ജനങ്ങൾ ആണ് ഇലക്ഷനിൽ കുടി ജയിപ്പിച്ച് കസേരയിൽ ഈ ഗവൺമെൻ്റിനെ കയറ്റി പ്രതിഷ്ട്ടിച്ചിരിക്കുന്നത് അത് കൊണ്ട് ജനങ്ങളുടെ ആവശ്യം ഈ കേസ് CBl അന്വേക്ഷിക്കണം എന്നതാണ്.
പാർട്ടി നേതാക്കൾക്ക് പങ്കില്ല.... എങ്കിൽ പാർട്ടി എന്തിനു ഭയക്കണം...? സർക്കാരിന് വീഴ്ച്ചയില്ല... എങ്കിൽ സർക്കാരിന് എന്തിനാണ് വേവലാതി...? ആത്മഹത്യ തന്നെ ആണെങ്കിൽ അന്വേഷണ സംഘങ്ങളും കളക്ടറും ഡോക്ടറും പരിയാരം മെഡിക്കൽ കോളേജും ഗോവിന്ദനും ഒന്നും ഭയക്കേണ്ടതില്ലല്ലോ...? CBI അന്വേഷണം നടക്കട്ടെ.... യാഥാർഥ്യം എന്താണെന്ന് പുറത്ത് വരട്ടെ.... അതാണ് നവീൻ ബാബുവിന്റെ കുടുംബവും പൊതു സമൂഹവും ആഗ്രഹിക്കുന്നത്.
കേരളത്തിലെ ജനങ്ങൾക്ക് ഏത് കുറ്റകൃത്യത്തിനും സത്യം പെട്ടെന്ന് ബോധ്യപ്പെടുന്നു - പക്ഷെ അധികാരമുള്ളപ്പോൾ തങ്ങൾക്ക് എന്തും ചെയ്യാം എ ന്ന ഒരു മെസെജ് കൊടുക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി ? അത് മാറ്റാൻ നിലവിലെ നിയമം മാറ്റി - ഇരകൾക്ക് നേരിട്ട് ഏത്ഏജൻസിയെ കൊണ്ടും അന്വേഷിക്കാൻ കഴിയണം സിയെ കൊണ്ട് അ
ഈ ഹസ്കറിൻ്റെ ഒക്കെ കുടുംബങ്ങൾ രണ്ട് തലമുറക്കുള്ളിൽ മനുഷ്യരക്തം കുടിച്ച് ദാഹം മാറ്റുന്ന അവസ്ഥ വരും. കർമം നീതി എന്നതൊക്കെ സത്യമാണെങ്കിൽ സംഭവിച്ചിരിക്കും.❤
മുന്നൂറ് കൊല്ലം ആണ് കണക്ക് ഇവനൊക്കെ ഇസ്ലാം ആണെങ്കിൽ എന്റെ അറിവിൽ തന്നെ ഉണ്ട് ചില കുടുംബം നശിച്ചു നാവാവിശേശം ആയത് ഞാൻ കണ്ടതല്ലേ പറഞ്ഞു കേട്ടതാണ് ഗ്രൂരാ കൃത്യം ചെയ്തവരെ അവസ്ഥ ഇതിന്റെ പേരിൽ പറ്റിയ പണത്തിന്റെ 100ഇരട്ടി ചിലവാക്കിയാലും മാറാ രോഗം ആണ് വരുക കമ്മിയൂണിസ്റ്റ് മുസ്ലിം ആയാൽ ദൈവം അവന്ന് കാണില്ല പിന്നെ എവിടെ ഗുരുത്വം വരും
ശരി...താൻ പറഞ്ഞതൊക്കെ.... തന്റെ വീട്ടിലെ ഒരാൾക്കാണ് ഇത് സംമ്പവിയ്ക്കുന്നതെങ്കിൽ താൻ ഇതു തന്നെ പറയുമോ....... എന്താടോ ആ പോസ്റ്റ് mortum ശരിയാണ് എന്നാണ്ണോ തന്റെ നിഗമനം..... നല്ല ആറ്റിട്യൂട്........! എന്നീറ്റ് പോടോ താന്നൊന്ന്....
ഹസ്കർ പിന്നെ പിണറായി എന്തിനാണ് അമേരിക്കയിൽ പോകുന്നെ no 1 കേരളത്തിൽ ഒന്നും പറ്റില്ലേ കുടുംബം പറയുന്നപോലെ നടക്കില്ല എന്ന് തങ്ങൾ ഒരു വൃത്തികെട്ട കമ്മി ആകല്ലേ സർ 🙏
രക്ത കറ മാഞ്ഞുപോയ തുണി കോടതിയിൽ എത്തുമോ? മുൻ മന്ത്രി വാക്കിലായിരുന്നപ്പോൾ തോണ്ടി ട്രൗസർ കോടതിയിൽ നിന്ന് വാങ്ങി വെട്ടി ചെറുതാക്കിയതുപോലെ അവശേഷിക്കുന്ന തോണ്ടി മുതലുകൾ മാറ്റം ചെയ്യപ്പെട്ടുമോ?
പരിയാരം എന്നും ഇപ്പോൾ കണ്ണൂർ ആയി മാറി മാതു റിജിൽ മാക്കുറ്റി നീ അറിയില്ലേ പിണറായി യുടെ നാട്ടിൽ കോൺഗ്രസ് ഓഫീസ് തകർത്തത് ഈ വിവാദം വഴിതിരിച്ചു വിടാൻ അല്ലേ അതും പിണറായുടെ നാടിന്നു അടുത്ത് തന്നെ
അസ്കർ ഇടത് സഹയാത്രികൻ എന്നത് എഴുക്കാണുന്നത് വളരെ വേദനയോടെ കാണുന്ന എത്രയോ സഖാക്കൾ നവീന്റെ ബന്ധുക്കളിൽ ഉണ്ടെന്നാണ് വേദനകരമായ സാഹചര്യം.... അത്രക്ക് നീതിബോധവമില്ലാത്തവനാണ് അസ്‌ക്കർ, ഏത് നിലക്കാണ് പാർട്ടി നവീൻബാബുവിന്റെ കൂടെന്ന് എന്ന് സഖാക്കളായ നമുക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല.
കമ്മികൾ വിയർത്തു വാദിക്കുന്നു ന്യായികരണ തൊഴലാളികൾ കസ്റ്റത്തിലാണ് കൊല വിഴുങ്ങികൾ നിർക്കകൊള്ളിയില്ലാതെ തെളിവ് നഷ്ടപ്പെടുത്തി യതിന്റെ പേരിൽ ക്യാപ്സ്യൂൾ അടിച്ചു മയക്കത്തിലാണ് കൊല ലഹരി മാഫിയ അത് പച്ച വെള്ളം പോലെ 😂
അഷ്ക്കറേ ഇൻക്വസ്റ്റ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലേ നടത്താവൂ എന്ന നിയമം അറിയാത്ത വക്കീലാണോ താങ്കൾ. അല്പം ഉളുപ്പെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ തള്ളി മറിക്കില്ലായിരുന്നു .
അസ്‌കരെ നിങ്ങടെ പാർട്ടി ദിവ്യയെ കൊണ്ടുനടന്നതും.. ജാമ്യം കിട്ടിയതും സ്വീകരിച്ചുതും കണ്ടതല്ലേ നിങ്ങളിൽ തന്നെ കൊലയാളിയുണ്ട്... സിബിഐ വരുന്നത് കൊണ്ട് നിങ്ങക് എന്താണ് പ്രശ്നം... നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പറയുക പ്രതികളെ സംരക്ഷിക്കുക
അസ്കറേ , അരി എത്ര എന്ന് ചോദിക്കുമ്പോൾ , പയർ "അഞ്ഞാഴി, എന്നാണോ ടോ കോപ്പേ ,പറയുന്നത്..... വായിൽ തോന്നിയത് വിളിച്ചുപറയാനാണോ വന്നിരിക്കുന്നത് ?? മനുഷ്യത്വം, മൂല്യം ഇതൊന്നും, നിങ്ങൾക്കില്ലേ...?
എടോ അസ്കർ മമ്മൂട്ടിയുടെ ഒരു സിനിമയുണ്ട് ജാഗ്രത അതൊന്നു കണ്ടാൽ മനസ്സിലാകും ബാക്കി ഞാൻ പറയേണ്ടല്ലോ ഇയാളെ ശരിക്കും പൊട്ടനാണോ ഒരാളെ കയറുകൊണ്ട് കഴുത്തിൽ കെട്ട് വലിച്ച് മുറുക്ക് കൊന്നാലും ഇതേ ലക്ഷണങ്ങൾ തന്നെ കാണും eda പൊട്ട 😅
ഈ ചാനൽ ചർച്ച കൊണ്ട് എന്താണ് ഗുണം നിങ്ങളുടെ റേറ്റിംഗ് കൂടുന്നത് കൊണ്ട് ചാനൽ നു ഗുണം ഉണ്ട് പൊതു സമൂഹത്തിന് എന്തു ഗുണം മത വിദ്ദുവേഷം പടർത്താനും തമ്മിലടിപിയ്ക്കാനും അല്ലാതെ ഇതു വരെ ഏതെങ്കിലും പാർട്ടി യൊ സ്ഥാപനങ്ങളോ ആൾക്കാരോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ഈ ചർച്ചകൾ കൊണ്ട് ഒരെണ്ണം എങ്കിലും പറയാമോ
ദയവു ചെയ്ത് അസ്കറിനെ ഒന്നും ചാനൽ ചർച്ചകളിൽ വിളിക്കരുത്.. വിളിച്ചാൽ അവന്റെ വർത്താനം കേട്ടാൽ അവന്റെ വീട്ടിൽ ഉള്ളവരെ വരെ പറയേണ്ടി വരും.. സിപിഎം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുമ്പോൾ തന്നെ വിദ്യയുടെ പങ്ക് ചോറ് കഴിക്കുന്നവർ മനസ്സിലാക്കും.. ഞാൻ മുൻ പാർട്ടി മെമ്പർ ആണ്.. മടികൈ 💪💪
തസ്ക്കര പ്രമാണി ഇത്രയും കൃത്യമായി സുധാര്യമായി കാര്യങ്ങൾ ചെയ്തു എങ്കിൽ കുടുംബം CBI അന്വോഷണം നടക്കുന്നതിന് എന്താ കുഴപ്പം അപ്പോൾ തസ്കര കുഴപ്പം തസ്ക്കരൻ മരുടെ ചങ്ക് ഇടിപ്പ് കൂട്ടുന്നതിന് കാര്യം ഉള്ളത് കൊണ്ടാണ്
ജോസഫ് c മാത്യുവിൻ്റെ "വേണമെങ്കിൽ ഞങ്ങടെ പെറകിൽ നിന്നോളു, ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല" സൂപ്പർ!! ഇത് 99.9% ആത്മഹത്യ തന്നെ!! അല്ലെങ്കിൽ അങ്ങനെ ഒരു '' ഭീഷണി ' ഉള്ള സ്ഥലത്തേക്ക് എഡിഎം തിരിച്ചു പോകുമോ??
കാസർഗോഡ് ഒരു നഴ്സിങ്ങ് സ്റ്റുഡന്റ് മാനേജ്മെന്റിന്റെ പീഡനം മൂലം അത്മഹത്യയ്ക്ക് ശ്രമിച്ച് അതി തീവ്രപരിചരണത്തിലാണ് ഇതൊന്നും ചർച്ചയ്ക്ക് പറ്റിയ വിഷയമല്ലേ ചാനലുകൾക്ക്
ഈ സർക്കാരിൽ നിന്നും നീതി കിട്ടും എന്ന് കരുതുന്നത് പോലെ പൊട്ടത്തരം വേറെ ഇല്ല ആ ഡ്രൈവറെ രണ്ടണ്ണം പൊട്ടിച്ചാൽ - പിന്നെ CBI ഒന്നും വേണ്ടി വരില്ല ഒന്ന് നവീനെ അന്വോഷിച്ച് ചെന്ന ഡ്രൈവർ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കയറുന്നില്ല അതിനർത്തം അയാൾക്ക് എന്തൊ സുചന മണത്തിട്ടുണ്ട് രണ്ട് ദിവ്യ രണ്ട് ദിവസം കൊണ്ട് എല്ലാം മനസിലാവും എന്ന് പറഞ്ഞത് ആ നാട്ടുകാർ മതി ഇത് തെളിയിക്കാൻ പക്ഷെ ആരും മിണ്ടുന്നില്ല.
സത്യസന്ധരായ ഉദ്യോഗസ്ഥർ കണ്ണൂരിലേക്ക് പോയാൽ എത് പാർട്ടിക്കാരായാലും അവർക്ക് എഡിഎം ൻ്റെ ഗതിയാകും...അസ്‌കറിന് ഇങ്ങനെയേ പറയാൻ കഴിയൂ അല്ലെങ്കില് അസ്‌കറിനും അത്മഹത്യ ചെയ്യേണ്ടിവരും
LDF representatives are avoiding participating in discussions about this issue because they know they can't justify. LDF could easily resolve this matter by handing the case over to CBI, as they did for ex. Chief Minister Oommen Chandy sir. But they are not ready to do this !!!! Why ???????????? 😶😶
Party made a mistake in the case of TP, still they are suffering from that mistake, we can't blame them if they correct that mistake in the case of Naveen, let the court take the final decision.
Huskar സാറിന്റെ കുടുംബത്തിൽ ആർകെങ്കിലും ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും? ഞാൻ വരുന്നതിനു മുൻപ് തന്നെ എല്ലാം ചെയ്തോളാൻ പറയുമോ?
പൊട്ടത്തരം പറയല്ലേ... അഷ്ക്കറേ പ്രതികൾ കൊണ്ഗ്രെസ്സ് ആയിരുന്നേൽ ഈ കേസ് തെളിയും.... ഇതിപ്പോ ന്യായീകരിച്ചല്ലേ പറ്റൂ 😜😂
ആണത്തം ഉണ്ടെങ്കിൽ CBI വിടെടാ....രാക്ഷസക്കൂട്ടമേ...😮
👍👍👍👍👍👍👍
👍🏽👍🏽👍🏽
കുടുംബത്തിന് മരണത്തിൽ സംശയം തോന്നിയ സ്ഥിതിക്ക് നവീൻ ബാബു സാറിനെ എന്തിന് ദഹിപ്പിച്ചു 😢. തെളിവെല്ലാം നശിച്ചില്ലേ... അതാണ് പ്രതികളുടെ ധൈര്യം.
ഹസ്‌കർ താങ്കൾ എത്ര ന്യായികരിച്ചാലും സത്യം തെളിയും 😢
this looks like a closed case... postpartum report is clean...
hai
ജനങ്ങൾ ആണ് ഇലക്ഷനിൽ കുടി ജയിപ്പിച്ച് കസേരയിൽ ഈ ഗവൺമെൻ്റിനെ കയറ്റി പ്രതിഷ്ട്ടിച്ചിരിക്കുന്നത് അത് കൊണ്ട് ജനങ്ങളുടെ ആവശ്യം ഈ കേസ് CBl അന്വേക്ഷിക്കണം എന്നതാണ്.
ഹസ്കറേ ഇക്കണക്കിനു മരിക്കുന്നതിന് മുമ്പ് പോസ്റ്റ് മോർട്ടം ചെയ്യേണ്ടി വരുമോ?
എത്ര ന്യായികരിച്ചാലും സത്യം പുറത്ത് വരും, ബാക്കി എല്ലാ പ്രശ്നവും മാറ്റി വച്ചു പ്രതിപക്ഷം നവീൻബാബു വിന്റെ മരണത്തിന്റെ ദുരൂഹത പുറത്തു കൊണ്ടു വരണം,
പാർട്ടി നേതാക്കൾക്ക് പങ്കില്ല.... എങ്കിൽ പാർട്ടി എന്തിനു ഭയക്കണം...?
സർക്കാരിന് വീഴ്ച്ചയില്ല... എങ്കിൽ സർക്കാരിന് എന്തിനാണ് വേവലാതി...?
ആത്മഹത്യ തന്നെ ആണെങ്കിൽ അന്വേഷണ സംഘങ്ങളും കളക്ടറും ഡോക്ടറും പരിയാരം മെഡിക്കൽ കോളേജും ഗോവിന്ദനും ഒന്നും ഭയക്കേണ്ടതില്ലല്ലോ...?
CBI അന്വേഷണം നടക്കട്ടെ.... യാഥാർഥ്യം എന്താണെന്ന് പുറത്ത് വരട്ടെ....
അതാണ് നവീൻ ബാബുവിന്റെ കുടുംബവും പൊതു സമൂഹവും ആഗ്രഹിക്കുന്നത്.
കേരളത്തിലെ ജനങ്ങൾക്ക് ഏത്
കുറ്റകൃത്യത്തിനും സത്യം പെട്ടെന്ന് ബോധ്യപ്പെടുന്നു - പക്ഷെ അധികാരമുള്ളപ്പോൾ
തങ്ങൾക്ക് എന്തും ചെയ്യാം എ
ന്ന ഒരു മെസെജ് കൊടുക്കാൻ
തുടങ്ങിയിട്ട് എത്ര കാലമായി ?
അത് മാറ്റാൻ നിലവിലെ നിയമം
മാറ്റി - ഇരകൾക്ക് നേരിട്ട് ഏത്ഏജൻസിയെ കൊണ്ടും
അന്വേഷിക്കാൻ കഴിയണം
സിയെ കൊണ്ട് അ
ഈ ഹസ്കറിൻ്റെ ഒക്കെ കുടുംബങ്ങൾ രണ്ട് തലമുറക്കുള്ളിൽ മനുഷ്യരക്തം കുടിച്ച് ദാഹം മാറ്റുന്ന അവസ്ഥ വരും. കർമം നീതി എന്നതൊക്കെ സത്യമാണെങ്കിൽ സംഭവിച്ചിരിക്കും.❤
Evante okke maranam ati kadinamayirikkum…. Karma is true……
മുന്നൂറ് കൊല്ലം ആണ് കണക്ക് ഇവനൊക്കെ ഇസ്ലാം ആണെങ്കിൽ എന്റെ അറിവിൽ തന്നെ ഉണ്ട് ചില കുടുംബം നശിച്ചു നാവാവിശേശം ആയത് ഞാൻ കണ്ടതല്ലേ പറഞ്ഞു കേട്ടതാണ് ഗ്രൂരാ കൃത്യം ചെയ്തവരെ അവസ്ഥ ഇതിന്റെ പേരിൽ പറ്റിയ പണത്തിന്റെ 100ഇരട്ടി ചിലവാക്കിയാലും മാറാ രോഗം ആണ് വരുക കമ്മിയൂണിസ്റ്റ് മുസ്ലിം ആയാൽ ദൈവം അവന്ന് കാണില്ല പിന്നെ എവിടെ ഗുരുത്വം വരും
ശരി...താൻ പറഞ്ഞതൊക്കെ.... തന്റെ വീട്ടിലെ ഒരാൾക്കാണ് ഇത് സംമ്പവിയ്ക്കുന്നതെങ്കിൽ താൻ ഇതു തന്നെ പറയുമോ....... എന്താടോ ആ പോസ്റ്റ് mortum ശരിയാണ് എന്നാണ്ണോ തന്റെ നിഗമനം..... നല്ല ആറ്റിട്യൂട്........! എന്നീറ്റ് പോടോ താന്നൊന്ന്....
ഈ വിവരമില്ലാത്ത ഇടതുനിരീക്ഷകനെ ചാനൽ ചർച്ചയിൽ ഉൾപ്പെടുത്താതിരിക്കണം..അതുപോലെ ഒരുത്തനുണ്ടല്ലോ ലൂക്കോസ് റെജി ലൂക്കോസ്
ഈ കേസ് CBl തന്നെ അന്യോഷിക്കണംമുഴുവൻ ബിനാമികളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം
സിബിഐ വന്നാൽ പോലും കുടുംബത്തിന് നീതി കിട്ടില്ല കാരണം അത്രയ്ക്ക് നശിപ്പിച്ചു തെളിവ് 😔
അങ്ങനെ പറയല്ലേ. ആ കുടുംബം ഇത് കാണുബോൾ വളരെ അധികം വേദനിക്കും. വേദനയുടെ പുറത്തു വീണ്ടും വീണ്ടും വേദനിക്കും.
@gls7503 സിബിഐ അന്വേഷണം വൈകുന്നതിൽ ഉള്ള ഭയം ആണ് എന്നെകൊണ്ട് അങ്ങനെ പറയിപ്പിച്ചത് 🙏
i think the that day ask from family was not that strong .... else they could have asked for re postpartum...
@Sreerag01 അമ്മാവൻ ഇരുന്നു പാർട്ടിയെ സംരക്ഷിക്കാനുള്ള വാർത്തമാനമാണ് ആ നേരത്തു പറഞ്ഞത്
MV ജയരാജൻ ബോഡിയെ അനുഗമിച്ചത് പെട്ടെന്ന് ദഹിപ്പിക്കാൻ വേണ്ടി 🤓
ADM നവീൻ ബാബു അതിഥിതൊഴിലാളി ആയിരുന്നോ വീട്ടുകാരുടെ സാന്നിധ്യം ഇല്ലാതെ പെട്ടന്ന് തന്നെ എല്ലാം ചെയ്തു തീർക്കാൻ 😂
i think the that day ask from family was not that strong .... else they could have asked for re postpartum...
അതിലും മോശ മാക്കി ആ ഭരണ ഉദ്യോഗസ്ഥനെ ..... അതല്ലേ ആ കട്ടാളത്തം ചെയ്തത്.....
എല്ലാവർക്കും പരിയാരം മെഡിക്കൽ കോളേജ്. ഹസ്കറിന് മാത്രം കണ്ണൂർ മെഡിക്കൽ കോളേജ്....🤔
എല്ലാവർക്കും വീണ വിജയൻ. ഹസ്കറിന് മാത്രം വീണ തൈക്കണ്ടി.... 🤔
സഹയാത്രികന് കുറച്ചു രാജാഭക്തി കൂടുതൽ ആണ് 😂😂😂
ഹസ്‌കർ തന്നെ ഒരു മനുഷ്യനയി കാണാൻ എന്നെങ്കിലും പറ്റുമോ
സിബിഐ അന്വേഷണം സർകാർ ഭയക്കില്ല അല്ലേൽ ലാവ്‌ലിൻ, സ്വർണം , മാസപ്പടി, കുഴൽ പണം അങ്ങനെ അങ്ങനെ പേടിക്കാൻ ഒത്തിരിയില്ലേ. ഇതൊരു കൊടുക്ക വാങ്ങൽ മാത്രം 😂
ഹസ്‌കർ പിന്നെ പിണറായി എന്തിനാണ് അമേരിക്കയിൽ പോകുന്നെ no 1 കേരളത്തിൽ ഒന്നും പറ്റില്ലേ
കുടുംബം പറയുന്നപോലെ നടക്കില്ല എന്ന്
തങ്ങൾ ഒരു വൃത്തികെട്ട കമ്മി ആകല്ലേ സർ 🙏
ദൈവം ഇവൻമാരുടെ കുടുംബത്തിലും കൊടുക്കട്ടെ എന്നും കണ്ണുനീർ 😭😭😭😭😭😭😭🌹🌹🌹
ഉണ്ടല്ലോ അതെല്ലേ ഓരോന്ന് കേൻസർ വന്ന് മരിക്കുന്നില്ലേ ചിലതിനു മൂലത്തിൽ വരെ ഇല്ലേ ഈ അടുത്ത് രണ്ടെണ്ണം പോയില്ലേ വേദന തിന്നു കൊണ്ട്
കോടതിയൊക്കെ പിരിച്ചുവിടു ശിക്ഷ ദൈവം കൊടുക്കും
ലാബിൽ കൊടുത്തിരിക്കുന്നത് വേറെ വല്ലവരുടെ ആയിക്കൂടെ. അങ്ങനെയെങ്കിൽ സിബിഐക്ക് കേസ് വിട്ടു കൂടെ . എന്തിന് ഭയക്കുന്നു.
അപ്പോൾ CCTV ദൃശ്യങ്ങൾ ഒക്കെ മാറ്റി കാണില്ലേ...... 😱😱😱എന്ന് സം ശയിക്കണം...... 👍👍👍👍
രക്ത കറ മാഞ്ഞുപോയ തുണി കോടതിയിൽ എത്തുമോ? മുൻ മന്ത്രി വാക്കിലായിരുന്നപ്പോൾ തോണ്ടി ട്രൗസർ കോടതിയിൽ നിന്ന് വാങ്ങി വെട്ടി ചെറുതാക്കിയതുപോലെ അവശേഷിക്കുന്ന തോണ്ടി മുതലുകൾ മാറ്റം ചെയ്യപ്പെട്ടുമോ?
എടൊ സ്വാഭികം തനിക്ക് ഉളുപ്പില്ലേ . തന്റെ വീട്ടിൽ ഉള്ളവരെങ്കിലും ഇതൊക്കെ കാണുന്നുണ്ടെന്ന് മനസിലാക്കണം
ഇത് എഴുതുമ്പോൾ ആയാളുടെ പേര് കൂടി എഴുതാമായിരുന്നു ആരെയാണ് ഉന്ദേശം എന്ന് അറിയണ്ടേ.ഉളുപ്പ് ആർക്കെന്നു
ഇവന്റെ നാണം കേരള ബാങ്കിൽ പണയം വച്ചാണ് ചാനൽ ചർച്ചയിൽ വന്നത്
പാപക്കറ രക്തക്കറയായി പുറത്തുവന്നു!
എത്ര മറച്ചാലും സത്യത്തിന് ഒളിച്ചിരിക്കാനാവില്ല.😎
എടാ, മോർച്ചറിയിൽ സൂക്ഷിക്കാമായിരുന്നില്ലേ?
Correct
Well family also could have saved the body.. or done a re postpartum.. or approached HC for that...
പരിയാരം എന്നും ഇപ്പോൾ കണ്ണൂർ ആയി മാറി മാതു റിജിൽ മാക്കുറ്റി നീ അറിയില്ലേ പിണറായി യുടെ നാട്ടിൽ കോൺഗ്രസ് ഓഫീസ് തകർത്തത് ഈ വിവാദം വഴിതിരിച്ചു വിടാൻ അല്ലേ അതും പിണറായുടെ നാടിന്നു അടുത്ത് തന്നെ
കൊന്നത് പാർട്ടി അല്ലെ കുടയുണ്ടന്ന് പറയുന്നത് എന്തെന്ന്
ഏഴുമലയും സൂര്യശിലയും സാക്ഷി അഷ്‌കർ തനിക്കും നവിൻ സാറിന്റെ അനുഭവമായിരിക്കും ഓർക്കുക നവിൻ സാറും സി പി എം ആയിരുന്നു
ഹസ്കർ അല്ല, നിങ്ങളുടെ പേര് B N തസ്കരൻ എന്ന് മാറ്റുക, അത് നിങ്ങൾക്ക് അനുയോജ്യമാണ്
ഈ തസ്കരനെ ഒട്ടും നാണമില്ലാതെ അങ്ങ് ഉരുണ്ട് മെഴുകുകയാണ്.
ദേ ഇവടെയും നിരീക്ഷകൻ തന്നെ 😇. വേറെ ആരും സി പി മൽ ഇല്ലേ. എല്ലാവരും നന്നായോ. എങ്കിൽ നന്നായി
അസ്കർ ഇടത് സഹയാത്രികൻ എന്നത് എഴുക്കാണുന്നത് വളരെ വേദനയോടെ കാണുന്ന എത്രയോ സഖാക്കൾ നവീന്റെ ബന്ധുക്കളിൽ ഉണ്ടെന്നാണ് വേദനകരമായ സാഹചര്യം.... അത്രക്ക് നീതിബോധവമില്ലാത്തവനാണ് അസ്‌ക്കർ, ഏത് നിലക്കാണ് പാർട്ടി നവീൻബാബുവിന്റെ കൂടെന്ന് എന്ന് സഖാക്കളായ നമുക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല.
ശശിയുടെ പെറ്റാണ് ദിവ്യ...
😍😍😍
Correct
അസ്കറിനെ ന്യായീകരണ തൊഴിലാളി എന്ന പേര് മാറ്റി വിളിക്കണം
പ്രതി യുടെ നേതൃത്വം ത്തിലൂ.. ഉളള SIT...😂😂😂
ഹസ്ക്കറെ നീ സഹയാത്രികൻ അല്ലെടൊ നീ സഹായി യാത്രികനാടൊ....😡
കമ്മികൾ വിയർത്തു വാദിക്കുന്നു ന്യായികരണ തൊഴലാളികൾ കസ്റ്റത്തിലാണ് കൊല വിഴുങ്ങികൾ നിർക്കകൊള്ളിയില്ലാതെ തെളിവ് നഷ്ടപ്പെടുത്തി യതിന്റെ പേരിൽ ക്യാപ്സ്യൂൾ അടിച്ചു മയക്കത്തിലാണ് കൊല ലഹരി മാഫിയ അത് പച്ച വെള്ളം പോലെ 😂
അഷ്ക്കറേ ഇൻക്വസ്റ്റ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലേ നടത്താവൂ എന്ന നിയമം അറിയാത്ത വക്കീലാണോ താങ്കൾ. അല്പം ഉളുപ്പെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ തള്ളി മറിക്കില്ലായിരുന്നു .
അത് സിബിഐ പരിശോധിച്ചോട്ടെ എന്തായാലും
1 പിണറായിയുടെ പോലീസ് കേസ് മായ്ച്ചുകളയും
അസ്‌കരെ നിങ്ങടെ പാർട്ടി ദിവ്യയെ കൊണ്ടുനടന്നതും.. ജാമ്യം കിട്ടിയതും സ്വീകരിച്ചുതും കണ്ടതല്ലേ നിങ്ങളിൽ തന്നെ കൊലയാളിയുണ്ട്... സിബിഐ വരുന്നത് കൊണ്ട് നിങ്ങക് എന്താണ് പ്രശ്നം... നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പറയുക പ്രതികളെ സംരക്ഷിക്കുക
നീതിയുക്തമായോ മനുഷത്വപരമായോ സംസാരിക്കാൻ അറിയാത്ത ഹസ്‌കറെ പോലെയുള്ളവരെ ദയവായി ചർച്ചയിൽ വിളിക്കരുത്.. Just common sense ഉള്ളവരുടെ സംസാരമല്ലേ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്..
ഹസ്‌കർ പിണറായി വിജയന്റെ ശാഖയിൽ നിന്ന് നല്ലോ പഠിച്ചു വന്നതാണ് അവനെന്ത് കുടുംബം
സിപിഎം ദിവ്യയെ ഏതറ്റം വരെയും സംരക്ഷിക്കാൻ ശ്രമിക്കും...
എടാ ഹുസ്കരെ, നീ ഫോറൻസിക് സർജനാണോടാ???
ഏടാ അസ്‌കരെ. നിനക്ക് ലേശം ഉളുപ്പുണ്ടെങ്കിൽ ഇത്തരം ചർച്ചകളിൽ വരരുത് പ്ലീസ്... വേറെ ഒന്നും ഇപ്പൊ പറയുന്നില്ല 🙏🙏
അസ്കറേ , അരി എത്ര എന്ന് ചോദിക്കുമ്പോൾ , പയർ "അഞ്ഞാഴി,
എന്നാണോ ടോ കോപ്പേ ,പറയുന്നത്..... വായിൽ തോന്നിയത് വിളിച്ചുപറയാനാണോ വന്നിരിക്കുന്നത് ?? മനുഷ്യത്വം, മൂല്യം
ഇതൊന്നും, നിങ്ങൾക്കില്ലേ...?
പിപി ദിവ്യ പലരുടെയും
" രഹസ്യം "
അറിയുന്ന ആളാണ്...!
കൈവിടാൻ പറ്റില്ല...!! അടിമകൾ ഇപ്പോഴും ഇഷ്ടം പോലെ ഉണ്ട്...😢
ഇതിലും ഭേദം ഗോവിന്ദൻ അന്വേഷണം നടത്തുകയാണ് 😜
എടോ അസ്കർ മമ്മൂട്ടിയുടെ ഒരു സിനിമയുണ്ട് ജാഗ്രത അതൊന്നു കണ്ടാൽ മനസ്സിലാകും ബാക്കി ഞാൻ പറയേണ്ടല്ലോ ഇയാളെ ശരിക്കും പൊട്ടനാണോ ഒരാളെ കയറുകൊണ്ട് കഴുത്തിൽ കെട്ട് വലിച്ച് മുറുക്ക് കൊന്നാലും ഇതേ ലക്ഷണങ്ങൾ തന്നെ കാണും eda പൊട്ട 😅
റിജിൽ മരപ്പട്ടിയെ അപമാനിക്കരുത് 😂
Govt: should give a special award to postmortem team for "outstanding performance".
ഈ ചാനൽ ചർച്ച കൊണ്ട് എന്താണ് ഗുണം നിങ്ങളുടെ റേറ്റിംഗ് കൂടുന്നത് കൊണ്ട് ചാനൽ നു ഗുണം ഉണ്ട് പൊതു സമൂഹത്തിന് എന്തു ഗുണം മത വിദ്ദുവേഷം പടർത്താനും തമ്മിലടിപിയ്ക്കാനും അല്ലാതെ ഇതു വരെ ഏതെങ്കിലും പാർട്ടി യൊ സ്ഥാപനങ്ങളോ ആൾക്കാരോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ഈ ചർച്ചകൾ കൊണ്ട് ഒരെണ്ണം എങ്കിലും പറയാമോ
എന്തെങ്കിലും വഴിയുണ്ടേൽ പാർട്ടി ദഹിപ്പിച്ചിട്ടു കയറ്റി വിട്ടേനെ 😂😂
ഹസ്കർ നിന്നെ എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന് അഭിനയിച്ചോ
Ka nnur kkar എല്ലാവരും സുന്ദരി ദിവ്യ യേ കണ്ട് വെല്ലാമറക്കുന്നവരല്ലേ ,ആരുടെ കൂടെ നിൽക്കും എന്ന് ഓർക്കണം
നിങ്ങളുടെ ഇടത് കണ്ണിന്റെ പ്രസക്തി മാറ്റി വച്ചാൽ നവീൻ ബാബുവിന്റെ കുടുംബം പറയുന്നുന്ന സംശയം തെറ്റില്ലന്നു തോന്നുന്നു
മാതുനു നല്ല വിഷമം ഉണ്ട് സിബിഐക്ക് വിടുമെന്ന് ഓർത്തു
Dr റാസ്കൾ ( ന്യായീകരണം )
ദയവു ചെയ്ത് അസ്കറിനെ ഒന്നും ചാനൽ ചർച്ചകളിൽ വിളിക്കരുത്.. വിളിച്ചാൽ അവന്റെ വർത്താനം കേട്ടാൽ അവന്റെ വീട്ടിൽ ഉള്ളവരെ വരെ പറയേണ്ടി വരും.. സിപിഎം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുമ്പോൾ തന്നെ വിദ്യയുടെ പങ്ക് ചോറ് കഴിക്കുന്നവർ മനസ്സിലാക്കും.. ഞാൻ മുൻ പാർട്ടി മെമ്പർ ആണ്.. മടികൈ 💪💪
ദുഷ്‌കർ..പാർട്ടി പഠിപ്പിച്ചു വിട്ടത് പറഞ്ഞു ഫലിപ്പിക്കലാണ്...
ന്യായീകരിക്കാൻ ഇങ്ങിനെ കുറെ എണ്ണത്തിനെ നിർത്തീട്ടുണ്ട്...😡😡
ഭാസ്‌ക്കർ അടിമേ നിന്റെ കെട്ടിയോൾക്കോ കുട്ടികൾക്കോ ഈ അവസ്ഥ വന്നാൽ ഇങ്ങനെ ന്യായീകരിക്കണം കേട്ടോ അടിമേ
എല്ലാം reject ചെയ്ത തു കൊണ്ട് സിബിഐ എങ്കിലും നിങ്ങൾ സമ്മതിക്ക്
The Nation is observing. All must remember
ആത്മഹത്യ ആത്മഹത്യ എന്ന നൂറു പ്രാവശ്യം പറഞ്ഞാലും കേരളജനത അത് വിശ്വസിക്കില്ല
തസ്ക്കര പ്രമാണി ഇത്രയും കൃത്യമായി സുധാര്യമായി കാര്യങ്ങൾ ചെയ്തു എങ്കിൽ കുടുംബം CBI അന്വോഷണം നടക്കുന്നതിന് എന്താ കുഴപ്പം അപ്പോൾ തസ്കര കുഴപ്പം തസ്ക്കരൻ മരുടെ ചങ്ക് ഇടിപ്പ് കൂട്ടുന്നതിന് കാര്യം ഉള്ളത് കൊണ്ടാണ്
കേരളം കണ്ട ഏറ്റവും ക്രൂരമായ പൈശാചികമായ ഭരണം
@@MountainraidersMr ലോകം കണ്ടതിൽ ഏറ്റവും ഭീകരമായ ഭരണം.
ജോസഫ് c മാത്യുവിൻ്റെ "വേണമെങ്കിൽ ഞങ്ങടെ പെറകിൽ നിന്നോളു, ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല" സൂപ്പർ!!
ഇത് 99.9% ആത്മഹത്യ തന്നെ!! അല്ലെങ്കിൽ അങ്ങനെ ഒരു '' ഭീഷണി ' ഉള്ള സ്ഥലത്തേക്ക് എഡിഎം തിരിച്ചു പോകുമോ??
വളപട്ടണത്തെ കേസിൽ CPIM കാർ ഇല്ല. അത് കൊണ്ടു കേസ് വളരെ വേഗം മുന്നോട്ട് പോയി.
അടുത്ത തെരഞ്ഞെടുപ്പിൽ അൻവർ വിജയിപ്പിക്കണം എന്നാൽ ഭരണം വളരെ ഉഷാറാകും
നവിൻ സാറിൻ്റെ കുടുംബത്തിൽ നീതി കിട്ടണം
ഇത്ര കനം കുറഞ്ഞ കയറിൽ 55kg ഭാരം ഉള്ള ജീവനുള്ള ഒരാൾ തുങ്ങിയാൽ പിടയുന്ന സമയത്തു കയർ പൊട്ടും എന്നത് അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാം
Kazuthu murinju pokum
കണ്ണൂർ മെഡിക്കൽ കോളേജ് വേറെയുണ്ട്. അതറിയില്ലേ ഹസ്‌കർ സർ?
It is a private medical college.
കൊന്നതാണെന്നു എല്ലോർക്കും അറിയാം അതു തെളിയിച്ചു എല്ലാത്തിനെയും. അഴി എണ്ണിക്കണം അതാണ് ജനങ്ങളുടെ ആവശ്യം
കൂടെ... കൂടെ ആത്മഹത്യ...! ആത്മഹത്യ...! അസ്ഹർ പറയുന്നു...😅
എന്റെ റിജിൽ അത് ഞങ്ങൾ പെട്ടെന്ന് സംഘടിപ്പിച്ചതല്ലേ അത് വിട്
ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടത്തിൽ സംശയം ഉണ്ടായിട്ടും എന്തുകൊണ്ട് നവീൻ ബാബുവിന്റെ ബോഡി ദഹിപ്പിച്ചു..?
CBI അന്വേഷിച്ചാൽ ഞങ്ങൾ പെട്ടുപോകില്ലേ
വെള്ളത്തിൽ വീണശവങ്ങൾ 5 മണിക്കൂറിനകം പൊങ്ങി വരേണ്ടതാണ് അല്ലാത്ത പക്ഷം ഇൻ ക്വസ്റ്റ് നടത്തുന്ന തല്ല 😂
കമ്മ്യൂണിസ്റ്റ് ഭീകരത നാളെ നിങ്ങുടെ വീട്ടിലും എത്തും 😂😂
കാസർഗോഡ് ഒരു നഴ്സിങ്ങ് സ്റ്റുഡന്റ് മാനേജ്മെന്റിന്റെ പീഡനം മൂലം അത്മഹത്യയ്ക്ക് ശ്രമിച്ച് അതി തീവ്രപരിചരണത്തിലാണ് ഇതൊന്നും ചർച്ചയ്ക്ക് പറ്റിയ വിഷയമല്ലേ ചാനലുകൾക്ക്
Haskare, thaan enthinaanedo debate il vannirunnu swayam kazhutha aakunnathu
വീട്ടിത്തം മാത്രം പറയുന്ന അസ്കറിനെ എന്തിനാണ് chaanel ചർച്ചയിൽ വിളിക്കുന്നത് CPI/സിപിഎം പ്രതിനിധികൾ ആരും വേണ്ടയോ മാതൃഭൂമി ചാനലിന്
അത് cheking sistum നിലവിലില്ലേ...... അത് നടത്തട്ടെ....... ഞങ്ങൾ പൊതു ജനങ്ങൾക്ക് അറിയണം.....
.
പ്രശാന്തന്റെ 2 ഒപ്പും hand write പരിശോധിക്കണം..
കളക്ടർ😢😢😢😢 എന്തിനയാളെ അവിടെ പ്രതിഷ്ടിക്കണം
എന്താ അവളെ കൊണ്ട് പോക്കുന്നത് ആരുടെ യൊക്കെ നെഞ്ചത്തു ഇട്ടാ... .
Approach the Supreme Court, if CBI investigation is denied in Kerala High Court.
ഈ സർക്കാരിൽ നിന്നും നീതി കിട്ടും എന്ന് കരുതുന്നത് പോലെ പൊട്ടത്തരം വേറെ ഇല്ല ആ ഡ്രൈവറെ രണ്ടണ്ണം പൊട്ടിച്ചാൽ - പിന്നെ CBI ഒന്നും വേണ്ടി വരില്ല ഒന്ന് നവീനെ അന്വോഷിച്ച് ചെന്ന ഡ്രൈവർ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കയറുന്നില്ല അതിനർത്തം അയാൾക്ക് എന്തൊ സുചന മണത്തിട്ടുണ്ട് രണ്ട് ദിവ്യ രണ്ട് ദിവസം കൊണ്ട് എല്ലാം മനസിലാവും എന്ന് പറഞ്ഞത് ആ നാട്ടുകാർ മതി ഇത് തെളിയിക്കാൻ പക്ഷെ ആരും മിണ്ടുന്നില്ല.
Kazhttam B.N.Husker! I truly sympathise with you. 😞
നവീൻ ബാബു കേസ് പട്ടാളം അന്വേഷിക്കണം
മാതു നു പേടി ഗോവിന്ദനെ
State നു വേണ്ടിയുള്ള crime ആണ് ഇത്.. പിണറായി state നൂ 😂😂
" സഖാവായിപ്പോയതു കൊണ്ട് ഹസ്കറിന്റെ ഒരു ദുരവസ്ഥയേ ! "
ഡോക്ടറെയും പ്രശാന്തനെയും സ്വകാര്യമായി ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും.(പോലീസ് വേണമെന്നില്ല )
സത്യസന്ധരായ ഉദ്യോഗസ്ഥർ കണ്ണൂരിലേക്ക് പോയാൽ എത് പാർട്ടിക്കാരായാലും അവർക്ക് എഡിഎം ൻ്റെ ഗതിയാകും...അസ്‌കറിന് ഇങ്ങനെയേ പറയാൻ കഴിയൂ അല്ലെങ്കില് അസ്‌കറിനും അത്മഹത്യ ചെയ്യേണ്ടിവരും
What a shame, people must learn to respond responsibly against this party mafias 😢😢😢
ഇത് ഒരു rea post mortum നടന്നെങ്കിൽ........ ഈ ചിലയൊന്നും അസ്‌കർ എന്ന ആ അസത്തു ചിലയ്ക്കില്ല......
ഹസ്‌ക്കർ ആശയ ദാരിദ്ര്യം അനുഭവിക്കുന്നു,
കഷ്ടം തന്നെ.
ഈ അഞ്ച് റവ ന്യൂ ഉദ്യോഗസ്ഥരും നവീൻ ബാബുവിന്റെ അളിയൻമാരായിരുന്നോ?
സംഘടനയോ മിണ്ടി പോകരുത്