുള്ള മനസ്സുണ്ട് ഭർത്താവിന് കൊടുക്കണം ദുആ ചെയ്യണം
മകനേസാലിഹയാ സന്ധനത്തിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ